ഹവ്വക്ക് ഇഷ്ടപ്പെട്ട സമ്മാനം നൽകി എന്നാൽ ഉപ്പയും വിട പറഞ്ഞു ,എല്ലാത്തിനും നമ്മൾ പിന്തുണ

  Рет қаралды 137,539

Faisal vlogger

Faisal vlogger

Күн бұрын

കാഴ്ച പരിമിതിയുള്ള ഫാത്തിമ ഹവ്വക്ക് ടാബ്‌ നൽകി

Пікірлер: 168
@sibyreji9327
@sibyreji9327 Жыл бұрын
ഇപ്പോൾ ഹവ്വയെ മകളായി കരുതി കാക്കുന്ന ആ അമ്മയില്ലേ ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്.. ആ അമ്മ ഈ മകളെ ഏറ്റെടുത്തില്ലായിരുന്നില്ല എങ്കിൽ ഇന്ന് ആരും ഈ മകളെ അറിയില്ലായിരുന്നു.. ആ അമ്മയെ ആണ് ഞാൻ ചേർത്ത് പിടിക്കുന്നത്.. Love you havva and Amma....
@shajikader9132
@shajikader9132 Жыл бұрын
Avar illaayirunnenkil ee ponnumol evideyo entho aayi poyirikkum" big salute mathramalla, avareyum 3 kids ineyum samrakshikkendathum nammalororutharudeyum kadamayalle? Avarkkoru job kittiyal allengil koduthaal athaavum great help, pls 🙏🙏
@hamzapoolakkal2253
@hamzapoolakkal2253 Жыл бұрын
ഇതു പോലുള്ളവരെ സഹായിക്കുവാൻ മുന്നോട്ടുവരുന്നവർക്ക് എപ്പോഴും പടച്ചവന്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@muhammedkutty358
@muhammedkutty358 8 ай бұрын
ഫൈസൽക്കാന്റെ കൂടെ ഈ കാരുണ്യ പ്രവർത്തിയിൽ ഒരു അംഗമാവാൻ ഞാനും ആഗ്രഹിക്കുന്നു
@shahlap569
@shahlap569 3 жыл бұрын
ഫൈസൽ ഇക്കാടെ contact നമ്പർ descriptionil കൊടുത്താൽ വലിയ ഉപകാരമായിരിക്കും എന്ന് തോന്നുന്നവർ like അടിക്കു
@sainapb8477
@sainapb8477 Жыл бұрын
അല്ലാഹുവേപൊന്നുമോൾക് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲
@ltfworld2754
@ltfworld2754 3 жыл бұрын
മാഷാ അല്ലാഹ് ഹവ്വ മോളുടെ ശബ്ദം കേൾക്കാൻ നല്ല ഇമ്പം തോന്നുന്നു. ഒരുപാട് ഉയരത്തിൽ എത്താൻ മോൾക്ക്‌ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@soujamajeed
@soujamajeed Жыл бұрын
@Fathima.Farook
@Fathima.Farook 3 жыл бұрын
സാമ്പത്തികമായി ഈ മോളെ സഹായിക്കാൻ എന്നെ പോലെയുള്ള പാവങ്ങൾക്ക് സാധിക്കില്ല..തീർച്ചയായും പ്രാർഥനയിൽ ഹവ്വ മോളും മോളുടെ ഉമ്മയും ഉപ്പയും ഉണ്ടാവും.. ഫൈസൽ മാഷ് മോളോട് എൻ്റെ അതിരറ്റ സ്നേഹം അറിയിക്കണം🔥
@IqbaliKKu-bl7bs
@IqbaliKKu-bl7bs Жыл бұрын
,👍🤲
@brnartista6498
@brnartista6498 3 жыл бұрын
Masha Allah ....🥰havvede ഓരോ പാട്ട് കേൾക്കും തോറും ഹവ്വയോടുള്ള ആരാധന കൂടി കൂടി വരാണ്..... ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ എന്റെ പ്രിയ സഹപാഠിക്ക്‌ സാധിക്കട്ടെ എന്നാശംസിക്കുന്നു......✨✨
@salama8550
@salama8550 3 жыл бұрын
👍👍verygoodmashaallah
@abdulmajeedmashaallha9391
@abdulmajeedmashaallha9391 2 жыл бұрын
