P Jayachandran in Nere Chowe - Part 1 | Old episode | Manorama News

  Рет қаралды 218,499

Manorama News

Manorama News

Күн бұрын

Пікірлер: 291
@akshaykukku3546
@akshaykukku3546 4 жыл бұрын
എന്റെ കുട്ടിക്കാലം മുതൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗായകൻ
@georgejoseph2656
@georgejoseph2656 7 жыл бұрын
Very,very rarely seen such frank words - coming straight from the heart. My adulation for P Jayachandran has multiplied. Let Almighty bless him more.
@antosoloman3922
@antosoloman3922 6 жыл бұрын
ജയേട്ടൻ ഒരു മാസ്സ് തന്നെയാണ്
@govindanputhumana3096
@govindanputhumana3096 6 жыл бұрын
മലയാളി ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ഒന്നാണ് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ നിത്യഹരിതസ്വരം. ഓരോ ദിവസവും ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ മധുരസ്വരത്തിൽ'സുപ്രഭാതം..സുപ്രഭാതം' എന്ന പാട്ടുകേട്ട് മലയാളി ഉണരുന്നു, അതേ സുവർണ്ണസ്വരത്തിൽ 'ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ എന്നോമൽ ഉറക്കമായ് ഉണർത്തരുതേ' എന്ന താരാട്ടുപാട്ടുകേട്ട് മലയാളി ഉറങ്ങുന്നു. ഇതുപോലെ, ഒരു മലയാളി ഉണ്ണുന്നതും, സ്വപ്നം കാണുന്നതും, പ്രണയിക്കുന്നതും, സന്തോഷിക്കുന്നതും, ദു:ഖിക്കുന്നതുമെല്ലാം അവന്റെ/അവളുടെ ഹൃദയത്തിൽ കുടികൊള്ളുന്ന ജയചന്ദ്രഗീതങ്ങളിലൂടെത്തന്നെയാണ്. മലയാളിയുടെ സംഗീതസംസ്കാരം രൂപപ്പെട്ടത് ശ്രീ. പി. ജയചന്ദ്രൻ ആലപിച്ച ഗാനങ്ങളിലൂടെയാണ്. കാലത്തിന് ഒന്ന് സ്പർശിക്കാൻ പോലുമാവാത്ത ശബ്ദമാധുര്യവും, ശ്രോതൃഹൃദയങ്ങളിലേക്ക് മധുമാരിയായി പെയ്തിറങ്ങുന്ന ഭാവതീവ്രമായ ആലാപനവും, പ്രകൃതിയിലെ ചലനങ്ങളെന്ന പോലെ അനായാസമായ ആവിഷ്കാരവുമെല്ലാം ഇന്ത്യൻ സംഗീതത്തിൽ ഈ ഒന്നു മാത്രം!
@sureshbaburc694
@sureshbaburc694 6 жыл бұрын
Very good singer in the world
@anjoommuhammedhidas1710
@anjoommuhammedhidas1710 Жыл бұрын
lockal singer
@abhisankar263
@abhisankar263 5 жыл бұрын
കണ്ടാൽ ഗൗരവക്കാരനെന്ന് തോന്നുമെങ്കിലും ഇദ്ദേഹം വളരെ സരസമായി സംസാരിയ്കുന്ന വ്യക്തിയാണ്.
@sk1sk135
@sk1sk135 4 жыл бұрын
സത്യസന്ധമായ ഭാവഗായകൻ എല്ലാം തുറന്ന് പറയുന്ന നല്ല മനുഷ്യൻ
@shajupy4129
@shajupy4129 3 жыл бұрын
യേശുദാസിന്റെയും മറ്റുഗായകരുടെയും ഗാനങ്ങൾ എല്ലാ ഗാനമേളകളിൽ അനുകരിച്ചു പാടി വിജയിപ്പിക്കാറുണ്ട്... പക്ഷെ ഇതുവരെ ആരും ഇങ്ങേരുടെ "പാട്ടു പാടാറുമില്ല.. പാടി വിജയിപ്പിച്ചിട്ടുമില്ല "... അതു തന്നെയാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്....
@madhuchiramughathu646
@madhuchiramughathu646 2 жыл бұрын
പറഞ്ഞത് 100%സത്യം .ജയേട്ടന്റെ പാട്ടുകൾ പാടി ഫലിപ്പിക്കാൻ മറ്റാരെക്കൊണ്ടും കഴിയുന്നില്ല എന്നത് ശ്രദ്ധിച്ചിട്ടുണ്ട് അങ്ങയുടെ നിരീക്ഷണം കൃത്യം അപാരം 🙏🙏💕
@manomohanan4562
@manomohanan4562 2 жыл бұрын
@@madhuchiramughathu646 njn nind ni me a ka fffh
@amalraj2313
@amalraj2313 5 жыл бұрын
മലയാളത്തിന്റെ നിത്യ ഹരിത ഗായകൻ....
@asikap7269
@asikap7269 5 жыл бұрын
കഥകളിക്ക്‌ പറ്റിയ ഫേസ് ... ലൗ യൂ ജയേട്ടാ...
@prakashprakashmohanms889
@prakashprakashmohanms889 5 жыл бұрын
കറക്റ്റ്
@vijayb6967
@vijayb6967 3 жыл бұрын
ആലീലതാലിയുമായി , പൂവെ പൂവെ പാല പൂവെ , പ്രായം തമ്മിൽ എല്ലാം ഇഷ്ട ഗാനങ്ങൾ❤️❤️
@athul119
@athul119 3 жыл бұрын
❤❤
@sivarajankc1830
@sivarajankc1830 3 жыл бұрын
യേശുദാസിനെ അനുകരിക്കുന്നതിനേക്കാൾ വളരെ പ്രയാസമാണ് ജയചന്ദ്രനെ അനുകരിക്കാൻ.കാരണം അദ്ദേഹത്തിൻ്റെ ഭാവപൂർണതയാണ്.
@itsmeabhishek754
@itsmeabhishek754 3 жыл бұрын
സംഗീതത്തെ പറ്റി ധാരണ ഇല്ലാത്തത് കൊണ്ട് തോന്നുന്നതാണ്.പോട്ടെ സാരമില്ല
@jaibharathjaibharath3521
@jaibharathjaibharath3521 3 жыл бұрын
@@itsmeabhishek754 --- Sisirakaala megha midhuna song, that song itself is the best example. Accept the truth man.
@itsmeabhishek754
@itsmeabhishek754 3 жыл бұрын
@@jaibharathjaibharath3521 harimuraleeravam athu pole Bharatham,his highness abdhulla,etho nidra than..ithokkeyum jayachandran padiyal enthaakum avastha..sathyathe thirichariyuka
@itsmeabhishek754
@itsmeabhishek754 3 жыл бұрын
@@jaibharathjaibharath3521 Jayachandran nalla paattukaaran aanu .pakshe Yesudasumayi compare cheyyathirikkuka
@jaibharathjaibharath3521
@jaibharathjaibharath3521 3 жыл бұрын
@@itsmeabhishek754 --- Etho nidra than...Jaychandran Sir will sing better than anyone. You watch JB Junction, in that he sung far far better the song Thamasamenthe varuvaan....just watch. I like both of them, but bhavagayakan is Jayan Sir.
