Hello Movie | Amar Akbar Anthony | Meesha Madhavan Remake Trolls |മികച്ച ദുരന്തങ്ങൾ| Troll Malayalam

  Рет қаралды 146,256

Dashamoolam Damu

Dashamoolam Damu

3 жыл бұрын

Hello Movie | Amar Akbar Anthony | Meesha Madhavan Remake Trolls | മികച്ച ദുരന്തങ്ങൾ | Troll Malayalam
#remaketrolls #funnytrolls #trollmalayalam #hellomovie #amarakbaranthony
കിടുക്കാച്ചി ട്രോളുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയൂ...

Пікірлер: 80
@satheeshvinu6175
@satheeshvinu6175 2 жыл бұрын
എന്ത് പരാജയം ആണല്ലേ, നമ്മുടെ സിനിമകളിൽ ഇതിനോക്കെയുള്ള troll അടക്കം ഉള്ളത് കാണുമ്പോ ചിരി വരും...
@ashrafch6069
@ashrafch6069 3 жыл бұрын
ട്രോളൊക്കെ നന്ന്.. But ഒരു ഭാഷയെ വെച്ചു ട്രോളീറ്റ് എന്താ കാര്യം... കർണാടകയിൽ പോയി മലയാളം പറഞ്ഞാലും ഈ സ്ഥിതി ആണെന്നോർക്കുക...
@introvert903
@introvert903 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഹരിശ്രീ ചേട്ടന്റെ അഭിനയം വേറെ ലെവൽ ✨️😂😍😍
@vishnumilan9972
@vishnumilan9972 3 жыл бұрын
അഭിനയത്തെ ട്രോളം ഭാഷയെ ട്രോളണ്ട കാര്യമില്ല നിനക്ക് മനസ്സിലാകുന്നില്ല എന്ന് വെച്ച് എല്ലാവരും അങ്ങനെ അല്ല
@zainulabid2453
@zainulabid2453 2 жыл бұрын
Correct
@nidhins2012
@nidhins2012 29 күн бұрын
സത്യം
@abdumk1
@abdumk1 3 жыл бұрын
ചിരിക്കണം എന്ന് തോന്നിയാൽ കർണാടക ഫിലിം അല്ലെങ്കിൽ തെലുഗ് ഫിലിം കണ്ടാൽ മതി. നടന്മാരുടെയും നാടികളുടെയും അഭിനയം കണ്ടാൽ ഏത് ചിരിക്കാത്തവനുംവ് ചിരിച്ചുപോവും
@ashrafch6069
@ashrafch6069 3 жыл бұрын
കന്നഡ അറിയതോർക്ക് അതൊരു വിറ്റായിരിക്കും... തിരിച്ചോ... എല്ലാരും പറയാറ് മലയാളം ആണ് tuff എന്ന്... ശെരിയല്ലേ.. ഈ 2ഭാഷയും കൂടി അറിയുന്നോർക്കറിയാം
@lalu-xx5wt
@lalu-xx5wt 3 жыл бұрын
അഭിനയത്തെ trolam പക്ഷെ ഈ ഭാഷയെ എന്തിന് ട്രോളുന്നെ എന്ന് എനിക്ക് ഇത് വരെ മനസിലായില്ല 🙄
@vishnumilan9972
@vishnumilan9972 3 жыл бұрын
Correct
@anandhuvadakkan1591
@anandhuvadakkan1591 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് മലയാള സിനിമയുടെ വില അറിയുന്നത്
@jithubabu4130
@jithubabu4130 3 жыл бұрын
Kollada kollu🤣🤣🤣🤣
@jintojose1989
@jintojose1989 3 жыл бұрын
Alla suhruthe, hello cheythath okey, amar akbar anthoniyil enthu thenga indayitta cheythe...
@jamvada
@jamvada 3 жыл бұрын
Correct
@rakhi6260
@rakhi6260 3 жыл бұрын
Ithokke kanumbol aa mollywood ile actors,directors and scriptwriters infact whole team in kayi koopi tozhan tonnane....atleast Mollywood doesn't have jokers like them.
@paulebinezar6479
@paulebinezar6479 3 жыл бұрын
Malayalam the best👍💯
@fathimathzoharam8320
@fathimathzoharam8320 3 жыл бұрын
Namithayude roll cheithavark enda oru kolappam
@user-dy2ny1jm8i
@user-dy2ny1jm8i 3 жыл бұрын
Bro ee video aarum muzhuvanum kaanulla aarkkm pidich nilkkan pattulla 😂
@ashiqkp6045
@ashiqkp6045 2 жыл бұрын
മീശമാധവൻ കൊന്നു കൊല വിളിച്ചു....
@prarthanajanani829
@prarthanajanani829 2 жыл бұрын
അമര്‍ അക്ബര്‍ അന്തോണി കന്നട വേര്‍ഷന്‍ പൃഥ്വിയുടെ റോള്‍ ചെയ്ത നടന്‍ കന്നടയിലെ നല്ല യുവസൂപ്പര്‍ താരവും സംവിധായകനും കോറിയാഗ്രാഫറും ഒക്കെ ആണ്. പേര് ഡാര്‍ലിംഗ് കൃഷ്ണ. കന്നടയിലെ മികച്ച പ്രണയസിനിമയായ LOVE moktail ന്റെ സംവിധായകനും നായകനും ആണ്.
@Shijukalari
@Shijukalari 3 жыл бұрын
Karayipikalle ente ponnu telungu makalee🤣😆😆
@fulltimefoodftf5679
@fulltimefoodftf5679 3 жыл бұрын
2.14 mamtha 🤣🤣🤣🤣🤣🤣🤣
@ranjithramachandran3468
@ranjithramachandran3468 24 күн бұрын
അഭിനയത്തെ കളിയാക്കിക്കോ.. അവര് പറയുന്ന ഭാഷ മനസ്സിലാവുന്നില്ലെങ്കിൽ അത് അവരുടെ കുറ്റമല്ല.. നമ്മുടെ മലയാളം കേട്ടാൽ അവർക്കും ഇങ്ങനെ തന്നെയാ തോന്നുക.. 😏
@njanpulayan808
@njanpulayan808 3 жыл бұрын
Poli
@evaleebinu4915
@evaleebinu4915 3 жыл бұрын
poli
@LessPegasus
@LessPegasus Жыл бұрын
Bro language vech trollalle.. pinne chila actors kozhappamillatha act cheyyunne.
@clear567
@clear567 3 жыл бұрын
ദയവു ചെയ്തു മറ്റ് ഭാഷ കളെ കളിയാക്കരുത്.. അവർക്ക് മലയാളം മനസിലാകുന്നതും വും ഇതുപോലെ തന്നെ ആകും..
@basimkhan6461
@basimkhan6461 3 жыл бұрын
Nee pandippada yude remake Telugu kanditt para.nb.climax enthayalum kanaanam
@akshayachu5645
@akshayachu5645 3 жыл бұрын
crtaa
@zlatanibrahimoic4564
@zlatanibrahimoic4564 3 жыл бұрын
Eda ivrda actingaan mosham😄
@user-yn3cg3vb4o
@user-yn3cg3vb4o 2 жыл бұрын
ഇതിൽ നിന്ന് എന്ത് മനസ്സയാക്കാം ? ഇദ് ദേഹത്തിന് ഭാഷ മനസ്സിലാകുന്നില്ല എന്ന ഒരു കുഴപ്പം മാത്രമേ ഉള്ളു. ബാക്കി എല്ലാം ഗംഭീരം
@satheeshvinu6175
@satheeshvinu6175 2 жыл бұрын
ആണോ, നന്നായി, ഇതിനെ കളിയാക്കാതെ പിന്നെ കയ്യടിക്കാൻ പറ്റുമോ ബ്രോ...😂😂
@lakshmikkumar7407
@lakshmikkumar7407 3 жыл бұрын
😹😹😹😹😹😹😹😹
@Jajoosfoodworld4120
@Jajoosfoodworld4120 2 жыл бұрын
😂😂😂
@shajinreaghu9700
@shajinreaghu9700 2 жыл бұрын
കർണാടകയിൽ ധാരാളം മലയാളികൾ ഉണ്ട്‌, ഭാഷയെ ട്രോളരുത്
@zainulabid2453
@zainulabid2453 2 жыл бұрын
Correct
@sreekanthp.r1202
@sreekanthp.r1202 3 жыл бұрын
Remake cheyythu konnu kalanju
@fayizkommachi6334
@fayizkommachi6334 20 күн бұрын
ദിലീപിന്റെ അച്ഛന്റെ അച്ഛന്റെ പ്രായം ഉള്ളവനെ ഒക്കെ പിടിച്ചു നായകൻ ആക്കിയാൽ ഇങ്ങനെ ഇരിക്കും 😂😂
@sirajvk121
@sirajvk121 3 жыл бұрын
ഇതെന്ത് ഭാഷ??കച്ച റ😄 എന്റ്റെ ലൈഫ് ബ്രോയിലറായി ...😅
@MaheshMahesh-px5nm
@MaheshMahesh-px5nm 9 күн бұрын
🤣
@Nandita077
@Nandita077 2 жыл бұрын
Edhu kanduttu chirikyanno adho karayanno ennu confusion ilaa..devammae
@abhinavabhi7134
@abhinavabhi7134 Жыл бұрын
Ente life broiler aayi deyivamee ente life broiler aayi 😂😂😂😂😂
@sudheepmohan1195
@sudheepmohan1195 3 жыл бұрын
Language ne troll shariyalla....
@johnwick7238
@johnwick7238 2 жыл бұрын
2:00 iyalku correct mohanlalinte look undu . Aarelum sredhicho . Onnude onnu kandu nokke iyale🤭🤣🤣🤣
@gopishnath3566
@gopishnath3566 Жыл бұрын
🤣🤣🤣
@rageshthayyiil1291
@rageshthayyiil1291 2 жыл бұрын
നീ കണ്ടതൊ കണ്ടു ഞങ്ങളെ എന്തിനാ കാണിക്കുന്നത്😝
@024x07
@024x07 17 күн бұрын
ആ പടം പാവം നാദിർഷാ കണ്ടില്ലെന്ന് കരുതാം. ചങ്കു പൊട്ടിപ്പോകും പാവത്തിന്റെ...
@chandrakumar8918
@chandrakumar8918 2 жыл бұрын
തെലുങ്കരു ചിരിച്ചലു മണ്ണുല് കപ്പി കാണാലു 🤣🤣🤣🤣🤣
@DUDELIKESTAR
@DUDELIKESTAR 2 жыл бұрын
Ethineel areeyoo addipollii ayy kilash abinayikum 😐
@youllneverwalkalone1927
@youllneverwalkalone1927 Жыл бұрын
Dileepettan fans njnonn kandottee🤣njanonn kandottee🤣🤣🤣
@kabeerca7346
@kabeerca7346 3 жыл бұрын
Ithe baashayilaanu kgf,um pirannathu puchikkaruth
@muhammedshafi2194
@muhammedshafi2194 2 жыл бұрын
Bahubaliyo
@Partheesh-yk3je
@Partheesh-yk3je 11 ай бұрын
Evidunnu kittunnu ithineyokke
@sijumc9141
@sijumc9141 2 жыл бұрын
ഒരിക്കലും ഒരു പ്രദേശത്തെ കൾച്ചർ അറിയാതെ വിമർശിക്കരുത്...നമ്മുടെ പല അഭിനയവും over acting alle
@user-qs5nd2db6n
@user-qs5nd2db6n 3 жыл бұрын
Ethu telugu aano kannada aano
@dashamoolamdamu8509
@dashamoolamdamu8509 3 жыл бұрын
Kannada
@darshand6722
@darshand6722 2 жыл бұрын
Neeveen saacha
@mohammedshazil6712
@mohammedshazil6712 2 жыл бұрын
Kannada
@kannadashareanything8581
@kannadashareanything8581 3 жыл бұрын
ನವರಸ ನಾಯಕ ಜಗ್ಗೇಶ್
@sandhyaprasadpkd
@sandhyaprasadpkd 3 жыл бұрын
Malayala cinemayolam varilla mattonnum.
@vineethkumar5314
@vineethkumar5314 3 жыл бұрын
Every industry is special... Telugu - Bahubali Tamil - 2.0 Kannada - KGF Malayalam - Lucifer
@sergiomarkeena8126
@sergiomarkeena8126 3 жыл бұрын
Enthoru remake anu my...
@darshand6722
@darshand6722 2 жыл бұрын
Makla karnatakak bandu ayko tinnavrneevu , kannadad bagge troll madtira
@darshand6722
@darshand6722 2 жыл бұрын
Jeggesh👌👌👌👌👌👌👌👌👌
@ammikairali6528
@ammikairali6528 2 жыл бұрын
Nainanmaga bevrc
@shahi_shhiq
@shahi_shhiq 2 жыл бұрын
😂😂😂
@graxoff
@graxoff 3 жыл бұрын
Eee thyrine okke oodikkabam malayala cinemene kollum😨😰😥😢😭
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 53 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
CID Moosa Remake Troll Video | Nisar Magicsign
8:37
Nisar Magicsign
Рет қаралды 232 М.
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 2,4 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 2,4 МЛН
100❤️
0:19
MY💝No War🤝
Рет қаралды 17 МЛН