Kerala PSC University Assistant Exam 2023: അശ്വതിയുടെ പഠനരീതി അറിയൂ | University Assistant Interview

  Рет қаралды 885,749

Entri Kerala PSC

Entri Kerala PSC

Күн бұрын

👉 forms.gle/Qde5...
നിങ്ങൾക്കും University Assistant ആവം! കൂടുതൽ വിവരങ്ങൾക്കും ഓഫറുകൾക്കും ഫോം ഫിൽ ചെയ്യൂ!
University Assistant Exam 2023: അശ്വതിയുടെ പഠനരീതി അറിയൂ | Kerala PSC University Assistant Interview
മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
പ്രദീപ് മുഖത്തല
രജ്ഞിത് ആർ കെ
സുജേഷ് പുറക്കാട്
സബീഹ്
ശ്രീനിധി
വിശാഖ് പാവുമ്പ
അനിൽ കുമാർ
അന്വർഷാഹ് പാലോഡ്
ആൻസി
എന്നിവർ ചേർന്ന് നയിക്കുന്നു.
എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-y...
കൂടുതൽ വിവരങ്ങൾക്ക്: wa.me/+9173061...
Join our telegram group: t.me/entri_app
➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-...
Kerala PSC Related videos:
Anwarshah Palod statement pattern Indian politics: bit.ly/3co2ggb
Sreenidhi new pattern Malayalam : bit.ly/3kMtNg1
Pratheep Mukhathala special: entri.me/track...
Statement type question pack: entri.app/track...
About Entri
Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
Why Entri
Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
Course offered by Entri
-----------------------
10th level Preliminary exam
10th level Mains exam
+2 level preliminary exam
+2 level mains exam
Degree level preliminary exam
Village field assistant
Bevco Assistant Grade 2
Civil police officer
Fireman/firewoman
Civil excise officer
Last grade servant
Lower-division clerk
Assistant salesman in Kerala state civil supplies co-op ltd
Fieldworker
Office attendant
Divisional accountant
Kerala Administrative service
High Court Assistant
Follow us on:
Facebook: / entri.me
Twitter: / entri_app
Instagram: / entri.app
#universityassistant #universityassistant2023 #universityassistant2022 #universityassistantexam2023 #universityassistantexam2022 #universityassistantstudyplan #universityassistantclasses

Пікірлер: 530
@entriapp
@entriapp Жыл бұрын
👉 forms.gle/Qde5x7RP3dAKBCPY6 നിങ്ങൾക്കും University Assistant ആവം! കൂടുതൽ വിവരങ്ങൾക്കും ഓഫറുകൾക്കും ഫോം ഫിൽ ചെയ്യൂ!
@pforpsc2886
@pforpsc2886 Жыл бұрын
25വയസ്സിനുള്ളിൽ ഒക്കെ ജോലി ക്ക് കേറുന്നത് മഹാ ഭാഗ്യം ആണ്. (Hardwork must)
@Ram-md2gl
@Ram-md2gl Жыл бұрын
Sathyam
@unknownfactsforyou8301
@unknownfactsforyou8301 Жыл бұрын
1 percentage anu ee paranja mahabagyam...baki oke hardwork anu..
@Deepthy468
@Deepthy468 Жыл бұрын
21 വയസിൽ എന്റെ ബ്രദർ bank ടെസ്റ്റ്‌ എഴുതി SBI ഇൽ ജോലി വാങ്ങി
@unknownfactsforyou8301
@unknownfactsforyou8301 Жыл бұрын
@@Deepthy468 nalla karym anu..but athoru credit ay edkaruth...20 vayasil or cheriya age l job vangi athoru proud ay edkenda avasyam illa..ellarkum time enn onnund..ath varumbole kitu....
