ഹരിയാന തെരഞ്ഞടുപ്പ് കെ സി വേണുഗോപാലിന് എതിരെ രൂക്ഷ വിമർശനം

  Рет қаралды 20,732

Janam TV

Janam TV

Күн бұрын

ഹരിയാന തെരഞ്ഞടുപ്പിൽ കെ സി വേണുഗോപാൽ തന്‍റെ സ്ത്രീ സുഹൃത്തുകൾക്ക് സീറ്റ് നൽകിയതായി ആരോപണം. കോൺഗ്രസ് അനുകൂല മാധ്യമപ്രവർത്തകൻ അശോക് വാങ്കഡെയാണ് ആരോപണം ഉന്നയിച്ചത്. മാനദണ്ഡം ഒന്നും പാലിക്കാതെയായിരുന്നു കെ സിയുടെ നടപടിയെന്നും അശോക് വാങ്കഡെ ആരോപിച്ചു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 150
@babychanka9013
@babychanka9013 Күн бұрын
ഈ വേണുഗോപാൽ കാരണം ആണ് ഞങ്ങളൊക്കെ പാർട്ടിയിൽ നിന്നും പുറത്തു പോയി ഇപ്പോൾ ബിജെപി യിൽ പ്രവർത്തനം 👍🏼👍🏼👍🏼❤️❤️❤️
@കൈലാസ്നായർ
@കൈലാസ്നായർ Күн бұрын
പപ്പുവിന്റെ എന്തോ രഹസ്യം ഇവന് അറിയാമെന്നു തോന്നുന്നു. പുറത്തായാൽ ഈ രാജ്യം ഒരുപക്ഷേ പപ്പുവിനേ പച്ചയ്ക്ക് കത്തിക്കാൻ തക്കതായ കാരണമുള്ള എന്തോ രഹസ്യം. അതുകൊണ്ടാണ് എന്ത് വന്നിട്ടും പപ്പു ഇവനേ കൂടെത്തന്നെ കൊണ്ടുനടക്കുന്നത്
@sankrishmemories9153
@sankrishmemories9153 Күн бұрын
Randdum kozhi kal ..annu 😂😂😂
@chinmudrapooja2873
@chinmudrapooja2873 Күн бұрын
100 % സത്യം',,, ഇ കമൻ്റ് തമാശയായി കാണാൻ പറ്റില്ല
@sajithkumar2923
@sajithkumar2923 Күн бұрын
പട്ടായ ഫയൽസ്
@akhilpmenonakhilpmenon6754
@akhilpmenonakhilpmenon6754 Күн бұрын
ഇവനൊക്കെയാണ് ഈ പാർട്ടിയെ നശിപ്പിക്കുന്നത്,.. ഇപ്പൊ മനസ്സിലായില്ലേ ബിജെപിയും കോൺഗ്രസ്സും തമ്മിൽ ഉള്ള വെത്യാസം 😂
@yasodha-zk6fd
@yasodha-zk6fd Күн бұрын
Kozhipartyum,bjppartiyum😂
@anandapadmanabhan9453
@anandapadmanabhan9453 Күн бұрын
K. C. വേണു ഗോപാലനെ അറിയണമെങ്കിൽ കേരളത്തിൽ വന്നു ചോദിക്കുക
@p.n.unnikrishnan6659
@p.n.unnikrishnan6659 Күн бұрын
KC ചെയ്തത് നല്ല കാര്യം. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം !!
