ശാസ്ത്രീയസംഗീതം അഭ്യസിക്കാത്ത ഗായകർ പാടുമ്പോഴാണ് ഈ പാട്ട് കൂടുതൽ ആസ്വാദ്യകരമായി അനുഭവപ്പെടുന്നത്. അത്ര ട്രെയിൻഡ് അല്ലാത്ത നല്ല ഗായകർ കൊടുക്കുന്ന ഭാവസാന്ദ്രത മനോഹരമാണ് 🙏
@thrideepkumarthrideep1559 Жыл бұрын
കല്ലറഗോപന്റെ ആലാപനം സൂപ്പർ 👍👍
@sreedevi88974 ай бұрын
Vow super ❤❤❤
@jeenmicchael56823 ай бұрын
A perfect singer. Kallara Gopan.
@busywithoutwork Жыл бұрын
Super song.. Super rendering by my favorite singer kallara gopan👏
@harypnairАй бұрын
❤🎉🎉🎉
@JojoKj-i4v4 ай бұрын
Super
@geethamsangeetham1059 Жыл бұрын
EVERGREEN HIT OF JAYETTAN BEAUTIFULLY RENDERED BY GOPAN
@vidyasagarkesav Жыл бұрын
👌👌👌🌹🌹🌹
@udayabanucp7833Ай бұрын
ഹർഷബാഷ്പം തൂകി വർഷപഞ്ചമി വന്നു ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്‌വൂ നീ എന്തു ചെയ്‌വൂ നീ (ഹർഷബാഷ്പം...) ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു ഏതു രാഗകല്പനയിൽ നീ മുഴുകുന്നു വിണ്ണിലെ സുധാകരനോ വിരഹിയായ കാമുകനോ ഇന്നു നിന്റെ ചിന്തകളെ ആരുണർത്തുന്നു സഖീ ആരുണർത്തുന്നു (ഹർഷബാഷ്പം...) ശ്രാവണ നിശീഥിനി തൻ പൂവനം തളിർത്തു പാതിരാവിൻ താഴ്‌വരയിലെ പവിഴമല്ലികൾ പൂത്തു വിഫലമായ മധുവിധുവാൽ വിരഹശോക സ്മരണകളാൽ അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു സഖീ ഞാനിരിക്കുന്നു (ഹർഷബാഷ്പം...)