ഡോക്ടർ പറയുന്ന കാര്യങ്ങൾ വളരെ ശെരി ആണ് പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം സ്പീഡ് കുറച്ചു മാത്രം പറയുക ചില വാക്കുകൾ തിരിയുന്നില്ല പ്ലീസ് പതുക്കെ പറഞ്ഞു നോക്കണേ
@karunaayappan37835 ай бұрын
ഒരുപാട് കാര്യങ്ങൾ പറയുന്നു, പക്ഷെ മൂന്ന് ഭക്ഷണങ്ങൾ ഏതാണ് കഴിക്കാൻ പാടില്ലാത്തത് എന്ന് പറയുന്നില്ല, പിന്നെന്തിനാണ് അങ്ങനെ യൊരു heading കൊടുക്കുന്നത്? Very bad
@Sakkiyabanu60185 ай бұрын
അത് പറയാൻ രൂപ വേണം'
@jayaprakashkn75585 ай бұрын
ഈശ്വരാ, ഇവർ പറയുന്നത് എന്താണ് എന്ന് ഇവർക്ക് തന്നെ അറിയാൻ മേലാ. 3ഭക്ഷണങ്ങൾ??
@MadhuMadhu-uo2oq5 ай бұрын
അങ്ങനെ ഇവര് പറയുകയില്ല . തംബ് നെയിൽ വേറേ , പറയുന്നത് വേറെ . 😂
@sukhenduswaminathan44925 ай бұрын
അതല്ല. സാധന० മൂന്നായിട്ടാണല്ലോ! രണ്ടുണ്ടയു० ഒരു കുറുവടിയു०. ആ നിലയ്ക്ക് മൂന്നു ഭക്ഷണ० കഴിക്കണ്ട എന്നു० പകര० ഈ മൂന്നു० ഉപയോഗപ്പെടുത്തണ० എന്നു० വിവക്ഷ. ഏത് 🤭🤘👍🤙
@sreenivasan28105 ай бұрын
ചേട്ടാ ചോറ് ചപ്പാത്തി മുതലായവ. കഴിക്കേണ്ടത് കൊഴുപ്പ്
@mathewputhenpurackal10394 ай бұрын
What is the food?
@ManoharanManu-s5q5 ай бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാ ഡോക്ടർമാരും പറയുന്നത് വര്ഷങ്ങളായി കേട്ടു കൊണ്ടിരിക്കുന്നു. വ്യക്തമായ പരിഹാരം പറഞ്ഞു കേൾക്കുന്നില്ല. അറിയില്ലെങ്കിൽ ഇ പണിക്കു നിലക്കരുത്. വെറുത സമയം മിനക്കെടുത്തരുത്.. തത്കാലം. Phenegra 50 യിൽ കാര്യങ്ങൾ നടത്താം..
@rajendrashiva10325 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊
@sethumadhavankr80035 ай бұрын
വളരെ ഉപകാര" മായ ഉപദേശം Dr.താങ്ങള ദൈവം കാത്ത കാത്തു സംരക്ഷിക്കട്ടേ'
@sukhenduswaminathan44925 ай бұрын
ദൈവത്തിന് പൊങ്ങാതെതന്നെ കാരൃ० സാധിക്കാമല്ലോ 😂😅😅
@Joe-d8g5 ай бұрын
Too young to understand this problem, so gave an attractive title to read the post ,
@kcjames40314 ай бұрын
Good explanation.
@pjj24905 ай бұрын
Never bother about comments.Go ahead with your good work of awareness ❤
@varghesexavier56185 ай бұрын
ഹോട്ടൽ ആണെന്നു കരുതി ബാർബർ ഷോപ്പിൽ കയറിയതു പോലെ😂
@hussainismail63845 ай бұрын
😂😂
@MuhammadHaji-x8j4 ай бұрын
🎉
@cheenammadathismail68984 ай бұрын
ഹായ്
@aniljohn68823 ай бұрын
മൂന്നും കൂടി ഒരുമിച്ച്
@narayanankutty61265 ай бұрын
Three egs a day??? Preparing for wresling?
@bijusreenivasan6044 ай бұрын
Kadappuram speech
@stanycrasta81725 ай бұрын
🙏
@VincentLobo-b4c5 ай бұрын
You are right bro 🤣
@vinuabdulsathar74775 ай бұрын
Dr. Mam samssara reethi Sheri alla, oru vidyabhassavum illaatha oral samssarikkunnathu poleye thonniyullu.okay iniyenkilum onnu shraddikkoo bye.
@SIVAPRASAD-ix3ts5 ай бұрын
E3 Dr corrct said. അരി ഭക്ഷണം പന്ചാര smoking b12 and vitd ഇത്ര കാരൃം ശ്രദ്ദിച്ചാൽ കുറെ ഒക്കെ ശരിയാക്കാം
@abdullavc4605 ай бұрын
Thags
@MohananMohan-ig5qu5 ай бұрын
ചുവന്ന ചെറിയുള്ളി തോരൻ ഡെയിലി കഴിച്ചാൽ നല്ല ഉദാഹരണം കിട്ടും
Anekku80vayasu Kashenju Epposhum Andenannaye Pomguntu Vendappedan Aarum Ella
@shijimonkooveriyil23345 ай бұрын
Hi
@johnythomas63104 ай бұрын
കൊള്ളാലോടി
@rajithkumar36824 ай бұрын
ഏതാണ് ആ മൂന്നു ഭക്ഷണം
@mathurasan6025 ай бұрын
😊എനിക്ക് നിങ്ങളുടെ വാട്സാപ്പിൽ കയറാൻ പറ്റുന്നില്ല
@hamzamullappat19455 ай бұрын
മരുന്ന് എന്താണ്
@VincentLobo-b4c5 ай бұрын
Just wait and watch 😊
@vekeype5 ай бұрын
പറയേണ്ട കാര്യം ..ചുറ്റി വളച്ച് , ഒടുവിൽ പറഞ്ഞതും ഇല്ല... caption ്ന് ഒരു അർത്ഥവും ഇല്ലെ 😂
@shajishajis71785 ай бұрын
Koya yuday koyuppu ano
@ArjunA-nj4hg5 ай бұрын
സൂപ്പർ താങ്ക്സ്
@ahamedam83735 ай бұрын
ഹെഡിങ് ?
@harismk77695 ай бұрын
ഈ പറഞ്ഞതെല്ലാം അറിയുന്ന കാര്യമാണ് മൂന്ന് ഫുഡ് കഴിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ട് അർത്ഥം എന്താണ് അത് പറയാണ്ട് പിന്നെ മണ്ണാങ്കട്ടയും കരിയിലയും പണ്ട് ഒന്നാം ക്ലാസിൽ പറഞ്ഞ കഥ പറയാം വന്നത്
@muhammedvaliyathody46044 ай бұрын
വെറ്റിലയും, പൊകലയും ഉണ്ടെങ്കിൽ അടക്ക അരിൽനിന്നെങ്കിലും വാങ്ങാമായിരുന്നു. അതിനും വേണ്ടേ ചുണ്ണാമ്പ്?. Mam? 3സാധനം?
@musthafamuttu32055 ай бұрын
Tankyoumam
@ChandraShekharan-l5h5 ай бұрын
3 ഭക്ഷണങ്ങൾ ഏതൊക്കെ ഒഴിവാക്കുവാൻ കഴിച്ചാൽ ഉദ്ധാരണ കുറവ് മാറും എന്ന് വ്യക്തമാക്കിയിട്ടില്ല
@hussainmalayil40135 ай бұрын
അത് കഥപറഞ്ഞ് പറഞ്ഞു മറന്ന് പോയതാകും😅😅😅
@p.m.gnampoothiri83552 ай бұрын
പെണ്ണിന് ഉദ്ധാരണത്തേ കുറച്ചു അറിയില്ല. കളിച്ചു പഠിച്ചു വരണം @@hussainmalayil4013
@abdusamadthorappa53995 ай бұрын
മുൻപ് അങ്ങാടിയിൽ പോയാൽ ചുമരിലും മറ്റും കാണുന്ന ഒട്ടിച്ച പോസ്‌റ്റാറുകൾ മൂലകുരു സുഖപ്പെടുത്താം ലൈഗിക രോഗം സുഖപ്പെടുത്താം. അത് പോലെ ആണ് ഇപ്പോൾ യു ടൂബ് തുറന്നാൽ. ഒരു ലജ്ജയും ഇല്ലാതെ ഡോക്ടർ എന്നും പറഞ്ഞു ഇറങ്ങിട്ടുണ്ട്. നട്സുകൾ വാങ്ങി കഴിക്കാൻ കഴിയുക. കൂലി വേല ചെയ്തു കിട്ടുന്ന പണം കൊണ്ട് ഇത് വാങ്ങാൻ ഉണ്ടാവുമോ. ഇത് പോലെ ഉള്ള ഡോക്ടർ ആയാൽ കഴിമോ
@saseedranvv18073 ай бұрын
ചപ്പും പുല്ലും പറയുക.
@AbdurazackKonari4 ай бұрын
😮😮😮😮😮
@hiranm51495 ай бұрын
ഇതും കോഴിക്കോട്ടേയ്ക് ടിക്കറ്റ് എടുത്തു പെട്ടെന്നു വഴിയിൽ ഇറക്കിവിട്ട പോലെയായി...
@jobt.r80944 ай бұрын
4:26 4:43
@rozario1535 ай бұрын
ആ 3 ഭക്ഷണം കഴിച്ചിട്ട് എനിക്ക് ഒരു പ്രശ്നവുമില്ലല്ലോ..വയസ്സ് 45 kazhinjhu.. കൊളസ്ട്രോൾ ഉണ്ട് ബ്ലോക്ക് ഉണ്ട്..യൂറിക് ആസിഡ് പ്രഷറും ഉണ്ട്..😮
@prspillai77375 ай бұрын
ഡോക്ടറുടെ ഒന്ന് രണ്ട് ഉച്ചാരണങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഉദ്ധാരണക്കുറവിന് ഉദാഹരണക്കുറവ് എന്നാണ് കേൾക്കുന്നത്. കൊഴുപ്പിന് കൊയുപ്പ് എന്നാണ് കേൾക്കുന്നത്. ബാക്കിയെല്ലാം 👍
@kishorkumarsurendran51185 ай бұрын
Udaranam alla. Udharanam
@unnikirishna92065 ай бұрын
എനിക്ക് ഈ ബുദ്ധിമുട്ട് ഉണ്ട് ഷുഗർ ഉള്ള ആളാണ് എന്നെ ചികിത്സിക്കുന്ന ഡോക്ടർ പറയുന്നു പാല് തൈര് മുട്ട ഇതൊന്നും കഴിക്കാൻ പാടില്ല എന്ന്
@Ahamed-x1q5 ай бұрын
Ningalude Dr. Mutta thair kayikarud enn parayunna end kond.
@titusmathew45875 ай бұрын
Food saplement kazhekam
@baijusing-uc1dv5 ай бұрын
ചോറാണ് പ്രധാന വില്ലൻ ഇത് ഒഴിവാക്കി പറഞ്ഞപോലെ ചെയ്യാം
ബ്ള..!!...ബ്ള.....ബ്ളാാാ...കുറെ ഡാകട്ടർമാർ ചക്കക്കുരു മാങ്ങാ പിന്നെ മാങ്ങാ ചക്കക്കുരു ഇങ്ങനെ പല റെസ്പ്പീസ് പറഞ്ഞ് ക്ള്ക് ചെയ്യിപ്പിക്കുക.അത്രതന്നെ!!!!
@williamroafeka3 ай бұрын
😂 സുഹൃത്തേ, അവർ പറഞ്ഞു പറഞ്ഞു കാടുകയറുന്നു എന്ന് താങ്കൾക്ക് തോന്നിയത് സ്വാഭാവികം മാത്രമാണ്.അത് അവരുടെ അവതരണ രീതി ശരിയല്ലാത്തത് കൊണ്ട് മാത്രമാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കുന്ന രീതിയിൽ ആണ് അവർ സംസാരിക്കുന്നത്.സാധാരണക്കാരായ പലർക്കും അത് മനസ്സിലാക്കാൻ പ്രയാസമാണ്. മലബാർ ടോൺ കൂടെയാകുമ്പോൾ സംഭവം ഭീകരമായി മാറുന്നു 😂
@shibusurendran65095 ай бұрын
Entharo entho
@Mohandas19575 ай бұрын
ഉദാഹരണക്കുറവാണ് പ്രശ്നം
@geniusmasterbrain42165 ай бұрын
😊ഉദാഹരണമല്ല, ഉദ്ധാരണം
@devassykuttynv51735 ай бұрын
മനുഷ്യൻ്റെ ആകാംക്ഷ മുതലെടുത്ത് ചാനൽ കണ്ടു കാശ് പിടുങ്ങാനുള്ള തരികിട' പരിപാടി മെഡിക്കൽ സയൻസ് എന്തെന്ന് അറിയാത്ത ഡോക്ടർ ആയിരിക്കും ആയിരിക്കും.
@usaidzaiha2383 ай бұрын
നിങ്ങൾ ചുമ്മാ കണകുണാ ന്ന് പറയുകയല്ലാതെ ഇതിന്റെ പ്രതിവിധിയും പറയലില്ല
@raghavanchen015 ай бұрын
Ook Doctor.Thanks
@JamesMathews-th5ku5 ай бұрын
Good😅
@satheesankesavan22185 ай бұрын
കോയിപ്പ് അല്ല.. കൊഴുപ്പ് എന്ന് പറഞ്ഞു പഠി പ്പിക്കണം.😂
@JasimansoorJasi5 ай бұрын
😂😂😂😂😂😂
@DineshKumar-xc9gg3 ай бұрын
Avoid repeatations and come to the points...
@moideen12605 ай бұрын
3 നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ മതി എന്നാണ് പറയുന്നത് അപ്പോൾ സുഗറടക്കം എല്ലാ അസുകവും മാറും
@cherianJohn-hm1ep3 ай бұрын
ഇങ്ങനെ റബ്ബർ ബാൻന്റുപോലെ വലിച്ചു നീട്ടരുത്. വിഷയങ്ങളിൽ കാര്യപ്രസക്തമായി മാത്രം സംസാരിക്കാൻ ശ്രദ്ധിക്കുക.
@baburajan32185 ай бұрын
Hayyeeee
@AbdulRazak-gi6et3 ай бұрын
വിഡിയോ കഴിയാനായി ഇപ്പോഴും 3 ഭക്ഷണത്തെപ്പറ്റി പറഞ്ഞില്ല
@kadarpv93475 ай бұрын
എവിടെതന്റെ3ഭക്ഷണം ങ്ങൾ
@TopsyOman5 ай бұрын
❤❤❤❤
@abdullap61645 ай бұрын
🎉 ഇങ്ങനത്തെ ഒരു അസുഖവും ഇല്ല എന്നാലും ഉദ്ധാര ശേശിയില്ല
@MubarakMk-u5r5 ай бұрын
ഭാവിയിൽ ഒരു വാർത്താ ആവാദരക യവാനുള്ള സാധ്യത കാണുന്നുണ്ട് 😃
@sathyamevajayathe53775 ай бұрын
Pattippu
@thulaseedharanunnithand31973 ай бұрын
വല്ല ചപ്ലാച്ചി മത്സരത്തിലും പങ്കാളിയാകു
@IndianAristotle4 ай бұрын
പറ്റിച്ചേ 😄😄
@mohamedalipoozhikkaledarik13415 ай бұрын
കേട്ടവർക്കും നിനക്കും ഒന്നും പിടികിട്ടിയില്ല അത്ര തന്നെ ഹാദാ ബിടലും കബീർ 😃😃😃😆😆😆😆
@SaidAlavi-yo9wb4 ай бұрын
Nambar
@mohandamodar69885 ай бұрын
ഫലം ആണ് ബലം അല്ല ഉണ്ട് എന്നാണ് ഇണ്ട് എന്നല്ല സ്ത്രീകളും ഉണ്ട് താൽപര്യം ഇല്ലത്തവർ അതു വല്ലതും അറിയുമോ
@ismailem89205 ай бұрын
😢
@CgxggGxgx4 ай бұрын
കഴിക്കാൻ പാടില്ലാത്ത ഈ മുന്ന് ഭക്ഷണം എതാണ് എന്ന് പറയുന്നില്ല
@hamzakunnakkadan40385 ай бұрын
നല്ലതുപോലെ വിശദീകരിച്ചു തന്നു. അഭിനന്ദനങ്ങൾ ഭക്ഷണക്രമങ്ങൾ മാറ്റുന്നതിനനുസരിച്ച് ശരീരം പ്രതികരിച്ചു തുടങ്ങും വളരെ ശരിയാണ്👍👍