ഹരിവരാസനം പാടി നട അടയ്ക്കുന്ന ചടങ്ങ്; ഭക്തിയിൽ അലിഞ്ഞ് സന്നിധാനം | Sabarimala | Harivarasanam

  Рет қаралды 44,119

Manorama News

Manorama News

Күн бұрын

Harivarasanam | Sabarimala | Sannidhanam
The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 106
@anilab2473
@anilab2473 Жыл бұрын
കണ്ണുനിറയാതെ കേൾക്കാൻ പറ്റുന്നില്ല.... സ്വാമിയേ ശരണമയ്യപ്പാ.... 🙏🙏🙏🙏🙏🙏
@jayanandanporeri7794
@jayanandanporeri7794 Жыл бұрын
സംഗീതത്തിൻ്റ ദൈവം മറ്റൊരു ദൈവത്തെ ഉറക്കുന്നു
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 Жыл бұрын
👍🙏വളരെ ശരി
@kaniyadikaniyadi4686
@kaniyadikaniyadi4686 Жыл бұрын
@@g.padmakumarg.padmakumar5544 0
@user-ge3do5my8r
@user-ge3do5my8r Жыл бұрын
💯
@sandeepnt4152
@sandeepnt4152 Жыл бұрын
Aavolaaam ahankaaravum ningade sangeethathinte daivathinundu
@sekhar9422
@sekhar9422 Жыл бұрын
ആ സംഗീതത്തിന്റെ ദൈവത്തിനു അഹങ്കാരം അല്പം കുറഞ്ഞിരുന്നേൽ കുറച്ചു കൂടെ നന്നായേനെ 😔
@arunvk301
@arunvk301 Жыл бұрын
ദിവസങ്ങൾ നീണ്ട കഠിനവ്രതം, കാട്ടുവഴിയിലൂടെ കല്ലും മുള്ളും ചവുട്ടിയുള്ള യാത്ര, കടല് പോലെ തിരക്ക് ഒടുവിൽ മലകയറി ഒന്ന് വിരി വെക്കാൻ പോലും വൃത്തിയില്ലാത്ത അന്തരീക്ഷം. ഇതെല്ലാം സഹിച്ചു പോകുന്നവർക്ക് അവൻ നൽകുന്നത് ഒരു നിമിമാത്ര ദർശനമാണ്. ഇത്രയും കഷ്ടം സഹിച്ചു കോടികൾ അവനെ കാണാൻ വരുന്നുണ്ട് എങ്കിൽ ആ മലയിൽ കുടി കൊള്ളുന്നത് കേവലം ഒരു വിഗ്രഹമല്ല , ഈ വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ചൈതന്യം തന്നെയാണ് ...
@Yor_mahn
@Yor_mahn Жыл бұрын
❤️💯
@abhisheksajeevanmo4616
@abhisheksajeevanmo4616 Жыл бұрын
💯💯💯💯🧡
@The_N_vlogger
@The_N_vlogger Жыл бұрын
Nikal ninnum ulla ksrtc yathra athum kudey parayu... Oru busil 90 perokey ane... Njan ee kazhinja 12th nu anubavichathu ane... Ayapaney kanunna aa 1 minut mathram ane aswasam .. athinu vendi mathram ithrem yathanakal anubavikunnu....
@dinamanidinamani2133
@dinamanidinamani2133 Жыл бұрын
ദയവുചെയ്തു നമ്മുടെ മന്ത്രിമാരെ ഈ സമയത്ത് എവിടെ നിരുത്തരുത്.. സ്വാമി ശരണം
@sarathbchandran5819
@sarathbchandran5819 Жыл бұрын
സങ്കികൾ ജയിക്കില്ല അത് കൊണ്ട് മന്ത്രി ആയില്ല
@harisph2426
@harisph2426 Жыл бұрын
മന്ത്രിമാർ നിന്നാൽ എന്താ പ്രശ്നം. നാടകം കളിക്കുന്ന സന്ഘികളെ അവിടെ നിർത്താതിരുന്ന മതി
@mbdas8301
@mbdas8301 4 ай бұрын
ഈ കൊച്ചുകേരളത്തിലൊഴികെ വേറെ എവിടെയുണ്ട് മാക്രികൾ?​@@sarathbchandran5819
@Thrissurkaarangedi
@Thrissurkaarangedi Жыл бұрын
സ്വാമി ശരണം 🧡🧡🧡
@sarunp7535
@sarunp7535 Жыл бұрын
ഈ ലോകത്തെ പുണ്യ ജന്മം യേശുദാസ് സർ 🙏🏻🙏🏻🙏🏻
@sajeevsaji6196
@sajeevsaji6196 Жыл бұрын
😄😄😄
@RahulRahul-zs2kb
@RahulRahul-zs2kb Жыл бұрын
@@sajeevsaji6196 എന്താടെ ഒരു കിണി
@sandeepnt4152
@sandeepnt4152 Жыл бұрын
@@RahulRahul-zs2kb ahankaramillatha paatukarraan adhaaaa kiniche
@sarunp7535
@sarunp7535 Жыл бұрын
@@sajeevsaji6196 ചിരിക്കാൻ ഞാൻ കോമഡി ഒന്നും പറഞ്ഞില്ലാലോ സ്വാമി അയ്യപ്പനെ പാടി ഉറക്കാൻ ഭാഗ്യം ലഭിച്ച ഒരേ ഒരു ഗായകൻ ആണ് യേശുദാസ് സർ. ഒരു ഗായകന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആണ് അതു. സ്വാമിയെ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻
@nidheeshkumar4297
@nidheeshkumar4297 Жыл бұрын
അവിടന്ന് കേൾക്കുന്ന ഫീൽ അതു വേറെ തന്നെയാണ്....
