തിരുവനന്തപുരത്തെ ബിമാ പള്ളിയിലെ ഉത്സവം നടത്തിപ്പുകാരൻ 9-10 കോടിക്ക് കോൺട്രാക്റാണ് ഇവിടെത്തെ സമുദായ മേലാളന്മാൻ മാർ ഉണരണം
@shabeerpa105013 күн бұрын
നേർച്ചയുടെ കാര്യത്തിലും പലസ്തീൻ്റെ വിഷയത്തിലും 25 വർഷം മുമ്പ് പറഞ്ഞ വാക്കുകൾ ഇന്ന് പ്രസക്തമാകുന്നു
@S_h_a_f_i_i16 күн бұрын
Sathyam 😢
@shamitech67555 күн бұрын
Music ഹലാൽ, സമദാനി 😂
@ZeenaBinthAli16 күн бұрын
ഉറൂസ്സിലൂടെ, നേർച്ച ബിസിനസ് ലൂടെയും മഖ്ബറ ബിസിനസ് ലൂടെയും ശൈഖുന മാർ മൊല്ലാ മ്മാർ കോടിയ കോടികൾ സമ്പാദി ക്കുന്നുണ്ട് ... ഈ പരിപാടി അവർ നിർത്തില്ല.. ഉസ്താദ മ്മാർക്ക് അദ്വാനിക്കാൻ വയ്യ...
@aneer.pni900815 күн бұрын
സുഹൃത്തേ അറിയാത്തത് പറയല്ലേ. ഇത്തരം ഉത്സവങ്ങൾ നടത്തുന്നത് മൊയ്‌ലെമാർ അല്ല. ആ നാട്ടിലെ കമ്മിറ്റിക്കാർ ആണ്.
@ZeenaBinthAli15 күн бұрын
@aneer.pni9008 എന്ന കമ്മറ്റിക്കാർ മുക്കുന്നു... നിങ്ങൾക്ക് തടയാമോ? നിങ്ങൾ സപ്പോർട്ട അല്ലെ...? കമ്മിറ്റിക്കാര് ആര്?? ഉസ്താദ് മാർ അല്ലെ..?😀