@nimin7
@nimin7 4 жыл бұрын
മലയാളത്തിന്റെ ഭാവ ഗായകൻ.. boss attitude and thugster
@ismailmanalath7338
@ismailmanalath7338 6 жыл бұрын
നിങ്ങളുടെ മുൻശുണ്ഠി പലരും പറഞ്ഞിട്ടുണ്ട് ചിലപ്പോൾ അത് വിന ആയിട്ടുണ്ട് എന്നും കേട്ടിട്ടുണ്ട് നല്ല singer അല്ലെ sir നിങ്ങൾ നല്ല പാട്ടുകൾ വീണ്ടും പാടാൻ പറ്റട്ടെ
@narayanankuttymenon9811
@narayanankuttymenon9811 4 жыл бұрын
കരയുന്ന രാക്കിളിയേ... ന്ന് പാടുന്നതിനിടയിൽ... കൊണ കൊണ... എന്റെമ്മോ.... ചിരിച്ച് ചിരിച്ച് വയറ്റില് നീര് വീണു. എത്ര സന്ദർഭോചിതമായ വാക്ക് പ്രയോഗം.. ദയവായി ഈ മഹാഗായകനെ വിളിച്ചിരുത്തി... അമ്മായിഅപ്പം ചുട്ടതിന്റെം... കൊലവെറിയേം ഒക്കെ എടുത്ത് വിശദീകരിപ്പിച്ച് അപമാനിക്കേണ്ടിയിരുന്നില്ല. അദ്ദേഹം എത്രയോ ഉന്നതനായ സംഗീതത്തെ ഈശ്വര തുല്യം കണക്കാക്കുന്ന പരമസാത്വികനായ ഗായകനാണ് എന്നറിഞ്ഞ് കൊണ്ട് എന്തിന് ഇത്തരത്തിൽ പ്രകോപനപരമായി അഭിമുഖം നടത്തുന്നു....
@prajeeshpjn
@prajeeshpjn 3 жыл бұрын
അതെ . താങ്കൾ പറഞ്ഞതാണ് ശരി. അദ്ദേഹത്തിന്റെ സംഗീത യാത്ര യിലെ അനുഭവങ്ങൾ ചോദിക്കാതെ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു സമയം കളഞ്ഞു അവതാരകൻ
@Thankamani-r2g
@Thankamani-r2g Жыл бұрын
​@@prajeeshpjn I 😊 ko bhi
@joshyam5016
@joshyam5016 6 жыл бұрын
ശരി ക്കും മഹാ പ്രതിഭ തന്നെ അർജുൻ മാഷ് ...
@marbinmpeter6159
@marbinmpeter6159 5 жыл бұрын
ഭാവഗായകൻ പാടി ലയിപ്പിച്ചു കളയും ജയൻ സർ
@shancg1
@shancg1 6 жыл бұрын
ഇദ്ദേഹത്തിന്റെ അതെ അഭിപ്രായം എന്തെ എനിക്കും വരാൻ കാരണം? അറിയില്ല, എന്നാലും അപ്പങ്ങളും കൊലവെറിയും 1000000% യോജിക്കുന്നു. മന്ദബുദ്ധികൾ ഇഷ്ടപെടുന്നു എന്നതുകൊണ്ട് അത് നല്ലതു എന്ന് പറയാൻ കഴിയില്ല
@Arjun-ej7fj
@Arjun-ej7fj 4 жыл бұрын
Malayaikalude Swantham Bhaagyavan...'Chandanathil' , 'Suprabhatham' , 'Nin Maniarayille' , 'Kevala Marthya bhaasha' , 'Raasathi onna' angane ethra manoharam aaya paatukal ❤
@kartaharikrishnan
@kartaharikrishnan 3 жыл бұрын
എന്റെ ജയേട്ട .....😀 ഏറെ ഏറെ ഇഷ്ടം
@cosmosredshift5445
@cosmosredshift5445 4 жыл бұрын
ജയേട്ടൻ ഇഷ്ടം❤️
@Yogi_Ram
@Yogi_Ram 7 жыл бұрын
One of the most gifted singers👍👏🙌🙏
@sureshhari1310
@sureshhari1310 5 жыл бұрын
A good singer with a good personality- P.Jayachandran sir
@krishtitans
@krishtitans 4 жыл бұрын
Jayettanu Dheerghaayisu nerunnooo.Iniyum kore nalla paattukal paadan pattatte ennu prarthikkunnoo!🙏🏻🙏🏻🙏🏻👏🏻👏🏻✌🏻✌🏻🙌🏻🙌🏻👌🏻👌🏻
@sureshckannur7760
@sureshckannur7760 3 жыл бұрын
മഹാ ഗായകാ....ജന്മദിനാശംസകൾ ...! ജയചന്ദ്രൻ പാടിയ എല്ലാ പാട്ടുകളും ഹിറ്റ് ആണ് ....! എത്ര മനോഹര ഗാനങ്ങൾ ...! ജയചന്ദ്രന്റെ മറ്റൊരു പ്രത്യേകത വളരെ നിഷ്കളങ്കനായ മനസിന്റെ ഉടമയാണ് ! സൗഹൃദ സദസുകളിൽ നന്നായി തമാശ പറയുന്നയാൾ!
@padmanabhan2472
@padmanabhan2472 Жыл бұрын
ജയചന്ദ്രൻ സംഗീതം വരദാനമാണ്
@jjmusicworldworld9926
@jjmusicworldworld9926 3 жыл бұрын
ദാസേട്ടനെ അനുകരിച്ചു കുറേപേർ രംഗത്ത് വന്നിട്ടുണ്ട് പക്ഷെ ജയേട്ടനെ അനുകരിച്ചാരും വന്നിട്ടില്ല എന്തെന്ന് വെച്ചാൽ ഭാവത്മകമായ സ്വരമാണ്
@ganesanganesh540
@ganesanganesh540 4 жыл бұрын
Great respect on kerala...They contributed much to the Tamil industry...
@ChandrikaKannedath
@ChandrikaKannedath 6 жыл бұрын
I totally agree with him
@tommyjose4758
@tommyjose4758 2 жыл бұрын
Really a person who loves music... the value of sound.... really I enjoyed his response!!! 🌹🌹🌹
@saleemvkkodathoor2381
@saleemvkkodathoor2381 3 жыл бұрын
എനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ടപെട്ട ഗായകൻ പ. ജയരാജൻ ആണ്.... നിസ്വാർധ്വൻ
@harirajrs4586
@harirajrs4586 2 жыл бұрын
ജയരാജനോ😂
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
Jayarajan ennayaal paadumo?!
@cipherthecreator
@cipherthecreator 2 жыл бұрын
അതേത് ഗായകൻ... 😂😂😂😂
@shyamjithshyamnivas1282
@shyamjithshyamnivas1282 2 жыл бұрын
എനിക്കിഷ്ടം എം വി ജയരാജന്റെ ഡാൻസാ 😌
@Rahulram214
@Rahulram214 2 жыл бұрын
ജയരാജൻ എന്ന singer ആരാ
@theinfiniteline
@theinfiniteline 6 жыл бұрын
Great Man..
@govindanputhumana3096
@govindanputhumana3096 7 жыл бұрын
എഴുതിവച്ച അക്ഷരങ്ങൾ പകരുന്ന അനുഭൂതിക്കും ആ അക്ഷരങ്ങൾക്ക് നൽകപ്പെട്ട രാഗങ്ങളിൽ ഉൾക്കൊണ്ടിട്ടുള്ള അനുഭൂതിക്കുമപ്പുറം എത്രയോ ഉയരത്തിലേക്ക് മനോഹരശബ്ദത്തിലൂടെയും അനന്യമായ ആലാപനത്തിലൂടെയും സംഗീതത്തിന്റെ നിലവാരം ഉയർത്തിയ 'ഒരേ ഒരു' വിസ്മയമാണ് ശ്രീ. ജയചന്ദ്രൻ. അദ്ദേഹത്തെ 'ഭാരതരത്ന' നൽകി ആദരിക്കേണ്ടതാണ്.
@ousephdevasia6628
@ousephdevasia6628 7 жыл бұрын
Govindan Puthumana fade
@Riyaskunjuth
@Riyaskunjuth 6 жыл бұрын
Kolavari song arojakam thanne...
@sathishkumar-gg5bz
@sathishkumar-gg5bz 6 жыл бұрын
Govindan Puthumana ഹോ അത്രയ്ക്ക് വേണോ
@shanavas-w7d
@shanavas-w7d 5 жыл бұрын
🤣🤣🤣😂😂😂 എജ്ജാതി
@dweepikarajeev9670
@dweepikarajeev9670 5 жыл бұрын
Orupaadu respect..orupaadu sneham ❤
@babuullattil8979
@babuullattil8979 2 жыл бұрын
ജയേട്ടൻ പറഞ്ഞ കാര്യങ്ങൾ 100% ശരിതന്നെയാണ്. പഴയ പാട്ടിന്റെ ലാളിത്യം പുതിയ പല പാട്ടുകൾക്കുo ഇല്ല....