@gudvibesonly4754
@gudvibesonly4754 Жыл бұрын
ഹരിവരാസനം പാടി നട അടയ്ക്കുന്ന നിമിഷം അവിടെ തൊഴാൻ ഒരു മോഹം മനസ്സിൽ ഉണ്ട്...
@vijayakumarivijayakumari3316
@vijayakumarivijayakumari3316 Жыл бұрын
Kannimalakayariya enik aa bhagyam kitti
@gudvibesonly4754
@gudvibesonly4754 Жыл бұрын
@@vijayakumarivijayakumari3316 ഞാൻ പോയിട്ടുണ്ട് കുഞ്ഞിലെ...എരുമേലി ആണ് നാട്...ഇനി പോവുമ്പോ വേണം മനസ്സ് നിറഞ്ഞു തൊഴാൻ... വെയ്റ്റിംഗ് ഫോർ that moment 😍
@deepu7694
@deepu7694 Жыл бұрын
കഴിഞ്ഞ വർഷം ഞാനും എന്റെ മോനും പോയപ്പോൾ ഹരിവരാസനം പാടുന്ന സമയത്തു അവിടെ നിന്നും തൊഴാൻ പറ്റി.... എന്റെ മോനായിരുന്നു കൂടുതൽ ആഗ്രഹം....ശബരിമല ക്ക് പോകുമ്പോഴേ എന്നോട് ആവശ്യപ്പെടുകയായിരുന്നു... അവന്റെ ആഗ്രഹം അയ്യപ്പൻ നടത്തിക്കൊടുത്തു... 🙏🙏🙏
@vishnu9207
@vishnu9207 Жыл бұрын
Sathiyam aaa feel onnu vere anu😇
@iam__vengeance886
@iam__vengeance886 Жыл бұрын
പലതവണ അതിനുള്ള മഹാഭാഗ്യം കിട്ടി ഇത്തവയും കിട്ടി 3വർഷം മുന്നേ ഹരിവരാസനം തുടങ്ങിയത് മുതൽ തീരുന്നവരെ അമ്പലത്തിന്റെ ഉള്ളിൽ തന്നെ നിൽക്കാനുള്ള ഭാഗ്യം കിട്ടി 🙏🏻 അന്നാണ് അവിടെ വേറെ ഹരിവരാസനമാണ് എന്ന് മനസിലായത് (8-10 ശാന്തിമാർ പാടിയാണ് അയ്യനെ ഉറക്കുന്നത് 🙏🏻)
@sreerekha3088
@sreerekha3088 Жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ 💕💕💕🙏🙏🙏💕💕💕
@arjunv2901
@arjunv2901 Жыл бұрын
Thanks manorama for this video..thanks all the team behind it ,Especially editing and camera team...🙏
@leelan4581
@leelan4581 Жыл бұрын
സ്വാമിയെ ശരണമയ്യപ്പാ..🙏🙏🙏🙏🙏
@jkb1464
@jkb1464 Жыл бұрын
സ്വാമി ശരണം 🙏
@venmani1000
@venmani1000 10 ай бұрын
Blessed
@akhilsuresh6593
@akhilsuresh6593 Жыл бұрын
🙏🏻🙏🏻🙏🏻സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻
@ramakrishnanp4682
@ramakrishnanp4682 Жыл бұрын
ഇത് കേൾക്കുമ്പോൾ കരച്ചിൽ വരുന്നത് എന്തുകൊണ്ട് അറീല...
@prasanthds6561
@prasanthds6561 Жыл бұрын
പാട്ട് കേൾക്കുമ്പോൾ താങ്കളുടെ സർവ്വവും അയ്യന്റെ കാൽകീഴിൽ സമർപ്പിക്കുന്നത് കൊണ്ട് ...
