പക്ഷേ RECORD player വില പറഞ്ഞിട്ടില്ല. ഏതു സാധനം ആണെങ്കിലും ഏകദേശം വില പറയുക. അല്ലെങ്കിൽ വീഡിയോ കാണുന്നത് കൊണ്ട് പ്രയോജനം ഇല്ല
@raghukumar87042 жыл бұрын
അതെ. നല്ലൊരു അഭിപ്രായമാണത്.
@blackheart61362 жыл бұрын
Correct
@Sihab_AP2 жыл бұрын
വില ഇല്ലേ എന്നാൽ കാണുന്നുമില്ല അല്ലപിന്നെ
@ghostraider13282 жыл бұрын
അത് പറയില്ല കാരണം വിറ്റഴിക്കൽ മേള യിൽ പോയത് പോലെയാ വിലകുറവ് വൻ വിലകുറവ് എന്നിട്ട് പോയാൽ കൈപൊള്ളും അതാണ് ടെക്നിക് ഇവരുടെ ......... പരിപാടി 😏
@Sihab_AP2 жыл бұрын
@@ghostraider1328 ഇങ്ങനുള്ള ചാനൽ പിന്നെ ഞാൻ കാണാറില്ല നമ്മൾക്ക് ഒരു ഉപകാരവും ഇല്ല അത്കൊണ്ട്
@haridasply40972 жыл бұрын
ചേട്ടാ താങ്കളുടെ വീഡിയോ എല്ലാം super um useful um aan. ഓഡിയോ സിസ്റ്റത്തെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടി പഠിച്ചു ചെയ്യാമായിരുന്നു
@nobyjoseph2460 Жыл бұрын
തങ്ങളുടെ വീഡിയോ എന്തായാലും ഉപയോഗം ആണ്. കാരണം മലയാളത്തിൽ വളരെ കുറച്ചു പേരെ ഇങ്ങനെ ഇന്റർനാഷണൽ ബ്രാൻഡ് സിസ്റ്റത്തെ പറ്റി ചെയുന്നൊള്ളു. ഈ ലോക്കൽ സിപ്, അവാർഡ്, സ്വീറ്റൻ ഇതൊക്കെ കണ്ട് മടുത്തു. അല്ലെ പിന്നെ തമിഴ് വീഡിയോ സ് കാണണം എന്തായാലും താങ്കളുടെ ഈ പരിശ്രമം ഞങ്ങളെ പോലുള്ളവർക്ക് ഉപകാരം ആണ് എന്നാലും ബ്രോ നിങ്ങൾ റിവ്യൂ എടുക്കാൻ പോകുമ്പോൾ എന്തെങ്കിലും അടിസ്ഥാന വിവരം എങ്കിലും അറിഞ്ഞു വെച്ചിട് പോ പാസീവ് റേഡിയേട്ടർ എന്താന്ന് അറീല, സാറ്റലിറ്റ് സ്പീക്കർ കണ്ട സെന്റർ ആണോന്ന് ചോദിക്കുക 1ഇഞ്ച് dome ട്യൂട്ടർ കണ്ട 2mm അന്നെന്നു പറയുക കുറച്ചെങ്കിലും ഇതിനെ കുറിച് പഠിച്ചിട്ടു പോയി വീഡിയോ എടുക് എസ്‌പ്ലൈൻ ചെയ്തു അങ്ങേർക്കു ദേഷ്യം വന്നു തുടങ്ങി
@Bijupattambi2 жыл бұрын
Explain ചെയ്യുന്ന രീതിയും കടക്കാരനോടുള്ള ചോദ്യങ്ങളും കെട്ടാൽ ഇദ്ദേഹത്തിന് വലിയ ടെക്നിക്കൽ വിവരമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല...
@hasbitvkd2 жыл бұрын
പണ്ഡിതൻ ആണ്
@nirnay1969 Жыл бұрын
ആദ്യം സാറെ എന്ന് വിളിച്ചിരുന്നു പിന്നീട് അണ്ണൻ ആയി. ഒടുവിൽ നിങ്ങൾ എന്ന് വിളിക്കാഞ്ഞത് ഭാഗ്യം
@ajithkms56775 ай бұрын
നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ്. വീഡിയോയിൽ ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തണം
@SasikumarNair-h4n Жыл бұрын
Great ,do another video too
@haridasply40972 жыл бұрын
ഒരു സിസ്റ്റം പരിചയപ്പെടുത്തുമ്പോൾ Watts ohm's impedance distortion db per chanel 4,6,8 ohm's rms ഒന്നുകൂടെ അറിഞ്ഞാൽ നന്നായിരുന്നു
@sudhisivan40682 жыл бұрын
അത്ര അറിവുള്ള ആളാണ് ഇദ്ദേഹം എന്ന് താങ്കൾക്ക് തോന്നിയോ????? അത്യാവശ്യം മ്യൂസിക് നെക്കുറിച്ച് idea ഉള്ളവർ sound mute ചെയ്തു കാണുക.....
@haridasply40972 жыл бұрын
@@sudhisivan4068 അല്ല സുഹൃത്തേ ആ ഷോപ്പിലെ ആളോട് പറയാൻ പറഞ്ഞാൽ മതി നമുക്ക് amplifier inte spec അറിയാലോ അദ്യേഹം സൂപ്പറല്ലേ ഇതെല്ലാം നമ്മളെ പരിചയപ്പെടുത്തുന്നുണ്ടല്ലോ
The shop owner is knowledgeable, youtuber chetto- endhutta parayunne....kurachu paranja mati..ellam tetta
@somethingfishy41682 жыл бұрын
Sheriya bookshelf le subwoofer, original stereo bookshelf, AC le speaker enthokke aano entho😂
@ajayankr192 жыл бұрын
poichu bro kidu
@winzomode442 жыл бұрын
Wow bro nice 😯
@vaisakhvaisakh94192 жыл бұрын
Dolby atmos ulla speaker ondo
@sumeshprasad88072 жыл бұрын
super nalla oru usefull viedo by bass lover
@nobyjoseph2460 Жыл бұрын
Paradigm സ്റ്റുഡിയോ സബ് 15 മോഡൽ ആണ് അതിന്റെ ഡെയ്‌നമിക് പീക് വാട്സ് 3000, rms1700
@sniperhawk67282 жыл бұрын
delicate instrument 😜
@sabumohan36762 жыл бұрын
നിങ്ങളെ ഈ ചാനലിലെ വീഡിയോ കണ്ടിട്ട് നമ്മൾ നിങ്ങൾ പറയുന്ന കടയിലേക്ക് പോകുമ്പോഴേക്ക് സത്യം പറഞ്ഞു കഴിഞ്ഞാൽ അവിടെ അവര് സാധാരണമാ വിലക്കുറവ് കാണിക്കാറില്ല ഒരു വിലക്കുറവ് അവിടെ സാധാരണ എല്ലാ കടയിലുള്ള വില തന്നെ അവര് വാങ്ങിക്കുന്നുണ്ട് വീഡിയോ ഒരു വിലകുറച്ച് കാണിക്കുന്നുണ്ടല്ലോ നമ്മൾ അവിടെ നിങ്ങളെ വീഡിയോ കണ്ടിട്ട് മിക്ക കടകളിലും അങ്ങനെയാണ് സംഭവിക്കുന്നത്
@rajanav27182 жыл бұрын
Paid/promotion ആണ്
@ansiparveen69612 жыл бұрын
Super 👍👍👍
@Anjo_Febin2 жыл бұрын
Sivakasi crakers shop review cheyyo with price
@nirnay1969 Жыл бұрын
😄😄😄😄😄
@patrickjoseph5192 жыл бұрын
Super
@anzariadam5882 жыл бұрын
Curret
@whitemusicdj11 ай бұрын
Pwoli 💥
@aiswaryalalaiswaryalal84892 жыл бұрын
എവിടെ ചെന്നുകഴിഞ്ഞാൽ ലോകത്തില്ലാത്ത വെലക്ക് വേടിക്കാം
@AnupAnu-ce1dy Жыл бұрын
Trivandrum shop ille??
@sreenis63382 жыл бұрын
തികച്ചും സാധാരണക്കാർക്ക് പറ്റിയ വീഡിയോ ആണോ? ഈ റേറ്റിനു വീട്ടിൽ തീയറ്റർ ചെയ്യാം
@moosayecee39562 жыл бұрын
നല്ല സാധനത്തിനു നല്ല പെെ സ
@sreenis63382 жыл бұрын
@@moosayecee3956 അത് ഒക്കെ പക്ഷെ ഇൻട്രോ പറയുന്നത് തികച്ചു സാധാരണക്കാർക്ക് വേണ്ടി ആണ് ഓരോ വിഡിയോയും എന്ന് ആണ്
@nasarms3540 Жыл бұрын
സൂപ്പർ വീഡിയോ
@prince9567286549 Жыл бұрын
Klipsch active bookshelf stereo ❤❤❤
@saidsaid-er8lw2 жыл бұрын
Nice video bro ❤
@aseespanachikkal3384 Жыл бұрын
കലക്കി ചേട്ടാ
@santhoshov6429 Жыл бұрын
Nice
@rajeshselvaraj36542 жыл бұрын
Hello Ibrahim bro, could u confirm whether you have brand new Timber Acoustic Vena 5.1 Ch stock with warranty. kindly confirm whether u can dispatch to Chennai
@shaindeepa35722 жыл бұрын
Super next watng
@vishnukv70552 жыл бұрын
എന്റെ പൊന്നു ചേട്ടാ ഇങ്ങനയുള്ള വീഡിയോ ചെയ്യുമ്പോൾ അതിനെക്കുറിച് വീഡിയോ ചെയ്യുന്നയാൾക് ഒരു ധാരണ വേണം എങ്കിലേ വീഡിയോ കാണുന്നവർക്ക് വീഡിയോ കാണാൻ തോന്നുകയുള്ളൂ... ഒരു ബുക്ക്ഷെൾഫു സ്‌പീക്കർറിൽ ഒരു ട്വീട്ടർ കണ്ടപ്പോൾ ഇതെന്താ സാധനം എന്ന് ചോദിച്ചപ്പോളേ വീഡിയോ കാണാനുള്ള താല്പര്യം പോയി 🙏
@jayancp98102 жыл бұрын
ശരിയാണ് ഒരു ചുക്കും അറിയില്ല
@flytechbyhari9402 жыл бұрын
😂😂😂😂
@j.m.kcreation1971 Жыл бұрын
Plz price tell me
@Aniyankuttan62 жыл бұрын
കൊള്ളാം 👌👌👌
@ManilalCK2 жыл бұрын
Request you tuber to minimize dialogue and show the products clearly, brand name and mention the prices also.
@kannankira35052 жыл бұрын
Sound💯lover ചേട്ടാ ഇനിയും ചെയ്യണേ💯
@ameerjanhussain89782 жыл бұрын
Good video
@tdrfg9012 Жыл бұрын
Thiruvanthapuram shop onnum ella
@GoogleUser-ex8ls2 жыл бұрын
സത്യം പറയാലൊ.. ബ്രോയും ബ്രോയുടെ ചാനലും പൊളിയാണ്..❤️
കോയമ്പത്തൂർ എവിടെയാ Railway station ഇൽ ഇറങ്ങി എങ്ങനെ പോകും atlist bomber എങ്കിലും തായോ
@m.a.rahman94412 жыл бұрын
Idokke use cheyyan time kittumo
@multitrack41772 жыл бұрын
3000 vatt RMS പഠിച്ചിട്ട് പറയൂ സുഹൃത്തേ
@jayancp98102 жыл бұрын
3000w rms ഉള്ള സുബ്വൂഓഫർ ഉണ്ട് 6000 to150000 വരെ ആണ് പ്രൈസ് ഇതു സത്യമാണ്
@flytechbyhari9402 жыл бұрын
@@jayancp9810 unda 🥴
@nehsilka77022 жыл бұрын
Projector vedios cheyo
@arunkhatua9373 ай бұрын
Price sir
@abdulkader760 Жыл бұрын
Good
@ramachandranchandran6083 Жыл бұрын
Oru video cheyyumbol minimum products nekkurich padichu cheyyu
@vijayasunil12342 жыл бұрын
super video
@pramodvenatt30062 жыл бұрын
3 o00 വാട്ട് Pm po ആയിരിക്കും
@raajmanidevendra25972 жыл бұрын
Sir nan mumbai la eruken sir adders kodunga sir soap
@mathewsabu94652 жыл бұрын
Vila kuravil i phone vikkunna kada vellom ondo refurbished
@radhakrishnankrishnan99502 жыл бұрын
Fantastic
@subandhumanneerarajan23292 жыл бұрын
വീഡിയോ ചെയ്യുമ്പോൾ വളവള സംരാരിക്കരുത് അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുക
@TREXGMYT Жыл бұрын
What is thx
@aniyanknju51462 жыл бұрын
Rate parayanam Please
@Arunkumar-yu6bf Жыл бұрын
സംസാരം കൂടി പോകുന്നോ ഒരു സംശയം
@nandhukk77942 жыл бұрын
സ്റ്റീരിയോ ഔട്ട്‌പുട്ട് നൽകുന്ന സ്പീക്കറോ???😨😨😨
@ramesanrameshpaul53752 жыл бұрын
കാസുള്ളവൻ ചെന്നാൽ മതി. പാവപ്പെട്ടവൻ പോകണ്ട ഈ കടയിൽ അല്ലേ, ഒരു ചെറിയ സ്പീക്കർ ന് പോലും ലക്ഷം രൂപ യോ?
@musafirkunjon17022 жыл бұрын
ഹൈ പവർ സിസ്റ്റം
@pradeeparpradeepar9272 жыл бұрын
സൂപ്പർ
@jayarajoa99222 жыл бұрын
Nice 🙏
@mrshemi73752 жыл бұрын
3000 വാട്ട്സൊ 🙄വല്ല പൂരപ്പറമ്പിലോ ഗാനമേളക്കോ കൊണ്ട് പോകാൻ ആണോ?
@flytechbyhari9402 жыл бұрын
Athine pollum itra watt illa😂😂
@renjithrs1317 Жыл бұрын
അതേ ഒരെണ്ണം വച്ചാൽ മതി 😂
@Pranav_Prahladan Жыл бұрын
3000 watt RMS ആണോ അതോ 300 watt RMS ആണോ..! 3000 ആണെങ്കില്‍ ഗാനമേളക്ക് കൊടുക്കാന്‍ ഇതൊന്ന് ധാരാളം ആകും.!😂
@sunilsreedharan80282 жыл бұрын
Price പറയാതെ അവിടെ ചെല്ലുമ്പോൾ കയ്യിൽ ഒതുങ്ങാത്ത വിലയാണെങ്കിൽ നഷ്ടം ആർക്കാ മാഷേ. Price കൂടി പറയിപ്പിക്കു
@aseesasee80482 жыл бұрын
ഇതിന് mic & bluetooth mobile karaoke ഒക്കെ ഇട്ടു പാടാൻ പറ്റുമോ അതുകൂടി പറയണമായിരുന്നു പിന്നെ എല്ലാത്തിന്റെയും വില മാരിയാദിക്ക് പറഞ്ഞില്ല മനസ്സിലായില്ല ഒന്നും
@ameerkhanthalakapu2 жыл бұрын
dolby atmos ulla avr undo. price etra
@sreejithvc17482 жыл бұрын
Superb😍
@princejhon37092 жыл бұрын
Old amp spair ketteilla 😃laksham poye
@nazarcm17542 жыл бұрын
വീട് കുലുക്കുന്ന രീതിയിലുള്ള സൗണ്ട് എങ്ങനെ കേട്ടിരിക്കും?!!!!
@pallagopi41892 жыл бұрын
Dolby digital Hd 5.1 amplifier Mount kavali bro
@NNK007VLOG2 жыл бұрын
EMI ഉണ്ടോ
@dxvlogz79762 жыл бұрын
12inch sub കിട്ടുന്ന കട video ചെയ്യോ
@pavithrarajesh43642 жыл бұрын
ആക്റ്റീവ് സബ് ആയിരുന്നെങ്കിൽ നല്ലതായിരുന്നു . സെക്കന്റ് അല്ലെങ്കിൽ ഫ്രഷ്. സ്പീക്കറുകൾ ഒരുമാതിരി മിക്കകടകളിലും കിട്ടും.
@jideshnarambrath4894 Жыл бұрын
👍👍
@pradeeparpradeepar9272 жыл бұрын
നമുക്ക് ഒരു sony ht iv 300 Kittumo..?
@abinvarghese11622 жыл бұрын
Kollilla aa model.. Treble illa
@sajipathma4058 Жыл бұрын
അയ്യോ..അതിൽ പാട്ട് കേട്ടാൽ തലപ്രാന്തെടുക്കും
@hridyful2 жыл бұрын
Kollam
@deneemcharly67812 жыл бұрын
Enna kurachu petrole kudikku nalla ur jam kittum
@shyamsindhu88882 жыл бұрын
Onnum arilenkil oru parpadikkum nikkarudhe
@sakkirlahiya5952 жыл бұрын
Happy bro
@ummercp18382 жыл бұрын
വില പറയാത്ത വീഡിയോ എന്തിനാണ് ബ്രോ
@nishars77832 жыл бұрын
Naaptol nea kal speed ahh ivante chaneel
@MohanLal-xh1mt10 ай бұрын
എത്ര കിട്ടി
@nivasambili58112 жыл бұрын
🤝🤝👍👍
@tipsmedia007 Жыл бұрын
വില കേട്ട് ഇപ്പൊ എല്ലാവരും വരും വാങ്ങാൻ
@ratheeshpkratheeshachoos39492 жыл бұрын
Super video bro
@sunilsuni24852 жыл бұрын
Hello kochi alla hello india
@dr.manmadhannair46 Жыл бұрын
Show the price, otherwise no use.
@ninja300riderz2 жыл бұрын
300w aakum mandaa
@sekkeerseki13522 жыл бұрын
Bro Usa brand sub woofer ഒക്കെ കേരളത്തിൽ എവടെ കിട്ടും അറിയോ Ds18 okke മസീവ്
@digitalmango78042 жыл бұрын
Amazon check
@abinvarghese11622 жыл бұрын
Klipsch, polk audio, okke kittum sh degital media.. New product
@Ryan-Issac-Johns-3692 жыл бұрын
Wishes
@sajipathma4058 Жыл бұрын
dolby,dts ഔട്ടുള്ള fm receiver😅😅
@manojbabu84992 жыл бұрын
എന്തിനാണ് ഒരു കാര്യവുമില്ലാതെ വീട് കുലുക്കുന്നത്?
@hareeshpvinayak2 жыл бұрын
1subwoofer and 3 speakers and amplifier lowest price ____??
@birds69512 жыл бұрын
3000 watts sub price pranjila
@KISH5832 жыл бұрын
3000 വാട്സ് പ്രൊഫഷണൽ സൗണ്ട് സിസ്റ്റത്തിൽ മാത്രമേ ഒരു ഗ്രൗണ്ടിൽ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ 3000 വാട്സ് ആർഎംഎസ് ഉള്ള ഒരു സബൂഫർ ഒറിജിനൽ പ്രൊഫഷണൽ ആണെങ്കിൽ തൃശൂർ റൗണ്ടിൽ ഒരു സബൂഫർ ആഡ് ചെയ്താൽ മതിയാവും
@nishars77832 жыл бұрын
Endina ningal itraku speed povunadhu .ar Rahman inte kariyam paranjapo poniyin selvam movie I'll kondu ethichu ningal kastam thane
@alavipv63572 жыл бұрын
Poli
@anikutans2 жыл бұрын
Phone number please
@techbroie Жыл бұрын
Delicate Instrument 😂
@babythomas29022 жыл бұрын
എന്റെ പൊന്നേ , ഭൂമി കുലുങ്ങുന്നത് ഉള്ളപ്പോളാ . താങ്കളുടെ വീടു കുലുങ്ങുന്നത്.
@arunkhatua9373 ай бұрын
Translate to Hindi sir
@ajimonnair11102 жыл бұрын
അവതാരകൻ ഒരു അഴകിയ രാവണൻ ആണ്...., നിങ്ങൾ പറഞ്ഞ പൈസയും കൊണ്ടുപോയാൽ അവിടുന്ന് സാധനം കിട്ടില്ല