സാറിന്റെ വീഡിയോ കണ്ട് ഒരുപാട് സഹായം എനിക്ക് കിട്ടിയിട്ടുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താനും, അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുവാനും സാധിക്കട്ടെ. 👍👍👍👍
@dileep777c Жыл бұрын
Power weeder supply cheyunudo.samm പദ്ധതിയിൽ പാസായത്. Kissan kraft 350d model
@akhilmon5275 Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤🔥🔥🔥
@bijoy143supervisor82 ай бұрын
I am a grass cutter, I like u r useful information❤, I took one Husqvarna 143r machine, it's amazing.
@rajeevjacob8170 Жыл бұрын
രണ്ട് വർഷം മുൻപ് താങ്കളുടെ വീഡിയോ കണ്ട് വിളിച്ചിരുന്നു.അങ്ങനെ എൻ്റെ കൈയിൽ ഉണ്ടായിരുന്ന 4 സ്ട്രോക്ക് മോട്ടോർ ഒഴിവാക്കി 2 സ്ട്രോക്ക് എടുത്ത്.236 R എന്ന മോഡൽ.ഇന്ന് വരെ എനിയ്ക്ക് അത് ലാഭം മാത്രമേ തന്നിട്ടുള്ളൂ. ഞാൻ പുറത്ത് വെട്ടാൻ പോകുന്ന ആളല്ല.എൻ്റെ പ്രോപ്പർട്ടി മാത്രമാണ് വെട്ടുന്നത്.പഴയ മോട്ടോർ വർക് ഷോപ്പിൽ നിന്ന് ഇറങ്ങാൻ നേരം ഇല്ലായിരുന്നു.താങ്കളുടെ ഉപദേശമാണ് പുതിയ മോട്ടോർ വാങ്ങാൻ കാരണം. 👍👍 നല്ലത് മാത്രം വരട്ടെ. 🙏🙏💞
@harithasenaagri-tech7339 Жыл бұрын
Thanks for your valuable support 💯🙏
@mukundanuk73142 ай бұрын
'മെഷിൻ നമ്മൾ കൊടുത്താൽ മണിക്കൂറിന് എത്ര കുലി കൊടുക്കണം കാട് വെട്ടാൻ
@shahabasrahman2575 Жыл бұрын
സത്യസന്ധമായിട്ടാണ് ചേട്ടൻ കാര്യങ്ങൾ പറയുന്നത്👍👍
@harithasenaagri-tech7339 Жыл бұрын
Thanks 👍👍🙏
@unnikrishnan266 Жыл бұрын
❤🌹🙏
@reghunathalr8367 Жыл бұрын
യന്ത്രങ്ങളുടെ പ്രവർത്തന രീതി എനിക്ക് അറിയില്ല എങ്കിലും നല്ലൊരു motivation നൽകുന്ന ഒരു വീഡിയോ ആണ്. നല്ലൊരു ലോഗോ ചാനലിന് സെറ്റ് ആക്കണം നമുക്ക് പറ്റിയാൽ ഞാനും സഹായിക്കാം. ഉഷാറാവട്ടെ 🎉🎉🎉🎉
@harithasenaagri-tech7339 Жыл бұрын
Okay സന്തോഷം : my no 9544338899
@nikhilbabu9663 Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@harithasenaagri-tech7339 Жыл бұрын
Thanks
@suniltf8495 Жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤🙏🏻🙏🏻
@harithasenaagri-tech7339 Жыл бұрын
,❤️❤️❤️
@harithasenaagri-tech7339 Жыл бұрын
❤️❤️
@dileep777c Жыл бұрын
Power weeder supply cheyunudo.samm പദ്ധതിയിൽ പാസായത്. Kissan kraft 350d model
@orureallife Жыл бұрын
congratulations 🎉
@lijinrajan12 Жыл бұрын
First of all Congratulations and Thankyou for inspiring me.❤ Second hand machine vilkunnundo? Company ethanu? Price details?
ചേട്ടൻ പുല്ല് വെട്ടി കിട്ടിയ കാശ് കൊണ്ട് കാർ വാങ്ങി സന്തോഷം എനിക്ക് ഒരു ഓട്ടോറിക്ഷ വാങ്ങണം
@harithasenaagri-tech7339 Жыл бұрын
ആഗ്രഹം സഫലമാകട്ടെ
@rajeevrajeev3696 Жыл бұрын
എന്റെ കൂട്ടുകാരന് ആയിരം ആയിരം ആശംസകൾ 🙏🙏
@thajudheen7363 Жыл бұрын
Husqvarna tap and go 100 ഇരട്ടി ബെസ്റ്റ് ആണ് .ഞാൻ നിങ്ങൾ പറഞ്ഞ ആ വീഡിയോ കണ്ടിട്ട്ഓറഞ്ച് ടാപാന്റ് ഗോ ആയിരുന്നു വാങ്ങാറ് . നിങ്ങളുടെ വീഡിയോ കണ്ട് ഹസ്ക് വർണ വാങ്ങി . അത് ഉണ്ടാക്കിയവന്റെ ബുദ്ധി ചിന്തിച്ചിട്ട് തന്നെ എൻറെ കിളി പോയി.
@ambikavenugopal7501 Жыл бұрын
10 സെന്റ് ഒരുക്കി തരാൻ എത്ര ചെലവ് വരും. എറണാകുളം ജില്ലയിൽ
@harithasenaagri-tech7339 Жыл бұрын
വിളിക്കുക
@GaneshGanesh-eh3lg Жыл бұрын
@@harithasenaagri-tech7339number
@josejames6657 Жыл бұрын
😍👍👌
@sanoopsukku3571 Жыл бұрын
❤❤❤❤❤
@dipinmani256 Жыл бұрын
🎉🎉🎉🎉❤
@cijocj925 Жыл бұрын
S
@noushadputhiyavalappil6104 Жыл бұрын
മലയാളികളെ വെച്ച് എന്തെങ്കിലും ഒരു സംരംഭം തുടങ്ങി നോക്ക് ചേട്ടാ തൊലിഞ്ഞ് കുത്തുപാള എടുക്കും 🤣👍
@rajeshrkozhijampara3553 Жыл бұрын
ചേട്ടാ പുല്ലു വെട്ടുന്നത് നിസ്സാര പണിയൊന്നുമല്ല ഞാൻ JCB പൊക്കിളിനൊക്കെ റെന്റിനു കൊടുക്കുന്ന ഒരു വ്യക്തിയാണ് അതിന് അപേക്ഷിച്ചു 200മടങ്ങ് പ്രോഫിറ്റ് ഉള്ള ഒരു ഒരു പണിയാണ് പുല്ലു വെട്ടുന്നത് പുറത്തുനിന്ന് കാണുന്നവർക്ക് അത് മനസ്സിലാകില്ല പുല്ലു വെട്ടും എന്ന് പറഞ്ഞ നിസ്സാരവൽക്കരിക്കും
@harithasenaagri-tech7339 Жыл бұрын
ശരിയാണ് നന്ദി
@thajudheen7363 Жыл бұрын
പുല്ലു വെട്ടൽ സീസൺ അല്ലാത്ത സമയത്ത് തൊഴിലാളികൾ എന്ത് ജോലി ചെയ്യും എന്നു കൂടി പറഞ്ഞാൽ ഉപകാരമായിരുന്നു.
@harithasenaagri-tech7339 Жыл бұрын
എനിക്ക് അങ്ങിനെ സിസൺ ഇല്ല . 365 ദിവസവും ജോലികൾ ഉണ്ട് മറ്റു പല മെഷിനുക്കളും ഉള്ളതു കൊണ്ട്