ഈ ഇല രണ്ടെണ്ണം കഴിച്ചാൽ ശരീരത്തിലെ യൂറിക് ആസിഡ് മുഴുവൻ മൂത്രത്തിലൂടെ പുറത്തു പോകും | uric acid

  Рет қаралды 603,217

Convo Health

Convo Health

Күн бұрын

Пікірлер: 387
@Ruby-pf3hb
@Ruby-pf3hb 8 ай бұрын
നല്ല വിശദീകരണം നന്ദി 🙏🏼
@aleenashajan595
@aleenashajan595 7 ай бұрын
❤❤❤❤❤Thanku Doctor
@sureshchathu6550
@sureshchathu6550 5 ай бұрын
Good impermation Dr. Thank u
@manamana6052
@manamana6052 2 ай бұрын
Thanks a lot very good informations
@soosantheruvipparambil8581
@soosantheruvipparambil8581 8 ай бұрын
Longwaiting for leaf chitamruth. Thazuthama boil and drink water very effective reduce uric acid.
@antonypj217
@antonypj217 8 ай бұрын
12.45 മുതൽ കേൾക്കുക🎉
@Saleenaa-e7x
@Saleenaa-e7x 6 ай бұрын
👍
@rajeshkakkur2835
@rajeshkakkur2835 5 ай бұрын
@pooyathJ
@pooyathJ 5 ай бұрын
Thank you for saving my precious time🙏
@ReshmaAbhiraj
@ReshmaAbhiraj 28 күн бұрын
😀
@gopakumargnair5688
@gopakumargnair5688 13 күн бұрын
Thank you 🙏
@nanukallyanik7240
@nanukallyanik7240 8 ай бұрын
Great information, thanks DR, you are welcome always
@muhi786idian7
@muhi786idian7 6 ай бұрын
മലയാളത്തിൽ വീഡിയോ ചെയ്യുമ്പോൾ സാദാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറയണം. ഇഗ്ലീഷിൾ ചെയ്യുമ്പോൾ ഫുൾ ഇൻഗ്ളീഷ് ആയിക്കോട്ടേ 😮 ഒരുപാട് വിവരങ്ങൽ പറഞ്ഞതിന് നന്ദി
@CherianSavier
@CherianSavier 3 ай бұрын
ഇതിൽ ഏതാണ് സാധാരണക്കാർക്ക് മനസ്സിലാകാത്തത്.
@abdulrazaq4109
@abdulrazaq4109 3 ай бұрын
യുറിക് ആസിഡ് . ഇം ഗ്രീഷല്ലെ😊​@@CherianSavier
@gameg7210
@gameg7210 3 ай бұрын
Fantastic information about creatin
@vaazeez
@vaazeez 3 ай бұрын
Clear and cut explanations Grateful 🙏
@prabhaprakash4643
@prabhaprakash4643 9 ай бұрын
Thanks sir നല്ല ഒരു അറിവ് പകർന്നു നൽകിയ തിന് നന്ദി നമസ്ക്കാരം ❤❤❤
@jayasreesatheeshkumar7845
@jayasreesatheeshkumar7845 8 ай бұрын
Enthu karya paranjathu ethu ilaya ival paranja thu veruthe shine cheyyan . Ivalkku consultationu aalilla
@muhammed.k4833
@muhammed.k4833 8 ай бұрын
Dr. നല്ല അറിവാണ്. ചിറ്റ അമൃത് എവിടെ കിട്ടും
@prspillai7737
@prspillai7737 5 ай бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഡോക്ടർ വിശദീകരിച്ചിരിക്കുന്നു 👍
@pushpashenoy
@pushpashenoy 4 ай бұрын
👍
@vikramanunni1277
@vikramanunni1277 2 ай бұрын
Ìĺìkķ
@MohananCherootta
@MohananCherootta Ай бұрын
പച്ച പപ്പായമുറിച്ച് തിളപ്പിച്ച വെള്ളം നാലഞ്ച് ദിവസം കുടിക്കുക
@jayagopi362
@jayagopi362 4 ай бұрын
വളരെ നന്ദി, എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 🙏🌹
@tharalakshmiajay3200
@tharalakshmiajay3200 8 ай бұрын
Thank you❤❤
@salam8151
@salam8151 Ай бұрын
വളരെ കറക്റ്റ് 👍👍👍
@TRUTH-x8o
@TRUTH-x8o 9 ай бұрын
Well said.
@cleverthinker129
@cleverthinker129 8 ай бұрын
Nalla avatharanam..🎉🎉
@visalichandran2609
@visalichandran2609 2 ай бұрын
How much it should be?
@Vishnuv-up2rf
@Vishnuv-up2rf 2 ай бұрын
Vitamin c kuranju poyal uric acid level increase aavum, red meat, alcohol, angane ulla onnum kashikkarilla njan but enikk uric acid level koodi
@sureshkalyany
@sureshkalyany 26 күн бұрын
@@Vishnuv-up2rf thazhuthama നീര് കുടിക്കു
@chandrancp5387
@chandrancp5387 8 ай бұрын
Nalla avathranam kettukondikkaan thonnunnu 3 pravasyam kandu .
@rineeshnrineeshnaseema5647
@rineeshnrineeshnaseema5647 8 ай бұрын
ഇല വർഗ്ഗങ്ങൾ എന്തൊക്കെ കഴിക്കാം
@haseenasharookh
@haseenasharookh 9 ай бұрын
ചിറ്റമ്രുത് sugar കുറയാനാണ് ഏറ്റവും കൂടുതൽ യൂസ് ചെയ്യുന്നത്.... വളരെ എഫക്റ്റീവ് ആണ്.... 👍👍
@spkneera369
@spkneera369 8 ай бұрын
Engine aanu upayogikkuka
@rathripakalyathra
@rathripakalyathra 7 ай бұрын
അത് എന്താണ് സംഭവം പറഞ്ഞു തരു ആവിശ്യം ഉണ്ട്
@haseenasharookh
@haseenasharookh 6 ай бұрын
@@spkneera369രണ്ട് ഗ്ലാസ്‌ വെള്ളം എടുത്തിട്ട് അതിൽ ഒരു ചെറിയ കഷ്ണം chittamruthinte തണ്ട് ചതച്ചു ഇട്ട് നല്ല പോലെ തിളപ്പിക്കുക, എന്നിട്ട് രാവിലെ വെറും വയറ്റിലും രാത്രി കിടക്കാൻ നേരവും കുടിക്കുക.. ഒരു 3 ദിവസം കുടിച്ചിട്ട് sugar ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കുക... ഒരുപാട് കുടിക്കാൻ പാടില്ല sugar പെട്ടന്ന് low ആയി പോകാൻ ചാൻസ് ഉണ്ട്... ടെസ്റ്റ്‌ ചെയ്തിട്ട് അതനുസരിച്ചു പിന്നീട് continue ചെയ്താൽ മതി
@haseenasharookh
@haseenasharookh 6 ай бұрын
@@rathripakalyathra athore വള്ളി ചെടി പോലെയാണ്... പടർന്നു കിളിക്കും. അതിൽ ഒരുപാട് ശാകകൾ പോലെ വള്ളി പടർപ്പുകൾ ഉണ്ടാവും, അതിൽ വിളഞ്ഞ തണ്ട് നോക്കിയാണ് എടുക്കേണ്ടത്... അങ്ങാടി കടകളിൽ ഉണങ്ങിയ chittamruth ലഭ്യമാണ്... നഴ്സറികളിൽ അന്വേഷിച്ചാൽ ചിലപ്പോൾ അതിന്റെ തൈകൾ ലഭ്യമാകും.... Sugar കുറക്കാൻ ഏറ്റവും നല്ല ഒറ്റമൂലിയാണ് ചിറ്റമൃത്...
@haseenasharookh
@haseenasharookh 6 ай бұрын
ചിലപ്പോൾ അത് യൂറിക് ആസിഡ് നും ഉപയോഗപ്രതമായിരിക്കും...
@ranigeorge4968
@ranigeorge4968 8 ай бұрын
You said only two leaves, but where is it❓ did you go to himalaya
@selinvarghesemathew8561
@selinvarghesemathew8561 8 ай бұрын
Chittamruthu
@Rumlethbegum-yf7tm
@Rumlethbegum-yf7tm 8 ай бұрын
What is the name of leaf in malayalam.please reply
@sharafudheensharafu2256
@sharafudheensharafu2256 6 ай бұрын
ചിറ്റാമൃത്....
@geethajayakumar1882
@geethajayakumar1882 3 ай бұрын
താങ്ക് യു ഡോക്ടർ ❤
@prabhakaranc8402
@prabhakaranc8402 8 ай бұрын
Pl display by writing the name of the tablet in the screen instead giving more lectures.
@AminaAbdulkareem-e7n
@AminaAbdulkareem-e7n 20 күн бұрын
Doctor 60 kilo patient how many water did dring
@ressodd6991
@ressodd6991 8 ай бұрын
Thank you.❤ Dr.your way of explanation is simple, informative and useful.😊
@surendranpv9545
@surendranpv9545 8 ай бұрын
Good information
@nibutanvlogs2492
@nibutanvlogs2492 7 ай бұрын
Ela marannupoyi
@YesudasanbabyBabytharakan
@YesudasanbabyBabytharakan 6 ай бұрын
Good morning God bless you Thanks Dr.
@jayalathav146
@jayalathav146 3 ай бұрын
Empty stomachil lemon juice kudichal acidity undakille
@lukosekadalikkattil7847
@lukosekadalikkattil7847 8 ай бұрын
BNYS ഹെർബൽ മെഡിസിൻ ഉപയോഗിക്കുമോ..
@premachandran1836
@premachandran1836 Ай бұрын
ഇലയുടെ പേര് പറ
@Vishnuv-up2rf
@Vishnuv-up2rf 2 ай бұрын
Upputti vedhana annu main symptoms bakki ellam valare kuravanu
@antonypj217
@antonypj217 8 ай бұрын
ചിറ്റ് അമൃത്❤🎉🎉🎉
@Sini-nq1cv
@Sini-nq1cv 8 ай бұрын
വെറും വയറ്റിൽ ചെറുനാരങ്ങ നീര് വെള്ളത്തിൽ ചേർത്ത് ആണെങ്കിലും അല്ലെങ്കിലും കഴിച്ചാൽ കിഡ്നി കംപ്ലയിന്റ് ആവും. അനുഭവം കൊണ്ട് പറയുന്നതാ.
@Vishnuv-up2rf
@Vishnuv-up2rf 2 ай бұрын
Anno
@Vishnuv-up2rf
@Vishnuv-up2rf 2 ай бұрын
Vitamin c ulla foods kooduthal kashikku kidney problems varilla
@Vishnuv-up2rf
@Vishnuv-up2rf 2 ай бұрын
Vitamin c ulla foods kooduthal kashikku kidney problems varilla
@prspillai7737
@prspillai7737 Ай бұрын
ചിലർക്ക് നാരങ്ങവെള്ളം suit ആകത്തില്ല എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്.
@sankarviswan6299
@sankarviswan6299 Ай бұрын
entha karanaom ennu koodi ppsrsyamo
@rajanparapool5183
@rajanparapool5183 4 ай бұрын
🙏🙏🙏 കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി🙏🙏🙏
@AneeshRaw
@AneeshRaw 3 ай бұрын
ശങ്കു പുഷ്പത്തിന്റെ 🌹ആയിരിക്കും
@aswinbk2201
@aswinbk2201 2 ай бұрын
Super 👍
@wahabsamad5889
@wahabsamad5889 5 ай бұрын
Soooper explained
@ShushammaPk
@ShushammaPk Ай бұрын
Naranga cazhichal creatiñe kùdan vazhiyyalle
@BabyMukkath
@BabyMukkath 8 ай бұрын
തഴുതാമയുടെ മിതമായ ഉപയോഗം ശരീരത്തിലുണ്ടാക്കുന്ന മിക്ക രോഗങ്ങളെയും അകറ്റി നിർത്തും.
@josmijoshy7324
@josmijoshy7324 6 ай бұрын
😢😢
@sureshkalyany
@sureshkalyany Ай бұрын
👌🏼👌🏼👌🏼👌🏼കറക്റ്റ് ആണ് കിഡ്നി കംപ്ലയിന്റ് വരില്ല 👍🏼
@mrafeeqitso
@mrafeeqitso 26 күн бұрын
അതു എന്ത് ആമ ആണ്
@sureshkalyany
@sureshkalyany 26 күн бұрын
@mrafeeqitso കളിയാക്കണ്ട അത് കിഡ്നി കുഴപ്പം വരെ മാറ്റും. അതൊരു ചെടി ആണ് കേരളത്തിൽ എല്ലായിടത്തും ഉണ്ട്.
@sureshkalyany
@sureshkalyany 26 күн бұрын
@@BabyMukkath സത്യം ആണ് പക്ഷെ ഇതു പ്രചരിപ്പിച്ചാൽ ഹോസ്പിറ്റലിൽ ആൾ പോവില്ല. നമ്മൾ പറഞ്ഞാൽ ആൾക്കാർക്ക് puc🙃ആണ്
@MayaDevi-kh3ml
@MayaDevi-kh3ml 9 ай бұрын
Doctorji. Is this leaf is KUDANGAL. It is normally used after delivery of ladies. Is it true.
@noorjahankallangodan6709
@noorjahankallangodan6709 8 ай бұрын
ചിറ്റമൃത്
@manoj.p.velayudhan2705
@manoj.p.velayudhan2705 4 ай бұрын
Effect and affect രണ്ടും രണ്ടാണ് കുട്ടീ
@radhakrishnanpk3176
@radhakrishnanpk3176 8 ай бұрын
Ente Macanudo uricacid und e program upakaramayi
@MuhammedNihal-be5ef
@MuhammedNihal-be5ef 8 ай бұрын
ഇല എവിടെ
@anjalimohandas9266
@anjalimohandas9266 7 ай бұрын
Thank u mam. So useful information ❤
@MadhuVG-oi6uz
@MadhuVG-oi6uz 3 ай бұрын
Super doctor
@AbilashPulikkan
@AbilashPulikkan 2 күн бұрын
ഇതിൽ എവിടെ രണ്ട് ഇല
@kvijeesh02
@kvijeesh02 6 ай бұрын
Mam, muringayila kazhikkamo?
@jayasreereghunath55
@jayasreereghunath55 8 ай бұрын
Thank you very much for your daily message
@lalitharamanunni698
@lalitharamanunni698 9 күн бұрын
Nalla veedio sir
@spkneera369
@spkneera369 8 ай бұрын
Madyapaana Rogam engine chikilsichu mssttaam?? Vedeo cheyyumo
@tall5418
@tall5418 8 ай бұрын
It’s not a disease. It is a LEARNED BEHAVIOR.
@shakthidharanp.v8030
@shakthidharanp.v8030 9 ай бұрын
How to control calcium blocks artery and veins which create heart attack
@Money-l5n
@Money-l5n 3 ай бұрын
കൊള്ളാം നല്ല വീഡിയോ
@ChinnammaBaby-s4y
@ChinnammaBaby-s4y 8 ай бұрын
Pavamjanangalaanattamipadippikkatha aelayudaparuparayadi dasha
@ayoobmahmood873
@ayoobmahmood873 9 ай бұрын
ചിറ്റാമൃദ് നല്ല മരുന്ന് ആണ് 👍
@shakkeelapl6589
@shakkeelapl6589 8 ай бұрын
Rafshi
@ardhanaratheesh9652
@ardhanaratheesh9652 5 ай бұрын
Engana use cheyyende
@RAKESHNTRAKESHNT-vi1ye
@RAKESHNTRAKESHNT-vi1ye 6 ай бұрын
Kadal malsyagal ozivakkuka
@saralamv6801
@saralamv6801 8 ай бұрын
Chittamruthu liver damage aakillea.
@lathabhaskaran244
@lathabhaskaran244 8 ай бұрын
Dr. Thank you for this vauable video. എനിക്ക് uric acid ശകലം കൂടിയപ്പോൾ കാലിന്റെ ഉപ്പൂറ്റിക്കായിരുന്നു വേദന വന്നത്, അതിന്റെ കാരണം കൂടി അറിയാനാഗ്രഹിക്കിന്നു.
@jancyjohn3534
@jancyjohn3534 6 ай бұрын
Pl try to make it short
@johnsonpanthalanickal7890
@johnsonpanthalanickal7890 8 ай бұрын
Ela evide koche
@mohdkutty1972
@mohdkutty1972 5 ай бұрын
നല്ല അറിവ്, യുരിക് ആസിഡ് 7.35 ഉണ്ട് പ്രശ്നമാണോ ക്ഷീണം ഉണ്ട്
@jinuvarghese2367
@jinuvarghese2367 5 ай бұрын
Boarder 7ആണ് male
@rafeektc3829
@rafeektc3829 4 ай бұрын
Diet plan countnue take Care ​@@jinuvarghese2367
@noorjahanmuhammed843
@noorjahanmuhammed843 Ай бұрын
Ledi കൊ ​@@jinuvarghese2367
@krishnakumar-wn1xf
@krishnakumar-wn1xf 9 ай бұрын
Don't beat around the bush.. Come to the point about leaf
@josephkanackappally4326
@josephkanackappally4326 8 ай бұрын
ഇലയുടെ കാര്യം ariyikunnathinu ഇത്രയും വിശദീകരണം ആവശ്യമുണ്ടോ?
@oommenthalavady2275
@oommenthalavady2275 8 ай бұрын
It's a part of business and making panic too.
@prasannanair8541
@prasannanair8541 6 ай бұрын
You fools Joseph and ommen..... And for all other fools like you , Listen carefully Keep quiet . We don't want any negative comments from you. A well wisher 😊
@RadhammaA-n5e
@RadhammaA-n5e 9 ай бұрын
തഴുതാമ എന്ന ഒരിനം ചെടി തിളപ്പിച്ച്‌ കുടിച്ചാൽ യൂറിക് ആസിഡ് kurayum👍
@dileepravi-s4e
@dileepravi-s4e 8 ай бұрын
കറക്ട്
@muhammadkunhi.a8669
@muhammadkunhi.a8669 8 ай бұрын
അത് ഏത് ആമയാണ്
@zakkirhussain2233
@zakkirhussain2233 8 ай бұрын
പുനർ നവ
@Sujatha-q9q
@Sujatha-q9q 8 ай бұрын
Aa Amma kulathilunde. Moodan
@MohananTk-t4y
@MohananTk-t4y 6 ай бұрын
)111))
@spkneera369
@spkneera369 8 ай бұрын
Kaiyude mothira viral vedanikkunnu. Enthu cheyyum
@mnrajan5021
@mnrajan5021 5 ай бұрын
വധം...... കൊടും വധം 🎉🎉🎉🎉🎉
@dileepravi-s4e
@dileepravi-s4e 8 ай бұрын
താങ്ക്സ് ഡോക്ടർ
@MayaDevi-kh3ml
@MayaDevi-kh3ml 9 ай бұрын
Really it functions as Amruth.
@LALITHASURESH-ek4tp
@LALITHASURESH-ek4tp 7 ай бұрын
ഇല എവിടെ?
@shajahannannath3801
@shajahannannath3801 6 ай бұрын
Pappaaya T engane undakka
@dersanramesan2384
@dersanramesan2384 5 ай бұрын
Too long a description Try to be crisp and to the point
@somanks7692
@somanks7692 Ай бұрын
ചാക്കിലാണോ അതുപോലെ എന്തിലെങ്കിലുമാണോ കെട്ടിയിട്ടിരിക്കുന്നത്, ഒന്ന് പറഞ്ഞുതരണേ 🙏🙏🙏.....
@thahaseenasubhan9538
@thahaseenasubhan9538 4 ай бұрын
Protein leakage und? Idh kurakkan walla margamundo Dr???' Kidney patients benifits
@muhammedmuhammed1928
@muhammedmuhammed1928 8 ай бұрын
elayudea pearnda
@baskaranc4223
@baskaranc4223 8 ай бұрын
മരുന്ന് ഇലയിൽ നിന്നും തണ്ട് വേര് ഇതിൽ നിന്നും എടുക്കുമ്പോൾ ഭക്ഷണം കൊണ്ട് മരുന്ന് ആധുനിക കാലത്തിന്റെ പുതിയ ഗവേഷണം 👍😄
@Lynx8085
@Lynx8085 3 ай бұрын
ആയുർവേദ ഡോക്ടർ ആണോ അലോപ്പതി ആണോ പഠിച്ചത്
@mas9008
@mas9008 8 ай бұрын
ഡെയിലി സോഡിയം ബൈ കാർബണേറ്റ് ..സോഡാപ്പൊടി ..ഒരു സ്പൂൺ വെള്ളത്തിൽ കലക്കി കുടിച്ചാ മതി
@pathickanthottackad4638
@pathickanthottackad4638 5 ай бұрын
See only from 13th minutes
@vijayanpulikkathodi368
@vijayanpulikkathodi368 4 ай бұрын
ചിറ്റമൃത്, തണ്ടും ഇലയും ഒരു ഗ്ലാസിലിട്ടു വെയ്ക്കുക. അടുത്ത ദിവസം എടുത്ത് തിളപ്പിച്ച് പകുതിയാക്ക കുടിക്കുക. പച്ചപപ്പായ + കറുവാപ്പട്ട
@sheejamol3291
@sheejamol3291 8 ай бұрын
ആപ്പിൾ ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നു ചൂട് വെള്ളമാണോ
@hawwamaryam4182
@hawwamaryam4182 8 ай бұрын
Thnks👍
@shamseeraShamsi-s8r
@shamseeraShamsi-s8r 4 ай бұрын
Koothu paramb evideya
@navasvallikunnu2270
@navasvallikunnu2270 4 ай бұрын
കണ്ണൂർ
@antonypj217
@antonypj217 8 ай бұрын
പപ്പായ + പട്ട ടീ ഉണ്ടാക്കി കുടിക്കുക🎉
@jpanand45
@jpanand45 8 ай бұрын
ഈ രണ്ടില കേരളകോൺഗ്രസിന്റെതാണോ ഒന്നും പറഞ്ഞില്ലല്ലോ
@tomythomas2021
@tomythomas2021 8 ай бұрын
Yes
@dileepravi-s4e
@dileepravi-s4e 8 ай бұрын
ചിറ്റമൃത്
@abddfb
@abddfb 8 ай бұрын
വീഡിയോ ശെരിക്കും കണ്ടാൽ അറിയാം
@BinduM-y9r
@BinduM-y9r 5 ай бұрын
😂
@Dàivame
@Dàivame 5 ай бұрын
രണ്ടു ഇലക്ക് പകരം ഒരു മൂന്ന് ഇല കഴിക്കാൻ തീരുമാനിച്ചു.. വാഴ ഇല ആണെങ്കിൽ ഒരെണ്ണം മതി...
@sunilkumarpanicker4648
@sunilkumarpanicker4648 6 ай бұрын
Churuki parejnal ouunum kazhikaruthe
@mumthumumthas6850
@mumthumumthas6850 6 ай бұрын
അതാണ് 👍🏻സത്യം നിയന്ദ്രിക്കണം
@darknedge1710
@darknedge1710 8 ай бұрын
ഈ സമയത്ത് സ്വയംഭോഗം ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
@binuvijayan5721
@binuvijayan5721 5 ай бұрын
3 എണ്ണം ആവാം
@ashasajin9429
@ashasajin9429 5 ай бұрын
No
@RaveendranVp-e8b
@RaveendranVp-e8b 5 ай бұрын
30മിനിറ്റ് കുടുമ്പോൾആവാം
@Pkpayh
@Pkpayh 2 ай бұрын
Daily 10 akam
@faseelafaseela7408
@faseelafaseela7408 8 ай бұрын
Nalla arive paranga molkku nanni nga. Karuvapatta churulan aanu aatta u nallathe athil sakalam chayayakku vallam thilakkan vakkumbol edum chu akkathilla kappakka mikka varum thoran vachu kashikkum
@swarnalatha-763
@swarnalatha-763 8 ай бұрын
👍👏❤
@shakthidharanp.v8030
@shakthidharanp.v8030 9 ай бұрын
Thank you doctor
@Reality-kj5rk
@Reality-kj5rk 9 ай бұрын
Which Ela ennu parayoo, njangal Phd edukkan pokunnilla
@salikumarmn4940
@salikumarmn4940 8 ай бұрын
😮
@haseenasharookh
@haseenasharookh 9 ай бұрын
പക്ഷെ chittamruthinte തണ്ടാണ് കൂടുതലും യൂസ് ചെയ്യുന്നത്... ഇലയുടെ കാര്യം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്....
@dileepravi-s4e
@dileepravi-s4e 8 ай бұрын
രണ്ടും കൊള്ളാം
@VinodEdathiparambil
@VinodEdathiparambil 8 ай бұрын
Eth,eppol,parayum,Ela,ethennu
@ChinnammaBaby-s4y
@ChinnammaBaby-s4y 8 ай бұрын
Adidashmolanirthadinintadininnapolullavaranudoctormarudaparukalayunnathu
@SanthaBabu-o6c
@SanthaBabu-o6c 25 күн бұрын
Ethanuila
@sobhamohan9517
@sobhamohan9517 8 ай бұрын
ഇപ്പോൾ മിക്ക ചെറുപ്പക്കാര്ക്കും കൈ വിറയൽ ഉണ്ടാകുന്നു അത്എന്താണെന്ന് പറയാമോ
@mehmaanjaihind7829
@mehmaanjaihind7829 8 ай бұрын
Dr please give qnswer to this question ?
@SafareenaSafareena-jk5ci
@SafareenaSafareena-jk5ci 8 ай бұрын
🤔🤔
@Indian123-j3p
@Indian123-j3p 6 ай бұрын
ബീവറേജിലെ ഒരു ഡാകിട്ടേര് കാണു എല്ലാം ശരി ആകും 😂😂😂
@Rajprasad-hc1yz
@Rajprasad-hc1yz 5 ай бұрын
രാവിലെ ഒരു 90 അടിച്ചാൽ മാറും
@SathiK-e8y
@SathiK-e8y 8 ай бұрын
ഇന്ന് തീർക്കുമോ
@straightvision5449
@straightvision5449 3 ай бұрын
അപ്പോ കിഡ്നി സ്റ്റോൺ മാറണമെങ്കിൽ ആദ്യം ആൽക്കലൈനിറ്റി വർദ്ധിപ്പിക്കണം എന്നു പറഞ്ഞു....... പിന്നെ പറയുന്നു മാലിക് ആസിഡ് ആഹാരത്തിൽ ഉൾപ്പെട്ടാൽ കിഡ്നി സ്റ്റോൺ പോകുമെന്ന്...... ഇവിടെ ഒരു contradiction കാണുന്നുണ്ടല്ലോ ..... 🤔🤔
@ambikaks7710
@ambikaks7710 3 ай бұрын
പ്രഥമ ദൃഷ്ട്യ അവർ തമ്മിൽ വിരുദ്ധ ചേരിയിൽ അകലത്തിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ!😂
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН