ഇത് വെച്ചാൽ വീട് കുലുങ്ങും Subwoofer Amplifier making Low price shop സൗണ്ട് ഇഷ്ടപ്പെടുന്നവർ കാണുക

  Рет қаралды 196,344

HELLO KOCHI

HELLO KOCHI

Күн бұрын

ഇത് വെച്ചാൽ വീട് കുലുങ്ങും Subwoofer Amplifier making Low price shop സൗണ്ട് ഇഷ്ടപ്പെടുന്നവർ കാണുക
വിശ്വസിച്ച് വാങ്ങാൻ പറ്റുന്ന കട
Subwoofer Amplifier making
Home Theatre Customisation
In Low Price.
Indian Speaker
L,R Towers
Lingappa Street
Shukrawarpet
Coimbatore
cell:9043365625, 9994145502
നിങ്ങളുടെ കടയും ബിസിനസും നമ്മുടെ ചാനലിലൂടെ പരിചയപ്പെടുത്താൻ വിളിക്കൂ 8590891475
#lowbudgetshopping #hellokochi

Пікірлер: 291
@Kinnor.Home.Studios
@Kinnor.Home.Studios Жыл бұрын
ഇങ്ങനെയുള്ള കടകൾ തപ്പി കണ്ടുപിടിച്ചു അവതരിപ്പിക്കുന്നത് വളരെ പ്രയോജനം ഉള്ള കാര്യമാണ്. വളരെ നല്ല ഒരു ദൗത്യം ആണ് താങ്കൾ ചെയ്തുകൊണ്ടിരിക്കുന്നത്. അഭിനന്ദനങ്ങൾ. ഒരുപാട് നന്ദി.
@sameeryoonus6577
@sameeryoonus6577 2 жыл бұрын
വേടിക്കണം എന്ന് വിചാരിച്ചതാ......... വീട് പൊളിഞ്ഞു വീഴും എന്നുപറഞ്ഞപ്പോൾ പേടിച്ചു. Thanks bro 🥸
@HELLOKOCHI
@HELLOKOCHI 2 жыл бұрын
😂😂😂😂😂
@sanjucreateyt539
@sanjucreateyt539 2 жыл бұрын
Njn madikum😅😁😂😂
@mehfilgallery
@mehfilgallery 2 жыл бұрын
നന്നായി
@praveenmp212
@praveenmp212 2 жыл бұрын
Coppanu
@saleenasaleem5142
@saleenasaleem5142 2 жыл бұрын
🙏 പേടിച്ചു വിറച്ചു
@vineshvinu8775
@vineshvinu8775 2 жыл бұрын
ഇങ്ങനെ യുള്ള videos ആണ് ആവശ്യം. അടിപൊളി
@sajisaji1464
@sajisaji1464 2 жыл бұрын
ഇതുപോലെത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍🏻
@musthafavellur1016
@musthafavellur1016 2 жыл бұрын
Ingane ulla vidio cheytha thangalkk Oru big salute
@ffplayer5546
@ffplayer5546 Жыл бұрын
Speekersine.. kooduthal.. ariyaansaadhichu.. iniyum kooduthal videos. Pratheekshikkunnu. bro
@prasantbalu6929
@prasantbalu6929 Жыл бұрын
ആള് പുലിയാണ് ട്ടോ 🙏🏻🙏🏻🙏🏻 nice man 💓
@madhupa6449
@madhupa6449 Жыл бұрын
Very good useful information and performance
@musthafavellur1016
@musthafavellur1016 2 жыл бұрын
Allavlogerum ingane ganangalkk aavashyamulla vidio cheyyu
@naascreations9291
@naascreations9291 Жыл бұрын
വിവരങ്ങൾ അറിയിച്ചതിന് നന്ദി
@raheemputiyakambravida277
@raheemputiyakambravida277 2 жыл бұрын
വളരെ നല്ല വി ഡിയോ
@babusubrahmanian3681
@babusubrahmanian3681 2 жыл бұрын
പോളിയാണ് ട്ടോ ഹലോ കൊച്ചി സൂപ്പർ
@subashkinalur9556
@subashkinalur9556 2 жыл бұрын
Chatta super video paksha avide poovan ann ente veed kozhikod anno avide aduth avidangilum undo
@guruprasad570
@guruprasad570 Жыл бұрын
Certainly u are taking lots of pain n straine to provide us valuable information about lot of things especially, sound systems. Keep doing ur job. God bless. Guru
@musthafamakkanapparambil6099
@musthafamakkanapparambil6099 2 жыл бұрын
Valarey nallvedio adipoli
@shajimariyan8936
@shajimariyan8936 2 жыл бұрын
എറണാകുളത്ത് ഇലക്ട്രോണിക് സ്ട്രീറ്റിൽ ഒന്നുകൂടി പോയി വീഡിയോ ചെയ്യാമോ.ഏതൊക്കെ വൂഫർ,tweeter, subwoofer, subamp, amp etc എല്ലാം വിശദമായി പറഞ്ഞു തരാമോ
@midhun2914
@midhun2914 2 жыл бұрын
സത്യം
@rakeshks1644
@rakeshks1644 2 жыл бұрын
Avanmark bhayankara jaadayaanu bro....Malayali alle....
@mgs9276
@mgs9276 2 жыл бұрын
@@rakeshks1644 ശരിയാണ്.....
@ANOKHY772
@ANOKHY772 2 жыл бұрын
Local items alle avide kooduthal.. Odukkathe jaadayum rate um
@mohanancr9943
@mohanancr9943 2 жыл бұрын
Ellam methanmar.
@antokuttipuzhakkaranmathew3595
@antokuttipuzhakkaranmathew3595 2 жыл бұрын
Hai bro.... Adipoliyanu ningalude perfomens....... Ithupole kooduthal pradheekshikkunnu.
@georgevp5623
@georgevp5623 Жыл бұрын
അടിപൊളി ചേട്ടാ
@binuchungom3823
@binuchungom3823 2 жыл бұрын
kollam. pakshe enganulla video kure aalukalkku thaparyam kanulla .vere shopukalum keranam
@sajpmathewsajumathew1703
@sajpmathewsajumathew1703 2 жыл бұрын
ഒരു വീട് പൊളിക്കാനുണ്ട്
@saju4097
@saju4097 2 жыл бұрын
JCB ready 😁
@harilightandsound4327
@harilightandsound4327 Жыл бұрын
Koyampattur maya electronics avide poyi vidiyocheyyamo
@syro1620
@syro1620 2 жыл бұрын
Video presentation good.
@shemeermeeran2339
@shemeermeeran2339 2 жыл бұрын
Bro ഞാൻ ഒരു സൗണ്ട് സിസ്റ്റം സ്ഥാപനം നടത്തുന്ന ആൾ ആണ്. നമുക്ക് പറ്റിയ ഐറ്റംസ് ഒന്ന് ചെയ്യാമോ?
@timingvloggeryt147
@timingvloggeryt147 Жыл бұрын
സൂപ്പർ വീഡിയോ ബ്രോ
@PRAVEENPRAVI2211
@PRAVEENPRAVI2211 2 жыл бұрын
ഈ വീഡിയോയിൽ സ്പീക്കറിൻ്റെ വിലയോ, അമ്പ്ലിഫയറിൻ്റെ വിലയോ പറഞ്ഞിട്ടില്ല, കുറെ സർവീസ് സാധനങ്ങൾ കാണിച്ചു അത്രേയുള്ളൂ, ഞങ്ങൾക്ക് വേണ്ടത് നല്ല നിലവാരമുള്ള സ്പീക്കർ മിതമായ വിലയിൽ ലഭിക്കുക എന്നതാണ്.. കഴിയുമെങ്കിൽ ഇനിയുള്ള വീഡിയോകളിൽ കൂടുതൽ സ്പീക്കർ ഉൾപ്പെടുത്തണം, വിലയും പറയണം
@joshykx3561
@joshykx3561 2 жыл бұрын
Corect
@HUNTING_WITH_RIDE
@HUNTING_WITH_RIDE 2 жыл бұрын
Yess
@nandhukk7794
@nandhukk7794 2 жыл бұрын
Quality ഉള്ള speaker's, subwoofer's കിട്ടണേൽ എന്തായാലും നല്ല പൈസ തന്നെ കൊടുക്കണം 😇
@faizelvk8542
@faizelvk8542 2 жыл бұрын
Correct
@machaansalam6185
@machaansalam6185 2 жыл бұрын
Polichu bro. My faworite
@abhijithsnair7338
@abhijithsnair7338 2 жыл бұрын
Bro 8 inch subwoofer con paper spider dest cap raber bush ithellam kittan ondo ee annande kayyil
@faizalbigb
@faizalbigb 2 жыл бұрын
Dolby Atmos Sound system installation ചെയ്യാൻ ഒക്കെ Dolby brand തന്നെ ആളുകളെ വെച്ചിട്ടുണ്ട്.. തള്ളി മറിക്കുകയാണല്ലേ..
@VLOGS-td8wf
@VLOGS-td8wf 2 жыл бұрын
ഉപകാരം ഇല്ലെങ്കിലും ഉപദ്രവിക്കാനേ നിന്നേ കൊണ്ടൊക്കേ പറ്റു😠😠😠തുഫ്
@babujosegirly2292
@babujosegirly2292 2 жыл бұрын
Super video .enik engine nu avashyamaya packing gasket venam sample undu undakitharan pattunnavar coimpature il undo pls reply
@krishnakumarthankachanchan5537
@krishnakumarthankachanchan5537 2 жыл бұрын
Polichu Chettay
@seljuvaliyaparambill962
@seljuvaliyaparambill962 2 жыл бұрын
ഹലോ കൊച്ചിയുടെ വീഡിയോ എല്ലാം നല്ലത് ആണ് 20 കെജി വെയ്റ്റും കോളേറ്റിയും ഉള്ള സബ് അവിടെ കിട്ടോ 500 rms
@nasarms3540
@nasarms3540 2 жыл бұрын
അടിപൊളി ഇത് ഓൺലൈൻ പർച്ചേസിങ് ഉണ്ടൊ
@mohammedajmala146
@mohammedajmala146 Жыл бұрын
Habiiibiii come to Chaganashery 😀😀😀😀
@abhiramrajesh8161
@abhiramrajesh8161 11 ай бұрын
കോയബാത്ത് ർ.. എലെക്ട്രിക്.. ഐറ്റം. വീഡിയോ ചെയ്യുമോ.... റേറ്റ്
@ATAVRMEDIAofficial
@ATAVRMEDIAofficial 10 ай бұрын
Good informative video
@abdulkader-go2eq
@abdulkader-go2eq 2 жыл бұрын
Full support thank u brother
@vivov1866
@vivov1866 Жыл бұрын
Power. System. Box. Avedaketum. Ernakulath
@ibrahimaysha8620
@ibrahimaysha8620 Жыл бұрын
❤ very very good
@ThalapathyvijayShots
@ThalapathyvijayShots 2 жыл бұрын
BRO SPEEKER ENGANE AMPLIFIRIL CONNECT CHEYYA😭VIDIO ചെയ്യോ
@vkv9801
@vkv9801 2 жыл бұрын
അടിച്ചും വിട്ടോ ഞാൻ നിങ്ങളുടെ പിന്നാലെ ഉണ്ട് എന്ന് ഒരു കണ്ണൂർക്കാരൻ from kuwait
@TOPTECHY8
@TOPTECHY8 Жыл бұрын
aah vrithiketta bgm videoyil ninnu maattiyal nannairunnu
@prasadacharya7604
@prasadacharya7604 Жыл бұрын
നമുക്ക ആവശ്യമായ ഓമിൽ, ആവശ്യമായ ധatt - ൽ Speeker - ചെയ്തു കിട്ടുമോ
@PAudio_24
@PAudio_24 Жыл бұрын
Yes.. വേണേൽ പറയു ചെയ്തു തരാം
@georgevp5623
@georgevp5623 2 жыл бұрын
അടിപൊളി സ്പീക്കർ
@missionwithvision38
@missionwithvision38 2 жыл бұрын
All info are always valid. Never stop
@MuruganM-r2k
@MuruganM-r2k Жыл бұрын
Hi malayali hall people's like calchir I like❤❤❤
@teophinasher4678
@teophinasher4678 2 жыл бұрын
ഇവിടെ tvm തകരപറമ്പിൽ ഹംസ ചേട്ടന്റ കട ഉണ്ട്...
@suby444able
@suby444able Жыл бұрын
എന്റെ വീട് പത്തനംതിട്ടയിൽ ആണ് ഇവിടെ അടുത്തുള്ള ഏതെങ്കിലും കട ഉണ്ടോ? കുടുതലും എറണാകുളം , തൃശ്ശൂർ , കോയമ്പത്തൂർ ആണ് ഇവിടെ പോകാൻ എനിക്കു പറ്റുന്നില്ല
@reshmijoseph63
@reshmijoseph63 2 жыл бұрын
Home projector itu pole cheyuka
@unnikrishnanuk2021
@unnikrishnanuk2021 2 жыл бұрын
X 7* m.. %
@unnikrishnanuk2021
@unnikrishnanuk2021 2 жыл бұрын
Namskaram Good Thiruvananthapuram namskaram vn09966vn099660i4. .?! Mb in 0 X.! Zc,.. Ennalu k.
@dineshpurushan5456
@dineshpurushan5456 2 жыл бұрын
Hello kochi video super Bro.......
@jyothishpc9948
@jyothishpc9948 Жыл бұрын
Well done.....!!
@devadathanp1495
@devadathanp1495 Жыл бұрын
Bro aa 18inch subwoofer price atra bro pless riply
@raghukumar8704
@raghukumar8704 2 жыл бұрын
ബ്രോ ... ലോക്കൽ മെയിഡ് ഹോം തിയറ്ററുകൾ ഒന്ന് പരിചയപ്പെടുത്തൂ
@musthafavellur1016
@musthafavellur1016 2 жыл бұрын
Ithu ghangalkkokke aavasyamulla vidio aanu
@shobikk1200
@shobikk1200 Жыл бұрын
Super
@ismailolippil1351
@ismailolippil1351 2 жыл бұрын
സൂപ്പർ
@shajivk7104
@shajivk7104 2 жыл бұрын
I saw this man's vedio B4.. By 1 TAMIL KZbinr. That guy nice guy. But price I think almost same price here in kerala too.???
@akhilakhil865
@akhilakhil865 2 жыл бұрын
വീഡിയോ സൂപ്പർ ചേട്ടാ അടുത്ത വീഡീയോ എപ്പോഴാ
@VLOGS-td8wf
@VLOGS-td8wf 2 жыл бұрын
സൂപ്പർ മച്ചാ
@aktharkhan6714
@aktharkhan6714 2 жыл бұрын
Nice video 👍
@dhamujod
@dhamujod 2 жыл бұрын
Orjinel ne vellunna sub athu vila koravill🤘🏻
@neilkaippallil8390
@neilkaippallil8390 2 жыл бұрын
Good Bass ,Great Works
@ബിജോയ്എരണേഴത്ത്
@ബിജോയ്എരണേഴത്ത് Жыл бұрын
nice
@FaisalFaisal-jw5bx
@FaisalFaisal-jw5bx 2 жыл бұрын
ividuthe ooffeer veruthe aaanu bro but aamb poli aanu🔥
@solocede
@solocede 2 жыл бұрын
I think people buy these speakers in bulk and sell them at high price in Ravipuram , Kochi
@pradeeptholanur81
@pradeeptholanur81 2 жыл бұрын
super bro!!
@legendyt233
@legendyt233 2 жыл бұрын
Kollaam bro Adipoli video 💥
@Rajagiri-2017
@Rajagiri-2017 2 жыл бұрын
Coimbatore shop very nice...
@faiselcp3155
@faiselcp3155 2 жыл бұрын
പൊളി
@petercs7073
@petercs7073 2 жыл бұрын
എത്രനല്ല അവതരണം
@shafiedl9299
@shafiedl9299 2 жыл бұрын
കിടു ചേട്ടാ
@dineeshdineesh9200
@dineeshdineesh9200 2 жыл бұрын
പൊളിച്ചു
@ummerqi3239
@ummerqi3239 2 жыл бұрын
ഇത് കോയമ്പത്തൂർ എവിടെ ആണ് caract സ്ഥലം കട നെയിം
@Gireeshkumar-zr8mj
@Gireeshkumar-zr8mj Жыл бұрын
ഭായ് കാറിനു പറ്റിയ സ്പീക്കർ ഉണ്ടോ
@rameshsangukp
@rameshsangukp 2 жыл бұрын
കൊള്ളാം 👌👍
@GogoGogo-hk8gc
@GogoGogo-hk8gc 2 жыл бұрын
Verygood
@abhimedia5120
@abhimedia5120 2 жыл бұрын
bro nagarcovil ethenklum shop undo
@SasiKala-qj8lt
@SasiKala-qj8lt 2 жыл бұрын
Ethagilum okke giveway thaa broo
@sujakhalid326
@sujakhalid326 2 жыл бұрын
Kollaam
@vidhukrisna1317
@vidhukrisna1317 Жыл бұрын
2 tharee velichall mathiyoo😄😄
@jinojohn1556
@jinojohn1556 2 жыл бұрын
Good informations
@nazimcityland3616
@nazimcityland3616 Жыл бұрын
Good efforts 🙏
@jotronamplifiers7188
@jotronamplifiers7188 2 жыл бұрын
Kollam ,Kerala
@tharunsurendran4039
@tharunsurendran4039 2 жыл бұрын
Thakarthu tta
@PrakashKumar-ny1bd
@PrakashKumar-ny1bd 2 жыл бұрын
Informative....
@RIDERS.143
@RIDERS.143 2 жыл бұрын
Nice video bro
@nandhukumar1230
@nandhukumar1230 2 жыл бұрын
Anna anik ahuja amplifier. Company. Video chayyamo please. My. Name nandhu
@GeorgeT.G.
@GeorgeT.G. Жыл бұрын
good video
@satheeshsatheesh6560
@satheeshsatheesh6560 2 жыл бұрын
Super bro 😀👍👍👍👍
@vargheset7001
@vargheset7001 Жыл бұрын
5+1 subwoofer home theater എന്ത് വില വരും.
@Ashad5235
@Ashad5235 Жыл бұрын
Poli 💫💥💫💫💫
@arjunginesh3738
@arjunginesh3738 2 жыл бұрын
5 inch coil🔥🔥🔥
@sanumohan3911
@sanumohan3911 2 жыл бұрын
Super bro
@lovetimestudio9644
@lovetimestudio9644 2 жыл бұрын
120 wats 8 hms പൈനീർ vsx 810 ( 7.1 chanal ) സ്പീക്കർ 7 സ്പീക്കർ വേണം എവിടുന്നാക്കിട്ടുക..
@manik.g.korattiyil5726
@manik.g.korattiyil5726 2 жыл бұрын
Can i get midbass speakers for PA ststem?Requirements, 400w, 4ohm, 12/15 inch 98-99db and matching hf, network etc?
@raviappachan7230
@raviappachan7230 2 жыл бұрын
Aiwa യുടെ ഓഡിയോ സിസ്റ്റം സർവീസ് ചെയ്തു തരുമോ
@jithinjithu3042
@jithinjithu3042 2 жыл бұрын
ഈ സബ് woofar ഡേ സൗണ്ട് കുട്ടൻ അതി ഡേ ശരിക്കുഅതിനു ഒരു abili ഉടലോ അതിഡേ നെയിം കാരറ്റ് arilila ആരെങ്കും പറഞ്ഞു തരോ?
@bionlife6017
@bionlife6017 2 жыл бұрын
എന്റെ കാർ കുലുങ്ങി കിടുങ്ങാൻ കാരണം ഇന്ത്യൻ സ്പീക്കർ ആണ് 😍😍😍
@Kinnor.Home.Studios
@Kinnor.Home.Studios Жыл бұрын
Car പൊളിഞ്ഞോ ?
@bionlife6017
@bionlife6017 Жыл бұрын
@@Kinnor.Home.Studios illa,,,, avide - Car പൊളിഞ്ഞോ ?
@Kinnor.Home.Studios
@Kinnor.Home.Studios Жыл бұрын
@@bionlife6017 പൊളിഞ്ഞു തവിടു പൊടി ആയി.
@bionlife6017
@bionlife6017 Жыл бұрын
@@Kinnor.Home.Studios baaaaaaaaaaaaw :P
@manuvinu906
@manuvinu906 2 жыл бұрын
WELCOME INDIAN SPEAKERS
@MKP2929
@MKP2929 Жыл бұрын
Super super super super 👍👍👍👍
@moydupmoydu6573
@moydupmoydu6573 2 жыл бұрын
കുറഞ്ഞ ബഡ്ജറ്റിൽ കരോക്കെ പാടി അടിപൊളിയാക്കാനുള്ള വകുപ്പുണ്ടോ അവിടെ
@MutholiMaharaj
@MutholiMaharaj 2 жыл бұрын
അതിന് മൈക്ക് set വേണോ ചേട്ടൻ പാടിയാൽ തന്നെ പൊളിയില്ലെ ,😁😁
@SureshKumar-fe9ef
@SureshKumar-fe9ef 2 жыл бұрын
ഇവിടെ ഉണ്ട്‍
@AlanThomas-sc3xs
@AlanThomas-sc3xs 11 ай бұрын
M k stalin നോട് ചോദിക്കണം അവിടെ പുതിയ വകുപ്പ് വല്ലതും ഉണ്ടോ എന്ന് .
Which One Is The Best - From Small To Giant #katebrush #shorts
00:17
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
3 way CROSSOVER everything in MALAYALAM
15:19
PROJECT WONDERS
Рет қаралды 217 М.
Spare shops at Kozhikode | ഞാൻ purchace ചെയുന്ന കടകൾ
13:42
Electronics Electrical malayalam
Рет қаралды 65 М.
Which One Is The Best - From Small To Giant #katebrush #shorts
00:17