@ottapalam4505
@ottapalam4505 Жыл бұрын
സ്വാമി ശരണം
@manojsp7693
@manojsp7693 Жыл бұрын
Swami saranam
@Kalamozikerala
@Kalamozikerala Жыл бұрын
സാമി ശരണം 🙏🏻🙏🏻🙏🏻
@varunkv5609
@varunkv5609 Жыл бұрын
Swami saranam ayyappa. Ee pattu kelkkumbol ayyappante nadayil ethiya feelum. Pinnu oru positive energy kittum pole
@geethanair3941
@geethanair3941 Жыл бұрын
Swami Saranam.
@natureindian88
@natureindian88 Жыл бұрын
Subrabhatham , harivarasanam Kelkan nalla rasan annu
@athiradevil2341
@athiradevil2341 Жыл бұрын
Ayyan❤️❤️❤️🥰🥰🥰🙏🏻🙏🏻🙏🏻
@അർജുൻ
@അർജുൻ Жыл бұрын
സ്വാമി ശരണം 🙏🏻🙏🏻
@girijanair3189
@girijanair3189 Жыл бұрын
Swamiye Saranam Ayyappa
@jineshbinu1340
@jineshbinu1340 Жыл бұрын
Swami.Saranam.
@jithinraj9863
@jithinraj9863 Жыл бұрын
യേശുദാസ് 👌
@sonusp2802
@sonusp2802 Жыл бұрын
Swamiyeeee sharanamayyaapppaaaaaaaaaaa
@rekhas1210
@rekhas1210 Жыл бұрын
Swamiye sharanam Ayyappa🙏🙏🙏🙏🙏🙏🙏🙏🙏
@DreamRiderNithin
@DreamRiderNithin Жыл бұрын
അയ്യപ്പാ ♥️🥰🔥
@balakrishnank3843
@balakrishnank3843 Жыл бұрын
ദൈവത്തിൻ്റെ സ്വന്തം ഗയാഗൻ സ്വാമിയേ പാടി ഉറക്കുന്നു
@sarathkj5372
@sarathkj5372 Жыл бұрын
ശരണം അയ്യപ്പാ
@jishnuunnikrishnan5922
@jishnuunnikrishnan5922 Жыл бұрын
Swami saranam 🙏🧿
@drrojascreationsyoutube2836
@drrojascreationsyoutube2836 Жыл бұрын
Ithupole onnum paadaan kazinjittu ilenkilum ende husband swantham ezuthi 1devotional song on Sabarimala paadittu undu...ishtam aayaal plz comment...it's there in my channel 🙏👍
@thedeviloctopus5687
@thedeviloctopus5687 Жыл бұрын
@ushamohan6820
@ushamohan6820 Жыл бұрын
സ്വാമി ശ രണം 🙏🙏🙏
@prathapm5338
@prathapm5338 Жыл бұрын
Swamy saranam
@KERALACAFE-yy1iq
@KERALACAFE-yy1iq Жыл бұрын
Swamiye saranam ayappa
@iam__vengeance886
@iam__vengeance886 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@sureshpc6196
@sureshpc6196 Жыл бұрын
🙏
@luckaaako9757
@luckaaako9757 Жыл бұрын
Romanjification ♥️♥️♥️♥️
@Amaldev047
@Amaldev047 Жыл бұрын
😘🙏🏻🙏🏻
@vishnusankerctk8738
@vishnusankerctk8738 Жыл бұрын
🙏🏾🙏🏾🙏🏾
@anandkannan4110
@anandkannan4110 Жыл бұрын
Mala kayarumbol erumeli kaattinullil rathri nikkumbo sannidhanathu ee paat kelkumbol ulla oru feel ath vere level aanu🕉️🙏🏻🕉️🙏🏻swami sharanam 🕉️🕉️
@krishnachandrakurup.v6809
@krishnachandrakurup.v6809 Жыл бұрын
സത്യം... ആ മഞ്ഞില്‍ ഈ വരികള്‍ മുഴങ്ങും... സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻
@mbdas8301
@mbdas8301 Ай бұрын
Audio quality very poor!
