No video

height കുറഞ്ഞവർ two wheeler ഓടിക്കുമ്പോൾ /Simple ആയി Scooty ഓടിക്കാം /how to easy driving simple tip

  Рет қаралды 11,731

Simple tips unni

Simple tips unni

Күн бұрын

height കുറഞ്ഞവർ two wheeler ഓടിക്കുമ്പോൾ /Simple ആയി Scooty ഓടിക്കാം /how to easy driving simple tip

Пікірлер: 114
@user-rv8jq2vo7o
@user-rv8jq2vo7o 6 ай бұрын
Thanks ചേച്ചി 😊❤. ഞാനാണ് ഈ കമന്റ്‌ ഇട്ടത്.
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റുകൾ ഇട്ടാൽ മതി ഞങ്ങളുണ്ട് കൂടെ🥰🥰🥰💪💪💪
@csgamer4839
@csgamer4839 5 ай бұрын
നല്ലപോലെ മനസ്സിലാവുന്നുണ്ട് കൊള്ളാം ക്ലാസ്
@simpletipsunni7911
@simpletipsunni7911 5 ай бұрын
വീഡിയോ ഒരുപാട് ഉപകാരമാകുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം🥰🥰
@suchinac3673
@suchinac3673 6 ай бұрын
Thirakkulla roadil park cheytha vandi edukknna video cheyyamo
@simpletipsunni7911
@simpletipsunni7911 6 ай бұрын
അങ്ങനെ ഒരു വീഡിയോ ഉടൻ തന്നെ ചെയ്യാം
@kadeejashukkoorkachu1804
@kadeejashukkoorkachu1804 6 ай бұрын
Valare use full aaya vidio.......gatt roadil Valav varumbol handle balance kittnilla.....license kittyadaa chechi❤
@simpletipsunni7911
@simpletipsunni7911 6 ай бұрын
താങ്ക്സ് 🥰 നമുക്ക് എല്ലാം ശെരി ആക്കാമെന്നെ 👍🏻👍🏻👍🏻
@suhat5186
@suhat5186 6 ай бұрын
നിങ്ങളെ വീഡിയോ ഒക്കെ അടിപൊളിയാണ്.. ഞാൻ ഇന്നലെ twowheeler test പാസ്സായി... ഞാൻ താമരശ്ശേരിയാണ്.
@simpletipsunni7911
@simpletipsunni7911 6 ай бұрын
അടിപൊളി 👍🏻👍🏻👍🏻
@athiraaathi5188
@athiraaathi5188 6 ай бұрын
Break pidich vandi nirthumpol kaal kuthaan pattunnila balance kittathe marinju povunnu enganeya vandi correct aayitt nirthendath enn paranj tharumo...athayath vandi nirthendi varumpol break eppo apply cheyyanam ennokke onnu parayane
@simpletipsunni7911
@simpletipsunni7911 6 ай бұрын
ചെയ്യാം....👍🏻👍🏻👍🏻
@anaghasurendran8948
@anaghasurendran8948 6 ай бұрын
Enikum height kuravanu thirikkanum nirthumbol main road allatha nirappallatha sthalamoke aanenkil vandi weight enik balance cheyyan patunnilla.pinne double edukkumbol aal kayarumbozhum irangumbozhim enik vandi charinju povunnind...pinne vandi purakot thirikkumbol aarenkilum purakinnu valichu tharanam vandi
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഞാൻ കാണിച്ച ടിപ്പ് ഒന്ന് ഉപയോഗിച്ച് നോക്കൂ. നല്ല ഗുണം ചെയ്യും. 👍🏻👍🏻👍🏻
@Jasnabasheeruser-lu7qh3ni5f
@Jasnabasheeruser-lu7qh3ni5f 6 ай бұрын
M80 ൽ 8ഇട്ട് പഠിക്കുന്നുണ്ട് but ബാലൻസ് കിട്ടുന്നില്ല. എന്തങ്കിലും ട്രിക്ക് ഉണ്ടോ ബാലൻസ് ശെരിയാവാൻ. നിങ്ങളെ എല്ലാം വീഡിയോ യും എനിക്ക് usefull ആണ് thank you🥰. നിങ്ങളെ വീഡിയോ കണ്ടിട്ടാണ് ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിച്ചത് സൈക്കിൾ balace പോലും ഇല്ലായിരുന്നു എനിക്ക് ❤thx എനിക്ക് ടെസ്റ്റ്‌ date കിട്ടിട്ടുണ്ട് m80ബാലൻസ് ശെരിയാവാത്തത് കൊണ്ട് ഞാൻ ഭയങ്കര ടെൻഷൻ ലാണ്.അതിനെ കുറിച് വീഡിയോ ചെയ്യാൻ പറ്റുമോ.
@simpletipsunni7911
@simpletipsunni7911 6 ай бұрын
ടെസ്റ്റിനു M80 തന്നെയാണ് ഏറ്റവും നല്ലത്. മറ്റു വണ്ടികൾ ഉപയോഗിക്കുന്നതിനേക്കാൾ. അതുകൊണ്ട് തന്നെ നന്നായി പ്രാക്ടീസ് ചെയ്ത് ടെസ്റ്റിന് പോകുന്നതായിരിക്കും നല്ലത്. പിന്നെ ചില സ്ഥലങ്ങളിൽ ബൈക്ക് കൊടുക്കുന്നുണ്ട്. ബൈക്ക് പറ്റുമെങ്കിൽ അതിലും ചെയ്യാം. സൈക്കിൾ ബാലൻസ് പോലുമില്ലാത്ത നിങ്ങൾ ഇത്രയും വണ്ടിയോടിക്കാൻ ആയില്ലേ. അപ്പോൾ നിങ്ങളെക്കൊണ്ട് ഉറപ്പായും ടെസ്റ്റിന് പാസ്സാകുന്നതിന് വളരെ എളുപ്പമാണ്. 👍🏻👍🏻👍🏻
@Jasnabasheeruser-lu7qh3ni5f
@Jasnabasheeruser-lu7qh3ni5f 6 ай бұрын
@@simpletipsunni7911 thank you 🥰ഇവിടെ m80തന്നെ യാണ് ബൈക്ക് അല്ല
@praveenasanthosh77sindhu22
@praveenasanthosh77sindhu22 6 ай бұрын
Thirakkulla roadil oodikkunna വീഡിയോ cheiyyamo
@simpletipsunni7911
@simpletipsunni7911 6 ай бұрын
ചെയ്യാം
@lailalaila2558
@lailalaila2558 4 ай бұрын
ഞാനും വണ്ടി വാങ്ങി activa എനിക്കും കാലും നിലത്ത് മുട്ടുന്നില്ല തള്ളാൻ വരെ പറ്റുന്നില്ല എന്ത് ചെയ്യണം എന്ന് പറഞ്ഞു തരൂ
@simpletipsunni7911
@simpletipsunni7911 4 ай бұрын
എനിക്ക് ആദ്യമേ അങ്ങനെ തന്നെയായിരുന്നു എന്റെ വണ്ടിയും ആക്ടീവ ആണ്...എനിക്ക് ഈ വണ്ടി വേണ്ട എന്ന് വരെ ഞാൻ പറഞ്ഞിട്ടുണ്ട്...എനിക്കാണെങ്കിൽ തീരെ ഹൈറ്റ് കുറവുമാണ്... പക്ഷേ ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വണ്ടിയാണ് ആക്ടീവ... അതിന് കാരണം ഞാൻ ചെയ്ത പ്രാക്ടീസ് ആണ്...ഇനി വേറെ ഒരു വണ്ടി എനിക്ക് കിട്ടില്ല എന്ന് അറിഞ്ഞതുകൊണ്ട് തന്നെ വേറെ നിവർത്തി ഇല്ലാത്തതുകൊണ്ടും ആക്ടീവയെ തന്നെ ഞാൻ നന്നായിട്ട് ഒരുപാട് നാൾ പ്രാക്ടീസ് ചെയ്തു അങ്ങനെ നന്നായി പ്രാക്ടീസ് ചെയ്തത് കൊണ്ട് മാത്രമാണ് എനിക്കിപ്പോൾ നന്നായിട്ട് ഓടിക്കാൻ പറ്റുന്നതും... മറ്റു വണ്ടികളെക്കാൾ ഏറ്റവും നല്ല വണ്ടി എന്ന് ഉറപ്പോടെ പറയാൻ പറ്റുന്നത്... അതുകൊണ്ടുതന്നെ എന്റെ അഭിപ്രായത്തിൽ നന്നായിട്ട് പ്രാക്ടീസ് ചെയ്താൽ ഏതു വണ്ടിയും നമുക്ക് ഓടിക്കാൻ പറ്റും എന്നുള്ളത് ഉറപ്പാണ്...😊🥰👍
@savithasojan5598
@savithasojan5598 5 ай бұрын
എൻ്റെ തും ഈ അവസ്ഥ Thank you
@simpletipsunni7911
@simpletipsunni7911 5 ай бұрын
🥰
@jayanthijayanthi9542
@jayanthijayanthi9542 6 ай бұрын
താങ്ക്സ്
@simpletipsunni7911
@simpletipsunni7911 6 ай бұрын
🥰
@sruthiabhi6726
@sruthiabhi6726 6 ай бұрын
സൂപ്പർ❤
@simpletipsunni7911
@simpletipsunni7911 6 ай бұрын
🥰🥰🥰
@user-pn6ft6ps6z
@user-pn6ft6ps6z 6 ай бұрын
Super 👍👍
@simpletipsunni7911
@simpletipsunni7911 6 ай бұрын
താങ്ക്യൂ😍😍
@Aadhikrishkuriakkottu
@Aadhikrishkuriakkottu 6 ай бұрын
Enikku hight kuravaanu athukondu right ill thirikkumbozhum left ill thirikkumbozhum kaalu kuthaanum mattum nalla buthimutta😢
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഹൈറ്റ് കുറവ് ഉള്ളവർക്ക് ഉള്ള ഒരു ഗുണം ഏതാണ് എന്നറിയോ. അവർക്ക് പെട്ടെന്ന് വണ്ടി ബാലൻസ് ചെയ്ത് പഠിക്കാൻ പറ്റും. എങ്ങനെ എന്നാൽ ഹൈറ്റ് കൂടുതലുള്ളവർ പെട്ടെന്ന് പെട്ടെന്ന് കാലുകുത്താൻ ശ്രമിക്കും അങ്ങനെ അവർക്ക് ബാലൻസ് വളരെ പതുക്കെഎടുക്കാൻ കഴിയു. പക്ഷേ കാൽ കുത്താൻ ബുദ്ധിമുട്ടുള്ളവർ എങ്ങനെയും ബാലൻസ് ചെയ്യാൻ ശ്രമിക്കൂ കാരണം അവർക്ക് മറ്റ് ഓപ്ഷൻസ് ഇല്ല. എന്റെ ഒരു അഭിപ്രായം അനുസരിച്ച് മാക്സിമം കാലു കുത്താതെ തന്നെ വണ്ടി തിരിക്കാൻ പഠിക്കുക. അതിലൂടെ റോഡിലെ ഏത് സാഹചര്യങ്ങളും നിങ്ങൾക്ക് മാനേജ് ചെയ്യാൻ കഴിയും അതൊരു വലിയ അഡ്വാന്റ്റേജ് ആയിട്ട് എടുക്കുക. ഹൈറ്റ് കുറവാണ് എന്ന് പറഞ്ഞ് വിഷമിച്ചിരിക്കുന്നതിന് പകരം ആ ഹൈറ്റ് കുറവിനെ ഒരു സാധ്യതയാക്കി എടുക്കാൻ ശ്രമിക്കുക.
@Aadhikrishkuriakkottu
@Aadhikrishkuriakkottu 6 ай бұрын
Ee marupadi enikku orpad aaswasam nalgunnuduto😊
@-D-shefinShaBshahanassm
@-D-shefinShaBshahanassm 6 ай бұрын
ഞാൻ 5 ദിവസം ആയി സ്കൂട്ടി പഠിക്കുന്നു ഒര് മണിക്കൂർ.... ഇതുവരെ കാൽ എടുത്തു വെക്കാൻ പറ്റിയില്ല.. എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല.. ഡ്രൈവിങ് സ്കൂളിൽ 250 രൂപാ ആണ് ഒരുമണിക്കൂർ...😢😢
@simpletipsunni7911
@simpletipsunni7911 6 ай бұрын
സൈക്കിൾ ബാലൻസ് ഇല്ലാത്തവർ ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണം ജസ്റ്റ് ഉരുട്ടി പഠിക്കാൻ. ഹാൻഡിൽ ബാലൻസ് ഇല്ലാതിരുന്ന ഉണ്ണി ഒരു മാസം കൊണ്ടാണ് ഗ്രൗണ്ടിൽ കൂടി അത്യാവശ്യം ഓടിക്കാൻ പഠിച്ചത്. അതിനുശേഷം ആണ് 8 എടുക്കാൻ തുടങ്ങിയത്.
@-D-shefinShaBshahanassm
@-D-shefinShaBshahanassm 6 ай бұрын
@@simpletipsunni7911 ഒരു മാസം വേണ്ടി വരുമോ 🙄
@-D-shefinShaBshahanassm
@-D-shefinShaBshahanassm 6 ай бұрын
​@@simpletipsunni7911ഒരു മാസം ആവുമ്പോ എന്റെ കീശ കാലിയാകും 😔😔😔
@adamalphonsemathews4379
@adamalphonsemathews4379 Ай бұрын
35 ദിവസം കഴിഞ്ഞാണ് ഞാൻ കാല് കയറ്റിവച്ചത്.😅
@jamshidvk1389
@jamshidvk1389 17 күн бұрын
👍
@simpletipsunni7911
@simpletipsunni7911 15 күн бұрын
👍🏻👍🏻👍🏻
@avenuecreations48
@avenuecreations48 6 ай бұрын
Enikum height kuravane. Munnott kayari erunnane vandi odikkunnath. Athane enik comfort. Side double edukkan pattunilla appo balance kittunilla. Pls reply. Kurachu years ayi vandi odikkunnund ennittum😢
@simpletipsunni7911
@simpletipsunni7911 6 ай бұрын
വണ്ടി കാലിൽ നിർത്താൻ കഴിയാത്തതുകൊണ്ടാണ് ഒരുപക്ഷേ പുറകിൽ ആളെ വെക്കുമ്പോഴും ബുദ്ധിമുട്ടുള്ളത്. കുറെ നാളായി ഇപ്പോൾ വണ്ടി ഓടിക്കുന്നില്ലേ അപ്പോൾ ഒരു കോൺഫിഡൻസ് ഒക്കെ ആയി കാണില്ലേ. ഏതായാലും തിരക്കൊഴിഞ്ഞ റോഡിലോ ഗ്രൗണ്ടിലോ പുറകിലാളെ വെച്ച് ഒന്ന് ഓടിച്ചു നോക്കൂ. വലിയ സ്പീഡിൽ പോകാതെ ഇരുന്നാൽ മതി.
@avenuecreations48
@avenuecreations48 6 ай бұрын
@@simpletipsunni7911 12 um 8um age ulla kuttikale kondupokan kuzhappamilla. But valiyavare side eruthan kazhiyunilla.🤔
@labeeba6119
@labeeba6119 6 ай бұрын
ഹൈറ്റ് കുറവുള്ളവർ എങ്ങനെ ഫസ്റ്റ് ഓടിച്ച് പഠിപ്പിക്കുന്ന ഒരു വീഡിയോ ചെയ്യാമോ ഞാൻ ഹൈറ്റ് കുറവൊണ രണ്ടാമത്തെ ക്ലാസാണ് രണ്ട് പ്രാവശ്യം സ്കൂട്ടി വിണു കൈല്ലാം വേദനയാകുന്നു ഒരു നിരാശ വരുന്നു
@simpletipsunni7911
@simpletipsunni7911 6 ай бұрын
ആദ്യമേ വണ്ടി പഠിച്ചു തുടങ്ങുന്നവർ ഒരിക്കലും നിരാശപ്പെടരുത് ഇങ്ങനെയാണ് പഠിക്കേണ്ടത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് തുടങ്ങിയുള്ള എല്ലാ ഡീറ്റെയിൽസും ഉള്ള വീഡിയോസ് ആണ് ഇപ്പോൾ ഞങ്ങൾ തുടർച്ചയായി ചെയ്യാൻ തുടങ്ങുന്നത് അതിന്റെ ആദ്യ വീഡിയോ ഇന്നലെ ഇട്ടിരുന്നു. തുടർന്നുള്ള വീഡിയോ ശ്രദ്ധിച്ചാൽ എല്ലാ കാര്യങ്ങളും വിശദമായി മനസ്സിലാകും
@muhammedthasreef8374
@muhammedthasreef8374 3 ай бұрын
Kayattam irangina baakath nirthenda oru situation varumpo kaalu ethaathe cheriyaanilla avastha varind.. Kaalethaatha issue aayond🙁 Nammakku ulla confidence um illyandaavaanu Angatha baagangalilu engne onnu oodikkandey onnu vdo chytherow Plzzz plzzz😢
@simpletipsunni7911
@simpletipsunni7911 3 ай бұрын
ഓക്കേ ഞാൻ ഒരു വീഡിയോ ചെയ്യാട്ടോ 👍
@muhammedthasreef8374
@muhammedthasreef8374 3 ай бұрын
Thnks chechi
@Mayjune1044
@Mayjune1044 3 ай бұрын
Enik height kurav anu...vandi nokunund new one...which is best for me..pls tell ethu vandi anu njn prefer chyandath...
@simpletipsunni7911
@simpletipsunni7911 3 ай бұрын
എനിക്കും തീരെ ഹൈറ്റ് കുറവുള്ള ഒരാളാണ് എന്നിട്ടും ഞാൻ ഓടിക്കുന്നത് ആക്ടീവ ആണ് എടുത്ത സമയത്ത് എനിക്ക് ഒരുപാട് ബുദ്ധിമുട്ട് തോന്നിയെങ്കിലും ഇപ്പോൾ വളരെ ഈസി ആയിട്ട് എനിക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുന്നുണ്ട്... എന്റെ അഭിപ്രായത്തിൽ അല്പം വെയിറ്റ് ഉള്ള വണ്ടി ചൂസ് ചെയ്യുന്നതാണ് ഏറ്റവും നല്ലത് കൂട്ടി നമ്മൾ ഓടിച്ച് പഠിച്ചതിനുശേഷം ഏറ്റവും ഓടിക്കാൻ വെയിറ്റ് ഉള്ള വണ്ടി തന്നെയാണ് activa പോലെയുള്ള കുറച്ചു വാഹനങ്ങൾ വെയിറ്റ് ഉള്ളതുണ്ട് അവിടെ ചെന്ന് നന്നായി ട്രയൽ ചെയ്തു നോക്കുക കംഫർട്ടബിൾ ആയത് സെലക്ട് ചെയ്യുക🥰 വെയിറ്റ് കുറഞ്ഞ വണ്ടി പിന്നീട് നമുക്ക് ഒരു ബുദ്ധിമുട്ടായി തോന്നും ദൂരെ യാത്രകളിൽ വെയിറ്റ് ഇല്ലാത്തതുകൊണ്ട് തന്നെ വണ്ടികൾ അടുത്തുകൂടെ പോകുമ്പോൾ കാറ്റുപിടിച്ച് നമ്മൾ സൈഡിലേക്ക് പോകുന്ന ഒരു ഫീൽ ഒക്കെ ഉണ്ടാകും അതുകൊണ്ട് വെയിറ്റ് ഉള്ള വണ്ടി നോക്കി എടുക്കുന്നതാണ് നല്ലത്
@Mayjune1044
@Mayjune1044 2 ай бұрын
Tnks da for ur comment...da deo new model anu edukan udeshikkuna....athu enik better ayirikuvo ..
@Mayjune1044
@Mayjune1044 3 ай бұрын
Height kuravullavar..appol seatil munpot irunn vandi odichal mathi akumo...vandi odikkan apo balance kittuvayirikuvo
@simpletipsunni7911
@simpletipsunni7911 3 ай бұрын
പണ്ട് പോകാൻ തയ്യാറാക്കി നിർത്തിയതിനുശേഷം ഒരല്പം ബാക്കിലേക്ക് കയറിയിരുന്നു ആക്സിലേറ്റർ അപ്പോൾ തന്നെ കൊടുക്കുക കുറച്ചു മുമ്പോട്ട് പോയതിനുശേഷം കാലെടുത്ത് വെക്കുക ഒക്കെ ആകുന്നത് വരെ കാൽ തൂക്കിയിട്ട് ഓടിക്കുക
@mayaa3997
@mayaa3997 6 ай бұрын
Break പിടിച്ചു വണ്ടി നിർത്തുമ്പോൾ കാല് കുത്താൻ പറ്റണില്ല അപ്പൊ balance കിട്ടുന്നില്ല..
@simpletipsunni7911
@simpletipsunni7911 6 ай бұрын
അതെ പറ്റി ഒരു വീഡിയോ ഇന്ന് അപ്‌ലോഡ് ചെയുന്നുണ്ട്. 👍🏻
@ashirimanaf7785
@ashirimanaf7785 6 ай бұрын
Same avastha😢
@jamshidarasicrasic6065
@jamshidarasicrasic6065 6 ай бұрын
എനിക്കും
@safiyasafiya3222
@safiyasafiya3222 6 ай бұрын
@anaksakrishna.panaksakrish9855
@anaksakrishna.panaksakrish9855 5 ай бұрын
​@@simpletipsunni7911chechi standil kidakkunna bike thatti maati nere nirthan aavunnilla vandi cherinju povunnu height pblm und bike kayarunnatum nirthunnatum egane balnce aakm ennoru vedio idavuo... Pls
@highilightvedio.kkv.7297
@highilightvedio.kkv.7297 6 ай бұрын
കൃത്യം ആറടി മാത്രം വീതിയുള്ള റോഡിൽ വണ്ടി തിരിക്കാൻ കഴിയുംമോ?രണ്ട് ഭാഗം മതിൽ ആണ്??? കൃഷ്ണൻകുട്ടി മേലാറ്റൂർ.
@simpletipsunni7911
@simpletipsunni7911 6 ай бұрын
അത് പോലെ ഒരു സ്ഥലത്ത് വണ്ടി തിരിച്ചു കാണിക്കാം ചേട്ടാ... 👍🏻👍🏻👍🏻👍🏻
@ajithkmathew1987
@ajithkmathew1987 6 ай бұрын
Chetai anik oru help vanam engana 8 adukan study akandai anu video chaiumo. Njan study akunai ullu
@simpletipsunni7911
@simpletipsunni7911 6 ай бұрын
8 എടുക്കാൻ ഉള്ള ഈസി ട്രക്കുകൾ ചേരുന്ന രണ്ടു വീഡിയോ ചെയ്തിട്ടുണ്ടല്ലോ... അത് ഒന്ന് കണ്ടു നോക്കുമോ... അത് കണ്ടിട്ട് വീണ്ടും സംശയം തോന്നുക കമന്റ് ചെയ്താൽ മതി.... ആ വീഡിയോയിൽ എല്ലാം ഞങ്ങൾ ഡീറ്റൈൽ ആയി പറയുന്നുണ്ട്
@ajithkmathew1987
@ajithkmathew1987 6 ай бұрын
@@simpletipsunni7911 noketu parayam chetai
@nasiyakt8815
@nasiyakt8815 6 ай бұрын
ഞാൻ ഹൈറ്റ് ഉള്ള ആളാണ് 8 എടുക്കാൻ പറ്റുന്നില്ല ഒരാഴ് പ്രാക്ടീസ് ചെയ്തു വേഗത്തിൽ പഠിച്ചെടുക്കാൻ എന്താ ചെയ്യുക😓 പഠിച്ചെടുക്കാൻ എന്താ ചെയ്യുക
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഹൈറ്റ് ഇല്ലാത്തവരെ വേസ്റ്റ് ഹൈറ്റ് ഉള്ളവർക്ക് ഉണ്ടാകാവുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്. ഹൈറ്റ് കൂടുതൽ ഉള്ളതുകൊണ്ട് തന്നെ എട്ട് എടുക്കുമ്പോൾ വണ്ടി തിരിക്കാൻ സാധിക്കാതെ കാൽ കുത്തേണ്ടി വരുന്നു ഈ സാഹചര്യങ്ങളിൽ ഇടത്തോട്ട് തിരിയുമ്പോൾ മുട്ട അല്പം ഇടത്തേക്കും വലത്തോട്ട് തിരിയുമ്പോൾ അല്പം വലത്തേക്കും ചരിച്ചു കൊടുത്താൽ നിങ്ങളുടെ പ്രശ്നം 50 ശതമാനം പരിഹരിക്കപ്പെടും പിന്നീട് നിങ്ങൾക്ക് പ്രാക്ടീസ് ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല
@user-agni387gh1o
@user-agni387gh1o 3 ай бұрын
എനിക്ക് വളവ് വരുമ്പോൾ പേടിയാണ് അതായത് T റോഡ് വരുമ്പോൾ അടുത്ത റോഡിലേക്ക് കയറാൻ പേടിയാ
@simpletipsunni7911
@simpletipsunni7911 3 ай бұрын
കേറി വരുന്ന റോഡ് നിന്നും ഇനി പോകേണ്ട സ്ഥലത്തേക്കുള്ള ഇൻഡിക്കേറ്റർ ഇട്ടിട്ട് അവിടെ ചവിട്ടി നിർത്തുക ശേഷം കേറേണ്ട ഭാഗത്തുനിന്നും മറ്റേ ഭാഗത്ത് നിന്നും വണ്ടികൾ വരുന്നുണ്ടോ എന്ന് നോക്കി വണ്ടി മുമ്പോട്ട് എടുത്ത് പോവുക കുറച്ചു നേരം മുമ്പോട്ട് പോയതിനുശേഷം ഇൻഡിക്കേറ്റ് ഓഫ് ചെയ്യുക
@prasannasuku8889
@prasannasuku8889 3 ай бұрын
ഈ പറഞ്ഞ അതെ പ്രേശ്നമാണെനിക്കും കാല് ബാലൻസിവുന്നില്ല
@simpletipsunni7911
@simpletipsunni7911 3 ай бұрын
ആദ്യത്തെ ഒരു പ്രശ്നം മാത്രമാണ് നമ്മൾക്ക് ഈ പ്രാക്ടീസ് ചെയ്ത് ചെയ്തു വരുമ്പോൾ അതെല്ലാം ഒക്കെയാവും കേട്ടോ എല്ലാവരും ഇങ്ങനെ തന്നെയാണ് ഒട്ടും പേടിക്കേണ്ട അത് കഴിഞ്ഞ് എല്ലാം ശരിയാകും 🥰
@shabeenashabeena4401
@shabeenashabeena4401 6 ай бұрын
Humbil kayari erakunna video cheyumo
@simpletipsunni7911
@simpletipsunni7911 6 ай бұрын
ചെയ്യാം
@jossyjossy7866
@jossyjossy7866 6 ай бұрын
Da. Unni. Eniku. Zooty. Zets. Vandi. Ondu. Drving. Njan. Padikunnondu. But. Nty. Vandyil. Njan. Odikubol. Eniku. Blance. Kettunnila. Hon. Adikubol. Vandi. Vetty. Pogunna. Polay
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഫോൺ അടിക്കുമ്പോൾ വണ്ടി വെട്ടി പോകുന്നത് പുതിയതായി ഓടിച്ചു തുടങ്ങുന്ന എല്ലാവർക്കും ഉണ്ടാകുന്നതാണ്. അത് എങ്ങനെ പരിഹരിക്കാം എന്ന് ഞങ്ങൾ ഒരു വീഡിയോയിൽ കാണിച്ചു തരുന്നുണ്ട് ആ വീഡിയോ ഒന്ന് ഡീറ്റൈൽ ആയി കണ്ടു നോക്കാമോ.
@jossyjossy7866
@jossyjossy7866 6 ай бұрын
ആം. കാണാം
@sumisbakes
@sumisbakes 6 ай бұрын
❤️❤️
@simpletipsunni7911
@simpletipsunni7911 6 ай бұрын
❤️❤️
@NajuKv-df8gm
@NajuKv-df8gm 6 ай бұрын
Accelater koodi povanu.control cheyyan kazhiyunnilla.endha cheyya
@simpletipsunni7911
@simpletipsunni7911 6 ай бұрын
പഠിച്ച് തുടങ്ങിയതേയുള്ളൂ എങ്കിൽ ഒരു ലോക്ക് ആക്സിലറേറ്ററിൽ ഇട്ടാൽ മതി. ലോക്ക് ഇട്ട് ഒരു വിധം ആയിക്കഴിയുമ്പോൾ കൈ ഒരു പ്രത്യേക രീതിയിൽ പിടിച്ചാൽ ആക്സിലറേറ്റർ കൂടി പോകാതെ നമുക്ക് സൂക്ഷിക്കാൻ സാധിക്കും അത് എങ്ങനെയാണ് ഇടേണ്ടത് എന്ന് ഉള്ള രണ്ടു വീഡിയോയും നമ്മൾ ഈ ചാനലിൽ തന്നെ അപ്ലോഡ് ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കി മനസ്സിലാക്കൂ. കാരണം അത് മെസ്സേജിൽ കൂടി പറഞ്ഞാൽ അത് മനസ്സിലാകില്ല അതുകൊണ്ടാണ്.
@NajuKv-df8gm
@NajuKv-df8gm 6 ай бұрын
@@simpletipsunni7911 lock ittitund.ennalum speedil povanu.ipo padichu varunne ollu.randu moonnu aazhcha ayitte ollu.cycle balance illa.
@simpletipsunni7911
@simpletipsunni7911 6 ай бұрын
ലോക്ക് മാക്സിമം കുറച്ച് തിരിയുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്തു വെച്ചാലും സ്പീഡ് പോകുന്നുണ്ടോ?
@haseenashiju7076
@haseenashiju7076 6 ай бұрын
Gutter road il ഓടിക്കുന്നത് kanikamo
@simpletipsunni7911
@simpletipsunni7911 6 ай бұрын
കാണിക്കാം
@lavender_girl458
@lavender_girl458 3 ай бұрын
Main test nu bike alle indava 🥺athil kal ethillallo🥺entha cheyya
@simpletipsunni7911
@simpletipsunni7911 3 ай бұрын
Athokke ready avum pedikkanda 😊
@lavender_girl458
@lavender_girl458 3 ай бұрын
@@simpletipsunni7911 athinte oru video cheyyamo chechii🥺
@NaseeraKareem-um5cm
@NaseeraKareem-um5cm 2 ай бұрын
കാലു മേൽ വയ്ക്കുമ്പോൾ വീഴാൻ പോകുന്നു
@simpletipsunni7911
@simpletipsunni7911 2 ай бұрын
ഹാൻഡിൽ ബാലൻസ് കിട്ടാത്തതുകൊണ്ടാണ്. നമുക്ക് ഹാൻഡിൽ ബാലൻസ് ചെയ്യുന്നതിന് നിശ്ചിത സ്പീഡ് ആവശ്യമാണ്. അത് കൈവരിക്കുന്നതിന് മുമ്പ് കാലെടുത്തുവെക്കാൻ ശ്രമിച്ചാൽ നമുക്ക് വാഹനം ബാലൻസ് ഇല്ലാതെ കാൽ കുത്തേണ്ടി വരുന്നു ഇതാണ് പ്രശ്നം
@fidharifa5044
@fidharifa5044 6 ай бұрын
Enikkum height kuravaan njn padikkan pokunnund Kal ethan budhimuttan
@simpletipsunni7911
@simpletipsunni7911 6 ай бұрын
👍🏻👍🏻👍🏻👍🏻
@shamilshaima7164
@shamilshaima7164 6 ай бұрын
Hi vedio ഒക്കെ kanarund
@simpletipsunni7911
@simpletipsunni7911 6 ай бұрын
🥰🥰🥰🥰
@rijurinu1376
@rijurinu1376 6 ай бұрын
Enikkum haitt kurava
@simpletipsunni7911
@simpletipsunni7911 6 ай бұрын
👍🏻👍🏻👍🏻
@NoufalT-zh9yt
@NoufalT-zh9yt 6 ай бұрын
Hai
@simpletipsunni7911
@simpletipsunni7911 6 ай бұрын
Haiii🥰🥰❤️❤️
@fathimafaizal1607
@fathimafaizal1607 5 ай бұрын
Accelerate control onnu paranju tharumo
@simpletipsunni7911
@simpletipsunni7911 5 ай бұрын
ആക്സിലറേറ്റർ കൺട്രോൾ ചെയ്യുന്നതിന് ഒന്നെങ്കിൽ ലോക്ക് ഇടാം അല്ലെങ്കിൽ കൈവിരൽ പിടിക്കുന്നത് അഡ്ജസ്റ്റ് ചെയ്ത് പിടിക്കാം. കൈ ഇറക്കി പിടിച്ചാൽ കുറഞ്ഞ ആക്സിലേറ്റർ മാത്രമേ തിരിയുകയുള്ളൂ കൈ കയറ്റിപ്പിടിച്ചാൽ കൂടുതൽ തിരിയും. കൈ പിടിക്കേണ്ട രീതി നമ്മളുടെ ഒരു വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട് അതൊന്നും കണ്ടു നോക്കൂ അത് ഇതുപോലെ എഴുതിയാൽ മനസ്സിലാകില്ല അതുകൊണ്ടാണ് 🥰😍
@MuhsinaMuhsina-sy7kg
@MuhsinaMuhsina-sy7kg 6 ай бұрын
എനിക്കു ഹൈറ്റ് കുറവാണ്
@simpletipsunni7911
@simpletipsunni7911 6 ай бұрын
👍🏻
@shobhanair7557
@shobhanair7557 6 ай бұрын
എനിക്കും height കുറവാണ്
@simpletipsunni7911
@simpletipsunni7911 6 ай бұрын
👍🏻👍🏻👍🏻
@risalkakkad5907
@risalkakkad5907 6 ай бұрын
എനിക്കും hight കുറവാണ്
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഇതു ഒന്നു ട്രൈ ചെയ്തു നോക്കു
@lovetolearnwithseppi
@lovetolearnwithseppi 6 ай бұрын
ഞാൻ hight കുറവാ
@simpletipsunni7911
@simpletipsunni7911 6 ай бұрын
👍🏻👍🏻
@NavasIndia
@NavasIndia 6 ай бұрын
Bro നിങ്ങളെ കോൺടാക്ട് ചെയ്യാനുള്ള whtsp നമ്പർ തരാമോ
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഞങ്ങളുടെ വാട്സ്ആപ്പ് നമ്പർ 9656669795
@NavasIndia
@NavasIndia 6 ай бұрын
@@simpletipsunni7911 ❤️
@Priya-hi7xz
@Priya-hi7xz 6 ай бұрын
Hi👌
@Priya-hi7xz
@Priya-hi7xz 6 ай бұрын
Un 👌
@ajalashivan6492
@ajalashivan6492 5 ай бұрын
❤❤❤
@simpletipsunni7911
@simpletipsunni7911 5 ай бұрын
🥰🥰🥰
Just Give me my Money!
00:18
GL Show Russian
Рет қаралды 949 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН
NEWTRON ELECTRIC SCOOTER 🛵
14:21
Achuka Vlog
Рет қаралды 1,2 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 949 М.