എന്തിനും ഏതിനു കുറ്റം കണ്ടെത്തുന്നവർ വെറുതെ വീട്ടിലിരിക്കുക risk ഇല്ലാതെ ബിസിനസ് ഇല്ല... ദിവസം എത്ര പേരാണ് two വീലർ ആക്‌സിഡന്റിൽ പെടുന്നത് എന്നിട്ടും നമ്മൾ ഓടിക്കുന്നില്ലേ അത് പോലെ എല്ലാം ഒരുവിശ്വാസം... ധൈര്യമായി തുടങ്ങുക ഒരു രണ്ടു വർഷം ലാഫം പ്രതീക്ഷിക്കരുത്.... പിന്നെ establish ആയാൽ relax ആയി ബിസിനസ് ചെയ്യാം.. ബെസ്റ്റ് ഓഫ് ലക്ക് 👍
@sirajtpkammad4423 Жыл бұрын
True
@akj10000 Жыл бұрын
ലാഫം
@OldisGold-dl7ec7 ай бұрын
P
@lyrical_world656 ай бұрын
I😂8 ii
@roopeshponnappan8005 ай бұрын
സത്യം 👍
@Wokky_Talksss_ Жыл бұрын
ബിസ്സിനെസ്സ് ഐഡിയ ഉള്ളവർക്ക് ഏറ്റവും സഹായകരമാണ് താങ്കൾ ചെയ്യുന്നത്. താങ്കൾക്ക് എല്ലാ നന്മയും നേരുന്നു 🥰
@jabbarp4313 Жыл бұрын
ഞാനും എന്റെ ഒരു ചങ്ങാതിയും കൂടി ഒരു ബിസിനസ് തുടങ്ങി , ഒരു ലക്ഷം രൂപയുടെ അസംസ്കൃത വസ്തുക്കൾ വാങ്ങുമ്പോൾ 18000 രൂപ രണ്ടു സർക്കാരും ചേർന്ന് ഞങ്ങളെ പോക്കറ്റടി ച്ചു. അങ്ങനെ അഞ്ച് - ആറ് വർഷം പോരാടി .... ഞാൻ പരാജയം സമ്മതിച്ചു.പിൻവാങ്ങി . മറ്റേയാൾ ജീവച്ഛവമായി തുടരുന്നു. ഒരു പരിപാടിയും നമ്മെ രക്ഷിക്കാൻ പോന്നതല്ല.
@kbalachandran1957 Жыл бұрын
ഇത് കേരളത്തിൽ നടക്കുന്ന കാര്യങ്ങളല്ല ബ്രോ. മറ്റു സംസ്ഥാനങ്ങളിൽ ok. നമ്മുടേത് പ്രബുദ്ധ കേരളമാണ്.
@indianelectronics931 Жыл бұрын
എന്തൊരു ആവേശം സാറേ , very good excellent,ഇതു പോലെ തന്നെ future ലും ഉണ്ടാകട്ടെ.thank God. 👌
@jacobkoshy9739 Жыл бұрын
":9o999
@jacobkoshy9739 Жыл бұрын
Oo
@jacobkoshy9739 Жыл бұрын
I iioo
@AbduRahim-uq4oi9 ай бұрын
പറയുന്ന കാര്യങ്ങൾ വളരെ സാവധാനത്തിൽ പറയുകയാണെങ്കിൽ അത് കേൾക്കാൻ ഒരു happy
@Cj-xi4ug Жыл бұрын
ചെയ്യണം എന്നുണ്ട് പക്ഷെ കൊടി കുത്തും ലവന്മ്മാർ
@purappad Жыл бұрын
Yes
@purappad Жыл бұрын
കമീഷനും ഷെയര്‍, പിരിവ് nokkooli എന്നിവ കൊടുത്താൽ ok
@sijileshmt9192 Жыл бұрын
😂😂😂
@Optimusprime_683 Жыл бұрын
തമിഴ് നാട്ടിൽ പോകുക
@renjithkumarprabha Жыл бұрын
അതെ
@dsosys Жыл бұрын
It's difficult to find something manufactured in India with perfection. I think these machines are perfectly designed, neatly arranged, good finishing..