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
Thank you for your sharing...
@jamesthoams2742
@jamesthoams2742 2 жыл бұрын
P.Jayachanran is absolutely correct about new generation songs & remixing.
@govindanputhumana3096
@govindanputhumana3096 6 жыл бұрын
കാതില്‍ മധുമാരി പോലെ പെയ്തിറങ്ങിയ മനോഹരഗാനങ്ങളിലൂടെ സംഗീതസ്നേഹികളുടെ ഹൃദയം കീഴടക്കിയ നിത്യഹരിതഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍..! ഭാവത്തെ ഉള്‍ച്ചേര്‍ക്കുന്ന അനനുകരണീയമായ സ്വരസ്പര്‍ശഗരിമ, ഉച്ചാരണസ്ഫുടത, അനന്യമായ ആലാപനശൈലിയും വികാരാവിഷ്കരണശേഷിയും, അസാധാരണമായ ശബ്ദനിയന്ത്രണവും താളവഴക്കവും എന്നിവ ഓരോ ജയചന്ദ്രഗീതത്തിന്‍റെയും സവിശേഷതയാണ്. ഗാനത്തിലെ വരികളുടെ അര്‍ത്ഥം, അതിലെ സ്വരതാളങ്ങളുടെ വിന്യാസം എന്നിവയോടൊപ്പം ആശയപരവും വൈകാരികവുമായ തലങ്ങള്‍ ഗ്രഹിച്ച് ആ സങ്കേതത്തിലേക്ക് ആത്മാംശം കൂടി വേര്‍തിരിക്കാനാവാത്ത വിധം സ്വാഭാവികമായി ചാലിച്ചു ചേര്‍ക്കുന്ന ഗായകനാണ് ജയചന്ദ്രന്‍.
@parameshramnath1284
@parameshramnath1284 6 жыл бұрын
Govindan Puthumana.
@faisalf8683
@faisalf8683 5 жыл бұрын
100percentage true
@pradeepnair6349
@pradeepnair6349 Жыл бұрын
എന്തരെടേ കെടന്നു കൊണ കോണ എന്നും പറഞ്ഞോണ്ട്. യൂട്യൂബ് മൊത്തം മൊത്തം തന്റെ സാഹിത്യം അണല്ലോ
@Unnikannan-palakkad
@Unnikannan-palakkad 2 жыл бұрын
ജയേട്ടൻ ❤❤❤❤
@BabyMJohn
@BabyMJohn 6 жыл бұрын
What a man!Hats off.
@mariechang2679
@mariechang2679 Жыл бұрын
Very interesting interview
@nidish.vnidhish5690
@nidish.vnidhish5690 Жыл бұрын
Thanks to referring Great Arjunana Master
@Music-ij8nd
@Music-ij8nd 5 жыл бұрын
One of the great singer jayan sir..🙏🙏🙏🙏
@vishnumanoj4098
@vishnumanoj4098 4 жыл бұрын
Legend❤️
@MolySreekala
@MolySreekala 2 ай бұрын
Goodsinger
@vishnuvishnu9782
@vishnuvishnu9782 5 жыл бұрын
9.07-9.011 ജയേട്ടൻ മാസ്സ്..
@babym.j8527
@babym.j8527 5 жыл бұрын
യേശുദാസിനെയും ജയചന്ദ്രനേയും ഒഴിച്ചു നിർത്തിയുള്ള മലയാളഗാനങ്ങളെക്കുറിച്ചു ഓർക്കാനെ കഴിയില്ല.
@sabun7992
@sabun7992 2 жыл бұрын
ഭാവ ഗായകൻ...ജയേട്ടൻ
@teslamyhero8581
@teslamyhero8581 5 жыл бұрын
Very correct. Re mix sudha mandatharam
@msnoble5732
@msnoble5732 5 жыл бұрын
Jayettan's hesitation to remixing is justifiable...no remixers can substitute the background score of Dassettan's song 'kattadichu kodum kattadichu'..if somebody attempts to remix the background score it will be a prostitution
@reach-outwithlakshmi7193
@reach-outwithlakshmi7193 3 жыл бұрын
Swayam pranthundenn sthitheekaricha lokathile eka vyakthi😁....luvuu jayansirr❤️
@இந்தியன்தமிழன்-ச7ய
@இந்தியன்தமிழன்-ச7ய 5 жыл бұрын
l Like Jayachandran Super Sir Tarnil Sang.
@aniltvm4449
@aniltvm4449 3 жыл бұрын
യേശുദാസിന്റെ ആരാധകൻ എന്ന് അദ്ദേഹം പറയണമെങ്കിൽ അത് നിഷ്കളങ്കഹൃദയം തന്നെ. യേശുദാസിന്റെ ആരാധകർ എല്ലാം അങ്ങയുടെയും ആരാധകർ തന്നെ. 🙏🙏🙏🙏🙏🙏🙏🙏
@musichealing369
@musichealing369 4 жыл бұрын
So called ഗാനഗന്ധർവ്വൻമ്മാർ ക്യാമറക്കുമുന്നിൽ നന്നായി അഭിനയിക്കുമ്പോൾ, തന്റെ സ്വഭാവം ഇതാണ് എന്ന് മറയില്ലാതെ പ്രകടിപ്പിക്കാൻ എത്രCelebrityകൾക്ക് കഴിയും. ഒരു ശബ്ദനിയന്ത്രണ ചട്ടകളുമില്ലാത്ത ഇദ്ദേഹത്തിന്റെ Melody Voice ഇന്നും അതേ യവ്വനം.ഇദ്ദേഹത്തിന് മുന്നിൽ സ്വയംപ്രഖ്യാപിത ഗാനഗന്ധർവ്വന്മാർ വട്ടപ്പൂജ്യമാണ്
@Arjun-ej7fj
@Arjun-ej7fj 4 жыл бұрын
Gandharvanu munpil Bhaavagyakan aanu poojyam ennu paratipikyaruth suhruthe...enik Bhaavagyakane Istam aanu...ennu vechit ingane overhype kodukkalle
@Arjun-ej7fj
@Arjun-ej7fj 4 жыл бұрын
Pinne swayam prakyapidham aaledo..malayalikal nalkiya per aanu...aadhyam G Shankarakurup um... Yesudasinte swabhathe kurich vimarshicholo..athra nalla manushyan onnum aayirikilla...pakshe gaayakan enn nilayal uyarna thalathil aanu...
@anithabs9501
@anithabs9501 4 жыл бұрын
ഗാനഗന്ധർവ്വന് തന്റെ ഓഞ്ഞ സർട്ടിഫിക്കറ്റ് വേണ്ട. അതു ആണുങ്ങൾ നേരത്തെ കൊടുത്തു. അയാളുടെ ഒരു so called......'മറയില്ലാതെ പെരുമാറുന്ന' ജയചന്ദ്രൻ സാർ പോലും ഇതു കേട്ടാൽ നിന്നെ തെറി വിളിക്കും
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
@@anithabs9501 gaana bhootham aayi ippol paavam kaashudas
@anithabs9501
@anithabs9501 2 жыл бұрын
@@tinklingcrystals6489 നിന്നെ സൃഷ്ടിച്ചവർ അങ്ങനെയായിപ്പോയതിനു മറ്റുള്ളവർ എന്തു പിഴച്ചു? Pity on you...ഇങ്ങനെയൊക്കെ ചൊറിഞ്ഞു ശിഷ്ടകാലം തള്ളിനീക്കൂ
@kunjiman5588
@kunjiman5588 3 жыл бұрын
Happy Birthday ❤️
@premprasad3619
@premprasad3619 2 жыл бұрын
Jayachandran enna bhava gayakane njan onnukoodi aaradhichu povunnu. Adhehathinte ee afirayangale njan 1000 vettam supportcheyyunnu. 🙏🙏
@bsudhakaranpillai3114
@bsudhakaranpillai3114 2 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഗായകൻ... കാരണം ഒട്ടും തലക്കനമില്ലാത്ത ഗായകൻ 👍👍👍
@fouwadpm8501
@fouwadpm8501 3 жыл бұрын
Hans zimmer:My whole life was a lie🥲
@skarusoumya
@skarusoumya 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകൻ.. ഇപ്പോഴും ആ ശബ്ദം എന്ത് മധുരം ഭംഗി...
@arpithbiju9417
@arpithbiju9417 4 жыл бұрын
നേരെചൊവ്വേ യിൽ ദാസേട്ടനും ഇതേകാര്യം പറഞ്ഞിട്ടുണ്ട് 9:52.
@antosoloman3922
@antosoloman3922 7 жыл бұрын
Jayettan super.....
@entekeralam2284
@entekeralam2284 7 жыл бұрын
Anto Soloman ഹ ഹ ഹ അല്പം ചിരിയുണർത്തുന്നു യേശുദാസ് സാർ കഴിഞ്ഞാൽ മലയാളത്തിൽ ജയചന്ദ്രൻ സാർ തന്നെ - നം 2
@kaleshcn4826
@kaleshcn4826 3 жыл бұрын
Ee jayettane aanu njangalkku ishtam..
@gdhdjjbdh
@gdhdjjbdh 3 жыл бұрын
Vayalar+ devarajan master❤️🔥
@vineethakalarikkal7680
@vineethakalarikkal7680 5 жыл бұрын
Evergreen
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
Kalonini baba kalonini my favourite song jayachandran sir my medicine kerela old man he look like jayachandran sir
@subashsubu8742
@subashsubu8742 3 жыл бұрын
I love jayan sir...
@bsudhakaranpillai3114
@bsudhakaranpillai3114 2 жыл бұрын
പ്രിയപ്പെട്ട ജയേട്ടൻ 👌👌👌
@mithunnambiar1433
@mithunnambiar1433 3 жыл бұрын
what he said is very right!!!! REMIXING OLD MELODIES IS A DISEASE!!! WHAT DEVARAJAN , RAVEENDRAN, RAGHAVAN MASTER AND JOHNSON, SHYAM....CREATED WAS MUSIC, PEOPLE THESE DAYS DON'T PAY RESPECT TO THE RAGAS AND USE EXCESS TECHNOLOGY JUST TO MAKE IT LOOK DIFFERENT.
@rajmen1
@rajmen1 6 жыл бұрын
Very Frank ,that's what makes him.great along with Dasettan.
@vinodk9800
@vinodk9800 6 жыл бұрын
RAJESH MENON P Jayachanran respects S Janakiamma and P susheela madam as Number 1. This anchor is biased, praises only P Susheela madam.
@vinodk9800
@vinodk9800 6 жыл бұрын
RAJESH MENON In malayalam S Janakiamma was always best and first than any other female singer.
@amalaugustin4659
@amalaugustin4659 6 жыл бұрын
Susheelamma is no.1
@tyagarajakinkara
@tyagarajakinkara 6 жыл бұрын
Vinod K true well said
@jishnumanohar2732
@jishnumanohar2732 4 жыл бұрын
Jayetten aradhakare kootunnu.. oro interview koodumpozhekum
@kaybeeweknowthey8028
@kaybeeweknowthey8028 3 жыл бұрын
അതിന്റെ ഇടയിൽ കൊണ കൊണ ന്നു വായിക്കുന്നത് 😂😂😂
@justinm.musicanetmedia7274
@justinm.musicanetmedia7274 5 жыл бұрын
Fantastic singer 8n Malayalam film industry Super bhavagayakan
@vinodmenon6498
@vinodmenon6498 6 жыл бұрын
Have heard yesudas and jayachandran and others-maybe since I like pop music more-I feel they are melodious,yesudas guess won a prize in 1958-kerala school arts festival-since I place pop music higher than classical music-I feel this-maybe I am wrong anyway guess yesudas has been singing since 1964 ie 54 years-a long time indeed.
@BabyMJohn
@BabyMJohn 6 жыл бұрын
Vinod Menon go to hell.your pop con.
@jayaprakashchonamkandathil9706
@jayaprakashchonamkandathil9706 6 жыл бұрын
ജയേട്ടൻ പാടിയ എല്ലാ പാട്ടുകളും ഹിറ്റുകളാണു. "നിന്മണിയറയിലെ" എന്റെ പ്രിയ ഗാനം
@Arjun-ej7fj
@Arjun-ej7fj 4 жыл бұрын
@@jayaprakashchonamkandathil9706 ellam hit alla...nalla paatukal aayirikyam...Jayettan thanne paranjitund adhehavum Dhakshinamoorthy swamiyum thammil Cheytha kurach nalla manoharam aaya paatukal hit aakathe poyit und ennu
@mrudhul696
@mrudhul696 3 жыл бұрын
Nala best 1st question..
@govindanputhumana3096
@govindanputhumana3096 5 жыл бұрын
ഈ പ്രകൃതിയിൽ ലയിച്ചിരിക്കുന്ന സപ്തസ്വരങ്ങൾ അതിശയകരവും വശ്യവുമായ ജയേട്ടന്റെ ദേവനാദത്തിലൂടെ ഒഴുകിവരുമ്പോൾ ആലാപനത്തിന്റെ ആ സമ്പൂർണ്ണത എന്താണെന്ന് ശ്രോതാക്കളായ നാം അനുഭവിക്കുകയാണ്. ഓരോ അക്ഷരത്തിന്റെയും ഉച്ചാരണസ്ഫുടത, ഭാഷാസൗന്ദര്യം, ഭാവനാസന്നിവേശം, ഭാവപ്രകാശനം എന്നിവയോടൊപ്പം തരളത, ചടുലത, നിത്യഹരിതസ്വരസാന്നിധ്യം, രാഗതേജസ്സ്, വൈകാരികത, കാവ്യചാരുത....ഈ ഘടകങ്ങളെല്ലാം ചേർന്നുനിൽക്കുമ്പോൾ ഓരോ ഗാനവും തഴുകി ഒഴുകി നമ്മുടെ ഹൃദയത്തിലേക്ക് ആവാഹിക്കപ്പെടുന്നു. വിശ്വസംഗീതത്തിന് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നായിരിക്കാം ജയചന്ദ്രന്റെ വിസ്മയകരമായ ആലാപനവിശേഷം ! മലയാളത്തിലെ അഗാധപരിജ്ഞാനം, മലയാളഭാഷയിലെ സർഗ്ഗസംവേദനക്ഷമത, മലയാളസാഹിത്യവുമായി നൈസർഗ്ഗികമായിട്ടുള്ള അടുപ്പം എന്നീ അനന്യമായ സവിശേഷതകൾ ശ്രീ. പി. ജയചന്ദ്രൻ എന്ന ഉന്നതശീർഷനായ ഗായകനെ വേറിട്ടു നിർത്തുന്നു. മലയാളഭാഷയിലെ പണ്ഡിതർ, സംഗീതകാരന്മാർ, മലയാള സാംസ്കാരികനായകന്മാർ, സാഹിത്യപ്രതിഭകൾ എന്നിവരോളമോ അതിനപ്പുറമോ ചെന്നെത്തുന്ന ഭാഷാപരിജ്ഞാനവും ഭാഷയിലെ സർഗ്ഗസിദ്ധിയും ദേവഗായകൻ ജയേട്ടന്റെ പ്രത്യേകതയാണ്. നിത്യഹരിതമായ സുവർണ്ണശബ്ദം, ആ ശബ്ദത്തിൽ ഉൾച്ചേർന്നിരിക്കുന്ന മെലഡിയുടെ മഹാസാഗരം, അക്ഷരസ്പഷ്ടത, ശ്രുതിശുദ്ധത, നൈർമ്മല്യം, ഒരു ഭാവപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്ന ആലാപനം...അങ്ങനെ ദൈവീകമായി കരുതിയിരുന്നതെല്ലാം ജയേട്ടന്റെ ആലാപനത്തിലൂടെ ഒരു ശ്രോതാവിന് അനുഭവിച്ചറിയാം, സംഗീതത്തിന്റെ സമ്പൂർണ്ണത! കോടാനുകോടി ഭാവവ്യതിയാനങ്ങൾ ഇഴ ചേർത്ത് ജയേട്ടൻ ആ ഗാനത്തിന്റെ ദൃശ്യങ്ങൾ നമ്മുടെ മനസ്സിലേക്ക് ചൊരിയുമ്പോൾ നമ്മുടെ ഭാവനാതലം ഉയർന്നുയർന്ന് ആ ഗാനം അഭൗമമായ ഒരനുഭൂതിയായി പരിണമിക്കുന്നു. ഭാഷ ഏതായാലും സന്ദർഭം ഏതായാലും ശ്രോതാവിന് അനുഭവവേദ്യമാകുന്നത് ഇത്രയും ഉന്നതമായ അനുഭൂതി തന്നെ..
@govindanputhumana3096
@govindanputhumana3096 2 жыл бұрын
ശ്രീ. പി. ജയചന്ദ്രൻ മലയാളത്തിൽ നിർമ്മിച്ചത് പുതിയൊരു സംഗീതസംസ്കാരവും സംഗീതത്തിന്റെ നവീനയുഗവുമാണ്. ഹൃദയഹാരിയായ സംഗീതത്തിന്റെ മഹാസ്രോതസ്സായി മാത്രമാണ് ജയചന്ദ്രനെ നമുക്ക് ചരിത്രപരമായി അടയാളപ്പെടുത്താൻ സാധിക്കുക. സംഗീതത്തിന്റെ വഴികൾക്ക് പുറത്തുള്ള പ്രചാര-വിപണന-പരസ്യ സമീപനങ്ങളിലൂടെയല്ലാതെ സ്വന്തം ശബ്ദത്തിലൂടെയും ആലാപനത്തിലൂടെയും മാത്രമാണ് കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലേക്ക് അദ്ദേഹം പ്രവേശിച്ചതും സംഗീതത്തിൽ ചരിത്രപ്രാധാന്യമുള്ളൊരു സുവർണ്ണകാലം സൃഷ്ടിച്ചതും എന്നത് ശ്രദ്ധിക്കേണ്ടതാണ്. ജയചന്ദ്രൻ ആലപിച്ചിരിക്കുന്ന ഗാനങ്ങളുടെ 10% പോലും മറ്റാർക്കും പുനഃസൃഷ്ടിക്കാൻ സാധിക്കുന്നില്ല എന്നു മാത്രമല്ല, ഓരോ കേൾവിയിലും ലഭിക്കുന്നത് പുതിയ അനുഭവങ്ങളും ആസ്വാദനത്തിന്റെ പുതിയൊരു പ്രപഞ്ചവുമാണ്. ഈ ബ്രഹ്‌മാണ്ഡത്തോളം വലിപ്പമുള്ള സംഗീതജ്ഞാനത്തിന്റെ വിശ്വവിദ്യാലയമാണ് ജയചന്ദ്രന്റെ ഗാനങ്ങൾ, മറ്റാർക്കും പിന്തുടരാനാവാത്ത അനന്തമായ സംഗീതസാഗരവും. ഈ ലോകം അവസാനിക്കുവോളം മറ്റുള്ളവർക്ക് ജയചന്ദ്രനിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്. ജയചന്ദ്രന്റെ സമൂഹവുമായിട്ടുള്ള ഇടപെടലുകളും മാധ്യമങ്ങളിലെ കൂടിക്കാഴ്ചകളുമൊക്കെ സംഗീതത്തെ വളർത്താനും ഉയർത്താനും വേണ്ടി മാത്രമായിരുന്നു. പിന്നിട്ട വഴികളിലെ ഗാനശില്പികൾ, ഗാതാക്കൾ, പിന്നണി കലാകാരന്മാർ, ഉപകരണസംഗീതജ്ഞർ, മറ്റു സാധാരണക്കാർ തുടങ്ങി എല്ലാവരെയും ആദരവോടെ പരിചയപ്പെടുത്തുകയും, സ്വന്തം ഗാനങ്ങൾ പാടാതെ മറ്റു ഗായകരുടെ ഗാനങ്ങൾ അദ്‌ഭുതകരമായി ആലപിച്ച് സ്വയം ഒരാസ്വാദകനെന്നു മാത്രം വിനയത്തോടെ വിശേഷിപ്പിച്ച് മാതൃകയാവുകയും ചെയ്ത മഹാമനുഷ്യനാണദ്ദേഹം. സംഗീതലോകത്ത് സ്ഥാനമുറച്ചാൽ വന്ന വഴികൾ പാടേ വിസ്മരിച്ച് സംഗീതത്തിനും മീതെ എങ്ങനെയും സ്വയം പ്രതിഷ്ഠിക്കാനും വാഴാനുമുള്ള പ്രവണതകളിൽ നിന്ന് ജയചന്ദ്രന്റെ സമീപനങ്ങൾ വേറിട്ടുനിൽക്കുന്നു.
@govindanputhumana3096
@govindanputhumana3096 5 жыл бұрын
മലയാളം എന്ന ഭാഷയുടെ ഉച്ചാരണത്തിന്റെ പാഠപുസ്തകമാണ് ശ്രീ. പി. ജയചന്ദ്രൻ. ജയേട്ടൻ ആലപിച്ച അനേകം നല്ല ഗാനങ്ങൾ കേൾക്കാൻ മലയാളികൾ ഭാഗ്യം ചെയ്തതുകൊണ്ട് കേരള പാഠാവലിയിൽ മലയാളം എന്ന ഭാഷയുടെ ജയചന്ദ്രഗീതങ്ങളിലൂടെയുള്ള കേൾവി പരിശീലനം (listening exercise) ഉൾപ്പെടുത്തേണ്ടി വന്നില്ല. ഇന്നത്തെ സാഹചര്യത്തിൽ സമീപഭാവിയിൽ അതു വേണ്ടിവന്നേക്കാം. ജയചന്ദ്രന് മുൻപും ശേഷവും ഒരു ഗായകനും "സ്വപ്നം" എന്ന വാക്കിനെ "സൊപ്നം" എന്നല്ലാതെ ഉച്ചരിക്കുന്നത് കേട്ടിട്ടില്ല. ഒരു ഗാനത്തിന് വൈകാരികതയുടെ ഘടകം കൂടുമ്പോൾ ജയേട്ടൻ ഒഴികെയുള്ള പ്രമുഖ ഗായകർ പല അക്ഷരങ്ങളും വിഴുങ്ങിപ്പോകുന്നു.പല പ്രമുഖഗാതാക്കളും "ദാഗം" (ദാഹം), "മോഗം" (മോഹം), "കെരയുന്നു" (കരയുന്നു) മുതലായി പല വാക്കുകളും തെറ്റായി ഉച്ചരിക്കുന്നതും പ്രയോഗിക്കുന്നതും കേൾക്കേണ്ടി വന്നതിനിടയിൽ ജയേട്ടന്റെ അക്ഷരശുദ്ധമായ ആലാപനം വേറിട്ടു നിൽക്കുന്നു. പല ഗാനങ്ങളിലും വാക്കിന് സാമാന്യത്തിലധികം പ്രാധാന്യമുണ്ടെങ്കിൽ അതിലെ ആദ്യാക്ഷരത്തെ ഊന്നി ഉച്ചരിക്കുന്നത് ആ വാക്കിന് സവിശേഷസൗന്ദര്യം പകരുന്നു: 'അ' (അഷ്ടപദിയിലെ നായികേ), 'സ്വ' (സ്വർണ്ണഗോപുരനർത്തകീ ശിൽപം), 'ത' (തങ്കച്ചിമിഴ്‌ പോൽ) അങ്ങനെ പല ഉദാഹരണങ്ങളുമുണ്ട്. ഒരു ഗാതാവിനാലും അസാധ്യമാണിത്.
@Arjun-ej7fj
@Arjun-ej7fj 4 жыл бұрын
Njn kettitund...Istam pole Malayala gaayakar ingane paditund...Swapnangal enna paatil thanne Swapnangal enn annnu uncharijynath...athupole karayynno puzha chitikyunno yil karayonno aanu uchrikyunth...chevik athra sugham illa ennu thonnunu
@kochinmusikzone3440
@kochinmusikzone3440 3 жыл бұрын
ശുദ്ധമായ uchaaranavum oru കലയാണ്
@sreejithvellan1089
@sreejithvellan1089 6 жыл бұрын
Jayettan super
@AnooposOs
@AnooposOs 3 жыл бұрын
Good singer jayachandran sir
@prajeeshpjn
@prajeeshpjn 3 жыл бұрын
22:54💐😍
@BC999
@BC999 6 жыл бұрын
Johny, WHY are you asking many of these legendary musicians about "kolaveri" song? Is that stupid song some kind of a fine benchmark in music?! You should have asked it to Maestro Ilayaraja!!! You would have received some slapping reply! :-P Already, Vidyasagar gave you a fitting reply! KNOW what is good music and who are good musicians. Don't compare trash with gold.
@govindanputhumana3096
@govindanputhumana3096 5 жыл бұрын
ലോകത്തിൽ ഏറ്റവും ആശീർവ്വദിക്കപ്പെട്ട ഘോഷതന്ദ്രിയുടെ ഉടമസ്ഥനാണ് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ, അക്കാര്യത്തിൽ അനുഗ്രഹീതരാണ് നാം മലയാളികൾ. ഇതിഹാസങ്ങൾക്കും ഈശ്വരനും മുൻപേ കാലമുണ്ടായിരുന്നത്രെ.. ആ കാലം കാത്തിരുന്നിരിക്കാം യുഗങ്ങളിലൊരിക്കൽ മാത്രം സംഭവിക്കുന്ന ശാരീരം എന്ന ഈ മഹാദ്‌ഭുതത്തിനായി...ആ തപസ്സിന്റെ ഫലം, അതുകൊണ്ടായിരിക്കാം കാലം ഒരു ചെറിയ പോറൽ പോലുമേല്പിക്കാതെ ഇന്നും ഏതു സ്വരരസഭാവത്തിനുമിണങ്ങുന്നതും ഏതു സ്ഥായിയിലേക്കും വിന്യസിപ്പിക്കാൻ സാധിക്കുന്നതുമായി ആ നിത്യഹരിതശബ്ദത്തെ ഇങ്ങനെ സംരക്ഷിച്ചിരിക്കുന്നത്..
@alieninovation3710
@alieninovation3710 4 жыл бұрын
Just you opinion 😉😉😉
@govindanputhumana3096
@govindanputhumana3096 5 жыл бұрын
സംഗീതസ്നേഹികൾ ഓർമ്മിക്കേണ്ട ഗാനങ്ങളുള്ള 'വൈദേഹി കാത്തിരുന്താൾ' എന്ന തമിഴ് ചിത്രം ഇറങ്ങിയിട്ട് 35 വർഷങ്ങളാവുന്നു 2019 ഒക്ടോബർ 23ന്. സംഗീതത്തിലെ ആത്മീയചൈതന്യത്തിന്റെയും അഗാധാനുഭൂതികളുടെയും അവർണ്ണനീയങ്ങളായ ഭാവാന്തരങ്ങളുടെയും മിന്നലൊളികളുടെ അനുസ്യൂതസ്പന്ദനങ്ങൾക്ക് മനുഷ്യരായ ശ്രോതാക്കളെ മാത്രമല്ല, മൃഗങ്ങളുടെ ഹൃദയത്തെയും കീഴടക്കാം എന്ന് തെളിയിച്ച അനുഭവം. തേനിയിൽ വനപ്രദേശത്തുള്ള ഒരേയൊരു സിനിമാശാലയിൽ ഈ പടം ഓടുന്ന അവസരത്തിൽ ശ്രീ. പി. ജയചന്ദ്രൻ ആലപിച്ച പാട്ടിന്റെ സമയം വരുമ്പോൾ കാട്ടിൽ നിന്ന് ആനകൾ കൂട്ടമായി ഇറങ്ങി വന്ന് പാട്ടു കഴിഞ്ഞാൽ വരിവരിയായി തിരിച്ചു പോയിരുന്നുവത്രേ. താൻസെൻ എന്ന മഹാഗായകന്റെ ഗാനവീചികൾ പക്ഷിമൃഗാദികളെയും ആനകളെയും സ്വാധീനിക്കാൻ ശക്തിയുള്ളതായിരുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. താൻസെനെപ്പോലെ ഉത്തമസംഗീതത്തിന്റെ ഉപാസകനായ ഗായകൻ ശ്രീ. പി. ജയചന്ദ്രൻ താൻസെന്റെ പുനർജന്മമാണോ എന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട്. ജയേട്ടൻ ഒരിക്കൽ മദ്രാസ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ടി. നഗറിലുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തപ്പോഴുള്ള അവിസ്മരണീയമായ അനുഭവമുണ്ട്. ജയേട്ടൻ വീട്ടിനു മുന്നിലെത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന നൂറു രൂപ നോട്ട് ഡ്രൈവർക്കു നീട്ടി, ചില്ലറ ഇല്ലായിരുന്നു. യാത്രക്കാരൻ ജയേട്ടനാണെന്ന് മനസ്സിലാക്കിയ ഡ്രൈവർ 'സാ........ർ' എന്നു വിളിച്ച് ഒരൊറ്റ നിലവിളിയായിരുന്നു. ഇതെന്തു കഥ? എന്ന് തോന്നി ജയേട്ടൻ അദ്‌ഭുതപ്പെട്ട് നോക്കിനിൽക്കെ ഡ്രൈവർ ഗദ്ഗദകണ്ഠനായി പറഞ്ഞു: 'എന്റെ സാറേ..സാറ് പാടിയ വൈദേഹി കാത്തിരുന്താളിലെ പാട്ടില്ലേ...കാത്തിരുന്ത് കാത്തിരുന്ത് കാലങ്കൾ പോവുതെടീ..പൂത്തിരുന്ത് പൂത്തിരുന്ത് പൂവിഴി നോവുതെടീ.. അതിൽ എന്റെ ലൈഫുണ്ട് സാർ, ദീർഘമായ കാത്തിരിപ്പാണ് സാർ എന്റെ ജീവിതം, അവൾ വരില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ, കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നത് ഈ ഗാനമാണ്. ഈ ഗാനം കേട്ടില്ലായിരുന്നെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്തേനെ..'ജയേട്ടനെ റോഡരികിൽ നിർത്തി ഡ്രൈവർ തന്റെ ജീവിതകഥ വിവരിച്ചു. എല്ലാം ക്ഷമയോടെ കേട്ടുനിന്ന ജയേട്ടന്റെ കണ്ണുകൾ ഈറനണിഞ്ഞു. ഇങ്ങനെ ഹൃദയസ്പർശിയായ എത്രയെത്ര ഗാനങ്ങൾ?
@Raj-rt9mu
@Raj-rt9mu 5 жыл бұрын
പോടാ.. അവിടുന്ന്
@anjoommuhammedhidas1710
@anjoommuhammedhidas1710 Жыл бұрын
ഇത് കേട്ടിട്ടാണ് നിങ്ങളുടെ മനസിന്റെ സമനില തെററിയത്
@rahulram2123
@rahulram2123 7 жыл бұрын
p.jayachandran parayunnathu curect anu pandathe songs okke padanamenkil sangeetham ullil venam ....innathe kalathe songs arkum padam .....innu sangeethathinte value nashtapedunnund
@ajiththara1139
@ajiththara1139 6 жыл бұрын
Rahul ram aas
@t.hussain6278
@t.hussain6278 3 жыл бұрын
അനുരാഗ ഗാനം പോലെ........
@dreamnet6956
@dreamnet6956 7 жыл бұрын
Aruparangju, arupara........ superhite ...upasana .... upasana ethu thanniya.....
