തൊണ്ട ഒടക്കി പാടി, പാട്ട് ഹിറ്റായി 🤩 | Paattum Parachilum with Vaikom Vijayalakshmi | RJ Chichu

  Рет қаралды 202,426

Club FM

Club FM

Күн бұрын

അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ വൈറൽ പാട്ട് "അങ്ങു വാന കോണിൽ" പാടിയവിശേഷങ്ങളും മറ്റ് വൈറൽ പാട്ടുകൾക്ക് പിന്നിലെ രസകരമായ വിശേഷങ്ങളും പങ്കുവെക്കുന്നു പാട്ടുകാരി വൈക്കം വിജയലക്ഷ്മി Club FMൽ RJ ചിച്ചുവിനൊപ്പം.
Singer Vaikom Vijayalakshmi on Club FM Paatum Parachilum with RJ Chichu.
#vaikomvijayalakshmi #paattumparachilum #clubfm
A Club FM Production. All rights reserved.

Пікірлер: 116
@ShijithMP-p8c
@ShijithMP-p8c 4 ай бұрын
ഇന്റർവ്യു ചെയ്യുന്ന ആൾ ഇങ്ങനെ ആയിരിക്കണം 🥰 ❤️👌. ചേച്ചിയുടെ voice എന്ത് രസാ കേൾക്കാൻ ❤️🥰😘👌🙏
@RemyaAvin
@RemyaAvin 3 ай бұрын
അവതാരകൻ 👌🏻👌🏻👌🏻ചേച്ചി de പാട്ട് പൊളി ❤
@lakshmivasudevan1153
@lakshmivasudevan1153 3 ай бұрын
@reshmidhaneesh
@reshmidhaneesh 3 ай бұрын
😂😂
@saraswathir5762
@saraswathir5762 2 ай бұрын
അയ്യോ, സൂപ്പർ❤❤
@nanda7820
@nanda7820 3 ай бұрын
ഭഗവാനെ ഒരു ഇത്തിരി വെളിച്ചം.ആ കണ്ണുകൾക്ക്.കൊടുക്കണേ 🙏🙏🙏🙏❤
@jabirkfn
@jabirkfn 2 ай бұрын
Avarellam kanunund.... 👍🏻👍🏻
@ridhustipsandtricks709
@ridhustipsandtricks709 2 ай бұрын
ആ കണ്ണിനു നമ്മുടെ കണ്ണിനേക്കാൾ power ഉണ്ട്.....
@joopresents7740
@joopresents7740 3 ай бұрын
ഈ പാട്ട് കാരണം ഇന്ന് ഈ സിനിമ പോയി കണ്ടു എന്തൊരു ഫീലാണ് ആ പാട്ട് . Hats Off വിജയലക്ഷ്മി ❤🎉
@Siddh_Raaaj
@Siddh_Raaaj 4 ай бұрын
എന്തൊരു voice. Theater ഇല്‍ ഇരുന്ന് കേള്‍ക്കുമ്പോള്‍ ഉള്ള feel ❤🎵
@valsapoly9517
@valsapoly9517 2 ай бұрын
എന്തെല്ലാം കഴിവുകൾ ഈശ്വരൻ കൊടുത്തിരിക്കുന്നു ഈ കുട്ടിക്ക്. പാട്ടുകൾ എല്ലാം എന്തൊരു ഫീൽ തരുന്നു. എത്ര കേട്ടാലും മതിവരില്ല 🎉🎉🎉 ഈ വീഡിയോ കണ്ട് ചിരി വന്നു അമ്മാതിരി തമാശകൾ ആണ് പറയുന്നത്. ഈ ശബ്ദം ഈശ്വരൻ എന്നും നിലനിർത്തി കൊടുക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤🎉🎉🎉
@PeterPallitharayil
@PeterPallitharayil 2 ай бұрын
മാതാവേ വൈക്കം വിജയലഷ്‌മി എന്ന കലാ കരിക്ക് ഉൾ കാഴ്ച പോലെ പുറം കാഴ്ചകൾ കാണാൻ കണ്ണുകൾക്ക്‌ കാഴ്ച നൽകി അനുഗ്രഹിക്കേണമേ ആ മ്മേൻ ❤❤❤🎉🎉🎉🎉🎉
@premakumarik3732
@premakumarik3732 4 ай бұрын
Suuuuuper വിജി. നല്ല talented ആണ്. Guest നെ ഇത്രയും relaxed ആക്കി interview...suuuuuper mone
@ninuesinc
@ninuesinc 3 ай бұрын
This is so lovely hearts off for the interviewer ❤❤
@georgemathaipalakkottil4167
@georgemathaipalakkottil4167 3 ай бұрын
തൃപ്പൂണിത്തുറ കലാനിലയത്തിൽ വിൽസൻ്റ് സാറിൻ്റെ അടുത്ത് ഒരു കുഞ്ഞുപെങ്കൊച്ച് വന്നപ്പോൾ ഞാനും അവിടെ സംഗീതം പഠിക്കുന്നുണ്ടായിരുന്നു. മാഷ് ഒരു പ്രാവശ്യം പോലും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. അപ്പോഴേയ്ക്കും പഠിചിരിക്കും അഛനേയും അമ്മയേയും 'എനിക്ക് നേരിട്ടറിയാമായിരുന്നു. അന്നു. 12 വയസ്സായിരുന്നു എന്നു തോന്നുന്നു. - ഞാൻ അടിമാലിക്കാരനാണ് വിജയലക്ഷ്മി, ഉന്നതങ്ങളിൽ എത്തിയതിൽ ' ഏറ്റവും കൂടുതൽ സന്തോഷിക്കണത് ഞാനൊക്കെയാണ് ,ഇപ്പോൾ ഞാൻ പാട്ട് ഒന്നും ഇല്ല,
@smithakk3610
@smithakk3610 4 ай бұрын
ചില്ല് റൂമിൽ നിന്നാലും ഇങ്ങനെ ഇരുന്നു പാടിയാലും same same voice 🥰👍best wishess ചേച്ചി god bless you every time 🙏
@DeepakDeepu-zd4kw
@DeepakDeepu-zd4kw 3 ай бұрын
Chithra chechiye pole daivam anugrahicha athulya kalakaari aanu Chechi. Paadiyathellam nammude manasil nila nilkkanamenkil athoru sambhavam thanneyanu..❤❤❤❤
@mujeebrahman6268
@mujeebrahman6268 3 ай бұрын
അവതാരകൻ സൂപ്പർ 👍👍🎵🎶
@haneefp8530
@haneefp8530 4 ай бұрын
ഇത് ഒരു അത്ഭുത സിംഗർ നമിച്ചു മോളെ ദൈവം ഇനിയും ഉന്നതിയിൽ എത്തിക്കട്ടെ
@animol2567
@animol2567 3 ай бұрын
ഈ നിഷ്കളങ്കത വേറാരിൽ കാണാൻ പറ്റും.❤
@shylaragavan3744
@shylaragavan3744 2 ай бұрын
എന്റെ ദൈവമേ ഈ പാവത്തിന് കണ്ണുകൾക്ക് വെളിച്ചം നൽകണേ.,,
@subramaniansubramanianchal8389
@subramaniansubramanianchal8389 3 ай бұрын
പ്രിയ സഹോദരി അഭിനന്ദനങ്ങൾ
@mtljoy1018
@mtljoy1018 2 ай бұрын
വൈക്കം വിജയ ലക്ഷ്മി സൂപ്പർ പാട്ട് 👌♥️ ദൈവം അനുഗ്രഹിക്കട്ടെ 🙏
@abhisek18
@abhisek18 3 ай бұрын
Both are positive attitude persons hatts off
@VeenaKripa
@VeenaKripa 4 ай бұрын
അവധാരാകൻ സൂപ്പർ 👍
@kanarangf9
@kanarangf9 4 ай бұрын
അടിപൊളി ഇൻ്റർവ്യൂ സൂപ്പർ 🎉🎉
@SureshKumar-cr4dz