Mashaallha
@sabeenaabusa6923
@sabeenaabusa6923 3 жыл бұрын
അസലാമു അ ലൈകും അഭിനന്ദനങ്ങൾ ഒരു ആയിരം അഭിനന്ദനങ്ങൾ..ഫൈസൽ. ഷാജഹാനും.നന്ദി. ഈ.പോന്നു മകളുടെ ഉമമയും ഉപ്പ യുടെ ഖബറിടംഅളളാഹുവിശാലമാകി.കെടുകടൊ.ഓപപം.സമ്മാനം കെട്ടു തതസഹോദനും.ഈവീഡീയോഎടുതതഫൈസലിനും.കരുണ മയനാഅളളാഹു.എല്ലാ വിധത്തിലുള്ള നഹ്മതതും.ബർകതതുംഥൗഫീക്ചെയടെ.ഇമോൾ ക്ക് സഹായം ചെയ്യാൻ മനസ്സ് കാണിച്ച സഹോദരൻ അള്ള എല്ലാ വിധ നമൻയുംതൗഫീക്ചെയടൊ
@Thajudheenvga
@Thajudheenvga 3 жыл бұрын
അല്ലാഹു തആലാ ആ ഉമ്മയുടെയും ഉപ്പയുടെയും ഖബർ സ്വർഗ്ഗപ്പൂന്തോപ്പാക്കട്ടെ آمين يارب العالمين
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
Aameen
@AmanAman-ci6js
@AmanAman-ci6js Жыл бұрын
Ameen 🤲😭🤲😭
@soudhafaisal8026
@soudhafaisal8026 Жыл бұрын
Aameen aameen aameen
@muhammedshaijal1548
@muhammedshaijal1548 Жыл бұрын
Ameen
@fsmedia5667
@fsmedia5667 3 жыл бұрын
Mashah allah കുഞ്ഞോളെ പൊളിച്ചുട്ട പടച്ച റബ്ബ് ഉപ്പാന്റേയും ഉമ്മാന്റേയും ഖബറ് ജീവിതത്തിൽ എല്ലാവിത പ്രയാസങ്ങളും മാറ്റി കൊടുകട്ടെ
@ismailichu5111
@ismailichu5111 3 жыл бұрын
ആമീൻ ആമീൻ 🤲🤲🤲🤲
@shifnakpshifna3023
@shifnakpshifna3023 3 жыл бұрын
Aameen
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
എന്നും ഈ മോളുടെ പുഞ്ചീ രാമായാ തീരിക്കട്ടെ. മാഷെപ്പോലെ നന്മയുള്ളവർ കണ്ണീരൊപ്പാനെത്തട്ടെ.
@rahmathutr3801
@rahmathutr3801 Жыл бұрын
ഹവ്വ മോൾ ❤️❤️🥰🥰 മോളെ നേ രിൽ കാണാൻ ഒരു പാട് ആഗ്രഹമുണ്ട് ❤️. ഞാൻ കാര്യമായ ഒരു രോഗത്തിന്റെ പിടിയിൽ ആണ്. സുഖമായതിന് ശേഷം നേരിൽ കാണാം. ഇന്ഷാ അല്ലാഹ് 🤝🏻ഫൈസൽ vlogarkkum നിനക്ക് വേണ്ടി സഹായിക്കുന്ന എല്ലാർക്കും വേണ്ടി പ്രത്യേകം 🤲🤲🤲 ചെയ്യുന്നു. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. ആമീൻ 🤲🤲🤲
@AbdulRasheed-uw4kh
@AbdulRasheed-uw4kh 3 жыл бұрын
അസ്സലാമുഅലൈക്കും. മാഷാഅല്ലാഹ്‌. ഹവ്വ മോൾക്ക്‌ എല്ലാ വിദ അനുഗ്രഹവും നേരുന്നു
@safooramp5516
@safooramp5516 Жыл бұрын
ആപെന്നുമേളെ.ഉപ്പാന്റെയുംഉമ്മാന്റെയും.കഭർ.സേർഖം.ആക്കികെടുക്കട്ടെ.ആമീൻ,
@soudhasidhique4672
@soudhasidhique4672 Жыл бұрын
പാവം മോൾ അല്ലാഹു ഉയരംങ്ങളിൽ എത്തിക്കട്ടെ ആമീൻ🤲
@salimm2168
@salimm2168 Жыл бұрын
അള്ളാഹു ഈ മോൾക്ക് നല്ല ഭാവി ജീവതം നൽകട്ടെ ആമീൻ
@salmaak9513
@salmaak9513 Жыл бұрын
ആമീൻ
@AdhinanP-n7j
@AdhinanP-n7j Жыл бұрын
MashaAllah havva kuttinte Priya 🎉 ummakku arogiya mulla deergayus nalkatte
@kpkutty5565
@kpkutty5565 Жыл бұрын
നിർദ്ധനയായ ഫെമിന ഉമ്മയെ മറക്കരുത്.. ഹൌവ്വയുടെ രണ്ട് അനിയത്തി കളും ഉമ്മയ്ക്കുണ്ട്.
@jameelamohdali1903
@jameelamohdali1903 Жыл бұрын
അല്ലാഹു സ്വാലിഹായ ഹമലായി സ്വീകരിക്കട്ടെ
@pkbadusha9556
@pkbadusha9556 Жыл бұрын
മോൾ ഒരു പാട് ഒരുപാട് ഉയരങ്ങളിലെത്തെട്ടെ .(ആരെല്ലാം ഉണ്ടെങ്കിലും എന്തെല്ലാം ഉണ്ടെങ്കിലും മോളെ ആദ്യമായി സഹായിച്ച ഇപ്പോഴത്തെ ഉമ്മയേയും അനിയത്തിമാരെയും ജീവിതാവസാനം വരെ മറക്കരുതേ....... ?)
@shakkeesmusicworld537
@shakkeesmusicworld537 Жыл бұрын
Maashaa allaah ee moleyum kudumbathinem sahaayikkaan munnott vanna ellaavareyum Allaahu anughrahikkatte aameen
@basheerahbasheerah1979
@basheerahbasheerah1979 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@muthalibmuthalibfuj7123
@muthalibmuthalibfuj7123 3 жыл бұрын
MASHA ALLAH ALLAHU havayum namyum anugrahikattay
@kpkutty5565
@kpkutty5565 Жыл бұрын
രക്ഷകത്രത്വം ഏറ്റെടുക്കേണ്ടതില്ല. ഉമ്മയുണ്ട്. മറക്കരുത്.
@basheerbasheer1632
@basheerbasheer1632 Жыл бұрын
Alhamdulillah sahayikunavane ni sahayikane
@msvpkallikkandy4905
@msvpkallikkandy4905 3 жыл бұрын
Allahu nalla oru jeevithan nalki anugrahikatte
@shajikader9132
@shajikader9132 Жыл бұрын
Karayikkalle muthumole"😭ini nalla santhoshamulla paattukal manassarinju paadaan kazhiyatte Ameen.
@muneeramk8996
@muneeramk8996 2 жыл бұрын
അൽഹംദുലില്ലാ സഹായിക്കുന്ന എല്ലാവർക്കും എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ഹവ്വ ഉമ്മയുടെയും ഉപ്പയുടെയും ഖബർ വിശാലമാക്കി കൊടുക്കു മാറാകട്ടെ ആമീൻ
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
Aameen Aameen aameen
@yeobonam
@yeobonam Жыл бұрын
Aameen
@zuhara2196
@zuhara2196 Жыл бұрын
ഫൈസൽസാറിന് ദീർഘായുസ്സ് ഉണ്ടാവട്ടെ
@zuhara2196
@zuhara2196 Жыл бұрын
ഈ ഉമ്മാക്ക് ഉം മക്കൾക്കും സമാദാനം കൊടുക്കല്ലാഹ്
@sajnasajna202
@sajnasajna202 Жыл бұрын
Aameen 🤲
@AbdulRasheed-uw4kh
@AbdulRasheed-uw4kh 3 жыл бұрын
ഇൻശാഅല്ലാഹ്‌. പ്രാർത്ഥിക്കാം
@aboobackermc5655
@aboobackermc5655 Жыл бұрын
ഇൻശാഅല്ലാപറയൂ ഫൈസലേ
@Rabiya_mk
@Rabiya_mk Жыл бұрын
Febina ummaye marakkalle.
@suhara442
@suhara442 3 жыл бұрын
MashaAllha mole allahu anugrahikkatte aaameen
@techtravelenjoyerbymanzoor6469
@techtravelenjoyerbymanzoor6469 3 жыл бұрын
Mashaallah.allahu afiyathum deeegayusum aaa kuttikk nalkatte.ith malappuram districril aano shooting
@AdhinanP-n7j
@AdhinanP-n7j Жыл бұрын
Faisal serinu allaverkkum oru thannal maramavatte
@shakkeesmusicworld537
@shakkeesmusicworld537 Жыл бұрын
Molude patt kann nirayaathe kelkkaanaavilla 😢😢😢😢❤🤝❤🤝❤🤝Maashaa allaah Maashaa allaah
@shifashams6165
@shifashams6165 3 жыл бұрын
Masha Allah ee mole uyarangalil etthikktte Patti usharaayittundu
@mustafam4032
@mustafam4032 3 жыл бұрын
Insha allah faisal sir allah with u all ways insha allah
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ഷാജഹാന്‍ ബര്‍കത് നല്‍കട്ടെ .ആമീന്‍ ... അവളുടെ പഠനം സ്പോണ്‍സര്‍ ചെയ്യുക .ഉമ്മയ്ക്ക് ജോലി നല്‍കണം്
@ayshaheizzain2102
@ayshaheizzain2102 Жыл бұрын
ഹവ്വയുടെ ഉമ്മയുടെ നമ്പർ അയച്ചു തരാൻ പറ്റുമോ
@AdhinanP-n7j
@AdhinanP-n7j Жыл бұрын
MashaAllah
@basheerbasheer1632
@basheerbasheer1632 Жыл бұрын
Muneeraathaa kandapo paavam thonunnu veshamam ullapole allhu ningale sahayikate
@rishalalanallur4534
@rishalalanallur4534 3 жыл бұрын
Masha Allah
@kamarukamarunneesa1409
@kamarukamarunneesa1409 3 жыл бұрын
Masha allah njammale hawwakutty
@muhammedkutty358
@muhammedkutty358 8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അവളുടെ IAS സ്വപ്നം പൂവണിയണം ഫെെസല്‍
@varsha.a.pvarsha.a.p5224
@varsha.a.pvarsha.a.p5224 Жыл бұрын
സൂപ്പർ ഫൈസൽക്ക 🥰🥰🥰❤❤❤
@basheerbasheer1632
@basheerbasheer1632 Жыл бұрын
Allhaahu shajahaan barkath undaakte sandhos
@cgangadharan8199
@cgangadharan8199 3 жыл бұрын
May God Bless you.
@jesseenapilakkal2463
@jesseenapilakkal2463 3 жыл бұрын
Njangalude pathoose ..💞💞
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
മനസ്സുണ്ട്. കൂടെ.
@shihabali4188
@shihabali4188 3 жыл бұрын
പടച്ച തമ്പുരാൻ ഉന്നതങ്ങളിൽ എത്തിക്കട്ടെ'' ''ആ മീൻ
@moideenkuttykutty9860
@moideenkuttykutty9860 Жыл бұрын
ഇതിനിടയിൽ ഹവായുടെ ബ്രദർ നെ മറന്നോ...? ആ കുട്ടിയെയും ദുആ യിൽ ഉൾപ്പെടുത്തന്നേ.....അവനും മരണപ്പെട്ടതാണ്
@basheerbasheer1632
@basheerbasheer1632 Жыл бұрын
Nalla qurhaan padanam kodukkanam kirahathinn priss kittatte
@nasreensinu1523
@nasreensinu1523 Жыл бұрын
Mashaallah 👍🌹🌹
@musthafap8212
@musthafap8212 Жыл бұрын
മാഷാഅല്ലാഹ്‌
@anjoomafrasva2055
@anjoomafrasva2055 Жыл бұрын
😰😰 Maa shaa Allah
