13 )൦ വയസ്സിൽ കുടുബം പുലർത്തിയിരുന്ന അജുവിന്റെ ഇപ്പോഴത്തെ ജീവിതം | Aju’s life story

  Рет қаралды 1,061,572

Harish Thali

Harish Thali

Күн бұрын

Пікірлер: 838
@HarishThali
@HarishThali Жыл бұрын
ഞാൻ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം kukufm.page.link/jUEiem4k2g4yWhWn7 ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 69 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് HARISH30 എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ 25 lakh plus users trusted us and benefitted by the app. Don't wait and start your reading journey now
@BigBeditz
@BigBeditz Жыл бұрын
Sir can u share aju's account number / google pay number
@BigBeditz
@BigBeditz Жыл бұрын
Aju ' s phone number തരാമോ
@thankamanim9807
@thankamanim9807 Жыл бұрын
ഒക്😂 17:23
@thankamanim9807
@thankamanim9807 Жыл бұрын
@annievarghese6
@annievarghese6 Жыл бұрын
ഹരീഷ് നിങ്ങളാണു ദൈവദൂതൻ ലക്ഷങ്ങൾ വാങ്ങി ചികത്സ ചെയ്യുന്ന അമ്മയൊന്നും അല്ല വലിയൊരു അഭിനന്ദനങ്ങൾ ഹരീഷ് ❤❤❤❤❤❤ അസൂയയില്ലാത്തനല്ല നാട്ടുകാരും അയൽവക്കകാരും നന്മവരട്ടെ കണ്ടതിൽ വെച്ചേറ്റവും നല്ല യൂട്യൂബ് പ്രോഗ്രാം ഈശ്വരൻ ഹരീഷിൻ്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു
@Bigboss4u
@Bigboss4u Жыл бұрын
🤔 ദൈവതുല്യനായ ഒരു മനുഷ്യനായി ഹാരീഷിനെ അവർ കാണുന്നതിൽ ഒരു തെറ്റുമില്ല. ❤❤❤ അഭിനന്ദനങ്ങൾ .
@yatra9874
@yatra9874 Жыл бұрын
ദൈവ തുല്യൻ ദൈവം മാത്രം.... നമ്മളൊക്കെ മനുഷ്യൻ മാരല്ലേ... ദൈവം ഇങ്ങോട്ട് അയച്ചത് ഇവരെ പോലുള്ള ആളുകളെ ചേർത്ത് പിടിക്കാനാണ്... എല്ലാവർക്കും നല്ലത് വരട്ടെ 👍
@rathish5329
@rathish5329 Жыл бұрын
ഹാരിഷ്ക ചെലപ്പോ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടാകും ക്ഷമിക്കണം ഹാരിഷ്ക ചെലപ്പോ എന്താ പറയാ ഒന്നുമറിയില്ല കണ്ണീര് വരുന്നു
@manojthomas5367
@manojthomas5367 Жыл бұрын
ദോഷം പറയരുതല്ലൊ ഇതു പോലെ അസൂയ ഇല്ലാത്ത നാട്ട്കാരെ കിട്ടാനും വേണം ഒരു ഭാഗ്യം :
@HarishThali
@HarishThali Жыл бұрын
❤️
@fathimamehna81
@fathimamehna81 Жыл бұрын
അത് ശരിയാ
@jusairaazeez2498
@jusairaazeez2498 Жыл бұрын
സത്യം 👍
@khadarp9410
@khadarp9410 Жыл бұрын
അത് സത്യo
@manjuriju8884
@manjuriju8884 Жыл бұрын
ഇത് കറക്റ്റ്
@anjusyam9468
@anjusyam9468 Жыл бұрын
ചേട്ടന്റെ ഉള്ളിലെ മനുഷത്വം ആണ് ഈ കുഞ്ഞിനെ രക്ഷിച്ചത്.. എന്നും ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@varshavenu8961
@varshavenu8961 Жыл бұрын
അജു നല്ലൊരു മകൻ ആണ് ❤️❤️❤️ ഇത്രയും അവന്റെ കഷ്ടപ്പാട് എന്നിട്ടും അവൻ അതെല്ലാം സന്തോഷത്തോടെ വീണ്ടും കൂടുതൽ ഭംഗിയിൽ മുന്നോട്ടു കൊണ്ട് പോകുന്നു 😊😊😊 അവനെ അങ്ങനെ വളർത്തിയ അച്ഛനും അമ്മയ്ക്കും 🙏🙏🙏
@HarishThali
@HarishThali Жыл бұрын
❤️
@shailanasar3824
@shailanasar3824 Жыл бұрын
👍👍
@Usmanakn
@Usmanakn Жыл бұрын
Kunju manssil kallamilla🎉😊😊❤
@mariyamary975
@mariyamary975 Жыл бұрын
Mithashanum
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
ഹാരീഷ് ചേട്ടായി ഫാൻസ്‌ 🥰🥰 കൈ പോക്കുക 😁😁 all the best
@HarishThali
@HarishThali Жыл бұрын
🥰
@shahilmamoos1312
@shahilmamoos1312 Жыл бұрын
🤚🤚🤚
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
🥰💃💃💃
@sreenakarakkandy7200
@sreenakarakkandy7200 Жыл бұрын
​@@HarishThali ❤❤❤❤ ഇക്കാനെ ഒത്തിരി ഇഷ്ടമാ🥰🥰🥰🥰
@georgepm5741
@georgepm5741 Жыл бұрын
👍🙏🌹george. Pm
@athanivlogs9274
@athanivlogs9274 Жыл бұрын
അസൂയയും കുശുമ്പും ഇല്ലാത്ത നല്ലഅയൽവാസികൾ നമ്മൾ മനുഷ്യന്മാർ ആണെങ്കിൽ ഇങ്ങനെ ആവണം👍
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
നല്ല സ്നേഹമുള്ള അയല്‍ക്കാര്‍. കേരളത്തിലെ മുഴുവന്‍ മനുഷ്യനും, പോട്ടെ ഒരു 80 ശതമാനം ആളുകള്‍ എങ്കിലും ഇതുപോലെ ജാതി, മത ഭേദമന്യേ പരസ്പരം സ്നേഹിക്കുന്നവർ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
@Rocker.774
@Rocker.774 Жыл бұрын
അങ്ങനെ ആണ്
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
അതു അങ്ങിനെ തന്നെയാണ്, പക്ഷെ ചില രാഷ്ട്രീയക്കാർക്ക് ദഹിക്കില്ല,
@eshansworld6778
@eshansworld6778 Жыл бұрын
അങ്ങനെ ആണ്.. ടൗണിൽ അല്ല
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
രാഷ്ട്രീയക്കാർ മതം വോട്ടാക്കിയത് കാരണം കലാപം ഉണ്ടായി. നന്മ പോയി
@gangankunhikannanmoovariku323
@gangankunhikannanmoovariku323 Жыл бұрын
🙏
@mrf079
@mrf079 Жыл бұрын
മറ്റു യൂട്യൂബ്ഴ്‌സിനെ പോലെ കേവലം ഒരു വീഡിയോ ഇട്ട് പിന്നെ അവരെ കുറിച് യാതൊരു updation അറിയിക്കാത്ത ഒരാളല്ല harish ഇയാൾ ആണ് ഹീറോ അവരുമായി contact keep ചെയ്യുന്ന ചേട്ടൻ അഭിനന്ദനങ്ങൾ ❤‍🔥❤‍🔥❤‍🔥❤‍🔥
@ibnumuhammed786
@ibnumuhammed786 Жыл бұрын
ആളുകൾക്ക് ഉപകരിക്കുന്ന ചാനൽ.വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ഒരുപാട് ചാനൽ നമ്മൾ കാണുന്നു, വ്ലോഗ്, ടെക് etc. പക്ഷെ ഇത് പോലോത്തത് അപൂർവമാണ്. വ്യത്യസ്ത contentukal കൊണ്ട് വരുന്നു, പാവങ്ങളെ തിരിച്ചറിയുന്നു, പാവങ്ങളെ രക്ഷപെടുത്തുന്നു അങ്ങെനെ ഒരുപാട് നന്മകൾ 🔥🔥🔥👍 കണ്ടുകഴിഞ്ഞിട്ട് ഈ vidio വെറുതെ കണ്ടുപോയി എന്ന് തോന്നില്ല അത് ഈ ചാനലിന്റെ ഒരു ഹൈലൈറ്റ് ane 👍👍👍👍👍👍👍👍🔥👍👍👍👍👍
@smithaajayakumar8420
@smithaajayakumar8420 Жыл бұрын
കുഞ്ഞു പ്രായത്തിൽ തന്നെ ഒരുകുടുംബത്തിന്റെ മുഴുവൻ ഭാരവും ഏറ്റെടുത് ജീവിതത്തിലെ കഷ്ടപാടുകളെ അടുത്തറിഞ്ഞു അതിൽ സന്തോഷം കണ്ടെത്തുന്ന പൊന്നു മോനു ഒരു ബിഗ് സല്യൂട്ടും ചക്കര ഉമ്മയും 😘😘😘😘
@Oru_Kannur_Alappuzha_Family
@Oru_Kannur_Alappuzha_Family Жыл бұрын
Supr
@smithaajayakumar8420
@smithaajayakumar8420 Жыл бұрын
@@Oru_Kannur_Alappuzha_Family 🙏❤️
@ramlu_kunjimon1486
@ramlu_kunjimon1486 Жыл бұрын
13 വയസ്സ് ഉള്ള എൻറെ മകൻ എന്ത് അറിയാം എന്നു ആലോചിച്ച് ഞാന് കാരണം ബുദ്ധിമുട്ട് അറിഞ്ഞിട്ടില്ല മക്കൾ കുറച്ചൊക്കെ ബുദ്ധിമുട്ട് അനുഭവിച്ച് വളരേണം
@najmunnissachemba6666
@najmunnissachemba6666 Жыл бұрын
ചേട്ടൻ സൂപ്പർ 🥰 കണ്ടോ ജാതി മതം നോക്കാത്ത സ്നേഹം. അവന്റെ ഉയർച്ച കണ്ട് സന്തോഷിക്കുന്നു. മോൻ ഇനിയും നല്ലത് വരട്ടെ. ഇതാണ് കേരളം 💪💪💪
@hemarajn1676
@hemarajn1676 Жыл бұрын
ഹാരിഷ് , താങ്കൾ ശരിക്കും ഒരു ദൈവദൂതനാണ്. പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പൂത്തിരി കത്തുന്നത് കാണുമ്പോൾ അതിരറ്റ് സന്തോഷിക്കുന്ന നന്മയും, സ്നേഹവും നിറഞ്ഞ മനസ്സ്. താങ്കൾക്ക് ഹൃദയപൂർവ്വം എന്റെ പ്രണാമം.
@Nas__hva171
@Nas__hva171 Жыл бұрын
ചേട്ടൻ ഇങ്ങനെയുള്ള നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നത് കാണുന്നത് തന്നെ വളരെ ഇഷ്ടമാണ് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@sreejayaravi4723
@sreejayaravi4723 Жыл бұрын
Harish... താങ്കൾ ചെയ്യുന്ന സൽപ്രവൃത്തികൾക്ക് ഈശ്വരാനുഗ്രഹം ലഭിക്കും ഉറപ്പാണ്... Aju നും കുടുംബത്തിനും Harish നും കുടുംബത്തിനും നന്മകൾ നേരുന്നു
@shoukathalishoukath7437
@shoukathalishoukath7437 Жыл бұрын
എല്ലാ കൊച്ചു പിള്ളേർക്കും അജു ഒരു മാതൃകയാണ് അജുവിനും അജുവിന്റെ കുടുംബത്തിനുംദൈവത്തിൻറെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
@arszz7080
@arszz7080 Жыл бұрын
അവന്റെ നാട്ടുകാർക്കും 👍😍
@thomasabraham6454
@thomasabraham6454 Жыл бұрын
അജു മിടുക്കനായിരിക്കുന്നുവെല്ലോ ? അജുവിന്റെയും കുടുംബത്തിന്റെയും കഥകൾ മലയാളികളുടെ മുൻപാകെ കൊണ്ടുവന്ന ഹരീഷിന് എല്ലാ ഭാവുകളും നേർന്നു കൊള്ളുന്നു.🌹🙏
@SudhaEmanuel
@SudhaEmanuel Жыл бұрын
ആ അമ്മയോട് ഇന്നത്തെ കാലത്ത് ഇതുപോലുള്ള മക്കളെ കിട്ടുക എന്നത് നിങ്ങളുട ഭാഗ്യം ആണ് ഇനി അവനെ നന്നായി നോക്കുക 🙏🙏❤️❤️🙏🙏ഒപ്പം ഹാരിഷിനു വേണ്ടി എപ്പോഴും പ്രാർത്ഥിക്കുകയും ചെയുക ഗോഡ് ബ്ലെസ് 👏👏👏👏
@sajnanoushadsajinoush3689
@sajnanoushadsajinoush3689 Жыл бұрын
ആ അമ്മയുടെ കരച്ചിൽ സന്തോഷകണ്ണീർ ആണെങ്കിലും ഞാനും കരഞ്ഞു പോയി... 🥰🤝🏻
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
ഹാരീഷ് താങ്കളെ എങ്ങനെ ആണ് സ്നേഹം അറിയിക്കേണ്ടത് എന്നറിയില്ല, അർഹതപ്പെട്ടവർക്കു ഒരു തുണയാകാൻ അതിനൊരു നിമിത്തം ആകാൻ താങ്കളെ ഈശ്വരൻ ആയുരാരോഗ്യം തരട്ടെ,
@PriyaA-ew5ke
@PriyaA-ew5ke Жыл бұрын
ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യുന്നത് ആരാണ് എന്ന് അറിയില്ല ഇതുപോലെയുള്ളവരെ സഹായിക്കാൻ ഇറങ്ങിയിരിക്കുന്ന സാറിന് ആയിരം കോടി പ്രണാമം🙏🙏🙏🙏🙏🙏🙏👑
@trailwayt9HG
@trailwayt9HG Жыл бұрын
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല യൂട്യൂബ് പ്രോഗ്രാം. ആ അമ്മയുടെ കണ്ണു നീർ കണ്ടപ്പോൾ എന്റെയും കണ്ണു നിറഞ്ഞു. ദൈവം അജിമോനെയും കുടുംബത്തെയും കൂടാതെ താങ്കളെയും അനുഗ്രഹിക്കട്ടെ. ഇതുപോലെ നല്ല നല്ല പ്രോഗ്രാമുകൾക്ക് ചുക്കാൻ പിടിക്കുവാൻ ഇടയാകട്ടെ ❤️👍
@devotional_editz6174
@devotional_editz6174 Жыл бұрын
മോനേ അബുവിന്റെ. കുടുംബത്തെ കളയല്ലേ . നമ്മുടെ മനസ്സിനെ വേദനിപ്പിച്ച ഒരു എപ്പിസോടാണ് അജിയുടെ കാര്യങ്ങൾ. 🌹🌹🌹🌹 ഹാരിഷ മോനു ദൈവം തുണയായിരിക്കും 👍👍👍🌹🌹🌹മോന്റെ കുടുംബത്തിനും 🌹🌹🌹🌹🌹❤❤❤👍👍👍
@SajuK-db4sd
@SajuK-db4sd Жыл бұрын
😄Abuvo
@shamilyshaju8608
@shamilyshaju8608 Жыл бұрын
ഈ ചെറുപ്രായത്തിലെ അധ്വാനശീലം കാണുമ്പോ സന്തോഷവും അതിശയവുമാണ് അതും ഈ ജനറേഷനിൽ. മിക്ക കുട്ടിയോളും ഫോൺ, വീഡിയോ ഗെയിം, ലഹരി, ഇവയിൽ കഴിയുന്ന ഒത്തിരി വാർത്തകൾ കാണുമ്പോ അജു ഒരത്ഭുതവും മാതൃകയുമാണ്.ജീവിക്കാൻ പഠിച്ച കുട്ടി. ❤
@suryatejas3917
@suryatejas3917 Жыл бұрын
ഈശ്വരൻ ചില മനുഷ്യരുടെ രൂപത്തിൽ എത്തും അതു സത്യം 🙏
@മനുഷ്യൻ-ഖ5ഗ
@മനുഷ്യൻ-ഖ5ഗ Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍പറയാൻ വാക്കുകൾ ഇല്ല അജുവിന്റ അമ്മയെയും അച്ഛനെയും തിരിച്ചു കൊടുത്ത ചേട്ടൻ മുത്താണ് 🥰🥰🥰🥰🥰👍👍first time കാണുന്നു വീഡിയോസ് എല്ലാം സൂപ്പർ മനസ്സിന് സന്തോഷവും ശക്തിയും തരുന്നു ❤
@gobi.mathar9666
@gobi.mathar9666 Жыл бұрын
സ്നേഹം കൊണ്ട് ഒരുപാട് പേരുടെ കണ്ണുനീര് തുടച്ചുനീക്കിയ നിങ്ങളാണ് brother സത്യത്തിൽ ദൈവദൂതൻ 💖🙏🏼🌹
@sajinasajina427
@sajinasajina427 Жыл бұрын
അജുക്കുട്ടന്റെ ജീവിതത്തിൽ ഹരീഷ് ബ്രോനെ പടച്ചോൻ എത്തിച്ചത് തന്നെയാണ് അല്ലെങ്കിൽ ഇന്നും ആ കുഞ്ഞിനെ ആരും അറിയാതെ പോകുമായിരുന്നു ഹാരിഷ് ബ്രോക് പടച്ചോൻ എന്നും ആയുസും ആരോഗ്യവും തരട്ടെ 🤲🤲🤲🤲
@sijilinmanaf1490
@sijilinmanaf1490 Жыл бұрын
ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറി😍♥️🥰
@rajendrannair6804
@rajendrannair6804 Жыл бұрын
എത്ര നല്ല അയൽക്കാരികൾ. സ്നേഹമുള്ള താത്തമാർ.അസൂയയും കുശുമ്പും വർഗീയ ഭ്രാന്തും ഇല്ലാത്ത നല്ല മനുഷ്യരുടെ നാട്.
@soumyagirish2634
@soumyagirish2634 Жыл бұрын
ഹായ്. എന്റ പ്രിയ സഹോദര നിങ്ങളുടെ വീഡിയോ ഞാൻ അടുത്തിടെ ആണ് കണ്ടത്. നിങ്ങളുടെ ബാഗ് കളഞ്ഞിട്ട് രണ്ടു കുട്ടികൾ അത് തിരികെ തന്ന വീഡിയോ തൊട്ടേ കണ്ടു തുടങ്ങിയതാണ് നല്ലകാര്യങ്ങൾ വീടും വീടും കാണാൻ പറയുന്നതിൽ വലിയ സന്തോഷം
@bijubichu4180
@bijubichu4180 Жыл бұрын
ചേട്ടപറയാൻ വാക്കുകളില്ല ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ജീവിച്ചിരിക്കുന്ന ഈശ്വരനാണ് നിങ്ങൾ 👍🌹
@judybineesh9141
@judybineesh9141 Жыл бұрын
ചേട്ടന്റ അജുന്റെ വ്ലോഗ് ആണ് ഞാൻ ഫസ്റ്റ് കാണുന്നത്. ചേട്ടൻ നല്ല മനസിന്റെ ഉടമ ആണ്
@pauljames3721
@pauljames3721 Жыл бұрын
നല്ല വീഡിയോ... ഇന്നത്തെ വളർന്നു വരുന്ന തലമുറയ്ക്ക് ഒരു റോൾമോഡൽ ആവട്ടെ ഈ പൊന്നുമോൻ... ❤️❤️എല്ലാവിധ ആശംസകളും നേരുന്നു.. 🥰🥰🙏🙏
@Aibu_Emi
@Aibu_Emi Жыл бұрын
അജുവിന്റ വിശേഷം അറിയാൻ എപ്പോഴും ആഗ്രഹം മാത്രം ഉള്ളു 💞
@apusakoroth7464
@apusakoroth7464 Жыл бұрын
Dear Harish താങ്കൾ പറഞ്ഞില്ലേ ഞാനൊരു നിമിത്തം മാത്രമാണെന്ന് ? ശരിയാണ് എല്ലാം ഒരു നിമിത്തം തന്നെ നല്ല നിമിത്തം ! നമിച്ചു ബ്രോ ഇനിയും ഒരു പാട് അജുമാരെ കണ്ടുമുട്ടട്ടെ !!! താങ്കൾക്ക് അജൂനെ ഓർത്ത് അഭിമാനിക്കാം❤
@rachurayyan6130
@rachurayyan6130 Жыл бұрын
അജുക്കുട്ടനെ കാണാൻ എന്നെപ്പോലെ കാത്തിരുന്നവരുണ്ടോ പൊന്നുമോൻ🥰🥰🥰 ജീവിതത്തിൽ ഒരിക്കലും ഈ കുടുംബം ഈ ദൈവത്തിനെ മറക്കില്ല അവൻ്റെ മുഖത്തെ സന്തോഷച്ചിരി കാണുമ്പോൾ നമ്മളും മനസ്സ് നിറഞ്ഞു ചിരിക്കുന്നു
@shabeerkp7928
@shabeerkp7928 Жыл бұрын
*Njan oru divasam poyi kanum insha allah ❤*
@minsida103
@minsida103 Жыл бұрын
Yes
@manjuriju8884
@manjuriju8884 Жыл бұрын
ഞാൻ ഈ അടുത്തിടയ്ക്കാണ് പഴയ വീഡിയോ കണ്ടത്. അന്ന് മുതൽ അജുവിന്റെ ഇപ്പഴത്തെ അവസ്ഥ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. വീണ്ടും തിരക്കി ചെന്നതിൽ സന്തോഷം
@sindhu4332
@sindhu4332 Жыл бұрын
അതെ, ആ തങ്കകുടത്തിനെ, ആ പൊന്നു മോനെ ഒന്ന് കാണാൻ കൊതിയാവുന്നു. അവന്റെ വീട് എവിടെയാണ് എന്നറിയാമോ? അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരൂ
@prasanthr3634
@prasanthr3634 Жыл бұрын
ഈ കുട്ടിക്ക് നല്ല ബിസിനസ്‌കാരനാകാൻ പറ്റും. ഹരീഷ് ബായ് സൂപ്പർ 😇🙏
@REN-iy5mt
@REN-iy5mt Жыл бұрын
എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം.... അജുവിന്റെ വീട്ടുകാരും, നാട്ടുകാരും, നിങ്ങളും ഞങ്ങളുടെ വീട്ടിലെ ഒരാൾ തന്നെ.....
@jdkannn4197
@jdkannn4197 Жыл бұрын
കാരുണ്യ പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു 🕉️
@yamunasvas-cooknvlogs
@yamunasvas-cooknvlogs Жыл бұрын
സഹോദരന്റെ vdo എത്രകണ്ടാലും മതിവരില്ല, നിങ്ങൾക്ക് നല്ലതേ വരൂ 🙏
@jafarp2017
@jafarp2017 Жыл бұрын
ഇന്ന് നിങ്ങൾ ചൈത ഉപകാരം നാളെ അവൻ മറ്റുള്ളവർക് ചെയ്യും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്. ഇന്ഷാ അല്ലാഹ് അവനെ വലിയ ഒരു ആൾ ആയി വളരട്ടെ
@jayanthisuresh7337
@jayanthisuresh7337 Жыл бұрын
ഹാരിഷ് ദൈവം താങ്കൾക്കു ഒരുപാടു അനുഗ്രഹവും ദീർക്കായുസും നൽകട്ടെ ഒപ്പം ഒരുപാടു പേരെ സഹായിക്കാനും കഴിയട്ടെ
@jayarajayu
@jayarajayu Жыл бұрын
ഹരീഷ് ഏട്ടാ ഒരുപാട് നന്ദി ഒരു കുടുംബം രക്ഷിച്ചതിനു......
@umaibanp.s6274
@umaibanp.s6274 Жыл бұрын
മോനെ allaahu അനുഗ്രഹിക്കട്ടെ ആമീൻ ആയുസ്സും ആരോഗ്യവും ഹിദായതും നൽകി അനുഗ്രഹിക്കട്ടെ 👍🤲
@prabeshpt8427
@prabeshpt8427 Жыл бұрын
നിമിത്തം...യാത്ര തുടരുക ഇനിയും ഒരു പാട് പേരുടെ രക്ഷകൻ ആകട്ടെ...🙏
@SudhaEmanuel
@SudhaEmanuel Жыл бұрын
ദൈവത്തിന്റെ ഒരു സ്പർശന ശക്തി മനുഷ്യത്വം ഉള്ള ഹൃദയം ❤️❤️ഇത് നിങ്ങളിൽ ഉണ്ട് ഹാരിഷ് 🙏അഭിനന്ദനങ്ങൾ 😃😃👍👍
@sarafunneesakmuhammed9007
@sarafunneesakmuhammed9007 Жыл бұрын
അജു പുതുതലമുറയ്ക്ക് ഒരു മാതൃകയാവട്ടെ.. അവനെ പൊതു സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവന്നതിനും അവന്റെ കുടുംബത്തിന് സഹായസഹകരണങ്ങൾ ചെയ്ത നല്ല മനസ്സുള്ള മനുഷ്യ സ്നേഹികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദികൾ രേഖപ്പെടുത്തുന്നു... 🙏🙏
@aswathiammu1207
@aswathiammu1207 Жыл бұрын
ഈ കുട്ടിയുടെ ഓരോ വളർച്ചയും കാണണം എന്നാഗ്രഹം ഉണ്ട് ഇടക്ക് ഇങ്ങനെ ഓരോ വീഡിയോ ഇടണേ 😊
@VaraahReyaan
@VaraahReyaan Жыл бұрын
പ്രിയപ്പെട്ട brother, അങ്ങേക്ക് കിട്ടിയത് ഒരു കോടി പുണ്യം
@lachuizna255
@lachuizna255 Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം മനസ്സ് നിറഞ്ഞു എന്നും ഹരീഷിനും കുടുംബംത്തിനും അജുന്നും എന്നും നല്ലത് varatt🤲🤲🤲🤲🤲🤲🤲🤲🤲👍👍
@Syamala_Nair
@Syamala_Nair Жыл бұрын
അഭിനന്ദനങ്ങൾ. സഹജീവികളൂടെ കണ്ണീരൊപ്പാൻ തോന്നുന്ന ആ മനസ്സിന് നന്ദി
@praveenjohny6488
@praveenjohny6488 Жыл бұрын
ആ ഉമ്മയുടെയൊക്ക സ്നേഹം 😘😘❤️❤️❤️❤️
@Raihanath-dl7xi
@Raihanath-dl7xi Жыл бұрын
❤️❤️
@fayithafayitha7781
@fayithafayitha7781 Жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു😢. എനിക്കും ഒരു അവസ്ഥ വന്നിരുന്നു വീട് ജപ്തിയിൽ രണ്ട് ലക്ഷം വേണമായിരുന്നു എന്റെ വീട്ടിൽ നിന്ന് അൻബത്തിനായിരം തന്നു അത് അടച്ചു കൊടുത്തു ആദ്യം പിന്നെ ഒന്നര ലക്ഷത്തിനുള്ള നെട്ടോട്ടം എല്ലാവരോടും കൈ നീട്ടി😢 എല്ലാവരും തരാന്ന് പറഞ്ഞു അവസാനം കയ്യൊഴിഞ്ഞു പക്ഷെ ഞാൻ എന്റെ മക്കൾക്ക് വേണ്ടി രണ്ടും കല്പ്പിച്ചു കുടുബശ്രീയിൽ എല്ലാവരുടെ കയ്യും കാലും പിടിച്ചു ലോൺ ശെരിയാക്കി എന്നാൽ ആ ലോൺ കിട്ടാൻ വൈകും എന്ന് പറഞ്ഞപ്പോൾ തളർന്നു അങ്ങനെ ഒരു ദിവസം ഇക്ക നിൽക്കുന്ന ഷോപ്പിൽ സ്ഥിരം വരുന്നഒരു കസ്റ്റമർ ഉണ്ടായിരുന്നു അന്ധേഹത്തിനോട് വിഷമം പറഞ്ഞപ്പോൾ അന്ധേഹം ഞങ്ങളെ ദൈവത്തെ പോലെ സഹായിച്ചു നമ്മൾ പറയാറില്ലേ ആരെങ്കിലൊക്കെ ഉണ്ടാവും നമ്മൾ നെഞ്ജ് പൊട്ടി കരയുന്ന സമയത്ത് സഹായിക്കാൻ പക്ഷെ അന്ധേഹത്തിന്റെ പൈസ ലോൺ കിട്ടിയ അന്ന് തന്നെ കൊടുത്തു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@suryakiran9317
@suryakiran9317 Жыл бұрын
എന്റെ ഹരീഷ് ഇക്കാ നിങ്ങൾ ആണ് ജീവിച്ചിരിക്കുന്ന ദൈവം 👍🏻👍🏻👍🏻👍🏻
@shinitomas8702
@shinitomas8702 Жыл бұрын
God bless you brother😢such a beautiful sight😊really amazing neighbours❤
@shabeermlr219
@shabeermlr219 Жыл бұрын
ദൈവം ഏകനാണ്. അവന് സമൻമാരില്ല. ഹരീഷ് നല്ല ഒരു ദൈവദാസൻ..
@ratheeshmanikath3744
@ratheeshmanikath3744 Жыл бұрын
താങ്കൾ ശരിക്കും ഒരു വലിയമനുഷ്യൻ തന്നെ ആണ്‌ ❤❤❤
@muhammedshemil8882
@muhammedshemil8882 Жыл бұрын
അജുന്റെ വീഡിയോ വീണ്ടും ഇട്ടധ് ഒരു പാട് ഇഷ്ടം ആയി 😍😍
@INDIA_240
@INDIA_240 Жыл бұрын
അജുവിനെ കുറിച്ചുള്ള വീഡിയോ കണ്ട് അന്ന് ഒരപാട് സങ്കടപെട്ടു..ഇന്ന് ഒരുപാട് ശന്തോഷം തോന്നുന്നു...അജു നല്ല സ്മാർടായ കുട്ടിയാണ്,എല്ലാം മക്കൾക്കും മതൃക ആക്കാൻ പറ്റിയെ മോൻ..🥰 എല്ലാം ദൈവത്തിന്റെ കളികൾ ആണ്, നമ്മൾ എല്ലാവരും ഒരു നിമിത്തം മാത്രം.🙏 ഈ ബന്ധം തകർക്കാൻ നിൽക്കുന്ന വർഗീയ വാദികൾക്ക് ഇതിൽ നിന്നും ഒരപാട് പഠിക്കാന് ഉണ്ട്. ✊എന്റെ കേരളം എത്ര സുന്ദരം..🥰🇮🇳
@sushamamohan991
@sushamamohan991 Жыл бұрын
അജു ഉഷാറായതിൽ സന്തോഷം❤❤❤❤
@abdularif6911
@abdularif6911 Жыл бұрын
S😭
@abdularif6911
@abdularif6911 Жыл бұрын
S😭
@usmankooliyodanusman4443
@usmankooliyodanusman4443 9 ай бұрын
ഈ ഒരു സ്നേഹവും പരസ്പര ബഹുമാനവും ഇതാണ് നമ്മുടെ സുന്ദര കേരളം ഇവിടെ വർഗീയത കലക്കി കുളമാക്കല്ലേ സംഘികളെ,,, 😍😍പ്ലീസ്
@shemiworldkasaragod6937
@shemiworldkasaragod6937 Жыл бұрын
അവരുടെ പ്രാർത്ഥന നിങ്ങൾക്ക് എപ്പോഴും ഉണ്ട് അതൊരു ഭാഗ്യം ആണ്👍
@rajuvarghese1477
@rajuvarghese1477 2 ай бұрын
ആരും തുണയില്ലാത്ത സമയം, സ്വന്തം കുടുംബത്തെ ചേർത്തുനിർത്താനായി റോഡരുകിൽ മഴയത്തു,ഇരുന്ന കുട്ടിയെ കൈ പിടിച്ചുയർത്തി ഉന്നതിയിലെത്തിച്ച..ഹരീഷ് ഭായ്.!! ഓ നിങ്ങളെ പ്രശംസിക്കാൻ എവിടുന്ന് വാക്കുകൾ തേടണം? ❤️😊
@vipindas7127
@vipindas7127 Жыл бұрын
Harish bro God bless u❤️അജു പഠിച്ചു ഒരു ഡോക്ടർ ആവട്ടെ 🙏
@jabtalks3144
@jabtalks3144 8 ай бұрын
ഇതൊക്കെയാണ് സ്നേഹം❤ സ്നേഹമുള്ള നാട്ടുകാർ ഈ സ്നേഹം എന്നും എന്നും നിലനിൽക്കട്ടെ
@BinoyBinoyjoseph-z6p
@BinoyBinoyjoseph-z6p Жыл бұрын
ഹാരിഷ് താങ്കളുടെ മിക്ക വീഡിയോയും കണ്ടുതാങ്കൾക്ക് നന്ദി വേണ്ടന്നു പറയുന്നു എന്നാൽ താങ്കൾ മുഖേനയലേക് സഹായങ്ങൾ ആവശ്യക്കാർക്ക് കിട്ടുന്നത് താങ്കൾദൈവത്തിെന്റ പ്രതിരൂപമാണ്
@sujithchandran2770
@sujithchandran2770 Жыл бұрын
നന്മ മനസുകൾക്കും.... ചാനലിനും..... ബിഗ് സലൂട്ട്
@lysalalu1263
@lysalalu1263 Жыл бұрын
മറ്റുള്ളവരുടെ വിഷമങ്ങൾ കാണുമ്പോൾ എല്ലാവരും മനസ്സുരുകി പ്രാർത്ഥിക്കും അതു ദൈവം കേൾക്കും അജുവിനേം family സന്തോഷം ആയിരിക്കട്ടെ
@MsMezam
@MsMezam Жыл бұрын
സന്തോഷം കൊണ്ട് കണ്ട് നിറഞ്ഞു... ആ നാടിന്റെ സ്നേഹം.... " മതത്തിന്റെ മതിൽക്കെട്ടുകളില്ലാത്ത പഴയ കാലത്തിന്റെ ഓർമ...""" രാഷ്ട്രീയ ക്കാരും, മത നേതാക്കളും സ്വന്തം ലാഭത്തിനു വേണ്ടി എന്തെല്ലാമോ കാട്ടി കൂട്ടുന്നു... അതിൽ ബലിയാടാകുന്ന നമ്മളെ പോലുള്ളവർ..
@shareefa.k.eshareefa3366
@shareefa.k.eshareefa3366 Жыл бұрын
അവരുടെ മനസ്സിൽ നിങ്ങൾ അവർക്ക് ദെയ് വം തന്നെയാ ണ് ഒരു സംശയവും വേണ്ട നിങ്ങൾ ഒരു നിമിത്തം ആയത് കൊണ്ടാണല്ലോ മറ്റുള്ളവർ അവരെ കണ്ടത്. മുഴുവൻ ക്രെഡിറ്റും താങ്ങൾക്ക് തന്നെ 👍അങ്ങിനെ എത്രയോ പേർക്ക് നിങ്ങൾ ഒരു നിമിത്തം ആവുന്നത് കാണുന്നുണ്ട് അപ്പോഴും സന്തോഷം കൊണ്ട് കണ്ണ് നിറയാറുണ്. പടച്ചവൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ. കണ്ണുണ്ടായാൽ മാത്രം പോരാ. കാണുക തന്നെ വേണം അതാണ് താങ്കൾ 👍🤲
@munnasstream8338
@munnasstream8338 Жыл бұрын
ഹരീഷിനെ... പോലുള്ള വർ....നാടിൻ്റെ...അഭിമാനം❤❤❤
@reejamahesh2467
@reejamahesh2467 Жыл бұрын
ഇക്കയിൽ മാത്രം കാണുന്ന ഒരു പ്രത്യേകതാ എന്താണ് എന്ന് വെച്ചാൽ ഒരു വട്ടം വിഡിയോ എടുത്ത് സഹായങ്ങൾ ചെയ്യ്തു കൊടുത്താൽ പിന്നെ കുറെ നാളുകൾ കഴിഞ്ഞ് വീണ്ടും അവരെ പോയി കാണും സന്തോഷം പങ്കിടും. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️
@sgh8233
@sgh8233 Жыл бұрын
താങ്കൾ നല്ല മനുഷ്യൻ ആണ് . ഇനിയും. ഇത് പോലുള്ള ഹരിഷ് ഉണ്ടാവട്ടെ . നാടിനും മനുഷ്യനും ഒക്കെ നൻമ്മ ചെയ്യാൻ ഉള്ള മനസ്സ് . പാവങ്ങളെ അടുത്ത് ഇനിയും . അല്ലഹു എത്തിക്കട്ടെ. അർഹദ പെട്ടവരുടെ അടുത്ത് . സാന്തനവും' സഹായവും. മായി ഇനിയും. മുന്നോട്ട് പോകുക.🤲🤲🤲
@abdnasar6761
@abdnasar6761 Жыл бұрын
ആരോഗ്യ ഉള്ള ആയിസ് സന്തോഷം ഉള്ള ജിവിതം ഉണ്ടാകട്ടെ..😢🤲🤲🤲ഹരി ഏട്ടന് വേണ്ടി എന്നും പ്രാർത്ഥന ഉണ്ട് 🥲🙏🙏
@ShanShanavas-ok3cp
@ShanShanavas-ok3cp Жыл бұрын
Ellavakum inspiration an aju
@anithakumarig8701
@anithakumarig8701 Жыл бұрын
Ajuvine oru veedum Koodi koduthengil Nallathairunnu
@rajeevn.m9259
@rajeevn.m9259 Жыл бұрын
നന്മകൾ നേരുന്നു താങ്കൾക്കും കുടുംബത്തിനും പിന്നെ അജുവിനും കുടുംബത്തിനും
@PradeepSK1978K
@PradeepSK1978K Ай бұрын
Nanmayulla videos. God bless
@satheeshmp8141
@satheeshmp8141 Жыл бұрын
ഹാരിഷ് താങ്കൾ ശരിക്കും ഒരു ദൈവദൂതൻ ആണേ അവർക്ക് ❤️❤️❤️........god bless you......
@sudhasudha2461
@sudhasudha2461 Жыл бұрын
അജുമോനെ കണ്ടതിൽ ഒത്തിരി സന്തോഷം ♥️♥️
@varghesekoshy-kl4zh
@varghesekoshy-kl4zh Жыл бұрын
ഹരീഷ്നും അജുവിനും ഒരു വലിയ ഹായ് 👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@subranmanyan7517
@subranmanyan7517 Жыл бұрын
പുലിയാണ് ഹരിഷ് ഭായ് 👌👌👌💪💪💪👍👍🙏🙏🙏❤️❤️❤️❤️❤️
@jancyraji8200
@jancyraji8200 Жыл бұрын
ഹാരീഷ് ചേട്ടാ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️🙏🏻🙏🏻🙏🏻
@valsalapatrodam2036
@valsalapatrodam2036 Жыл бұрын
നന്മ വറ്റാത്ത മനുഷ്യർ ഇപ്പഴും ഉണ്ടു് പൊന്നു മോനെ ദൈവം സഹായിക്കും
@ffsiko8813
@ffsiko8813 Жыл бұрын
ജഷ്ടം പോലെ ആയു കൾക്ക് സഹായം ചെയയുന്ന മനസുള സാറ ല്ലേ എന്റെ നാട്ടിലുമുണ്ട് ഒരു കഷ്ടപെടുന്ന ഒരു കു ടബ O അവരെ സഹായിക്കുവാൻ അപേക്ഷിക്കന്നു.
@revathys4894
@revathys4894 Жыл бұрын
ഇപ്പൊ അജുക്കുട്ടൻ സന്തോഷസത്തിലാണല്ലോ 🥰. ഹാരിഷിനു ഒരായിരം നന്ദി. 🙏
@kairunneesakairunneesa1497
@kairunneesakairunneesa1497 Жыл бұрын
അജുക്കുട്ടൻ ഉഷാറായിട്ടുണ്ട് ഇതുപോലെ മുന്നോട്ടു പോവാൻകഴിയട്ടെ...... 🤲🤲🤲🤲🤲👍👍👍
@sameerpp8902
@sameerpp8902 Жыл бұрын
അവൻറെ അച്ഛനും പെട്ടന്ന് നാട്ടിൽ വന്ന് എല്ലാവരും കൂടി സന്തോഷമായി ജീവിക്കട്ടെ അത് കാണാനാണ് ഞങ്ങൾക്കും സന്തോഷം❤
@nedhi75
@nedhi75 Жыл бұрын
അജു നെ കാണുന്നത് തന്നെ ഒരു സന്തോഷമാണ് ♥️🥹😘
@SHAHANAWORLD-d4u
@SHAHANAWORLD-d4u Жыл бұрын
ഹാരിസ് ക്കാ നിങ്ങളുടെ വിഡിയോ ഞാൻ കാണാറുണ്ട്... സബ്സ്ക്രൈബ് ചെയ്തു ലൈക്ക് അടിച്ചു ഷെയറും ചെയ്തു എന്നാൽ ഇതുവരെയായിട്ടും ഒരു കമന്റ് പോലും ഇട്ടിട്ടില്ല....എന്നാൽ ... ഇത് ആദ്യമായിട്ടാണ് ഞാൻ ഈ കമന്റ് ഇടുന്നത് പറയാതിരിക്കാൻ വയ്യ നിങ്ങൾ പാവങ്ങളുടെ കാവൽക്കാരനാണ്....... ഇവരുടെയൊക്കെ സങ്കടങ്ങൾ കാണുമ്പോൾ😢...... നമ്മുടെ സങ്കടങ്ങൾ ഒന്നും ഒന്നുമല്ല...... ഹാരിസിക്ക നിങ്ങൾക്ക് എന്നും നല്ലത് വരട്ടെ ☺️👍🏻🌹
@salimajoseph2720
@salimajoseph2720 Жыл бұрын
ഞങ്ങൾക്ക് ചെയ്യാൻ സാധിക്കാത്തത് നിങ്ങൾ ചെയ്തല്ലോ. നന്ദി
@daliyanishad7168
@daliyanishad7168 Жыл бұрын
ഹരീഷ് ഭായ്, യഥാർത്ഥത്തിൽ താങ്കളൊക്കെയാണ് heroes, the real യൂട്യൂബർ നന്മകൾ നേരുന്നു 🥰😍🎊
@RavijiItaly
@RavijiItaly Жыл бұрын
👌😄.. ഇതിന്റെ പേരാണ് മനുഷ്യത്വം!. അഥവാ.. മനുഷ്യധർമ്മം ! 👍😇✌️🥳
@UmmaDevi-iv1or
@UmmaDevi-iv1or Жыл бұрын
Verryverryverryģoodidea😅😮😢😊
@UmmaDevi-iv1or
@UmmaDevi-iv1or Жыл бұрын
Umadevigoodgoodboy😅😮😢😊
@parvathisrsd2397
@parvathisrsd2397 Жыл бұрын
Hareesh bhai Ningal allapearudayum Sneaham anu. Nallatheay varu. Hareesh bhai nigaleay oropadu eshattam anu
@MeeraGopi-ow4rn
@MeeraGopi-ow4rn Жыл бұрын
ആ മോനെ ദൈവം അനുഗ്രഹിക്കട്ടെ 💯💯💯
@aswathybaburaj3238
@aswathybaburaj3238 Жыл бұрын
ചേട്ടന്റ വീഡിയോ കാണുമ്പോ മനസിന്‌ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല, 🙏🙏🙏🙏എത്രയോ പേരുടെ ജീവിതം തിരിച്ചുകിട്ടുന്നു 🙏🙏🙏🙏
@balachandranreena6046
@balachandranreena6046 Жыл бұрын
.മിടുക്കനാണ് nee നന്നായി വരും മകനെ..
@petfamily9477
@petfamily9477 Жыл бұрын
അന്ന് കണ്ടിരുന്നു, ഇപ്പൊ അവസ്ഥ കണ്ടതിൽ സന്ദോഷം ❤😍😍😍
@lalithapramodlalitha2111
@lalithapramodlalitha2111 Жыл бұрын
ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു കുട്ടിയെ കാണുന്നത് തന്നെ അപൂർവം നല്ല മോൻ അവൻ ഡോക്ടർ ആകട്ടെ ❤ഹരീഷ് ചേട്ടൻ സഹായിക്കും എല്ലാവരും.സഹായിക്കണം
@renimol9062
@renimol9062 5 ай бұрын
ഹരീഷ്, നിങ്ങളെ കുറിച്ച് എന്താ പറയണ്ടെ എന്തു പറഞ്ഞാലും മതിവരാ. നിങ്ങളൊരു മനുഷ്യസ്നേഹി തന്നെ. ഇക്കാലത്ത് നിങ്ങളെ പോലെ ഒരു മനുഷ്യനെ കാണാൻ പ്രയാസമാണ്. ഇതു പോലുള്ള എത്രയോ കുട്ടികൾ, മനുഷ്യർ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ട്. നിങ്ങളുടെ വളരെയധികം വീഡിയോസ് ഇതിനകം ഞാൻ കണ്ടു കഴിഞ്ഞു. വളരെ സന്തോഷം. പരിചയപ്പെടുന്നവർക്കെല്ലാം സ്വന്തം❤❤❤
@babyusha8534
@babyusha8534 Жыл бұрын
ഇതുപോലുള്ള ലോകമാണ് ഞാൻ സ്വപ്നം കാണുന്നത് നോക്കു ഇതാണ് സ്നേഹം ഇവിടെ ദൈവം പോലും നാണിച്ചു പോകും 🙏🏿♥️😀🤣👌👍🌹🙏🏿
@eldhovarghese4738
@eldhovarghese4738 Жыл бұрын
അയൽപക്ക കാരി താത്ത വരെ കരഞ്ഞു പറയണമെങ്കിൽ അവരുടെയൊക്കെ മനസ്സ് എത്ര ശുദ്ധമായിരിക്കും
@shanavassalam1746
@shanavassalam1746 Жыл бұрын
ഇതും ഒരു കേരളാ സ്റ്റോറി❤
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Gettogether vibe at JNSSS Kadmath 2024
4:10
the green horizone🍃
Рет қаралды