അദ്ദേഹത്തിന്റെ മരണ ശേഷം ഈ ഗാനം കേൾക്കാൻ വന്നവർ ഉണ്ടോ?
@ajeesh46206 күн бұрын
ഈ പാട്ടു പോലെ തന്നെ അങ്ങേക്കും മരണമില്ല ജയേട്ടാ..
@yamunadevikp49516 күн бұрын
എത്ര കേട്ടാലും മതി വരാത്ത എത്രയോ മനോഹരങ്ങളായ ഗാനങ്ങളുടെ ഭാവ ശബ്ദത്തിനുടമ. അതുല്യ കലാകാരന് പ്രണാമം 🙏
@chykuashams88956 күн бұрын
ജയചന്ദ്രൻ സാറിന് കണ്ണുനീരിൽ പൊതിഞ്ഞ പ്രണാമം
@sreekumarkalickal258 Жыл бұрын
ജയേട്ടാ, ഇതിനപ്പുറം ഒന്നും ഇല്ല.ഇത് വീണ്ടും കേൾക്കേതിരിക്കാൻ കഴിയില്ല.
@balachandrankv39313 жыл бұрын
പി ജയചന്ദ്രൻ എന്ന ഭാവഗായകനല്ലാതെ മറ്റാർക്കും ഇത്ര നന്നായി പാടാൻ കഴിയില്ല.എന്തൊരു മധുര സ്വരം.കേട്ടാലും കേട്ടാലും മതിയാവില്ല
@najeebpipelinknajeeb43164 жыл бұрын
1962ൽ ജനിച്ച ഞാൻ അന്നും ഇന്നും ഈ ഗാനം കേൾക്കുന്നു, മറ്റു സുഹൃത്തുക്കളെ കേൾപ്പിക്കുന്നു.
@geethapc7046 Жыл бұрын
ഞാനും 👍🏻
@sajanvarkalasarojam718211 ай бұрын
manoharamaya paattu parayan vakkukal ella,
@prejithnidhi22287 ай бұрын
Njanim🎉
@simonvarghese86734 ай бұрын
🙏👍
@ramachandranparameswaran92804 ай бұрын
Njaanum 1962
@harikuttanr44595 жыл бұрын
1991 ൽ ജനിച്ച എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം പിറവിയെടുത്തത് 1971 ൽ... ആ കാലഘട്ടം എത്ര സുന്ദരമായിരിക്കണം...
@INDIAN-ce6oo5 жыл бұрын
Same Bro♥️♥️♥️
@vishnunanu96324 жыл бұрын
എന്റെ അച്ഛൻ ഈ ഗാനം ആലപിക്കുമ്പോൾ.. ഒരു രക്ഷയുമില്ല...
@vishnunanu96324 жыл бұрын
93 ഇൽ ജനിച്ച ഞാൻ ഈ പാട്ടുള്ള കാലഘട്ടഎം ഓർക്കാതെ ഇരുന്നിട്ടില്ല. എന്ത് സുന്ദരം ആയിരിക്കും
@saleshk.k10834 жыл бұрын
Ippol enne pole 28 vayasaanno❤❤❤
@unnikrishnankp4504 жыл бұрын
2005 ൽ ജനിച്ച എന്റെ പ്രിയപ്പെട്ട ഗാനം
@vinithmohan11656 жыл бұрын
ഓരോ വരിയിലും ഭാവം തുംളുമ്പുന്നു. അതിമനോഹരം! ഈ വലിയ ഗായകന് വേണ്ടി മാത്രം ഉണ്ടായ സംഗീതം പോലെ.
@bhavana51084 жыл бұрын
ഭാവഗായകൻ അറിഞ്ഞലിഞ്ഞ് ആലപിച്ച ഒരു അതി മനോഹരഗാനം...
@rahulpr60893 жыл бұрын
94 ഇൽ ജനിച്ച എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഈ scenes കാണുമ്പോൾ ആ കാലത്തേക്ക് പോകാൻ തോന്നുന്നു.. എത്ര മനോഹരമായ കാലം തിരികെ പോകാൻ പറ്റിയെങ്കിൽ❤️ജയചന്ദ്രൻ സർ ഭാവം കൊണ്ട് അങ്ങു കൊണ്ടുപോയി🙏 മലയാളചലച്ചിത്രഗാനങ്ങളിൽ മികച്ച 5 ഇൽ ഒരു ഗാനം😍
@pnsrgaming90554 жыл бұрын
പുതിയ തലമുറയിലെ പഴയ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർക് ലൈക്ക് അടിക്കാനുള്ള കമെന്റ്......come on guys.... pever kaanikku
@pratheeshm.m53829 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം..എന്തോ ഒരു feeling.. ജയചന്ദ്രൻ sir..👍
@sivarajankc18305 жыл бұрын
ജയേട്ടന്റെ മറ്റൊരു അതി മനോഹരഗാനം ഹൃദയ മനോഹരം അവർണനീയം ഈ സ്വരം
@kochuranit.v2025 жыл бұрын
Old is gold 😍😘.... Anyone in 2019.....?