@muhammedsakeer1673
@muhammedsakeer1673 3 жыл бұрын
Masha Allah ♥️♥️😍😍😍
@shihabkulathingal600
@shihabkulathingal600 3 жыл бұрын
ഹവ്വ മോൾ സൂപ്പർ ആണ്. ഫൈസൽ 👌
@aju2433
@aju2433 3 жыл бұрын
Ee kuttiyude vappa marichath arinjilla🙁.munp 2 aalum koodi padiya oru song kandarnnu.vappakkum ummakkum allahu kabaridam vishalamakkatte.ee sahodharikk nanmakal nerunnu😍.ee kuttiye kooduthal ariyan sadhichath Faisal ikkade channel il ninnanu.ikkakkum nanmakal⚘
@muhammedsajid1226
@muhammedsajid1226 3 жыл бұрын
മാഷാഅല്ലാഹ്‌ 👍👍🌹
@madsir
@madsir 3 жыл бұрын
അള്ള ഹു വിൻ്റെ സ്വർഖം ഫൈൽ നിനക്ക് ഉറപ്പ
@sameerviews5339
@sameerviews5339 3 жыл бұрын
Masha allah ❣️🌷🤲
@sarthajashibin1121
@sarthajashibin1121 Жыл бұрын
👍👍
@anusifuworld820
@anusifuworld820 3 жыл бұрын
Masahalla
@IqbaliKKu-bl7bs
@IqbaliKKu-bl7bs Жыл бұрын
👍🥰🤲🙋‍♂️
@mustafam4032
@mustafam4032 3 жыл бұрын
Jizakallah khair
@aminakutty2204
@aminakutty2204 3 жыл бұрын
Masha.allah
@ramlathks7730
@ramlathks7730 Жыл бұрын
Hwwa mol 🥰🥰🥰🥰🥰
@ഫാസിൽകുവൈറ്റ്
@ഫാസിൽകുവൈറ്റ് 3 жыл бұрын
👌👌
@doctortobe5806
@doctortobe5806 3 жыл бұрын
Great sir👍
@mubamunuvlogs7629
@mubamunuvlogs7629 3 жыл бұрын
Sir havvande 10th examil nalla markundo
@mubamunuvlogs7629
@mubamunuvlogs7629 3 жыл бұрын
Pls riply
@HACKER-bn7ey
@HACKER-bn7ey Жыл бұрын
ഉമ്മ എപ്പഴാ മരിച്ചത്
@fathimaabdulla6868
@fathimaabdulla6868 3 жыл бұрын
ഉപ്പാൻ്റെ ഭാര്യ എവിടെ
@jaferjafer6742
@jaferjafer6742 Жыл бұрын
Mashaallh
@shahulhameed6436
@shahulhameed6436 3 жыл бұрын
Really superb
@salampattath4748
@salampattath4748 2 жыл бұрын
Super mole
@abdulshareef3788
@abdulshareef3788 Жыл бұрын
Mashaallah
@mohammedanwar8299
@mohammedanwar8299 3 жыл бұрын
Maassah Allah sweet voice 🙏🙏❤️❤️❤️
@remlak8870
@remlak8870 Жыл бұрын
Mashaallh ❤
@mustafam4032
@mustafam4032 3 жыл бұрын
Yarhamu man fil ardh wa yarhamuku fi samaa
@AbdulRasheed-uw4kh
@AbdulRasheed-uw4kh 3 жыл бұрын
നമ്മൾ കണ്ണൂർ ആണ് മലപ്പുറം ആണ് നമ്മൾ ആണെങ്കിൽ നന്നായിരുന്നു എന്ന് വിചാരിക്കുന്നു. കാരണം ഫൈസൽ മാഷിനെ പോലെയുള്ള സപ്പോർട്ട് കിട്ടുമായിരുന്നു നമ്മൾ ഭിന്ന ശേഷി കാരണം ഏറെ ബുദ്ദി മുട്ട് അനുഭവിക്കുന്ന അവസ്ഥ യാണ്. ഇത്തരം കാരുണ്യ മനസ്കർ നമ്മുടെ നാട്ടിൽ ഇല്ല
@faisalvlogger
@faisalvlogger 3 жыл бұрын
എന്താണ് നിങ്ങളുടെ പ്രശ്നം പറയൂ
@AbdulRasheed-uw4kh
@AbdulRasheed-uw4kh 3 жыл бұрын