@nbcreations4464
@nbcreations4464 Жыл бұрын
​@@unknownfactsforyou8301enthinu....ath prowed aayi thanne edukkanam....ennaale ayalkke self confidence koodukayum iniyum uyarangal ethukayum ullu.... allaathe enth achieve cheythaalum ithokke baagyam aanu enne paranjirunnal confidence level koodilla
@dEcoRgOld
@dEcoRgOld Жыл бұрын
കഷ്ടപ്പെട്ട് പഠിക്കാൻ എല്ലാവർക്കും കഴിയും , bt ജോലി കിട്ടുക എന്നത് ഒരു യോഗം തന്നെ, 🙏
@Danispeegle496
@Danispeegle496 Жыл бұрын
🙂🙂🥲
@shishirajina4763
@shishirajina4763 Жыл бұрын
Yogam ennath verum bull shit aan.... hardwork um dedication num indengl avde success indakm
@karaoke8230
@karaoke8230 Жыл бұрын
Kashtapett padikkan ellarkum pattum alle🙄
@shishirajina4763
@shishirajina4763 Жыл бұрын
@@karaoke8230 yp
@filmophile008
@filmophile008 Жыл бұрын
@@shishirajina4763 ഭാഗ്യവും ഒരു factor തന്നെയാണ്
@joyaugustine2690
@joyaugustine2690 Жыл бұрын
പഠനം രസകരമായ ഒരനുഭവമായി മാറ്റുക. അതിനായി എപ്പോഴും എന്തെങ്കിലും പഠിച്ച് കൊണ്ടിരിക്കുക. സ്വന്തമായി വായിച്ച് പുതിയ അറിവുകൾ ശേഖരിച്ചു കൊണ്ടിരുന്നാൽ മതി. പിന്നെ " മടി " എന്നൊന്ന് ഉണ്ടാവുകയില്ല.
@viswanathharikeshn2288
@viswanathharikeshn2288 Жыл бұрын
ഞാൻ ഒരു നെമ്മാറ സ്വദേശി ആണ്, പഠിച്ചതും നെമ്മാറ കോളേജിൽ തന്നെ, വളരെ അഭിമാനം തോന്നുന്നു പ്രതേകിച്ചും കെമിസ്ട്രി ബ്രാഞ്ചിലെ ഒരു സ്റ്റുഡന്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് 59 ആം റാങ്കുകാരി ആയതിൽ അതും നമ്മൾ പഠിച്ച കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ തന്നെ ഒരു ജോലി... 💞
@lijiliji5646
@lijiliji5646 Жыл бұрын
💪
@krishnakripa3453
@krishnakripa3453 Жыл бұрын
Nammude aduthulla University I'll thanne job kittan chance undo .........pls reply......
@chandumohan2342
@chandumohan2342 Жыл бұрын
@@krishnakripa3453 ആദ്യം എഴുതി ലിസ്റ്റിൽ കേറ്..നല്ല ജോബ് ആണ് 😊
@abijithp92
@abijithp92 Жыл бұрын
@@krishnakripa3453 interuniversity transferinu apply cheyam...pakshe seniority anusariche kittu
@thequeen1723
@thequeen1723 Жыл бұрын
Njanum nemmara... NSS College🤩
@anjalipushpan
@anjalipushpan Жыл бұрын
Nalla aiswaryavolla oru kochu.... Nalla samsarom.....
@josepalamattam5221
@josepalamattam5221 Жыл бұрын
@aim to psc അതെ നല്ല മുഖഐശ്വര്യമുള്ള കൊച്ച്
@nandhuchandran1960
@nandhuchandran1960 Жыл бұрын
എത്ര തല കുത്തി നിന്ന് പഠിച്ചാലും നമ്മുടെ time ആകാതെ ജോലി സെറ്റ് ആവില്ല.നമ്മുടെ സമയമാകുന്നത് വരെ വെയിറ്റ് ചെയ്യാനുള്ള മനസ്സ് കാണിച്ചാൽ മതി.പകുതിക്ക് വെച്ച് ഇട്ടേച്ച് പോകരുത്.അത്രേയുള്ളൂ.🥰
@nsaraswadhi478
@nsaraswadhi478 Жыл бұрын
അശ്വതി
@nirmaldas4828
@nirmaldas4828 Жыл бұрын
നന്ദു സാറേ.....❤️
@nandhuchandran1960
@nandhuchandran1960 Жыл бұрын
@@nirmaldas4828 ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ലല്ലെ..🥲
@lnt5355
@lnt5355 Жыл бұрын
Sathyam bro..onnude para.luck annu.chilapol nammalkal study level kuranja alukal keri pokumpol Worried akum.padikanjittu onnu illa.ethra years ayi work cheyyunne...but stop cheyilla... continue cheyyumm.mattulavarum kaliyakum ithrea nal ayittu listil Elle enne.mikka subjectnte KZbin classes nokkiyal nammal ariyavunna karyangal thanne annu paraunnatgu.pinne xam Halil oru nall performance ethre padichalum tension Karanam comfortable ayi attend cheyyan pattiilla
@nandhuchandran1960
@nandhuchandran1960 Жыл бұрын
@@lnt5355 even വീട്ടുകാർ പോലും നമ്മളുടെ അടുത്തുള്ള പ്രതീക്ഷ കൈവിടും.എന്തെങ്കിലും ജോലിക്ക് പോയ്ക്കൂടെ എന്ന് ചോദിക്കുന്ന സ്ഥിതി വരെയെത്തും.എപ്പോഴും നമ്മലോടുള്ള വിശ്വാസം നില നിർത്തണം.ഞാൻ 2016 അവസാനം മുതൽ പഠിച്ചു തുടങ്ങി.2019 ൽ മനസ്സ് മടുത്തു നിർത്തി.എന്നാൽ ആ കാലയളവിൽ എഴുതിയതിൽ ഒന്നും പ്രതീക്ഷ ഇല്ലാത്ത കൊണ്ട് പഠനം നിർത്തി പണിക്ക് പോകാൻ തുടങ്ങി.എന്നാല് 2020 ൽ ജോലി കിട്ടി.അതും 2 ജോലി.2022 ൽ അടുത്ത ജോലി കിട്ടി.ഇതാണ് സമയം എന്ന് പറയുന്നത്.ഇപ്പൊൾ സഹകരണ വകുപ്പിൽ ജൂനിയർ ഓഡിറ്റർ ആയി ഡിഗ്രീ ലെവൽ ജോലി ചെയ്യുന്നു.touch വിടാതെ എന്നും പഠിക്കുക.🥰
@lyricsmagic-nw1sk
@lyricsmagic-nw1sk Жыл бұрын
Bsc kazhinju msc kk povathe LDC nokkunna arenkilum undo 🙂
@sandra20027
@sandra20027 Жыл бұрын
Ond🙃veetil msc kk povana pressure veetkarude thalparyam illatheya psc kk irangi thiriche🙃
@aarshamohandas2499
@aarshamohandas2499 3 ай бұрын
Job kittiyo
@harikrishnan56
@harikrishnan56 Жыл бұрын
ജോലിക്ക് പോയി വന്നിട്ട് ഉള്ള സമയം കൊണ്ട് എന്തേലും പഠിക്കാം എന്ന് കരുതി ബുക്ക് എടുത്ത് ഇരികുമ്പോ അച്ഛന്റെ ഒരു ഉപദേശം ഉണ്ട്....കഴിവ് ഉള്ള പിള്ളേർ പഠിച്ച് കേറും...നീയൊക്കെ എന്നും ഇങ്ങനെ ഇരുന്ന് വായിച്ച് കൊണ്ടിരിക്കും... വയസ്സ് 28 ആയി...നിന്നേക്കൊണ്ട് ഒന്നും നടക്കാൻ പോണില്ല..... ജീവിതം വെറുത്ത് പോകും.... വീട്ടുകാരുടെ support ഇല്ലെങ്കിൽ കിട്ടാൻ ബുദ്ധിമുട്ടും
@Remyaremya67
@Remyaremya67 Жыл бұрын
പറഞ്ഞത് ശരി ആണ് . വീട്ടിൽകാരുടെ സപ്പോർട്ട് ഉം വേണം. But താങ്കളുടെ അതെ അവസ്ഥ തന്നെയാണ്എന്റെ വീട്ടിലും. എങ്കിലും ഞാൻ ഒന്നും mind ചെയ്യാതെ പഠിക്കുന്നു.
@nithinmohan4177
@nithinmohan4177 Жыл бұрын
ഹരി.... അവർ പറയും..... നമ്മളത് മാറ്റി പറയിപ്പിക്കണം പഠിച്ചു ജോലി വാങ്ങിച്ചു.. 👍
@pranilkv810
@pranilkv810 Жыл бұрын
​@@Remyaremya67 പക്ഷേ പെൺകുട്ടികളോട് വീട്ടിൽ നിന്നും അങ്ങനെ ഒന്നും ആരും പറയാറില്ലാലോ.. 🤔
@believer44
@believer44 Жыл бұрын
Pattumekil aarodum parayathe padikaan shremikku(bhudimuttannennu ariyaam enkilum), appol etharam negativity kelkendi varila, koodathe enthaayi jolli kittiyo, kittiyo chodyangallum undavila. Jolli kittiyaal pinne aarum chodikaanum varilla😌.
@ambilidevi6633
@ambilidevi6633 Жыл бұрын
Hostelil ninn padik chetta
@vpopzienz8502
@vpopzienz8502 Жыл бұрын
Revision ആണ് ഏറ്റവും important. അത് set ആക്കാനുണ്ട്
@mahithams5098
@mahithams5098 Жыл бұрын
Orupad agraham und 2023 le university assistant exam il nalloru rank nedan. I will try my best🙏🏻🙏🏻
@akhilakuttu2494
@akhilakuttu2494 Жыл бұрын
Padikku urappayum result kittum
@nikithagokuldas1312
@nikithagokuldas1312 Жыл бұрын
Next degree prelims kazhijit alle university ass. Mains indavoo?
@mumthasp4352
@mumthasp4352 Жыл бұрын
Coaching cheyyunnindo
@mahithams5098
@mahithams5098 Жыл бұрын
@@nikithagokuldas1312 undavum ennokkeya parayunne
@nikithagokuldas1312
@nikithagokuldas1312 Жыл бұрын
@@mahithams5098 appozhekkum 2024 kazhiyumayirikkum lle
@jyothishmukkomjyothishmukk3781
@jyothishmukkomjyothishmukk3781 Жыл бұрын
മികച്ച ജോലി മികച്ച വൃക്തികളെ സൃഷ്ടിക്കില്ല മികച്ച ഒരു ഉദ്ധൃോഗസ്ഥ ആവാന്‍ കഴിയട്ടെ..
@sreevidyarahul7432
@sreevidyarahul7432 Жыл бұрын
Nss nemmara... Msc. Chemiatry 1st batch 2013-15 ❤️👍🏼
@RAMYACSHYAM
@RAMYACSHYAM Жыл бұрын
നല്ല inspiring words , cute nd elegant ❤❤❤ ജീവിതത്തിൽ ഒരുപാട് മുന്നേറാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻
@altros2566
@altros2566 Жыл бұрын
nalla pleasent face, enta okka kandal depression adicha polla irikum 🤡😐
@athulkp2742
@athulkp2742 Жыл бұрын
Congrats but today's psc exam level is far difficult than the previous so strategy also need to change.
@archanaajayan1913
@archanaajayan1913 Жыл бұрын
പുതിയ pattern anusarich ee exam oke crack cheyanam engil valla ias coachinginum ponam😓anyway chechi rekshapett congrats❤️
@VismayLH
@VismayLH Жыл бұрын
Sathym ann 🥺
@gg-ij2rz
@gg-ij2rz Жыл бұрын
True
@ameenafayha234
@ameenafayha234 Жыл бұрын
Satyam
@vipinadhanesh8135
@vipinadhanesh8135 Жыл бұрын
true
@trueindian4549
@trueindian4549 Жыл бұрын
Yes mini ias aanu ipo degree prelims
@shahzadifarah7366
@shahzadifarah7366 Жыл бұрын
ഞാൻ കരുതി ദിവസം 2 മണിക്കൂർ വെച്ച് പഠിച്ചാൽ മതിയെന്ന്. 12 മണിക്കൂർ എടുക്കാൻ ഇല്ല. 🙏🙏🙏
@pforpsc2886
@pforpsc2886 Жыл бұрын
മിനിമം 5hrs
@abdulvasith.p8428
@abdulvasith.p8428 Жыл бұрын
16 manikkoor padikkunnavarund
@tsiurhtla790
@tsiurhtla790 Жыл бұрын
Next unversity asst first 10 il njnum ഉണ്ടാവും..
@miracleworld7654
@miracleworld7654 Жыл бұрын
Self aayittano padikkunne.all the best
@saranyakurup1366
@saranyakurup1366 Жыл бұрын
All the best......
@Soorajs655
@Soorajs655 Жыл бұрын
Best of luck
@vaishakkannan7363
@vaishakkannan7363 Жыл бұрын
Apozhathe exam, ipozhathe exam thammil ajagajantharam anu.. Ane way.. Thanks for inspiration 🥰
@nbcreations4464
@nbcreations4464 Жыл бұрын
Pakshe appozhathe exam ellaarkkum easy aayirunnallo....ellaarum mark vaangunna examil eattavum mark vaanguka ennath vallya kaarayaamaane bro
@muhammednasrudeen1919
@muhammednasrudeen1919 Жыл бұрын
Competitive examil enth easy and hard hardayalum easy aayalum kittan paadu aanu
@aparna1751
@aparna1751 Жыл бұрын
Eee exam 2020 ഇൽ നടന്നതാണ്. ഇപ്പോ എക്സാം pattern മാറി.
@Prasanth322
@Prasanth322 Жыл бұрын
2019
@ananthakrishnan.k2278
@ananthakrishnan.k2278 Жыл бұрын
എനിക്ക് ബിന്നശേഷി ഉണ്ട്. ഞാൻ ഡിഗ്രി 2yr പഠിക്കുന്നുഒരു വർഷം ആയി psc coaching നു പോയി കൊണ്ട് ഇരിക്കുന്നു. ഇത് വരെ ഞാൻ psc 4എണ്ണം അയച്ചു ഒന്നും തന്നെ എന്നെ വിളിച്ചില്ല എക്സാം എഴുതാൻ 🥺ഇപ്പോ നാട്ടിലെ നാട്ടുകാർ ചോദിച്ചു തുടങ്ങി മോനെ psc ക്ക് പോയി ട്ട് വല്ലതും എഴുതി യ എക്സാം എന്ന് ഞാൻ പലരോടും ഉത്തരം പറയും എനിക്ക് എല്ലാവരെയും പോലെ പെട്ടന്ന് ഒന്നും അയക്കാൻ പറ്റില്ല എനിക്ക് എന്റെ തായ ഒരു റൂൾ psc യിൽ ഉണ്ട് എന്നൊക്ക ഞാൻ പറഞ്ഞു മടുത്തു 😟ആകെ ടെൻഷൻ ആ ഇപ്പൊ 19വയസ്സ് മാത്രമേ ഉള്ളു എനിക്ക് 🙏🙏ഇപ്പോൾ
@keralafoodforyou8821
@keralafoodforyou8821 Жыл бұрын
Eda കിട്ടും
@anoopunnikrishnan7588
@anoopunnikrishnan7588 Жыл бұрын
Congratulations... UA is a golden Chance because of its calm & Cool working atmosphere 👍
@abijithp92
@abijithp92 Жыл бұрын
Ipo eth universitiyil Anu?
@anoopunnikrishnan7588
@anoopunnikrishnan7588 Жыл бұрын
@@abijithp92 Kerala Agricultural University
@abijithp92
@abijithp92 Жыл бұрын
@@anoopunnikrishnan7588 vellanikara ano?
@anoopunnikrishnan7588
@anoopunnikrishnan7588 Жыл бұрын
@@abijithp92 Yes
@travelworld2738
@travelworld2738 Жыл бұрын
@@anoopunnikrishnan7588 bro uni assistant job progression engane anu? Future and job life engane anu?
@shynikp3832
@shynikp3832 Жыл бұрын
Good voice
@nayanaarjun2987
@nayanaarjun2987 Жыл бұрын
എല്ലാവരും നന്നായി വ്യക്തമായ പ്ലാനോടു കൂടി പഠിക്കുക 😍
@madhavam6276
@madhavam6276 Жыл бұрын
Edayku vech drop aakunnu 😌
@ebinebii2890
@ebinebii2890 Жыл бұрын
@@madhavam6276 mng ezhunnettu first 1 hour psc motivations kananum padikkanum okke. Sramichal mathi💖
@pscaspirant81
@pscaspirant81 Жыл бұрын
എനിക് അടുത്ത uni .assistant വരെ ഒന്നും കാത്തിരിക്കാൻ വയ്യ വരുന്ന 10 മൈൻസ് ഏതെങ്കിലും ഒന്നിൽ കയറണം
@sukanyaumesh4451
@sukanyaumesh4451 Жыл бұрын
Athe
@preethas9749
@preethas9749 Жыл бұрын
Prelims result vanno
@sukanyaumesh4451
@sukanyaumesh4451 Жыл бұрын
@@preethas9749 ella
@kavya9753
@kavya9753 Жыл бұрын
Eni ennano ente ok interview 😝😝.anyway congrats dear aswathy
@NISHCHALNIVED007
@NISHCHALNIVED007 Жыл бұрын
Try ✌
@ameerr505
@ameerr505 Жыл бұрын
Interview undo ee post nu?
@Prasi1995
@Prasi1995 Жыл бұрын
Njanum NSS college nemmara aayrnu bsc botany 2016 passout ...🤗 Congratulations da....
@sree5556
@sree5556 Жыл бұрын
Annokke padichal mathiyayirunnu....innathe LDC leval annathe degree... Innathe digree leval IAS leval aani🥳🥳....
@sarathsasi1237
@sarathsasi1237 Жыл бұрын
ellavrakkum vijayichavante story kelkkan anu isttam ....maruvashathu hard work cheyithittum sucessfull avatha ethra perude story........................................................
@MathewVMathew-wm4mc
@MathewVMathew-wm4mc 3 ай бұрын
33 വയസ്സുള്ള ഞാൻ പഠിക്കുന്നു ഇപ്പോഴും
@aparna9718
@aparna9718 3 ай бұрын
Keep going....you can❤
@athiraks4402
@athiraks4402 9 ай бұрын
😊😊😊 congratulations
@p7249
@p7249 Жыл бұрын
Good voice clarity.nice presentation 🔥
@anushas6535
@anushas6535 Жыл бұрын
Super chechii.. 🤝🤝👍🏻👍🏻🔥
@sreekanthrp3196
@sreekanthrp3196 Жыл бұрын
എത്ര പഠിച്ചാലും റാങ്ക് ലിസ്റ്റിൽ വന്നാലും സംവരണം മുക്യം 🙏
@micdrop8475
@micdrop8475 Жыл бұрын
ഇപ്പോൾ ഇതൊക്കെ മാറിയില്ലേ 😭
@sangeethags5317
@sangeethags5317 Жыл бұрын
Innu psc appointment order vanna njan
@altros2566
@altros2566 Жыл бұрын
nalla pleasent face, enta okka kandal depression adicha polla irikum 🤡😐
@Sree-q2q
@Sree-q2q Жыл бұрын
😅
@santhoshskfresh1250
@santhoshskfresh1250 Жыл бұрын
Malu chechii😘😘😍.....it is very happy to see you here...really you deserve it😍...such a nice ...lovely...down to earth..hard working person🤗🤗🤗
@subiz_world
@subiz_world Жыл бұрын
19 വയസിൽ Central govt job kittiya meee
@anitha2052
@anitha2052 Жыл бұрын
Eth exam an
@subiz_world
@subiz_world Жыл бұрын
@@anitha2052 Army😌
@anitha2052
@anitha2052 Жыл бұрын
@@subiz_world ❤️❤️❤️
@meenakshi6662
@meenakshi6662 Жыл бұрын
Oru doubt ചോദിച്ചോട്ടെ... ഈ യൂണിവേഴ്സിറ്റി അസിസ്റന്റുമാർ ജോലി ചെയ്യുന്നത് കോളജുകളിൽ ആണോ??? ????
@bebobanu
@bebobanu Жыл бұрын
No..universityil
@sajananoufal3592
@sajananoufal3592 Жыл бұрын
26 വയസിൽ LPST 😊
@arunkrishnankrishnan8400
@arunkrishnankrishnan8400 Жыл бұрын
Palakkad kaaren aaya njagalkum abhi manam 👍💪👏
@Woodenspoon78
@Woodenspoon78 Жыл бұрын
Study well...
@Rekhakunhiraman
@Rekhakunhiraman Жыл бұрын
Well said❤️
@pranavsv681
@pranavsv681 Жыл бұрын
Private jolli arivullavar shramikaruthu. Nalla reathiyill p s c padichu sree padmanabante 4 chakram thane vaganam. Ennum government ine seavikuka sathiyam sandathayode
@greeshmag122
@greeshmag122 Жыл бұрын
Super.......
@pranavalathur
@pranavalathur Жыл бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ചേച്ചി 😃👏.
@gamecorner478
@gamecorner478 Жыл бұрын
Veettukarum koodi oppam ninnale karyam ullu
@rageeshmg4765
@rageeshmg4765 Жыл бұрын
Congrats
@ameenashameer8884
@ameenashameer8884 Жыл бұрын
Arkayalum nallathupole padikan pattiya oru KZbin class Anu entri app.njanum ippol athil ninnan padikunnad.nalla class Anu👍
@aswathi3778
@aswathi3778 11 ай бұрын
So so nice presentation..Thank you so much ❤️
@Chinju_lachu
@Chinju_lachu Жыл бұрын
Congratulations Malu chechi... Njan chothikkanam chothikkanam vijaricha karyam aanu.... Thankuuu 👍🏻👍🏻👍🏻
@NISHCHALNIVED007
@NISHCHALNIVED007 Жыл бұрын
Malu 🤔
@Chinju_lachu
@Chinju_lachu Жыл бұрын
Aswathi Ali as Malu
@NISHCHALNIVED007
@NISHCHALNIVED007 Жыл бұрын
@@Chinju_lachu Evdey place
@ponninair2001
@ponninair2001 Жыл бұрын
Nalla reethiyl samsarichu❤🙌
@lakshmipramod683
@lakshmipramod683 Жыл бұрын
Firstly, congrats അശ്വതി. ഏലാം നല്ല വ്യക്തമായി പറഞ്ഞു. Padikenda രീതികൾ , ഓരോതരുടെ അവസ്ഥകൾ, etc. ഞാൻ ഒരു വീട്ടമ്മയാണ്.. 2 കുട്ടികൾ ഉണ്ട്. 12 ഉം 15 ഉം hours പഠിക്കാനുള്ള സാഹചര്യം നിലവില് എനിക്കു ഇല്ല😥😥
@nycilah7050
@nycilah7050 Жыл бұрын
ഓരോ ആളുകൾക്കും ഓരോ അവസ്ഥ ആണ്, പഠിക്കൂ... ശരി ആകും. 👍. ഇതല്ലെങ്കിൽ അടുത്തത് 💪
@malumalus147
@malumalus147 Жыл бұрын
Enikkum same situation aanu...paathiratri okke irunnanu chilappol padikkunnath😭.ennalum oru joliyk vendi nammal kastappettalle pattu.
@mahimamalu3498
@mahimamalu3498 Жыл бұрын
Eniykkum ithe avastha thanneyaa... 😒
@meee-fi2zt
@meee-fi2zt Жыл бұрын
Enitt ningle pollullavar thanne kettathe padikkunna aalkkare puchikkan munnil udakulo
@salinip8869
@salinip8869 Жыл бұрын
8 to 10is enough with a prooer plan
@johnyc.j.309
@johnyc.j.309 Жыл бұрын
Ethra ശ്രമിച്ചാലും എല്ലാ kalukalkkum ഒരേ വേഗമല്ല ., എല്ലാ kaikalkum ഒരേ കര kausalamalla എങ്കിലും സ്ഥിരതയോടെ പ്രവർത്തിക്കുന്നവര് വിജയം നേടുന്നു baghyam🤒 അതിൽ oru🤒 ഒരു ഘടകം മാത്രം
@DivyaVS-ss1dq
@DivyaVS-ss1dq 7 ай бұрын
Sweet Voice❤
@athulyaathu4721
@athulyaathu4721 Жыл бұрын
Congrats👏
@rubeenam.k1547
@rubeenam.k1547 Жыл бұрын
Good presentation dear😙😙😙😙👍👍👍👍👍👍👍
@Natural2006-l4y
@Natural2006-l4y Жыл бұрын
Ñan epole padikunath plus two annu anik agriculture officer avanam but psc agriculture officer padichal kittumo
@princysunil8538
@princysunil8538 Жыл бұрын
Congrats അശ്വതി ♥️♥️ എനിക്ക് 3hr പഠിക്കാനെ പറ്റുന്നുള്ളു.. എത്ര ശ്രമിച്ചിട്ടും
@aparnathulaseedharan258
@aparnathulaseedharan258 Жыл бұрын
Use pomodoro techniques
@akhilababu1093
@akhilababu1093 Жыл бұрын
@@aparnathulaseedharan258 athentha
@ayurvaidhyamclinic3442
@ayurvaidhyamclinic3442 Жыл бұрын
@@aparnathulaseedharan258??
@hajaracholakkan854
@hajaracholakkan854 Жыл бұрын
@Akhila Babu 20 min padikkua 5 min rest yedukkuka
@abelff7723
@abelff7723 Жыл бұрын
Congrats mole
@kunjivava1353
@kunjivava1353 Жыл бұрын
BA english kazhinjathinn sheesham ezhuthaan pattunna psc exam eedhaan enn parayaamooo?
@AmmuAmmu-y70
@AmmuAmmu-y70 Жыл бұрын
Annathe psc allalo innathe psc .. especially degree lvl
@Sana.sherii_
@Sana.sherii_ 7 ай бұрын
University assistant entha job Pls reply😊
@riaabraham4104
@riaabraham4104 2 ай бұрын
Congratulation to you first of all..🎉🎉how to study for PSC assistant professor..what is the syllabus
@jijinkt6029
@jijinkt6029 Жыл бұрын
NSS COLLEGE NEMMARA 🥰 നമ്മ Areaaa🥰❤️
@gg-ij2rz
@gg-ij2rz Жыл бұрын
Samsaram enthu rasamanu kelkan...oru teacher Avan ulla quality und..
@praveenpravi6568
@praveenpravi6568 Жыл бұрын
Hlooo Dout anu University assistant psc exam question peppar Englishil ano... Ariyanavar paranj tharo
@shasnahakkim3129
@shasnahakkim3129 Жыл бұрын
College lab assistant enga aakaam Plz reply
@vismayaviswanathan
@vismayaviswanathan Жыл бұрын
University assistant job ulla allkk pg koodi undenkil promotion sadhyatha undoo
@athiradassk8782
@athiradassk8782 Жыл бұрын
പഴയ Syllabus അല്ല ഇപ്പോൾ
@sivavine
@sivavine Жыл бұрын
Syllabus il enta change?
@renaissance9148
@renaissance9148 Жыл бұрын
Prelims and mains ഒക്കെ കഴിഞ്ഞു റിസൾട്ട്‌ വരാൻ 3 വർഷം കഴിയും
@Deepa-z8t
@Deepa-z8t Жыл бұрын
🙄3 oo?? 2019 thudagi LDC eppo list vanne
@hariprasad1804
@hariprasad1804 Жыл бұрын
@@Deepa-z8t covid effect.
