Rs 3800/- രൂപ മുതൽ Branded LED TV Android ഫാക്ടറി വിലയിൽ & Home Theatre Projector Amplifier System

  Рет қаралды 66,173

HELLO KOCHI

HELLO KOCHI

Күн бұрын

Rs 3800/- രൂപ മുതൽ Branded LED TV Android ഫാക്ടറി വിലയിൽ & Home Theatre Projector Amplifier System
All Kerala Delivery Shipping
Modern Electronic
Call 9847024469 , 9562587505
Electronic Street
Pallimukku Ernakulam
2 Years warranty and Lifetime Service Available
#hometheater #subwoofer #ledtv #ledtvfactory #ledtvmanufacturer #amplifier #dolbyatmos #androidtv #androidtvlowprice #jblsubwoofer #jblspeaker #projector #eletronicstreet #eletronics
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 61
@AKHILKA-is3ol
@AKHILKA-is3ol 7 ай бұрын
Limor 32" tv ഞാൻ വാങ്ങി യാർന്നു. വളരെ നല്ല പിക്ചർ ക്വാളിറ്റി ആണ് പിന്നെ അവരുടെ സർവീസ് ആണ് എടുത്തു പറയേണ്ടതു. അതും മികച്ചതാണ്. 👍
@bijumaajik4779
@bijumaajik4779 Жыл бұрын
എല്ലാരും കണക്കു തന്നെ. വാചകം അടിക്ക് കുറവില്ല. വാങ്ങാൻ പോകുമ്പോ അറിയാം.
@kurup4646
@kurup4646 9 ай бұрын
സത്യം ഞാൻ വിളിച്ചു 24 ഇഞ്ച് ടിവി 7900. 32 ഇഞ്ച് ടിവി 10500 ഇതാണോ വിലക്കുറവ്
@faisalbabukcbabu6520
@faisalbabukcbabu6520 10 ай бұрын
Limor 43 inch TV njan vangi. Super clarity anu
@bennyjoseph4430
@bennyjoseph4430 Ай бұрын
Super
@vipinkp3622
@vipinkp3622 Жыл бұрын
ശരി sir
@abdulrakeeb9128
@abdulrakeeb9128 Жыл бұрын
Good staff and good customer service❤
@rejumon2637
@rejumon2637 Жыл бұрын
എനിക്ക് ഈ ഓണത്തിന് 55 ഇഞ്ച് Led 4K വാങ്ങണമെന്നുണ്ട് പക്ഷേ നീങ്ങൾ വില പറഞ്ഞില്ലല്ലോ
@vinieshkv6648
@vinieshkv6648 Жыл бұрын
Speaker box ഉണ്ടാക്കുന സ്ഥലം എറണാകുളത്ത് ഉണ്ടെങ്കിൽ കാണിക്കു
@HELLOKOCHI
@HELLOKOCHI Жыл бұрын
Sure kanikkam
@vinieshkv6648
@vinieshkv6648 Жыл бұрын
@@HELLOKOCHI thanks bro
@raju-bq3xs
@raju-bq3xs Жыл бұрын
പള്ളിമുക്ക് എറണാകുളം
@vinieshkv6648
@vinieshkv6648 Жыл бұрын
എനിക്ക് മനസിലായില്ല
@salmansulaliya6354
@salmansulaliya6354 Жыл бұрын
മനോജ്‌ സാറിന്റെ സൗണ്ട് ടോവിനോ തോമസിന്റെ പോലെ തോന്നിയാവരുണ്ടോ
@abheeshmthilak3067
@abheeshmthilak3067 Жыл бұрын
പറവൂർ ക്കാരൻ🎉❤
@muhammedjabirc905
@muhammedjabirc905 Жыл бұрын
Tovino thomasinte sound thonniyavar undo,?
@girigireesh3227
@girigireesh3227 Жыл бұрын
65"എത്ര വരും, emi ഉണ്ടോ
@HELLOKOCHI
@HELLOKOCHI Жыл бұрын
Contact screen number
@harip-do2qt
@harip-do2qt Жыл бұрын
Calicut kittumo..
@nibinnibinantony7870
@nibinnibinantony7870 Ай бұрын
എനിക്ക് 43 ഇഞ്ച് LED TV വാങ്ങണമെന്നുണ്ട് പക്ഷേ ഇവര് വില പറയുനില്ലല്ലോ?
@fevinpeter1523
@fevinpeter1523 Жыл бұрын
Available, provide & ok sure, Hello kochi. 😂
@reshmilal4094
@reshmilal4094 Жыл бұрын
LED TV has Excellent performance and good clarity
@AshokanAshokan-k9s
@AshokanAshokan-k9s 11 ай бұрын
വിൻവർത്ത് പഴയ സി എഫ് എല്ലും പത്തു രൂപയും കൊടുത്താൽ പുതിയത് തന്നിരുന്നു അവരിപ്പോൾ എന്തായോ ആവോ
@hashimhabeeb1610
@hashimhabeeb1610 Жыл бұрын
Projecter ഒണ്ടോ price എത്ര ആണ്
@tckalamkodu-kk4wu
@tckalamkodu-kk4wu Жыл бұрын
@njvibes1638
@njvibes1638 Жыл бұрын
ആദ്യം കാണിച്ച ടീവി കഴിഞ്ഞ ഡിസംബർ ഇൽ ഇതേ സ്പോട്ടീന്ന് വാങ്ങിച്ചു ഇത്‌ 20 ഇഞ്ച് ഉണ്ടോ
@thulasidharanthambi7914
@thulasidharanthambi7914 Жыл бұрын
👍👍👌
@rajeshsathyan4272
@rajeshsathyan4272 Жыл бұрын
കൊല്ലത്ത് എവിടെയെങ്കിലും ഉണ്ടോ ഒരു ടിവി വേണം
@judewilson101
@judewilson101 Жыл бұрын
ഇലക്ട്രോണിക് സ്ട്രീറ്റ് ഉണ്ടായിട്ട് 20 വർഷം ആയൊ.
@vinieshkv6648
@vinieshkv6648 Жыл бұрын
ഇരുപതൊക്കെ കഴിഞ്ഞു. എന്നാലും നല്ല ഒരു സ്പീക്കർ ബോക്സ് കിട്ടണമെങ്കിൽ തൃശൂരോ പാലക്കാടോ പോണം . ഇലക്ട്രോണിക്ക് സ്ട്രീറ്റിൽ ഇപ്പോഴും കൊറെ കറുത്ത മ്യാറ്റ് തുണി ഒട്ടിച്ച മെറ്റലിന്റെ ഗ്രില്ലു മൊള്ള സ്പീക്കർ ബോക്സേ കിട്ടു. സ്പിക്കറിന്റെ കാര്യത്തിൽ ഇലക്ടോണിക്ക് സ്ട്രി റ്റ് ഇപ്പോഴും 30 വർഷം പുറകിലാ പരമ ദാരിദ്രം തന്നെയാ
@pavanmanoj2239
@pavanmanoj2239 Жыл бұрын
​@@vinieshkv6648ശരിയാണ്, 1975 ൽ SRI KRISHNA RADIO comPANy, ആണ് പ്രധാന ഇലക്ട്രോണിക് ഷോപ്പ്,, അന്ന് ഇലക്ട്രോണിക് സ്ട്രീറ്റ് ചേമ്പിൻ കാടായിരുന്നു.
@sundareshpai8813
@sundareshpai8813 Жыл бұрын
Limor Good
@RaveendranP.V
@RaveendranP.V Жыл бұрын
മലപ്പുറം ജില്ലയിൽ ഷോപ് ഉണ്ടോ? ഇത് ഓഫർ വില ആണോ, എങ്കിൽ ഏത് തീയതി വരെ ഉണ്ട്?
@kurup4646
@kurup4646 9 ай бұрын
മയ്രാ..വിലക്കുറവ്... വിളിച്ചാ 32 ഇഞ്ച് ടിവി 10500 അതിലും താഴേ നമ്മുടെ നാട്ടിൽ കിട്ടും...
@Modern-ox8wj
@Modern-ox8wj 8 ай бұрын
Nattil Kittum ok different quality different price mobile ph 1500 …..to. …1. 5 lakh ……all no same
@sweetybaby6273
@sweetybaby6273 Жыл бұрын
Online delivery indo
@BalaKrishnan-tv3gm
@BalaKrishnan-tv3gm Жыл бұрын
0:10 0:10
@anandchandran3783
@anandchandran3783 10 ай бұрын
32 "android undo rate
@sujadhvarghese1062
@sujadhvarghese1062 Жыл бұрын
Cd ഇടാന്‍ പറ്റുന്ന ഹോം തീയേറ്റർ ഉണ്ടോ
@HELLOKOCHI
@HELLOKOCHI Жыл бұрын
Yes
@sujadhvarghese1062
@sujadhvarghese1062 Жыл бұрын
@@HELLOKOCHI thankx.
@kunhumohammedragalayam4790
@kunhumohammedragalayam4790 Жыл бұрын
LED 32 Eng LG Smart tv ടെ Display പോയി അത് ശെരിയാക്കാൻ എത്ര കാശാകും വാങ്ങിയിട് 2 വർഷമായി കുട്ടികൾ വടിവെച്ച് കുത്തിയതാ
@ajeshpillai7720
@ajeshpillai7720 Жыл бұрын
32 inch smart t v price
@HELLOKOCHI
@HELLOKOCHI Жыл бұрын
Contact on screen number
@jamestagreenmount5252
@jamestagreenmount5252 10 ай бұрын
Thamil thallanallo tv company gal
@bijubiju9102
@bijubiju9102 Жыл бұрын
40 ഇഞ്ച് ടിവി ആൻഡ്രോയ്ഡ് റേറ്റ് എത്ര
@RapuRafath
@RapuRafath Жыл бұрын
43 inge raite
@aalin0562
@aalin0562 Жыл бұрын
Nannayi koode dei 🥴
@BalaKrishnan-tv3gm
@BalaKrishnan-tv3gm Жыл бұрын
ഞാൻ
@ajithpnair3296
@ajithpnair3296 Жыл бұрын
32 normal how much price
@HELLOKOCHI
@HELLOKOCHI Жыл бұрын
Contact screen number
@priyarajesh1770
@priyarajesh1770 Жыл бұрын
55ടീവി യുടെ വില. പറ
@SpanMala
@SpanMala 3 ай бұрын
😂😂😂
@blade1274
@blade1274 Жыл бұрын
😂🤮
@instakitkat9744
@instakitkat9744 Жыл бұрын
Jeep used video ceyyamo
@sreejithvc1748
@sreejithvc1748 Жыл бұрын
Super
@rajeevkumaran5949
@rajeevkumaran5949 Жыл бұрын
AUDIOEX 5.1 AMPLIFIER
Model /5000/8000 Unboxing Malayalam
5:34
JOJO ELECTRONICS
Рет қаралды 50 М.