@sreeprakashps6 күн бұрын
എന്റെ ജയേട്ടന് ആദരാഞ്ജലികൾ..... ❤️❤️❤️🙏🙏🙏
@govindanputhumana30968 жыл бұрын
നീലാംബരി രാഗത്തിലെ ഏറ്റവും മനോഹരമായ ചലച്ചിത്രഗാനമാണിത്. ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ സ്വരബിന്ദുക്കൾ കൊണ്ട് മനസ്സുകളിൽ വിസ്മയം തീർത്ത ഒരു ഗാനം. പി. ഭാസ്കരൻ-ദക്ഷിണാമൂർത്തി കൂട്ടുകെട്ടിൽ പിറന്നത് "മറ്റൊരു" വിരഹഗാനമെങ്കിലും, ദേവസ്വരത്തിലൂടെ ആ വിരഹത്തിന്റെ തീവ്രതയോടൊപ്പം നിഷ്കളങ്കപ്രണയം പ്രകൃതിയിലേക്ക് പടർന്ന് ഓരോ മനസ്സിലേക്കും പെയ്തുകൊണ്ടേയിരിക്കുന്നു. ഈ ഗാനത്തിന്റെ ആലാപനത്തിൽ ഓരോ നിമിഷവും വിരഹം അലിഞ്ഞുചേർന്നിരിക്കുന്നുവെങ്കിലും സ്പഷ്ടമല്ല. അഞ്ചു ഗാനങ്ങളുള്ള "മുത്തശ്ശി" എന്ന ചിത്രത്തിന്റെ പേര് എക്കാലത്തും മലയാളി ഓർക്കുന്നത് ദേവഗായകൻ ആലപിച്ച ഈ ഒരു ഗാനത്തിലൂടെ! എത്ര കേട്ടാലും കൊതിതീരാത്ത മതിവരാത്ത സ്വരവും ആലാപനത്തിന്റെയും പൂർണ്ണത ഈ ഗാനത്തിൽ! ഒരു സംഗീതസ്‌നേഹിയുടെ കാതുകളിൽ എക്കാലവും പ്രതിധ്വനിച്ചുകൊണ്ടിരിക്കാൻ ആഗ്രഹിക്കുന്ന ഗാനം ഇതായിരിക്കും.
@mcsnambiar78624 жыл бұрын
മിക്ക പ്രഭാതത്തിലും തൃശൂർ ഭരത് ഹോട്ടലിൽ, ജയചന്ദ്രന്‍ ചേട്ടന്‍ ഭക്ഷണം വാങ്ങാന്‍ വരുന്നത് കാണുമ്പോൾ, ഞാന്‍ ഓര്‍ക്കുമല്ലോ, ഒറ്റ അക്ക പ്രായത്തില്‍ ഈ മനോഹര ഗാനങ്ങള്‍ കേള്‍ക്കാനായി ട്രാന്‍സിസ്റ്റര്‍ കൈയില്‍ ആക്കാന്‍ മത്സരിച്ചത്.
ഇതും കേട്ടു അങ്ങനെ കണ്ണും പൂട്ടി കിടക്കാൻ എന്താ സുഖം... മനോഹരമായ ഗാനം
@sivakumarparameswaran76194 жыл бұрын
Undu. 2120 ilum definitely ee bhaava gaayagande paattukal kettu kondirikkum.
@pradeepanmavilayi30414 жыл бұрын
Nhanund
@shayjushayju8704 жыл бұрын
ജയേട്ടന്റെ സ്വരം മറക്കാനാവില്ല ഒരിക്കലും
@santhoshck-th2xe5 күн бұрын
എത്ര കേട്ടാലും മതിവരാത്ത മധുരഗാനം, അനശ്വരമാക്കി ജയേട്ടാ അങ്ങ്.
@vijayakumarvijayan53402 жыл бұрын
ചലച്ചിത്ര ഗാനങ്ങളിൽ ഹർഷബാഷ്പം തൂകി വന്ന എക്കാലത്തെയും മികച്ച ഗാനം ദേവഗായക ശബ്ദത്തിൽ ഏറെ ഇമ്പമായി
@Thamban-u4q5 күн бұрын
ബാല്യകാലത്ത് അങ്ങയുടെ കടുത്ത ആരാധകൻ ആക്കിയ ഗാനം.. ഏറെയുണ്ട്... ഇഷ്ടഗാനങ്ങൾ...
@rkparambuveettil46034 жыл бұрын
1971 ൽ സർഗ്ഗം പിക്ചേഴ്സിനുവേണ്ടി അവർതന്നെ നിർമിച്ച മലയാളചലച്ചിത്രമാണ് **മുത്തശ്ശി**.. ഇന്ദുവിന്റെ രചനയിൽ എസ്.എൽ.പുരം തിരക്കഥ എഴുതി പി. ഭാസ്കരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത് .. അഭിനേതാക്കൾ .. പ്രേം നസീർ കെ.പി. ഉമ്മർ ബഹദൂർ ഷീല മീന ബഹദൂർ ആറന്മുള പൊന്നമ്മ ആലുംമൂടൻ ജോസ് പ്രകാശ് എന്നിവരായിരുന്നു ...പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകി..1971 മേയ് 28-ന് ഈ ചിത്രം കേരളത്തിൽ പ്രദശിപ്പിച്ചു തുടങ്ങി...
@rajeevpandalam41313 жыл бұрын
ഇന്നത്തെ ഗാനങ്ങൾ ഇതിൻ്റെ ഏഴയലത്ത് വരില്ല -
@sudhavm69634 ай бұрын
👍
@simonvarghese86734 ай бұрын
ഗിരീഷ് പുത്തഞ്ചേരി യുടെ ഗാനങ്ങൾ ഒഴികെ.
@girishkumarchulliyote92762 ай бұрын
ഏഴല്ല നൂറയലത്തു വരില്ല
@girishkumarchulliyote92762 ай бұрын
@@simonvarghese8673ഗി.പു. ചേരി മോശമല്ലാത്ത കവി . തന്നെ. എന്നാലും ഇതിൻ്റെ നൂറയലത്തു വരില്ല
@arunraj88024 ай бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ഫീൽ. പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്ക് മനോഹരം 😘😘
@sravanachandrika5 күн бұрын
പ്രിയ ജയേട്ടന് കണ്ണീർ പൂക്കൾ 😪😪പ്രണാമം 🙏🏼🙏🏼🙏🏼
@sumisasikumar92215 жыл бұрын
This is the one of my favorite song in Malayalam. I was born on 1996, but my favorite song has born on 1971. This song will never die until Malayalam film industry exists.
@ashaletha61404 жыл бұрын
One Single Song that Beat all the other Singers Beautiful songs. What a lyrics !!! What a composition !!! What a rendering !!!
A great contribution by Dakhinamoorthi Swamy, Bhaskaran Master and P. Jayachandran
@methalnasar50014 ай бұрын
2024 ലിലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ട്.
@MpBR87DAs5 күн бұрын
2025
@josekuttythomas78605 күн бұрын
പ്രിയ ജയേട്ടാ.... പ്രണാമം.. വിട 🙏🙏🙏🕯️🕯️🕯️💐💐💐
@arunkumar-xs1ol4 жыл бұрын
1970 ൽ ഞാൻ ജനിച്ചതിന്റെ തൊട്ടടുത്ത വർഷം ഇറങ്ങിയ ഗാനം
@govindanputhumana30969 жыл бұрын
ദേവഗായകന്റെ സ്വരത്തിലെ ദൈവീകതയും സ്നേഹതീവ്രതയും നിറഞ്ഞുനില്‍ക്കുന്ന ഗാനം! കാലത്തിനും ദേശത്തിനും നേരത്തിനും എല്ലാം അതീതമായ ഈ ജയച്ചന്ദ്രികാപ്രഭാവത്തില്‍ അലിഞ്ഞുചേര്‍ന്ന് ആ നീലാംബരീലാളനയില്‍ കണ്ണുകള്‍ അടച്ച് ഒരു നിമിഷം ഇങ്ങനെ പറഞ്ഞുപോകില്ലേ: സര്‍വ്വശക്തന്റെ ഈ വരദാനം ഈ കാതുകളില്‍ തേന്മഴയായി പെയ്യുമ്പോള്‍...അത്രയും അനുഗ്രഹീതരല്ലേ നാം!!!!!!!!!
Sri Jayachandran ഭാവഗായകൻ തന്നെ. അദ്ദേഹത്തിന്റെ ആലാപനമാണ് ഈ ഗാനത്തിന്റെ സൗന്ദര്യം!
@flyingtimejetage4 жыл бұрын
Bringing alive all memories of my childhood...1973
@narayananvelliottu12935 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിയായിട്ടില്ല. കുറഞ്ഞത് ആയിരം തവണ കേട്ടിട്ടുണ്ട്
@sadanandankp89415 ай бұрын
ഭാവഗായകൻ്റെ അതിമനോഹര ഗാനം. കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം
@padmanabhan-o9jАй бұрын
യേശുദാസിൻ്റെ മധുര ശബ്ദം എത്ര കേട്ടാലും മതിവരാത്ത ഗാനം ഇന്ദുലേഖേ ഇന്ദുലേഖേ
@INDIAN-ce6oo3 жыл бұрын
ഈ പാട്ട് വർഷങ്ങൾക്ക് മുൻപ് കാണണവരെ എന്റെ മനസ്സിൽ, രാത്രി സമയത്ത് നിലാവ് നോക്കി പുഞ്ചിരിച്ചുകൊണ്ട് പാടണ കാമുകനും ദൂരെയെവിടെയോ അതേ സമയം മറ്റുപ്പാവിൽ നിലാവിൽ അലിഞ്ഞു നിൽക്കണ കാമുകിയേയുമാണ് ഞാൻ കണ്ടത്. അവർടെ മുറ്റത്തു ചെടികളും പൂക്കളും ഓക്കേണ്ടാരുന്നു. ഗാനരംഗം കണ്ടപ്പോ ആ നിലാവിന്റെ സുഖം ഇള്ള എന്തോ ഒരിത് പോയി. ഒരുപക്ഷേ, ഇങ്ങനൊരു അനുഭവം കാണാത്ത പാട്ടിനു തോന്ന്യത് ഭാസ്കരൻ മാഷിന്റെ പ്രണയം നിറഞ്ഞ വരികൾക്ക് അർത്ഥമറിഞ്ഞു സ്വാമികൾ നൽകിയ സംഗീതമാകാം... നീലാംബരിയിൽ ഭാവഗായകൻ അലിഞ്ഞലിഞ്ഞു പാടിയ ശബ്ദം ഇങ്ങനെ കേൾക്കുമ്പോ... ആഹാ... ആരാ പിന്നെ ഇങ്ങനൊക്കെ മബസ്സിൽ കണ്ടുപോകാത്തത്...!! നിങ്ങൾ ശരിക്കും മാന്ത്രികർ തന്നെ...... 🙏🙏🙏
@manjuxavier69456 күн бұрын
പ്രണാമം ജയേട്ട 🙏
@re-livethepoplegendswithba96983 жыл бұрын
ജയേട്ടന്റെ പാട്ടുകളിൽ എനിക്കേറ്റവും ഇഷ്ടപെട്ട പ്പാട്ടാണിത്👍👍👍
@p.k.rajagopalnair21253 жыл бұрын
I have grown up by listening to this hit song of Shri. P. Jayachandran , leaving me in the midst of memories.
@jacobalexander46015 күн бұрын
RIP Jayachandran 😢❤
@aneeshpkpk22642 жыл бұрын
ഹോ അസാധ്യം എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് 💞💞💞💞💞💞💞💞💞💞
Through this song jayacharandran has paved seperate path for him in the Malayalam film music , where yesudas was the defacto ruler . Jayachandran with immense support from dakshina moorthy became singer to watch , where as other up coming singers failed to come up in the yesduadas onslaught. Jayachadran s all good songs crafted by great dakshina moorthy, he indebted a lot to moorthy
@vijayakrishnannair3 жыл бұрын
Similarly, MSV sir also helped PJ sir a lot in malayalam and Tamil too ..
@Radhesyam-o6o2i2 жыл бұрын
Thank u ..ee gaanam ormapeduthiyathinu 🥰🥰
@rtkaimal31745 күн бұрын
P Jayachandran😢
@sreekumarkalickal258 Жыл бұрын
കവിത, സംഗീതം,ഭാവം,ആലാപനം, ജയേട്ടൻറ ശ്ബദം എല്ലാം ചേർന്ന് ഒരു മാംത്രീക സ്പർശം ഉണ്ട് ഈ ഗാനത്തിന്. ഇത്രയും ശിൽപ ചാരുതയും ഉള്ള ഗാനം ഇനിയും ഉണ്ടാകുമോ
@makkannur.87688 жыл бұрын
oro variyum anugraheetham thanne...parayathirikkan vayya...suuuuuper