നിങ്ങളുടെ എല്ലാ വീഡിയോയിലും ഓവർ excitement കാണിക്കുന്നു. അത് കുറച്ച് അരോചകം ആയി തോന്നുന്നു.
@mahamoodpanoor2882 Жыл бұрын
ഉപകാര പ്രദമായ വീഡിയോ അവതരണം വല്ലാത്ത ഓവറാക്കി കുളമാക്കി
@A2zcom24 Жыл бұрын
ഇത് താങ്കൾ ഓവർ ആക്റ്റിങ്ങ് ഇട്ട് പരസ്യം കൊടുത്തപ്പോൾ നല്ല പരസ്യം ആയി... കുടുബശ്രീ പോലുള്ളവർക്കശ്യം വരും... കാണാത്തവർക്കും അറിയാത്തവർക്കും ഉപകാരമായ വീഡിയൊ!👍👍
@sajimonkr2479 Жыл бұрын
Kerala ത്തിൽ തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല business hospital ആണ് അതിനു ധാരാളം costumer's ഒണ്ടു
@@jkj1459 തമാശയാണെങ്കിലും അതിൽ ഒരു കാര്ര്യമില്ലേ എന്ന് അഭിപ്രായം
@leonadaniel73982 сағат бұрын
100% correct. അതാവുമ്പോൾ ധാരാളം കസ്റ്റമേഴ്സും ഉണ്ട്, രാഷ്ട്രീയ ഗുണ്ടകളുടെ ശല്യവുമില്ല
@pmkuttipalakkal72334 ай бұрын
യൂട്യൂബർ ഇത് ആദ്യമായിട്ട് കാണുകയാണ് എന്നാണ് തോന്നുന്ന്നു
@venkimovies Жыл бұрын
അഭിനയ സിംഗം ഭയങ്കര ട്ക്ക്നയോളജി യാണ് പക്ഷെ ഇറങ്ങിയിട്ട് 20 കൊല്ലം
@zillionaire233 ай бұрын
അവൻ പൊട്ടനാണ്. അവനു ഒരു ചുക്കും അറിയില്ല അത് കൊണ്ടാണ്😅
@edwinthomas1023 Жыл бұрын
I have purchased machines from this company...Good quality and very customer freindly..They are selling the machines in a reasonable rate while comparing to others.. Really recommended.
@Mayilpeeli7008 ай бұрын
Hi sir
@ZAKARIYAJALEEL Жыл бұрын
ഇതൊക്കെ വന്നിട്ട് വർഷങ്ങൾ ആയി ഓവർ അഗ്ടിംഗ് വേണ്ട നല്ല സംരംഭം അദേഹം വിജയിക്കട്ടെ
@citizeN10 Жыл бұрын
താങ്കൾ ജീവിക്കാൻ അഭിനയിക്കാറില്ലേ അയാൾ അതു അത്ഭുതത്തോടെ പറയുന്നു
@AbdulMajeed-gd3tm Жыл бұрын
ആദൃം കാണുവാ...😂
@sathishpalayoorsathishpala7905 Жыл бұрын
Ninaku ellam ariyaamenu vech engane parayanoo
@sathishpalayoorsathishpala7905 Жыл бұрын
Daa kunne ethu poolathe video edu allathe nee janichath engana yanenu ninaku prabanja sak ti kee ariyoo god bless you no comments
@SbsureshKumar Жыл бұрын
Camphor machine avaiablty
@seenamarykurian23889 ай бұрын
Very informative. ഇത്തരം machine കൾ ആദ്യമായിട്ട് ഇറക്കിയെന്നു പറഞ്ഞല്ല ഈ video ചെയ്തിരിക്കുന്നത് ........ ഇവ കേരളത്തിൽ ലഭിക്കുന്ന സ്ഥാപനം പരിചയപ്പെടുത്തിയത് വളരെപ്പേർക്ക് ഉപകാരമായിട്ടുണ്ട് എന്നതിൽ സംശയമില്ല. Negative comments ഇട്ട് ആളുകളിക്കുന്ന എത്രപേർക്ക് ഇതുപോലെ ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ പറ്റിയിട്ടുണ്ട്?
@vineethvv6121 Жыл бұрын
അവതരണം ഓവർ ആക്കി കളഞ്ഞു. Shop super
@thinkforwell.jaffarelat4791 Жыл бұрын
iyal innale janichathaano
@SilverKnight-gg2rw Жыл бұрын
Kurach over ane😂
@xerxes58110 ай бұрын
What ever it is what is your problem ??!!
@SilverKnight-gg2rw10 ай бұрын
@@xerxes581 he said his opinion. Wats your problem??
@danireji1450 Жыл бұрын
I recently purchased a sealing machine, and I must say, their commitment to excellence is truly commendable. From their top-notch products to their outstanding customer service, this company has left an indelible impression on me. Allow me to share my experience and why I highly recommend them.
@akhilalias671 Жыл бұрын
I have recently purchased machine from this company and I am totally satisfied with their service.
@ashrafmeleparambilvettichi8935 ай бұрын
ഞാൻ ഉത്തരേന്ത്യയിൽ കണ്ടതിൽ ഏറ്റവും കുറഞ്ഞ വിലയിൽ കൊടുക്കുന്ന കമ്പനി കേരളത്തിൽ കിട്ടുന്നതിൽ സന്തോഷം ( ഞാൻ നേരിട്ട് വരുന്നുണ്ട് )
@syamjith20805 ай бұрын
അറിവുകൾ സമ്മാനിച്ച ചേട്ടന് അഭിനന്ദനങ്ങൾ
@itk983 Жыл бұрын
എന്ത് കണ്ടാലും സെൽഫ് കണ്ട്രോൾ വേണം 😂 കൊള്ളാം അടിപൊളി
@moosatm Жыл бұрын
എന്ത് കണ്ടാലും ?? 🙄
@sivadasanmarar7935 Жыл бұрын
ഫയങ്കരം,പണ്ഡിതൻ, തന്നെ
@RAZAMEDIA-yq9yp11 ай бұрын
മനുഷ്യൻ ഒരു സംഭവം തന്നെ...
@arunkumar-cu9oi9 ай бұрын
മനുഷ്യൻ മഹാത്ഭുതം 🔥
@akhilramesh36754 ай бұрын
Super 👌 👍 good support for entrepreneurs
@prasadreal Жыл бұрын
പാർട്ടിക്കാർ ഇതുവരെ അറിഞില്ലന്നു തോന്നുന്നു
@shanpaul178 Жыл бұрын
Bjp kaar അല്ലെ. Avar arinja avarkku cash kodukkendi വരും
@Anirdhsukumar7 ай бұрын
@@shanpaul178 BJP alla potta. CPM
@shanpaul1787 ай бұрын
@@Anirdhsukumar കേരളത്തിൽ നാഷണൽ ഹൈവേ വരാതിരിക്കാൻ മാക്സിമം ശ്രമിച്ചവർ ആണ് കേരളാ ബിജെപി.അവർ കേരളത്തിന് എതിര് ആണ് അവർക്ക് പൊള്ളും. കേരളാ മീഡിഡ കണ്ണും അടച്ചു വിശ്വസിക്കുന്ന തനിക്ക് ഒന്നും അത് മനസിലാവില്ല.
@madhusudhananpandikkad9634 Жыл бұрын
അമിതമായി പുകഴ്ത്തി സംസാരിക്കുമ്പോൾ ഭയങ്കര കൃത്രിമം, ഭയങ്കര ബോറിങ്.
@mytenOclock-s4i Жыл бұрын
ഇന്നാണ് ഞാൻ അറിയുന്നത് 👌👌
@c4ukokkada986 Жыл бұрын
Good information nice mechines
@Manikandan-ye8rw Жыл бұрын
Very very informative❤❤
@sinupappachan3697 Жыл бұрын
O my god ah suppar anthadave
@sabirhalia10 ай бұрын
Good presentation 👍
@shajiambalath6326 Жыл бұрын
Seen this company in thrissur industrial exhibition.
@mohitharthunkal3957 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🤝
@jkj1459 Жыл бұрын
POWER OF 20 /20. KERALAM MAARI MARIYUM
@sujadhvarghese1062 Жыл бұрын
അടിപൊളി കമ്പനി
@usareport927 Жыл бұрын
😂😂..കുട്ടികൾ ആനയെ കണ്ടപോലെ ആണല്ലോ.. എ മനുഷ്യാ ഇതൊക്കെ ഇറങ്ങിയിട്ട് വർഷങ്ങൾ ആയി..ആദ്യമായി ഇതൊക്കെ കണ്ടവെപ്രാളമാണ്. പതിയെ പതിയെ മാറിക്കോളും😅😅
@joelalex8165 Жыл бұрын
But ഞാൻ ഇതെല്ലാം ആദ്യം ആയിട്ടാണ് കാണുന്നത്.. നിങ്ങൾ കണ്ടിട്ടുള്ളത് എല്ലാം എല്ലാവരും കാണണം എന്നില്ലല്ലോ.. ഞങ്ങൾ കണ്ടത് നിങ്ങളും കണ്ടിട്ടുണ്ടാവില്ല
@thomascj-pm7we Жыл бұрын
ഇതിന്റെ മുൻപിൽ ചന്ദ്രയാൻ പോലും ഒന്നുമല്ല...' അത്യത്ഭുതകരമായ ടെക്നോളജിയാണ്.... അവതാരകൻ സിനിമയിൽ ചാൻസു കിട്ടുമോയെന്ന് ഒന്നു പോയി നോക്കണം... ഭരത് അവാർഡിന് യോഗ്യതയുണ്ട് ...
@IAM-Google13 күн бұрын
Correct 💯 😂
@rajeshrajan4972 Жыл бұрын
ശരിക്കും വിജയിക്കും. കേരളത്തിന് വെളിയിൽ മാർക്കറ്റിംഗ് ചെയ്യൂ. വ്യവസായങ്ങൾ ഇല്ലാത്ത കേരളത്തിൽ ഇതൊക്കെ ആര് വാങ്ങിക്കാൻ.
@thankarajanmv Жыл бұрын
ഇവൻ ഒരത്ഭതജീവിയാണോ
@mohansankar22623 ай бұрын
Can we get machine for tea bgs
@unnigopal Жыл бұрын
Really commendable.
@rejimolayil9036 Жыл бұрын
Very very interesting, ok sure fine.
@nimmyjoseph2705 Жыл бұрын
How sad Kerala government doesn't support new enterprises
@Junaid-n1k6 ай бұрын
2004ൽ സൗദി യിൽ നിന്നും കൊണ്ട് വന്ന മെഷീൻ ഇപ്പോൾ ഉണ്ട് AL Ajantha food കമ്പനി റിയാദ് kalidiya സൗദി arabia
@muralika10002 ай бұрын
അവൻ ആദ്യായിട്ടു കാണുന്നതാണ്
@blackwhite_3098 ай бұрын
Good video ❤️ 👍
@ShellyLemon3 ай бұрын
Engineering mechanical lab kayariya feel
@ANIRUDHMURALEEDHARAN Жыл бұрын
Hai bro thank you for sharing for this amazing products .its so surprising we have packing solution experts in Kerala. i have a question to the manufacturer . the induction sealing process i see some fumes entering in to the container . is it safe and certified for packing method. some fumes are harmful. especially the fumes are not extracted its locked inside the container after packing so asked. All the best team
@sharafudheen4474 Жыл бұрын
നല്ല വീഡിയോ ബ്രോ
@threesquarechemicals6450 Жыл бұрын
നല്ല അവതരണം. സാധാരണ ഒരു വീഡിയോ ചെയ്താൽ vlogger ഇത്ര ചർച്ച ചെയ്യപ്പെടാറില്ല. എന്നാൽ താങ്കളുടെ അവതരണ ശൈലി എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട്. കട്ട സപ്പോർട്ട്
കേരളത്തിലുണ്ടാക്കുന്നതിന് വില കൂടും തമിഴ്നാട്ടിൽ ഉണ്ടാകുന്ന വില കുറയും
@vishnu_namboothiri Жыл бұрын
അവതാരകൻ്റെ അമിതാവേശം ഒഴിച്ചാൽ, എല്ലാം നല്ലത്
@sarathnarayanan4137 Жыл бұрын
മഹാ അത്ഭുതം ആഹാ അയ്യമ്മ
@NandakumarJNair32 Жыл бұрын
മുൻപ് കിഴക്കമ്പലത്ത്, സേവന ഇൻഡസ്ട്രീസ് എന്ന പേരിൽ, ഇതുപോലെ സിലിംങ് മെഷീൻസ് ഉണ്ടാക്കുന്ന ഒരു കമ്പനി ഉണ്ടായിരുന്നു.
@HELLOKOCHI Жыл бұрын
Athoke nirthi bro
@adhilnaizam9223 Жыл бұрын
@@HELLOKOCHIlaabam kondaayirequm
@jancyskitchen7312 Жыл бұрын
സേവന ഇപ്പോഴുമുണ്ട്
@NandakumarJNair32 Жыл бұрын
@@jancyskitchen7312 - അവരാണ് ആദ്യം ഇവിടെ സീലിംങ് മെഷീൻ ഇറക്കിയത്.
@Sevana-CustomerCare Жыл бұрын
@@HELLOKOCHI Really , we didn't know that...!
@flashdigital6539 Жыл бұрын
good video
@krishnanmohanan37365 күн бұрын
Good. Labelling machines cost പറഞ്ഞില്ല
@g.venugopalpillai2728 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി ❤
@Junaid-n1k6 ай бұрын
ഞാൻ സൗദി യിൽ 5കൊല്ലം food stuff കമ്പനി യിൽ work ചെയ്തു തായ്‌വാൻ മെഷീൻ സീലർ
@pintopeter7472 Жыл бұрын
ഇത് എല്ലാം കിഴക്കമ്പലത്ത് മാത്രമേ കേരളത്തിൽ നടക്കൂ. നിങ്ങൾക് നല്ല ബാക്ക്യം ഇൻഡ് കൊടി കുത്തുന്ന ടീംസ് അവിടെ ഇല്ലാലോ.
@Virtualmalayali10 ай бұрын
Okay fine, 😊
@babur9979 Жыл бұрын
ചെന്നൈയിൽ ഇതൊക്കെ ഫ്ലാറ്റ്. ഫോമിൽ കിട്ടും
@siddiquesiddique5746 Жыл бұрын
ഞാൻ പറ്റിക്കപ്പെട്ടു തൃശൂർ ജയ് ഹിന്ദ് മാർക്കറ്റിൽ മുകളിൽ ഉള്ള കടയിൽ കൂടുതൽ വില വാങ്ങി..... ഇവർ പറഞ്ഞ 1200 പകരം 2700. വാങ്ങി...നേരത്തേ കണ്ടിരുന്നെങ്കിൽ .?🚩🚩🚩🚩
@StanlyTo Жыл бұрын
ചൈനീസ് മെറ്റീരിയൽ ഉപയോഗിച്ച് ഉണ്ടാക്കിയതാവില്ല കൂടിയതായിരിക്കും
@lulu6440012 ай бұрын
Flex sealing ന് customize size ഉണ്ടാക്കി തരുമോ?
@SkCNibusvlog10 ай бұрын
വാട്ടർ ടാങ്കിന്റെ ടോപ്പ് ഉണ്ടാക്കുന്ന മെഷീൻ ഉണ്ടോ
@Evpara Жыл бұрын
കിഴക്കമ്പലം ആയതു കൊണ്ട് വിശ്വസിക്കാം. അല്ലാതെ ഫാക്ടറി കേരളത്തിൽ തുടങ്ങാൻ ആർക്കാടാ ധൈര്യം
@muziclab90 Жыл бұрын
കിഴക്കമ്പലം കേരളത്തിൽ അല്ലേ ?😂
@Top104Adaar7 ай бұрын
Thank you
@uku6768 Жыл бұрын
Chummma ovarakandadoooo.kochi
@lulu6440012 ай бұрын
Hand sealing machine ഉപയോഗിച്ച് signageflex sealing നടക്കുമോ? Pls. Advise.
@BORDER-d1oАй бұрын
Coffy tea machine ondo ?
@myblissindia5103 Жыл бұрын
Dear, Very informative. MYBLISS INDIA
@AbdulHameed-k3x1b7 ай бұрын
Guaranty o warrantyo undo?maintenance n kochiyikekk kondvarano?
@aminavm6950 Жыл бұрын
Very good
@MalluLifeRoot Жыл бұрын
You have pickles filling machine?
@jaffercmkutty Жыл бұрын
Hello, that's because I don't know about the companies outside, there are machines in India that are much cheaper and can be found for up to 9000 rupees.
@ahammedsham.k.ahammed Жыл бұрын
ഇത് ഇത് സാധാരണ എല്ലാ ബേക്കറികളിലും ഉള്ളതാണ് സാധാരണ തട്ടുകടകൾ പോലും ഉള്ള സംഭവമാണ് ഇതാണോ വല്ലാത്ത അത്ഭുതമായിട്ട് പറയാനുള്ളത്
@raghunathanpp540011 ай бұрын
സർ അച്ചാർ ബോട്ടിൽ string sleeve sealing hot gun കൊണ്ട് ചെയ്യാൻ പറ്റുമോ please sir
@rpcragesh Жыл бұрын
Vala vala ennu parayathey.. aa product ntay specifications and power consumption enganey chodikku… standard aaku man … ethu chandayil meen vilkkum apple ..
@bijusainudheen3863 Жыл бұрын
Ok fine.. ok fine
@abdulrahim-fe8dj Жыл бұрын
പബ്ലിക്കിന് വേണ്ടിയാണോ, അല്ല, സ്ഥാപനത്തിന്റെ പരസ്യം ആണ്. ഇപ്പോൾ ഇങ്ങിനെ ചെയ്താൽ ആളുകൾ അറിയും. ആവശ്യമുള്ളവൻ വിളിക്കും.
@shajichathannoor698610 ай бұрын
Liquid chemical mix ചെയ്യുന്ന mechine ഉണ്ടോ?
@kannur.kaaran Жыл бұрын
content kollaam, presenter nte over acting sahikkaan pattunilla. Gujarat Coimbatore kona nirthiyaal better aavum
@SSMEDIATECH Жыл бұрын
കിഴക്കമ്പലത്തായതുകൊണ്ട് അദ്ദേഹം രക്ഷപെട്ടു. 20/20-യുടേതല്ലാത്ത മറ്റേതെങ്കിലും പഞ്ചായത്തായിരുന്നെങ്കിൽ കൊടി പാറിയേനെ 😄😄...
@learnengthroughstories7 ай бұрын
Trivandrum ithupole ula factory undo?
@vayalavlogger7 Жыл бұрын
Actually enna parachil kurakkuka bro. 💜💜
@edwinabrahammusic8 ай бұрын
Do you have Dehydrator machine
@kgrajan18244 ай бұрын
Pvc tape wrapping machine ഉണ്ടോ
@prabhucollections37369 ай бұрын
coimbator office unda sir ?
@I_hk1790 Жыл бұрын
Bro arelum onnu paranju tharamo grape press cheyyunna machine evide kittumennu for wine making anu..please reply
@somanpc4870 Жыл бұрын
Oru doubt ,E chsnalukaran machine te vila koottan vannathano .????
@SamThomasss Жыл бұрын
ശെടാ...ഞാൻ ഇവിടെ കിഴക്കമ്പലത്ത് ആയിട്ട് ഇത് അറിയാതെ പോയല്ലോ..
@bijugopalank6844 Жыл бұрын
Supper
@alipy368 Жыл бұрын
പേപ്പർബാ ഗുകൾ നിർമ്മിക്കുന്നതിനുള്ള മെഷീൻ ഉണ്ടോ
@sameerthottiyil9195 Жыл бұрын
Samsaram kurachal nannayirunnu
@reenamenashi5 ай бұрын
Eyal kovai poyi super enu parayum epol
@pmkuttipalakkal72334 ай бұрын
25000 എടുത്താലും ഒരു ഒരു പ്രാവശ്യം ഒന്നല്ല ചെയ്യാൻ പറ്റുന്നുള്ളൂ
@jayarajoa9922 Жыл бұрын
അടിപൊളി 👌
@nizamudeenp6295 Жыл бұрын
Nizamudeen Sasthamcotta Kollam Good Brother Vote for OPS
@raghunathanpp540011 ай бұрын
sir mini inkjet printer rate എത്രയാണ്. പ്ലീസ് സർ
@sidhikabdu3159 Жыл бұрын
Bro. Used backery machines കിട്ടുന്ന സ്ഥലം വീഡിയോ ചെയ്യുമോ അല്ലെങ്കിൽ നമ്പർ തരുമോ.oven, spiral mixer, dough sheeter,
@thomaska4350 Жыл бұрын
എറണാകുളം കാഞ്ഞിരമാറ്റം റൂട്ടിൽ പോയാൽ ഇഷ്ട്ടം പോലെ കാണാം കൃത്യം സ്പോട് അറിയില്ല. ചോറ്റാനിക്കര, അങ്ങനെ ആ ഭാഗം
@StanlyTo Жыл бұрын
ബേക്കറി മിഷനറികൾ പലോടത്തും സെക്കൻഡ് ചെറിയ വിലയ്ക്ക് മേടിക്കാൻ കിട്ടും ഏതെങ്കിലും ഒരു ബേക്കറിക്കാരനെ കണ്ട് സംസാരിച്ചാൽ കാര്യങ്ങൾ കൂടുതൽ അറിയാൻ പറ്റും പുതിയത് വാങ്ങുമ്പോൾ ജിഎസ്ടിയും വലിയ വിലയും കൊടുക്കണം ലോണെടുത്ത് ഇത്തരം മിഷനറികൾ വാങ്ങി സ്ഥാപനം വിജയിക്കാതെ പൂട്ടിക്കിടക്കുന്നത് ഇഷ്ടം പോലെയുണ്ട്