@anandappu3040
@anandappu3040 6 ай бұрын
21-)o agil Havildar aya njn 😅
@sudhinrajtb9755
@sudhinrajtb9755 Жыл бұрын
Thank you for your valuable words
@athira894
@athira894 Жыл бұрын
Congratulations Chechi 👏🥰
@abhinandabhi3859
@abhinandabhi3859 10 ай бұрын
Nalla sound..😅
@WorldShortsi
@WorldShortsi Жыл бұрын
Enthokke Anu padikkandath
@sujeeshraveendran2722
@sujeeshraveendran2722 Жыл бұрын
Workshop instructor mechanical online class kodukkunundo
@goddessqueen.777
@goddessqueen.777 Жыл бұрын
Congratz sis🥰🥰🥰
@bulletffkyc
@bulletffkyc 27 күн бұрын
Enik 19 vayass njan eppo CD clurk ann
@svmehar2827
@svmehar2827 Жыл бұрын
Congratulations Aswathi. Proud of you dear ❤
@sinijayan8376
@sinijayan8376 Жыл бұрын
Nss college nmra 😎😻♥my place
@sinijayan8376
@sinijayan8376 Жыл бұрын
😍
@athiraanil7334
@athiraanil7334 Жыл бұрын
Well said Aswathy🥰🥰
@ARUNAJIPILLAI
@ARUNAJIPILLAI Жыл бұрын
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എക്സാം prelims 2023 എപ്പോ കാണും ???
@sahla-silu
@sahla-silu Жыл бұрын
April or may ലായിരിക്കും
@gangak9294
@gangak9294 Жыл бұрын
@@sahla-silu 2022 ile degree prilms kazhinja Saturday kazhinje alle ulu. Appozhekum next prilms vilikoo
@akshayvfc8677
@akshayvfc8677 Жыл бұрын
Palakkad 🥰
@ppss4916
@ppss4916 Жыл бұрын
Which is the best rankfile... For degree level ppl
@arathymuralip1160
@arathymuralip1160 Жыл бұрын
👍
@anmivavlogs8093
@anmivavlogs8093 Жыл бұрын
Aarelum undo upsc preparation entry lude cheyune
@Pravisha456
@Pravisha456 Жыл бұрын
Cngrzzz.....cute......
@vinusclass
@vinusclass Жыл бұрын
Hi
@BinuCk-t1u
@BinuCk-t1u Жыл бұрын
Veettil iruunnu padikkam achanum ammem okke chilavinu tharumallo Njan okkke joli cheythanu kudumbam Nokki kudumbam Nokki padikkunnu orupadu psc exam ezhuthunnu ippolum no results
@Soorajs655
@Soorajs655 Жыл бұрын
Kashtapettu padichu joli vangunna kuttikale vechu buisness promotion cheyyunnu.
@abz5006
@abz5006 Жыл бұрын
I have lost my 4 years after plus 2
@juststartAnu
@juststartAnu Жыл бұрын
😔...... No good ambience.. Still i suffering lot about ma net jrf exam.. Bt frm this difficult soon i will wake up 💫
@rahuls927
@rahuls927 Жыл бұрын
നന്നായി പഠിച്ചിട്ടും ന്തോ ഭാഗ്യക്കേട് കൊണ്ട് 2019 ലെ unv asst ലിസ്റ്റിൽ വരാതെ വെറും 3 മാർക്കിന്‌ പോയ ഞാൻ..68 മാർക്ക്‌ ആരുന്നു 😭😭😭😭
@agblaze3036
@agblaze3036 Жыл бұрын
Saralla adthathil kittum🙂
@sruthyammu1666
@sruthyammu1666 Жыл бұрын
Ini kittum.. God bless u
@vishnus7458
@vishnus7458 Жыл бұрын
68 markoo.🙄 Saaramila bro. adutha exam inu kittum. Keep study well👍
@psclearner5397
@psclearner5397 Жыл бұрын
Ldc kityo?
@chinnuzz6966
@chinnuzz6966 Жыл бұрын
69.66 undarunna njn 😭
@vishnujrajuofficial4526
@vishnujrajuofficial4526 Жыл бұрын
Congrats🥰🥰👏🏻👏🏻 well presented
@Samyuktha-j8x
@Samyuktha-j8x 4 ай бұрын
24 vaysil ennik kittnm
@bhavyafx3804
@bhavyafx3804 Күн бұрын
Sec. assistant question eth medium aan eng aano Malayalam aano ?
@binoyp8705
@binoyp8705 Жыл бұрын
Nalla avatharanam...✌️✌️👏👏
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 105 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
MY PSC JOURNEY || HOW I CRACKED MY 1st EXAM || KERALA PSC ||
20:57
Aspirants Academy
Рет қаралды 28 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 105 МЛН