@rajalekshmyramaiyer983
@rajalekshmyramaiyer983 Жыл бұрын
👌🙏
@padmakumarreghunathan3505
@padmakumarreghunathan3505 Жыл бұрын
🙏♥️🙏♥️🙏♥️🙏♥️🙏
@syamsivan455
@syamsivan455 Жыл бұрын
Swamisaranam
@adithyans7652
@adithyans7652 Жыл бұрын
🙏🙏🙏🙏🙏🙏
@sajeevsaji6196
@sajeevsaji6196 Жыл бұрын
സെൽഫി ദാസേട്ടൻ
@asproduction8489
@asproduction8489 Жыл бұрын
😂😂😂
@aravindm.s.486
@aravindm.s.486 Жыл бұрын
Nice editing
@Sreepadamkokkadmandurabh-qm9fc
@Sreepadamkokkadmandurabh-qm9fc Жыл бұрын
0:34 ഭക്തരെ തള്ളുന്ന (തല്ലുന്ന) വീരൻ
@gokulvsuresh
@gokulvsuresh Жыл бұрын
🫶
@sreejithrs5987
@sreejithrs5987 Жыл бұрын
Santhosh sounds pta
@Satheeshkumar-ir2kh
@Satheeshkumar-ir2kh Жыл бұрын
സ്വാമിശരണം 🙏🙏🙏🙏
@sreerag3575
@sreerag3575 Жыл бұрын
😍😍
@asproduction8489
@asproduction8489 Жыл бұрын
ജാഡ ദാസൻ 😂😂
@jithinraj9863
@jithinraj9863 Жыл бұрын
അതൊക്കെ അയാളെ പേർസണൽ കാര്യം പക്ഷെ പാട്ടു ഒക്കെ അടിപൊളി ആണല്ലോ
@lakshminarayanan8524
@lakshminarayanan8524 Жыл бұрын
@@jithinraj9863 ys correct.
@chandumohan2342
@chandumohan2342 Жыл бұрын
ജാഡ കാണിക്കുന്നെങ്കിൽ അത് അയാൾക് അതിനുള്ള അർഹത ഉണ്ട്..പറച്ചിൽ കേട്ടാൽ ബാക്കി ഉള്ളവരൊക്കെ ഒട്ടും ജാഡ ഇല്ലാത്തവർ ആണെന്ന് തോന്നുമല്ലോ
@vijithkp9662
@vijithkp9662 Жыл бұрын
Jadaa ano monooseee😂😂😂
@RahulRahul-zs2kb
@RahulRahul-zs2kb Жыл бұрын
എന്ത് ജാട
@fxxxvsfxvss2912
@fxxxvsfxvss2912 Жыл бұрын
ശബരിമലയിൽ സൗണ്ട് ആൻഡ് ലൈറ്റ് വർക്ക്‌ ആരാണ് ചെയുന്നത് ഈ വർഷംപ്ലീസ് റിപ്ലൈ ചെയ്യണേ
@shajishaji8986
@shajishaji8986 Жыл бұрын
Santhosh sounds malayalapuzha
@sinipk2255
@sinipk2255 Жыл бұрын
സ്വാമി ശരണം 🙏🙏🙏
@rkvlog4717
@rkvlog4717 Жыл бұрын
🙏സ്വാമിയേ ശരണമയ്യപ്പ 🙏
@sureshbabup6909
@sureshbabup6909 Жыл бұрын
സ്വാമി ശരണം
@kavithasatheesh68
@kavithasatheesh68 Жыл бұрын
🙏🙏🙏
@nidheeshazhakiyakavu2556
@nidheeshazhakiyakavu2556 Жыл бұрын
Swamy saranm
@ajithkumarangana8097
@ajithkumarangana8097 Жыл бұрын
🌹
@devild5133
@devild5133 Жыл бұрын
സ്വാമി ശരണം 🙏🙏
@chandraprabha7175
@chandraprabha7175 Жыл бұрын
🙏🙏🙏
@editsbylyrica2081
@editsbylyrica2081 Жыл бұрын
🙏
@harshanived8529
@harshanived8529 Жыл бұрын
🙏🙏🙏
@GPNair-lc5km
@GPNair-lc5km Жыл бұрын
🙏🙏🙏🙏
@malavikamalu5296
@malavikamalu5296 Жыл бұрын
🙏🙏🙏🙏
Best of Ayyappan-Mandala Masam Special 2024| K J Yesuda | Evergreen Malayalam Devotional Songs
28:34
പമ്പയാർ / Pampayar
Рет қаралды 1,1 МЛН
DIFA IAB G-CON 2023  @ Nalanda Auditorium
4:39
gtec campus medical college
Рет қаралды 2,1 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
Worst flight ever
00:55
Adam W
Рет қаралды 52 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 24 МЛН
Harivarasanam Song | Malikappuram | Vishnu Sasi Shankar | Unni Mukundan | Ranjin Raj
5:50
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Today's Harivarasanam at Sabarimala
5:57
Travancore Devaswom Board Official
Рет қаралды 3,5 М.
K J Yesudas Receiving Mazhavil Manorama All time Entertainer Award 2019.
13:16
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН