jazakallah khair... ഞൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഗ്രൂപ്പ് ആണ് മുജാഹിദ്...but ee speech എൻ്റെ കണ്ണ് തുറന്നു.. ഇന്നലെ നബിദിനം sammadich കേട്ടു... ഞാൻ തെറ്റ് പറ്റിയത് തിരുത്തുന്നു.. മുജാഹിദ് prasthanathode ബൈ ബൈ പറയുന്നു.
@abdulnazar869211 ай бұрын
എളുപ്പം നോക്കി മസ്അല എടുക്കാതിരിക്കുക എന്നത് വളരെ ശെരിയാണ്. വെറുതെ തർക്കങ്ങളും ഉപതർക്കങ്ങളും കൊണ്ട് ഒന്നും നേടില്ല സത്യമാണ്. പക്ഷെ പിടിവാശി പാടില്ല. സത്യമാണ്. പക്ഷെ മദ്ഹബിനെ പിൻപറ്റിയില്ലെങ്കിൽ ദീനിൽ നിന്ന് പുറത്ത് പോകും എന്നത് അംഗീകരിക്കാൻ പറ്റില്ല. കാരണം ഓരോന്നിലും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ട് അതാണ് പ്രശ്നം ഓരോന്നിനും ഓരോ സാഹചര്യങ്ങൾ ഉണ്ട് അതൊന്നും നോക്കാതെ എളുപ്പം ഉള്ളത് മാത്രം നോക്കിയാൽ ദീനിൽ നിന്നും പുറത്തുപോകും എന്നത് ഏത് ബുദ്ധിയുള്ളവർക്കും ദീനിബോധമുള്ളവർക്കും മനസിലാകും.
@Resilient7863 ай бұрын
നന്നാവാൻ ഉദ്ദേശിക്കുന്നവർക്ക് വ്യക്തമായ പാഠങ്ങൾ 🤲🤲🤲❤❤❤
മലയാളത്തിൽ ഖുതുബ ഒത്തുന്നതിന്റെ വിധി എന്താ ഉസ്താതെ
@Believersa Жыл бұрын
ഏതു വലിയ തബ്ലീഗ് മാന്യൻ ആണെങ്കിലും കാലിനടിയിലെ മണ്ണൊലിച്ചു പോകുമ്പോൾ ഇതുപോലെ വെപ്രാളം കാണിക്കും!കേരളം കണ്ട ഏറ്റവും വലിയ മാന്യൻ അമീൻ മാഹി തന്നെ!
@rafeeqpk6923 жыл бұрын
ഉസ്താതെ മദ്ഹബ് അന്ധമായി പിൻപറ്റരുതു എന്നല്ലേ ചിലരുടെ വാദം ,അല്ലാതെ ഉസ്താദ് പറയുംപോലെ പണ്ഡിതൻ മാരെ സ്വീകരിക്കരുത് എന്നല്ലല്ലോ പറയുന്നത്,ഉസ്താദ് ആകെ വസ്വാ സാകുന്നതുപോലെ
@amjadnihal60412 жыл бұрын
തഖ്ലീദ് പാടില്ല എന്ന് അൽബാനി പറഞ്ഞിട്ടില്ലല്ലോ, അവാമുന്നാസ് തഖ്‌ലീദ് ചെയ്യണം എന്ന് തന്നെയല്ലേ അദ്ദേഹവും പറയാറ്
@AmeenMahe2 жыл бұрын
രേഖ ?
@abbasalikaraparambu67976 жыл бұрын
nuna parayaan vendi maathram jeevikkunna pishachu. ethra nunakalaanu ithra samayam kondu paranjhu koottiyathu. mujaahidukal ellaa madhabinte imaamukaleyum pinpattunnavaraanu. ennaal ninghaleppole oru madhabinte ellaa abhipraayanghalum sheri thettukal nokkaathe thondathodaathe vizhunganam ennu parayunnavaralla. ini ninghal pinpattunna oru madhabil thanne abhipraaya vethyaasanghal ethrayundu. ini mujaahidukal zakkaatthinte vishayatthil ethra pusthakanghal irakki athil enthu vairudhyanghalaanu ullathu.? neeyum oru naal chatthu pokille. orkkuka paralokam sathyamaan.
@NilamburLive6 жыл бұрын
താങ്കൾ ഇവിടെ കൊടുത്ത കമന്റ് പ്രകാരം ഇദ്ദേഹം നുണ മാത്രം പറയാൻ വേണ്ടി ജീവിക്കുന്ന പിശാച് എന്ന് മനസ്സിലാക്കുന്നു. ഇപ്രകാരമല്ല ഇദ്ദേഹത്തിന്റെ ജീവിതമെങ്കിൽ റബ്ബിന്റെ കോടതിയിൽ താങ്കളുടെ അവസ്ഥ ആലോചിച്ചും, സംഘടനാ ബോധം മാത്രം തലക്ക് പിടിച്ച സലഫികളെ വാർത്തെടുത്ത ആധുനിക ഇന്ത്യൻ സലഫിസം കൊണ്ടുള്ള ദൂഷ്യവശത്തെ കുറിച്ചും ഞാൻ ഖേദിക്കുന്നു....
@saffersaffer51876 жыл бұрын
മൈൻഡ് യുവർ വേഡ്സ് PLS DELETE
@neelangath40985 жыл бұрын
Mujahidinte piraanthh
@HA-rl4fz4 жыл бұрын
Ithil entha nuna enn paranju tharu sahodara
@fasalpismail65365 жыл бұрын
ഖുനൂത് വ്യഭിചാരത്തേക്കാൾ പാപം എന്നല്ല പറഞ്ഞത്. ബിദ്അത് വ്യഭിചാരത്തേക്കാൾ പാപമാണെന്നാണ് പറഞ്ഞത്. അത് പറഞ്ഞത് സുഫ്യാനുൽ സൗരി ആണെന്നും ആ പറഞ്ഞിരുന്നു . ബിദ് അത് എണ്ണിയപ്പോൾ ഖുനൂത് അദ്ദേഹം ബിദ്അതിന്റ കൂട്ടത്തിൽ എണ്ണി യെന്നത് ശരിയാണ് .