Fig | അത്തിപ്പഴം | ഗുണങ്ങളും ഉപയോഗങ്ങളും | Dr Jaquline Mathews BAMS

  Рет қаралды 212,711

Dr Jaquline Mathews

Dr Jaquline Mathews

Күн бұрын

Пікірлер: 592
@SiyadManjakkara-m2n
@SiyadManjakkara-m2n Жыл бұрын
നൂറ്റാണ്ടുകൾക്ക് മുന്നേ എന്റെ മുത്തുനബി പറഞ്ഞു പോയ കാര്യങ്ങൾ ആണ് ❤️❤️❤️❤️❤️❤️
@drjaqulinemathews
@drjaqulinemathews Жыл бұрын
Ok thanks
@SiyadManjakkara-m2n
@SiyadManjakkara-m2n Жыл бұрын
തുടർന്ന് കേട്ടതിൽ സന്തോഷം
@dewdropzzz3719
@dewdropzzz3719 Жыл бұрын
Viwacheu..😂
@ANP15823
@ANP15823 Жыл бұрын
തീർച്ച യായും.. അങ്ങനെ എന്തല്ലാം ശത്രീയ കാര്യങ്ങൾ പുണ്യ നബി ലോകത്തിന്ന് നൽകി... ഒലീവ് കായ്, എണ്ണ ഇതൊക്കെ 70രോഗങ്ങൾക് ശമനം ലഭിക്കും... മൂത്രം ഒഴികുമ്പോൾ ഇടത്തോട്ട് ചെരിഞ്ഞു ഇരിക്കാൻ പറഞ്ഞു അത് MBBS പാസായിട്ട് അല്ല... ദൈവം നൽകിയ ജ്ഞാനം ആയിരുന്നു.. PBUH.. 💙💙
@junaiduljasair3917
@junaiduljasair3917 Жыл бұрын
തീർച്ചയാിട്ടും
@usmanvp6148
@usmanvp6148 10 ай бұрын
അത്തി പഴം ഈത്തപഴം പഴുത്തനേന്ത്രപഴം എളവൻ വെള്ളരി ഓറഞ്ച് കക്കരി യൊക്കെ പരമാവതി സ്ഥിരമായി കഴിക്കാറുണ്ട് 58 വയസ്സുണ്ട് രോഗങ്ങളൊന്നുമില്ല ഈ അടുത്ത് ബൈക്കിൽനിന്ന് വീണ് കാലിൽ വലിയ മുറിവ് പറ്റി ചോര ഒരു പാട് പോയി എല്ല് പൊട്ടിയില്ല 2 സ്റ്റിച്ച് ഇട്ടിരുന്നു 2 ആഴ്ച കൊണ്ട് മുറിവ് ഉണങ്ങുകയും ചെയ്തു -മീൻകഴിക്കാറുണ്ട് ഇറച്ചി ആഴ്ചയിൽ ഒരുദിവസം രണ്ട് കഷ്ണം മാത്രം കഴിക്കും മദ്യപാനമില്ല പുകവലിയില്ല ആരോടും വിദ്വേശമില്ല വെറുപ്പില്ല അസൂയയില്ല അങ്ങനെ സന്തോഷമായി ജീവിക്കുന്നു
@KK-um9sf
@KK-um9sf 9 ай бұрын
Ok
@sajanarajan9372
@sajanarajan9372 7 ай бұрын
എനിക്ക് താങ്കളോട് അസൂയ തോന്നുന്നു... 😊
@samyt8793
@samyt8793 7 ай бұрын
😂😹
@mujeebalfatheh
@mujeebalfatheh 2 жыл бұрын
ഖുർആനിൽ ഒരു അദ്ധ്യായം തന്നെ ഇതിനെ കുറച്ചു പറയുന്നുണ്ട്.... Anyway സൂപ്പർ ക്ലാസ്സ്‌..😍😍😍👍👍👍
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks 😊
@bediffrent3322
@bediffrent3322 Жыл бұрын
3650 കൊല്ലം പഴക്കമുള്ള ബൈബിൾ തന്നെ ഒരുപാട് സ്ഥലങ്ങളിൽ അത്തി പഴം കുറച്ചു പറയുന്നു യേശു ഒരുപാട് അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട് ബൈബിൾ ഒരുപാട് സ്ഥലത്ത് അത്തി പഴത്തെ പറയുന്നു
@JK303
@JK303 Жыл бұрын
ഖുർആൻ പറഞ്ഞത് : ഒരു പ്രാവശ്യം അത്തി പഴതിനെക്കുറിച്ചും 7 പ്രാവശ്യം ഒലിവി നെ കുറിച്ചും ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ശാസ്ത്രം വളരെ അടുത്ത കണ്ടു പിടിച്ചത് ഈ അത്ഭുതമാണ്. അതായത് 7 ഒലിവ് കായും ഒരു അത്തി പഴവും കൂടി മിക്സ്‌ ചെയ്യുമ്പോൾ അതിൽ നിന്നും methellothion എന്ന ഒരു പ്രതേക chemical ഉണ്ടാവുകയും ഈ chemical മനുഷ്യ ശരീരത്തിന്റെ കോശങ്ങൾക് കൂടുതൽ ലൈഫ് നൽകാൻ സഹായിക്കുമെന്നും ഇത് മൂലം മനുഷ്യൻ കൂടുതൽ ചെറുപ്പം തോന്നിക്കും എന്നും ശാസ്ത്രം കണ്ടു പിടിച്ചിരിക്കുന്നു. അത് മനുഷ്യന്റെ ആയുസ്സ് കൂടുകയും ചെയ്യുന്നു എന്ന്. അതു കൊണ്ട് ആരെങ്കിലും എപ്പോഴും ചെറുപ്പക്കാരനായി തന്നെ തോന്നിക്കാൻ ആഗ്രഹിക്കുന്നുവേങ്കിൽ ഈ ഖുർആൻ പറഞ്ഞ ഫോർമുല പരീക്ഷിച്ചു നോക്കുക.7:1 അതായത് ഒരു അത്തി 7ഒലിവ് ദിവസം കഴിച്ചു നോക്കു. ശാസ്ത്രം തെളിയിച്ചതാണ് സംശയം വേണ്ട..( ഖുർആൻ സർവ്വ ജീവജാലങ്ങൾക്കും അനുഗ്രഹമായിട്ടല്ലാതെ ഇറക്കിയിട്ടില്ല )വി :ഖുർആൻ kzbin.info/www/bejne/inO1qIiobLmDh6M
@prakashp2048
@prakashp2048 Жыл бұрын
Oh അതിലും മതം കയറ്റി
@thasninoonu8793
@thasninoonu8793 Жыл бұрын
​@@prakashp2048 angane parayaruth sathyamalle paranjadh
@lovemykeralam8722
@lovemykeralam8722 Жыл бұрын
ഖുറാനിൽ എന്റെ മുത്ത്‌ നബി പറഞ്ഞിട്ടുള്ള പഴമാണ്അത്തി പ്പഴം ഇതിനു ഖുർആനിൽ പ്രത്യേക സൂറത്തു തന്നെ പ്രതിപാദിക്കുന്നുണ്ട് 👍
@drjaqulinemathews
@drjaqulinemathews Жыл бұрын
Thanks for sharing
@عبدالناصر-ذ5ح
@عبدالناصر-ذ5ح 10 ай бұрын
ഖുറാനിൽ നബി (s) അല്ല പറഞ്ഞത്. അല്ലാഹു ആണ് പറഞ്ഞത്. തെക്കൻ ആണ് അല്ലെ?
@jishnukunni
@jishnukunni 5 ай бұрын
Bhayakaram thannee katteabi rajaythu ulla marathoner patti kattrabi samsakathil allathe keralthile vanitha magazinil ezhuthi vekku oroo rajaythum ulla sadhanam aa nattukar Rekha peduthum vere onnum thinnan kittatha kalathu athoke thanne thonnum aaddum oru oushadham aanu ini adhum kithapil ezhuthi vechathu aahno
@rasheedtk7078
@rasheedtk7078 3 ай бұрын
ഖുർആനിൽ പറഞ്ഞത് അല്ലാഹുവിന്റെ സംസാരമാണ്. നബി (സ) പറഞ്ഞത്😔 ഹദീസാണ്
@Nasirichu
@Nasirichu 2 ай бұрын
ഖുറാനിൽ അള്ളാഹു പറഞ്ഞ എല്ലാകാര്യങ്ങളും ജനങ്ങളോട് വിളംബരം ചെയ്യാൻ പ്രവാചകനോട് കല്പിച്ചു
@TheAlnaz
@TheAlnaz 2 жыл бұрын
ഡോക്ടർ ഞാൻ കഴിഞ്ഞ 3 മാസം കൊണ്ട് സ്ഥിരം ആയിട്ടു കഴിക്കുന്നുണ്ട്. കഴിഞ്ഞ 8 വർഷം എനിക്ക് ഉണ്ടായിരുന്ന ഗ്യാസ്ട്രിക് ഇഷ്യൂ പൂർണമായി തന്നെ മാറിയിരിക്കുന്നു എന്ന് പറയാൻ ഒരു മടിയും ഇല്ലാ. മുന്നേ മുട്ട, ക്യാഷ്യുനട്ട്, മുതലായ ഫുഡ്‌ കഴിക്കാൻ നേരം ഗ്യാസ് ഉണ്ടാകും ആയിരുന്നു ഇപ്പൊ ഇല്ലാ. കോൺസ്റ്റിപേഷന്നും മറി. പൈൽസ് ഉണ്ടായിരുന്നു. ഇപ്പൊ ആ ബുദ്ദിമുട്ടും ഇല്ലാ. നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു ഡ്രൈ ഫ്രൂട്ട് തന്നെ ആണ് അത്തിപ്പഴം 👌
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Yes aanu Nanni ethu share cheyythathinu
@shiyasyoosaf3094
@shiyasyoosaf3094 2 жыл бұрын
Bro ithu kazikunna reethi onnu paranju tharamo...per kg yetra price..nalla quality fig yenganey select cheyum..prolonged ayi kazikan pattumo..
@najeebreferee7200
@najeebreferee7200 2 жыл бұрын
ഹലോ ഷാഹുൽ... ഉണങ്ങിയ അത്തിപ്പഴത്തിൻ്റെ കാലാവധി എത്രയാണെന്ന് അറിയോ... ഒന്നര വർഷം പഴക്കമുള്ള വലിയ അത്തിപ്പഴം എൻ്റെ വീട്ടിലെ ഫ്രിഡ്ജിൽ ഉണ്ട്.അതുകൊണ്ട് ചോദിച്ചതാ...
