ഈ സ്റ്റേഷനറി കടയ്ക്കും ഇവിടുത്തെ ആളിനും ഒരുപാട് പ്രത്യേകതകളുണ്ട് സംസാരം കേട്ടിരുന്നു പോകും

  Рет қаралды 122,751

Hakkeem's Vlog

Hakkeem's Vlog

Күн бұрын

Пікірлер: 161
@manvv4733
@manvv4733 2 жыл бұрын
നോക്കൂ ആ സത്യസന്ധത 18g പോലും കുറവുള്ള കാര്യം പറഞ്ഞു കൊണ്ടാണ് ആ തേൻ പോലും കൊടുക്കുന്നത്,,, എന്നും ദൈവത്തിന്റെ തുണ ഉണ്ടാവട്ടെ
@anishsasindran8938
@anishsasindran8938 2 жыл бұрын
I was just wondering about that.... really how honest he is 👍
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
അതാണ് കോഴിക്കോടന്‍ നായര്‍ അറബ് സംഗമ ത്തിന്‍െ നന്മ. ഇദ്ദേഹം വലിയ ഭക്തന്‍ ആണ്.
@rajeshsreepadam3710
@rajeshsreepadam3710 2 жыл бұрын
ആ മനുഷ്യന്റെ മുഖത്തുള്ള തേജസും പുഞ്ചിരിയും കണ്ടോ.... എന്തശ്വയ്ര്യം ആണ്.
@shihabck7565
@shihabck7565 2 жыл бұрын
*ഇക്ക പറഞ്ഞത് പോലെ ഒരു പാട് വർഷം ഇത്‌ പോലെ കച്ചവടം ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ..* 😍😍
@ansarisilva4758
@ansarisilva4758 2 жыл бұрын
ആമീൻ
@mohammedasif8794
@mohammedasif8794 2 жыл бұрын
Aameen🤲
@lechu7409
@lechu7409 2 жыл бұрын
Aameen
@shoukathaliapm4944
@shoukathaliapm4944 2 жыл бұрын
ആമീൻ 🤲🏾🤲🏾
@aliakbaraliakbarpk7663
@aliakbaraliakbarpk7663 2 жыл бұрын
aameen
@fathimaabdulshukkurshuku9548
@fathimaabdulshukkurshuku9548 2 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ. അള്ളാഹു ദീർഘായുസ് നൽകട്ടെ.....
@KunjisVlog
@KunjisVlog 2 жыл бұрын
അച്ചോടാ നല്ലൊരു ഉപ്പൂപ്പ 🥰ഈ പ്രായത്തിലും നല്ല ചുറുചുറു പോടെ ദീർഘായുസ്സും ആയുരാരോഗ്യവും കൊടുക്കട്ടെ 😍🙏🏻🥰❤️❤️🥰
@fasifaseela7638
@fasifaseela7638 2 жыл бұрын
ameen
@kunchamunp.8793
@kunchamunp.8793 Жыл бұрын
നല്ല മനസ്സാക്ഷിയും, ഈമാനു൦ ഉള്ള ഉപ്പാപ്പ... ആരോഗ്യവും, ദീർഘായുസ്സും നല്കി അനുഗ്രഹിക്കട്ടെ... ആമീൻ
@AnilKumar-rv6pd
@AnilKumar-rv6pd 2 жыл бұрын
നല്ലൊരു വാപ്പ.. കളങ്കം ഇല്ലാത്ത നല്ലൊരു മനസ്സിന് ഉടമ 🙏🏻👍👌♥️
@khaderadeebakhaderadeeba4751
@khaderadeebakhaderadeeba4751 2 жыл бұрын
നല്ല മൊഞ്ചുള്ള ഉപ്പൂപ്പ😊😊
@Nisha-ek1jl
@Nisha-ek1jl 2 жыл бұрын
Athe
@123sethunath
@123sethunath 2 жыл бұрын
, അടിപൊളി.. എന്തായാലും പോകണം 👌👌👌👌
@ilyasoffice
@ilyasoffice 2 жыл бұрын
സത്യസന്ധത പുലർത്തിക്കൊണ്ട് നീതിയോടുകൂടി കച്ചോടത്തിലും ജീവിതത്തിലും അല്ലാഹുവിനെ മാത്രം ഭയക്കുന്ന ഇവരാണ് യഥാർത്ഥ പണ്ഡിതന്മാർ 👍അള്ളാഹു ദീർഘായിസും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🤲
@sayedshanib8449
@sayedshanib8449 2 жыл бұрын
aameen
@jaseelavk4952
@jaseelavk4952 2 жыл бұрын
ആമീൻ
@razakteekay9756
@razakteekay9756 2 жыл бұрын
അച്ചോടാ... ന്റെ പുന്നാര ഉപ്പൂപ്പാന്റെ കട ... എന്തൊരു മൊഞ്ചൻ.... വാക്കിലെന്തു നൈർമല്യം... ദീർഗായുഷ്മാൻ ഭവ.....
@firdouskp4714
@firdouskp4714 2 жыл бұрын
ആ ഉപ്പാക്ക് ആര്യോഗ്യ മുള്ള ദീർഘായുസ് നൽകണേ അള്ളാ 🤲
@jaseenashifa7095
@jaseenashifa7095 2 жыл бұрын
ഈ ഉപ്പാക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ അള്ളാഹു ആമീൻ ആമീൻ 👍👍👍
@gymlover3401
@gymlover3401 2 жыл бұрын
Aameen
@shemirafeesh6187
@shemirafeesh6187 2 жыл бұрын
ഇക്ക രണ്ട് ചാനൽ ഉണ്ടോ ആ വാപ്പാക് അല്ലഹു ദീർകയിസ് നൽകട്ടെ 👌❤️👍🙏
@subair8402
@subair8402 2 жыл бұрын
ചിലമനുഷ്യർ ഹൃദയത്തിലങ്ങ് കയറിപറ്റും..
@rabiya_abhi_lakshadweep
@rabiya_abhi_lakshadweep 2 жыл бұрын
ദ്വീപ് സ്പെഷ്യൽസും ഉണ്ടല്ലോ ഈ കടയിൽ…😍
@mohammedabulhassan4470
@mohammedabulhassan4470 2 жыл бұрын
മിസ്സ്‌ നല്ല ലാഭം ഉണ്ട് ദ്വീപ് ഹലുവക്ക് 💞ഒരണ്ണം 10രൂപ നാട്ടിൽ ഇതിലും കൂടുതൽ ഉണ്ട്
@mohammedabulhassan4470
@mohammedabulhassan4470 2 жыл бұрын
അൽഹംദുലില്ലാഹ്
@rabiya_abhi_lakshadweep
@rabiya_abhi_lakshadweep 2 жыл бұрын
@@mohammedabulhassan4470 Yes . Athaa njaanum shraddichath..
@jaleelard54
@jaleelard54 2 жыл бұрын
ماشاءالله പഴയ കാലത്തിലേക്ക് ഒരു എത്തിനോട്ടം الله ബർകത്ത് ചെയ്യട്ടേ ആഫിയത്തോടെയുള ദീർഘായുസ് നൽകട്ടെ എന്നും നീലനിർത്തികൊടുക്കട്ടെ
@Azeez123vlogs
@Azeez123vlogs 2 жыл бұрын
അള്ളാഹു എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നൽകി ദീർഘായുസ് പ്രധാനം ചെയ്യട്ടെ ആമീൻ 🤲
@shafeequekizhuparamba
@shafeequekizhuparamba 2 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)... ഈ കാലത്തും ഇതു പോലത്തെ മനുഷ്യർ ഉണ്ടല്ലൊ.... ആ ഉപ്പക്ക് ആയുസ്സും ആരോഗ്യ വും അല്ലാഹു പ്രധാനം ചെയ്യട്ടെ (ആമീൻ).... ഹക്കീം ബായ് നിങ്ങൾക് ഒരു പാട് നന്ദി ....
@indian9684
@indian9684 2 жыл бұрын
ഇതുപോലുള്ള പാവം മനുഷ്യരുടെ വിഡിയോകൾ പ്ലേ ചെയ്യാൻ കാണിച്ച താങ്കളുടെ നല്ലമനസ്സിന് ഒരു ബിഗ്ഗ് സലൂട്ട്.
@kamarutharayil8643
@kamarutharayil8643 Жыл бұрын
*ആ ചീർപ്പ് 50ന് വിറ്റാലും നല്ലോണം പോണുണ്ട്* ! പ്രിന്റ് റേറ്റ് വളരെ കൂടുതൽ ആണെങ്കിലും ! (72പ്രിന്റ്, അവര് 70ന് വിൽക്കാൻ പറഞ്ഞിട്ടുണ്ട് ) പാവം ഇക്ക, അള്ളാഹു ദീർഗായുസ്സ്‌ നൽകട്ടേ 🤲
@praveenchand8035
@praveenchand8035 2 жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം 👍
@binukuttan1478
@binukuttan1478 2 жыл бұрын
അൽ അമീൻ...,.. ജീവിതത്തിൽ സമാധാനം നിലനിൽക്കട്ടെ 🥰
@ഹായ്ഹായ്-ച3ച
@ഹായ്ഹായ്-ച3ച 2 жыл бұрын
500 കരച്ചിൽ ഉണ്ടാവില്ല ലേശം കുറയും എന്തൊരു സത്യസന്ധതയാണ്😘😘😘😘
@rajeshnair9225
@rajeshnair9225 2 жыл бұрын
Pray this noble man and his rare shop continue to be around for next-generation
@kamarutharayil8643
@kamarutharayil8643 Жыл бұрын
കോഴിക്കോട് പോകുമ്പോൾ എന്തായാലും ഇക്കാടെ കടയിൽ ഒന്ന് കയറണം !
@vishnuv8826
@vishnuv8826 2 жыл бұрын
18 g കുറയും സത്യസന്ധമായ വാക്കുകൾ
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Great grandfather love u Old shop super and super items in shop Small shop I'll yetharayum variety items sale cheiyunnu samdhikanam grandfather na..salute... Nalla kachavadam undagattee. Endhu pole variety videos Iniyum venam.
@ramnasali2525
@ramnasali2525 2 жыл бұрын
കച്ചവടത്തിൽ സത്യസന്ധത 🥰🥰🥰 പടച്ചോൻ അനുഗ്രഹിക്കട്ടെ...
@ahammadshafi4198
@ahammadshafi4198 2 жыл бұрын
nishkalankanaya kachavadakkaran. ..
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 2 жыл бұрын
സഖാഫി യാണെങ്കിൽ തേൻ ഡ്യൂപ്ലിക്കേറ്റായിരിക്കും
@കുട്ടാണിപപ്പടം
@കുട്ടാണിപപ്പടം 2 жыл бұрын
വെറൈറ്റി വീഡിയോ ഇടുന്ന ഹക്കീക.മുത്താണ്. സ്ഥിരം പ്രേക്ഷകൻ. ഡ്രസ്സ് വേൾഡ് പാലക്കാട്
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
കളങ്കമില്ലാത്ത ഈ മനുഷ്യനേയും കടയും ഒരു പാടിഷ്ടമായി.
@riyasriya2003
@riyasriya2003 2 жыл бұрын
നമ്മുടെ സ്വന്തം കുറ്റിച്ചിറ കോയസ്സൻ ( കോയ്സൻക്ക ) ഹക്കീം ഭായ് ആ കട ഒരു സൂപ്പർ മാർക്കറ്റ് ആണ് നിങ്ങൾ എന്ത് ചോദിച്ചാലും ആ കടയിൽ ഉണ്ടാകും ഇനി ഇല്ലെങ്കിൽ മൂപ്പര് നിങ്ങളെ അവിടെ നിർത്തിയിട്ട് പോയി വാങ്ങിത്തരും പിന്നെ ഹക്കീം ഭായ് നിങ്ങൾ അടുത്ത തവണ വരുംബോൾ ഈ കടയുടെ അടുത്ത് തന്നെയാണ് ജാഫർക്കയുടെ സോയാബീൻ ഫ്രൈ മാത്രം വിൽക്കുന്ന കട അത് കൂടി കവർ ചെയ്യണം നിങ്ങൾ ഒരു ഫുഡ് വ്ളോഗർ കൂടി ആണല്ലോ അത് കൊണ്ട് പറഞ്ഞതാണ്
@rejulareju3309
@rejulareju3309 2 жыл бұрын
Santhosham🌹🌹koyasankka
@siddiqthaiba5056
@siddiqthaiba5056 2 жыл бұрын
ഞാൻ ഇന്നലെ ഈ കടയിൽ പോയി. മറ്റെവിടെയും കിട്ടാത്ത ഒരു ഉത്പന്നം വാങ്ങി. ഈ ഉപ്പക്കും കടക്കും ദീർഘായുസ് ഉണ്ടാകെട്ടെ
@kl29ammame
@kl29ammame 2 жыл бұрын
Ningalithokke evide poy kandu pidikkunnu ikka❤
@rajeshgcharuvila
@rajeshgcharuvila 2 жыл бұрын
ഐശ്വര്യം ഉള്ള നല്ല ഉപ്പൂപ്പ ❤️
@haneefampvpz
@haneefampvpz 2 жыл бұрын
ഉപ്പൂപാടെ നിഷ്കളങ്കമായ വാക്കുകൾ
@christudasgabriel6142
@christudasgabriel6142 2 жыл бұрын
Ee ikka ethra nishkkalankamayitta business cheyyunnathu God bless you ikka.
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
Rare out of rare. 🙏
@aneesh_sukumaran
@aneesh_sukumaran 2 жыл бұрын
❤️
@ratheesh3946
@ratheesh3946 2 жыл бұрын
ഉപ്പൂപ്പ ❤️❤️❤️
@anwarss8130
@anwarss8130 2 жыл бұрын
Padachone nalla barkathum dheerkayusum kodukkane.
@ziyasworld5797
@ziyasworld5797 2 жыл бұрын
കച്ചോടത്തിലെ കളങ്ക മനോഭാവത്തോട് പടവെട്ടി മുന്നോട്ട് പോവുന്ന ഉപ്പ , വളരെ സന്തോഷം ഈ പ്രായത്തിലും എത്ര ഓര്മ നിഷ്കളങ്കത
@sreeraj6401
@sreeraj6401 Жыл бұрын
🙏🙏🙏🙏🙏🙏🙏
@sunilsiva6812
@sunilsiva6812 2 жыл бұрын
May lord Shiva bless him,the old man is good hearted,
@mosquesintamilnadu557
@mosquesintamilnadu557 2 жыл бұрын
kzbin.info/www/bejne/goezaICAarCEe8k
@akhilaravind3741
@akhilaravind3741 2 жыл бұрын
Nalla video... ഇക്കക്ക് ഇനിയും നന്നായി ഈ കട കൊണ്ടുപോകാൻ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ......ഈ സ്ഥലംഏത് ജില്ലയിൽ ആണ്.....
@KiduMedia-s4h
@KiduMedia-s4h 2 жыл бұрын
Calicut
@arunkumar-cu9oi
@arunkumar-cu9oi 2 жыл бұрын
അടിപൊളി 🌟🌟🌟
@shahanadkhan1936
@shahanadkhan1936 2 жыл бұрын
പാവം ഒരു സാധു മനുഷന്.... അല്ലാഹു ധീർകായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ...
@sivanpillai9638
@sivanpillai9638 Жыл бұрын
ഹക്കിംസ് വ്ളോഗിന്റെ വിഡിയൊകൾ ഓരോന്നും വ്യതസ്തമാണ്. പക്ഷെ, കോയസൻക്കന്റെ കട ഞെട്ടിച്ചു. നേരിട്ടു കാണേണ്ടതാണെന്ന തോന്നലുളവാക്കി. അദ്ദേഹത്തിന്റെ ലാളിത്യം ആരേയും വശീകരിയ്ക്കും. ഓൺലൈനിൽ സാധനങ്ങൾ ലഭിയ്ക്കു മെങ്കിൽ വാങ്ങാമായിരുന്നു. മായം ചേരാത്ത ഒന്നും നാട്ടിൽ കിട്ടാത്ത ഇക്കാലത്ത് ഇതുപോലെയുളള സംരഭങ്ങളെ നാട്ടുകാരുടെ ശ്രദ്ധയിലെത്തിയ്ക്കുന്ന ഹക്കിംസ് വ്ളോഗിന് അഭിനന്ദനങ്ങൾ.
@makhsoodlambeth
@makhsoodlambeth 2 жыл бұрын
Dear Hakkim you are not purchased anything from him
@verityvlogvlog4556
@verityvlogvlog4556 2 жыл бұрын
First time channel kanunnad Video ethaa mashallah 🤝 Very good
@ahkahk6686
@ahkahk6686 2 жыл бұрын
സത്യസന്ധത
@samadsamad5719
@samadsamad5719 2 жыл бұрын
Pls. Adras tharamo
@zakariyabinabdillah8422
@zakariyabinabdillah8422 2 жыл бұрын
Kuttichira
@mylife-uncut105
@mylife-uncut105 2 жыл бұрын
Kozhikode Kuttichira kulathinte munpil aanu shop
@muhammadshafeeq9450
@muhammadshafeeq9450 2 жыл бұрын
ഡിസ്ക്രിപ്‌ഷൻ നോക്ക് അതിൽ മാപ് ലിങ്ക് ഉണ്ട്
@mathewpothenvarghese6989
@mathewpothenvarghese6989 2 жыл бұрын
God bless this father.
@Muhammed-nf8sl
@Muhammed-nf8sl 2 жыл бұрын
നിങ്ങൾക്ക് 2channel ഉണ്ടോ
@rinsparapurath5245
@rinsparapurath5245 2 жыл бұрын
Yesterday I see thes video in fecbook super ❤️
@josephkarickal2702
@josephkarickal2702 2 жыл бұрын
Innocent man❤️
@lokeshgowda1813
@lokeshgowda1813 2 жыл бұрын
Good Morning 💐💐
@BlackCat809l
@BlackCat809l 2 жыл бұрын
Trip company munp parichayappeduthiyittund
@aksfarmychannelaksfarmycha4224
@aksfarmychannelaksfarmycha4224 2 жыл бұрын
ഈ കട കോഴിക്കോട് എവിടെയാണ് 👍
@shajahanshaju4192
@shajahanshaju4192 2 жыл бұрын
Kuttychira
@muhammadshafeeq9450
@muhammadshafeeq9450 2 жыл бұрын
Description നോക്ക് ലൊക്കേഷൻ ലിങ്ക് ഉണ്ട്
@prasadt2441
@prasadt2441 2 жыл бұрын
Super
@mohdnaser7824
@mohdnaser7824 Жыл бұрын
ENTE VEETINTE ADUTH...NALLA MANUSHIAN....🤲🤲👍🤩😍
@sideekmp7930
@sideekmp7930 Жыл бұрын
കച്ചവടത്തിൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
@ruksanam3865
@ruksanam3865 2 жыл бұрын
നല്ല ഉപ്പാപ്പ😍👍🏻
@sirajudheenka7264
@sirajudheenka7264 2 жыл бұрын
mashallah allahu hairakatte
@kkpuram6138
@kkpuram6138 2 жыл бұрын
Mashallah
@nazneenaysha6119
@nazneenaysha6119 2 жыл бұрын
👍👍👍
@muralichandhanamkumarath3841
@muralichandhanamkumarath3841 2 жыл бұрын
ഞാൻ ഇപ്പൊ എന്താ പറയാ
@akhileshp5726
@akhileshp5726 2 жыл бұрын
Ingalu alu puliyanu 👍👍👍
@narayanankutty5295
@narayanankutty5295 Жыл бұрын
Allah bless him for a long life.
@shahood5149
@shahood5149 2 жыл бұрын
🔥
@anilkumarn.k9929
@anilkumarn.k9929 2 жыл бұрын
❤️❤️❤️❤️❤️😀😀👍👍👍🙏🏼🙏🏼🙏🏼
@dasjr8211
@dasjr8211 2 жыл бұрын
നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന തെരുവുകളിലൂടെ ആണ് ആ സൈക്കിൾ വരുന്നത് .
@sujithpr9860
@sujithpr9860 Жыл бұрын
kozhikkode aile Ethe
@abhi.sarodayam7094
@abhi.sarodayam7094 Жыл бұрын
Albhutha manushyan
@ALIKUNHIK-g9e
@ALIKUNHIK-g9e Жыл бұрын
Njayar thurakkumo
@noushad1595
@noushad1595 Жыл бұрын
കുറ്റിച്ചിറ ഏത് റൂട്ട് ആണ്? അറിയാവുന്നവർ പറഞ്ഞു തരൂ
@faijasfaijasizzaemi310
@faijasfaijasizzaemi310 Жыл бұрын
കോഴിക്കോട് ബീച്ചിന് അടുത്താണ്
@shabipmlshabi5491
@shabipmlshabi5491 Жыл бұрын
Feel good merchant
@askuayanikkode
@askuayanikkode 2 жыл бұрын
സൂപ്പർ 👍👍
@muhammedmustafa2729
@muhammedmustafa2729 2 жыл бұрын
Shop location please
@ansarnazeer1631
@ansarnazeer1631 2 жыл бұрын
Mashaallaha 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Dan16919
@Dan16919 2 жыл бұрын
May God bless you uppuppa
@FinuAfla-gb6rl
@FinuAfla-gb6rl Жыл бұрын
🤲🤲🤲🤲🤲👍👍👍👍👍👍w👌👌👌👌👌👌👌
@SamyMada-lp9ib
@SamyMada-lp9ib Жыл бұрын
Nice video ❤❤❤❤
@msvlog298
@msvlog298 Жыл бұрын
Ikka Ella paripadi super annu👍👍👍👍👍👍👍👍👍👍👍👍
@loonsilakaniyat6506
@loonsilakaniyat6506 Жыл бұрын
👍👍🥰🤲
@vijayaachuthan7593
@vijayaachuthan7593 Жыл бұрын
👌👌👌
@Kakku526
@Kakku526 2 жыл бұрын
👏👏👏
@shemeenaakbar8775
@shemeenaakbar8775 2 жыл бұрын
👌👌👌
@nabhank4537
@nabhank4537 2 жыл бұрын
Padachon dheerghayussod koodeyulla Aafiyath nalkatte aameen
@malappuramkicthenvloge3028
@malappuramkicthenvloge3028 2 жыл бұрын
Avide mass unaka malsyam kitum, lakshadeepil mathram kitunn fish,
@rahmathshamsu7659
@rahmathshamsu7659 2 жыл бұрын
Ee kadayilek 5 mint nhadakanollu ende vtl ninhum🥰ee uppaye kannarund 🤲🏻
@mmvlogs6044
@mmvlogs6044 2 жыл бұрын
👌👌👌👌🙏🙏🙏🙏❤️🥰
@muhammedkakkidi6373
@muhammedkakkidi6373 2 жыл бұрын
Evideyanu kuttichira eath Distkkilanu
@lallifemalayalam9084
@lallifemalayalam9084 2 жыл бұрын
❤️🙏
@kasperaustin
@kasperaustin 2 жыл бұрын
Innocent man...god bless you 💖
@rasheedrasheed2232
@rasheedrasheed2232 Жыл бұрын
നല്ലൊരു മനസ്സിന്റെ ഉടമ 👍👍
@retnasaju7307
@retnasaju7307 2 жыл бұрын
😍😍😍
@fishinggedies8321
@fishinggedies8321 2 жыл бұрын
🥰🥰
@AllInOne-dp8hn
@AllInOne-dp8hn 2 жыл бұрын
❤️❤️❤️
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,2 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33