@SureshKumar-cr4dz 3 ай бұрын
വിജയലക്ഷ്മിയുടെ ശബ്‍ദം ഒരു പ്രേത്യേകതയാണ്
@pgramachandran7105
@pgramachandran7105 4 ай бұрын
Interview aayal ingane venam❤
@SajeevKrishna-pw9zl
@SajeevKrishna-pw9zl Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ സഹോദരിയെ നല്ല ഒരു അവതരണവും 😘
@adhithyanps9271
@adhithyanps9271 4 ай бұрын
Her voice❤
@sobhanadrayur4586
@sobhanadrayur4586 4 ай бұрын
❤വിജി....നമിയ്ക്കുന്നു
@p7249
@p7249 Ай бұрын
Ee pattu ketanu monurangunnath.thank u vaaikkam vijayalakshmi
@marybaby6865
@marybaby6865 Ай бұрын
ഈശോ വിജയലക്ഷ്മിയുടെ കണ്ണ് തുറക്കും🙏
@k.sikhisivadasan3830
@k.sikhisivadasan3830 Ай бұрын
വളെരെ നല്ല പ്രസന്റേഷൻ, വിജലക്ഷ്‌മി യെ കുറിച് പറയാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ല. Highly positive
@Leela-g2e5i
@Leela-g2e5i 2 ай бұрын
സ്വപ്ന സ്വന്ദരിയെ ഈ പാട്ട് എനിക്ക് എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനമാണ്, ഇപ്പൊ ഇതും ❤
@sk70001
@sk70001 3 ай бұрын
I heard the full episode just because i respect Vijayalakshmi and her songs.
@jinujoy7747
@jinujoy7747 4 ай бұрын
Superb interview dear chichu bro 👌 ❤❤ what a voice really blessed 🙌 ❤
@narmadank8118
@narmadank8118 2 ай бұрын
ഇന്റർവ്യൂ ചെയ്യുന്ന ആളിനെയും വിജയലക്ഷ്മി ചേച്ചിയേയും ഒരുപാടിഷ്ടമായി. ചേച്ചിയുടെ ഇല്ല ഇന്റർവ്യൂകളും ഇതുപോലെ ലാളിത്യമുള്ളവയാണ്. ഈ ഇന്റർവ്യൂ interaction കൊണ്ട് കൂടി ഗംഭീരമായി 🌹
@ammuzz131
@ammuzz131 4 ай бұрын
Tovino sir, thagalude oru aaradhikayaanu ee singer... Ee interview kaanu aanel pattiyal ee chechine onnu vilichu nerittu kaananeaa.. please
@seenawilson6321
@seenawilson6321 2 ай бұрын
ഏതൊരു അനുഗ്രഹീത ഗായികയാണ് '❤❤❤
@hindibuji8239
@hindibuji8239 4 ай бұрын
ചേച്ചീടെ കാരക്റ്റർ എനിക്ക് വളരെ ഇഷ്ട്ടാണ് 😊❤️ song, വോയിസ്‌ പിന്നെ പറയേണ്ടല്ലോ ❤️
@patricearchives
@patricearchives 3 ай бұрын
എപ്പയും ഈ പട്ടുകേട്ട കരച്ചിൽ വരും...😢❤❤❤❤
@sanishkv5338
@sanishkv5338 Ай бұрын
വെറും വിജയലക്ഷ്മി അല്ല.. കേരളശ്രീ ഡോക്ടർ വൈക്കം വിജയലക്ഷ്മി,🥰
@Itz_me_amrutha..
