Reacting To Negative Comments ( Pregnancy Edition ) | sheethal elzha official | sheethal and vinu |

  Рет қаралды 619,083

Sheethal Elzha Official

Sheethal Elzha Official

Күн бұрын

Пікірлер: 3 500
@tresa1012
@tresa1012 10 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചേച്ചിയേം, ചേട്ടനേം ഇഷ്ട്ടം ആയവർ അടി ലൈക്‌ 😍🥰
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
😘😘😘😘😘
@Veenamol.___official
@Veenamol.___official 9 ай бұрын
ഒത്തിരി ഇഷ്ടം ആണ്...... ❤️❤️❤️❤️❤️❤️❤️❤️
@jiyaniya8272
@jiyaniya8272 9 ай бұрын
എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്ട്
@vijayan3277
@vijayan3277 9 ай бұрын
എന്നും ഇഷ്ടം 🤗
@Rahimamuhammedali
@Rahimamuhammedali 9 ай бұрын
I love you dears❤️😘
@healthcornervlog909
@healthcornervlog909 10 ай бұрын
ഞാൻ ഒരു ഡോക്ടർ ആണ് ഇതു കണ്ടപ്പോൾ എനിക്ക് മനസിലായത് ഇത്രയും അസൂയ ഉള്ളവർ ഈ ലോകത്ത് ഉണ്ടല്ലോ എന്നാണ്.ഈ സമയത്ത് വളരെ സന്തോഷമായി ഇരിക്കണം. വിവരം ഇല്ലാത്തവർ അങ്ങനെ ഇരുന്നു പറഞ്ഞു കൊണ്ട് ഇരിക്കും.
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
Yes😂 vivaram illathavar korennam undu😅
@RincyGeorge-p9n
@RincyGeorge-p9n 10 ай бұрын
Correct
@HarithaRakesh-w7p
@HarithaRakesh-w7p 9 ай бұрын
ഈ സമയത്താണ് സന്തോഷമായി ഇരിക്കേടത് വിവരം ഇല്ലാത്തവർ എന്തെകിലും പറയട്ടെ.കഷ്ടം ഇവർക്കു ചൊറിയാൻ വേറെ topic ഒന്നും കിട്ടിയില് ഇത് ഒരു സന്തോഷം ഉള്ള കാര്യം അല്ലെ ഞൻ 2കുട്ടിയുടെ അമ്മയാണ്
@christyjohny9601
@christyjohny9601 9 ай бұрын
Choriyunavar choriyatte kai kazhakkumbol niruthikkolum
@christyjohny9601
@christyjohny9601 9 ай бұрын
I love you both ❤❤❤❤
@MariyamMariyam-im1zp
@MariyamMariyam-im1zp 9 ай бұрын
ചേച്ചിക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം. ആരോഗ്യം ഉള്ള കുഞ്ഞിന് ജന്മം നൽകട്ടെ സന്തോഷമായി ഇരിക്കുക ❤❤
@josphinajomon6872
@josphinajomon6872 10 ай бұрын
We are pregnant, അത് തന്നെ ആണ് correct caption❤❤❤❤അമ്മയുടെ ഉദരത്തിൽ ആണ് കുഞ്ഞ് ജനിക്കുന്നതെങ്കിൽ, അച്ചന്റെ മനസ്സിൽ ആണ് ആ കുഞ്ഞ് ജനിക്കുന്നത്
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
Exactly❤
@Athira-m8h
@Athira-m8h 10 ай бұрын
💯💯💯🥰🥰🥰🥰
@amrutharaj5796
@amrutharaj5796 10 ай бұрын
Well said👍🏼🥰
@rajadoor77
@rajadoor77 10 ай бұрын
💯💯💯❤️❤
@parvathyu7713
@parvathyu7713 10 ай бұрын
Very correct😍 We.... Athanu correct❤❤❤
@NijiVinod
@NijiVinod 10 ай бұрын
അമ്മയുടെ ഉദരത്തിൽ നിന്നും ബേബി വരുബോൾ അതു അച്ഛന്റെ കാത്തിരിപ്പും അമ്മയുടെ prayer ann. We are pregnant എന്നു പറഞ്ഞതിൽ ഒരു കുഴപ്പവും ഇല്ല.
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
Yes🥰👍
@vtsheaven013
@vtsheaven013 9 ай бұрын
Exactly
@anupriyamj-hg3ni
@anupriyamj-hg3ni 9 ай бұрын
​@sheethal 12:51 elzhaofficial
@anupriyamj-hg3ni
@anupriyamj-hg3ni 9 ай бұрын
​@@sheethalelzhaofficial 😊😊
@minhafathima1020
@minhafathima1020 8 ай бұрын
Yes ❤❤
@VygaKbiju
@VygaKbiju 9 ай бұрын
ഇത്ര നെഗറ്റീവ് കമന്റ്‌ വന്നിട്ടും തളരാതെ അതൊരു പോസിറ്റീവ് ആയി ഹാപ്പി ആയി മറുപടി കൊടുത്ത ശീതൾ ചേച്ചിയെയും വിനു ചേട്ടനെയും ഒരുപാട് ഇഷ്ടാണ് ❤️❤️നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടാണ് 🥰🥰
@raniradhakrishnan1013
@raniradhakrishnan1013 10 ай бұрын
രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ്.ശീതലിന്റെ ചിരി ഒത്തിരി ഇഷ്ടമാണ്. നല്ല ആയുസും ആരോഗ്യവും ഉള്ള കുഞ്ഞു ജനിക്കാൻ പ്രാർത്ഥിക്കുന്നു.❤❤
@vyshna219
@vyshna219 10 ай бұрын
നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞാവ ജനിക്കട്ടെ❤
@jerinjoy5672
@jerinjoy5672 9 ай бұрын
I respect Vinu chetan ..Wifeine care cheyunthum respect cheyunthum aanatham illathavan alla .. he is the real man .. keep going guys .. always support u ❤
@sureshthomas5067
@sureshthomas5067 10 ай бұрын
നിങ്ങൾ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്. നെഗറ്റീവ് കമന്റ്സിന് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം
@lubnanoufir
@lubnanoufir 10 ай бұрын
ഇങ്ങനെ എല്ലാം ഈ കാലത്തും കമൻ്റ് ഇടുന്നുണ്ടല്ലോ.... ഒരാൾ pregnant ആണ് എന്ന് അറിയുമ്പോൾ മനസ്സ് കൊണ്ട് സന്തോഷം വരുന്നവര് ആവും മനുഷ്യർ... ഇവർ ഒക്കെ എന്തിനാണാവോ ഇങ്ങനെ കമെൻ്റ് ഇടുന്നത്.... ഇവരുടെ ആ വീഡിയോ കണ്ട് മനസ്സ് നിറഞ്ഞ് സന്ധോഷിച്ചവർ ആയിരിക്കും അതികം പേരും....god bless you chechi.... നല്ല അരോഗിയം ഉള്ള ഒരു കുഞ്ഞു വാവയെ തരട്ടേ....❤❤❤❤
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
Thank u so much for your prayers❤ vinu paranja pole😂 avarde frustuation theerkkunnath inganekka aayirikkum😂
@SandraAnoopAnsu
@SandraAnoopAnsu 10 ай бұрын
​@@sheethalelzhaofficialശീതു, da, negative cmnts നോട് നമ്മുടെ മുഖിയൻ പറയുമ്പോലെ "കടക്കു പുറത്തു "എന്ന് വളരെ മ്ലേച്ഛമായി പറയുക 🤣😂. നിങ്ങൾ രണ്ടാളും.... Dont care that cheapest cmnt.......😊😊😊 നല്ലൊരു പൊന്നുമോളെ ദൈവം നൽകട്ടെ ആയുരാരോഗ്യമുള്ള കുഞ്ഞിനെ 🙏🙏😘. Da ശീതു വയറു കണ്ടിട്ട് മോൾ ആണെന്നാണ് തോന്നുന്നേ 🥰🥰🥰🥰🥰🥰🥰. 🤗🤗🤗🤗🤗🤗 വിനു ചേട്ടാ, നിങ്ങളുടെ കട്ട support വേണം ട്ടോ ഡെലിവറി time ൽ... 👍 ശീതുന്റെ comedy പറയുമ്പോഴുള്ള expression 🤣🤣🤣🤣🤣🤣🤭🤭🤭😂😂😂😝🤓🤓🤓😎. യ്യോ അഭിനയ സിംഹമേ 🙏🙏🙏നമിച്ചു 🙏🙏
@bindhya7866
@bindhya7866 10 ай бұрын
Athe god bless you sheetal chechi
@fenimathewjohnjohn827
@fenimathewjohnjohn827 9 ай бұрын
❤❤❤❤​@@sheethalelzhaofficial
@fenimathewjohnjohn827
@fenimathewjohnjohn827 9 ай бұрын
❤❤
@saranyarahul6647
@saranyarahul6647 9 ай бұрын
Di ചേച്ചി നീ പൊളി ആണ്‌ കെട്ടോ... 😘😘😘😘😘😘പിന്നെ നമുക്ക് വിധിച്ചത് ആണെങ്കിൽ എന്ത് ചെയ്താലും നമുക്ക് കിട്ടും...... കാരണം ഞാൻ 2വട്ടം prngent ആയത് ആണ്‌ നല്ല rest ആയെരുന്നു 2വട്ടവും കുഞ്ഞു നഷ്ടം ആയി... പിന്നെ paranju amma ആകാൻ പറ്റുവിലെ എന്നു അത് എനിക്ക് വലിയ വിശമം ആയി... പിന്നെ ഞങ്ങൾ തീരുമാനം എടുത്തു prgent ആയപ്പോൾ 3manth ഹോസ്പിറ്റലിൽ poyi ഇല്ലാ 4മാസം ആണ്‌ ഞാൻ dr കണ്ടത്.... പിന്നെ അങ്ങനെ തന്നെ ഇപ്പോൾ ആ മോൾക്ക്‌ 5year ആയി ഒരു കുഴപ്പമില്ല അവൾ മിടുക്കി anu🙏🥰❤
@valsalasisulal3442
@valsalasisulal3442 8 ай бұрын
Super
@ashamathai6311
@ashamathai6311 5 ай бұрын
@Hannah_hannu
@Hannah_hannu 10 ай бұрын
എന്തായാലും നെഗറ്റീവ് കമന്റ് ഇട്ടവരോട് ഒരു താങ്ക്സ് ഉണ്ട്. കാരണം ഇല്ലെങ്കിൽ ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് കാണാൻ പറ്റില്ലായിരുന്നല്ലോ.. 😄😄നിങ്ങളെ രണ്ടു പേരെയും..സോറി മൂന്നുപേരെയും ഒരുപാട് ഇഷ്ടം. മറുപടി കേട്ട് ഒരുപാട് ചിരിച്ചു.....ആരോഗ്യമുള്ള ഒരു കുഞ്ഞിന് ശീതൾ ജന്മം നൽകട്ടെ എന്ന് ആശംസിക്കുന്നു.😍😍😍
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
😂😂😂😂😂aysheri Thank u so much for your whishes dear❤
@RithuSreejith-u6c
@RithuSreejith-u6c 9 ай бұрын
Love you chechi.chechikkum kunjinum oru kuzhappavum illathe happy yaay irikkatte god bless you bless you bless you reply tharane
@aadhlah_
@aadhlah_ 9 ай бұрын
Chirichoru vazhy aayi ee pennine kond thottu❤
@bijuthomas966
@bijuthomas966 9 ай бұрын
😅​@@sheethalelzhaofficial
@sanasiyasworld2792
@sanasiyasworld2792 9 ай бұрын
Congregation ❤️❤️randaleyum nalla ishtam aan. Ningalude ella videos njangal kanarund. Ella youtubersineyum pole alla very natural aayitt aan videos idunnath 👏🏻👏🏻👏🏻
@reshmapaachu2980
@reshmapaachu2980 10 ай бұрын
We are pregnant എന്ന ഡയലോഗ് കറക്റ്റ് ആണ്... ഒരു അമ്മ കുഞ്ഞിനെ 9/10 മാസം വയറ്റിൽ ചുമന്ന് കുഞ്ഞിന്റെ വരവിനായി കാത്തിരിക്കയുമ്പോൾ ഒരു അച്ഛൻ മനസ്സുകൊണ്ട് ആ കുഞ്ഞിനെ കാത്തിരിക്കുകയാണ്,,,, ഒരു ആണില്ലാതെ ഒരു പെണ്ണും അമ്മ യാകില്ല അവിടെ രണ്ട് പേർക്കും തുല്ല്യ ഉത്തരവാദിത്യം ഉണ്ട്,,, ഇതൊന്നുംഅറിയാതെ പെണ്ണുങ്ങൾ ദിവ്യ ഗർഭം ധരിക്കയിന്ന പോലെയാ ചിലരുടെ വാക്കുകൾ
@sandralal1640
@sandralal1640 9 ай бұрын
Nice reaction vdo💋cool chechiiii...... And chettaaa❤️❤️❤️my prayers with u✨✨✨
@AugustineAshwin
@AugustineAshwin 10 ай бұрын
എനിക്ക് ഒരുപാട് ഇഷ്പ്പെട്ടു അവർക്ക് അങ്ങനെ തന്നെ ചെയ്യണം ഇതാണ് എന്റെ മറുപടി നിങ്ങൾക്ക് നല്ലൊ കുഞ്ഞ് ഉണ്ടാകട്ടേ എന്റെ അനുഗ്രഹം നിങ്ങളോട് ഒപ്പം ഉണ്ടാക്കും
@shameemafirozshameemafir-tx4fw
@shameemafirozshameemafir-tx4fw 10 ай бұрын
ഈ ചേച്ചിയെ kond ഞാൻ തോറ്റു ചിരിച്ചു ഒരിവഴിയായി ഞാനും ഗർഭിണി ആണ് 7 മാസം ആയി നെഗറ്റീവ് കമന്റ് വന്നതിന് മറുപടി കൊടുത്തത് വളരെ നല്ല കാര്യം അതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് വെച്ച് കിട്ടിയതാണോ ചോദിച്ചപ്പോൾ ചേച്ചി പറഞ്ഞത് പൊക്കി കാണിക്കണോ എന്നും 🤣pinne ചേട്ടനോട് പറഞ്ഞതും പോ ചെള്ള് ചെക്കാ എന്നും 🤣🤣 👍👍
@Deepthi-w2v
@Deepthi-w2v 8 ай бұрын
ആരൊക്കെ എന്ത് നെഗറ്റീവ് comments ഇട്ടാലും എനിക്ക് നിങ്ങളെ ഇഷ്ടമാണ് നിങ്ങളെ ഞാനിനിയും നിങ്ങളെ സപ്പോർട്ട് ചെയ്യും
@Simnashwinworld
@Simnashwinworld 10 ай бұрын
Skippi യെ അങ്ങനെ അവോയ്ഡ് ചെയ്താൽ അവൾക് ഭയങ്കര വിഷമം ആകും പക്ഷെ പറഞ്ഞ പോലെ ശ്രദ്ധിച്ചാൽ മതി എനിക്കും അതെ ഇതുങ്ങളെ ഒക്കെ എനിക്കും ജീവൻ ആണ് ❤❤
@SanaSanthoshniar
@SanaSanthoshniar 10 ай бұрын
എനിക്കി എന്തോ ഇവരെ ഒരുപാട് ഇഷ്ടം ആണ് 💫✨😍 ഞാൻ അങ്ങനെ ആർക്കും കമന്റ് ഇടാറില്ല എന്നാൽ ഇവർ ഒരുപാട് ഇഷ്ട്ടം ആ 🤗
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
😂😂😂😂❤thank u dear and keep commenting😊
@sulfiyathrazaq3116
@sulfiyathrazaq3116 10 ай бұрын
❤❤❤❤
@SHEESVIBES2021
@SHEESVIBES2021 10 ай бұрын
​@@sheethalelzhaofficialStay safe and healthy Sheethammo. May God Jesus Christ bless you both ! 😇🙏🏻🙌🏻❤
@JayaRaju-yv6uc
@JayaRaju-yv6uc 10 ай бұрын
Seethal chechi l love you ❤❤❤❤❤❤❤❤❤❤❤❤
@amruthanibin4096
@amruthanibin4096 10 ай бұрын
Enik ivare valare adhikam ishtamannu❤
@HaridasPKunjappan
@HaridasPKunjappan Ай бұрын
I am Haridas daughter Sreebala / Mrs. Chechi & Mr. Chetan / എങ്ങനെയുണ്ടായിരുന്നു എൻറെ ആദ്യത്തെ ഇംഗ്ലീഷ് ഞാൻ നിങ്ങളുടെ ചാനലിനെ സപ്പോർട്ട് ചെയ്യുന്ന ഒരാളാണ് ഇനിയും നിങ്ങളുടെ ചാനൽ വളർന്ന് പന്തലിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം ❤❤🙏🙏
@sijithomas6476
@sijithomas6476 10 ай бұрын
ഈ video പൊളിച്ച് negative comment പറഞ്ഞവരോട് ഇങ്ങനെ തന്നെ മറുപടി പറയണം 👍👍
@bhadhrasathyavinu8025
@bhadhrasathyavinu8025 10 ай бұрын
Hi actually ഞാൻ നിങ്ങളുടെ shorts കണ്ട് pregnant aayii എന്നറിഞ്ഞപോഴ് സന്തോഷിച്ചു കാരണം എനിക്ക് 10 yrs കഴിഞ്ഞാണ് ഒരു വാവനെ കിട്ടിയത് and shes almost 2 yrs old now... Aaru pregnancy videos ഇട്ടാലും ഞാൻ പിന്നെ അവരുടെ gallery il ulla complete vidos um തപ്പാരുണ്ട്... Comment ചെയ്യാറില്ല like ചെയ്യാറില്ല പക്ഷേ കാണുമ്പോഴൊക്കെ ഇഷ്ടവും മനസ്സിന് ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും കിട്ടും ... നിങ്ങൾക്ക് അമ്മയുടെ കുറുമ്പുള്ള ഒരു baby ne കിട്ടട്ടെ u such a lovely couples keep good going all the best love u guys god bless you ❤❤❤
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
Aaaaww😘😘so sweet
@neethujohn3939
@neethujohn3939 9 ай бұрын
Congratulations 😊
@AkhilaRoy-gn6hg
@AkhilaRoy-gn6hg 9 ай бұрын
@anaghaanu6927
@anaghaanu6927 8 ай бұрын
​@@sheethalelzhaofficialI ❤y0ur shorts
@ManuppaVellila
@ManuppaVellila 9 ай бұрын
ചേട്ടനെയും ചേച്ചിയെയും ഇഷ്ടമില്ലാത്തവർ പോയി പണി നോക്ക് 😏😏എനിക്ക് ഇവരെ നല്ല ഇഷ്‌ടമാണ് ❤❤ഇഷ്ടം ഇല്ലാത്തവരോടാ ഞാൻ പണി നോകാം പറന്നത്
@janikabageerathi
@janikabageerathi 10 ай бұрын
.ഞാനും പ്രെഗ്നന്റ് ആണ് എന്റെ കുഞ്ഞിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുമ്പോൾ ഞാൻ ചേച്ചിക്കും കുഞ്ഞിനും വേണ്ടി എന്നും പ്രാർത്ഥിക്കും 🥰🥰🥰🥰🥰
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
Aaaww😘 soo sweet
@AjoBincy-ln9rp
@AjoBincy-ln9rp 9 ай бұрын
​@@sheethalelzhaofficialചേച്ചി ഫോൺ നമ്പർ തരുമോ
@swathic.k5334
@swathic.k5334 10 ай бұрын
Pwolichadukki....🎉 Congrats both...❤❤
@jinimoljaji8829
@jinimoljaji8829 9 ай бұрын
എന്റെ പൊന്നു ചേച്ചി ചേട്ടായി... ഈ നെഗറ്റീവ് കമന്റ്‌ വായിക്കുമ്പോൾ ഉള്ള നിങ്ങളുടെ എനർജിക് ഇരിക്കെട്ടെ ഒരു big സല്യൂട് 😎...
@Murshidasameer-nh4vq
@Murshidasameer-nh4vq 10 ай бұрын
ന്റെ മോൻ വയറ്റിൽ ഉണ്ടായ സമയം ഞാൻ test ചെയ്തു കൺഫോം ആക്കി പറയാൻ നിന്നപ്പോ ഇക്കാ all kerala ride പോയേക്കുവാ.. പിന്നേ ഞാൻ അത് പറഞ്ഞത് 4 ദിവസം കഴിഞ്ഞു ഇക്ക വന്നപ്പോൾ ആണ്. വന്നു അകത്തു കേറിയ നിമിഷം ഇക്കാക് ഒരു പാർസൽ ഉണ്ട്. എന്ന് പറഞ്ഞു അത് ബോക്സ്‌ ആക്കി കൊടുത്തു ❤❤❤❤❤❤.
@ajmalmustafa85
@ajmalmustafa85 9 ай бұрын
ഇക്കാന്റെ റിയാക്ഷൻ എന്തായിരുന്നു സർപ്രൈസ് ആയോ
@Murshidasameer-nh4vq
@Murshidasameer-nh4vq 9 ай бұрын
@@ajmalmustafa85 ഓ.. ആയി ആദ്യം ഏയ് ചുമ്മാ പറ്റിക്കല്ലേ എന്നൊക്കെ പറഞ്ഞു പിന്നെ അതിൽ നോക്കി ഇരുന്ന് കരഞ്ഞു 🥰..
@sudhakt6579
@sudhakt6579 8 ай бұрын
​@@Murshidasameer-nh4vq ayyoda ❤
@mareenareji4600
@mareenareji4600 10 ай бұрын
എന്റെ കർത്താവെ.... ഇത്രയും negative coment ഇടുന്ന മനുഷ്യർ ഒക്കെ ഉണ്ടാവുന്നത് വലിയ കഷ്ടം തന്നെ......... ഇങ്ങനെ ഉള്ള അലവലാതികളുടെ coments ഒക്കെ അർഹിക്കുന്ന പുച്ഛത്തോടെ avoid ചെയ്താൽ മതി...... എന്തൊരു വൃത്തികെട്ട മനുഷ്യർ ആണ്
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
Eppzum angane aanu cheyyaru😊 pakshe kittandath kittiyale chilarde okke ee swabavam maaru😅
@baijumini8107
@baijumini8107 9 ай бұрын
ശീതൾ വിനു എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒരുപാടിഷ്ടമാണ്. ഈ സ്നേഹവും കരുതലും എന്നും നിലനിൽക്കട്ടെ ആരോഗ്യമുള്ള ഒരു കുഞ്ഞുവാവയെ കിട്ടാൻ ഞാനും പ്രാർത്ഥിക്കുന്നു. പച്ച കപ്പ അത്ര നല്ലതല്ലെടോ അതുകൊണ്ട് കൊതിക്കു മാത്രം കഴിക്കു സ്ഥിരമാകരുതേ വേവിച്ചത് കഴിക്കുന്നതിൽ കുഴപ്പമില്ല. Happy ആയിരിക്കു😊
@Shibinamaalu
@Shibinamaalu 10 ай бұрын
സത്യം പറയാലോ ഞാനും pregnant ആണ്.. 3month ആവുന്നേ ഉള്ളു അതുകൊണ്ടുതന്നെ എന്റെ husbandinu നിർബന്ധമുണ്ട് 3month കഴിഞ്ഞിട്ട് സോഷ്യൽ മീഡിയയിൽ ഇടാമെന്ന് അതുകൊണ്ട് ഞങ്ങളും വെയ്റ്റിംഗിലാണ്... നിങ്ങൾപറഞ്ഞത് ശെരിയാണ്... അറിഞ്ഞ ഉടനെ സോഷ്യൽ മീഡിയയിലൊക്കെ publish ചെയ്തിട്ട് പിന്നീടൊരു വിഷമം വന്നാൽ എല്ലാവരും കുറ്റപ്പെടുത്തുകയെ ഉള്ളു.. ഞങ്ങളും ഇപ്പോഴേ reveal ചെയ്യാൻ ആഗ്രഹിക്കുന്നില്ല... You gyz are Right 👍🏻👍🏻❤❤.... നല്ലൊരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കാം 🤗
@binduvarghese2552
@binduvarghese2552 10 ай бұрын
Shethale polichu muthe. Kuree ennathinte kuthikazhappu angu teerumarikkum. ennalum chilathinu nanavum puliyum ellate eniyum varum. Nayude valu kuzhalil ettalum noorathillannu parayunnapole. Enthokkeyennu paranjalum evattakalkku enna tekkunnapoleya. Arokke enthoke paranjalum seethal and vinu superalle. Nalla oru babye daivom taratte ningalkku. God bless you.
@revathip3316
@revathip3316 10 ай бұрын
അത്രയും നല്ല ഒരു വിശേഷ വാർത്ത പറയുന്ന ഒരു വീഡിയോ ഇട്ടപ്പോൾ ഇവനെയൊകെ പറയുന്നതും ചിന്തിക്കുന്നതുമായ ആളുകൾ ഉണ്ടല്ലോന്ന് കണ്ടപ്പോൾ പുച്ഛം തോനുന്നു. പറയുന്നവർ പറയട്ടെ നിങ്ങൾ ഹാപ്പി ആയിട്ടിരിക്ക് നല്ല ഹെൽത്തി ആയ ഒരു വാവ ഉണ്ടാവൻ ഇശോ അനുഗ്രഹിക്കട്ടെ ബ്ലെസ് യു dears 🙌🙌🙌🙌🙌😍😍😍💞💞
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
Thank u so much dear😊❤
@krishnankrishnan7703
@krishnankrishnan7703 9 ай бұрын
Chechi chettaa video polich... Negative comments ettavark kondukan pattiyaa nalla marupadii... Chechi sredhikttoo ❤❤
@sunayyaali5616
@sunayyaali5616 10 ай бұрын
നിങ്ങളെ എനിക്കും മക്കൾക്കും നല്ല ഇഷ്ട്ടമാണ്. ചിലർ കുട്ടിക്കളി ഉണ്ടാക്കി കാണിക്കും but ശീതൾ കാണിക്കുഎന്നതൊക്കെ നല്ല രസാ ഷീറ്റാലിന്റെ ഓരോ കാര്യം മക്കൾ കാണിച്ച് ചിരിക്കും
@divyavmdivyavm1494
@divyavmdivyavm1494 10 ай бұрын
ഇടക്കെപ്പോളോ കുഞ്ചാക്കോ ബോബന്റെ സൗണ്ട് ചേട്ടന്.. നിങ്ങൾ സൂപ്പറാ .... ❤️❤️😍😍🥰🥰
@ankithavijay326
@ankithavijay326 9 ай бұрын
Polichu 👌👌😂😂vinu chettanum chechiyoum polichadukki 💖😄😄😄😄
@prapanchikak8150
@prapanchikak8150 10 ай бұрын
മോളെ പച്ച കപ്പ കഴിക്കുമ്പോൾ ശ്രെദ്ധിക്കണം മോൾ ഈ അവസ്ഥ അല്ലെ അത് കൊണ്ട് ആണ് അമ്മ പറയുന്നത് വേവിച്ചു കഴിച്ചോ കുഴപ്പമില്ല പുളിയും കൂടുതൽ കഴിക്കല്ലേ വയറിൽ പ്രശ്നം ഉണ്ടാവും കുറച്ചു കഴിച്ചോ കൊതിയുണ്ടാവും അമ്മ പ്രാർത്ഥിക്കാം നിങ്ങൾ മൂന്നു പേർക്കും വേണ്ടി ❤️❤️❤️
@Cp__fashion
@Cp__fashion 10 ай бұрын