@VijayarajanSuku
@VijayarajanSuku Күн бұрын
കെ.സി യും രാഹുൽ രണ്ടും കണക്കാണ്. യിനി കോൺഗ്രസ് ഭരണത്തിൽ. വരൂല്ല
@sasikumar7177
@sasikumar7177 Күн бұрын
കെസി വേണുഗോപാൽ കോഴിയാണെന്ന് അറിയില്ലേ😂😂😂
@yasodha-zk6fd
@yasodha-zk6fd Күн бұрын
Thommanchandi unnithan,josekmaani maani, leaguekunjali angane kozhilistil ishtapolundu
@yasodha-zk6fd
@yasodha-zk6fd Күн бұрын
Thommanchandi,unnithan,josekmaani maanileaguekunjali angane kozhilistil dhaaralam kozhikalundu😂
@sasiharsha
@sasiharsha Күн бұрын
ഇവരെല്ലാം കൊങ്ങികളല്ലേ​@@yasodha-zk6fd
@lathikagopidasmenon9488
@lathikagopidasmenon9488 Күн бұрын
എന്നിട്ടും ഷമ മുഹമ്മദിന് ഒരു സീറ്റ്‌ കിട്ടിയില്ലല്ലോ നാഥാ
@murali9966
@murali9966 Күн бұрын
നല്ല ആവോലീം നെയ്മീനുമൊക്കെ കിട്ടുന്ന കാലത്ത് ...പൂച്ചയ്ക്ക് എന്തിന് ഉണക്ക മത്തി
@PramodNanu-h1d
@PramodNanu-h1d Күн бұрын
ഓടി തളർന്ന ഷമ......😄😄😄😄😄
@sreekantannairkg7863
@sreekantannairkg7863 Күн бұрын
അതോടെ കൊങ്ങി.. സമ്പൂർണ പരാജെയം 😂
@kkharish1
@kkharish1 Күн бұрын
പാവം ആ സോളാർ സരിതക്ക് ഒരു സീറ്റ്‌ കൊടുക്കാമായിരുന്നു 😶
@Kumar-v7j
@Kumar-v7j Күн бұрын
സത്യം
@sankuvijayakumar7129
@sankuvijayakumar7129 Күн бұрын
To save congree K c venugopal & Rahul must retire from congress party's.
@harikumarkg9708
@harikumarkg9708 Күн бұрын
ഇവരൊക്കെ ജനങ്ങളുടെ ചിലവിൽ വിധേയത്വവും സ്വാധീനവും പ്രീണനവും കൊണ്ട് സുഖമായി ജീവിക്കുന്നു..
@omanakuttanpillai1814
@omanakuttanpillai1814 Күн бұрын
പപ്പുമോന്റെ വലം കൈയാണ് KC അതിന്റെ മാനദന്ധം നോക്കിയാണ് ഈ രാജ്യത്ത് നിന്നും കണ്ടി മുന്നണിയെ ഓടിക്കണം
@കൈലാസ്നായർ
@കൈലാസ്നായർ Күн бұрын
അവന്റെ തനിനിറം സരിത പണ്ട് വെളിപ്പെടുത്തിയതല്ലേ ?
@pbharshan7690
@pbharshan7690 Күн бұрын
പിന്നെ സുഹൃത്തുക്കൾക്കല്ലാതെ ശത്രുക്കൾക്ക് സീറ്റ് കൊടുക്കാൻ പറ്റുമോ. അടുത്ത എലെക്ഷന്, പട്ടായയിൽ നിന്ന് നാലു സ്ഥാനാർഥികൾ ഉണ്ടായാൽ കൊള്ളാം.
@Jayan.TJayan
@Jayan.TJayan Күн бұрын
KCയുടെ വച്ചടി കേസുകൾ ആയിരിക്കും
@rajagopalnair8984
@rajagopalnair8984 Күн бұрын
ഈ ഗജകോൽ പാണ്ഡ്യൻ......സരിതമുകൾ പൊകാട് വരെ....😃
@yasodha-zk6fd
@yasodha-zk6fd Күн бұрын
Thommanchadiyulpede
@Kumar-v7j
@Kumar-v7j Күн бұрын
കമ്പിൽ തുണി ചുറ്റിയാൽ അവിടെ പോകുന്നവരാണ് kc
@unnikrishnansongskm9306
@unnikrishnansongskm9306 Күн бұрын
വേണു കോഴിക്ക് തിരക്കോടുതിരക്കായിരിക്കും എന്നാ മാതു പറഞ്ഞത് ഇപ്പോ മനസ്സിലായി
@mskollam2157
@mskollam2157 Күн бұрын
ഒരു കളിക്ക് ഒരു സീറ്റ് 😅😅😅😅
@cbsnlsm
@cbsnlsm Күн бұрын
പപ്പുമോന്റെ സ്വന്തം കെസി വേണുഗോപാലിനു കോൺഗ്രസിനെ തോൽപ്പിച്ചതിന് അഭിനന്ദനങ്ങൾ. 😂😂😂🤣🤣🤣
@peepan109
@peepan109 Күн бұрын
ഹരിയാനയിലും സരിതമാർ !😀
@dilavumt3230
@dilavumt3230 Күн бұрын
EVERYBODY KNOW KC AND RAHUL FRENDSHIP FOR LADY CASES ....SPECIALIST
@SreeramKrishna-i1p
@SreeramKrishna-i1p Күн бұрын
ഷമ മുഹമ്മദ്‌ കോൺഗ്രസ്‌ ന്റെ സ്വന്തം ഡ്രൈവിങ് വണ്ടിയല്ലെ.