@Itz_me_amrutha.. 4 ай бұрын
Wow... ♥️♥️♥️
@sasipk2774
@sasipk2774 Ай бұрын
എന്തായാലും അനുഗ്രഹീത പാട്ടുകാരിയാണ്
@Jansreemovieproductions917
@Jansreemovieproductions917 3 ай бұрын
സൂപ്പർ വോയിസ്‌ 👌അഭിനന്ദനങ്ങൾ വിജി 🥰🙏❤️🌹💐
@thathooz-world
@thathooz-world 3 ай бұрын
Anchor❤chechi❤
@krdevagi3139
@krdevagi3139 3 ай бұрын
Sathyathil eh Song kelkkumbol Kannu neranju pogunnu Ma 🙏🙏🥰🥰🥰🥰🥰🥰
@nanda7820
@nanda7820 3 ай бұрын
ഇഷ്ടം❤❤❤❤❤❤❤❤❤❤
@amrutha3307
@amrutha3307 3 ай бұрын
Entte priyakoottukari viji enni u m othiri othiri uyaragallil ethan kazhiyane nu prarthikunnu
@jamalKm-g8h
@jamalKm-g8h 3 ай бұрын
Very nice,, god bless you mam
@pravitharenjith2447
@pravitharenjith2447 3 ай бұрын
ചിച്ചു സൂപ്പർ ആണ്🎉🎉🎉
@shanidha4741
@shanidha4741 3 ай бұрын
Aaaa chettayeede chiri 😊😊❤❤❤❤❤❤❤
@sheebasheeba3490
@sheebasheeba3490 2 ай бұрын
Super 🎉🎉🎉🎉🎉
@remyamanipuram1812
@remyamanipuram1812 4 ай бұрын
Super singer ❤
@praveenp5130
@praveenp5130 4 ай бұрын
Rj chichu 🥰👍🏽
@lalithasasi1221
@lalithasasi1221 4 ай бұрын
Supervigi, adipoli
@mother.of.a.cute.boy87
@mother.of.a.cute.boy87 4 ай бұрын
ആരേലും ഈ വീഡിയോ ടൊ വിക്കു share ചെയ്യൂ 🙏🙏ടോവിനോ ചേച്ചിയെ വിളിക്കട്ടെ
@SushamaSusana
@SushamaSusana 3 ай бұрын
❤❤❤❤❤Supper
@jayasreenk5469
@jayasreenk5469 2 ай бұрын
ഇന്റർവ്യൂ ചെയ്ത ആൾ നല്ല മനസ്സുള്ള വ്യക്തിയാണ്.ബോർ ആയ ഒരു ചോദ്യവും ഉണ്ടായില്ല മറിച്ച് ചേച്ചിയുടെ കൂടെ കട്ടക്ക് നിന്നു.. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@Sree0432
@Sree0432 4 ай бұрын
❤❤❤❤❤
@jayasreeks3220
@jayasreeks3220 4 ай бұрын
Super❤❤
@swathythakku9706
@swathythakku9706 3 ай бұрын
Super
@Dr.RameshChandraDr.Rames-ye7fg
@Dr.RameshChandraDr.Rames-ye7fg 3 ай бұрын
Super।sister
@ChithraRajiPC
@ChithraRajiPC 4 ай бұрын
❤️❤️❤️👏
@Prnvh-c3c
@Prnvh-c3c 4 ай бұрын
Super interview
@suriakaladileep
@suriakaladileep 3 ай бұрын
Anchor ❤... Vijaya lakshmi chechi❤
@VijishaK-ft3lu
@VijishaK-ft3lu 3 ай бұрын
ഇവർക്ക് കാഴ്ച്ച തിരിച്ചുകിട്ടാൻ എന്തെങ്കിലും ചികിത്സ ചെയ്തൂടെ.
@SheelaSuresh-o7g
@SheelaSuresh-o7g 3 ай бұрын
നല്ല ഇൻ്റർവ്യൂ
@shajimadayamwayal3180
@shajimadayamwayal3180 4 ай бұрын
❤🎉
@balunavaneetham
@balunavaneetham 3 ай бұрын
Super 👍👍
@Thankamany-r6s
@Thankamany-r6s 2 ай бұрын
വിജയലഷാമി❤
@userseppu547
@userseppu547 3 ай бұрын
👍😍
@PriyaSreekumar-ex3dc
@PriyaSreekumar-ex3dc 3 ай бұрын
ചിച്ചു മോനെ 🥰🥰🥰
@lalithasasi1221
@lalithasasi1221 4 ай бұрын
Avathraka nte, chiri, super
@saralakrishnan5202
@saralakrishnan5202 4 ай бұрын
Spr ഇന്റർവ്യൂ, രണ്ടുപേരും 👍🏻😍
@susanreji8021
@susanreji8021 4 ай бұрын
Interview ingane venam Viji sooper voice
@jennerjorgejennerjorge4238
@jennerjorgejennerjorge4238 Күн бұрын
ankor name ?
@Nadodi861
@Nadodi861 3 ай бұрын
ഏതാണ് സിനിമ?
@RamaniRamachandran-wd9hf
@RamaniRamachandran-wd9hf 4 ай бұрын
🌹🌹🌹🌹🌹🌹Thottu Thalodikondu Kaattilea Nombharam Maatteeduvaan Aakaasha Nakshathranghal Dhikkeallaam Thettaathea Kaattitharum 🥰 Moodunniruttakattaan Neeyeannum Munnil Thealinjunarum 🌹 Neeyeanna Vitheaduthu Mannoru Kaadaakki Maattitharum Kunjilam Vaavea Kadhakettu Mellea Mizhipoottu Maaril Choodil Uranghu Uranghuuu Ponnea Thalaraathea Oomal Chiriyuodea Konji Kaliyaadi Valaruuuuu❤❤❤❤❤❤❤
@RamaniRamachandran-wd9hf
@RamaniRamachandran-wd9hf 4 ай бұрын
🌹🌹🌹🌹🌹 Ottaykku Paadunna Poonghuyilea Nintey Pattupolulloru Paattinullill Endhithra Sanghadam Chollaaamoo🥰🥰🥰🥰🥰🥰🥰
@Wildmandaric
@Wildmandaric 4 ай бұрын
😍😍🥰🥰💕💞
@sathiabhamabhama4271
@sathiabhamabhama4271 Ай бұрын
ഓ അത് ഭുതം
@kusumamshaji3779
@kusumamshaji3779 3 ай бұрын
🙏🙏🙏
@Lalumalayil
@Lalumalayil 3 ай бұрын
chichu Super
@chinnoosmol8873
@chinnoosmol8873 4 ай бұрын
Ho enikku vayya ee nunakkuzhiyanmaare kanda pande njaningana aa nunakkuzhi mathre kannoo.sry interview athra sradhikkan pattiyilla.onnoode interview kaananam😜
@RekhaRekha-c3s
@RekhaRekha-c3s 3 ай бұрын
Ivarude over thalampikkal husbundin ishttamallathondanu divoce ayathennu kettittund
@shereenamol2696
@shereenamol2696 3 ай бұрын
Super interview
@sandhyavision2090
@sandhyavision2090 4 ай бұрын
❤👍
@rajnelangara430
@rajnelangara430 4 ай бұрын
❤️❤️❤️
@radhamanik-g8z
@radhamanik-g8z 4 ай бұрын
@ancysabu5690
@ancysabu5690 4 ай бұрын
❤❤❤❤❤❤
@anithasasikuamar8333
@anithasasikuamar8333 3 ай бұрын
💕💕
@ratheeshvelumani3391
@ratheeshvelumani3391 4 ай бұрын
❤❤
@jaimonraghavan685
@jaimonraghavan685 4 ай бұрын
❤❤❤❤
@sumitathevendiran3789
@sumitathevendiran3789 4 ай бұрын
❤❤❤❤❤
@shinojshinojkp2060
@shinojshinojkp2060 4 ай бұрын
❤❤❤
@heeraka8734
@heeraka8734 4 ай бұрын
❤❤
@Anil-tw8tx
@Anil-tw8tx 4 ай бұрын
❤️❤️❤️
@arunks1244
@arunks1244 3 ай бұрын
@lathikavr6289
@lathikavr6289 4 ай бұрын
❤❤❤❤❤
@MiniMol-gh9ru
@MiniMol-gh9ru 3 ай бұрын
❤❤❤❤❤❤❤❤
@vinuk.v.4315
@vinuk.v.4315 3 ай бұрын
@irfanaparvin
@irfanaparvin 3 ай бұрын
@bindhupnm6463
@bindhupnm6463 4 ай бұрын
❤❤❤❤❤
@jyothiks2958
@jyothiks2958 3 ай бұрын
@manoharanbindhu6559
@manoharanbindhu6559 3 ай бұрын
❤❤❤❤❤❤
@leelakumari6220
@leelakumari6220 4 ай бұрын
❤❤❤❤
@HKRTrading
@HKRTrading 3 ай бұрын
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН