No video

പുറകിൽ ആളെ വെച്ച് കൂട്ടി ഓടിക്കാം/Scooty handle balance tutorial malayalam

  Рет қаралды 20,977

Simple tips unni

Simple tips unni

Күн бұрын

how to easy driving simple tip
How to learn scooty driving Malayalam,🛵two wheeler driving/
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler #robin #robinbus
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler
#twowheelerdriving
#scootydrivingmalayalam
#malayalamscootydriving
#malayalamtwowheelerdriving
#scootyaccelerator
#scootyacceleratortips
#handlebalance
#handlebalancetutorialmalayalam
#handlebalancemalayalamvideo
#o&avideo
#purakilaalevechscootyodikkam
#onesideaaleeruthitwowheelerodikkam
#acceleratorcontrolvideomalayalam
#acceleratorcontrolcheyyam
#acceleratorkoodipokathescootyodikkam
#yeluppathilscootyodikkanpadikkam
#scootyodikkamesyayi
#easyaayitwowheelerodikkam
#easyaayiscootyodikkam
#handlebalancekittan
#howtodriveonspeedbreaker
#humb
#bumb
#speedbreaker
#speedbreakers
#humbmalayalamvideo
#twowheelerhumbvideo
#indicatorvideomalayalam
#handlebalance
#indicators
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam

Пікірлер: 126
@jaseerashafijaseera4148
@jaseerashafijaseera4148 Ай бұрын
ഞാൻ വണ്ടി പഠിക്കാൻ പോകുന്നുണ്ട് അത് കൊണ്ട് എപ്പോഴു നിങ്ങളെ വീഡിയോ കാണും നല്ല മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട് 😍
@simpletipsunni7911
@simpletipsunni7911 Ай бұрын
Thankyou da🥰
@vijimollakshmi270
@vijimollakshmi270 6 ай бұрын
ഹായ് ഉണ്ണി,,,,, മാഷേ...... ഞാൻ ഒരു തുടക്കകാരി ആണ്.... വണ്ടി ഓടിക്കുമ്പോൾ എതിരെ വരുന്ന വണ്ടി എനിക്ക് പേടി ആയിരുന്നു. പക്ഷെ നിങ്ങൾ പറഞ്ഞ tips പ്രകാരം ഞാൻ അത് പ്രാക്റ്റിസ് ചെയ്തു നോക്കി.... ഇപ്പോൾ എനിക്ക് എതിരെ വണ്ടി വരുന്നത് കാണുമ്പോൾ പേടി തോന്നുന്നില്ല..... ഒരുപാട് thanks രണ്ടു പേരോടും 🙏
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഒരുപാട് സന്തോഷം തോന്നുന്നു. ഞാൻ കൂട്ടുകാരിലേക്ക് എത്തിക്കണമെന്ന് വിചാരിച്ച കാര്യം ഒരാൾക്ക് അതുകൊണ്ട് ഫലം ആയിരിക്കുന്നു എന്ന് അറിഞ്ഞതുകൊണ്ട് 🥰🥰😍😍❤️❤️ ഇതുപോലെ പേടിയുള്ള സുഹൃത്തുക്കളിലേക്ക് ഇത് എത്തിച്ചുകൊടുക്കുക അവർക്കും പ്രയോജനം ആകട്ടെ.
@vijimollakshmi270
@vijimollakshmi270 6 ай бұрын
@@simpletipsunni7911 എന്റെ അനിയത്തിയും അനിയനും ഇതുപോലെ വണ്ടി ഓടിക്കുന്നതിൽ പേടി ഉണ്ട്.. തീർച്ചയായും ഈ അറിവ് അവരിലേക്കും എത്തിക്കുന്നത് ആണ്..... 🥰🥰🥰
@user-wg1ij1eu6y
@user-wg1ij1eu6y 6 ай бұрын
Enikum
@user-pn6ft6ps6z
@user-pn6ft6ps6z 5 ай бұрын
ഞാൻ ഒരു തുടക്കകാരിയാണ് നിങ്ങളുടെ വീഡിയോസ് വളരെ ഉപകാരപ്പെടുന്നതാണ്
@simpletipsunni7911
@simpletipsunni7911 5 ай бұрын
വീഡിയോ ഉപകാരമായി എന്നറിയുന്നതിൽ വളരെ സന്തോഷം
@najeera575
@najeera575 4 ай бұрын
ചേട്ടന്റെ ഈ വീഡിയോ കണ്ട് ഞാൻ ഒരുപാട് ചിരിച്ചു കാരണം എന്താണെന്ന് അറിയോ ഞാനും ഒരു തുടക്കക്കാരിയാണ് ഇന്നലെ ഇലക്ഷൻ ആണല്ലോ ഇലക്ഷൻ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ഹസ്ബൻഡിന് കടയിൽ പോകാൻ നേരം വൈകി നമ്മുടെ ടൗണിലേക്ക് എത്താൻ കുറച്ചു ദൂരമുണ്ട് ഞാൻ അദ്ദേഹത്തോട് പറഞ്ഞു എന്റെ വണ്ടിന്റെ പുറകിൽ കയറി ഞാൻ ടൗണിൽ കൊണ്ടു വിടാം എന്ന് പറഞ്ഞു പക്ഷേ എനിക്കങ്ങനെ ബാലൻസ് കിട്ടുന്നില്ല വണ്ടി അങ്ങോട്ടുമിങ്ങോട്ടും മറയുന്നു കാല് താഴെ കുത്തുന്നു ഞാൻ നീളം കുറവാണ് കേട്ടോ എന്റെ ഹസ്ബൻഡ് കുറച്ച് നീളവും ഉണ്ട് പക്ഷേ അദ്ദേഹത്തിന് വണ്ടിയെടുക്കാൻ അറിയില്ല ട്ടോ ഞാൻ ആദ്യമായിട്ട് വണ്ടി പഠിച്ചതാണ് പിന്നെ അവർ താഴെയിറങ്ങി നടന്നുപോയി
@simpletipsunni7911
@simpletipsunni7911 4 ай бұрын
സാരമില്ലടാ തുടക്കക്കാരായ എല്ലാവർക്കും ഇങ്ങനെ തന്നെയാണ് ബാലൻസ് നഷ്ടപ്പെടാറുണ്ട്.. അത് കണ്ടിന്യൂസായി നമ്മൾ ഓടിച്ചു പരിശീലിച്ചെങ്കിൽ മാത്രമേ ബാലൻസ് കിട്ടും...കുറച്ചുദിവസം കൂടെ കഴിയുമ്പോഴേക്കും അടിപൊളി ഡ്രൈവറായി മാറട്ടെ. എല്ലാവിധ ആശംസകളും😊❤️🥰🥰👍
@glamystyle742
@glamystyle742 5 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോ യും വളരെ ഉപകാരപ്രദമാണ് 🥰thanks.
@simpletipsunni7911
@simpletipsunni7911 5 ай бұрын
ഞങളുടെ വീഡിയോ ഒരുപാട് ഉപകാരമായി എന്നറിയുന്നതിൽ വളരെ സന്തോഷം🥰🥰
@user-ee9cl3rx1q
@user-ee9cl3rx1q 6 ай бұрын
Hai unni njan oru bigener anu scooty oadikan nigal cheyunna kro vediosum orupad help cheuunud eniyum ethupolulla vedios pradeekhikunnu
@simpletipsunni7911
@simpletipsunni7911 6 ай бұрын
തുടക്കക്കാരെ മാത്രം ഉദ്ദേശിച്ചുള്ള വീഡിയോസ് ആണ് നമ്മൾ ചെയ്യുന്നത്. കൂട്ടുകാർ നമ്മളോട് ചോദിക്കുന്ന സംശയങ്ങൾക്ക് മറുപടി എന്ന രീതിയിലാണ് വീഡിയോസ് എല്ലാം ചെയ്യുന്നത്.
@sahlabathool2631
@sahlabathool2631 3 ай бұрын
Ningalude vidieo enik orupad upakarapedunund njan vandi odichu padikkunathe ulloo 💞
@simpletipsunni7911
@simpletipsunni7911 3 ай бұрын
❤️
@athiraachu1323
@athiraachu1323 5 ай бұрын
വളരെ നല്ല അവതരണം 👍🏼👍🏼👍🏼അടിപൊളി
@simpletipsunni7911
@simpletipsunni7911 5 ай бұрын
Thank you🥰🥰🥰
@malappuramvibes7959
@malappuramvibes7959 6 ай бұрын
ഇന്നത്തെ video കണ്ടിട്ട്‌ കുറെ ചിരിച്ചു 😂കല്ല്യാണം കഴിഞ്ഞു പോകുന്നവരുടെ ആ expression 😂😂
@simpletipsunni7911
@simpletipsunni7911 6 ай бұрын
🫣🫣🫣🤪😂
@kaithakkadpullo1197
@kaithakkadpullo1197 6 ай бұрын
Hiii...ank athyavashayamayitulla vdeo aannu ttoo😀...so ennu Ante huss ne pirake vechu poyirnnu but e prblm okke njn face cheydhirnnuu apayokke anku hussnte vazhakkum kittiyirnnu...chettan paranjapole anik apooll confidence okke povaan indayadhuu...andhayalum ennanne e vdeo kittiyadhil njn very happyda...anik tenssion free avukayum cheydhuuu😍✌
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഒരുപാട് സന്തോഷം🥰
@suresh.sureshbabu1246
@suresh.sureshbabu1246 6 ай бұрын
ഉപഹാരപ്രദമായ വിവരണം താങ്ക്സ്❤
@simpletipsunni7911
@simpletipsunni7911 6 ай бұрын
താങ്ക്യൂ സുരേഷ് ചേട്ടാ 🥰
@shifaneditz995
@shifaneditz995 6 ай бұрын
ഞാൻ ഇന്ന് അത്യാവശ്യം weight ഉള്ള ഒരാളെ ബാക്കിൽ ഇരുത്തി പത്തു km ഓടിച്ചു പോയി ഇന്ന് മൂന്നാം തവണയാണ് main റോഡിൽ വണ്ടി ഓടിക്കുന്നത് ആദ്യമൊക്കെ പേടിയായിരുന്നു പക്ഷെ ഇന്ന് നല്ലണം ഈസി ആയി തോന്നി
@simpletipsunni7911
@simpletipsunni7911 6 ай бұрын
റോഡിൽ ഓടിച്ച് പരിശീലിച്ചെങ്കിൽ മാത്രമേ നമുക്ക് പേടി മാറികിട്ടുകയുള്ളു. 👍🏻
@shahnafayisafayisa7372
@shahnafayisafayisa7372 6 ай бұрын
എനിക്ക് സ്കൂട്ടി ഓടിക്കാൻ നല്ല ആഗ്രഹം ഉണ്ട്. സൈക്കിൾ ബാലൻസ് പോലും എനിക്ക് ഇല്ല. ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കണം എന്നുണ്ട്.😐😐പേടിയാ
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഒരു പേടിയും വേണ്ടെന്നേ മനസ്സിലെ ആഗ്രഹം മാത്രം മതി. 100% സക്സസ് ആകാം 👍🏻👍🏻
@user-rz3iv7xt3b
@user-rz3iv7xt3b 6 ай бұрын
Corect എന്റെ മോൻ പറയും അമ്മ ഓടിക്കണ്ട ഞാൻ ഓടിക്കുന്നുണ്ട് എന്ന് അവൻ വളക്കുമ്പോ ഞാനും ബാക്കിൽ നിന്ന് വളക്കും. ഞാൻ ഓടിക്കുമ്പോൾ ആണ് എല്ലാം മനസിലായത് 👍🏻🥰
@VanajaAk77-dp4pw
@VanajaAk77-dp4pw 6 ай бұрын
നല്ല സഹോദരൻ അഭിനന്ദനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി തരുന്നത് 🙏🙏👍👍❤️❤️❤ഉണ്ണി ഹായ് 🤝
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഒരുപാട് സ്നേഹത്തോടെ🥰❤️😍
@simpletipsunni7911
@simpletipsunni7911 6 ай бұрын
Thank you dear sister 🥰😍
@shobhanair7557
@shobhanair7557 6 ай бұрын
Useful video ❤
@simpletipsunni7911
@simpletipsunni7911 6 ай бұрын
താങ്ക്യൂ
@NajuKv-df8gm
@NajuKv-df8gm 5 ай бұрын
Very useful.Thank you so much😊
@simpletipsunni7911
@simpletipsunni7911 5 ай бұрын
❤️❤️
@reeemmaaa600
@reeemmaaa600 11 күн бұрын
veetilnn roadlnn irangumbo thne irakkavum valavum aan oru roadlnn vere roadlrk eranguna baagavum aan kore aaslkar avse veezhar und athond irangan pedi aan
@simpletipsunni7911
@simpletipsunni7911 9 күн бұрын
വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുമ്പോൾ തന്നെ വളവും ഇറക്കവും ആണെന്ന് പറഞ്ഞല്ലോ. എക്സ്പീരിയൻസ് കൊണ്ട് മാത്രമേ ഇത്തരത്തിലുള്ള സിറ്റുവേഷനുകൾ നമുക്ക് ഹാൻഡിൽ ചെയ്യാൻ കഴിയുകയുള്ളൂ. ഒട്ടും വിഷമിക്കേണ്ട ഇറക്കം ഇറങ്ങുമ്പോൾ വളരെ വേഗത കുറച്ച് കാലുകുത്തി ഇറങ്ങാൻ ശ്രമിക്കുക വളവ് എത്തുമ്പോൾ കഴിയുന്നത്ര സ്ലോ ചെയ്തു വളരെ ശ്രദ്ധിച്ചു മാത്രം പിരിയാൻ ശ്രമിക്കുക കാൽകുത്തി തന്നെ പോകുന്നതാണ് ഏറ്റവും സേഫ്. രമായി സിറ്റുവേഷനിലൂടെ കടന്നുപോകുമ്പോൾ തന്നെ ആ സ്ഥലം നല്ല പരിചിതമായി മാറും. മറ്റുള്ളവർ അവിടെ മറിഞ്ഞു വീഴുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട കാരണം നമ്മുടെ കഴിവുകൾ അല്ല മറ്റുള്ളവർക്ക് ഉള്ളത് എന്ന് മനസ്സിലാക്കുക. പലർക്കും ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും നമുക്ക് ഉറപ്പായും ചെയ്യാൻ കഴിയുമല്ലോ. അതുപോലെതന്നെയാണ് ഇതും. മനസ്സിലെ പേടി മാറ്റിവെച്ചതിനുശേഷം താങ്കളെ കൊണ്ട് അത് കഴിയും എന്ന് മനസ്സിൽ ഉറപ്പിച്ചു മാത്രം അസോസിയേഷനെ ഫേസ് ചെയ്യുക ഒന്നരയാഴ്ചക്കുള്ളിൽ ഉറപ്പായും നിങ്ങൾക്ക് അത് പേടി കൂടാതെ ഹാൻഡിൽ ചെയ്യാൻ കഴിയും.... 👍🏻👍🏻
@reeemmaaa600
@reeemmaaa600 9 күн бұрын
@@simpletipsunni7911 njjn ath erngune aalochicht vandi edkaaere llaa ath enrngy kazhinjal smooth aay pokum avde endoo pedi aan ☹️☹️aa pedi maarunilaa full quory adth ayaond valiya lorrym aan
@user-wg1ij1eu6y
@user-wg1ij1eu6y 6 ай бұрын
Useful video
@simpletipsunni7911
@simpletipsunni7911 6 ай бұрын
താങ്ക്സ് 👍🏻
@vincyshiju6842
@vincyshiju6842 2 ай бұрын
Hai sir nalla video ayirunnu njan 10years ayi vandi odikkunnu ethu vare njan purakil ale eruthi poyittilla enikku balance kittilla kuttilkale erutharundu
@simpletipsunni7911
@simpletipsunni7911 2 ай бұрын
വീഡിയോ ഇഷ്ടമായി എന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട് 🥰 പത്തുവർഷം എക്സ്പീരിയൻസ് എന്ന് ഒരു വലിയ കാര്യം തന്നെയാണ് 👍🏻 തിരക്ക് ഒഴിഞ്ഞ റോഡിലൂടെ പുറകിൽ ഒരാളെ വെച്ച് ഓടിച്ചു നോക്കുക. കുട്ടികളെ പുറകിൽ ഇരുത്തി ഓടിച്ചിട്ടുള്ളതുകൊണ്ടുതന്നെ വലിയൊരു ബുദ്ധിമുട്ടുണ്ടായാൽ ഒരു സാധ്യതയുമില്ല.
@user-rb9wg1dg6c
@user-rb9wg1dg6c 6 ай бұрын
വളവ് ന്ന് slow ആകുമ്പോ ബാക്കിൽ ആളുണ്ടാവുമ്പോ balance kittunilla 😢speed poovumbo adipoli യായി ഓട്ടുന്നുണ്ട് 😊
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഈ വീഡിയോയിൽ ഞാൻ പറയുന്നതുപോലെ ഹാൻഡിൽ കിട്ടുന്നതിന് ആവശ്യമായ ഒരു സ്പീഡ് നമുക്ക് എപ്പോഴും വേണം അതിൽ കുറഞ്ഞു പോകുന്നതുകൊണ്ടാണ് നഷ്ടപ്പെടുന്നത്. അത് എപ്പോഴും നിലനിർത്തി ഓടിക്കാൻ ശ്രമിക്കുക
@user-rb9wg1dg6c
@user-rb9wg1dg6c 6 ай бұрын
Kuttikale ബാക്കിൽ ഇരുത്തുമ്പോ ഒരു presnavum ഇല്ല weit ഉള്ള ആൾക്കാരെ വെക്കുമ്പോ ആണ് പ്രശ്നം expriens കൊറവ് kondum ആവുമല്ലേ....
@ashtamipa-md2cd
@ashtamipa-md2cd 2 ай бұрын
Very good video
@simpletipsunni7911
@simpletipsunni7911 2 ай бұрын
Thanks🥰🥰🥰
@MubeenaHussain
@MubeenaHussain 6 ай бұрын
Purakil eruthumbol thirakkulla roadil blockil balance kittan oru video cheyyo. sudden break edumbol Height ellathath kondano balance pokunnathu.2 moths ayi vandi odikkunnu.purakil ale eruthi an roadilooode padichathu.ennalum were orale pirakil eruthi pokumbol chilapol oru peadi thonnum.pls reply me
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഹൈറ്റ് കുറവുള്ളത് കൊണ്ടൊന്നുമല്ല ബാലൻസ് ചെയ്യാൻ കഴിയാത്തത്. മനസ്സിൽ ചെറിയൊരു പേടി ഉള്ളതുകൊണ്ട് മാത്രമാണ്. കുറച്ച് ഓടിച്ച് കോൺഫിഡൻസ് ആയി കഴിയുമ്പോൾ അതൊക്കെ താനെ മാറും. ടൗൺ കൂടി വണ്ടി ഓടിക്കുന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ ഇതിനുമുമ്പ് നമ്മൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നു അതിൽ പുറകിൽ ഞാൻ ആളെ വെച്ച് തന്നെയാണ് ഓടിക്കുന്നത് പക്ഷേ അതെങ്ങനെ ബാലൻസ് ചെയ്യാം എന്നുള്ള ഡീറ്റെയിൽസ് ഞാൻ അതിൽ പറയുന്നില്ല ആയിരുന്നു കാരണം വീഡിയോ കുറച്ച് ലെങ്ത് ആയിപ്പോകും എന്നുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി അടുത്ത ഒരു വീഡിയോ ഉടൻ തന്നെ ചെയ്യാം
@user-hb2gm9fq8j
@user-hb2gm9fq8j 27 күн бұрын
എനിക്ക് ഗഗ്രൗണ്ട് ൾ മാത്രം വണ്ടി ഓടിക്കാൻ പറ്റുന്നുള്ളു റോഡിൽ ഒരു തവണ ഇറങ്ങി ബാലൻസ് കിട്ടുന്നില്ല 😑... ബാക്കിൽ ആളെ വെക്കുമ്പോ ബാലൻസും തെറ്റുന്നു 😑
@simpletipsunni7911
@simpletipsunni7911 26 күн бұрын
റോഡിൽ ഓടിക്കാൻ കഴിയാത്തത് റോഡിൽ ഓടിച്ച് ഒട്ടും പരിചയമില്ലാത്തതുകൊണ്ടാണ് അതിൽ വിഷമിക്കേണ്ട അത് പതിയെ ശരിയാക്കിക്കൊള്ളും. ഒട്ടും തിരക്കില്ലാത്ത റോഡുകളിൽ കൂടി ഓടിച്ചു പരിശീലിച്ചതിന് ശേഷം മാത്രം തിരക്കുള്ള റോഡുകളിലേക്ക് വാഹനമായി ഇറങ്ങുക അതുപോലെതന്നെ പുറകിൽ ആളെ വെച്ച് ബാലൻസ് ചെയ്യാൻ കഴിയാത്തതിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ, നാം ഒറ്റയ്ക്ക് വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ നമ്മുടെ ഭാരവും വാഹനത്തിന്റെ ഭാരവും മാത്രമേ നമുക്ക് അനുഭവപ്പെടുകയുള്ളൂ പക്ഷേ പുറകിൽ ഒരാളെ കൂടി വെക്കുമ്പോൾ ആളിന്റെ ഭാരം കൂടി വലിച്ചുകൊണ്ടുപോകാൻ കഴിയത്ത കാണാൻ ആക്സിലേറ്റർ കൊടുക്കേണ്ടിവരും. നമുക്ക് ഹാൻഡിൽ ബാലൻസിലേക്ക് എത്താൻ ഒരു സ്പീഡ് ആവശ്യമാണെന്ന് മുൻപത്തെ വീഡിയോകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ വളരെ പെട്ടെന്ന് തന്നെ അവിടേക്ക് എത്താൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ ബാലൻസ് കിട്ടാത്തതായി തോന്നുന്നത്. പിന്നെ പുറകിൽ ഇരിക്കുന്നവർ ഇരുത്തത്തിൽ കുറച്ച് ശ്രദ്ധിച്ചാൽ ഓടിക്കുന്നവർക്ക് വളരെ സൗകര്യമായിരിക്കും
@ajithsoumya8020
@ajithsoumya8020 5 ай бұрын
Super Bro..
@simpletipsunni7911
@simpletipsunni7911 5 ай бұрын
Thank you🥰🥰
@Shas.756
@Shas.756 6 ай бұрын
Enik kuttikalea vakkan kuzhappam ella valiyavarea vakkan peadiyannu
@simpletipsunni7911
@simpletipsunni7911 6 ай бұрын
ശരിക്കും കുട്ടികളെ വെക്കാനാണ് ബുദ്ധിമുട്ട്. കുട്ടികളെ ഈസിയായി വെക്കാൻ കഴിയുമെങ്കിൽ ഉറപ്പായും വലിയവരെയും നിങ്ങൾക്ക് സുഖമായി പുറകിൽ വച്ചുകൊണ്ട് പോകാൻ കഴിയും
@subhashpk9836
@subhashpk9836 2 ай бұрын
Very good
@simpletipsunni7911
@simpletipsunni7911 Ай бұрын
Thanks
@sanahh-mn5cd
@sanahh-mn5cd 6 ай бұрын
Usefull...👍👍
@simpletipsunni7911
@simpletipsunni7911 6 ай бұрын
Thank you
@sahlabathool2631
@sahlabathool2631 3 ай бұрын
എന്റെ electric scooter ആണ് അത് എങ്ങനെ ഓടിക്കാം എന്നൊരു vidieo ഇടാമോ
@simpletipsunni7911
@simpletipsunni7911 3 ай бұрын
എനിക്കിവിടെ ഓടിക്കാൻ ഒരു ഇലക്ട്രിക് സ്കൂട്ടർ ഇല്ലാത്തതുകൊണ്ടാണ് അതിനെക്കുറിച്ചുള്ള വീഡിയോ ചെയ്യാത്തത് അങ്ങനെ ഒരെണ്ണം ഓടിക്കാൻ കിട്ടുകയാണെങ്കിൽ ഉറപ്പായിട്ടും ഞാൻ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുന്നതാണ്🥰
@aswathysabi7806
@aswathysabi7806 6 ай бұрын
ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങിട്ട് 9 മാസം ആയി. ഡ്രൈവിങ് സ്കൂളിൽ പോയി പഠിച്ചത്. പക്ഷേ ബാക്കിൽ രണ്ടു വശം ഇരുത്തി എനിക്ക് നന്നായി ഓടിക്കാൻ പറ്റുന്നുണ്ട്.പക്ഷേ ഒരു സൈഡ് ഇരുത്തി ഓടിക്കാൻ പറ്റുന്നില്ല. അപ്പോൾ വണ്ടി മറിയാൻ പോകുന്നു. അതിന് എന്താ വഴി
@simpletipsunni7911
@simpletipsunni7911 6 ай бұрын
അതൊരിക്കലും അശ്വതിയുടെ പ്രശ്നമാകാൻ വഴിയില്ല. ഒരുപക്ഷേ പുറകിൽ ഇരിക്കുന്നവർ ചരിഞ്ഞ് ഇരിക്കുന്നതിന്റെ പ്രശ്നമാകാം അല്ലെങ്കിൽ ഇരിപ്പ് കുറച്ചു പുറകിലോട്ട് ആയാൽ ഈ പ്രശ്നം ഉണ്ടാകും തലചരിച്ചിരിക്കുന്നതിന്റെ പ്രശ്നമാകാം. ഇത് എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കി പുറകിൽ ഇരിക്കുന്നവരുടെ ഇരിപ്പ് വശം ഒന്ന് ശരിയാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
@aswathysabi7806
@aswathysabi7806 6 ай бұрын
@@simpletipsunni7911 thank u
@Saadiavlog123
@Saadiavlog123 2 ай бұрын
പഠിക്കാൻ ആയി 12 വയസ്സുള്ള കുട്ടി പേടിച്ചിട്ട് എന്റെ പുറകിൽ കയറില്ല 😂😂😂ഞാൻ ഒന്ന് ജീവിച്ചു പൊക്കോട്ടെ ഉമ്മി എന്നെ വെറുതെ വിട്ടുടെ എന്നാ ചോദ്യം 🤭🤭
@simpletipsunni7911
@simpletipsunni7911 Ай бұрын
പതിയെ വീടിന്റെ മുന്നിലൂടെയൊക്കെ ഓടിച്ച് നോക്കുക അതിനുശേഷം മെയിൻ റോഡിലേക്ക് ഇറങ്ങാം ഒരു പേടിയും വേണ്ട
@user-he7uz4lb8i
@user-he7uz4lb8i 6 ай бұрын
Anikku thaniye odikkane ariyum.ale vechu odichittilla.thudakkakariyanu alevekkan pediyanu.
@simpletipsunni7911
@simpletipsunni7911 6 ай бұрын
അതൊക്കെ ശരിയാകുമെന്നെ നന്നായി ഹാൻഡിൽ ബാലൻസ് ആയതിനുശേഷം മാത്രം പുറകിൽ ആളെ വെച്ച് ഓടിച്ചാൽ മതി.👍🏻🥰
@LOG-zk9fl
@LOG-zk9fl 10 күн бұрын
One side weight kudiya ale vechi engine odikkam ennu parayu
@simpletipsunni7911
@simpletipsunni7911 9 күн бұрын
ഭാരം കൂടിയ ആളെയും കുറഞ്ഞ ആളെയും ഓടിക്കുന്ന രീതികൾ എല്ലാം ഒന്ന് തന്നെയാണ് പക്ഷേ കുറച്ച് കരുതൽ എടുക്കണം എന്ന് മാത്രം. കാരണം ഭാരത് കൂടിയ ആളെ പുറകിൽ വച്ചുകൊണ്ട് വാഹനത്തെ മുന്നോട്ട് നീക്കാൻ ശ്രമിക്കുമ്പോൾ സാധാരണ നൽകുന്നതിലും കൂടുതൽ ആക്സിലറേഷൻ നൽകാൻ ശ്രമിക്കുക എങ്കിൽ മാത്രമേ വാനം നാം കരുതുന്നത് പോലെ മുന്നോട്ടു നീങ്ങുകയുള്ളൂ
@user-xl8id4ml4l
@user-xl8id4ml4l 6 ай бұрын
പുറ ഗിൻ അളൊ വെച്ച് കയറ്റം കയറുന്ന വിഡിയൊ കണിക്കമോ
@simpletipsunni7911
@simpletipsunni7911 6 ай бұрын
ചെയ്യാം 👍🏻
@lekshmilechu606
@lekshmilechu606 5 ай бұрын
Enikum handle balnce ila.. Chechy. Njn rdnu divasam munp commnt ittayirunne etho oru videok chechyude. Chechy thanna support te pureth innale njn vettikott ambalthil poyii...pedi undelum enyhum varattenn parenju poytha... Frndil vere vandiyil ente cousin ammayum undyaiurnnee. Cutteril okke chenn veezhumbo acceleter thaneiye koode povaa. Njn theere slim aya alu anu chechy. Enik athond vandik nalla wait ullathayi thonnuva. Peteenn left sidelilk vandi mariyan povaa..
@simpletipsunni7911
@simpletipsunni7911 5 ай бұрын
അത് ഹാൻഡിൽ ബാലൻസ് ആകാത്തതിന്റെ പ്രശ്നം മാത്രമാണ്. വണ്ടിക്ക് കുറച്ച് വെയിറ്റ് ഉള്ളതുതന്നെയാണ് ഏറ്റവും നല്ലത്. നമുക്ക് പഠിച്ച് തുടങ്ങുമ്പോൾ വണ്ടിക്ക് വെയിറ്റ് ഉള്ളതായി ബുദ്ധിമുട്ടായി ഒക്കെ തോന്നും പക്ഷേ കുറച്ചു കഴിയുമ്പോൾ വെയിറ്റ് ഇല്ലാത്തതുകൊണ്ട് നമ്മൾ വളരെയധികം ബുദ്ധിമുട്ടേണ്ടി വരും. തിരക്ക് ഇല്ലാത്ത റോഡിൽ കൂടി ഓടിച്ച് നന്നായി പ്രാക്ടീസ് ചെയ്യുക. പ്രാക്ടീസ് ചെയ്യുന്നതിൽ കൂടി മാത്രമേ നമുക്ക് ഹാൻഡിൽ ബാലൻസ് നേടിയെടുക്കാൻ കഴിയും.
@harithaharithamax572
@harithaharithamax572 6 ай бұрын
Chechi njn pirakil alundekil scooty oru vidham odikumayrunnu.... But ipo driving schoolil poyi avde m80 ottum balance akunnilla.... Kal edth vekkanum pedi.... Entha cheyka.....
@simpletipsunni7911
@simpletipsunni7911 6 ай бұрын
വണ്ടി ഓടിച്ചു തുടങ്ങുന്നവർക്ക് പെട്ടെന്ന് വണ്ടി മാറി ഓടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ചെറിയ ബുദ്ധിമുട്ട് ആണിത്. അതിൽ പേടിക്കേണ്ട. M80 പൊതുവേ സ്കൂട്ടറിനേക്കാൾ വെയിറ്റ് വളരെ കുറവാണ് അതൊക്കെ കൊണ്ടാണ് അങ്ങനെ ഫീൽ ചെയ്യുന്നത്. മറ്റു വണ്ടി പോലെ തന്നെ കാലെടുത്തുവെച്ചാൽ ഒരു കുഴപ്പവുമില്ല തുടക്കം ആയതുകൊണ്ട് തന്നെ വെയിറ്റ് കുറവുള്ള വണ്ടി ഓടിക്കുമ്പോൾ ഒന്നുകൂടി ഈസിയായി തോന്നും. കുറച്ചുദിവസം ഒഴിച്ചു കഴിയുമ്പോൾ വണ്ടി മാറിയതിന്റെ ആ ബുദ്ധിമുട്ട് മാറും. പിന്നെ ഈസി ആയിക്കൊള്ളും 👍🏻
@harithaharithamax572
@harithaharithamax572 6 ай бұрын
Innu randamathe day ayirunnu... Kal randum maari maari vech neengi idayk rand kalum vech neengi... Njn thanne manasil parayuva nale njan enthayalum kalu randum vech odikum ennu... Nadakuvo entho 😢
@cblalitha4785
@cblalitha4785 6 ай бұрын
ആളെ വെച്ചിട്ട് കയറ്റം കയറാൻ പറ്റുന്നില്ല ബാലൻസ് പോകുന്നു
@simpletipsunni7911
@simpletipsunni7911 6 ай бұрын
അതിനു പ്രധാന കാരണം സ്പീഡ് കുറയുന്നത് കൊണ്ടാണ്. പുറകിൽ വെയിറ്റ് ഉള്ളതുകൊണ്ട് അത്രയും ഭാരം വലിച്ചോണ്ട് പോകത്തക്കവണ്ണം ആക്സിലറേഷൻ കൊടുക്കണം.
@hidumilu1010
@hidumilu1010 3 ай бұрын
Thank you unni
@manu.k8712
@manu.k8712 4 ай бұрын
എനിക്ക് വണ്ടി ഓടിക്കാൻ അറിയാം ബാക്കിൽ ആളെവെച്ചും ഓടിക്കും പക്ഷേ ജംഗ്ഷൻഎത്തുമ്പോൾ റൈറ്റിലേക് തിരിക്കാൻ പേടിയാണ് ഇതിന് എന്താ ചെയ്യാ
@simpletipsunni7911
@simpletipsunni7911 4 ай бұрын
എടാ അതിനു കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് അത് റെഡിയാക്കി എടുക്കാവുന്നതേയുള്ളൂ എല്ലാവർക്കും അങ്ങനെ ഒരു പേടി ഉണ്ടാവാറുണ്ട് എനിക്ക് ഉണ്ടായിരുന്നു.. നമ്മൾ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. ഇനിയും അങ്ങനത്തെ ഒരു വീഡിയോ കുറച്ചൂടെ വിശദമായി പറയുന്ന ഒരെണ്ണം ചെയ്യാട്ടോ ❤️🥰👍
@aryaas2273
@aryaas2273 6 ай бұрын
ചേച്ചി girls നു ഓടിക്കാൻ പറ്റിയ സ്കൂട്ടി ഏതാ നല്ലത്
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഹൈറ്റ് കുറവുള്ള ആളാണെങ്കിൽ TVS Scooty zest, Hero Pleasure Plus, Yamaha fascino,Vespa ഒക്കെ നല്ല ചോയ്സ് ആണ്. അത്യാവശ്യം ഹൈറ്റ് ഒക്കെ ഉള്ള ആളാണെങ്കിൽ Honda Activa, Maestro, Access 125 പോലെ കുറച്ചു വെയിറ്റ് ഉള്ള വണ്ടികൾ നോക്കുന്നതാണ് നല്ലത്
@kanmanivava5967
@kanmanivava5967 5 ай бұрын
Hi bro . Njn oru beginner aanu. Milk 6 yrs ullu . Avale kond pokumbol ende pirakil iruthunad ano safe frontilniruthunad anno.
@simpletipsunni7911
@simpletipsunni7911 5 ай бұрын
കുട്ടി വളരെ ചെറുതാണെങ്കിൽ മുന്നിൽ നിർത്തുന്നതാണ് നല്ലത്. കുട്ടി കുറച്ച് വലുതാണ് എങ്കിൽ പുറകിൽ ഇരുത്തുന്ന തന്നെയാണ് നല്ലത് മുന്നിൽ നിർത്തിയാൽ പൊക്കം കൂടിയ കുട്ടിയാണെങ്കിൽ ചിലപ്പോൾ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാകും ബാലൻസ് തെറ്റിപ്പോകാൻ സാധ്യതയുണ്ട് പിന്നെ റോഡിലേക്ക് ഇറങ്ങുന്നതിനു മുമ്പ് മുറ്റത്തൊക്കെ ഒരു ട്രയൽ എടുത്തതിനുശേഷം മാത്രം പോവുക
@shifaneditz995
@shifaneditz995 6 ай бұрын
പിന്നെ അത്യാവശ്യം തിരക്കുള്ള ഒരു റോഡിൽ നിന്നും പ്രധാന റോഡിലേക്ക് വകയറുമ്പോൾ വ ലത്തേ indikator ഇട്ട് വണ്ടി തിരിയുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
@simpletipsunni7911
@simpletipsunni7911 6 ай бұрын
തിരക്കുള്ള റോഡിൽ നിന്നും പ്രധാന റോഡിലേക്കാണ് നമ്മൾ കയറുന്നത് അപ്പോൾ ഇരുവശവും കാണാവുന്ന രീതിയിൽ വണ്ടി നിർത്തി ഇരുവശത്തുനിന്നും വണ്ടി വരുന്നില്ല എന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം വള്ളത്തേക്ക് കയറുക കയറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. കയറിയാൽ ഉടൻതന്നെ ഇടതുഭാഗം ചേർന്നു തന്നെ പോകാൻ ശ്രദ്ധിക്കുക ഒരു കാരണവശാലും റോഡിന് മധ്യ ഭാഗത്തേക്ക് പോകരുത്.
@ManjuTintu
@ManjuTintu 6 ай бұрын
എന്റെ മോനും തോളിൽ പിടിച്ച ആണ് കേറുന്നത് അപ്പൊ എനിക്കും ബാലൻസ് കിട്ടില്ല
@simpletipsunni7911
@simpletipsunni7911 6 ай бұрын
അതെയോ. കയറുമ്പോൾ വണ്ടി ഷേക്ക് ആവാതിരിക്കാൻ ശ്രദ്ധിച്ചാൽ പിന്നെ കുഴപ്പമില്ല
@valsammadevasia7879
@valsammadevasia7879 4 ай бұрын
👍🏾
@faiha-xb6gm
@faiha-xb6gm 6 ай бұрын
ഹലോ ഇന്നലെ ഞാൻ ബ്രേക്കിൻ്റെ കാര്യം പറഞ്ഞിരുന്നില്ലേ അത് ആ സ്പ്രിംഗ് പോലൊത്ത അടിയിലുള്ള സാധനം മാറ്റി കടയിൽ കൊണ്ടോയപ്പോൾ അത് മാറ്റണമെന്ന് പറഞ്ഞു യമഹയ Ray Zr ആണ് വണ്ടി ആ കടയിലെ ചേട്ടൻ പറഞ്ഞത് സ്ത്രീകൾ ഓടിക്കുന്ന വണ്ടി അല്ലേ ബ്രേക്ക് കൂടുതൽ മുറുക്കിയിട്ടില്ലാന്നാണ് അപ്പോ എനിക്ക് വണ്ടി ഓടിക്കാൻ പേടി തോന്നുന്നു ഞാൻ തുടക്കക്കാരിയാണ് ബ്രേക്ക് ഇങ്ങനെ യാണെങ്കിൽ ഇറക്കം ഇറങ്ങുമ്പോൾ കുഴപ്പ ണ്ടാവോ ?
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഒരിക്കലും ബ്രേക്ക് കുറച്ചിട്ട് ഓടിക്കരുത് തുടക്കക്കാരി ആയതുകൊണ്ട് തന്നെ ബ്രേക്ക് കൂടുതലായി ഉപയോഗിക്കാൻ സാധ്യതയുണ്ടല്ലോ. കൂടുതലും ബ്രേക്കിനെ ഡിപെൻഡ് ചെയ്തു തന്നെയായിരിക്കും വണ്ടി നിർത്തുന്നത്. ബ്രേക്ക് കുറച്ചിട്ട് ഇപ്പോൾ ഓടിക്കാതിരിക്കുന്നതാണ് നല്ലത്. നല്ല എക്സ്പീരിയൻസ് ആയി കഴിയുമ്പോൾ ബ്രേക്ക് അല്പം കുറച്ചാലും കുഴപ്പമില്ല
@JishnuS-tk2ue
@JishnuS-tk2ue 4 ай бұрын
Njanum vandipadichu licence eduthu pashe ithuvare rodil odichittilla pedi maran yenthaanu vazhi
@simpletipsunni7911
@simpletipsunni7911 4 ай бұрын
ഇത് തന്നെയായിരുന്നു എന്റെയും അവസ്ഥ പിന്നെ തിരക്ക് കുറഞ്ഞ റോഡിലൂടെ പതുക്കെപ്പതുക്കെ ഓടിച്ച് ഓടിച്ചു പഠിച്ചാണ് അല്പം തിരക്കുള്ള റോഡിലൂടെ ഇപ്പോൾ നന്നായിട്ട് ഓടിക്കാൻ പറ്റുന്നത്...അതുപോലെതന്നെ താങ്കളും അധികം തിരക്കില്ലാത്ത വഴിയിൽ കൂടി നന്നായിട്ട് ബാലൻസ് ആയതിനുശേഷം മെയിൻ റോഡിലേക്ക് ഇറങ്ങി ഓടിച്ചു നോക്കുക..മുമ്പിലേക്ക് മുമ്പിലേക്ക് നോക്കിത്തന്നെ ഓടിക്കുകയും എതിരെ വണ്ടി വരുന്നുണ്ട് എന്ന് മനസ്സിൽ ഓർത്തുകൊണ്ട് തന്നെ നമ്മൾ ഓടിക്കാൻ പഠിക്കുക പഠിക്കുന്ന സമയത്ത് തന്നെ നമ്മൾ ഇൻഡിക്കേറ്റർ ഇടാനും ഹോണടിക്കാനും ഒക്കെ പഠിക്കുകയും ചെയ്യണം കുറച്ചുദിവസം അടുപ്പിച്ച് അങ്ങനെ ചെയ്തു കഴിയുമ്പോൾ ഉറപ്പായിട്ടും നമ്മളുടെ പേടി മാറുകയും മെയിൻ റോഡിലൂടെ ധൈര്യമായി ഓടിക്കാൻ പറ്റുകയും ചെയ്യും 🥰👍❤️❤️
@kukkum8518
@kukkum8518 Ай бұрын
@simpletipsunni7911
@simpletipsunni7911 Ай бұрын
🥰
@annuahnu
@annuahnu 3 ай бұрын
😊
@simpletipsunni7911
@simpletipsunni7911 3 ай бұрын
🥰❤️
@shefiamil7216
@shefiamil7216 6 ай бұрын
Hlo enikk വണ്ടി ഓടിച്ചു പോവുമ്പോൾ എതിരെ വരുന്ന വണ്ടി പേടിയാണ് അതിന് ന്താ ചെയ്യാ റിസൺ പറഞ്ഞു തരുമോ
@simpletipsunni7911
@simpletipsunni7911 6 ай бұрын
എതിരെ വണ്ടി വരുമ്പോൾ അതിനെ മാത്രം ശ്രദ്ധിക്കുന്നത് കൊണ്ടാണ് നമുക്ക് അങ്ങനെ സംഭവിക്കുന്നത്. ഒരു കാരണവശാലും എത്രയോ വരുന്ന വണ്ടിയെ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വണ്ടി ഓടിക്കരുത്. അത് ഒഴിവാക്കിയാൽ തന്നെ നമ്മുടെ പേടി പകുതി മാറിക്കിട്ടും. നമുക്ക് പോകാനുള്ള ഇടതുഭാഗത്തെ റോഡിൽ ശ്രദ്ധ കൂടുതൽ കൊടുക്കുക സൈഡിലുള്ള വണ്ടികളെ എതിരെയുള്ള വണ്ടികളെ ഒക്കെ ഒരു പകുതി ശ്രദ്ധയിലൂടെ കൊണ്ടുപോവുക . എന്നുവച്ചാൽ നോക്കണ്ട എന്നല്ല നല്ല ശ്രദ്ധ ഉണ്ടാകണം പക്ഷേ പൂർണ്ണമായ ശ്രദ്ധ ഒരിക്കലും അതിലേക്ക് കൊടുക്കരുത്. ഞാൻ പറഞ്ഞിട്ടില്ലേ നമ്മൾ എങ്ങോട്ട് നോക്കുന്നു അങ്ങോട്ടേക്ക് നമ്മുടെ വണ്ടി ചരിഞ്ഞു പോകാൻ സാധ്യത കൂടുതലാണ്
@kforkeerthana2152
@kforkeerthana2152 Ай бұрын
എനിക്കും പറ്റി speed കുറച്ചു
@simpletipsunni7911
@simpletipsunni7911 Ай бұрын
🥰🥰🥰
@nmuhammadnasif7020
@nmuhammadnasif7020 6 ай бұрын
Njan.eppol.ale.vechhalum.marijhu.veezhum
@simpletipsunni7911
@simpletipsunni7911 6 ай бұрын
തനിയെ ഓടിച്ച് ഹാൻഡിൽ ബാലൻസ് ആയതിനുശേഷം മാത്രം പുറകിൽ ആളെ വെക്കുക.
@carloff8446
@carloff8446 6 ай бұрын
പുറകിൽ ആള് കയറുമ്പോൾ വണ്ടിന്റെ ബ്രേക്ക്‌ പിടിക്കണോ???
@simpletipsunni7911
@simpletipsunni7911 6 ай бұрын
പിടിക്കണം. ഒറ്റയ്ക്ക് പോകുന്നതിനേക്കാൾ ശ്രദ്ധയോടുകൂടി വേണം അപ്പോൾ ബ്രേക്ക് പിടിക്കാൻ. കാരണം ഒറ്റയ്ക്ക് പോകുന്നതിനേക്കാൾ ഭാരം പുറകിൽ ആളെ വെച്ചുകൊണ്ട് പോകുമ്പോൾ വണ്ടിക്ക് ഉണ്ടാകും അത്കൊണ്ട്
@liyaliya6054
@liyaliya6054 Ай бұрын
കുറച്ചു ദിവസം വണ്ടി ഓടിക്കാ തെ ഇരുന്നിട്ട് പിഞ്ഞെ എടുക്കുമ്പോൾ ബാലൻസ് കുറവ് പോലെ തോന്നുന്നത് എന്തു കൊണ്ടാണ്? ഞാൻ ഒരു biginner ആയതു കൊണ്ടാണോ?
@simpletipsunni7911
@simpletipsunni7911 Ай бұрын
അതെ മിഗിനർ ആയതുകൊണ്ട് തന്നെയാണ് അങ്ങനെ ഫീൽ ചെയ്യുന്നത്. ഇതേക്കുറിച്ച് കുറച്ചു വിശദമായി ഞാൻ ഷോർട്ട്സിൽ പറഞ്ഞു തരാം.
@jubinabasheer
@jubinabasheer 6 ай бұрын
❤❤❤❤❤❤❤❤❤❤
@simpletipsunni7911
@simpletipsunni7911 6 ай бұрын
ജൂബി ❤️
@shamalam6352
@shamalam6352 6 ай бұрын
ഡിസ്ക് ബൾ ജ് ഉള്ളവർക്ക് സ്കൂട്ടി പഠിക്കാമോ
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഡിസ്ക് ബൾബ് എന്നുപറയുന്ന ഒരു മെഡിക്കൽ കണ്ടീഷൻ ആണ്. ഞാൻ മനസ്സിലാക്കിയിടത്തോളം ഏറ്റെടുക്കാനും ഭാരിച്ച ജോലികൾ ചെയ്യാനും ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ഡോക്ടറിനോട് ഇക്കാര്യത്തെക്കുറിച്ച് ഒന്ന് കൺസൾട്ട് ചെയ്തതിനുശേഷം മാത്രം വണ്ടി ഓടിക്കുക. എന്റെ അഭിപ്രായത്തിൽ ഓടിക്കാതിരിക്കുന്നതാണ് നല്ലത്.
@ijast5202
@ijast5202 6 ай бұрын
👍👍
@simpletipsunni7911
@simpletipsunni7911 6 ай бұрын
🥰🥰
@mayaa3997
@mayaa3997 6 ай бұрын
Njn innu turning eduthapo pettan oru bus keri vannu. Njn pedich poyii.appo thane break itt nirthy.. Agane turningil bus okke varumbo entha cheyande......
@simpletipsunni7911
@simpletipsunni7911 6 ай бұрын
വളവ് എടുക്കുമ്പോൾ ഉറപ്പായും എതിരെ ഒരു വണ്ടി വരും എന്ന് മനസ്സിൽ ഉറപ്പിച്ചു തന്നെ വളവ് തിരിയാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് വണ്ടി കണ്ടു നമുക്കൊരു അംഗുണ്ടാകുന്നതിന്റെ ഒരു പ്രശ്നം ഒഴിവായി കിട്ടും. ആദ്യമൊക്കെ സ്ഥിരമായി ഇത് പരിശീലിച്ചാൽ ഭാവിയിൽ അത് വളരെ ഗുണം ചെയ്യും. എനിക്ക് മുൻപ് ഈ പ്രശ്നം ഉണ്ടായിരുന്നു ഈ ട്രിക്ക് ഉപയോഗിച്ചാണ് ഞാൻ ഇപ്പോൾ എല്ലാ വണ്ടികളും ഓടിക്കുന്നത്. എനിക്ക് വളരെ വളരെ പ്രയോജനം ആയ ഒരു ട്രിക്ക് ആണിത്.
@noonubenna8341
@noonubenna8341 22 күн бұрын
Use full video❤
@simpletipsunni7911
@simpletipsunni7911 7 күн бұрын
Thanks 😊
@ahammed_njd
@ahammed_njd 6 ай бұрын
Useful video👍👍👍
@simpletipsunni7911
@simpletipsunni7911 6 ай бұрын
😍😍
@user-em5bi1yh2r
@user-em5bi1yh2r 2 ай бұрын
Useful video
@simpletipsunni7911
@simpletipsunni7911 2 ай бұрын
Thanks a lot
@user-pi4ub6jm7v
@user-pi4ub6jm7v 6 ай бұрын
🥰🥰👍👍
@simpletipsunni7911
@simpletipsunni7911 6 ай бұрын
❤️
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 67 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 24 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН
NEWTRON ELECTRIC SCOOTER 🛵
14:21
Achuka Vlog
Рет қаралды 1,2 М.
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН