Eantha bro ingane okke parayunne channel thudangitollalo eanittum ithra adipoli ayi idukunundu ❣️ full support bro
@jbtwomedia2 жыл бұрын
😄😄 Dont worry ബ്രോ നെക്സ്റ്റ് ശരിയായി വീഡിയോ എടുക്കണം ok.
@shibinms79222 жыл бұрын
Best camera man...angeru camera yil nokathe angeru nokki kana...pinne preshagan enthu cheyyum...
@musthafachatholi93362 жыл бұрын
ക്യാമറമാനേ പിടിച്ചു ഭരണിയിൽ ഇടൂ 😁😁😁
@thug432 жыл бұрын
🤣🤣🤣
@smartmedia18262 жыл бұрын
ആദ്യമായി ചെയ്തതാ ശരിയാക്കാം
@tech4sudhi8372 жыл бұрын
എന്തിനാ അച്ചാർ ഇടനാണോ..😁😁😂😂😂
@rajeeshek69062 жыл бұрын
ക്യാമറമാന് അവാർഡ് കൊടുക്കണം 🤣🤣
@nizarshavlogs14392 жыл бұрын
ചെയ്യുന്ന ജോലി ആത്മാർത്ഥയോടെയും ആസ്വദിച്ചും ചെയ്യുന്ന ഒരു naturel മനുഷ്യൻ......
@lifeoftech2.0162 жыл бұрын
Bro ende chanel aaanu... Tech and fishing aanu..... Onn sub cheyuvo plssss
@mohammadbasheeravavkmon70142 жыл бұрын
എന്തിനും അതിന്റ തായ ഒരു സത്യ്ം ഉണ്ടു
@sainudheenalain7542 жыл бұрын
ആഹാ... ഇത്. ഒരു. വെറൈറ്റി. മിൻപിടുത്തം ആണല്ലോ ബ്രോ.. 😊😊
@avarnan2 жыл бұрын
ക്യാമറാമേനോൻ നന്നായി ക്യാമറ കൈകാര്യം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. മീനിനെ കാണിക്കാൻ നോക്കുമ്പോൾ ക്യാമറ മീനിനെ മൈൻഡ് ചെയ്യുന്നേയില്ല
@raider85382 жыл бұрын
ഗുഡ് ടെക്‌നിക് 👌👌👌
@Srj3669472 жыл бұрын
Ath avarude jeevithamargamanu.
@digalchrist81702 жыл бұрын
ക്യാമറാമാൻ ഉപദേശം മാത്രമേ ഉള്ളൂ പുള്ളിയുടെ പണി പുള്ളി ചെയ്യുന്നില്ല
@mubifathi42302 жыл бұрын
Super camera man.. keep it
@aljogeorge33092 жыл бұрын
Gud camera man ...😂😂😂
@jamshi04522 жыл бұрын
Karimeen prajanana samayath aan ingane kood thedi kerunnad athukond thanne aa meenugale pidichal aaa sthalangalile malsya sambathin thanne beeshani aayekkam
@Sugarcube__4612 жыл бұрын
കരിമീൻ ജോഡി ആയി ആണ് ജീവിക്കുന്നത്, എങ്ങനെ പിടിച്ചാൽ ഈ മീൻ വംശനാശം സംഭവിക്കും, ഇപ്പൊ തന്നെ കരിമീൻ ലഭ്യത വളരെ കുറവാണ്,
@deepesh8342 жыл бұрын
എല്ലാ കരിമീനിന്റെയും ജോഡികളാണ് ഇങ്ങനെ പിടിക്കുന്നത് പ്രജനനത്തെ കാര്യമായി ബാധിക്കും
@arunchand18492 жыл бұрын
മീനുകൾ ബ്രീടിംഗ് നു വേണ്ടിയാണ് ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ കൂടു കൂട്ടുന്നത്, അതിൽ മുട്ട യോ കുഞ്ഞുങ്ങളും ഉണ്ടാവും. ചേട്ടൻ അറിഞ്ഞോ അറിയാതയോ ചെയുന്നത് മീനുകളുടെ വംശനാശത്തിന് കാരണമാവും
@realbhavana47892 жыл бұрын
നന്മമരം വന്നല്ലോ 😁ജീവിതത്തിൽ ഇന്നുവരെ മാംസം കഴിക്കാത്ത മനുഷ്യന്മാർക്ക് മാത്രമേ മീനിനും കോഴിക്കും പശുവിനും വേണ്ടി കണ്ണീർ പൊഴിക്കുന്നതിന് അവകാശം ഉള്ളൂ എന്നാണ് എന്റെ ഒരു ഇത് 🤗
@fishingmaniaclifestyle36662 жыл бұрын
@@realbhavana4789 നാളയു൦ കഴികകണ൦ അഥവാ വരും തലമുറയ്ക്കു൦ ഇവ കഴിയ്ക്കുന്നതിന് നില നിൽക്കേണം എ൬ു ആഗ്രഹം ഉളളവ൪കകു൦ പറയാൻ അവകാശം ഇല്ലേ..???
@krishnadasanp96142 жыл бұрын
സൂപ്പർ. സൂപ്പർ 👏
@rajim77772 жыл бұрын
Ente ponn achan..
@sharun14692 жыл бұрын
❤️
@minishibu24762 жыл бұрын
Camera edukkan ariyatha cameraman 😆
@fishingmaniaclifestyle36662 жыл бұрын
പൃജനന സമയത്ത് കരിമീൻ മുട്ട ഇടാൻ കയറു൬താ. ഇതാണ് 2 കരിമീൻ കിട്ടുന്ന പരിപാടി 😂😂😂😂 മറവുളള സ്ഥലം നോകി കയറു൬താ...
@nidheeshkr2 жыл бұрын
കറക്റ്റ്, പ്രജനനത്തിനു തയ്യാറെടുക്കുന്ന മത്സ്യങ്ങൾ ആണ് ഇങ്ങനെ ജോഡിയായി കൂട് നോക്കി വന്നു കയറുന്നത്, എല്ലാവരും ഇങ്ങനെ പിടിക്കാൻ തുടങ്ങിയാൽ അവയുടെ വംശവും ഉടനെ തീരും.
@febinkdavis65472 жыл бұрын
Yes
@vishak23532 жыл бұрын
ക്യാമറ സൂപ്പർ
@myambitionz55212 жыл бұрын
മീൻ പിടച്ച് വള്ളത്തീന്ന് താഴെ പോകരുത് കേട്ടോ ശ്രദ്ധിച്ചോണം
@SATHEERTHYAARTS2 жыл бұрын
പൊളിച്ചു ബ്രോ...
@pradeepa791011 ай бұрын
ക്യാമറമാനെ മാറ്റൂ.....
@fishingloor81052 жыл бұрын
എവിടെ സ്ഥലം
@smartmedia18262 жыл бұрын
കഠിനംകുളം
@fajarudheenabdullkhader46882 жыл бұрын
Camera man പോര.
@nizarkannur99912 жыл бұрын
Helmetil fish undayila udayip adhyame pidicha fish video cheyunnathin vendi create cheythu
@sajiithkumar9422 жыл бұрын
Kalyanathinu vilichal thalikettunna, photo, undakumo, ee maragodane, photo edukkan, vilichal, karimeen, kundu, chiriyile, vellam, thudakkunnathinidayil, kittiyathu, mathram unde