കൃത്യമായ മറുപടികളുമായി കെ സുരേന്ദ്രൻ | K SURENDRAN | BJP | PRESSMEET

  Рет қаралды 7,773

Janam TV

Janam TV

Күн бұрын

കൃത്യമായ മറുപടികളുമായി കെ സുരേന്ദ്രൻ | K SURENDRAN | BJP | PRESSMEET
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 48
@raveendrentheruvath5544
@raveendrentheruvath5544 7 сағат бұрын
സുരേന്ദ്രൻ നന്നായി പറഞ്ഞു.... ഇതുപോലെ ആവശ്യമായ സമയത്ത് കൃത്യമായ് മറുപടി പറയുക.ഝ. സത്യം ജയിക്കും
@mashoonKk-k2u
@mashoonKk-k2u 6 сағат бұрын
ഹിന്ദു അപകടത്തിലാണ് എന്ന് മൂന്ന് നേരം പ്രസംഗിച്ചു നടക്കുന്ന ശശികല മുതൽ സുരേന്ദ്രൻവരെയുള്ള വിഷ ജീവികൾക്കൊന്നും തൃശൂർ പൂരം കലക്കിയതിൽ ഒരു പരാതിയുമില്ല..! ചാനലുകളിൽ ഹിന്ദുവിന് വേണ്ടി തൊള്ള കീറുന്ന പണിക്കൻമാർ വിവരം അറിഞ്ഞിട്ടു കൂടിയില്ല..! എന്തേ ഹിന്ദു ഉണരണ്ടേ??
@mashoonKk-k2u
@mashoonKk-k2u 6 сағат бұрын
"തൃശൂർ പൂരം കലക്കിയിട്ടുണ്ട്‌" എന്നതിൽ സഖാവ്‌ വി.എസ്‌.സുനിൽ കുമാറിന് പോലും സംശയമില്ല. പൂരം കലക്കിയ അന്നത്തെ വേദിയിലേക്ക്‌ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു. പോലീസ്‌ രാവിലെ മുതൽ പൂരം നടത്തിപ്പിൽ ഇടയുന്നു.പനംപട്ട കൊണ്ട്‌ വന്ന പാപ്പാനെ പോലും കമ്മീഷണർ നേരിട്ട്‌ നിന്ന് ആട്ടി വിടുന്നു.രാത്രിയോടെ ലൈറ്റുകൾ ഉൾപ്പെടെ ഓഫാക്കിക്കുന്നു.ജനം രോഷാകുലരാകുന്നു. മുൻമന്ത്രി വി.എസ്‌.സുനിൽ കുമാർ,നിലവിലെ മന്ത്രി കെ.രാജൻ എന്നിവർ നേരിട്ട്‌ ഇടപെട്ടിട്ട്‌ പോലും കമ്മീഷണർ അയയുന്നില്ല.ഒരു ഒത്തുതീർപ്പിനും തയ്യാറാവുന്നില്ല. രാത്രി ഒന്നരയോടെ "ബി.ജെ.പി സ്ഥാനാർത്ഥിയുടെ പൂമേനി" സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിലേറി സ്ഥലത്തെത്തുന്നു. അയാൾ ഒത്തുതീർപ്പ്‌ ചർച്ച നടത്തുന്നു. മുൻമന്ത്രിയോടും,നിലവിലെ മന്ത്രിയോടും അയയാത്ത കമ്മീഷണർ നിരുപാധികം ബി.ജെ.പി സ്ഥാനാർത്ഥിയുടെ മുന്നിൽ അയയുന്നു.വിഷയം ഒത്തുതീർപ്പാകുന്നു. "ബി.ജെ.പി സ്ഥാനാർത്ഥി വിചാരിച്ചാൽ മാത്രമേ ഹിന്ദുവിന്റെ ആചാരം തൃശൂരിൽ സംരക്ഷിക്കപ്പെടൂ" എന്ന പൊതുബോധം തൃശൂരിലെ ഭൂരിപക്ഷമായ ഹിന്ദുവിഭാഗങ്ങൾക്കിടയിൽ ഹൈലൈറ്റ്‌ ചെയ്യപ്പെടുന്നു. ഇതാണ് അവിടെ നടന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യപ്പെടും. ഇതിലൊന്നും ഒരു ബാഹ്യഇടപെടലും ഇല്ല കേട്ടോ.. പൂരം കലക്കിയതിന്റെ പിന്നിലും പി.വി.അൻവർ ആണെന്ന റിപ്പോർട്ട്‌ കൂടി വരാഞ്ഞത്‌ ഭാഗ്യം. അൻവർ പൊടിക്ക്‌ കയ്ച്ചിലായി..😀
@karthikeyanpn6454
@karthikeyanpn6454 5 сағат бұрын
നമസ്തേ ജനം ടി വി വാർത്താ സംഘം. ശ്രീ സുരേന്ദ്രൻ്റെ വാർത്താ മീറ്റിങ്ങ് സംപ്രേക്ഷണം ചെയ്ത തിന്. സത്യം ഉടൻ ജനത്തെ അറിയിച്ചതിന്. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤❤❤
@aneeshknarayanan879
@aneeshknarayanan879 8 сағат бұрын
Very well done Surendran
@anandanpadmanabhan6890
@anandanpadmanabhan6890 9 сағат бұрын
Good 👍
@Suresh-bj6wc
@Suresh-bj6wc 8 сағат бұрын
വടികൊടുത്തു അടിമേടിച്ചു മാപ്രകൾ 😄
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 9 сағат бұрын
സ്പഷ്ടം. വിനുവും ഏഷണിനെറ്റും തെറ്റ് തിരുത്താന്‍ തയ്യാറാകണം
@Suresh-bj6wc
@Suresh-bj6wc 9 сағат бұрын
അടിപൊളി അംബാനെ 😄👍👍
@jayasankarpg1890
@jayasankarpg1890 7 сағат бұрын
നല്ല മറുപടി, very convincing. It’s not Asianet but some reporters without any principles of journalism are behind any conspiracy like this. Surendranji, Keep going confidently
@kanakrajan3362
@kanakrajan3362 8 сағат бұрын
Shame Asianet and Vinu John.
@Pathmavathi-xm9ze
@Pathmavathi-xm9ze 9 сағат бұрын
❤️❤️❤️❤️🙏💕💕💕
@Sunil-w9u9e
@Sunil-w9u9e 6 сағат бұрын
👏👏👏👏👏👏
@mukeshbabu6149
@mukeshbabu6149 9 сағат бұрын
👍🏻👏🏻
@sudheeshbk7862
@sudheeshbk7862 6 сағат бұрын
സുരേന്ദ്രനോട് എനിക്ക് വ്യക്തിപരമായ അകൽച്ച ഉണ്ടെങ്കിലും സ്വയം സേവകൻ എന്ന നിലയിൽ ഇതുപോലെ എന്നും പറയാൻ തയ്യാറാകണം ഈ പാർട്ടി പ്രസിഡന്റ്‌. 👍🚩
@smarttiger1
@smarttiger1 8 сағат бұрын
ആക്രിപ്പണിക്കർ..ഒരു ജസ്ന സലീം ആണ്...
@BijukumarKw-vh4nr
@BijukumarKw-vh4nr 6 сағат бұрын
Ks❤
@rajeshak4448
@rajeshak4448 9 сағат бұрын
പണിക്കര് ഒരു കോൺഗ്രസുകാരനാണ് അഭിപ്രായം ബിജെപി അനുഭാവികൾക്ക് ഇല്ല. പല വിഷയങ്ങളിലും താങ്കൾ നിശബ്ദത പാലിക്കുമ്പോൾ പണിക്കർ പ്രതികരിക്കുന്ന ഉണ്ടായിരുന്നു
@nandakumarv9869
@nandakumarv9869 7 сағат бұрын
അത് കൊണ്ട് എന്താ
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 6 сағат бұрын
പണിക്കർ ഇന്നും പറഞ്ഞത് സുരേന്ദ്രൻ പണിക്കരുടെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയില്ല എന്നാണ്! 😝
@Sunil-w9u9e
@Sunil-w9u9e 6 сағат бұрын
അതുകൊണ്ട് അവന് സംസ്ഥാന പ്രസിഡന്റിനെതിരെ വായിൽ തോന്നിയത് പറയാനുള്ള അവകാശമുണ്ടോ?
@Sunil-w9u9e
@Sunil-w9u9e 6 сағат бұрын
​ ഓ അവനാണല്ലോ കോടതി 😂
@Dineshantm-hq6om
@Dineshantm-hq6om 6 сағат бұрын
ഇലക്ഷൻ സമയത്തു ബി. ജെ. പി. യെ പിന്നിൽ നിന്നും കുത്താൻ നോക്കിയവൻ പണിക്കർ...
@nikhilmohan9623
@nikhilmohan9623 6 сағат бұрын
KS🔥❤️
@nanduradha1464
@nanduradha1464 7 сағат бұрын
WE NEED A BJP PRESIDENT WHO CAN CHALLENGE PINARAI VIJAYAN IN COURT IN HIS CORRUPTION ISSUES. I STRONGLY BELEIVE THAT KERALA BJP LEADERS HAVE ADJUSTMENT WITH PINARAI VIJAYAN.
@jithinkannapuram7665
@jithinkannapuram7665 5 сағат бұрын
സംഭവം സിംപിൾ ആയി പറയാം. കഴിഞ്ഞ ഹരിയാന തിരഞ്ഞെടുപ്പ് റിസൾടിലെ കേരള മാപ്രകളുടെ പ്രകടനം വിലയിരുത്തി സുരേന്ദ്രൻ പ്രതികരിച്ചതിൽ വിനുവിനെ വളരെ ഹാസ്യത്മകമായി പരിഹസിക്കുന്നുണ്ട്. അത് വിനുവിന് വല്ലാതെ അലട്ടി. അതിന് പ്രതികാരം ചെയ്യുക എന്ന ഉദ്ദേശത്തിൽ മാത്രം നടത്തിയ ചർച്ച ആണ് ഇന്നാലത്തേത്. ശ്രീജിത്ത് പണിക്കറിനും വ്യക്തിപരമായി സുരേന്ദ്രനോട് വിമർശനം ഉണ്ട്. അതിന് കാരണം നിഷ്‌ക്രിയമായ ബിജെപി കേരള നേതൃത്വം ആണ്. പക്ഷേ അതും വിനു ഇന്നലെ ഉപയോഗപ്പെടുത്തി.. സുരേന്ദ്രൻ്റെ കേരള ബിജെപി നേതൃത്വം എന്ന നിലയിൽ ഉള്ള പ്രകടനം ദയനീയം ആണ്. പക്ഷേ ഇന്നലത്തെ ചർച്ച വളരെ മോശമായി പോയി. വിനുവിൽ നിന്നും പ്രതീക്ഷിക്കുന്നതല്ല.
@omrajeshomrajesh3456
@omrajeshomrajesh3456 9 сағат бұрын
പണിക്കർ ഭാരതീയതക്കൊപ്പം
@valsalakamalam4058
@valsalakamalam4058 8 сағат бұрын
പണികർക്ക് സുരേന്ദ്രനെ ഇഷ്ടമല്ല
@venugopalanm7973
@venugopalanm7973 9 сағат бұрын
Surendranu munpil maprakal thakarunnu..
@SanthoshKumar-vt9fn
@SanthoshKumar-vt9fn 8 сағат бұрын
വേശ്യ നെറ്റ്.
@tenshi3493
@tenshi3493 7 сағат бұрын
എന്തൊക്കെ പറഞ്ഞാലും ഇയാൾ നല്ലൊരു നേതാവല്ല. ഒരു ജനകീയ പ്രശ്നവും ഇന്നു വരെ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടില്ല. ഏഷ്യാനെറ്റിൻ്റെ BJP വിരോധം എല്ലാവർക്കും അറിയുന്നതാണ്. പണിക്കർ കൂടുതലും നിഷ്പക്ഷമായി അഭിപ്രായം പറയുന്നയാളാണ്. എന്തായാലും സുരേന്ദ്രനേക്കാളും ഏഷ്യാനെറ്റിനേക്കാളും വിശ്വാസ്യത പണിക്കർക്കുണ്ട്.
@nandakumarv9869
@nandakumarv9869 7 сағат бұрын
ഒരോരുത്തർക്കും ഒരോ വിശ്വാസമാണ്. പണിക്കർ ഈ ചർച്ചയിൽ നിഷ്പക്ഷനിരീക്ഷകനല്ല. നല്ല പക്ഷപാതിത്വം കാട്ടി
@nitarakrishna1227
@nitarakrishna1227 6 сағат бұрын
നീ എന്തൊക്കെ തള്ളിയാലും പണിക്കരുടെ മുഖം മൂടി പുറത്ത് വന്നു.
@mashoonKk-k2u
@mashoonKk-k2u 6 сағат бұрын
ഹിന്ദു അപകടത്തിലാണ് എന്ന് മൂന്ന് നേരം പ്രസംഗിച്ചു നടക്കുന്ന ശശികല മുതൽ സുരേന്ദ്രൻവരെയുള്ള വിഷ ജീവികൾക്കൊന്നും തൃശൂർ പൂരം കലക്കിയതിൽ ഒരു പരാതിയുമില്ല..! ചാനലുകളിൽ ഹിന്ദുവിന് വേണ്ടി തൊള്ള കീറുന്ന പണിക്കൻമാർ വിവരം അറിഞ്ഞിട്ടു കൂടിയില്ല..! എന്തേ ഹിന്ദു ഉണരണ്ടേ??
@nitarakrishna1227
@nitarakrishna1227 6 сағат бұрын
നീ മന്ദബുദ്ധി ആണോ. പൂരത്തിന് വേണ്ടി ഇവിടെ നടന്നതൊന്നും നീ അറിഞ്ഞില്ലേ. പൂരം ഹിന്ദുവിന്റെ മാത്രം അല്ല, ഒരു നാടിന്റെയാ.
@akhilkp9647
@akhilkp9647 7 сағат бұрын
ഇത് bayakara മറുപടി ആയി പോയി മലം tv, എന്താ മറുപടി wow വേറെ level 🤭
@Martin44454
@Martin44454 7 сағат бұрын
പണിക്കൻ ബിജെപികാരെ പറ്റിച്ചു.. റീച് കൂട്ടുന്നു
@Dineshantm-hq6om
@Dineshantm-hq6om 5 сағат бұрын
നീല കുറുക്കൻ 😂😂😂
@krishnankichu8733
@krishnankichu8733 7 сағат бұрын
❤❤❤❤
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 23 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57