VILLAGE FIELD ASSISTANT PREVIOUS YEAR QUESTION PAPER DISCUSSION | TIPS N TRICKS

  Рет қаралды 239,771

Harshitham Edutech

Harshitham Edutech

Күн бұрын

Batch Courses :
To Avail 10% Discount Use My referral Code : TIPSNTRICKS
Subscription Link : unacademy.onel...
കേരള പി എസ് സി 10th ക്ലാസ്സ്‌ മുതൽ മുകളിലോട്ടു യോഗ്യത അടിസ്ഥാനമാക്കി ഇനി വരാനിരിക്കുന്ന വിവിധ പരീക്ഷകൾക്ക് ഇപ്പോളെ നമുക്ക് തയ്യാറെടുക്കാം.... കേരള പി എസ് പരീക്ഷകൾ ലക്ഷ്യം വെച്ച് പഠിക്കുവാൻ ഉദ്ദേശിക്കുന്ന തുടക്കകാർക് ഒരു സുവർണ്ണാവസരം.....
കഴിഞ്ഞ LDC/Assistant Sales Man Mains ബാച്ച് കോഴ്സിൽ ജോയിൻ ചെയ്യാൻ പറ്റാത്തവർക്ക് ഈ പുതിയ കോഴ്സിൽ ജോയിൻ ചെയ്യാം (Sep 22nd)
ജേതാവ് : A 50 Days Batch Course for LDC Mains (10th Level)
link : unacademy.com/...
12th ലെവൽ പ്രിലിംസ് പരീക്ഷ കഴിഞ്ഞു. ഇനി CPO മെയിൻസ് പരീക്ഷക്കായി തയ്യാറെടുക്കാം അതിനായി ഒരു അടിപൊളി അവസരം (Sep 23rd)
ദിശ: A 80 Days Batch Course for 12th Level Mains (CPO) Exam
Link : unacademy.com/...
ആരംഭം: 200 Day Foundation Batch for Kerala PSC Exams (10th Level and Above) - Beginners Batch
Link : unacademy.com/...
കേരള പി എസ് സി റിസർച്ച് ഓഫീസർ തസ്തികളിലേക്കുള്ള പരീക്ഷ തീയതി എത്തി..ഇനി നന്നായി പഠിച്ചു മുന്നേറാം...
പ്രയാണം: A 75 Day Batch Course for Research Officer Exam
Link : unacademy.com/...
12th ലെവൽ പ്രിലിംസ് പരീക്ഷ കഴിഞ്ഞു. ഇനി CEO മെയിൻസ് പരീക്ഷക്കായി തയ്യാറെടുക്കാം അതിനായി ഒരു അടിപൊളി അവസരം (Sep 9th)
ദിശ: A 100 Days Batch Course for 12th Level Mains (CEO) Exam
Link : unacademy.com/...
High court assistant പരീക്ഷക്കു വേണ്ടി 100 ദിവസം കൊണ്ട് തയ്യാറാകാം
അതിനുവേണ്ടി ഒരു തകർപ്പൻ ബാച്ച് കോഴ്സ് ഒരുക്കിയിരിക്കുകയാണ് നമ്മുടെ സ്വന്തം Unacademy.
Lakshyam: A 100 Days Batch for High Court Assistant Paper I (Sep 2)
link : unacademy.com/...
കഴിഞ്ഞ Degree Level/Secretariat Asst. ബാച്ച് കോഴ്സിൽ ജോയിൻ ചെയ്യാൻ പറ്റാത്തവർക്ക് ഈ പുതിയ കോഴ്സിൽ ജോയിൻ ചെയ്യാം (Aug 25 th)
ദൗത്യം : A 30 Days Revision Course for Secretariat Assistant/Degree level Exams - Batch 2
Link : unacademy.com/...
നിങ്ങളുടെ LGS പഠനത്തിനു മാറ്റേകാൻ ഇതാ ഒരു പുത്തൻ ബാച്ച് കോഴ്സ് . (12th August)
ജേതാവ്: 75 Days Course for LGS Mains Exam (10th Level)
Link : unacademy.com/...
HSA social science ഉദ്യോഗാർത്ഥികൾക്ക് ഈ കോഴ്സിൽ ജോയിൻ ചെയ്യാം (23rd June)
Complete Course on Social Science for HSA
Link :unacademy.com/...
10th ലെവൽ Mains(LDC/LGS), Degree level Prelims, Secratariat level, HSA, K-TET പരീക്ഷകളുടെ സിലബസ് പൂർണമായി കവർ ചെയ്യുന്ന കോഴ്സുകൾ Unacademy Plus subscription-ലൂടെ ലഭിക്കുന്നതാണ്!
Free Test Series :
Ultimate Mock Test Series for Degree level Prelims/Secratariat Assistant Exams
ഡിഗ്രി ലെവൽ പ്രെലിംസ്‌ / Secretariat Assistant പരീക്ഷകൾക്ക് പങ്കെടുക്കുന്നവർക് ഒരു അടിപൊളി മോക്ക് ടെസ്റ്റ് സീരീസ്. എല്ലാ ഞായറാഴ്ചയും ഉച്ചക് 2.00 pm . മറക്കാതെ പരീക്ഷ എഴുതൂ Unacademy സ്കോളർഷിപ്പുകൾ സ്വന്തമാക്കൂ .
Link : unacademy.com/...
All Kerala Ultimate Mock Test Series For LDC Mains :
10th Mains പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇതാ ഒരു അടിപൊളി ടെസ്റ്റ് സീരീസ്.
unacademy.com/...
Friday Current Affairs : For all Kerala PSC exams
Link : unacademy.com/...
ടെസ്റ്റ് സീരീസിന്റെ സവിശേഷതകൾ
 സിലബസ് പ്രകാരമുള്ള പരീക്ഷ അധിഷ്ഠിത മോക്ക് ടെസ്റ്റുകൾ
 മികച്ച അധ്യാപകർ തയ്യാറാക്കിയ ചോദ്യങ്ങൾ
 കേരളത്തിലുടനീളമുള്ള മത്സരാർത്ഥികൾക്കൊപ്പം ലൈവായി പരീക്ഷ എഴുതി പഠന നിലവാരം സ്വയം വിലയിരുത്താം.
പങ്കെടുക്കൂ കേരളത്തിലെ ബാക്കി ഉദ്യോഗാര്ഥികള്ക്കിടയിൽ നിങ്ങളുടെ സ്ഥാനം മനസ്സിലാക്കൂ
Unacademy Plus subscription benefits:
1. Learn from your favourite teachers
2. Dedicated DOUBT sessions
3. One Subscription, Unlimited Access
4. Real-time interaction with Teachers
5. You can ask doubts in the live class
6. Download the videos & watch offline

Пікірлер: 380
@athirasivadasan2572
@athirasivadasan2572 3 жыл бұрын
ഇതിന്റെ maths കൂടെ ചെയ്ക ആയിരുന്നേൽ വളരെ ഉപകാരം ആയിരുന്നു misse 😊
@jnz6547
@jnz6547 2 жыл бұрын
Syllabus onn parayumo
@muhammadsirajay5720
@muhammadsirajay5720 2 жыл бұрын
ഇടയിലുള്ള പരസ്യം ഒഴിവാക്കിയാൽ ബാക്കി എല്ലാം ok ആണ്
@vishnus9218
@vishnus9218 3 жыл бұрын
കാത്തിരുന്ന ക്ലാസ്സ്‌. Thank u മിസ്സ്‌. Inium classukal pratheekshikkunnu.
@anunoby7191
@anunoby7191 3 жыл бұрын
Well
@user-bf1uv4cv4k
@user-bf1uv4cv4k 3 жыл бұрын
നമ്മൾ ജയിക്കും 💪
@hariappu7003
@hariappu7003 3 жыл бұрын
ചേച്ചി പൊളി 🔥🔥 VFA ടെ മുൻ വർഷത്തെ എല്ലാ QUESTION PAPERS ഉം ഉണ്ടെങ്കിൽ പൊളി ആയേനെ 🔥 പറ്റുവാണേൽ ചെയ്യണം 😁
@athulpv29
@athulpv29 3 жыл бұрын
Misseee..... Ldc പ്രിലിംസ് പോയി എന്നാലും പിന്നോട്ട് ഇല്ല... മിസ്സ്‌ സിലബസ് അനുസരിച്ചു ഇതിന്റെ ക്ലാസ്സ്‌ എടുക്കുമോ.... Plz എന്നാൽ തോറ്റു പോയവർക്ക് വിജയിക്കാനുള്ള ഒരു വഴി കിട്ടും മിസ്സേ plz
@smithaachu9424
@smithaachu9424 3 жыл бұрын
🙏👍
@geethuharinadh289
@geethuharinadh289 3 жыл бұрын
👍👍👍
@nitheeshmr979
@nitheeshmr979 3 жыл бұрын
👍👍👍👍
@saranyas2487
@saranyas2487 3 жыл бұрын
💯
@aiswaryakaladharan9649
@aiswaryakaladharan9649 3 жыл бұрын
Yes
@anandujay7580
@anandujay7580 3 жыл бұрын
Thankuu miss .good class . Eniyum kooduthal previous year questions cheyyanam 👍😊
@BibinpsTheNewBeginning
@BibinpsTheNewBeginning 3 жыл бұрын
വളരെ മികച്ച വീഡിയോ 👍പരസ്യം ആദ്യം പറയാൻ ശ്രമിക്കുമല്ലോ 😄👍Thank you
@nitheeshmr979
@nitheeshmr979 3 жыл бұрын
Vfa യുടെ ക്ലാസ്സ്‌ ചെയ്യുമോ syillabus അനുസരിച്ചു അതു പ്രില്ലിംസ് കിട്ടാത്തവർക് വളരെ ഉപകാരമായിരിക്കും
@ashithalbabu
@ashithalbabu 3 жыл бұрын
Do it mam .
@shabnashana757
@shabnashana757 3 жыл бұрын
Please mam
@shahanashaji5690
@shahanashaji5690 2 жыл бұрын
Do it mam
@suryamon8715
@suryamon8715 2 жыл бұрын
Pless miss
@suryaabhilash6874
@suryaabhilash6874 3 жыл бұрын
Miss oru time table topic wise set cheyuvo vfa vendii athu valarey help full akum
@ramlaaliyar4270
@ramlaaliyar4270 3 жыл бұрын
Thanks mis. Njan oru biggner Anu. I'm waiting for this class.
@athirasp4734
@athirasp4734 2 жыл бұрын
Thank you chechii iniyum ithupole ulla class pretheeshikunnu👌🤝
@aminabeegum
@aminabeegum 3 жыл бұрын
Kathirunna class Tku missee
@saidalavim9805
@saidalavim9805 3 жыл бұрын
ഇതിനു prelims eaxam ഉണ്ടാവുമോ??
@binduratheesh7423
@binduratheesh7423 2 жыл бұрын
Mam, previous question il mathsum കൂടി ഉൾപെടുത്തുമോ
@nandhoosworld1614
@nandhoosworld1614 2 жыл бұрын
Chechi ithinte maths & mentel ability koode ittal നന്നായിരുന്നു. Idane ചേച്ചി plzzz..
@dhilrajp.m4145
@dhilrajp.m4145 3 жыл бұрын
Mam ഇതിന് prilims undo. ഉണ്ടെങ്കിൽ ഇതിന്റ prilims ലിസ്റ്റ് ൽ വരാൻ എത്ര മാർക്ക്‌ വേണം. പറയുവോ..
@reshmamanoj9837
@reshmamanoj9837 2 жыл бұрын
Ithinu prlms illa..ippo apply cheyyamallo
@dhilrajp.m4145
@dhilrajp.m4145 2 жыл бұрын
@@reshmamanoj9837 okk😍
@razzanam642
@razzanam642 2 жыл бұрын
Prilims undennu parayunnu
@sanukc100
@sanukc100 2 жыл бұрын
ഇതിനു പ്രിലിംസ് ഉണ്ട്. Cut off കഴിഞ്ഞ vfa യിൽ 77-87 ണ്
@izzasworld4842
@izzasworld4842 2 жыл бұрын
@@sanukc100 ohh
@snehazendra250
@snehazendra250 3 жыл бұрын
Miss Njn oru biginnar aannu, vfa examine vendi syllabus full detail aaayi edukumooo
@anjuanandpt4559
@anjuanandpt4559 3 жыл бұрын
Mammm previous question matrm onnu cheyyuuoo please
@kiranpramod
@kiranpramod 11 ай бұрын
Thank you ❤
@anasullanoor3421
@anasullanoor3421 3 жыл бұрын
First syllabus parayumo.. Enitt question ans parayumo
@sherbipaachi8725
@sherbipaachi8725 2 жыл бұрын
VFA full details ulla oru video post cheyyamo?
@fousiyaachu9868
@fousiyaachu9868 2 жыл бұрын
Miss ഞാൻ ഒരു തുടക്ക കാരി ആണ് ഇപ്പോൾ ആണ് വില്ലജ് ഫീൽഡ് അസിസ്റ്റന്റ് എക്സാം അപ്ലൈ ചെയ്തത് ഞാൻ എവിടുന്നു പഠിച്ചു തുടങ്ങണം psc എക്സാം എങ്ങനെ ആയിരിക്കും അതിന്റ ഒരു മാതൃക കാണിച്ചുള ഒരു വീഡിയോ ചെയ്യുമോ
@hafzmohd3237
@hafzmohd3237 3 жыл бұрын
Tanks man. Kathirunna class 👍👍
@anjanalj3500
@anjanalj3500 2 жыл бұрын
Chechi one dbt........20 th qstion....amendment 1976; nilvil vannadhu 1977 alley
@syamajm7195
@syamajm7195 2 жыл бұрын
മിസ്സ്‌, qtn no. 20 യുടെ ans B.1977 അല്ലേ.. 1976 ലെ ഭേദഗതിയല്ലേ.. plz rply..
@aaminidhiaaminidhi8020
@aaminidhiaaminidhi8020 2 жыл бұрын
VFA syllabus prakaram videos ഇടുമോ.🙏
@bijukochu8675
@bijukochu8675 2 жыл бұрын
Thanks mam...... good effort.... Plz continue......
@shruthyv8347
@shruthyv8347 3 жыл бұрын
Tcr ith pole kure village field assistant nte videos idane 👍
@salmankvr5275
@salmankvr5275 3 жыл бұрын
ചില കാരണങ്ങൾ കൊണ്ട് Prem പോയി. But ഇനി full time Vf നായിരിക്കും..... class waiting
@preethybiju11
@preethybiju11 2 жыл бұрын
2017 vfa cut off ethrayanu ma'm pls reply me. Thank you very much for the section ma'm super collection of questions .more questions to be included in the coming section 😍😍😍
@sruthivijeesh9740
@sruthivijeesh9740 2 жыл бұрын
കേരളത്തിലെ കോൾ നിലം എവിടെ ആണ്. Trissur or Ernakulam. Pls reply
@_abnv___2485
@_abnv___2485 2 жыл бұрын
Thrissur
@samplemail8784
@samplemail8784 2 жыл бұрын
Call nila enta
@Rinu-zg3lw
@Rinu-zg3lw 3 жыл бұрын
Thank you miss👍
@statusworldofappu8019
@statusworldofappu8019 2 жыл бұрын
Mam, ഇംഗ്ലീഷിൽ ഞാൻ ബിഗ് സീറോ ആണ് . ഇംഗ്ലീഷ് ക്ളാസ് പ്രത്യേകം തരാൻ പറ്റുമോ
@aswinvenivlog8054
@aswinvenivlog8054 2 жыл бұрын
മിസ്സ്‌ എനിക്ക് psc എഴുതാൻ ഫയകര ആഗ്രഹമാണ് psc register cheyethittund but ഇതുവരെ എനിക്ക് യോഗ്യത ഉള്ള ഒരു examine കുറിച്ചും എനിക്ക് അറിവും കിട്ടുന്നില്ല ഞാൻ എന്തു ചെയ്യണം
@manju8065
@manju8065 2 жыл бұрын
Check psc thulasi
@maluachu5564
@maluachu5564 3 жыл бұрын
Ldc kittumennu urapp undayirunu but kittila manasu maduthu eni padikunnla enu karuthiye apolanu miss ee cls kande. Pinnayum padikan thudagi.... Time table vachu oru class edukumo
@fousiyaachu9868
@fousiyaachu9868 3 жыл бұрын
ഞാൻ ഒരു തുടക്ക കാരി ആണ് ഇപ്പോൾ രജിസ്റ്റർ ചെയ്ത ഉള്ളൂ psc എനിക്ക് ഒന്നും അറിയില്ല psc യെ പറ്റി ഇപ്പോൾ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എഴുതാൻ പറ്റുമോ എനിക്ക്
@anandhumurali3193
@anandhumurali3193 3 жыл бұрын
എഴുതാൻ കഴിയും ഇത് 10th ലെവൽ എക്സാം ആണ്
@vidhyat3829
@vidhyat3829 8 ай бұрын
Thank you sir
@renoreese9756
@renoreese9756 3 жыл бұрын
Miss oru doubt... LDC mains district wise examintte koode aakuvo,,,Special Recruitment LD Clerk mains exam nadathuka...??
@random_kid7164
@random_kid7164 3 жыл бұрын
Thank you mam. Oro thavanayum mam question paper cheyumbo njan self evaluate cheyukayanu. I believe iam getting better. Thank for the motivation. 🙏🏻
@sreenath8439
@sreenath8439 3 жыл бұрын
ഇതിനെല്ലാം കൂടെ ആദ്യം പ്രിലിമിനറി അല്ലേ നടക്കാൻ പോകുന്നത് പിന്നെ എന്തിനാണ് ഈ മുൻ വർഷ ചോദ്യം😬
@neymarjr8285
@neymarjr8285 3 жыл бұрын
Bro prelims nu english unddako?
@sreenath8439
@sreenath8439 3 жыл бұрын
@@neymarjr8285 prilimsinu illa ഇതിൻ്റെ mainsinu ഉണ്ട്
@aparna1124
@aparna1124 3 жыл бұрын
Mam VFA syllubus vice class eduko
@shinojmohan6580
@shinojmohan6580 3 жыл бұрын
Thank u miss🙏🙏🙏
@varshakk1234
@varshakk1234 3 жыл бұрын
VFA class തരുമോ മിസ്സ്‌
@shabnasubeesh3816
@shabnasubeesh3816 2 жыл бұрын
Godavari - Ganga of the south, not Cauvery
@reshmamanu8970
@reshmamanu8970 3 жыл бұрын
Thankss
@SAITAMA-100hp
@SAITAMA-100hp 3 жыл бұрын
Madam syllabus anusarichu class venam 👍
@msanamikakrishna
@msanamikakrishna 3 жыл бұрын
Thank you very much ❤❤❤💙
@sruthysubin1784
@sruthysubin1784 2 жыл бұрын
VfA previous questions ulla oru book suggest cheyyamoo??
@sreepriyapkrishnan41
@sreepriyapkrishnan41 2 жыл бұрын
Useful video 😍thanku misse
@sreeharis6307
@sreeharis6307 2 жыл бұрын
Dakshina Ganga ennariyapedunnath Godavariyaan ..Kaveri alla. 😐
@akhings5404
@akhings5404 2 жыл бұрын
Prelimary syllabus ക്ലാസ്സ്‌ എടുത്തു കൂടെ. എന്നിട്ട് അവസാനം Questions പേപ്പർ disuss
@remyamk1872
@remyamk1872 3 жыл бұрын
good cls.waiting for the maths cls
@sujithakrishnan2659
@sujithakrishnan2659 2 жыл бұрын
Cheachi thanks😍
@ashwikars5264
@ashwikars5264 3 жыл бұрын
Mam vfa ku ldc previous question papers nokiyal mathiyo vfa yude classukal cheyumo
@robinraju8760
@robinraju8760 3 жыл бұрын
Misse thanks
@user-bf1uv4cv4k
@user-bf1uv4cv4k 3 жыл бұрын
നമ്മൾ ജയിക്കും 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@hareeshp1089
@hareeshp1089 3 жыл бұрын
Listilundu 🙏 pkd 8ni laksyam main exam mam class follow ചെയ്യുന്നു. താങ്ക്സ് mam*🙏
@asiyabeevi6401
@asiyabeevi6401 2 жыл бұрын
Mam....kindly reply plzz nan oru beginner aaanu vfa vendi try cheyan theerumanichu ...ithinte 2016 thott ulla previous question kittumo
@asiyabeevi6401
@asiyabeevi6401 2 жыл бұрын
Ente ponn maam onn reply cheyo...vfa vendi proper study materials vallathum undo....atho 10th prelims ellam koodi otta book aano
@rforradiant5180
@rforradiant5180 2 жыл бұрын
please tell about best rank file?
@abhijithdas6565
@abhijithdas6565 3 жыл бұрын
ഇതിനും പ്രേലിംസ് കാണില്ലേ? 10 th level
@shahanai935
@shahanai935 2 жыл бұрын
Miss ithinu prilims kanumo
@ananthuajith8952
@ananthuajith8952 2 жыл бұрын
VFA padikn nalloru rank file suggest chheyyamo mam??
@dreamhunter7772
@dreamhunter7772 3 жыл бұрын
Thanks ma'am nice class
@aishwaryababy8894
@aishwaryababy8894 2 жыл бұрын
korch speed kurach parajal nannayene❤🥰
@anandhuvijayan639
@anandhuvijayan639 2 жыл бұрын
എറണാകുളം ജില്ലയുടെ model qstn paper എവിടെ കിട്ടും?
@Geo_Re_G_6465
@Geo_Re_G_6465 3 жыл бұрын
Village Field assistant നു syllabus വന്നോ മിസ്
@jayalkshmivijaykumar869
@jayalkshmivijaykumar869 3 жыл бұрын
Please reply mam
@mol637
@mol637 3 жыл бұрын
Mam typistinum oru video idumo.full syllabus cover cheyyumo.
@Mazha789
@Mazha789 2 жыл бұрын
Mam... VFAnte new syllabus onnu upload cheyyamo
@shajithashameer6389
@shajithashameer6389 2 жыл бұрын
Ithu kittiyilenkil life katta poka.please syllabus vedio idane. Prelims undakumo
@athiranandakumar7498
@athiranandakumar7498 3 жыл бұрын
Yes mam. Vfa kk vendi class cheyyamo
@vineethavini6858
@vineethavini6858 2 жыл бұрын
മിസ്സ്‌ icds suppervisor exam nde class edukkuo
@jithinkk3242
@jithinkk3242 2 жыл бұрын
English questionsന്‌ answer ചെയ്യുമ്പോൾ explanations കൂടി തന്നിരുന്നെങ്കിൽ നന്നായേനെ.....
@nasiyanasifashiontips932
@nasiyanasifashiontips932 2 жыл бұрын
Previous questions cheyyumbol, oro jillayudeyum annathe cut off onnu parayamo?
@sruthianu4059
@sruthianu4059 2 жыл бұрын
Thank you
@sharanya.csharanya4609
@sharanya.csharanya4609 3 жыл бұрын
Telegram channel start cheyumo😍😍😍?..
@rajeevc8983
@rajeevc8983 3 жыл бұрын
Thanks
@lijivijesh7459
@lijivijesh7459 2 жыл бұрын
Maam syllubus wise Class edkamo plz ....🙏🙏🙏
@anwita.s3287
@anwita.s3287 2 жыл бұрын
Miss VFA ku ldc prelims or ldc mains syllabus ano nokendathu??
@janviarunvlog4865
@janviarunvlog4865 2 жыл бұрын
37 mark
@mppradee
@mppradee 2 жыл бұрын
3വർഷ കാലാവധിയുള്ള കഴിഞ്ഞ VFA ലിസ്റ്റ്. ഒരു ലക്ഷത്തിൽ മുകളിൽ ഉദ്യോഗാർഥികൾ എഴുതിയ എക്സാമിൽ രണ്ടുവർഷം കഴിഞ്ഞപ്പോഴ്യ്ക്കും main list കഴിഞ്ഞു.150,200 പേരെ എടുത്ത് psc യും സർക്കാരും ഉദ്യോഗാർഥികളെ പൊട്ടനാക്കുന്നതിനെതിരെ ഒരാളും ചെറുവിരൽ അനക്കുന്നില്ല. രണ്ടുവർഷം ആയപ്പോളേക്കും വീണ്ടും VFA ക്കു വിളിക്കുന്നു. ഇതിനർത്ഥം ജനങ്ങളുടെ നികുതി പണം കട്ടുമുടിക്കാനുള്ള ഒരു തന്ത്രം. ഇതിനെതിരെയാണ് ഉദ്യോഗാർഥികൾ ഹൈകോടതിയിൽ പോകേണ്ടത്. ഈ തന്ത്രം ഇനി തുടർ കഥയാകും.
