Рет қаралды 792,243
സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും വയസ്സായവരെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഹെർണിയ. ഹെർണിയ ഉണ്ടായാൽ പിന്നെ സർജറി മാത്രമാണ് ഏക പോംവഴി എന്നത് ഒരു സത്യവുമാണ്.
0:00 Start
0:20 എന്താണ് ഹെർണിയ ?
2:00 എന്താണ് inguinal hernia ?
5:00 ഹെർണിയ മരണകാരണമാകുമോ?
6:25 ഒരു ഭാഗം സർജറി ചെയ്യുന്നവര്‍ക്ക് മറുഭാഗത്ത് വരാന്‍ കാരണമെന്ത്?
7:30 എന്താണ് umbilical hernia ?
9:00 എന്താണ് Hiatus hernia ?
11:30 Hiatus hernia വ്യായാമത്തിലൂടെ എങ്ങനെ കുറച്ചു നിറുത്താം ?
15:25 inguinal hernia വ്യായാമത്തിലൂടെ എങ്ങനെ കുറച്ചു നിറുത്താം ?
ഹെർണിയ ഉണ്ടാകാൻ കാരണമെന്ത് ? സർജറി കൂടാതെ തന്നെ ഹെർണിയ കുറച്ചു നിറുത്താനുള്ള ചില ഫലപ്രദമായ മാർഗ്ഗങ്ങൾ വിശദമായി അറിയുക. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
For Appointments Please Call 90 6161 5959