@jayachandranps1135
@jayachandranps1135 Күн бұрын
കെ സി വി ചാരി ച്ചിരുന്നേൽ സരിതയ്ക്ക് കൂടി ഒരു സീറ്റ് കൊടുക്കാമായിരിന്നു.... പുല്ലു പോലെ ജയിച്ചേനേ
@sasikumarmangattu
@sasikumarmangattu Күн бұрын
ഇപ്പോൾ ആളെ മനസിലായല്ലോ
@pramodtp4500
@pramodtp4500 Күн бұрын
കോഴികൾ ഈ പാർട്ടി തകർക്കും 😂
@yasodha-zk6fd
@yasodha-zk6fd Күн бұрын
99%thakarnnuveenallo ini thakaranendhundu
@rainynights4186
@rainynights4186 Күн бұрын
നോ നോ നോ.. അയാൽ സ്ത്രീ വിഷയത്തിൽ.... റൺക് ഉള്ള ആള് അല്ല......
@RKV0785
@RKV0785 Күн бұрын
സരിത MEtoo പറഞ്ഞത്
@Mycountryi
@Mycountryi Күн бұрын
കൂട്ടിക്കൊടുക്കുന്ന gg😅
@anandanpadmanabhan6890
@anandanpadmanabhan6890 Күн бұрын
Good news team 👍
@babychanka9013
@babychanka9013 Күн бұрын
സ്വന്തം നാട് കണ്ണൂർ അവിടെ നിന്നും തല്ലി ഓടിച്ചു 😂🤣🤣ആ
@Mycountryi
@Mycountryi Күн бұрын
ഇവന്‍ ഡെല്‍ഹി thruvil bullet ഷോട്ട് ആവും 😅
@Godbless9244
@Godbless9244 Күн бұрын
എല്ലാ കോൺഗ്രസ് Delhi നേതാക്കൾ സോണിയ യുടെ തൊഴിലാളികൾ ആണ്..
@babukuttan2400
@babukuttan2400 Күн бұрын
ഹേമാക്കമ്മീഷൻ ഗോൺഗ്രസ്സിലും വേണ്ടി വരുമോ? വിദേശത്തു നിന്നും മൊഴി വന്നേക്കാം!!!
@anilkumar7213
@anilkumar7213 Күн бұрын
സൂപ്പർ ഡ്യൂപ്പർ KC
@mathewap3900
@mathewap3900 Күн бұрын
Kc like ladies,evm don,t like,
@jcadoor204
@jcadoor204 Күн бұрын
ഈ വയസ്സാം കാലത്തും സ്ത്രീ സുഹൃത്തുക്കളോ കോവാലാ നിങ്ങടെ സമയം കൊള്ളാം😂😂
@yasodha-zk6fd
@yasodha-zk6fd Күн бұрын
Thomman chandi vayasukalathu, 70 kazhinjasamayathalle sarithaye upayogichathu😂 con.kar kozhikalalle samsayamvendaa
@yasodha-zk6fd
@yasodha-zk6fd Күн бұрын
Thommanchandi vayasukalathu,70vayasu kazhinjasamayathalle sarithaye upayogichathu.con.karellam kozhikalalle samsayam vedaa
@yasodha-zk6fd
@yasodha-zk6fd Күн бұрын
Thommanchandi vayasukalathu 70vayasukazhinjappolalle sarithaye upayogichathu.con.karil90% kozhikal.samsayamvenda
@yasodha-zk6fd
@yasodha-zk6fd Күн бұрын
Thommanchandi 70 kazhinja vayasukalathalle sarithaye upayogichathu,unnithanleagukunjali maanijosekmaani angane con.il ishtampole90% kozhikalundayrunnu ippolumundu 10%ozhichu
@sajankiran2984
@sajankiran2984 Күн бұрын
പൂറ് നോക്കി സീറ്റ് കൊടുത്താൽ ഇങ്ങനെയിരിക്കും.
@sasiharsha
@sasiharsha Күн бұрын
Hallo Rahul Gandhi. My sincere suggestion - please keep all your present advisors away, they will (already) put you in very awkward situation. Either those guys are totally uneducated in dealing with people's mentality or deliberately putting you to this kind of situation.
@raghur2001
@raghur2001 Күн бұрын
If Kerala leaders advocate Rahul Gandhi congress will never come back.
@akshaykc-jd8ym
@akshaykc-jd8ym Күн бұрын
Saritha yude swantham kc
@balur8405
@balur8405 Күн бұрын
സരിത
@nps7742
@nps7742 16 сағат бұрын
Kozhi KC
@dhiyalakshmi2054
@dhiyalakshmi2054 Күн бұрын
K c kku sthreekal balaheenatha.
@yasodha-zk6fd
@yasodha-zk6fd Күн бұрын
Congresspartiyilulla majoritykum pennu weaknessaaa😂.10%perozhichu
@cyriacchandrankunnel3868
@cyriacchandrankunnel3868 Күн бұрын
People voted for a strong govt. at central and state. It is very important today in India and future of India. 🙏👍💥
@sajithkumar2923
@sajithkumar2923 Күн бұрын
സരിത മത്സരിച്ചിലല്ലോ ? കള്ളം പറയരുത്
@mathewjohn3780
@mathewjohn3780 Күн бұрын
Correct
@mathewap3900
@mathewap3900 Күн бұрын
What to say Evm don,t like ladies.but kc like ladies .so seats gone for them ... But people of Hariana stands for Bjp
@ameerami2431
@ameerami2431 Күн бұрын
Parivady nadannu kkanum
@raveendranunni3661
@raveendranunni3661 22 сағат бұрын
KC enthane enne Saritha Nair paranjittunde,appol adhisayam illa.
@premachandran5391
@premachandran5391 Күн бұрын
വേണുകോവാൽജി രാത്രി ഉറക്കമിളച്ചിരുന്ന് സരിതയെ ഒക്കെ ഫോണിലൂടെ കോൺഗ്രസിന്റെ ഭരണഘടന പഠിപ്പിച്ചിട്ടുണ്ട് 😂
@sankrishmemories9153
@sankrishmemories9153 Күн бұрын
Allelum Avan oru kozhi aannu...😂😂😂😂😂
@sukumaranm5307
@sukumaranm5307 Күн бұрын
സരിതയ്ക്കു ഒന്ന് കിട്ടുമായിരുന്നു
@vinuk.v.4315
@vinuk.v.4315 Күн бұрын
😊
@prabhasannairb2535
@prabhasannairb2535 54 минут бұрын
അതു സ്വാഭാവികം. സ്ത്രീ വിഷയത്തിൽ ഡോക്ടറേറ്റ് ഉള്ളവനാ അവൻ.
@krishnadasg9957
@krishnadasg9957 Күн бұрын
ഹരിയനയിലും സരിതയോ
@_un_dead_ghost_
@_un_dead_ghost_ Күн бұрын
🥰
@thomasutube1
@thomasutube1 Күн бұрын
charge കുറഞ്ഞ battery ഉള്ള EVM ഉകളിൽ എങ്ങിനെ കോൺഗ്രസിന് വോട്ട് കൂടി എന്നാണ് അന്വേഷിക്കയേണ്ടത്. അന്യയമായ വഴികളിൽ കോൺഗ്രസിന് കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ട്. BJP ക്യു kashmir കൂടി കിട്ടേണ്ടതായിരുന്നു.
@anithagokul3050
@anithagokul3050 Күн бұрын
Evide chennalum ee swabhavam mattilla.sarithaye angottu vittengil jayikkamayirunnu.
@SomarajanK
@SomarajanK Күн бұрын
"Karikkin vellam" haryanayilum kittum ennu koval kanichu thannu. Really pappu's follower🤣🤣🤣
@achuaslam1259
@achuaslam1259 Күн бұрын
സീറ്റ് തീരുമാനിച്ചപ്പോൾ പ്രതിഷേധം ഉയർത്താം ആയിരുന്നു ഇപ്പൊ പറയുന്നത് ശരിയല്ല
@ramachandranstarstudio6245
@ramachandranstarstudio6245 Күн бұрын
അപ്പോൾ ആശാൻ
@Himanshu99-f3k
@Himanshu99-f3k Күн бұрын
വേണു രാഹു വിന്റെ ഗുരു ആണ് സ്ത്രീ സീറ്റിൽ
@shahanasamal4014
@shahanasamal4014 Күн бұрын
Sathyam. Kc kozhiyaanu. No eligibility this high position. Only mla candidate power only .local keader
@sivadas.ssukumaran3265
@sivadas.ssukumaran3265 Күн бұрын
ഒട്ടും അത്ഭുതമില്ല. ആളെ നമുക്ക് അറിയാമല്ലോ. ചേട്ടൻ ബാവയുടെയും അനിയൻ ബാവയുടെയും സുഹൃത്തുക്കൾ ആയിരിക്കും. ഒരു കരളും ഇരുമെയ്യും അല്ലെ.
@narayanantm7390
@narayanantm7390 Күн бұрын
രണ്ടാളുടെയും താൽപര്യം ഒന്നുതന്നെയാണ് കോവാലൻ നെയ്യപ്പവും പപ്പുവിനെ ജിലേബിയും
@Ishamoo
@Ishamoo Күн бұрын
എഎപി, സിപിഎം,ടി ആർ എം സി, ബി എസ് പി തനിച്ച് മത്സരിച്ചത് കൊണ്ട് ബിജെപി അധികാരത്തിൽ എത്താൻ കാരണമായി
@ajilpm3534
@ajilpm3534 12 сағат бұрын
ഹഹഹ അല്ലെങ്കിൽ ഉലാത്തിയേനെ ഈ പറഞ്ഞവർ ചേർന്ന് തന്നെയാ മത്സരിച്ചത് എന്നിട്ടും ബിജെപിക് 240 കിട്ടി ബാക്കി ഒരെണ്ണത്തിനും 100 തികയ്ക്കാൻ പറ്റിയില്ല ഇവരുടെ കാൽ പിടിച്ചിട്ട കോൺഗ്രസിന് 98 എന്നാലെങ്കിലും കിട്ടിയത് 😂😂😂
@Ishamoo
@Ishamoo 11 сағат бұрын
@@ajilpm3534 ബിജെപിക്ക് 240 കിട്ടിയതും എൻഡിഎ മുന്നണിയായി മത്സരിച്ചത് കൊണ്ടാണ്, കേന്ദ്രത്തിൽ സർക്കാർ ബിജെപി ആയതുകൊണ്ട് ചെറുകക്ഷി പാർട്ടികൾക്ക് മറ്റു സ്ഥാനങ്ങൾ കൊടുത്ത് അവരെ മത്സരിപ്പിക്കാതെ ബിജെപി ആ സീറ്റിൽ മത്സരിക്കുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു,
@prabhakaranck9311
@prabhakaranck9311 Минут бұрын
രാജസ്താനെ വേണുഗോപാൽ കോഴിസ്‌ഥാനക്കിയോ? ഹ ഹ 😅
@KrishnaKumar-pl2fo
@KrishnaKumar-pl2fo Күн бұрын
Kozhi venu🤣🤣🤣🤣
@devidasem6307
@devidasem6307 Күн бұрын
Kozhivenuvalattivenu
@SURESHMK-mz7ne
@SURESHMK-mz7ne Күн бұрын
വയസ്സനായാലും പുരുഷനല്ലേ 😜
@hadizayn
@hadizayn 10 сағат бұрын
Saritha Kovalan Again ??? 🤣😂
@prasannakumar-o5e
@prasannakumar-o5e Күн бұрын
ഇയാൾ ബി ജെ പി ഏജന്റാണോ എന്ന് സംശയം ഇല്ലാതില്ല😂
@indianda_
@indianda_ Күн бұрын
🐔🐔🐔🐔
@anilkumarkaruveettil2042
@anilkumarkaruveettil2042 Күн бұрын
Eeey agine Undakillla 😂😂😂😂
@sreekumarv4499
@sreekumarv4499 Күн бұрын
😂😂😂😂😂
@mohananak8856
@mohananak8856 Күн бұрын
ബോബനും മോളിയും എവിടെ പോയി, കാണുന്നില്ലാലോ. മാളത്തിലോളിച്ചോ?
@yasodha-zk6fd
@yasodha-zk6fd Күн бұрын
Aa kadhapathrangalodu compare cheyyathe.avaikku nanakedundakkunna pappupinki
@MaheenMaheen-jc1kx
@MaheenMaheen-jc1kx Күн бұрын
IPPOZHANU...KARUNAKARANTE..SHISHYANAYATHU
@DivakaranKp-rm1pm
@DivakaranKp-rm1pm Күн бұрын
ഒന്ന്. പൊട്ടനും..... ഒന്ന് വട്ടനും 😂
@SanthoshSanthosh-ld5oy
@SanthoshSanthosh-ld5oy Күн бұрын
KC venugopal oru waste jalebi,,,,,,,,,,, vande Mataram, jai hind 🙏
@udayappanmadhavan9932
@udayappanmadhavan9932 Күн бұрын
Group Kali nadathy swontham Seat belappeduthunnu. 1969 muthal Congress thakarnnu thudangi.
@RajKs-w6r
@RajKs-w6r Күн бұрын
Pappumonu pattiya upadesi
@rajendranm.k5269
@rajendranm.k5269 Күн бұрын
അടുത്ത കേരള തിരങ്ങെടുപ്പിൽ സരിത സ്ഥാനാർഥി ആവും...
@sadhuathmaprakasham3360
@sadhuathmaprakasham3360 Күн бұрын
സരിത വേണുഗോപാൽ
@mmmichael2299
@mmmichael2299 Күн бұрын
സരിതക് ഒരു സീറ്റ്‌ കൊടുത്താൽ ഹരിയാന പിടിക്കാമായിരുന്ന 😅😅😅
@KK-kg3ul
@KK-kg3ul Күн бұрын
സോളാർ സിംഹം KC...
@ajitthundiparambilmathew5264
@ajitthundiparambilmathew5264 Күн бұрын
Remove Present Organisational General Secretary Soon Instantly and Immediately Without Delay. That's the Only One Practical Solution for Rescuing Congress Party. Remove KC.
@sajeevnarayanan8629
@sajeevnarayanan8629 Күн бұрын
കെസി കൊടുത്തത് രാഹുലിന്റെ നിർദ്ദേശപ്രകാരം
@NARAYANA711983
@NARAYANA711983 Күн бұрын
Kc flute gopal😅
@mgvasudevanpillai8988
@mgvasudevanpillai8988 Күн бұрын
ഭാവിയിലെ ..... പി.ശശി...
@ajitthundiparambilmathew5264
@ajitthundiparambilmathew5264 Күн бұрын
REMOVE KC QUICKLY AND INSTANTLY AND IMMEDIATELY WITHOUT DELAY FROM ORGANISATIONAL GENERAL SECRETARY POSITION AND CONGRESS WORKING COMMITTEE ALSO.
@ajitthundiparambilmathew5264
@ajitthundiparambilmathew5264 Күн бұрын
KC is the Only One Problem inside Congress Party. Remove KC from Organisational General Secretary Position.
@AfsalAfka
@AfsalAfka Күн бұрын
മോദി എങ്ങനെ വന്നു എന്നത് എല്ലാവർക്കും അറിയാലോ കലാപങ്ങളും കൊലപാതകങ്ങളും ചെയ്തുകൊണ്ടാണ് മോദി വന്നത് ആദ്യം ചെയ്യേണ്ടത് അവനവന്റെ കാര്യങ്ങൾ നോക്ക് എന്നിട്ട് മതി ബാക്കിയുള്ളവന്റെ കാര്യത്തിൽ നോക്കേണ്ടത്
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 20 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 133 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 20 МЛН