@@faisalvlogger. അസ്സലാമുഅലൈക്കും. ഞാൻ കണ്ണൂർ മാട്ടൂൽ (നോർത്ത് )അബ്ദുൽ റഷീദ് Ag,47. മസ്കുലാർ ഡിസ്ട്രോപ്പി എന്ന ഗണത്തിൽ പെടുന്ന രോഗം ബാധിച്ചു. നാൾക്കുനാൾ ശരീരത്തിന്റെ സാൻദിയുടെ ബലം കുറഞ്ഞു പോവുന്നു. ഇലട്രോണിൿ വളരേ താല്പര്യം ഉണ്ട് 15മുമ്പ് ചെറിയ തോതിൽ ചെയ്തിരുന്നു ഇപ്പോൾ കെയ്‌ന്റെ ബാലൻസ് തീരെ നഷ്ട പെടുമെന്ന ഭയം. എന്നാലും ഈ മേഖല മനസ്സിൽ നിന്ന് വിടാൻ പറ്റുന്നില്ല സപ്പോർട്ട് ചെയ്യാൻ ആരുമില്ല നിരുത്സാഹ പെടുത്തണേ ആൾ ഉള്ളൂ. ഒരു സുഹൃത്തുക്കൾ പോലും ഒന്ന് വന്നു കാണാൻ പോലും മനസ്സ് കാണിക്കുന്നില്ല. LED LAM ചെറിയ തോതിൽ ചെയ്തു നോക്കിയാലോ എന്ന ആഗ്രഹം ഉണ്ട്. ആവശ്യം ഉള്ള pats ആരെങ്കിലും അയച്ചു തരുവാൻ സാധിക്കുന്നവർ ഉണ്ടാകുമോ. സാമ്പത്തിക മായും വളരേ ബുദ്ധി മുട്ടിലാണ്. വയസ്സിൽ പാതി ഭാഗവും വീട്ടിന്റെ അകത്ത് തന്നെ. പഞ്ചായത്ത് ഭാഗത്തു ഒന്നും നല്ല പരിഗണന കിട്ടാറില്ല പിന്നെ അടുത്ത നാൾ വരെ സഹോദരൻ മാരൊക്കെ elp ചെയ്യാറുണ്ടാ യിരുന്നു അവരൊക്കെ ഇപ്പോൾ വേറെ പോയത് കാരണം വിഷമം ആണ്.
@sabnack9659
@sabnack9659 Жыл бұрын
ᕼᗩᐯᐯᗩYᑌᗪᗴ ᑌᑭᑭᗩᑎTᗴ ᑭᕼOTO ᐯᗴᗪIO YIᒪ ᑌᒪᑭᗴᗪᑌᕼᑌᗰO
@vhkdr6467
@vhkdr6467 3 жыл бұрын
സ്ഥാബനത്തിന്റെ നമ്പർ കിട്ടുമോ
@shabeebsha2413
@shabeebsha2413 3 жыл бұрын
❤️❤️❤️❤️❤️❤️👍
@saleemmadathil3633
@saleemmadathil3633 3 жыл бұрын
മാഷാഅള്ളാഹ്‌... 👏
@s1bee
@s1bee 3 жыл бұрын
Faisal, ThanQ very much for your efforts. man. Great!
@jameelakaraparambil8578
@jameelakaraparambil8578 Жыл бұрын
Ameen
@mohammedanwar8299
@mohammedanwar8299 3 жыл бұрын
Aameen 🙏🙏🙏
@shaijalbabut1547
@shaijalbabut1547 3 жыл бұрын
👍👍👍👍
@shabeebsha2413
@shabeebsha2413 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️😘
@ayisha5228
@ayisha5228 3 жыл бұрын
Mashallah
@ranasworld402
@ranasworld402 3 жыл бұрын
Hawwa mol 🥰🥰🥰🥰👍
@saraswathyak343
@saraswathyak343 3 жыл бұрын
Touching song
@hussainangalathangalath2907
@hussainangalathangalath2907 2 жыл бұрын
Aameen
@vhkdr6467
@vhkdr6467 3 жыл бұрын
നമ്പർ, തരുമോ
@shabeebsha2413
@shabeebsha2413 3 жыл бұрын
😘❤️❤️❤️❤️❤️❤️❤️
@shabeebsha2413
@shabeebsha2413 3 жыл бұрын
👍😘😘😘😘😘😘❤️
@ansarnazeer1631
@ansarnazeer1631 Жыл бұрын
Mashaallaha 🤲🏻🤲🏻🤲🏻🤲🏻
@vaheedaabdulnasar4949
@vaheedaabdulnasar4949 Жыл бұрын
🤲🤲🤲
@mrgreet4751
@mrgreet4751 Жыл бұрын
ഫെബിനയെ കണ്ടില്ലലോ
@akku-ka1993
@akku-ka1993 3 жыл бұрын
✌️
@Kl.10.football_
@Kl.10.football_ 3 жыл бұрын
Poli
@shahlap569
@shahlap569 3 жыл бұрын
ഉപ്പാക്ക് എന്ത് പറ്റി 😪
@Faiha2k14
@Faiha2k14 Жыл бұрын
മരിച്ചു
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 129 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 58 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 129 МЛН