@mumf4075 Жыл бұрын
കേൾക്കുബോൾ വളരെ ഈ സി ആണ് . നല്ലവണ്ണം ആലോചിച്ച്തുടങ്ങിയില്ലങ്കിൽ.ഗതി അതോ ഗതി ആയിരിക്കും.
@binobino6452 Жыл бұрын
സാറിന്റെ ജോലി എന്താ ഏതു വർക്ക് ആണ് ചെയുന്നത്
@ashkarraeezali5779 ай бұрын
ഒരു റിസ്സ്‌കും എടുകത്ത നെഗറ്റീവ് കമൻ്റ്സ് ഇടുന്നവർ ഇല്ല സ്ഥലത്തും കാണും
@k.varghese6197 Жыл бұрын
Loan means high BP producer, loan is available every where but where is minimum 20% margin business.
@mahmodvc20766 ай бұрын
ഒരു കമ്പനി നടത്തുന്നവർ ആഗ്ര ഹി കുന്നത് ഇത് എങ്ങനെ നന്നായി നടത്തിക്കൊണ്ടുപോകാം എന്നാണ് പക്ഷേ ഇതിന് നേരെ എതിരായി ചിന്തിക്കുന്ന ഒരു കൂട്ടം ജനങ്ങൾ കേരളത്തിൽ ഉണ്ട് ഇവനെ എങ്ങനെ എത്രയും പെട്ടെന്ന് പൂട്ടിക്കാം എന്ന് ചിന്തിക്കുന്ന ഒരു കൂട്ടർ അവർ ഉള്ളടത്തോളം കേരളത്തിൽ മുതൽമുടക്കി ഒരു ബിസിനസ് ചെയ്യാൻ ആഗ്രഹിക്കാത്തവരാണ് കൂടുതൽ പേരും ബിസിനസ്സിൽ ലാഭവും ഉണ്ടാകുന്ന നഷ്ടം ഉണ്ടാവും ആക്സിഡന്റ് സംഭവിച്ചു പോകുന്നതാണ് മനപ്പൂർവ്വമല്ല
@aliasvarghese4619 Жыл бұрын
സഹോദര കേൾക്കാൻ നല്ല രസമാണ് . കേരളത്തിൽ തുടങ്ങരുത് എന്നുമാത്രം
@jmrcontractors96878 ай бұрын
Ninte thantha ye Evidunna Undakkiyathu chette
@babuzionbabuzion2639 Жыл бұрын
The description of the technician is nice and clear and a big salute to him
@jskjj3751 Жыл бұрын
Immediately 💐🙏
@krishnankutty8109 Жыл бұрын
കേരളത്തിൽ തുടങ്ങരുതേ ..... മുടിപ്പിക്കും
@eldhocjoju Жыл бұрын
Anwar mullurkkara THE UPCOMING TERROR 😎
@SaifudheenPainat7 ай бұрын
എന്തേലും ചെറിയ bussinuss ചെയ്യാൻ ആഗ്രഹം ഉണ്ട് കേരളമോ തമിഴ്നാട് ഏതാണ് best pls
@rejithr24123 ай бұрын
Zero ഇൻവെസ്റ്റ്മെന്റ് ആണെങ്കിലും സ്ഥലം അല്ലെങ്കിൽ ഷോപ്പ് പിന്നെ പ്രോഡക്റ്റ് വാങ്ങാനുള്ള കാശും നമ്മൾ കണ്ടെത്തണം ബാക്കി മെഷീൻ എന്നിവ മാത്രമേ ഇവർ ലോൺ ചെയ്തു തരത്തുള്ളൂ ഷോപ്പ് എടുക്കാൻ കാശില്ലെങ്കിലും പ്രൊഡക്ട് എടുക്കാൻ കാശ് ഇല്ലെങ്കിലും വിളിച്ചിട്ട് കാര്യമില്ല A to z കാര്യങ്ങൾ ഇപ്പൊ ചെയ്യുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്
@johnkoruthu1005 Жыл бұрын
ഞാനൊന്നു ചോദിച്ചോട്ടെ? നിങ്ങൾ എന്തുകൊണ്ടാണ് കോയമ്പത്തൂർ വ്യവസായം തുടങ്ങിയത്?
@anvarmuhammed8803 Жыл бұрын
ഞങ്ങൾ തുടങ്ങിയത് പാലക്കാട് ആണല്ലോ... അതിപ്പോഴും വർക്കിങ്ങും ആണ്. ഞങ്ങൾക്ക് കേരളം, തമിഴ്നാട്, കർണാടക, ഗുജറാത്ത് എവിടെയെല്ലാം ഉണ്ട്.
You can starts business any another state in India but don't invest in india. Central give loan, Kerala Government and Party members taking all loan amount from investors to Party fund. 😊
@AnjanaBinu- Жыл бұрын
ചേട്ടന് കാശിനു ഒരു വിലയുമില്ല 😎
@xerxes5818 ай бұрын
You are offering a very good service to the customers.
@unnikrishnanmuringedathu8674 ай бұрын
food items pack cheyumbol air tight pack aanu nalladu , adu e mechine l kandilla, adum cheydu kodukkumo?
@shamnad1789 Жыл бұрын
Paper cup manufacturing machine undo ????
@kavilsajithkumar Жыл бұрын
Good Informative Video ❤
@sudhan.k.v4414 Жыл бұрын
Now I’m in Organics fertiliser field . I have the knowledge to produce Vermi compost . But to start as commercial minimum 50 Bed need ,also land ,shed with water & electricity . This scheme will come under PMEGP ? Pls advice .
@HELLOKOCHI Жыл бұрын
Contact screen number
@ramshadpp3490 Жыл бұрын
How much need as capital
@seenacherian5697 Жыл бұрын
Indian bank ൽ നിന്നും ലോണെടുത്ത് packing machine manufacturing unit തുടങ്ങിയവരാണ് ഞങ്ങൾ ..അതിനാരുടേയും സഹായം വേണ്ട ഇവരാണോ ലോണെടുത്തു കൊടുക്കുന്നത് ? നല്ലൊരു project report തയ്യാറാക്കി സ്വന്തം നാട്ടിലെ വ്യവസായ ഓഫീസറുമായി സംസാരിച്ച് കുറവുകൾ നീക്കി ഏതേലും nationalised bank നെ സമീപിക്കുക. ഇവരൊക്കെ ആരാ ലോൺ മേടിച്ച് തരാൻ..? അർഹതയും കഴിവും ഉളളവർക്ക് ബാങ്കുകൾ കൊടുക്കും ലോൺ..ആരും ചതിയിൽ പെടരുത്
Very good Sir I am contact after. I need this meachin.
@MohandasPuthanpurakkal5 ай бұрын
Electric bend undakkunna machine undo?
@femivinson5322 Жыл бұрын
Informative video
@jackienishad276 ай бұрын
Profit kond electricity bill thatti pokum
@Jayashameer3 ай бұрын
സമൂസ ലീഫ് ഉണ്ടാക്കുന്ന മെഷീൻ ഉണ്ടോ
@mathukuttym8885 Жыл бұрын
വെനീർ ഉണ്ടാക്കന്ന മെഷീൻ ഉണ്ടോ?
@rizwank.starofcochin2734 Жыл бұрын
IDEA സ് ഇല്ലാഞ്ഞിട്ടല്ല നോക്ക് കൂലി കാച്ച വെള്ളം കണ്ട പൂച്ച അൻവർ കേരളത്തിൽ നിന്നും പഠിച്ചത്
@muhammedav85837 ай бұрын
Ellam keralthill katta poka
@amreshmohan28626 ай бұрын
Mobile phone service machines ഉണ്ടോ
@rajasekharanpillai4002 Жыл бұрын
തുടങ്ങുക ഉടനെ തന്നെ പൂട്ടിയ്കുക.
@babuzionbabuzion2639 Жыл бұрын
Cost-effective price and better machine ❤
@sprakash8065 Жыл бұрын
ആലോചിച്ചു ചെയുക
@k.varghese6197 Жыл бұрын
After sales service and once your machine installed without cover works or not?. If cover requires atleast 1.5 lacs further required.This kind of machine in Delhi will get starting from 60,000/ minimum packing from 10 gm to 1 kg.
@anvarmuhammed8803 Жыл бұрын
സുഹൃത്തേ തള്ളുമ്പോൾ മയത്തിൽ തള്ളുക... Full automatic machine 10g to 1000g വെറും 60000 രൂപക്ക് കിട്ടും എങ്കിൽ ഒരു 10 എണ്ണം വാങ്ങാൻ ഞാൻ റെഡി ആണ്. ഡൽഹിയിൽ എവിടെ കിട്ടും അവരുടെ contact അല്ലങ്കിൽ താങ്കളുടെ contact തരാമോ.... സ്ക്രീനിൽ കാണുന്ന 2 മത്തെ നമ്പർ എന്റെ ആണ്....
@wowshorts1566 Жыл бұрын
Tetra pack is not biodegradable
@muhammedav85837 ай бұрын
,sabsedi und enn parnhitt tudagadda
@ucontrators4514 Жыл бұрын
മുദ്ര ലോണിന് ഇപ്പോൾ 10% ആണ് പലിശ എന്തു
@KishorpottekattuPottekattu5 ай бұрын
Best wishes 🤞🤞🙏
@retheeshkr703910 ай бұрын
എനിക്ക് ഒരു സോപ്പ് പൊടി നിർമ്മാണ യൂണിറ്റ് തുടങ്ങാൻ താൽപര്യം ഉണ്ട് വിശദീകരണം തരാമോ
@vijeshvijayan6790 Жыл бұрын
Anwar ❤
@akhil6014 Жыл бұрын
ആ ഗവർമെന്റ് കേന്ദ്ര സർക്കാർ ആണ്
@pradeepkumarhormis5263 Жыл бұрын
40%സബ്‌സിഡി കൊടുക്കുന്നത് കേരളം ആണെന്ന് മാത്രം 😊
@akhil6014 Жыл бұрын
@@pradeepkumarhormis5263 ദേശാഭിമാനി ആവും അല്ലെ വായിക്കുന്നത്.
@pradeepkumarhormis5263 Жыл бұрын
റിപ്പോർട്ട് മര്യാദക്ക് കേൾക്കുന്ന സാധാരണക്കാരന് മനസിലാവും ... താങ്കൾ. ജനം tv ആവും കാണാനേ
@ani14u Жыл бұрын
@@pradeepkumarhormis5263താൻ എന്തൊരു ദുരന്തം ആണ് ഹേ
@FACT365 Жыл бұрын
സർക്കാർ സബ്സിഡി പ്രതീക്ഷിച്ചു ബിസിനസ് ചെയ്യരുത്.അത് കിട്ടണമെങ്കിൽ രാഷ്ട്രീയ പിടി പാടുകൾ വേണ്ടിവരും.ഞാൻ ഒരു പ്രവാസിയായ വ്യക്തിയാണ് സ്വന്തമായി പത്തുവർഷം ബിസിനസ് ചെയ്തു ചെറിയൊരു മാർജിൻ മണിയെടുത്തു അതിന് ഒരു രൂപപോലും സബ്സിഡി കിട്ടിയില്ല അവസാനം ജപ്തി നോട്ടീസ് ആണ് വന്നത് ആ തുക അടച്ചു തീർത്തു ഇപ്പോൾ ബിസിനസ്സും നിർത്തി.😊😊
@anvarmuhammed8803 Жыл бұрын
സുഹൃത്തേ... മർജിൻ മണിക്ക് സബ്‌സിഡി കിട്ടും എന്ന് ഇവിടെ പറയുന്നില്ല. മെഷിനെറി വാങ്ങുന്നതിന് സബ്സിഡി കിട്ടുന്നുണ്ട്. Working ക്യാപിറ്റൽ സബ്സിഡി ഇല്ല.
@FACT365 Жыл бұрын
@@anvarmuhammed8803 ബാങ്കിൽ നിന്നും ലോൺ എടുത്തും മെഷീൻ വാങ്ങിച്ചു അതു വലിയ പലിശ ആയ കാരണം ഞാൻ തിരിച്ച് അടക്കുകയാണ് ഉണ്ടായത്. സബ്സിഡി കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ പിന്നെ എന്ത് ചെയ്യും. പിന്നീട് മാർജിൻ മണി കുറച്ച് അടച്ച് അവിടെ നിർത്തി പിന്നീട് കത്ത് വരുമ്പോൾ എൻറെ സബ്സിഡിയെ കുറിച്ച് ചോദിക്കുമായിരുന്നു രണ്ട് ലക്ഷം രൂപ ബാങ്ക് വായ്പയും ഉണ്ട് മെഷീൻ അറിയിക്കുവാൻ വേണ്ടി വാങ്ങിച്ചത് ആയിരുന്നു അതിൻറെ സബ്സിഡി മുപ്പതിനായിരം രൂപ അർഹതപ്പെട്ടതാണ്
@deepakorkulam6805 Жыл бұрын
സബ്സിഡിയും രാഷ്ട്രീയ പാർട്ടിയും തമ്മിൽ എന്താണ് ബന്ധം സുഹൃത്തേ.....
@ajayakumark5776 Жыл бұрын
ഈ വീഡിയോവളരെഉപകാരപ്രദമായ ഒരു വീഡിയോആണ് പക്ഷേകേരളത്തിൽ ജീവിക്കുന്നവർക്ക് ആർക്കും അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലഅതിൻറെ ഫസ്റ്റ്തെളിവാണ് ഈ കമ്പനിഎന്തുകൊണ്ടാണ് അവർ കേരളം വിട്ട് ഈ കമ്പനി തുടങ്ങിയത് എന്ന്??????
@anvarmuhammed8803 Жыл бұрын
സുഹൃത്തേ... ഞങ്ങൾ ആദ്യം കമ്പനി തുടങ്ങിയത് കേരളത്തിൽ പാലക്കാട് ആണ് ഇപ്പോഴും അതു വർക്കിങ്ങും ആണ്. ഞങ്ങൾ മെഷീൻ ഉണ്ടാക്കുന്നത് electrical & mechanical ഐറ്റംസ് വച്ചിട്ടാണ് സൗത്ത് ഇൻഡ്യയിൽ തന്നെ ഏറ്റവും കൂടുതൽ ഇതു കിട്ടുന്നത് കോയമ്പത്തൂർ ആണ് അതുകൊണ്ടാണ് ഞങ്ങൾ മെയിൻ ഫാക്ടറി അവിടെ സ്ഥാപിച്ചത്. നിയമാനുസൃതമായി ഒരു കമ്പനി കേരളത്തിൽ നടത്താൻ ഇന്ന് ഒരു ബുദ്ധിമുട്ടും ഇല്ല. ഒരുപാട് ഒരുപാട് കമ്പനികൾ കേരളത്തിൽ ഇന്നുണ്ട്. ഒരു വ്യവസായം തുടങ്ങാൻ ഏറ്റവും കൂടുതൽ സബ്‌സിഡി കൊടുക്കുന്ന ഒരു സംസ്ഥമാണ് കേരളം.
ഒരു വാട്ടർ കണക്ഷൻ കിട്ടാൻ 4ലക്ഷം രൂപ ആകും എന്നറിഞ്ഞു ഞെട്ടി തരിച്ചു pwd സങ്ഷൻ വാങ്ങാൻ 2മാസം അലഞ്ഞു തിരിഞ്ഞ് ഏകദേശം 35k ക്ക് വാട്ടർ കണക്ഷൻ മേടിച്ച no1 കേരളത്തിൽ ബിസിനസ് ആരംഭിച്ച ഞാൻ 😄എല്ലാം അന്വേഷിച് ബോധ്യപ്പെട്ട ശേഷം മാത്രം ബിസിനസ് ആരംഭിക്കുക അല്ലെ പണി കിട്ടും
@AskerAli-sj9ik Жыл бұрын
ഇവിടെ കേരളത്തിൽ ഒന്നും വിജിക്കില്ല ആരും പൈസ കളയണ്ട യുണിയനെ തീറ്റി പോറ്റാൻ പറ്റുമോ എങ്കിൽ ചൈതു നോക്കു
@sureshappuunipanamthodika9611 Жыл бұрын
പാലക്കാട് ഉള്ള കബനി അഡ്രസ്സ് തരാമോ ഫോൺ നമ്പർ ലിങ്ക് ഉണ്ടങ്കിൽ അതായാലും മതി..
@anvarmuhammed8803 Жыл бұрын
സ്ക്രീനിൽ 2 മത് ഉള്ള നമ്പർ വിളിച്ചാൽ മതി
@jobymathew85697 ай бұрын
iceqb Michne undo
@roopeshponnappan8005 ай бұрын
എന്തു സമ്പ്രംഭം ആണോ നമ്മൾ തുടങ്ങുന്നത് 100% ലാഭം കിട്ടും എന്നത് ഒരു സംശയം വേണ്ട....അതിൽ കൂടുതൽ പേര് വിജയിക്കാറില്ല.. അത് വിഷൻ ഇല്ലാത്തത് മാത്രം ആണ് പരാജയം ഉണ്ടാവാറു..ലാഭം എന്നത് ചിന്ദിക്കുക പോലും ഒരു കാലം വരെ ചിന്ദിക്കരുത്..👍
@mozamoz9426 Жыл бұрын
ലോൺ പ്രവാസികൾ ക് വിദേശത്തു തുടങ്ങാൻ കിട്ടുമോ
@nasernarippatta8877 Жыл бұрын
ലോണെടുത്ത് ബിസിനസ്സ് ചെയ്യാന് മാത്രമേ സബ്സിഡി. കിട്ടു😊
@anvarmuhammed8803 Жыл бұрын
അല്ല
@abdullakp6964 Жыл бұрын
അല്ല മെഷിനറി വാങ്ങിയ ബില്ലും പ്രോജക്ടും വ്യവസായ വകുപ്പിനെ കാണിച്ചാൽ 30 ശതമാനം സബ്സിഡി കിട്ടും
@sprakash8065 Жыл бұрын
കൊള്ളാം
@vk081064 Жыл бұрын
Excellent post brother. Where's your office in Bangalore please. Thanks
@deepakorkulam6805 Жыл бұрын
Hsr layout
@faisalkottamudi5188 Жыл бұрын
Please send me banglore branch Number
@homesuite7208 Жыл бұрын
thank u for your information
@nizar3057 Жыл бұрын
മത്സ്യബന്ധന ഔട്ട് ബോർഡ് എൻജിൻ ലോൺ കിട്ടുമോ
@yahkoobnv421 Жыл бұрын
Valuable information
@abdulrazakrazak71559 ай бұрын
Well done 👍
@vrlscreations5217 Жыл бұрын
Good informative video
@o123ishaque Жыл бұрын
എനിക്ക് ഒരു sipupinte സംരംഭം തുടങ്ങണമെന്നുണ്ട് നിങ്ങളുടെ സഹായം കിട്ടുമോ
@anvarmuhammed8803 Жыл бұрын
തീർച്ചയായും
@lalukolat841629 күн бұрын
Kendra sarkkaar aanenkil koppubkittum
@ganeshant7037 Жыл бұрын
സീറോയിൽ ആണ് ഇരിക്കുന്നതെങ്കിൽ അവിടെ തന്നെ ഇരിക്കുക. ബാങ്കിൽ പോയാൽ അറിയാം മാനേജറുടെ ഡിമാന്റ്.
@kinginnicp3717 Жыл бұрын
Ys mudra loaninu vendi canara bankil poya enne manager kaliyakki vittu .ethonnum kittilla veruthe modiyude udayipp ennu paranju ente adhar card valichu ente munnilekittu.pinne poyitilla aa vazhi.women aayitum karyamilla.
@VinodKumar-dn4oj Жыл бұрын
Production machineries undo???
@anvarmuhammed8803 Жыл бұрын
എന്തിന്റെ പ്രൊഡക്ഷൻ....
@arunpt8476 Жыл бұрын
ഈ പുള്ളി ഗവൺമെന്റിനെ ഭയങ്കര സപ്പോർട്ടാണല്ലൊ.
@deepakorkulam6805 Жыл бұрын
എന്തേ...സപ്പോർട്ട് ചെയ്‌തുടെ .....?
@arunpt8476 Жыл бұрын
നല്ല വാഗ് ചാതുരിയുള്ള ഓണർ
@ajiolivia6181 Жыл бұрын
എനിക്ക് പപ്പടം പ്രൊഡക്ഷൻ യൂണിറ്റ് തുടങ്ങാൻ താല്പര്യം ഉണ്ട്. നിലവിൽ ദിവസം 125കിലോ വരെ മാർക്കറ്റ് ചെയ്യുന്നുണ്ട്. പുറത്ത് നിന്ന് എടുത്താണ് ചെയ്യുന്നത്. എന്റെ കൈയിൽ ഇൻവെസ്റ്റ് ചെയ്യാൻ ഒന്നുമില്ല. ഞാൻ എന്ത് ചെയ്യണം. ഒരു ഫ്രണ്ടിന്റെ സ്ഥലം വാടകക്ക് തരാമെന്നു പറയുന്നു. സഹായിക്കാമോ?
@sabinjoseph80117 ай бұрын
Number?
@mohanpmohanp2630 Жыл бұрын
ബിസ്സിനെസ്. ചെയ്യാൻ. കേരളത്തിൽ അണുയെങ്കിൽ. ചുവന്ന കൊടി കുത്തി തരും. വിഷമിക്കണ്ട. മിഷ്നറി വേണമെങ്കിൽ. തമിഴ്നാട്ടിൽ പോകണം
@victorjones6632 Жыл бұрын
Keralathil cheyyalle tm karnataka good
@abdulabduljaleelmp7659 Жыл бұрын
Good
@varghesejoseph4216 Жыл бұрын
Bakery busanse cheyan patiya project oundo
@vvunni5018 Жыл бұрын
1 2 3 മൂന്ന് പ്രാവശ്യം ഒരു ബിസിനസ് ചെയ്തു നഷ്ടം വരുത്താനുള്ള പ്രവർത്തി മാത്രമേ നമ്മുടെ കേരള ഗവൺമെൻറിൻറെ കയ്യിലുള്ളത് ഉള്ളൂ പാവപ്പെട്ടവൻ എന്ത് ചെയ്താലും കുത്തുപാള എടുപ്പിക്കും ഒരു ഒരു മെസ് തുടങ്ങി കുത്തുപാള ലഭിച്ചു ഒരു ഭക്ഷണ വിതരണ പരിപാടി തുടങ്ങി അതും കുത്തുപാള എടുപ്പിച്ചു പിന്നെ വെളിച്ചെണ്ണ വ്യാപാരം തുടങ്ങി അതും കുറ്റവാളി എടുത്തു ഇതിനൊക്കെ കാരണം കേരള ഗവർമെൻറ് തന്നെ
@babuzionbabuzion2639 Жыл бұрын
I would like to your machine
@rajanputtad2372 Жыл бұрын
കോക്കനട്ട് ഓയിൽ മെഷീൻ ഉണ്ടാക്കുന്നുണ്ടോ അതായത് കൊപ്ര ചക്ക് നിർമ്മാണം ഉണ്ടോ ബ്രോ
@HELLOKOCHI Жыл бұрын
Contact screen number
@jskjj3751 Жыл бұрын
Iam ready
@thulasidharanthambi7914 Жыл бұрын
👍👍👍
@KAMALIYTH11 ай бұрын
സർക്കാർ തന്നെ കമ്പനി തുടങ്ങിയാൽ പൂട്ടിക്കും
@RajeevanV-s7tАй бұрын
Ever kallanmar
@radhikaramesh8616 Жыл бұрын
Loan tharendarhu bank anu avide pokumbol avarkku enthenkilum eedillathe loan kodukkulla orupadu nokkiyittullatha allenkil manager nammude family member akendi varum
@anvarmuhammed8803 Жыл бұрын
ഞങ്ങൾ ഇതുവരെ ചെയ്ത ലോണുകൾ എല്ലാം ഈടില്ലാത്ത ലോണുകൾ ആണ് . ലോൺ കിട്ടാൻ മാനേജർ ടെ ബന്ധു ഒന്നും ആകണം എന്നില്ല.
@muhammadiqbalkorenkandy3061 Жыл бұрын
Kodi enikum kitty
@manoharansarang-kb5im Жыл бұрын
ബ്രിക്ക് മെഷീൻ ഉണ്ടോ
@sirajkp7392 Жыл бұрын
Car workshop തുടങ്ങാൻ ലോൺ കിട്ടോ
@mahdiyatravells Жыл бұрын
തള്ളൽ മാത്രമുള്ള എന്റെ അനുഭവമാണ് ഞാൻ പങ്കുവെക്കുന്നത്
@dzynarchitecturetravel1672 Жыл бұрын
കേരളത്തിൽ ബിസ്നസ്സ് തുടങ്ങാതിരുന്നാൽ ആ പണം തന്നെ വലിയ ലാഭം ആയിരിക്കും ... റോഡ് സൗകര്യം കുറവാണു labour expenece വളരെ കൂടുതലാണ് മറ്റു സ്റ്റേറ്റിനേക്കാൾ ഇവിടെ പറ്റിയ മാർക്കറ്റ് ഡിമാൻഡ് കുറവാണ് Electricity കോസ്റ്റ് വളരെ കൂടുതൽ ആണ് ലാഭം കൂടുതലാണ് തോന്നിയാൽ ചിലർക്കു അത് പിടികൂല ആ പ്രവണത കൂടുതലാണ് പിന്നെ ഇവിടെത്തെ പൊളിറ്റിക്സ് അടിപൊളിയാ ഒട്ടും ഭേജരാവേണ്ട എല്ലാം ശരി ആക്കി തരും
@remyprakash88179 ай бұрын
Njan ore small scale industry thudangiyite 6 varsham aayi pakshe ennevare kundarayil ore bank thendihalum loan thannilla.kerala government koppe tharum.avanmarke aare kodukkum enne chodhiche nadakkunnu bla bla😅😅😅😅😅😅
@simplythebest.7632 Жыл бұрын
ഇത് nitrogen filling packing machine ആണൊ ?
@anvarmuhammed8803 Жыл бұрын
ചെയ്യാം
@secularbackbencher3901 Жыл бұрын
@@anvarmuhammed8803sir, do you have A4 paper making machines