ദൈവദൂഷണം പറയാൻ ശങ്കിക്കാത്തവരെ ദൈവം അടിക്കുന്ന ഒരു ദിവസം വരും!!കർണ രസമാകുന്ന കെട്ടുകഥകഥകളും കിഴവിക്കഥകളും, നാണക്കേടു നുരച്ചു തള്ളുന്ന കൊടിയ കടൽ തിരകൾ!! ഭക്തി കെട്ട മോഹങ്ങളെ അനുസരിക്കുന്ന ഭക്തി കെട്ട പരിഹാസികൾ!! രൂ ലി കൊതിച്ച ബിലെയാമുമാർ, ഭൂതങ്ങളുടെ ഉപദേശം ആശ്രയിച്ചു ദോഷ്കു പറയുന്ന കപട വിശ്വാസികൾ!! സാമാന്യ ജനത്തെ ആത്മീയ ഭീഷണി കൊണ്ടു് സാമ്പത്തിക ചൂഷണം മാത്രo മാത്രം ലക്ഷ്യം വെക്കുന്നവർ. ജഡത്തിൽ തുടങ്ങി ജഡത്തിൽ അവസാനിക്കുന്നവർ!!!
@heavenlymannaofficial2 ай бұрын
🙏🙏🙏
@AugusthyPuthanpurackal-ct3uyАй бұрын
ഇതിലും നല്ലത് സമാന്തരമായ ഒരു ബൈബിൾ ഞാൻ സൃഷ്ടിക്കുകയാണെന്ന് പറയുകയാണ്ഉല്പത്തി പുസ്തകത്തിൻറെഅന്തസത്ത ആദ്യത്തെ മൂന്നു വാക്യങ്ങളിലെ ദൈവം ഉൾക്കൊള്ളിച്ചിട്ടുണ്ട്അതു മനസ്സിലാക്കാതെ ചരിത്രം മുഴുവനും പറഞ്ഞു ഏതൊക്കെയോ കഥകളെല്ലാം പറഞ്ഞിട്ട്ദൈവത്തിൻറെ രക്ഷാകര പദ്ധതിമനസ്സിലാക്കി കൊടുക്കുവാൻബൈബിൾ മാത്രം മതിശാസ്ത്രത്തിൻറെശാസ്ത്രത്തിൻറെ അടിസ്ഥാനം അവിടെ ആവശ്യമില്ല കാരണംബൈബിൾ എഴുതിയിരിക്കുന്നത് ദൈവത്തിൻറെ വചനമാണ്അതിന് സമമായി ഒന്നും നമുക്ക്നമുക്ക് യോജിപ്പിക്കാൻ സാധിക്കുകയില്ലഅൽപ്പസമയം എനിക്ക് നൽകുകയാണെങ്കിൽയഥാർത്ഥത്തിൽ ബൈബിളിൽ നിന്നും എന്താണ് ദൈവം ആഗ്രഹിക്കുന്നത് എന്ന്എനിക്ക് പറയുവാൻ ദൈവാത്മാവ് എന്നെ സഹായിക്കുംആദ്യകാലങ്ങളിൽ വളരെ ആത്മാവിൻറെ നിറവിൽ സംസാരിച്ച ഒരു വ്യക്തിയായിരുന്നു ശ്രീ സഹോദരൻ എം എ വർഗീസ്ഇപ്പോൾ ശാസ്ത്രത്തെ കൂട്ടുപിടിച്ച് വികലമായ ഒരു കഥ കേൾക്കും പോലെ തോന്നുന്നുഎല്ലാം ദൈവം അറിയുകയും കേൾക്കുകയും ചെയ്യുന്നുദൈവം അനുഗ്രഹിക്കട്ടെ '
@heavenlymannaofficialАй бұрын
🙏
@paulosexavier311820 күн бұрын
ഉൽപ്പത്തി 2 -ാം അദ്ധ്യായം 1 മുതൽ 4 വരെ വാക്ക്യങ്ങളിൽ ദൈവം 6 ദിവസംകൊണ്ട് സൃഷ്ടികർമ്മം പൂർത്തിയാക്കി 7-ാം ദിവസം വിശ്രമിച്ചു എന്നെഴുതിയിരിക്കുന്നല്ലോ, പാസ്റ്റർ വിശുദ്ധീകരിക്കാമോ?
@heavenlymannaofficial19 күн бұрын
🙏🙏
@samjose2222 ай бұрын
ദൂതന്മാർക്ക് ലിംഗം ഉണ്ടായിരുന്നോ പെണ്ണ് കെട്ടാൻ റിപ്ലേ 😍
@heavenlymannaofficialАй бұрын
🙏🙏
@mathewjohn1666Ай бұрын
Yes, undayiruinnu
@samjose222Ай бұрын
@@mathewjohn1666 എങ്കിൽ ദൂതൻ അല്ല മത്തായി യോ മാർക്കൊസോ യോഹന്നാൻ ആരെങ്കിലും ആവാം 😂😂
@mathewmathew1951Ай бұрын
കാനാൻ ഇളയ മകനല്ലേ പാസ്റ്റർ
@heavenlymannaofficial28 күн бұрын
🙏🙏
@chinjuchoАй бұрын
Pastor jesus പീഡിതനായി ക്രൂശുമരണം ഏറ്റുവാങ്ങിയതിലൂടെ ആണോ ഞങ്ങൾക്ക് രക്ഷ.... വചനം അനുസരിച്ചു ജീവിക്കുന്ന ഒരു നല്ല വ്യക്തിത്വ രൂപീകരണത്തിലൂടെ ആണോ രക്ഷ... അറിഞ്ഞോണ്ട് എല്ലാ പാപവും ചെയ്തു വച്ചിട്ട് ഇടയ്ക്കു മനസാന്ദിരം വന്നു എന്ന് വച്ചാൽ രക്ഷ വരുമോ... അത് jesus ഇന്റെ ക്രൂശുമരണത്തിന് വില കൽപ്പിക്കാത്ത പോലെ അല്ലെ... ഞാൻ ദൈവം ഉണ്ടെന്നു വിശ്വസിക്കുമ്പോൾ തന്നെ പാപം ചെയ്തുപോയി... ഇത് ചെയ്തുപോയ കുറ്റബോധം വിടുന്നതും ഇല്ല....