ഇത് കാണുമ്പോ വളരെ അധികം സന്തോഷമുണ്ട്... മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു. നിങ്ങൾക്കും നിങ്ങടെ കുട്ടിക്കും നല്ലതേ വരുള്ളു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊 സാധിക്കുന്നവർ നിങ്ങളാൽ കഴിയുന്ന സഹായം ചെയ്ത് നമ്മുടെ സഹോദരങ്ങളേ രക്ഷിക്കുക ഒരിക്കൽ പോലും കണ്ടിട്ടില്ല എങ്കിലും നാം കേരളത്തിൻ്റെ മക്കളാണ് PROUD TO BE A MALAYALIIIII❤❤❤❤❤
@Prajisha333-ih5cz3 ай бұрын
...as an Indian 💪
@sheethalelzhaofficial3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pournamihandlooms98423 ай бұрын
@@Prajisha333-ih5cz❤💪💪
@pournamihandlooms98423 ай бұрын
@@sheethalelzhaofficial❤😊
@Avanthika8383 ай бұрын
Njanum ennal kaziyunna oru kunju sahayam vayanadinay cheythu
@Archanam-uq3tt3 ай бұрын
നിങ്ങൾ ചെയ്തത് വലിയ ഒരു കാര്യമാണ് അതിനാൽ നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുവാവയ്ക്കും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤️❤️❤️❤️
@sheethalelzhaofficial3 ай бұрын
Thank u dear❤
@Archanam-uq3tt3 ай бұрын
❤️❤️❤️
@SreejaEH3 ай бұрын
❤❤
@SumathiSukumaran-nj8cm3 ай бұрын
🥰🥰🥰🥰😘😘
@vasuvasu-p9g3 ай бұрын
@@sheethalelzhaofficial😢
@BindhuBinoy-mh6mo3 ай бұрын
പറയുന്നവർ പറയട്ടെ. ഇതുപോലുള്ള വീഡിയോ ഇടണം. മറ്റുള്ളവർക്ക് ഇത് ഒരു മാതൃക ആകണം. ഒത്തിരി സന്തോഷം ❤❤❤
@sheethalelzhaofficial3 ай бұрын
Thank u so much for the love dear❤❤
@jisha11153 ай бұрын
Yes
@jinshaakhilesh26063 ай бұрын
ഞങളുടെ വയനാടുകരെ സഹായിച്ചതിനു നന്ദി.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏....
@paroos1913 ай бұрын
നിങ്ങൾ വയനാട്ടിൽ ആണോ എവിടെ ആണ് ഞാൻ കൽപ്പറ്റ
@jinshaakhilesh26063 ай бұрын
Ambalavayal
@sheethalelzhaofficial3 ай бұрын
Ellavarum manushyar aan dear wayanattukar , eranakulamkaar angane onnum illa
@anjalyajay75193 ай бұрын
നിങ്ങൾ ചെയ്തത് വളരെ നല്ലൊരു പുണ്യ പ്രവർത്തി ആണ് ഈശ്വരൻ നിങ്ങൾക്കും കുഞ്ഞിനും കുടുംബത്തിനും എന്നും നല്ലതു മാത്രം നൽക്കട്ടെ 🙏
@sheethalelzhaofficial3 ай бұрын
Thank u dear❤
@user-Aavu3 ай бұрын
ചേച്ചി ചേച്ചി ചെയ്ത വലിയൊരു കാര്യമാണ് ഇന്നത്തെ എല്ലാവർക്കും നല്ല സന്തോഷം ആയിരിക്കണം എന്ന് ഞാൻ കരുതുന്നു ഇനിയും ചേച്ചിക്ക് ഇങ്ങനെ പല സഹായങ്ങളും ചെയ്യാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ചേച്ചിയുടെ കുഞ്ഞുവാവയെ ഓർത്ത് സഹായം ചെയ്യാൻ തോന്നിയത് തന്നെ വലിയൊരു കാര്യമാണ് ഞാനും എന്റെ നാട്ടിൽ നിന്ന് കുറച്ച് സംഭാവന വയനാട്ടിലേക്ക് അയച്ചിരുന്നു ഇനിയും നിങ്ങൾക്ക് ചെയ്യാൻ പറ്റട്ടെ എന്നും പറഞ്ഞുകൊണ്ട് നിർത്തുന്നു ❤❤❤❤❤
@SeenathS-o6b3 ай бұрын
ദുഷ്ട്ട കമന്റ് ഇടുന്നവർ ഇടട്ടെ ശീതൾ നിങ്ങളെ മനസ്സ് നല്ലതാണ് എന്ന് എനിക്കറിയാം ഇത് കണ്ടപ്പോൾ വലിയ സന്തോഷായി നിങ്ങൾക്ക് അള്ളാഹു അതിനുള്ള പ്രതിഫലം തരും
നിങ്ങൾ ചെയ്തത് വലിയ കാര്യം ആണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🫡❤️Pray For Wayanad 😔❤️
@sheethalelzhaofficial3 ай бұрын
❤😊
@ramyasudheesh82553 ай бұрын
ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sheethalelzhaofficial3 ай бұрын
😊
@Bijumon-29623 ай бұрын
പൈസയുണ്ടെങ്കിൽ ഞങ്ങളൊക്കെ മേടിച്ചു കൊടുക്കാൻ ആഗ്രഹിച്ച കാര്യം. മോള് അത് മേടിച്ചു കൊടുത്തപ്പോൾ വളരെയധികം സന്തോഷം തോന്നി. Paduകളാണ് അവിടെയുള്ളവർ ഏറ്റവും കൂടുതൽ ആവശ്യം. പിന്നെ ഇന്നർ ഗാർമെന്റ്സും
നിങ്ങൾ ചെയ്തത് വളരെ വലിയ കാര്യമാണ് ❤ നിങ്ങൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ നിങ്ങളെയും, നിങ്ങളുടെ കുഞ്ഞുവാവയും ദൈവം നോക്കിക്കോളും. ഓരോ വർഷം നിങ്ങൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ അവരും , ദൈവവും നിങ്ങളെ അനുഗ്രഹിക്കും❤
@Jenifer3683 ай бұрын
നിങ്ങൾ നല്ല കാര്യമാണ് ചെയ്ത് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👍
@sheethalelzhaofficial3 ай бұрын
❤
@Mr.Hunt3803 ай бұрын
പറയാൻ വാക്കുകൾ ഇല്ല ദൈവത്തിന്റെ അനുഗ്രഹം ഇപ്പോഴും നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും മേൽ ചൊരിയും ഞങ്ങളുടെ പ്രാത്ഥനയിൽ എപ്പോഴും നിങ്ങളും ഉണ്ടാകും നിങ്ങൾക്കുംഎപ്പോഴും നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@annieshaji84903 ай бұрын
ഒരുപാട് ഇഷ്ടമാണ് നിങ്ങളെ ദൈവത്തിന്റെ കാരുണ്യം നിങ്ങൾക്കു എപ്പോഴും ഉണ്ടാകും ഒരുപാട് നന്ദി യുംപ്രാർത്ഥനയും
@sheethalelzhaofficial3 ай бұрын
❤😊
@nafeesaac13043 ай бұрын
ആരും എന്തും പറഞ്ഞോട്ടെ... നിങ്ങൾ നിങ്ങളുടെ രീതിയുമായി മുന്നോട്ടു പോവുക. ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. പ്രതിഫലം തരുന്നത് ദൈവം അല്ലെ... തീർച്ചയായും ഇതിനുള്ള പ്രതിഫലം ദൈവം തരും.... Never maid go ahead guyzz... God bless u guyzz... Love u guyzz ❤️😘🥰❤️😘🥰❤️😘🥰
@sheethalelzhaofficial3 ай бұрын
❤❤❤❤❤
@KeerthiKeerthana-og3bf3 ай бұрын
Your baby is so lucky and your carring parents ❤❤❤
@sheethalelzhaofficial3 ай бұрын
🥰🥰🥰🥰
@sudhakrishnaprakasan81373 ай бұрын
🙏🙏🙏🙏👍👍👍👏👏👏👏
@FR_ABIC_ANDREW_JAMES_OCD3 ай бұрын
Sheethal and vinu and vithain. Ellavareyum daivathinte anugraham labikate. Vithaine daivathinte mone pole nokanam. Mathiyaya daiva vishwasam nalkanam. Nighalum anagne aakanam. God bless you❤❤
@user-Aavu3 ай бұрын
ദുഷ്ട ഉള്ളവർ എന്തു വേണെങ്കിൽ പറഞ്ഞോട്ടെ അതൊന്നും ചെവി കൊടുക്കാതെ എന്നും മുന്നേറണം👍🏻👍🏻 ചേച്ചിയും ചേട്ടൻ ചെയ്ത വലിയൊരു കാര്യമാണ് അതിനൊരു വലിയൊരു സല്യൂട്ട് 🙏🏻🙏🏻 ചേച്ചിക്കും ചേട്ടനും കുഞ്ഞുവാവയ്ക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤🙏🏻🙏🏻 നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണുന്നുണ്ട് എല്ലാം നല്ലതാണ് 👌🏻 ദുഷ്ടൻസുള്ളവർ പറയുന്നത് ചെവി കൊടുക്കാതെ ഇന്നും മുന്നേറണം ദൈവം നിങ്ങളോട് ഒപ്പം ആണ് ദൈവം നിങ്ങൾക്ക് നല്ലതേ വെറുത്തു ഇന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു നന്ദി 🥰🥰🥰🥰🥰🥰
@reshmarajesh59033 ай бұрын
നിങ്ങൾ നല്ലവരാണ്. നിങ്ങള്ക്ക് നല്ലതേ വരെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sheethalelzhaofficial3 ай бұрын
😊❤
@sandhyakirankk3 ай бұрын
ആര് എന്ത് പറഞ്ഞാലും ഒരു വ്യക്തിക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതു വരെ വളരെ നല്ല കാര്യം ആണ്❤❤ ഇങ്ങനത്തെ നല്ലകാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മുടെ നാടിന്റെ അഭിമാനം❤
@anithajobish25203 ай бұрын
Pray for wayanad 😭💔 May god bless you dears and your charming one . He is very much lucky to have a parents like you.
@sheethalelzhaofficial3 ай бұрын
😊
@MAM-l4d3 ай бұрын
ചേച്ചി ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ ഇട്ടപ്പോൾ ഒരു ചിരിക്കുന്ന ഇമോജി വന്നത് സോറി സോറി സോറി സോറി സോറി വെരി സോറി
@sanasajinvlog72563 ай бұрын
വയനാട്ടിൽ ഉള്ളവർക്കു ഓരോരുത്തർക്കും വലിയ ബാഗ് കൂടി കൊടുക്കണം. കാരണം അവർക്ക് ഓരോരുത്തർക്കും കിട്ടുന്ന സാധനങ്ങൾ വെക്കാൻ വേണ്ടി
@SheemaMX3 ай бұрын
വളരെ നല്ലൊരു കാര്യമാണ് നിങ്ങൾ ചെയ്തത് ഈ കാര്യം ഓക്കെ അറിയിക്കാൻ വേണ്ടി അല്ല സഹായം ചെയ്യേണ്ടത്
@SheemaMX3 ай бұрын
♥️
@AnnmariaBinoy-xw5cm3 ай бұрын
People like this are the inspection for Kerala I am 13 years old and after seeing this video I also wish to help them but the only thing I can do is pray for them😢❤❤
@AnnmariaBinoy-xw5cm3 ай бұрын
So guy if can help them or pray for them then STAND WITH WAYANAD
@devikrishna.b61903 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഞാനും മറ്റ് എൻ്റെ ഫ്രണ്ട്സും വയനാട് ഉള്ള പാവപ്പെട്ടവർക്ക് സഹായം ചെയ്തു കൊടുത്തിരുന്നു.ഈ മാതൃക പ്രവർത്തി ചെയ്ത ശീതുമാകും വിനുകുട്ടനും കുഞ്ഞിനും നന്മ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.മാത്രമല്ല ശീതുമ്മയുടെ health issues പെട്ടന്ന് തന്നെ മാറട്ടെ 😊😊.
@reshmakr38313 ай бұрын
ഞാനൊരു വയനാട്ടുകാരിയാണ്...അതുകൊണ്ടുതന്നെ നിങ്ങൾ ചെയ്ത ഈ ഉപകാരങ്ങൾക്ക് ഒരുപാട് നന്ദി... സ്നേഹം... 🥰🙏🏻🙏🏻🙏🏻🙏🏻
@Girija-n6u3 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤ God blessed you🙏🙏🥰🤲
@baijupillai98143 ай бұрын
ദൈവം നിങ്ങളെയും നിങ്ങളുടെ കുഞ്ഞിനേയും അനുഗ്രഹിക്കും ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോസ് ❤️❤️❤️
@RiyasamuelRiyasamuel-qm5kz3 ай бұрын
ഇത് കണ്ടപ്പോൾ സന്തോഷം തോന്നി നല്ല കാര്യം chechi, chetta❤️❤️ god bless u❤️❤️❤️❤️
@sheethalelzhaofficial3 ай бұрын
❤❤❤❤
@Kunjipennumammayum3 ай бұрын
കുറ്റം പറയുന്നവര് പറയട്ടെ നമുക്ക് ചെയ്യാന് കഴിയുന്നത് ചെയ്യുക അത് ആരെയും bodhipikenda കാര്യം ഇല്ല, വയനാട്ടിലെ ആളുകള്ക്ക് വേണ്ടി കുഞ്ഞുങ്ങള്ക്ക് വേണ്ടി നിങ്ങൾ ചെയത് കണ്ടപ്പോള് എന്റെ കണ്ണ് നിറഞ്ഞു പോയി , ഈ നല്ല മനസ്സിനെ ഞാൻ ഒരുപാട് ❤❤❤ പറയാന് വാക്കുകള് ഇല്ല.. ❤❤❤ സ്നേഹം പ്രാർത്ഥന കൂടെ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ ❤❤
@alfithankachan15053 ай бұрын
താങ്ക്സ്.. ഞങ്ങളുടെ നാടിന് വേണ്ടി ചെയ്ത സഹായത്തിനു.... എല്ലാരും.. പോയി..😢😢😢കണ്ണീരുണങ്ങിയിട്ടില്ല...
@anoopathira95273 ай бұрын
ഞങ്ങൾ കേരളമെന്നക്കെ നിങ്ങളുടെകൂടെ ഉണ്ട്, ഒപ്പം ഞങ്ങളുടെ പ്രർഥനയും🙏🙏🙏
@ayshabita9063 ай бұрын
നിങ്ങൾ ചെയ്തത് നല്ല ഒരു കാര്യമാണ് . ഈ video കണ്ട് ഒരുപാട് പേർ വയനാടിനെ സഹായിക്കും
@vismayamanu72083 ай бұрын
നിങ്ങൾ നല്ലവരാ രണ്ടുപേർക്കും നല്ലതേ വരൂ 🙌🏻❤
@sheethalelzhaofficial3 ай бұрын
😊❤
@MRメLEGENDGAMING3 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങൾ എല്ലാവരേയും നിങ്ങൾക്ക് പറ്റുന്ന സഹായം ചെയ്യാൻ സ്രമിക്കുക കാരണം എനിക്കറിയാം ആ വിശമം നിങ്ങളെ എല്ലാ ദൈവങ്ങളും രക്ഷിക്കട്ടെ❤🙏🫡
@tijimoltijimol91043 ай бұрын
നിങ്ങളുടെ നല്ല മനസിനെ ഞാൻ അഭിനന്ദിക്കുന്നു. ഞാൻ വയനാട് ആണ്. എന്റെ hus 3 ദിവസമായി രാപകൽ rekshaprevarthanathil anne. Ente vidinte aduthulla vidulalile kudumbangale eniyum kittiyittilla. Avar eppozhum uttavarude body konduvarunnathum nokki hospitalil erikka. Palareyum manasilavunnilaa.😢
@sheethalelzhaofficial3 ай бұрын
🥲🥲🥲🥲🥲🥲
@shahanamansur18273 ай бұрын
😢😢😢😢
@sreedevigr24763 ай бұрын
പറയുന്നവർ എന്തും പറഞ്ഞോട്ടെ നിങ്ങൾ എങ്ങനെയാണെന്ന് ഞങ്ങൾക്കറിയാം എന്നും ഇരിക്കുന്നതുപോലെ സന്തോഷത്തോടെ ഇരിക്കുക❤❤❤❤❤❤❤❤
@sunilmohanan40923 ай бұрын
Orupaada Happy aayi e vedio kandita 1st time aana njan oru comment edunntha. God blessed you
@sheethalelzhaofficial3 ай бұрын
❤❤❤❤
@neethuva7093 ай бұрын
നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം. God bless you
@sheethalelzhaofficial3 ай бұрын
❤😊
@Sumisuresh-x4o3 ай бұрын
God bless you guysszzz❤🙏🏻
@6030j3 ай бұрын
വളരെ നന്ദി ഉണ്ട് ❤ ഞങ്ങൾ ഇത് എല്ലാം നേരിൽ കണ്ട് ശരീരം എല്ലാം മരവിച്ചു പോയി ഇത് എല്ലാം കാണുബോൾ മനസിന് ആശോസം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
@joelthomas90923 ай бұрын
Appreciating u PPL...god bless u....daivam ninglkku sahayamaayirikatte
@sheethalelzhaofficial3 ай бұрын
😊😊😊
@jasi-c6l3 ай бұрын
പടച്ചോൻ നിങ്ങൾക്ക് എപ്പോളുംദീർഗായുസും ആരോഗ്യം ആഫിയത്തും സമാധാനം സന്തോഷം അനുഗ്രഹിക്കട്ടെ ചേച്ചി 🥰🥰
@sheethalelzhaofficial3 ай бұрын
😊
@diyasworld-bb3qe3 ай бұрын
Anyone say anything but l always love 💕 They have say anything But your a strong❤❤❤
@sheethalelzhaofficial3 ай бұрын
😊❤
@anjanam47273 ай бұрын
ഒത്തിരി ഒത്തിരി സന്തോഷം ചേച്ചി, ചേട്ടാ...... ഞാൻ ഒരു വയനാട്ടുകാരിയാണ്.ചേച്ചിക്കും കുടുംബത്തിനും നല്ലതേ വരൂ. നിങ്ങളുടെ മോന് ആ പുണ്യം കിട്ടട്ടെ....❤️❤️❤️❤️❤️❤️Thank You Sooo Much...Love Youuu ❤️❤️....
Chechi chetta ennik 17 age ayathe ullu but ennik enthelum cheyanam enn ondayirunu.but ningal eth cheyumbol valare santhoshavum oru abhimanavumond.God bless you and your family ❤❤❤
@anjanaspillaispillai19713 ай бұрын
Njan ningalude videos oke kaanunna oraal aanu but ethu vare subscribe cheythittilla(eppo ee nalla karyam kandappo egana subscribe cheythe pokan pattuka), sherikum manassu niranju❤ eniyum egane sahayangal cheyan ningale daivam anugrahikkatte. Enne pole ellarkum ee video inspiration avatte😊 Thank you so much dears
@sheethalelzhaofficial3 ай бұрын
Welcome dear❤❤
@MinhaS-de8cz3 ай бұрын
i cried while watching your video you both have a pure heart and i felt soo happy for u guys alot love from me ❤❤❤❤🥹🥹🥹in my heart you are 🤴👸.
@Anjutojo3 ай бұрын
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത്തുവരട്ടെ 🙏❤️ കുഞ്ഞിമണി God bless you 🥰👐
@sheethalelzhaofficial3 ай бұрын
😊❤
@SonyAji-e5k3 ай бұрын
വളരെ നല്ല കാര്യം 👍ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ ധാരാളമായി 🙏🙏🙏🙏
@HasreenaMunthaz3 ай бұрын
Your child has done a great job, parents like you, may you and your child have a long and healthy life❤❤❤❤❤😊😊😊😊😊😊😊❤❤😊😊😊😊
@sheethalelzhaofficial3 ай бұрын
❤❤😊😊
@rakhirajan12383 ай бұрын
നന്മയുള്ള നിങ്ങൾക്ക് എന്നും നല്ലത് മാത്രം വരട്ടെന്നു പ്രാർത്ഥിക്കുന്നു.വാവക്കുട്ടനും നന്മയുള്ളവനായി സ്നേഹമുള്ളവനായി വളരട്ടെ.നിറയെ സ്നേഹം രണ്ടുപേരോടും ❤❤ പൊന്നുമോനോടും 🥰
@ancyfathima59433 ай бұрын
പറയുന്നവർ പറയട്ടെ, മൈൻഡ് ആക്കണ്ട 🥰♥️♥️♥️♥️
@leenajayan63 ай бұрын
നിങ്ങൾ ചെയ്ത ത് വലിയ കാര്യമാ. എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ...🎉🎉
@CKDavis-k4l3 ай бұрын
God bless you Guyzz... Ningal cheytha nalla pravarthikku daivam thakkathaya prathiphalam tharum ❤❤🎉🥰🥰
@sheethalelzhaofficial3 ай бұрын
❤😊
@afsalrifaafsal71303 ай бұрын
നിങ്ങൾ നിങ്ങളുടെ ആഘോഷങ്ങളെല്ലാം ആഘോഷിക്കണം അത് കുറേ സാധാരണ പേർക്ക് വരുമാനമാണ് നമ്മുടെ കയ്യിൽ കാശുണ്ടെങ്കിൽ അതിനനുസരിച്ച് തന്നെ നമ്മൾ ജീവിക്കണം ചെയ്ത സഹായങ്ങൾ വീഡിയോ ഇടുന്നതും ഒരു കുഴപ്പമുള്ളതല്ല മരണം ആരും ഇവിടെയും നിങ്ങൾക്ക് കിട്ടുന്ന വരുമാനം അത് നിങ്ങൾക്ക് സഹായം ചെയ്യാൻ പറ്റുമല്ലോ ഇനിയും ഇതുപോലെ സഹായങ്ങൾ ഒരുപാട് ചെയ്യാൻ സാധിക്കട്ടെ❤🩹❤️
പറയാൻ വാക്കുകൾ ഇല്ല 🙏🙏 ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 💞💞💞
@ManjuSreelakam3 ай бұрын
എല്ലാം അനുഗ്രഹവും നിങ്ങള്ടെ കുഞ്ഞിന് കിട്ടട്ടെ ♥️♥️♥️
@sheethalelzhaofficial3 ай бұрын
❤❤❤❤
@Paavam_pennu_3 ай бұрын
നിങ്ങളെ ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻 സഹായം നൽകാൻ ആഗ്രഹിക്കുന്ന എല്ലാവരും ഇതു പോലെ ക്യാമ്പിൽ ഉള്ളവർക്ക് അവശ്യ സാധനങ്ങൾ ആയി എത്തിക്കുക.. അതെങ്കിലും അവർക്ക് കിട്ടുമല്ലോ.
@sheethalelzhaofficial3 ай бұрын
❤
@BinijaJS3 ай бұрын
Y guys did a great job!! God bless you 💕❤
@freedamerrin24343 ай бұрын
A good decision ❤ may God bless you & your family ❤do & help of wayanad 🙏pray for wayanad🙏
@sheethalelzhaofficial3 ай бұрын
😊😊😊😊
@paroos1913 ай бұрын
❤️🙏👍😍🥰💞💞😘thanks ചേച്ചി ഞാനും ഒരു വയനാട്ടുകാരി ആണ്
@Luthus53 ай бұрын
Ee videos kaanumbo vijarikukaya Ee keralathil janichad enth baagyamanenn.because ellarum ottekettayi nilkkum🥰
@SangeethaPonnuPappu3 ай бұрын
Orupadu santhosham ithu kanumbol.god bless you dears
@sheethalelzhaofficial3 ай бұрын
❤😊😊
@ammusideas4693 ай бұрын
പറയുന്നവർ പറയട്ടെ നിങ്ങൾ ചെയ്യുന്നത് ചെയ്തു കൊണ്ടിരിക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ കുഞ്ഞു വാവയെ ഒരുപാട് ഇഷ്ട്ടം ❤🥰
@RemyaMohan-m1m3 ай бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤️🙏
@sheethalelzhaofficial3 ай бұрын
❤❤❤❤
@MAM-l4d3 ай бұрын
ചേച്ചിയും ചേട്ടനും നല്ലൊരു കാര്യമാണ് ചെയ്തത് ചേച്ചീനെയും ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ ❤😂
@Vrindhavanam43613 ай бұрын
സീതു വിനു നിങ്ങൾ ചെയ്യുന്നത് നല്ലത് 👌. അല്ലാതെ ദുരന്തം വീഡിയോ ചെയ്തു അതുമുതലാക്കുന്നുണ്ട് കുറെ youtubers ..... എന്നിട്ടോ ഒരു സങ്കട കണ്ണീർ വെറുതെ social മീഡിയൽ കാണിക്കുക..., ഈ situation നിൽ ഇറങ്ങി പ്രവർത്തിക്കുക ആണ് വേണ്ടത്.... നല്ലൊരു help ചെയ്ത സീതു വിനു നെ ഇരിക്കട്ടെ ബിഗ് salute 🥰🥰🥰
God bless you chechi chetta valare nalla karyam anh cheythathu nammal arum onnum except cheythalla arkum help cheyunne nammle kond kaziyuna reethyil orale help cheyanan kazinjal athum oru bagyam ayitt karuthunnh❤❤❤❤❤🎉
@sheethalelzhaofficial3 ай бұрын
True dear😊❤❤❤❤❤❤❤
@alfiyakb62203 ай бұрын
@@sheethalelzhaofficial ❤️
@Shanuvlogs5763 ай бұрын
ഇത് കണ്ടപ്പോൾ വളരെ സന്തോഷം നിങ്ങളുടെ വീഡിയോസ് ഞങ്ങൾ കാണാറുണ്ട് ആദ്യമായിട്ടാണ് വീഡിയോസിന് കമന്റ് ഇടുന്നത് ആദ്യത്തെ കമന്റ് എന്നെ ഇങ്ങനെ നല്ലൊരു കാര്യത്തിന് ആയതിൽ വളരെ സന്തോഷം ഒരുപാട് ഉപകാരപ്രദമായ സാധനങ്ങൾ നിങ്ങൾ വാങ്ങി. ഇതുപോലെ ഒരുപാട് സാധനങ്ങൾ വാങ്ങി ഞങ്ങൾക്കും സഹായിക്കണം എന്നുണ്ട്. പക്ഷേ വാങ്ങി സഹായിക്കാൻ ഞങ്ങളെക്കൊണ്ട് കഴിയില്ല. എന്നാലും ഞങ്ങളെക്കൊണ്ട് പറ്റുന്ന സഹായം ഞങ്ങളും ചെയ്തിട്ടുണ്ട് നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് നിങ്ങളെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ഇതുപോലെ പാവപ്പെട്ടവരെ എല്ലാവരെയും നിങ്ങൾ സഹായിക്കുക. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. എന്റെ മക്കൾക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്.
@shahanamubarak3283 ай бұрын
Good work dears god will help u in other ways be safe with vithain❤
Very very thanks to u.... Iam from wayanad.... Mundakkai നിവാസികളുടെ വേദനയും വിഷമവും കാണുമ്പോൾ കരയാൻ മാത്രമേ njangalk കഴിയു.... വളരെ മോശം അവസ്ഥയിലൂടെ ആണ് ഞങ്ങൾ കടന്നു പോകുന്നത്.....വയനാടിനെ സഹായിക്കാൻ കാണിക്കുന്ന എല്ലാ നല്ലവരായ മനസുകൾക്കും ഒരുപാട് നന്ദിയുണ്ട്.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏😢😢😢
@athiranairaathu94233 ай бұрын
Ee video kandappol manasniranju.God bless uu dears
@sheethalelzhaofficial3 ай бұрын
❤
@AbhinavMASS3 ай бұрын
നിങ്ങൾ നല്ല ഒരു കാര്യമാണ് ചെയുന്നത് ദൈവം നിങ്ങളെയും കുഞ്ഞുവാവയെയും അനുഗ്രഹിക്കും ❤❤❤❤❤❤❤
Ini ithine react cheyan varum Kore influencers and comments... Nallath cheyunnore koode dayavu chythu negative adipikaruth.. you guys are just awesome ❤
@waseenassireen17803 ай бұрын
Hi, I can't understand ur language,But, Something else some vdos understand, Ur baby so lucky, and also U are very kindly person ❤❤❤ nice ur every work,😍😍😍🥰🥰🥰🥰🥰🎉🎉
@Safnasiraj-b9g3 ай бұрын
വളരെ അധികം സതോഷം ഉണ്ട് ചേച്ചിക്കും ചേട്ടനും നല്ലത് വരട്ടെ 🤲🤲
@Minnussss133 ай бұрын
You done a great job God bless u dears 😍😍😍😍😍😍
@sheethalelzhaofficial3 ай бұрын
Thank you so much 😀
@SharathKannan-kx8zx3 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ❤️❤️❤️❤️ ചേട്ടനെയും ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sheethalelzhaofficial3 ай бұрын
❤❤❤
@-Rifsana-Rafeek3 ай бұрын
നെഗറ്റീവ് പറയുന്നവർ പറയട്ടെ.. നിങ്ങൾക് കഴിയുന്നത് ചെയ്യുന്നില്ലേ.. കിട്ടുന്നവരുടെ പ്രാർത്ഥന നിങ്ങളുടെ കുടുംബത്തിന് കിട്ടും 🥰🥰🥰കാണുന്നവരുടെ പ്രാർത്ഥനയും ഉണ്ടാകും 🥰🥰
@sheethalelzhaofficial3 ай бұрын
😊😊❤❤❤
@AnjithaMa-i5c3 ай бұрын
കാണുബോൾ നല്ല സന്തോഷം വയനാട് ഉള്ള ഞങ്ങളെ എല്ലാവരും ഓർക്കുന്നുണ്ടാല്ലോ. 🙏🙏🙏🙏
@joseb45263 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
@sheethalelzhaofficial3 ай бұрын
😊
@Shinta-ij1hr3 ай бұрын
എന്റെ നാടിനെ സഹായിൽച്ചതിന് ഒരുപാട് നന്ദി
@rajibaiju3 ай бұрын
നിങ്ങളുടെ നല്ല മനസിന് ദൈവാനുഗ്രഹം ഉണ്ടാകും.
@sheethalelzhaofficial3 ай бұрын
❤❤❤❤
@ashikali24713 ай бұрын
Great job dear.ഇത് മറ്റുള്ളവർക്കും പ്രചോദനം ആവട്ടെ. God bless you.