@jayakrishnan975
@jayakrishnan975 4 жыл бұрын
😊❤️
@eyeview7726
@eyeview7726 3 жыл бұрын
തരിവളകള്‍ ചേര്‍ന്നു കിലുങ്ങി താമരയിതള്‍ മിഴികള്‍ തിളങ്ങി തരുണീമണി ബീവി നബീസ മണിയറയില്‍ നിന്നു വിളങ്ങി..
@arshadkarikuzhiyan3639
@arshadkarikuzhiyan3639 4 жыл бұрын
Lakshangal parayaan kodikkunna vakkukal jayettan muthaan
@adhil6971
@adhil6971 3 жыл бұрын
♥️
@naseerpunaloor8380
@naseerpunaloor8380 6 жыл бұрын
നിത്യ ഹരിത ഗായകൻ
@haridask1447
@haridask1447 5 жыл бұрын
എന്റെ സുഹൃത്തേ അത് ദാസേട്ടനാണ്.
@manuxavier5689
@manuxavier5689 4 жыл бұрын
He is ഭാവഗായകൻ
@vishnudinesh1995
@vishnudinesh1995 4 жыл бұрын
നിത്യഹരിത ഗായകൻ
@learnenglish5634
@learnenglish5634 4 жыл бұрын
Why remix make new tunes
@dreamnet6956
@dreamnet6956 7 жыл бұрын
ENIarengelum ethupole quostion chothekkan undo
@govindanputhumana3096
@govindanputhumana3096 6 жыл бұрын
സംഗീതരംഗത്ത് ഈ പ്രപഞ്ചത്തില്‍ സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ വിസ്മയമാണ് ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍റെ സുവര്‍ണ്ണശബ്ദവും ആലാപനവും. വാര്‍ത്താമാധ്യമങ്ങളില്‍ സ്ഥിരം എഴുതിവയ്ക്കുന്ന കാര്യമാണ്: 'യേശുദാസ് കഴിഞ്ഞാൽ ജയചന്ദ്രൻ തന്നെയാണ് മികച്ച ഗായകൻ' - ഇത് ശരിയല്ല, സ്വയം അറിഞ്ഞ് വിലയിരുത്തണം. മാധ്യമങ്ങളും ചലച്ചിത്രരംഗത്തെ പ്രമുഖരും കൃത്യമായി വിലയിരുത്താതെ ഇത് ഏറ്റുപാടുകയാണ്. 10,000-ലധികം ഗാനങ്ങള്‍ കേട്ട് പരിശോധിച്ചതിന് ശേഷമാണ് ഞാന്‍ അഭിപ്രായം എഴുതുന്നത്. ജയചന്ദ്രന്‍ എന്ന നിത്യഹരിതപ്രതിഭാസത്തിനു മുന്നില്‍ യേശുദാസ് എന്ന 'നല്ല പാട്ടുകാരന്‍' ഒന്നുമല്ല. എന്നാല്‍, ജയേട്ടന്‍ ഒഴികെ മറ്റു ഗായകരെക്കാള്‍ കഴിവുണ്ട് യേശുദാസിന്.
@govindanputhumana3096
@govindanputhumana3096 5 жыл бұрын
@രഞ്ജിത്ത് രഞ്ജു പ്രമുഖ ഗായകരുടെയും ഗായികമാരുടെയും പതിനായിരത്തിലേറെ ഗാനങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടിട്ട് എനിക്ക് സത്യമെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് ഇവിടെ തുറന്നെഴുതുന്നത്. ജയേട്ടൻ പാടിയ ഏതാനും ഗാനങ്ങളേ എല്ലായിടത്തും ലഭ്യമായിരുന്നുള്ളൂ, ആകാശവാണി പ്രക്ഷേപണം ചെയ്യാറുള്ളൂ, ജയേട്ടൻ തന്നെ മറ്റുള്ളവരുടെ ഗാനങ്ങളാണ് പാടാൻ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട്, വളരെക്കാലമായി ജയേട്ടൻ പാടിയ എത്രയോ അപൂർവ്വഗാനങ്ങൾ അലഞ്ഞുനടന്ന് പലരിൽ നിന്നും ശേഖരിച്ച് (ഇവിടെ youtube ൽ upload ആയ എത്രയോ ഗാനങ്ങൾ) നൂറുകണക്കിന് സംഗീതാസ്വാദകരിലെത്തിച്ചിട്ടുണ്ട് ഞാൻ, അതിലൂടെ ഈ സത്യത്തിലേക്ക് എത്തിയവരുണ്ട്, എല്ലാവരും ഇതിലേക്ക് എത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ സമകാലീനനായ താങ്കൾ പറഞ്ഞ ഗായകന് സംഗീതം അറിയില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല, ജയേട്ടനുമായി താരതമ്യം ചെയ്യുമ്പോൾ സംഗീതത്തിലുള്ള talent കുറവാണെന്ന് മാത്രമാണ്.
@govindanputhumana3096
@govindanputhumana3096 5 жыл бұрын
@രഞ്ജിത്ത് രഞ്ജു യേശുദാസിന് പാടാൻ കഴിവില്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. സാക്ഷാൽ ജയേട്ടനു മുന്നിലാണ് യേശുദാസിന്റെ കഴിവ് ഒന്നുമല്ലാത്തത്.
@govindanputhumana3096
@govindanputhumana3096 5 жыл бұрын
@രഞ്ജിത്ത് രഞ്ജു ജയചന്ദ്രൻ എന്ന പ്രതിഭാസത്തെ അവർ തിരിച്ചറിഞ്ഞില്ല, സത്യമാണത്. ഒരു ഈണത്തിലെ സംഗതികൾ പെട്ടെന്നു പഠിച്ചെടുത്തത് ആ സംഗതികൾക്കു കണക്കായി വരികളെ അളന്ന് ഒപ്പിച്ചുവയ്ക്കുന്ന മനുഷ്യരൂപത്തിലുള്ള ഉപകരണത്തെ (tune producing instrument) പ്രായോഗികമായി അവർക്കാവശ്യമായിരുന്നു. വരികളിലെ ഭാവം, ഉച്ചാരണസ്ഫുടത, വൈകാരികത, ദൃശ്യവൽക്കരണം, കാവ്യാത്മകത എന്നിങ്ങനെ സംഗീതത്തിന്റെ സമ്പൂർണ്ണതയായ ജയചന്ദ്രന്റെ സിദ്ധിയെ അവർ തിരിച്ചറിഞ്ഞതേയില്ല, അപൂർവ്വം സന്ദർഭങ്ങളിലൊഴിച്ച്. വർഷം കഴിയുന്തോറും കൂടുതൽ മാധുര്യത്തോടെ ജയചന്ദ്രൻ പാടുന്നത് അത് തിരിച്ചറിയാനുള്ള ഒരനുഗ്രഹമാകാം.
@govindanputhumana3096
@govindanputhumana3096 5 жыл бұрын
@രഞ്ജിത്ത് രഞ്ജു കർണ്ണാടകസംഗീതത്തിന്റെ വീക്ഷണകോണിലൂടെ മാത്രമാണ് പല സംഗീതജ്ഞരും വിലയിരുത്തൽ നടത്തിയിരുന്നത്, അപൂർണ്ണമാണത്.പാട്ട് പഠിച്ചെടുക്കാൻ 'കർണ്ണാടക' പരിശീലനത്തിലെ ചെറിയ മേൽക്കൈ തുടക്കത്തിൽ യേശുദാസിന് ഉണ്ടായിരുന്നു, അതു മാത്രം. യേശുദാസ് പേരിന് സംഗതികൾ ഒരു വിധം അവിടെ 'പാടി'വെച്ചിട്ടു പോകുന്നതായിരുന്നു സ്ഥിരം പതിവ്, ഒരു ഫീലും ജീവനും ഭാവവും ഉണ്ടാവില്ലതിന്. ഒരദ്‌ഭുതവും അതിലില്ല.
@govindanputhumana3096
@govindanputhumana3096 5 жыл бұрын
@രഞ്ജിത്ത് രഞ്ജു ജയചന്ദ്രനെപ്പോലെ അർദ്ധശാസ്ത്രീയഗാനങ്ങളിലെ സംഗതികൾ ആലപിച്ച് ഫലിപ്പിക്കാൻ ഒരാൾക്കും സാധിക്കില്ല, യേശുദാസിനൊന്നും സ്വപ്നം കാണാൻ സാധിക്കാത്ത perfection ആണത്. യേശുദാസിനെപ്പോലെ പാടുന്ന എത്രയോ ഗായകരുണ്ട്, ഇന്നും അതേ റേഞ്ചിൽ പാടുന്ന പാട്ടുകാർ പുതുതായി വന്നുകൊണ്ടിരിക്കുന്നു. സംഗീതത്തിലെ കേവലം ബാഹ്യമായ സർക്കസ്സും കസർത്തും മാത്രമാണ് രവീന്ദ്രന്റെ ശൈലിയിലുള്ള മിക്ക ഗാനങ്ങളും.ഈ 'കോപ്രായ'ങ്ങൾക്ക് അപ്പപ്പോൾ കയ്യടിക്കാനുള്ള സാധ്യതയേയുള്ളൂ. മനോഹരമായ ഗാനങ്ങൾ ചെയ്യാൻ കഴിവുള്ള സർഗ്ഗധനനായ രവീന്ദ്രൻ തൽക്കാലം കയ്യടി വാങ്ങാനായി ശാസ്ത്രീയസംഗീതജ്ഞാനം വിളമ്പാൻ പടച്ചുവിടപ്പെട്ട കുറേ ഗാനങ്ങൾ. യേശുദാസിന്റെ പരിമിതികൾക്കനുസരിച്ച് ഈണം മാറ്റിക്കൊടുക്കുന്ന വിനീതവിധേയനായ ഒരു കഥാപാത്രം. 'ഏകാകിയാം നിന്റെ' , 'ആലിലത്താലി ' പോലുള്ള ഗാനങ്ങൾ രവീന്ദ്രന്റെ സൃഷ്ടികളിൽ വേറിട്ടു നിൽക്കുന്നു.
@vasuvasudhevan5047
@vasuvasudhevan5047 3 жыл бұрын
🙏
@jiljithshivoham5910
@jiljithshivoham5910 3 жыл бұрын
എല്ലാ ദോഷങ്ങളേയും സ്വയം ഏറ്റുവാങ്ങുക എന്നുള്ളത് ചെറിയകാര്യമല്ല. - വേറെ വിദ്വാന്മാരാണെങ്കിൽ വെള്ള പൂശാൻ വേണ്ടി തലകുത്തി മറിഞ്ഞേനെ.
@anandhancv6265
@anandhancv6265 3 жыл бұрын
Hi.jayetta.sjpper
@kaleshcn5422
@kaleshcn5422 4 жыл бұрын
സ്വന്തം ശൈലിയില്‍ പാടി വേറിട്ടു നിന്ന മഹാ ഗായകന്‍.
@habbyaravind3571
@habbyaravind3571 2 жыл бұрын
മികച്ച രീതിയിൽ പാടുന്നത് ജയചന്ദ്രനാവും പക്ഷെ മനോഹരമായ സ്വരം യേശുദാസിന്റെതാണ്
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
🤣🤣🤣
@ARG_90sKID
@ARG_90sKID 2 жыл бұрын
There are many more - Madhu Balakrishnan, Biju Narayanan, they also sounds way more beautiful than the mentioned ones. The one who used his opportunities wisely went ahead in track, that's all! 🤷
@ARG_90sKID
@ARG_90sKID 2 жыл бұрын
@MusicPhile കൂടുതൽ വൈവിധ്യമാർന്ന പാട്ടുകൾ പാടി പഴകി തന്നെയാണ് ഈ so called ' കഴിവ് ' തെളിയുന്നത്.. കൂടുതൽ അവസരങ്ങൾ തന്നെയാണ് അതിനു വഴിയൊരുക്കുന്നത്. യേശുദാസിനേക്കാൾ കൂടുതൽ അവസരങ്ങൾ മലയാളത്തിൽ വേറെ ആർക്കും ലഭിച്ചിട്ടില്ല, പിന്നെ എങ്ങനെ അവർക്ക് കഴിവുണ്ടോ, കൂടുതൽ ആണോ, കുറവാണോ എന്ന് തീരുമാനിക്കും? സിനിമയിലെ അവസരങ്ങൾ എല്ലാം ' കഴിവ് ' ഒന്ന് കൊണ്ട് മാത്രം ലഭിക്കുന്നതല്ല.. അഭിനേതാവിന് ചേരുന്ന ശബ്ദം, പാടുന്നയാളുടെ മാർക്കറ്റ് വാല്യൂ, ഒരു പാട്ട് പാടി ഹിറ്റ് ആയാൽ പിന്നെ എല്ലാരും അവർക്ക് പുറകെ തന്നെ പോകും, സംഗീത സംവിധായകന് ഇഷ്ടപ്പെടുന്ന വ്യക്തി.. ഇങ്ങനെ പല പല ഘടകങ്ങൾ അതിന് കാരണമാകുന്നു...അതുകൊണ്ട് കഴിവ് മാത്രം കൊണ്ടൊന്നും ഒന്നും ആകില്ല, സാഹചര്യങ്ങളെ, ബുദ്ധിയോടെ ഉപയോഗിക്കുന്നവർ കൂടി ആകണം. അതെ പറഞ്ഞൊള്ളു!! 🤷 ദാസേട്ടൻ അത് ഉപയോഗിച്ചു , അത്രേയുള്ളു... സിനിമാപാട്ട് പാടാൻ നല്ല ശബ്ദം അനിവാര്യമാണ്, കച്ചേരിക്ക് അതിന്റെ ആവശ്യം ഇല്ല. അതുകൊണ്ട്, സിനിമയിൽ ശബ്ദവും, ഒരുപോലെ പ്രാധാന്യം ഉള്ളത് തന്നെയാണ്.
@ARG_90sKID
@ARG_90sKID 2 жыл бұрын
@MusicPhile അത് തന്നെ, ഞാനും പറഞ്ഞത് , യേശുദാസ് വന്നതോടെ, ബാക്കി ഗായകരെല്ലാം ഇല്ലാതെയായി...
@favs3618
@favs3618 2 жыл бұрын
Jayachandran padumbol ulla feel aanu difference
@vasanthatharangini6731
@vasanthatharangini6731 Жыл бұрын
പഴയ പാട്ടുകളോടാണ് ഏറെയും ഇഷ്ട്ടം. പുതിയപാട്ടുകൾ വളരെ ചുരുക്കം മാത്രമാണ് ഇഷ്ട്ടപെടുക. കാരണം അടിസ്ഥാനപരമായി നല്ലശുദ്ധസംഗീതം കേട്ടുവന്നവർക്ക് പുതിയ സംഗീതം ഉൾക്കൊള്ളാൻപറ്റില്ല. ഭക്ഷണം എന്തല്ലാം ഉണ്ടാക്കിയാലും രുചിയില്ലേൽ കഷ്ട്ടം ആയിപ്പോവില്ലേ.
@praveensebastian4956
@praveensebastian4956 3 жыл бұрын
Leaving legend jayattan ❤️🙏
@ayyapparajp9362
@ayyapparajp9362 4 жыл бұрын
Sir ningal tamillil msv song orubadu padikkanum engilum ningal aryapattadhu ilayaraja sangedha sammithanam cheytha rasatti unna kanathanenju marakkalle sir
P Jayachandran in Nerechowe Part 2 | Old episode | Manorama News
24:19
P.JAYACHANDRAN''S Speech about DAKSHINAMURTHI
12:45
PERINGOTTUKARA DEVASTHANAM
Рет қаралды 81 М.
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 15 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 27 МЛН
JB Junction: Mala Aravindan - Part 1 | 15th February 2014
38:28
Kairali TV
Рет қаралды 268 М.
Balachandramenon In Nerechowe - Part -2 | Old Episode | Manorama News
24:23
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 15 МЛН