പറയുന്നോര് പറയട്ടെ സത്യായിട്ടും എനിക്ക് അതൊരു ആക്റ്റിങ് ആയി തോന്നിയിട്ടില്ല പലരും അഭിനയിക്കുന്നതായി തോന്നിയിട്ടുണ്ട് ഒരു പെണ്ണിന് കണ്ടാൽ മനസ്സിലാവും അതു ആക്ടിങ് ആണോ അല്ലെ എന്ന്. ഏതൊരു പെണ്ണും കൊതിച്ചു പോവും കേട്ടിയോൻറ്റടുത്തുന്ന് ഇങ്ങനൊരു സ്നേഹം കിട്ടാൻ. ഇതൊക്കെ കണ്ടു അസ്സുയ്യ മൂത്തിട്ട് വന്നു choriyunnatha😄
@Ammuss916
@Ammuss916 9 ай бұрын
നമ്മുടെ കേരളത്തിലെ ആളുകളുടെ ഒരു സവിശേഷതയാണ് ആര് എന്ത് ചെയ്താലും ഒന്ന് കുറ്റം പറയണം എന്നുള്ളത്. ഈ കുറ്റം പറയുന്നവർക്ക് എന്തൊക്കെ കുറ്റങ്ങൾ ഉണ്ടെന്ന് അവരാരും ചിന്തിക്കില്ല. നിങ്ങള് ഇതൊന്നും കാര്യം ആക്കണ്ട പറ്റുന്നത്ര സന്തോഷിക്കുക.നെഗറ്റീവ് ആര് പറഞ്ഞാലും അത് കാര്യമാക്കണ്ട. ഭർത്താവിന് ഭാര്യയും ഭാര്യക്ക് ഭർത്താവും തുണയായിരിക്കുക. All the best... ❤️❤️❤️❤️
@rifanahamza6232
@rifanahamza6232 10 ай бұрын
അടിപൊളി 😂😂ദൈവം ആയുസ്സും ആരോഗ്യയവും ഉള്ള കുഞ്ഞിനെ നൽകട്ടെ....luv u drs🥰
@arathysadanandan3269
@arathysadanandan3269 10 ай бұрын
ഇത്രയും pregnancy videos കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ നിങ്ങളുടെ ആരുന്ന്. Especially Vinu personal space വേണം എന്ന് പറഞ്ഞു ക്യാമറയുടെ frontil നിന്ന് പോയത്. Aa ഭാഗം ഞാൻ ഏകദേശം 3,4 തവണ കണ്ട്.❤❤❤
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
❤❤❤aaaww☺️🤩😘
@greeshmagopinath4809
@greeshmagopinath4809 10 ай бұрын
Sathyam ....njanum
@lechuzzreels1665
@lechuzzreels1665 10 ай бұрын
❤❤
@husnaameen8037
@husnaameen8037 10 ай бұрын
Exactly❤
@anuphilip3853
@anuphilip3853 10 ай бұрын
Sathyam
@SheebaJoseph-z1h
@SheebaJoseph-z1h 9 ай бұрын
അടിപൊളി മക്കളെ സൂപ്പർ മറുപടികൾ ഈ ചൊറിയന്മാർ ക് ചൊരിയമ്പുഴു മുട്ടിയപോലെ ആയിട്ടുണ്ടാകുമ്പോൾ ഇപ്പോൾ നിങ്ങളെ കാണുമ്പോൾ എനിക്ക് എന്റെ ടി ജീവിതം പോലെ തോന്നാറുണ്ട് 11വർഷത്തെ പ്രേമവും. 34 വർഷത്തെ ജീവിതവും ഇന്നും ഞങ്ങൾ പ്രണയിച്ച സന്തോഷത്തോടെ ജീവിക്കുന്നു കുറുമ്പൻ മാർ അങ്ങിനെ പലതും പറയും നന്നായി ജീവിക്കുന്നതിന്റെ അസൂയയാണിത്
@RemyaKS-h2g
@RemyaKS-h2g 10 ай бұрын
നിങ്ങൾ രണ്ടുപേരും വിഷമിക്കേണ്ട നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് അതിൽ ഒരാൾ ഞാനാണ് 🥰❤️
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
❤😊
@malumsv9657
@malumsv9657 10 ай бұрын
Satyam poli anu evr
@sruthymurali8573
@sruthymurali8573 10 ай бұрын
@SURESHKUMAR-ne1cl
@SURESHKUMAR-ne1cl 10 ай бұрын
Njanum
@suvinavimal
@suvinavimal 10 ай бұрын
​@@sheethalelzhaofficial ❤
@shameerasworld6370
@shameerasworld6370 10 ай бұрын
Parayunnavar parayatte...happy aayitt irikku❤❤❤ Chechi ippo anubhavikunna happiness caring okke kittan aagrahikunna orupad pen kuttikal und so dhayvathinod nanni parayuka.❤ stay blessed ❤
@Gofourkpkp
@Gofourkpkp 9 ай бұрын
Comment in nalla Adar Ripley. Enik ishatayi.kalakki❤❤❤❤❤
@AMRITHAP-d2w
@AMRITHAP-d2w 10 ай бұрын
നെഗറ്റീവ് comnt കണ്ടു ദേഷ്യം തോന്നിയ video വന്നു കണ്ടത്. ബട്ട്‌ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
😂😂😂chiri aarogyathinu super aa😂 chirikku chirikku😂
@mykutteeees6373
@mykutteeees6373 10 ай бұрын
ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 😂😂 സൂപ്പർ മക്കളെ 👍👍 God ബ്ലസ് you🌹🌹
@jesnajustin4136
@jesnajustin4136 9 ай бұрын
Yes right😂 First time im watching , thisway replying to negative comments Great guys❤ Welldone,keep going
@Crazybabe03
@Crazybabe03 9 ай бұрын
കലക്കി ചേച്ചി യും ചേട്ടനും അങ്ങനെ ഉള്ളവർക്ക് ഇതുപോലെ തന്നെ അവർക്ക് മറുപടി കൊടുക്കണം 👌👌👌 ആരോഗ്യം ഉള്ള കുഞ്ഞിന് ശീതൾ ചേച്ചി ജന്മം നൽകട്ടെ ❤️❤️ പ്രാർത്ഥന എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്😘😘
@simimarko8948
@simimarko8948 10 ай бұрын
ഇങ്ങോട്ട് ചൊറിയാൻ വന്നവരെ നിങ്ങൾ രണ്ടുപേരും കൂടെ മാന്തി കീറി ചുവരിൽ ഒട്ടിച്ചു 🤭. രണ്ടുപേരും പൊളിച്ചു, തകർത്തു, തിമിർത്തു. ഇതാവണം നെഗറ്റീവ്സ് നു ഉള്ള മറുപടി. Anyway congrts chechi and chettaaaaaaaa🥰🥰🥰🥰🥰🥰🥰
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
😂😂😂😂😂 kandam vazi oodatte ellam😂
@G.o.w.r.i.
@G.o.w.r.i. 10 ай бұрын
Athe athe 😂😂
@farishashemeer
@farishashemeer 10 ай бұрын
ചേച്ചി എനിക്കും 5month ആയപ്പോ baby ക് പ്രശ്നം ഉണ്ടായിരുന്നു 3baby അങ്ങനെ അബോഷൻ ചെയ്യിതു മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ 😔😔😢😢
@sunilthomas6890
@sunilthomas6890 9 ай бұрын
🥲
@chakkudoosstitchcraft2184
@chakkudoosstitchcraft2184 9 ай бұрын
Love you chetta and chechi 💕🥰 ee video ettath valare nannayi. Keep going dears i live you sooo much ❤❤❤❤
@jinibiju
@jinibiju 10 ай бұрын
നിങ്ങൾ അടിപൊളി couples ആണ്. You guys are so cute and your love is adorable🥰. Haters and negative comments എന്നുമുണ്ടാകും. But still there is many people who loves and prays for you❤. All the best wishes
@akhilatramesh6620
@akhilatramesh6620 10 ай бұрын
Happy Ayittu irikk chechi chetta.... 🥰Mattullavare nokkenda.... Nigalude Happens Athukalyendaa..... 🥰😍
@jijishajijishawilder
@jijishajijishawilder 5 ай бұрын
ബോറടി ഇല്ലാതെ കണ്ട ഏറ്റവും കൂടുതൽ വീഡിയോ ഇവരുടെ താണ്
@rosedawson4453
@rosedawson4453 9 ай бұрын
U keep going drs. Sheethumma care aayirikuka. Ishtamulla food kazhikuka. Vellam dharalam kudikuka. Wght ullathonnum edukkanda. Health nallapole sradhikuka. & Happy aayirikuka. ❤
@MohanlalFAN2501
@MohanlalFAN2501 10 ай бұрын
Ente opinion negative commentsinode ingane thanne prathikarikanam❤ polichu vinu chettan and sheethal chechi❤👍👏👏👏
@EnjoyChannal-o5i
@EnjoyChannal-o5i 7 ай бұрын
ആരൊക്കെ നെഗറ്റീവ് കമെന്റ് ഇട്ടാലും ചേട്ടനെയും ചേച്ചിയെയും ഒരുപാട് ഇഷ്ട്ടമാണ് ❤️❤️❤️❤️❤️❤️❤️❤️❤️
@The_Stylish_Girl_
@The_Stylish_Girl_ 10 ай бұрын
എജ്ജാതി മറുപടി 😂😂ആ കമെന്റ് ഇട്ടവരൊക്കെ തലക്കൂടെ തുണിയും ഇട്ട് കണ്ടം വഴി ഓടിയിട്ടുണ്ടാവും 😁ഓടിയത് അല്ല ഓടിച്ചു ന്ന് പറയാം 🤣🤣
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
Ooodanam😂 ellam oodanam
@jeenathomas9427
@jeenathomas9427 10 ай бұрын
Deivame ഇത്രയും negative comments o ചേട്ടൻ പറഞ്ഞത് correct ആണ് ഇത് ഇടുന്നവർക്ക് ക്ലാസ്സ് അത്യാവശ്യം chechi take care ❤
@LaibalinahLali-oy3xb
@LaibalinahLali-oy3xb 9 ай бұрын
നല്ല ആരോഗ്യമുള്ള കുട്ടിയെ നിങ്ങൾക് കിട്ടട്ടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും bye
@arunyapremji7840
@arunyapremji7840 10 ай бұрын
Vinu&shethal നിങ്ങളെ വലിയ ഇഷ്ടം ആണ്... ഈ സമയത്ത് സന്തോഷം ആയിട്ട് ഇരിക്കുവാ... ❤❤❤🥰🥰
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
Set❤
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
Set❤🤩🤩🤩
@savithasithara1864
@savithasithara1864 9 ай бұрын
🥰🥰 ഇങ്ങനെ നെഗറ്റീവ് ഇടുന്നവർക് അടിപൊളി മറുപടി,,, ചേച്ചി സന്തോഷം ആയി ഇരിക്ക്,, health നന്നായി nokku... Full support ആയി husband undallo take care🥰🥰🥰❤
@aleenaxavier
@aleenaxavier 9 ай бұрын
ചേച്ചിക്കും ചേട്ടനും നല്ല ആരോഗ്യമുള്ള കുഞ്ഞുവാവ ജനിക്കട്ടെ. എന്റെ പ്രാർത്ഥന എപ്പോഴും നിങ്ങൾക്ക് ഉണ്ടാകും.
@karthikajaisree5938
@karthikajaisree5938 9 ай бұрын
Reacting to Negative comments എന്ന് കണ്ട് സീരിയസ് വീഡിയോ പ്രതീക്ഷിച്ചാണ് വന്നത്.. Bt നിങ്ങൾ എത്ര കൂൾ ആയിട്ടാണ് അത് present ചെയ്തത് 😍 "നീ സർപ്രൈസ് ആയിട്ടില്ല" ചേച്ചിയുടെ spontaneous expressions 😂😂😂😂😂 ath kand chiri nirthaan vayyaandaan ee cmnt ittath.. Well responded to all 🙌🏾 Anyway God Bless three of you... ❤️❤️❤️❤️
@cinzusworld5479
@cinzusworld5479 10 ай бұрын
U both are super... Ignore negative people.. Be happy dears❤
@anisuvipin
@anisuvipin 9 ай бұрын
Never mind negative comments chechi and chetaa... കുറ്റം പറയാൻ vendi മാത്രം കുറെ per und. രണ്ടാളും happy ആയിരിക്കണം.. നല്ലൊരു ആരോഗ്യം ഉള്ള കുഞ്ഞനെ തരട്ടെ ദൈവം...all wishes and prayers dears 🥰🥰🥰🥰❤️❤️
@pavithrarajesh4190
@pavithrarajesh4190 10 ай бұрын
അയ്യോ.. ആ വീഡിയോ എത്രവട്ടം കണ്ടു ന്നോ.. വിനുന്റെ expression...❤❤❤.... അസൂയ തോന്നി 🙏🙏
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
Enthina asooya😂 aruth abu🧿
@pavithrarajesh4190
@pavithrarajesh4190 10 ай бұрын
@@sheethalelzhaofficial പേടിക്കേണ്ട ട്ടോ... 😄😄.. ഈ നിമിഷങ്ങൾ ഒക്കെ miss ആയത് ഓർത്തിട്ട് സങ്കടം... നിങ്ങൾ എത്ര നന്നായി enjoy ചെയ്തു ആ മൊമെന്റ്.. ഞങ്ങളും... നമ്മൾ ചേട്ടാ ഉണ്ടെന്ന് തോന്നുന്നു.. നമുക്കൊന്ന് നോക്കാം എന്ന സ്ഥിരം dialog ൽ ഒതുക്കിയവരാണ് 😔😔... Vinuvine പോലെ excited ആയേനെ എന്റെ hus ഉം.. നാല് വർഷത്തെ waiting ആയിരുന്നു.. So ആക്രാന്തം പിടിച്ചു കൺഫേം ചെയ്യുവാരുന്നു.. 😔😔
@anakham7894
@anakham7894 9 ай бұрын
ബ്രോ യുടെ sound കുഞ്ചാക്കോ ബോബന്റെ sound പോലെയുണ്ട് also his mannerisms like him...
@sheethalelzhaofficial
@sheethalelzhaofficial 9 ай бұрын
😮😮
@pixelpulce
@pixelpulce 7 ай бұрын
ചേച്ചിക്കും വാവയ്ക്കും ദൈവത്തിന്റെ അനുഗ്രഹം ലഭിക്കട്ടെ ചേട്ടനും ഉണ്ട് ട്ടോ ✨💖💖💖💖
@sureshk-hm1by
@sureshk-hm1by 10 ай бұрын
പൊളിച്ചു നെഗറ്റീവ് കമന്റ് ഇടുന്നവരോട് ഇങ്ങനെ തന്നെ പ്രതികരിക്കണം 🎉
@villagediet7979
@villagediet7979 10 ай бұрын
Enthayalum reaction vere level 👍🏻 God Bless You chechi 🥰
@sreejasree-bp8tx
@sreejasree-bp8tx 8 ай бұрын
ശീതൾ ന്റെ ബേബി കാണാൻ വെയ്റ്റിംഗ് ആണ് ഞാൻ. I love you ❤❤❤........ Both of you...❤❤❤❤❤
@shreejanair9492
@shreejanair9492 9 ай бұрын
This was a much needed video for people who mock at both of you.Very well done guys👍
@shamnaranjith3120
@shamnaranjith3120 9 ай бұрын
Love u chechi & chetta .....❤ may god bless you 🙏
@rakheevinod2805
@rakheevinod2805 9 ай бұрын
ഞാൻ ആയിരുന്നെങ്കിൽ നല്ലത് പറഞ്ഞേനെ പക്ഷെ ചേച്ചിയും ചേട്ടനും വളരെ മാന്യമായിട്ടാണ് സംസാരിച്ചേ. എപ്പോഴും സപ്പോർട്ട് ഒണ്ടാവും 👍
@ashmilp6838
@ashmilp6838 10 ай бұрын
ആദ്യമായിട്ടാണ് നെഗറ്റീവ് കമന്റിന്റെ റിപ്ലൈ കണ്ടിട്ട് ചിരിച് വയ്യാണ്ടാവുന്നത്. നിങ്ങൾ രണ്ട് പേരും സൂപ്പറാ. 😘😘😘😘.
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
😂😂😂chirikku chirikku😂 chiri arogyathinu super aanu❤
@majusam3108
@majusam3108 9 ай бұрын
ചേച്ചിയെയും ചേട്ടനെയും ഇഷ്ടം ഉള്ളവർ കുറെ
@AnjuMT-n2t
@AnjuMT-n2t 9 ай бұрын
അടിപൊളി മോളേ നിങ്ങൾ രണ്ടുപേരും സന്തോഷമായിരിക്ക് പ്രതേകിച്ചും സിതൾ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും ചിന്തിക്കേണ്ട കേട്ടോ മോളേ ❤️❤️❤️❤️
@sarangishinojsarangishinoj5982
@sarangishinojsarangishinoj5982 10 ай бұрын
Njanu pregnant aann 5 month aayi. ningale pole thanne 3 years aayi marriage kazhinjitt. congrats both of you
@meenuzz1_6_5
@meenuzz1_6_5 9 ай бұрын
Congrats for u too 🎉
@DevikaKrishna-z9q
@DevikaKrishna-z9q 10 ай бұрын
എന്റെ പൊന്നു ചേച്ചി ചേട്ടാ ഇതുപോലെ ആവശ്യമില്ലാത്തെ കുറെ ആളുകൾ ഉണ്ട് എവടെ എന്ത് പറയണം എന്നു അറിയില്ല ( note വിവരമില്ലായ്മ ഒരു തെറ്റ് അല്ലല്ലോ ) ബട്ട് നിങ്ങളുടെ മറുപടി അടിപൊളി പറഞ്ഞവരുടെ എല്ലാം വാ അടഞ്ഞു കാണും
@ManjucdAdNo
@ManjucdAdNo 9 ай бұрын
ശിതൾ വിനു.... എനിക്ക് എന്ത് ഇഷ്ടം ആണെന്നോ നിങ്ങളെ രണ്ടാളെയും.... പ്രത്യേകിച്ചും ശിതളിനെ... മോളുടെ ചില വിഡിയോ കാണുമ്പോ എനിക്ക് എന്റെ മോളേ പോലെ തോന്നും അവൾ എന്നോട് പറയുന്ന പല ഡയലോഗും കൊച്ചും പറയുന്നത് കേൾക്കുമ്പോ ഒത്തിരി സന്തോഷം തോന്നും ❤️❤️❤️
@zanhavlogs5770
@zanhavlogs5770 9 ай бұрын
പറയുന്നവർ പറയട്ടെ അവർക്ക് ഭ്രാന്ത് ആയതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് നമ്മളില്ലേ നിങ്ങളെ കൂടെ ❤️❤️ ഇതിൽ യോജിക്കുന്നവർ ലൈക് അടി 👍
@ramyarai2108
@ramyarai2108 10 ай бұрын
The first time I watched your video in full I laughed so hard because you indirectly trolled them.😂 Any negative comments don't take it seriously, it's your life, enjoy every pregnancy moment .Take care of yourself and your family. ❤I want to pray that you welcome a healthy baby whether it's a girl or a boy😘🥰😍🥳
@faisalmonathimannil116
@faisalmonathimannil116 9 ай бұрын
ചേച്ചിയും ചേട്ടനും അടിപൊളി ആയിട്ടായിരുന്നു reple കൊടുത്തത് അത് എനിക്ക് ഇഷ്ട്ടമായി. വിവരം ഇല്ലാത്തവർ എന്ത് പറഞ്ഞാലും തിരിച്ചു പറയാതിരിക്കുക വിവരം ഇല്ലാത്തവർ എന്തും പറയും. എന്തായാലും കൊടുത്ത reple എനിക്ക് വളരെ വളരെ ഇഷ്ട്ടമായി നകറ്റിവ് കമെന്റ് ഇറ്റവന്മാരുടെ വായ തുന്നി വിട്ടു
@albinmathewjames4569
@albinmathewjames4569 10 ай бұрын
All the best നല്ല ആരോഗ്യമുള്ള കുഞ്ഞ് ജനിക്കട്ടെ 😊😊
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
🥰
@Dhanya_sachin02
@Dhanya_sachin02 10 ай бұрын
ഇതിലും നല്ല comment reaction സ്വപ്നങ്ങളിൽ മാത്രം നന്നായി ചേട്ടാ & ചേച്ചി ഇനിയും വരുന്നവരോട് ഇങ്ങനെ തന്നെ റിപ്ലേ കൊടുക്കണേ negative comment ഏട്ടവർക്ക് താങ്ക്സ് അല്ലങ്കിൽ ഞങ്ങൾ ഇഷ്ട്ടപെടുന്നവർ ഈ വീഡിയോ മിസ്സ്‌ ചെയ്തെന്നെ
@jijishajijishawilder
@jijishajijishawilder 5 ай бұрын
Njan pregnant anu 5month ayi annu muthal njan ningade video നിരന്തരം കാണുന്നുണ്ട് enik nalla sandhosha ningale കാണുമ്പോൾ
@Thumbiiiii
@Thumbiiiii 9 ай бұрын
പാവം aa ചേച്ചി എന്ത് ഹാപ്പി ആയിട്ട Pregnant ആയ വിവരം പറഞ്ഞത്. ഇങ്ങനെ ഒക്കെ ചേച്ചിയോട് പറയുമ്പോ പാവം.. Aa ചേച്ചിയ്ക്ക് നല്ല വിഷമം ആയി കാണും... Dont Worry Chechi... ആളുകൾ ഉയർച്ച ആകുന്നത് ചിലർക്ക് ഇഷ്ടപ്പെടില്ല... അതാ negative Comments ഇടുന്നെ... Anyway Congratulations Chechi...❤
@NishaJojo-l8i
@NishaJojo-l8i 10 ай бұрын
രണ്ടു പേരെയും ഇഷ്ടം ആണ്, ഈ വീഡിയോ കണ്ട് ചിരിച്ചു മടുത്തു 😂😂😂
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
😂chirikku❤ chirikku😂 chiri aarogyathinu super aanu❤
@FathimaRaihana-kf1dp
@FathimaRaihana-kf1dp 9 ай бұрын
​@@sheethalelzhaofficial sheeyy😂😂❤❤
@faih__ayy__ah.
@faih__ayy__ah. 9 ай бұрын
Sheethal polichu eniyum ethinum poweraayi nilkomenn വിചഅറിക്കുന്ന്
@ShajiS-rk1fz
@ShajiS-rk1fz 9 ай бұрын
ചേച്ചി ചേട്ടാ ആരൊക്കെ എന്തൊക്കെ പറയട്ടെ ചേച്ചി healthy ആയി ഇരിക്കു ചേട്ടാ ചേച്ചിയെ നന്നായി നോക്കു God bless you ❤️
@ZanhaJaleel
@ZanhaJaleel 9 ай бұрын
Ive always felt these people as the most of genuine ones♥️😻🙌always stay blessed
@jijishajijishawilder
@jijishajijishawilder 5 ай бұрын
യാതൊരു അഹങ്കാരമില്ലാത്ത ഇവരെ എന്തിനാണ് നെഗറ്റീവ് അടിക്കുന്നത്........... വിവരക്കേട് ഒരു തെറ്റല്ല അത് ഒരു അലങ്കാരമായി കൊണ്ട് നടക്കരുത് ഡിയർ നെഗറ്റീവ്😂😂😂😂
@ancyfathima5943
@ancyfathima5943 10 ай бұрын
എന്റെ പൊന്നോ ഇങ്ങനെ ചിരിപ്പിക്കല്ലേ കുരിപ്പുകളെ 🤣🤣🤣എന്തായാലും കൊടുത്ത റിപ്ലൈ പൊളിച്ചു ഗയ്സ് 😁👌ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 🤣🤣🤣
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
😂😂😂😂😂❤
@sumayyarasheedsumayyarashe7594
@sumayyarasheedsumayyarashe7594 10 ай бұрын
👏👏👏👏👏
@sobhakumar2574
@sobhakumar2574 10 ай бұрын
😂😂👏👏
@ISHASVLOG-e5z
@ISHASVLOG-e5z 10 ай бұрын
😂👏👏👏
@mdsfashionworld674
@mdsfashionworld674 10 ай бұрын
Polichu മുത്തേ കുഞ്ഞുവാവ വരാൻ waiting... ഇതൊന്നും mind ചെയ്യണ്ട.. My sister and brother ആയുസ്സും ആരോഗ്യവും ഉള്ള ഒരു മുത്തുമണിയെ കിട്ടട്ടെ 🙏 ഓം sai റാം... വിനുചേട്ടാ... നിങ്ങൾക് ഒരു 10 മക്കൾ ഉണ്ടാകട്ടെ 😃
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
Thank u dear😂❤ oh my god 10 ooo😂
@mdsfashionworld674
@mdsfashionworld674 10 ай бұрын
@@sheethalelzhaofficial എന്റെ മുത്തശ്ശി 15 പെറ്റു അപ്പോഴാണോ 10 😃😃😃 target ഇതുവരെ ആരും കുടുംബത്തു ബ്രേക്ക് ചെയ്തിട്ടില്ല 😂😂😂 നിന്നിലൂടെ ഞാൻ കാണുന്നു ശീതൾ... ഞാൻ single ആണ് അതുകൊണ്ട് പറ്റൂല 😂😭
@salinihentry4399
@salinihentry4399 9 ай бұрын
സൂപ്പർ മറുപടി ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ കിട്ടട്ടെ ഈശ്വരൻ അനുഗ്രഹിക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ മൂന്നുപേർക്കും ❤️❤️🥰🥰🥰
@saranyarajtk3543
@saranyarajtk3543 10 ай бұрын
Congrats both of you... God bless... Take care...❤❤❤
@sheethalelzhaofficial
@sheethalelzhaofficial 10 ай бұрын
@RuvayyaFathima-vp1fy
@RuvayyaFathima-vp1fy 9 ай бұрын
Ath sheri aan chechi arokke endu venam engilum paranjootte ningal athonnum maind cheyyanda ❤
@sheethalelzhaofficial
@sheethalelzhaofficial 9 ай бұрын
❤❤❤
@Reshma_Vishnu_Kannan
@Reshma_Vishnu_Kannan 9 ай бұрын
We are pregnant ennu parayunnathinu endha kuzhappam. അമ്മ ഉദരത്തിലും അച്ഛൻ ഹൃദയത്തിലും ഗർഭം ധരിക്കും എന്നൊരു അർത്ഥം ഉണ്ട്. അമ്മയുടെ ഉദരത്തിൽ കുഞ്ഞു വളരുന്ന പോലെ അച്ഛൻ്റെ ഹൃദയത്തിലാണ് aa കുഞ്ഞിൻറെ വളർച്ച..... ഇതിലൊക്കെ ഇത്രേം കുറ്റം എങ്ങനെ ആൾക്കാര് കണ്ടുപിടിക്കുന്നു😂😂
@MinnaVijith
@MinnaVijith 9 ай бұрын
Chechi other than the reaction to the negative commons. There is some info which is useful to other pregnant women. Thanks for the same. And always be happy ❤❤❤
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 2,4 МЛН
||Seetha Puranam||സീത പുരാണം||Sanju&Lakshmy||Malayalam Comedy Video||Enthuvayith||Ultimate Fun||
21:01
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН