അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@JABBARTHEYYAMBADI10 ай бұрын
ഞാൻ വീട്ടിൽ വെച്ചിട്ടുണ്ട് എനിക്ക് വലിയ ഇഷ്ടമാണ്
@shihabvattachira9774 жыл бұрын
വളരെ നല്ല അറിവാണ് ഇന്ന് ഇതിൽ നിന്ന് കിട്ടിയത്
@sandeepkoyyottu8882 Жыл бұрын
അത്തിപ്പഴം എനിക്ക് വളരെ ഇഷ്ട്ടമാണ്. ഞാൻ kazhikkarund
@rajeevkrajeev46238 ай бұрын
ഇത് കുതിർത്ത് വെച്ചിട്ടാണോ കഴിക്കേണ്ടത് രാവിലെ
@AsiyaMh-tj8gj5 ай бұрын
അൽഹംദുലില്ലാഹ് നല്ല അറിവ് ഇൻഷാ അൽഹംദുലില്ലാഹ് അഭിനന്ദനങ്ങൾ 🌳
@vishnukuttan41322 жыл бұрын
ഈ അറിവ് പറഞ്ഞു തന്നതിന് നന്നി ❤❤❤
@shameenashameena44712 жыл бұрын
രക്തകുറവിന് പറ്റുമോ . ഏത് അത്തിയാണ് വാങ്ങാൻ നല്ലത് എങ്ങനെയാണി കഴിക്കേണ്ടത്
@jaseerpurayankotpurayankot51175 күн бұрын
ഗൾഫിൽ വന്നത്തൊട്ടു വര്ഷങ്ങളായി കഴിക്കുന്നു 👍🏿👍🏿👍🏿
@goldgold316218 сағат бұрын
തള്ളിയതാണോ...
@rafeekrafe30523 жыл бұрын
Thank for ur valuable Information Dr. God bless u 🙏
@ramesanrameshpaul53752 жыл бұрын
Great, thanks doctor, 🌹❤🙏❤🌹
@ThankamaniNair-qc5xx Жыл бұрын
കാട്ട് അത്തിപ്പഴം എവിടെയാണ് കിട്ടുക. അയച്ചു തരാൻ പറ്റുമോ. എനിക്ക് വെള്ളപ്പാണ്ട് ഉണ്ട്
@AbdulHakeem-vk7ql Жыл бұрын
Creatine borderil ullavarku kazikkamo.any benefits for kidney health?
@sajinasajina8704 жыл бұрын
Very good information, thankuuuu so much doctor,,i always watch ur videos,and share my friends and relatives,,,everybudy like ur videos, we are appreciate "DR. sajid"🌷🌷👍👍
@@drsajidkadakkal3327ഉണങ്ങാത്ത എത്തി യോ ഡ്രൈ എത്തിയോ ബെറ്റർ
@thomascherian62973 жыл бұрын
I know about dried figs but never bought.Now I know how to eat them Txs
@muhammednasifvp70184 жыл бұрын
Thanks Dr Rathri vellathil ittu ravile kazhikkunnathu nallathano
@MalluFasi3 жыл бұрын
Yes. അതിനു ഗുണങ്ങൾ അധികമാണ്
@navasva92793 жыл бұрын
Comments ഇൽ ഉള്ളകുറേ ആളുകളുടെ ചോദ്യങ്ങൾ കണ്ട് അത്ഭുദം തോനുന്നു .....dr ഈ വീഡിയോയിൽ തന്നെ പറഞ്ഞ കാര്യങ്ങളാണ് ചോദിക്കുന്നത് .....ഇത്രയും മടി ആണെങ്കിൽ ....ഞാൻ ഒന്നും പറയുന്നില്ല
@deepamohan59554 жыл бұрын
Dr thank you. Can this be had for weight loss and cholestrol. If so any specified time to have it?
@shihasps3859 Жыл бұрын
Njan daily kazhik Kazhikund. Ente skin nalla colour vechind. Ellavarum parayune. Also with this better to drink abc juice also
@sarada438 Жыл бұрын
Thank you doctor👍🏻
@shabanafaisel69074 жыл бұрын
Thanks dr...good information
@rtvc613 жыл бұрын
നല്ലത് ഒക്കെ ആണ്..സാധാരണ കാർക്ക് എന്നും ഒന്നും വാങ്ങി കഴിക്കാൻ പറ്റില്ല..വില കേട്ടാൽ തന്നെ എല്ലാ അസുഖവും മാറും...
മരത്തിൽ നിന്നും പറിച്ചെടുത്ത പഴുത്ത അത്തിപ്പഴം കഴിക്കാമോ അതോ ഉണക്കിയാണോ കഴിക്കേണ്ടത് Pls മറുപടി പ്രതീക്ഷിക്കുന്നു.
@santhaskitchenperumbavoor86854 жыл бұрын
Good Ante samsayem mareee ok njan sthirem kazhikarunde gunem ariyilarnnu 👍
@vknijukollam59573 жыл бұрын
Sir, എനിക്ക് grade1faty liver. ചെറിയ തരിപോലെ കിഡ്നി സ്റ്റോൺ.. അസിഡിറ്റി.. ക്ലോളസ്ട്രോൾ. പിന്നെ ചെറിയ രീതിയിൽ ഷുഗർ.. 115 mg. ഉണ്ട്. എനിക്ക് അത്തിപ്പഴം കഴിക്കാമോ.. 100ഗ്രാം വാങ്ങി.. തുടർച്ചയായി ഇത് ഉപയോഗിക്കാമോ
@ജിബിൻ22554 ай бұрын
വണ്ണം വയ്ക്കാൻ എങ്ങനെയാണ് കഴിക്കേണ്ടത്
@hafsamamuhafsa97273 жыл бұрын
ശരീരം പുഷ്ഠി പെടാൻ വെള്ളത്തിൽ ഇട്ടു kaHikano
@syamprakash63874 жыл бұрын
Can diabetic person take athipazham doctor?
@shamsudheenpinarayi3 жыл бұрын
ഒരുപാട് ഗുണങ്ങൾ അടങ്ങിയ അത്തിപ്പഴം പല രോഗങ്ങൾക്കും പ്രതിവിധിയായി കഴിക്കാവുന്നതാണ്. ഗുണവിശേഷങ്ങൾ ആണ് പരിചയപ്പെടുത്തുന്നത്
@karthikas82983 жыл бұрын
Hindu culture different
@COMEQ2082 жыл бұрын
@@karthikas8298 എന്താണ് ആ മാറ്റം പറയൂ നമുക്ക് അറിയാലോ
@HaseenaNazar-h8i Жыл бұрын
വീട്ടിൽ ഇത് ഏങ്ങനെ സൂക്ഷിച്ചു വെക്കാം. ചില് കുപ്പി,,, പ്ലാസ്റ്റിക് കുപ്പി. ഏതിലാണ് സൂക്ഷിക്കേണ്ടത്.. ഫ്രജിൽ. സൂക്ഷിക്കാമോ
@malabarporali22174 жыл бұрын
Thanks Dr.
@sowdhau13893 жыл бұрын
Thanks. Dr. 👌👌
@starmadia56704 жыл бұрын
Good information... Thank you
@janeeshpk96613 жыл бұрын
Dr,എത്ര ദിവസം കഴിക്കണം എങ്ങനെ കഴിക്കണം ഒന്നും റിപ്ലേ തരണം
@I_know_you_know_better2 жыл бұрын
Dr....PCOD ullavark ath control cheyan edhoke food daily uthamam aahn?
@asafpm23292 жыл бұрын
Thank you for your valuable infermation
@muhammadismayil20804 жыл бұрын
Super നല്ലവിവരണം
@eternallove38674 ай бұрын
Daily 10 എണ്ണം കഴിക്കാറുണ്ട്
@ritavinod58144 жыл бұрын
Thank you 👍
@jamalta84833 ай бұрын
Creatine 2.4ഈത്തപ്പഴം അത്തിപ്പഴം കഴിക്കാമോ
@sajeevkumar23154 жыл бұрын
thank you sir
@k.k33342 жыл бұрын
ഇതിന്റെ ദൂഷ്യഫലങ്ങൾകൂടി ഒന്ന് പറഞ്ഞുതരുമോ ആർക്കൊക്കെ കഴിക്കാൻ പാടില്ലായെന്നുകൂടി
@mohmmedanees15683 жыл бұрын
പ്ലാവിന്റെ ഇല വെള്ളത്തിൽ തിളപ്പിച്ച് വെള്ളം കുടിക്കാമോ അതിന്റെ ഗുണം parayamo
@Lal_Kumbla2 жыл бұрын
പ്ലാവില ആടിന് കൊടുക്കാം, ആട്ടിറച്ചി കിടുവാണ്
@JAYABIJU-y5w Жыл бұрын
😅
@basheermullan25563 жыл бұрын
ഇതിന്റെ തോല് അടക്കം കഴിക്കാമോ ? ചെറിയ പുളി രുചി ആണോ ?
@vismayakv21683 жыл бұрын
Meliyan ntha cheyyendath plzz rply
@sarikavivinshenoy32862 жыл бұрын
തൈറോയ്ഡ് ഉള്ളവർക്കു കഴിക്കാമോ, docter
@ponnunabu49424 жыл бұрын
താങ്ക്യൂ ഡോക്ടർ
@ShajahanShaji-cs4nx5 ай бұрын
Good.evening.thanks.
@rasheedkv13533 жыл бұрын
Prostate enlargement അതിന് അത്തിപ്പഴം കഴിക്കുന്നത് നല്ലതാണോ
@shylarishi50084 жыл бұрын
Paranju kothippikkunnu
@shijugopinath5647 Жыл бұрын
Sir, I am anaemic. How to use it? Please advice 🙏
@chshanavasshanavas9338 Жыл бұрын
വൈകുന്നേരം ഒരു ഗ്ലാസ്സ് പച്ചവെള്ളത്തിൽ ഒരു ഉണങ്ങിയ അത്തിപ്പഴം ഇട്ട് രാവിടെ വെറും വയറ്റിൽ കഴിക്കുക.വെള്ളവും കുടിച്ച് കുതിർന്ന പഴവും കഴിക്കുക. 1 Kg നല്ലത് ഏകദേശം I00- മുകളിൽ എണ്ണത്തിൽ കൂടുതൽ ഉണ്ട്. നല്ലതിന് വില 1200 - 1500 വരും .ഇങ്ങനെ കഴിച്ചാൽ 2 ആഴ്ച കൊണ്ട് ഫലം കണ്ടു തുടങ്ങും.
@muralidharan85084 жыл бұрын
Ovelation pain kurayumo Sir ethe kazhichal
@fakurufakuruv3614 жыл бұрын
Thadi koodan enganeyaan kayikendath
@PavitranK-qu5mbАй бұрын
എനിക്ക് മലബന്ധത്തിൻ്റെ അസുഖം ഉണ്ട് ഷുഗർ പേഷ്യൻൻ്റെ ആണ് എനിക്ക് അത്തിപ്പഴവും കഴിക്കാമോ
@fahadfadu76934 жыл бұрын
Thanks 👌 👌
@shynitk25545 ай бұрын
Athi pazham kazhichal cholostrol undakumo
@johnbritas68584 жыл бұрын
Good to know. Thanks dr
@allinone5118 Жыл бұрын
ഇത് ഒരു കിലോ വാങ്ങിച്ചാൽ ഏകദേശം 45 ദിവസം വരെ 2 എണ്ണം കഴിക്കാൻ പറ്റും
@nifilc1151 Жыл бұрын
ഖുർഹാനിൽ പറയുന്നു "അത്തിപ്പzam, olive..."ഇവരടഡും അനുഗ്രഹിക്കപ്പെട്ടതാണ്..... പൈൽസ് എന്ന രോഗത്തെ അത് ഇല്ലാതാകുന്നു... ഒലിവ് അത് ശരീരത്തെ ചോടു ചോടുകൂടെ നിലനിർതുന്നു(അന്ന് നബി (sa)പറനതല്ലെ ഫിഗ് നല്ലതാണ് എന്ന്
Hlo dr എനിക്ക് മറ്റ് അസുഖങ്ങളൊന്നും ഇല്ല ഇല്ല 46 വയസ്സ് ഉണ്ട് ഈ അടുത്ത കാലത്ത് എനിക്ക് മലം മുറുകി മൂലത്തിന്റെ അഗ്രഭാഗം മുറിഞ്ഞു പുകച്ചിലും നീറ്റലും ഉണ്ടായി വലിയ ബുദ്ദി മുട്ടായിരുന്നു അങ്ങനെ ഞാൻ തുർക്കിയുടെ ഉണങ്ങിയ അത്തിപ്പഴo മേടിച്ചു ദിവസവും രണ്ടെണ്ണം ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി ഇട്ട് വെച്ച് രാവിലെ വെറും വയറ്റിൽ ആദ്യം വെള്ളം കുടിച്ചിട്ട് കുതിർന്ന അത്തി പഴം കഴിക്കും രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു കിടക്കുന്നതിനു മുൻപും ഒരു പീസ് കഴിച്ചു കിടക്കും അതിന് ശേഷം എന്റെ മൂലത്തിലുള്ള പുകച്ചിൽ നീറ്റൽ മലബന്ധം എല്ലാം മാറി മലം ഇപ്പോൾ സ്മൂത്ത് ആയി പോകുന്നു.. ഇപ്പോൾ കഴിക്കുന്ന പോലെ തുടർന്ന് ദിവസവും കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു ഇവിടെ മിക്ക രാജ്യങ്ങളിലെയും അത്തിപ്പഴo കിട്ടും ഞാൻ മേടിച്ചതു തുർക്കിയുടെ അത്തിപ്പഴമാണ്നല്ല ടേസ്റ്റ് ആണ്
@lithasivan40582 жыл бұрын
വെള്ളത്തിൽ ഇട്ടു കഴിക്കുമ്പോൾ വെള്ളം കഴിക്കണമോ അതോ അതിപഴം മാത്രം കഴിച്ചാൽ മതിയോ
@naseemacherukode25452 жыл бұрын
വെള്ളവും കുടിക്കണം
@footballmediakerala47522 жыл бұрын
Divasam ethra kayikkaan pattum
@raveendranengandiyur31823 жыл бұрын
[12/22/2020, 8:33 PM] രവീന്ദ്രൻ ഏങ്ങണ്ടിയൂർ: kzbin.info/www/bejne/Y2HalaSuotiCqsk [2/28, 3:40 PM] രവീന്ദ്രൻ ഏങ്ങണ്ടിയൂർ: kzbin.info/www/bejne/on7chomOm5KdiJI
@mohandasu432 жыл бұрын
Dr. Thanks for the great informations given to the world especially people living farway like the United States of America 🇺🇸.
@karimckkd11443 жыл бұрын
Sir ചെറിയ തരത്തിലുള്ള അത്തിപ്പഴം ആണ് ഞങ്ങളുടെ നാട്ടിൽ കിട്ടുക അത് അത്തിപ്പഴം തന്നെ ആണോ
@shamnarasheed69523 жыл бұрын
Sugar ullavarkkum pcod ullavarkkumokke dry fruit athippazham daily use cheyyaamo?
@MalluFasi3 жыл бұрын
Use cheyyam. Sugar ullavar vellathilitt aa vellam maati athippazham maathram kazhikiuka
@mubichu27964 жыл бұрын
Sir sprem count kudan ithu kayikkamoo
@MalluFasi3 жыл бұрын
Eendhappazham&athippazham nalladhanu
@jowherali5962 жыл бұрын
Vellathil kuthirth vechu ano kazhikkandath
@subashinisreenivasan53453 жыл бұрын
Dry fig or fresh fig which is best.....?
@krrahulraghavan94952 жыл бұрын
Dry fig . Its good for skin hair and bone ☺️
@vijayakumarnair17064 жыл бұрын
ഇതിൻ്റെ സംസ്ക്കരണം കൂടി പറയണം
@pathoor22903 жыл бұрын
നല്ല അവതരണം
@tyyousef5933 Жыл бұрын
ഡോക്ടർ അത്തിപ്പിഴം 3 പീസ് രാത്രി വെള്ളത്തിൽ ഇട്ടു വച്ചു രാവിലെ വെറും വയറ്റിൽ കഴിച്ചാ ൽ ക്രിയാറ്റിൻ കുറയുകയും കിഡ് നിയുടെ പ്രവർത്തനം നല്ലരീതിയി ൽ ആകുമെന്ന് പറയുന്നതു് ശരി യാണോ Pls മറുപടി തരണം
@jayakumark50515 ай бұрын
വെള്ളപൊക്കിന് നല്ലതാണോ....?
@mariyammamc82345 ай бұрын
ഉണക്ക അല്ലാത്തത് കഴിക്കുമോ. ഞാൻ sugar patient ആണ്. ഇവിടെ ധാരാളം ഉണ്ട്.
@manojsingerwayanad70522 жыл бұрын
Sugar patient ന് കഴിക്കാമോ
@nishadmv25213 жыл бұрын
ശരീരം പുഷ്ടിപെടാൻ എങ്ങിനെ കഴിക്കണം ഒന് പറഞ്ഞു തരുമെ
@naseebrahman10153 жыл бұрын
2 pc rathri vellathil itt ravile verum vayattil kazhikkuka