ഹെർണിയ രോഗത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത് /Dr adil K T/Almas Hospital Kottakkal

  Рет қаралды 14,633

Almas Hospital

Almas Hospital

11 ай бұрын

ശരീരത്തിലെ മാംസപേശികൾ ദുർബലമാകുമ്പോൾ അതുവഴി ശരീരത്തിലെ ആന്തരാവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് ഹെർണിയ. ഹെർണിയ കാരണങ്ങളും ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും(Dr adil K T/Almas Hospital Kottakkal)സംസാരിക്കുന്നു
ബുക്കിങ്ങിനായി വിളിക്കൂ...
096457 66660
Almas Hospital is a modern day exception, when hospitals are becoming more of business than service mission. We provide international level services to people at an affordable range with unmatched operative efficiency, earning a trusted name in healthcare services.
Subscribe to Almas Hospital's Official KZbin Channel ► / almashospital
Website ► almashospital.com
Facebook ► / almaskottakkal
Instagram ► / almaskottakkal
☎ (+91) 483 280 9100
🌐 www.almashospital.com

Пікірлер: 14
@najeemaspathu6878
@najeemaspathu6878 4 ай бұрын
വളരെ വിശദമായി തന്നെ ഹെർണിയ എന്ന അസുഖം എങ്ങനെ എന്ന്.. മനസ്സിലാക്കി തന്ന ഡോക്ടർക് ഒരായിരം നന്ദി 🙏🙏🙏
@irfanasadiq587
@irfanasadiq587 4 ай бұрын
നല്ല ക്ലാസ്സ്.സാധാരണക്കാരന് ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന അവതരണം..🎉
@ashokm5980
@ashokm5980 Ай бұрын
Dr യൂട്രസ് തള്ളി വരുന്നതുപോലേ യൂറിൻ പോകുന്ന സമയം തള്ളി വരുന്ന പോ ലേ സ്കാൻ ചെയ്തപോൾ Umbil calhernia ആണ് സർജറി വേണോ
@sumayyab6346
@sumayyab6346 Ай бұрын
Good information, Thank you ❤😊
@MiniJoy-mi1uk
@MiniJoy-mi1uk 2 ай бұрын
സർ ഇടത്തേ സൈഡിൽ അടിവയറ്റിൽ വേദന ഉണ്ട് അത് തുടയിലേക്കും ഉണ്ട്.ഹർണിയയുടെ ആകുമോ. കിടന്നു എഴുനേൽക്കാനും അ കാൽ ഉയർത്താനും ബദ്ധിമുട്ടുണ്ട് സെറ്റിയിലോ ബെഡിൽ നിന്നു എഴുന്നേൽക്കാനും ബുദ്ധിമുട്ടുണ്ട് ഇത് ഹർണിയയുടെ ആകുമോ
@Ujj_wal_mohan.s
@Ujj_wal_mohan.s 2 ай бұрын
Well explained ..sir
@faisaljaseela3396
@faisaljaseela3396 3 ай бұрын
Series aya arniya ethane umbelikal arniya pedikkanundo
@RasmiSabir
@RasmiSabir 2 ай бұрын
13mm umbulical hernia undu surgery veno
@suhailknp418
@suhailknp418 Ай бұрын
എനിക്ക് ഇത് പോലെ ഉണ്ടായിരുന്നു ഇപ്പൊ സർജറി ചെയ്തു ഒരാഴ്ച മുൻപിൽ ഇപ്പൊ റെസ്റ്റിൽ ആണ്
@harshadmalu4105
@harshadmalu4105 16 күн бұрын
എത്ര രൂപ ആയി
@LindaGopan-xu8qm
@LindaGopan-xu8qm Ай бұрын
13 mm hernia surgery veno
@MuhammedSidhiq-oq8if
@MuhammedSidhiq-oq8if 3 ай бұрын
അടിവയറിന്റെ വലത് ഭാഗത്തു ചിലപ്പോൾ നല്ല വേദന വരാറുണ്ട്, ശക്തമായ കഴപ്പാണ് അനുഭവപ്പെടുന്നത്, മുഴ ഒന്നും കാണുന്നില്ല, ആ ഭാഗത്തു എന്തോ ഇരിക്കുന്നത് പോലെ തോന്നാറുണ്ട്, ഇത് ഹെർണിയ ആയിരിക്കുമോ
@adilktsurgeon
@adilktsurgeon 3 ай бұрын
Consult a surgeon. May need ultra sound scanning
@saidkuttikattilkuttikattil3713
@saidkuttikattilkuttikattil3713 20 күн бұрын
സാറെ കിഹോൾ സർജറിക് എത്ര രൂപ ചിലവുണ്ട് ഒന്ന് പറയാമോ
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 34 МЛН
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 21 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 17 МЛН
Каха инструкция по шашлыку
01:00
К-Media
Рет қаралды 7 МЛН
What is an Upper GI Endoscopy ? Who needs an Upper GI Endoscopy ? by Dr Srujan Dasyam
2:40
After an ACCIDENT, Better Don't do these two things!!
8:09
TJ's Vehicle Point
Рет қаралды 168 М.
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 34 МЛН