ഒത്തിരി സന്തോഷം തോന്നി. ഇവരുടെ അറിവിന്റെ മുൻപിൽ നമ്മൾ ഒന്നുമല്ല. ഇത്തിരി നേരം കൊണ്ട് ഒത്തിരി അറിവ് കിട്ടി 👌👍❤️
@layanasukumaran754517 сағат бұрын
ആര്യവെപ്പും പച്ചമഞ്ഞളും അരച്ച് ഗുളിക പോലെ ആക്കി കഴിക്കുന്നത് നല്ലതാണ്.. അച്ഛൻ പറഞ്ഞത് വളരെ സത്യം ആണ്.❤🥰നല്ല അറിവുകൾ ❤
@hafisasharaf4618Күн бұрын
ഈ പ്രകൃതിയെ ഇത്രമാത്രം അറിഞ്ഞ് ജീവിക്കുന്ന ആശാൻ എത്ര ഭാഗ്യവാൻ. ഇത് പോലുള്ള ആളുകളെ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുന്ന ഹാരിഷ്ക്കയാണ് ഞങ്ങളുടെ ഹീറോ.❤
@AkhilVarghese-dv4hpКүн бұрын
❤❤❤❤
@rainbowplanter786Күн бұрын
കൊങ്ങിണി ചെടിക്ക് ഇങ്ങനെ ഒരു ഉപയോഗം ഉള്ളത് first time ആണ് കേൾക്കുന്നത്. എനിക്കും മക്കൾക്കും ഇടക്കൊക്കെ തേനീച്ച കുത്ത് കിട്ടാറുണ്ട്.. ശഗു പുഷ്പത്തിന്റെ ഇലയാണ് ഉപയോഗിക്കാറ്.. കൊങ്ങിണി ഒത്തിരി ഉണ്ടെങ്കിലും ശ്രദ്ധിക്കാറില്ല......... Last കാണിച്ച വലംപിരി ഇടം പിരിക്ക് ഉള്ള ഉപയോഗം അതിശയിപ്പിച്ചു 👌👌👌👌👌നല്ല വീഡിയോ length കുറഞ്ഞു പോയല്ലോ 😢
@ambikakurup5825Күн бұрын
എളുപ്പം മാറാൻ ചെറിയ ഉള്ളി ചതച്ചു കുത്തിയ പാടിൽ വച്ചാൽ മതി
@orupravasi9922Күн бұрын
എനിക്ക് ഓർമ വെച്ച നാൾ മുതൽ വീടിന്റ മുന്നിൽ റബ്ബർ ചെടികൾ ആണ് 😄😄😄😄😄
@BESTMEDIA-uw2tuКүн бұрын
Rubber milk just using for eyes
@lisymolviveen3075Күн бұрын
Namasthe Harish ,, ആശാനും 👏👏👏👏👏very good video 👍👍👍 like done 👍👍👍❤️❤️❤️👏👏👏
@ramachandranpb8988Күн бұрын
ബഹുമാനപ്പെട്ട ആശാനും ബ്രദറിനും നന്ദി നമസ്കാരം .....
@faseelaharis9576Күн бұрын
വീഡിയോ പെട്ടന്ന് തീർന്ന് പോയി. ഒരു ലോങ്ങ് വീഡിയോ കൂടി ചെയ്യുമോ
@ShithaKk-g1e3 сағат бұрын
Harish broyude aa vinayam. Athanu enikku othiri ishtam
@DevalalVk6 сағат бұрын
ഇനിയും കൂടുതൽ ചെടികളെ പരിചയപ്പെടുത്താം,,,
@kurienthomas61246 сағат бұрын
Aashan❤ with out agenda❤ indian culture....❤aarsha samskaram
@SaheethaBeevi-v3wКүн бұрын
ഹാരിസ് ക്കാ നിങ്ങടെ വീടിയോക്ക് കാത്തിരിക്കുകയായിരുന്നു ഒറ്റപ്പാലത്ത് അമ്പലപ്പാറ റൂട്ടിൽ മുരുക്കുംമ്പറ്റ എന്ന സ്ഥലത്താണ് എൻ്റെ വീട് നിങ്ങളെ കാണാൻ താൽപര്യമുണ്ട് ഇൻശാ അള്ളാ
@anujaison4951Күн бұрын
Need more episodes if possible. Well done.
@ushakrishna945316 сағат бұрын
Very good information thank you both of ❤❤
@SivadasPrem20 минут бұрын
ആശാനേ ❤️❤️❤️❤️
@radhikapk551721 сағат бұрын
ഒത്തിരി സന്തോഷം 🙏🌹
@shyjah18774 сағат бұрын
Thank u swamiji🙏🏻🙏🏻
@PeterMDavidКүн бұрын
ആശാൻ പറഞ്ഞതൊക്കെ ശെരിയായിരിക്കാം ഇപ്പോൾ ഒറ്റമൂലി ഒക്കെ കഴിച്ചാൽ വേറെ അസുഖം ഉള്ളവർക്ക് കിഡ്നി അടിച്ചുപോകാൻ സാധ്യത കൂടുതലാണ് ക്രീയാറ്റിൻ കൂടും പിന്നെ ഇതിനൊക്കെ ഒരളവ് ഉണ്ട് അതറിയാതെ ഒന്നും ഉപയോഗിക്കരുത് 👌❤️👍
@allah9188Күн бұрын
കണ്ണിന്റെതായിട്ടുള്ള kazchante suprate video aashanod cheyan parayumo harish bro🙂 double visionoke und
@lathaEGКүн бұрын
Ee poochedi vishamanu,atukontanu cadantal vishatimarunnayi upayogikunnatu.😊😊😊😊😊😊😊
@Prabhavathy62Күн бұрын
വളരെ ഉപകാരം 🕉️
@arundevaj59804 сағат бұрын
Nalla arivhhu❤
@G_f_f_ytКүн бұрын
Hi harish bro adutha videoyill ashanod njan thirrakki enn parayamoo first comment pin me pls
@ജെറമിയКүн бұрын
പറയാം
@samuelpv8101Күн бұрын
Njanangal e valli verake kettan upayogekunnathanu
@sandhyavichu9299Күн бұрын
Hai തൊട്ടാവാടി നല്ല മരുന്ന് ആണ്. പനിക്ക് നല്ല മരുന്ന് ആണ്
@nishars7783Күн бұрын
2,3 episode itopu Kanan orupadu peru undu❤
@ChrisAdamS2022Күн бұрын
Very Informative 😮
@De-tw7byКүн бұрын
Very useful information 👍
@lathaEGКүн бұрын
Totavadi veru vedanakulla marunnanu 9,6,5 chediude veru araçhu unakalariyil kangivechu5,6dayskudikuka 😊😊😊😊😊😊😊😊😊😊😊
@reenakk-rj1qm7 сағат бұрын
Super❤❤❤
@sumaguyon1707Күн бұрын
Naadan marunnukal kureyundallo aasane ❤
@Thuglife-s9bКүн бұрын
നമസ്കാരം ആശാൻ
@santhisekhar8630Күн бұрын
നല്ല അറിവ് കുറേ കൂടി പറഞ്ഞു തരുമോ
@rabiyarabi-uc5cg3 сағат бұрын
👍👍🤲
@kundumon693720 сағат бұрын
ആശാനും മമ്മൂക്ക ക്കും ഒരേ വയസ്സ് 😮
@SherlyCk-o9bКүн бұрын
ഐവSuperrrr
@nihalm7477Күн бұрын
വന മുത്തശ്ശിയെ താങ്കളുടെ വീട്ടിലേക് എപ്പോൾ കൊണ്ട് വരും.
@Shemi-y1gКүн бұрын
വനമുത്തശ്ശി വനത്തിലെ വീട് വിട്ട് എങ്ങോട്ടും പോകുന്നില്ലട്ടോ 😜😃
@chandralekhachandru27775 сағат бұрын
❤️❤️❤️❤️❤️
@Care-u7yКүн бұрын
മാനസികരോഗങ്ങൾക്കുള്ള മരുന്ന് ചെടി ഏതാണ് ആശാനേ
@nazeerpvk6738Күн бұрын
Thanks
@rasiyaph1741Күн бұрын
Hi.bro
@Nithyaprashanth-br3qr7 сағат бұрын
Pails nthakilum marune parayo
@green8224Күн бұрын
Good
@sabithaajith686Күн бұрын
😍👌🏻👌🏻
@bineeshcj9 сағат бұрын
പരമാവധി ഹോസ്പിറ്റലിൽ പോയി ചികിത്സ തേടാൻ നോക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abuziyad6332Күн бұрын
Hai bro
@SunithaMp-xp8fbКүн бұрын
❤
@nazarebrahimkutty3162Күн бұрын
❤❤❤❤❤❤❤❤❤❤❤
@mubarakkasara1648Күн бұрын
😮😮😮😮😊😊😊😊😊😊👌👌👌👌👌👌👌👌
@thajudheen3458Күн бұрын
എല്ലാം കേട്ട് വന്നതായിരുന്നു ചെടിയോട് പറയണം എന്ന് പറഞ്ഞപ്പോ എല്ലാം പോയി..... മോഹനൻ വൈദ്യരെ ഓർമ വന്നു
@sindhukrishnakumar6021Күн бұрын
Don't get offended. Take it as nature's law Live in harmony with nature. Vaikom Muhammad Basheer says every living being is the rightful inheritors of earth. This person with his beliefs interpreted it in a different way. There is nothing wrong in respecting nature which gives everything in abundance
@sulaikhasulu2234Күн бұрын
ഒരോ ചെടിക്കും ജീവൻ ഉണ്ട്
@thajudheen3458Күн бұрын
@@sulaikhasulu2234 ജീവൻ ഉണ്ട് മലയാളം മനസ്സിലാവോ
@avinashtilak3441Күн бұрын
അശാനെൻ്റ ലൊക്കേഷൻ?
@INDIAN-f5bКүн бұрын
Hi
@sajeshpksanju1880Күн бұрын
തള്ളൽ ആശാൻ😢
@HaseebpandharaКүн бұрын
കഷ്ടം, ആൽമരവും ആഞ്ഞിലിയും കണ്ടാൽ തിരിച്ചറിയാത്തവരാണ് കളിയാക്കാനിറങ്ങിയിരിക്കുന്നത്,,,