@dr.thara.k.l6747
@dr.thara.k.l6747 2 жыл бұрын
Super class chechi👍
@anjanasasidharan2939
@anjanasasidharan2939 3 жыл бұрын
Very useful. Thank you for doing this video mam
@RolarYt44
@RolarYt44 2 жыл бұрын
👌👌👌
@stephysunny7025
@stephysunny7025 Жыл бұрын
👍👍
@anshaananu9904
@anshaananu9904 2 жыл бұрын
Thank u miss
@shinojkumar4815
@shinojkumar4815 3 жыл бұрын
Ithu single level exam aano... Atho prelims undavoo
@snehazendra250
@snehazendra250 3 жыл бұрын
Vfa examinu maths undavumoo?
@sanithasasikumar9271
@sanithasasikumar9271 2 жыл бұрын
Syllabus anusarichu class edukumo miss... ella classum kandu padicholam
@nishak9988
@nishak9988 2 жыл бұрын
Super
@renjushabijeesh5067
@renjushabijeesh5067 2 жыл бұрын
Very useful
@anjali.m.a1893
@anjali.m.a1893 3 жыл бұрын
Njan adhyayitta Psc padichu thudanjunnath. Village field assistant exam crack cheyyan eth rank file il ninnu padikkanam. Please reply mam
@alzidanbadri4900
@alzidanbadri4900 3 жыл бұрын
Njanum
@anjali.m.a1893
@anjali.m.a1893 3 жыл бұрын
@Mridhula M Trivandram
@devihari3688
@devihari3688 2 жыл бұрын
Village field assistant nu vendi Unacademy il batch start cheythittondo?
@adamwarlock3460
@adamwarlock3460 2 жыл бұрын
VFA ക്ക് LGS mains പഠിച്ചാൽ കുഴപ്പം ഉണ്ടോ ?
@hidhasiluz556
@hidhasiluz556 2 жыл бұрын
😊😊
@pramodps4670
@pramodps4670 3 жыл бұрын
Mam ldc mains nu Oro subject based detailed study materials (scert 11 and 12 included)and mock tests ulla ഒരു app suggest cheyyamo, classes venamennilla..
@aneeshaneesh4605
@aneeshaneesh4605 3 жыл бұрын
Hiii mam
@lekshmireghu1024
@lekshmireghu1024 2 жыл бұрын
Dekshina genga ennu ariyappedunnath Godavari river alle chechi? Kaveri allallo
@anshikasanthoshanshikasant8387
@anshikasanthoshanshikasant8387 2 жыл бұрын
Nhan psc exam ezhuthiyittilla First exam village field assistent Enikku oru nalla cllass tharumo sir
@KL9Girl
@KL9Girl 2 жыл бұрын
Mee to
@sareena9252
@sareena9252 2 жыл бұрын
Me also. താല്പര്യം ഉള്ളവർ ഒരുമിച്ച് ഒരു group create ചെയ്താലോ. ആരെങ്കിലും ഉണ്ടോ. Share ചെയ്തു പഠിക്കാമല്ലോ.
@KL9Girl
@KL9Girl 2 жыл бұрын
I'm ready
@mudratoursandtravels9554
@mudratoursandtravels9554 2 жыл бұрын
@@sareena9252 me too
@fayizahmad5510
@fayizahmad5510 2 жыл бұрын
@@sareena9252 metoo
@nasiyan8052
@nasiyan8052 2 жыл бұрын
20 th qustn answer 1977 alle?
@anoopvijayan8154
@anoopvijayan8154 3 жыл бұрын
VFA num ini prelims um main ok kaanuo?
@picachu2255
@picachu2255 3 жыл бұрын
Ld k vendi oru 50 days time table setaaki tharamo? 😍
@vineethp9641
@vineethp9641 3 жыл бұрын
'Matter psc academy' chechi ittittunde.
@picachu2255
@picachu2255 3 жыл бұрын
@@vineethp9641 ok
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 8 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 16 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Ozy Talkies
Рет қаралды 84 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 8 МЛН