@TheAlnaz
@TheAlnaz 2 жыл бұрын
@@najeebreferee7200 hi, ഞാൻ ദുബൈയിൽ ആണ് work ചെയുന്നത്. ഞാൻ ഇവിടെ കിട്ടുന്ന അത്തിപ്പഴം പാക്കറ്റ് ഇൽ വരുന്നത് ആണ് മേടിക്കുന്നത്. ഒരു kg 30 dhs നു ദുബായ് മാർക്കറ്റ് ഇൽ കിട്ടാറുണ്ട്. രാവിലെ ഒരെണ്ണം വെറും വയറ്റിൽ കഴിക്കുക. എന്നിട്ടു ഒരു ഗ്ലാസ്‌ വേണം കുടിക്കണം. എന്നിട്ടു വേണം ചായ കുടിക്കാൻ. വയർ ക്ലീൻ ആയിരിക്കും 👌 എനിക്ക് ഹൈപ്പർ ഗ്യാസ്ട്രിക് ആയിരുന്നു ഇപ്പൊ അത് ഇല്ലേ ഇല്ലാ. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@TheAlnaz
@TheAlnaz 2 жыл бұрын
രാത്രി വെള്ളത്തിൽ കുതിർക്കാൻ ഇട്ടിട്ടു വെറും വയറ്റിൽ രാവിലെ കഴിക്കണം. ഞാൻ ഇപ്പൊ ഒത്തിരി നാൾ ആയി സ്ഥിരം ആയിട്ടു കഴിക്കുന്നു.
@sadikhhindhana2014
@sadikhhindhana2014 2 жыл бұрын
വയറു സംബന്ധമായ സർവ്വ ബുദ്ധിമുട്ടുകൾക്കും വളരെ നല്ല ഒരു ഔഷധമാണ് അത്തിപ്പഴം. പൈൽസ് ന് ഡ്രൈ ഫിഗ് വെള്ളത്തിൽ തിളപ്പിച്ച്‌ കുടിക്കുന്നത് വളരെ പെട്ടെന്ന് ശമനം കിട്ടും. ഖുർആനിൽ ഒരു അദ്ധ്യായത്തിന്റെ പേര് "അത്തിപ്പഴം" എന്നാണ്.
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks for sharing the information
@vidhyasoman1193
@vidhyasoman1193 Жыл бұрын
Hair lossinu nallathano
@sadikhhindhana2014
@sadikhhindhana2014 Жыл бұрын
@@vidhyasoman1193 മുടി കൊഴിച്ചിലിന് ഫിഗ് ഉപയോഗ പ്രദമാണോ എന്ന് അറിയില്ല..
@bediffrent3322
@bediffrent3322 Жыл бұрын
3650 കൊല്ലം പഴക്കമുള്ള ബൈബിൾ തന്നെ ഒരുപാട് സ്ഥലങ്ങളിൽ അത്തി പഴം കുറച്ചു പറയുന്നു യേശു ഒരുപാട് അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട് ബൈബിൾ ഒരുപാട് സ്ഥലത്ത് അത്തി പഴത്തെ പറയുന്നു
@Ajithavj
@Ajithavj 11 ай бұрын
❤😊 Thanks mam
@Nandoospgdi
@Nandoospgdi 2 ай бұрын
രണ്ടു തരം അത്തിക്കായ മരം എന്റെ വീട്ടിലുണ്ട്.... ഇപ്പോളാണ് ക്ലാസ്സ്‌ കേൾക്കുന്നത്...... ഒരുപാട് സന്തോഷം..... ഒരുപാട് നന്ദി.... ഇപ്പോളാണ് ഇതിനെ കുറിച്ച് അറിയുന്നത് 🙏🏼🙏🏼🙏🏼
@muhammedrouf3519
@muhammedrouf3519 5 ай бұрын
Dr നല്ല അവതരണം എപ്പോഴും വീഡിയോ നോക്കാറുണ്ട് ഞാൻ 👍👍
@muhammedanas7478
@muhammedanas7478 Жыл бұрын
Njan illath paraylo Njan abudhabiyil 6 varshathinu mukalil aaayi work cheyyunnu 6 divasam munney bathroomil povumbhol enikk blead varunnundayirunnu.... Pedich virach youtubil nokki palathu pareeekshichu appoyanu pails aavam enn vicharichth athinu pariharam operation cheyyathe engheney cheyyam ennu motham youtubum nokki.... Ellam try cheythu... Avasanam oru ustad ustadinte arive parayunnundayinu.. Pailsine athippayam illathe aaakkum Allahu kuraaaanil satyam cheyth paranjathanennu.... Njan athu pole cheythu.....light choodu vellathil ratri Randu valiya athippayam vechu morning athippayavum aaaa vellavum kudichu... Otta divasam kond enikk bleadum varunnilla painum illa......ith njan kalav parayunnathalla aarkkum pareeekshichu nokkaam.... Aaarum coment itt varanda..... Ith vedhana anubhavikkunnavarkk vendi paranjath matram oru mathavum ithil illa ok.............. ..... ❤
@PrabeeshKumar-l7n
@PrabeeshKumar-l7n Жыл бұрын
Sugar ulla aalu engineya kazhikendadhu.. Melinja aalu kazhichal veendum meliyumo❤
@റൂഹിനെതേടിയവൻ
@റൂഹിനെതേടിയവൻ 2 жыл бұрын
എനിക്ക് piles ഉണ്ടായി, tilet പോകുമ്പോൾ ഒരുപാട് വേദന ആയിരുന്നു ഇപ്പൊ 90% രോഗം മാറി കിട്ടി 🥰🥰🥰🥰👌👌👌
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Ok
@indurc5027
@indurc5027 Жыл бұрын
Enikkum oru aswasam aayirunnu.
@vidhyasoman1193
@vidhyasoman1193 Жыл бұрын
Ethra naal kazhichu? Hair lossinu nallathano
@muhabathumuhabathu828
@muhabathumuhabathu828 Жыл бұрын
ബ്രോ എങ്ങനെയാണു അത് കഴിക്കേണ്ടത് എനിക്ക് ഇന്നലെ മുതൽ പൈൽസിന്റെ വേദന അനുഭവപ്പെടുന്നുണ്ട് 😢😢
@vidhyasoman1193
@vidhyasoman1193 Жыл бұрын
@@muhabathumuhabathu828 താറാവ് മുട്ട കഴിക്കു തീർച്ചയായും മാറും
@siddiqueparambil
@siddiqueparambil 11 ай бұрын
അള്ളാഹു സത്യം ചൈത് പറഞ്ഞ പഴം
@MunnaYoonus-b3e
@MunnaYoonus-b3e 10 ай бұрын
Good talk
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Thanks for the information Dr. 👍😍❤
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks
@adhilmuhammed6355
@adhilmuhammed6355 Жыл бұрын
Thank you dr❤️
@akbara5657
@akbara5657 2 жыл бұрын
Video valare Istayitto ❤ vishadamayi paranju 🥰nannayirunnu sis jaqy doctore🥰❤🥰🥰❤🌹👌👌👍👍
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks
@SreejaSiju-q5h
@SreejaSiju-q5h 11 ай бұрын
👌 അറിവ്
@lalydevi475
@lalydevi475 2 жыл бұрын
വളരെ ഉപകാരം dr 🙏🙏👍👍👍👍❤️❤️❤️❤️
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks
@akberkhan7111
@akberkhan7111 11 ай бұрын
അൽഹംദുലില്ലാഹ്.......ഓപ്പറേഷൻ വേണ്ടി വന്ന മൂലകുരു മാറി അത്തിപ്പഴം കഴിച്ചിട്ട് ഇപ്പോൾ 2 വർഷം ആയിട്ട് ചിക്കൻ എരിവ് കോഴി മുട്ട മറ്റുള്ളവ എല്ലാം കഴിക്കുന്നു... ഉളവർ കഴിച്ചോള്ളു
@shameerpulakkuth3074
@shameerpulakkuth3074 10 ай бұрын
ഇത് എങ്ങനെയാ കഴിക്കണ്ട രീതി
@m.s.nizarkhankhan1121
@m.s.nizarkhankhan1121 4 ай бұрын
ഒരു ഗ്ലാസ് വെള്ളത്തിൽ ഒന്നു രണ്ടെണ്ണം രാത്രി ഇട്ട് വെച്ചിട്ട് ,രാവിലെ തിന്ന് ആ വെള്ളവും കുടിക്കുക പതിവായി​@@shameerpulakkuth3074
@ashrafm5308
@ashrafm5308 2 жыл бұрын
ഞാൻ സ്തിരമായി കഴിക്കുന്നു വിദേശത്ത് നിന്ന് വരുത്തി - നല്ല റിസൾട്ട് - ഇതിനെ സംബന്തിച്ച് കുറ് ആനിൽ അത്തിമരത്തെ തന്നെ സത്യം ചെയ്തിട്ടുണ്ട്
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Okay
@ashrafm5308
@ashrafm5308 2 жыл бұрын
ഞാൻ ഇപ്പോഴും : 25/1/23 ന് വിദേശത്ത് നിന്ന് വരുത്തി കഴിച്ച് കേണ്ടിരിക്കുന്ന്
@vidhyasoman1193
@vidhyasoman1193 Жыл бұрын
Hair lossinu nallathano? Weight koodumo?
@bediffrent3322
@bediffrent3322 Жыл бұрын
3650 കൊല്ലം പഴക്കമുള്ള ബൈബിൾ തന്നെ ഒരുപാട് സ്ഥലങ്ങളിൽ അത്തി പഴം കുറച്ചു പറയുന്നു യേശു ഒരുപാട് അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട് ബൈബിൾ ഒരുപാട് സ്ഥലത്ത് അത്തി പഴത്തെ പറയുന്നു
@harissameer5389
@harissameer5389 3 ай бұрын
മനുഷ്യൻ മനസ്സിൽ ആവുന്ന രീതിയിൽ സൂപ്പർ
@yusufmuhammad2656
@yusufmuhammad2656 5 ай бұрын
Congratulations Dr. Yoosuf Dubai
@archanavinayakumar9506
@archanavinayakumar9506 Жыл бұрын
Gd and informative vdo...and presentation level💯
@drjaqulinemathews
@drjaqulinemathews Жыл бұрын
Thanks a lot
@jayakrishnanb6131
@jayakrishnanb6131 2 жыл бұрын
Hi dr thankyou 🌹🌹💞💞💞👍👍
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks
@abdulazeezmavoor8264
@abdulazeezmavoor8264 Жыл бұрын
തടി വെക്കാൻ അത്തിപ്പയം കഴിക്കാമോ? Plzz riply
@saida7715
@saida7715 Жыл бұрын
നല്ല അറിവ്.❤
@drjaqulinemathews
@drjaqulinemathews Жыл бұрын
Thanks
@ahammedtaahammed4682
@ahammedtaahammed4682 8 ай бұрын
നല്ല അവതരണം നന്നായി 👍
@johneypunnackalantony2747
@johneypunnackalantony2747 2 жыл бұрын
Thank you so much for your information Dr 🙂🌹👍 very useful tips 🌹💖👌
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks
@muhammedismail2576
@muhammedismail2576 7 ай бұрын
Very.useful.classes.thanks.mam
@nabeelhussain6254
@nabeelhussain6254 8 ай бұрын
Gud information vedeo 👍
@habeeb670
@habeeb670 Жыл бұрын
Very 👍Useful
@manikkuttanms1206
@manikkuttanms1206 2 жыл бұрын
Thanks for the information mam...
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks
@ansil9125
@ansil9125 Жыл бұрын
Valare upakaramayi 😁
@drjaqulinemathews
@drjaqulinemathews Жыл бұрын
Thanks
@rahman2011able
@rahman2011able 3 ай бұрын
How about fresh fig juice with breakfast????
@mohammadhassan8893
@mohammadhassan8893 9 ай бұрын
Gulf countries normal price.
@hamsapoilan402
@hamsapoilan402 3 ай бұрын
Thank u mom.. Good help. Tips.❤❤❤❤❤❤❤❤
@sujas8123
@sujas8123 Жыл бұрын
ഡോക്ടർ, ഈസ്ട്രാജൻ കൂടുതലായി കിട്ടുന്ന ഫുഡ്‌ ഐറ്റംസ് ഏതൊക്കെ യാണെന്ന് ഒന്ന് വിവരിക്കാമോ..
@PrabeeshKumar-l7n
@PrabeeshKumar-l7n Жыл бұрын
Sugar ulla aalu engineya kazhikendadhu.. Melinja aalu kazhichal veendum meliyumo
@najeemanajeema3478
@najeemanajeema3478 Жыл бұрын
Dr monu 7 vayassund ..eppolum kafakkett aanu...athippazham engane kodukknm...vellathil itt vech verum vayaril orennam kodthaal mathiyo
@ArunKumar-jw6pi
@ArunKumar-jw6pi 2 жыл бұрын
Namastha doctor 🌷
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Namaste
@Abhi-st7zk
@Abhi-st7zk Жыл бұрын
ഒരു ദിവസം എത്രയെണ്ണം കഴിക്കണം. രാവിലെ ഭക്ഷണം കഴിക്കും മുമ്പ് കഴിക്കാമോ
@drjaqulinemathews
@drjaqulinemathews Жыл бұрын
Yes 3 vare daily
@Abhi-st7zk
@Abhi-st7zk Жыл бұрын
@@drjaqulinemathews thanku
@anil-z3d8j
@anil-z3d8j 2 жыл бұрын
താങ്ക്സ്...... 👍👍👍😊😊💞💞💞💞🙏🙏😊
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks
@asmu7970
@asmu7970 11 ай бұрын
Thadivekkan enganeya kazhikendath
@unnikrishnangopalan3152
@unnikrishnangopalan3152 2 жыл бұрын
Super explanation 👌
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Glad you liked it
@shijomp4690
@shijomp4690 2 жыл бұрын
Thank you Dr
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks
@newclassicfoodtrading2727
@newclassicfoodtrading2727 Жыл бұрын
Yaa nabiye Salam..,❤
@ajmalroshan9995
@ajmalroshan9995 2 жыл бұрын
Thank you Dr 🌹👍
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks
@jafarsadique3298
@jafarsadique3298 2 жыл бұрын
Thanks🥰❤🌹
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks
@anoopsatheesan835
@anoopsatheesan835 Жыл бұрын
Thanks I will try
@drjaqulinemathews
@drjaqulinemathews Жыл бұрын
Most welcome 😊
@shazimshanushazimshanu97
@shazimshanushazimshanu97 Ай бұрын
Thadi koodaan engane kazikkanam pls rply😢
@jerinvlogz2581
@jerinvlogz2581 Жыл бұрын
ഡോക്ടർ ഇത് പൈൽസിനെ ഗുണം ചെയ്യുമോ..? ഒന്നു പറഞ്ഞുതരാമോ...
@drjaqulinemathews
@drjaqulinemathews Жыл бұрын
Yes nallathanu
@ANP15823
@ANP15823 Жыл бұрын
DR, എങ്ങനെ ആണ് കഴിക്കേണ്ടത്.. രാത്രി വെള്ളത്തിൽ ഡ്രൈ രൂപത്തിൽ ഉള്ള അത്തി പഴo കുതിർത്തു വെച്ച് രാവിലെ വെറും വയറ്റിൽ ആണോ കയ്യിക്കേണ്ടത്.. അതോ നേരിട്ട് എപ്പോളെങ്കിലും തിന്നാൽ മതിയോ💚💚ആശംസകൾ
@drjaqulinemathews
@drjaqulinemathews Жыл бұрын
Kuthirttu kazhikkunnathu aanu nallathu
@manupalavalappil8956
@manupalavalappil8956 3 ай бұрын
3 Annam mathiyo​@@drjaqulinemathews
@abbas6720
@abbas6720 9 ай бұрын
Witch time is better? Night or morning?
@sunilkumar-ws7ld
@sunilkumar-ws7ld 2 жыл бұрын
Badam or fig which is better? Badam should we remove the skin even after soaking I don't remove any problem? Beauty queen Doctor
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Fig is more good Badam skin remove cheyyanam
@bns5337
@bns5337 Жыл бұрын
Dr. അത്തിപ്പയം കിഡ്‌നി രോഗത്തിന് നല്ലതാണോ. എങ്ങനെ കഴിക്കേണ്ടി. Plzz rply😓🙏🏻
@drjaqulinemathews
@drjaqulinemathews Жыл бұрын
One mathram daily kazhikkam
@bns5337
@bns5337 Жыл бұрын
@@drjaqulinemathews 👍🏻
@AshrafPSA
@AshrafPSA 11 ай бұрын
ഡോക്ടർ ജാക്കി എവിടെയാണ് ഇപ്പോൾ 😊♥️
@vijaykumarvijay493
@vijaykumarvijay493 2 жыл бұрын
Thank you mam
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks
@manjuthomas5593
@manjuthomas5593 10 ай бұрын
Kidny ston ullavarku kazikamo
@ShajiraShameer-nw7mq
@ShajiraShameer-nw7mq Жыл бұрын
Drrr,,,, shariram pushttipedaan athipazham enganaya kazhikkendathu
@drjaqulinemathews
@drjaqulinemathews Жыл бұрын
Puzhungi Neyyu cheerthu
@ജിബിൻ2255
@ജിബിൻ2255 Жыл бұрын
ഇത് എത്രനാൾ തുടർച്ചയായി ഉപയോഗിക്കാം
@നന്മയോരം
@നന്മയോരം Жыл бұрын
മരണം വരെ
@manojchavarattil6800
@manojchavarattil6800 Жыл бұрын
അത്തി പഴം പതിനായിരം വർഷങ്ങൾക്കു മുൻപ് അതി പുരാതന ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു...
@drjaqulinemathews
@drjaqulinemathews Жыл бұрын
Ok
@sureshsuresht9257
@sureshsuresht9257 2 жыл бұрын
Yes, thoranum vekkam👍
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Yes aanu
@sureshsuresht9257
@sureshsuresht9257 2 жыл бұрын
@@drjaqulinemathews 😊
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
First comment.
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Ok
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Sundariyaytyndutto. 👍😍🙌😍❤❤
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Aano
@Gkm-
@Gkm- 8 ай бұрын
ഞാൻ കഴിച്ചു തുടങ്ങി 3 എണ്ണം കുതിർത്തത് രാവിലെ വില പൊള്ളും 1200 രൂപ കീലോ😢😢
@Renjith2184
@Renjith2184 2 ай бұрын
അങ്ങനെ ചെയ്താൽ ഉടനെ തന്നേ മലം പോകുമോ.?
@nikhithaamalamal9438
@nikhithaamalamal9438 Жыл бұрын
CHIA SEED KAZHIKKUNNA DEVASAM FIG KAZHIKKAMO
@busrhasamad3516
@busrhasamad3516 Жыл бұрын
Thankyou ഡോക്ടർ 👍
@drjaqulinemathews
@drjaqulinemathews Жыл бұрын
Thanks
@sahilsudhakaran6766
@sahilsudhakaran6766 2 жыл бұрын
Thanks doctor
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Thanks
@BasheerKm-y2v
@BasheerKm-y2v 3 ай бұрын
ഡോക്ടറെ വൈദ്യ ഫാമിലി
@afthaba.t2796
@afthaba.t2796 2 жыл бұрын
Thank you doctor.. Nose pores, face pores pokan vendiyulla oru video cheyyumo
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Ok cheyyam
@afthaba.t2796
@afthaba.t2796 2 жыл бұрын
@@drjaqulinemathews Thanks
@sunilkumar-ff2qu
@sunilkumar-ff2qu Жыл бұрын
ഹാർട്ടിന്റ അസുഖം ഉള്ളവർക്ക് കഴിക്കാമോ
@drjaqulinemathews
@drjaqulinemathews Жыл бұрын
Yes
@DeepaVinod-yp6fx
@DeepaVinod-yp6fx 5 күн бұрын
Weight gain undavo
@nazark4036
@nazark4036 Жыл бұрын
Athiyde skin kazhikamo
@razirockz
@razirockz 2 жыл бұрын
നെറ്റിയിലെ വരകൾ dryness Maran young ആയി ഇരിക്കാൻ പറ്റിയ .ഒരു Cream parajhu തരുമോ ..
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Kumkumadi lepam
@prasanthcv8620
@prasanthcv8620 Жыл бұрын
Bio oil
@muhabathumuhabathu828
@muhabathumuhabathu828 Жыл бұрын
ഇപ്പൊ ഒരു ബോക്സ് അത്തിപ്പഴം വാങ്ങി വന്നു വീഡിയോ കാണുന്ന ഞാൻ 😊😊
@drjaqulinemathews
@drjaqulinemathews Жыл бұрын
Good 👍
@nasarkt6739
@nasarkt6739 Жыл бұрын
നമ്മുക്ക് പറ്റുന്ന പ്രശ്നം 2ദിവസം കഴിക്കും പിന്നെ നിറുത്തും
@muhabathumuhabathu828
@muhabathumuhabathu828 Жыл бұрын
@@nasarkt6739 പക്ഷെ പെയ്ൽസ് ഉണ്ടങ്കിൽ നിർത്തില്ല 😁 താനെ കഴിക്കും 3ദിവസം ആയി ഞാൻ കഴിക്കുന്നു.എനിക്ക് നല്ല മാറ്റം കാണുന്നുണ്ട്
@nasarkt6739
@nasarkt6739 Жыл бұрын
പെട്ടന്ന് ഷിഫയാകട്ടെ
@muhabathumuhabathu828
@muhabathumuhabathu828 Жыл бұрын
@@nasarkt6739 🤲🤲🤲
@shiyasyoosaf3094
@shiyasyoosaf3094 2 жыл бұрын
Constipation problathinu yenganey kazikanam..thudarcha ayi kazikunathu kondu side effect undo..iam having constipation
@drjaqulinemathews
@drjaqulinemathews 2 жыл бұрын
3 ennam thaledivasam kuthirttu morning verum vayattil daily Kazhikkam
@DrSoniyasidharthan
@DrSoniyasidharthan Жыл бұрын
Mam weight lossin engana kazikaa
@cinimasilma736
@cinimasilma736 Жыл бұрын
Doctor ente ummayk heart block vannu angiogram cheidha aalanu athipazham kazhikamo?sugarunm und aalk
@drjaqulinemathews
@drjaqulinemathews Жыл бұрын
Sugar 200 nu mukalil aanangil kazhikkaruthu
@muhammadck2220
@muhammadck2220 Жыл бұрын
Bada athi unakk a mundhir vellathil itt onnich kazhichl enthankilum dosahm undakumo
@drjaqulinemathews
@drjaqulinemathews Жыл бұрын
Kuzhappam ella
@muhammadck2220
@muhammadck2220 Жыл бұрын
Thanks
@saabinachu3090
@saabinachu3090 Жыл бұрын
Mam ഞാൻ ഒന്നരമാസം ഗർഭണിയാണ് എനിക്ക് കഴിക്കാൻ പറ്റുമോ? Pcod ഉണ്ടായിരുന്നു pls replly 🙏🙏🙏
@drjaqulinemathews
@drjaqulinemathews Жыл бұрын
Pattum
@pookoyathangalkp385
@pookoyathangalkp385 6 ай бұрын
നബി തങ്ങൾ പറഞ്ഞു athipazam
@sasidharanv6897
@sasidharanv6897 7 ай бұрын
Athi pazham onne kanikamo, pl
@reshmiraju5310
@reshmiraju5310 Жыл бұрын
Doctor enik piles ond eppam oru kunj kurup ond etuvareyum poilla athu fig juice kudichamatiyo gas trouble ond anus inside chicken okka kazikumo edek vedana okka varum onum kazikan patilla
@drjaqulinemathews
@drjaqulinemathews Жыл бұрын
Medicines edukkendi varum
@reshmiraju5310
@reshmiraju5310 Жыл бұрын
​@@drjaqulinemathewseth marunna doctor
@reshmiraju5310
@reshmiraju5310 Жыл бұрын
Pinna swelling itching ond
@sarathchandranm2940
@sarathchandranm2940 8 ай бұрын
Mathagrandhathinte reference vendaa thankal dr alle viswasamanu
@raakhivs8373
@raakhivs8373 Жыл бұрын
Dr fig kazhikunond intestines and liver enthelum problem undakuo,onn rand idath Angane vaayichu
@drjaqulinemathews
@drjaqulinemathews Жыл бұрын
Ella
@dennisgeorge9228
@dennisgeorge9228 7 ай бұрын
What about dried figs
@ShajiraShameer-nw7mq
@ShajiraShameer-nw7mq Жыл бұрын
Plant vechittunddu fig avacado kazhikkaan orupaaduu aagraham onddu randdinteyum plant vechittunddu 😊
@drjaqulinemathews
@drjaqulinemathews Жыл бұрын
Good
@fathimacp4791
@fathimacp4791 Жыл бұрын
കിഡ്ണി അനു ഖം ഉള്ള വർക്ക് കഴിക്കാൻ പറ്റുമ
@anjujoy8487
@anjujoy8487 2 жыл бұрын
Bibilil അത്തിപ്പഴത്തെപ്പറ്റി പറയുന്നുണ്ട്. പരു മാറാൻ അത്തിപ്പഴം കഴിച്ചാൽ മതി.
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Ok
@mbperuvad2729
@mbperuvad2729 Жыл бұрын
മുസ്ലിം ക്രിസ്ത്യൻ യഹൂദ മത ഗ്രന്ഥങ്ങളിൽ അത്തിപഴവും ഒലീവ് മരങ്ങലും പരാമർശിക്കുന്നുണ്ട്, ഈ മൂന്നു മതങ്ങളും ഭൂമിശാസ്ത്രപരമായി ഏകദേശം അടുത്ത പ്രാദേശങ്ങളിൽ ഉത്ഭവിച്ചത് കൊണ്ട് ആയിരിക്കാം ഒരു പക്ഷേ അങ്ങനെ കാണുന്നത്.
@bediffrent3322
@bediffrent3322 Жыл бұрын
3650 കൊല്ലം പഴക്കമുള്ള ബൈബിൾ തന്നെ ഒരുപാട് സ്ഥലങ്ങളിൽ അത്തി പഴം കുറച്ചു പറയുന്നു യേശു ഒരുപാട് അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട് ബൈബിൾ ഒരുപാട് സ്ഥലത്ത് അത്തി പഴത്തെ പറയുന്നു
@sudheeshmkd
@sudheeshmkd 5 ай бұрын
Fissure nu അത്തിപ്പഴം കഴിക്കാമോ
@ratheeshkumar8435
@ratheeshkumar8435 Жыл бұрын
Ethe kazhichal thadie kudumo dr
@drjaqulinemathews
@drjaqulinemathews Жыл бұрын
Ella
@dirarputhukkudi9049
@dirarputhukkudi9049 Жыл бұрын
Creatin....1.2..... ഉണ്ട്... Attipazham... കഴിക്കാമോ....😢... 😮
@fayasta6459
@fayasta6459 Жыл бұрын
Doctor നിങ്ങളെ കാണാൻ നല്ല ഭംഗി ഇണ്ട് 🤭
@drjaqulinemathews
@drjaqulinemathews Жыл бұрын
Thanks 😊
@nishamubarak5912
@nishamubarak5912 Жыл бұрын
ഇതാണോ താങ്കളുടെ സംശയം 🤔
@nalinirshenoyrshenoy9015
@nalinirshenoyrshenoy9015 2 жыл бұрын
Madam ihave spindilytissee in neckxray itake ayurvedic medicine spiner spondylitis tabletsbutwhen headbathingiam neckpain andheadringinganyheadbath oil andmedicines
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Medicines are there Which oil you are using now a days
@nalinirshenoyrshenoy9015
@nalinirshenoyrshenoy9015 2 жыл бұрын
I usecoconutoil to put thulasiandheat
@JK303
@JK303 Жыл бұрын
Dr fig sugar kurakkunnathayitanu yente anubhavam
@drjaqulinemathews
@drjaqulinemathews Жыл бұрын
Aano
@JK303
@JK303 Жыл бұрын
Yes, use Daily 3 to 4 pc before bed. ഇത് കഴിക്കുന്ന ദിവസം രാവിലെ ഫാസ്റ്റിംഗ് ഷുഗർ ലെവൽ കുറവായി കണ്ടിട്ടുണ്ട്. രാവിലെ വെള്ളത്തിൽ ഇട്ടു വെച്ചിരിക്കണം.ഇത് പൈൽസ് നാണു കഴിച്ചത്. രാത്രി കഴിച്ചിട്ടു കിടന്നാൽ രാവിലെ ഫാസ്റ്റിംഗ് ഷുഗർ കൂടുമോ എന്ന് കരുതി ചെക്ക് ചെയ്തതാണ്. പക്ഷെ സാധാരണ ഉള്ളതിനേക്കാൾ 20 % കുറവാണ് റിസൾട്ട്‌ കിട്ടിയത്. സംശയം തോന്നി പല തവണ ടെസ്റ്റ്‌ ചെയ്ത് നോക്കി. എന്നാൽ ഇതിൽ കൂടുതൽ ക്വാണ്ടിറ്റി കഴിച്ചിട്ട് ചെക്ക് ചെയ്തിട്ടില്ല
@JK303
@JK303 Жыл бұрын
kzbin.info/www/bejne/inO1qIiobLmDh6M അത്തി പഴത്തെ കുറിച്ച് ഇസ്ലാമിൽ പറഞ്ഞിട്ടുള്ളത്
@ShajiraShameer-nw7mq
@ShajiraShameer-nw7mq Жыл бұрын
Dr edhu gallstones ollavarkku kazhikkaamo
@drjaqulinemathews
@drjaqulinemathews Жыл бұрын
Yes
@ShajiraShameer-nw7mq
@ShajiraShameer-nw7mq Жыл бұрын
@@drjaqulinemathews thanks Dr edhu ethra enam kazhikkaam vellathill kuthirthu
@Gayathridavi-i3z
@Gayathridavi-i3z 10 ай бұрын
🙏👍
@anjanaviswambaran6070
@anjanaviswambaran6070 2 жыл бұрын
Dr.ipo marketil Ulla facetune cream nalla ano .. Ayurvedic anen parayunn .. side effects undakuvo ..athinea patti onn paryuvo ...
@drjaqulinemathews
@drjaqulinemathews 2 жыл бұрын
Ellam orikkalum original alla
@Aadisstories
@Aadisstories Жыл бұрын
Kidney stone ullavarkk patto
@drjaqulinemathews
@drjaqulinemathews Жыл бұрын
Over use aakkaruthu
@Aadisstories
@Aadisstories Жыл бұрын
@@drjaqulinemathews divasavum oru fig kazhichude
@anithajaimon8654
@anithajaimon8654 Жыл бұрын
തൈറോയ്ഡ് ഉള്ളവർ കഴിച്ചാൽ അത് മാറുമോ.
@drjaqulinemathews
@drjaqulinemathews Жыл бұрын
Control aavum
@jayakumark5051
@jayakumark5051 5 ай бұрын
വെള്ളപോക്കിന് നല്ലതാണോ....?
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.