Hema committee | ആ നടന്റെ ഭാര്യയും മക്കളുമാണ് വർഷങ്ങളോളം ദുരിതം അനുഭവിക്കേണ്ടത് |Justice Kemal pasha

  Рет қаралды 59,216

The Prime Witness

The Prime Witness

Күн бұрын

Пікірлер: 223
@narayanankutty5973
@narayanankutty5973 2 ай бұрын
🙏സർ, അങ്ങ് പറഞ്ഞത് 😊100%ശരി, അങ്ങേക്ക് ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ പാടില്ല. K
@asharafakku6197
@asharafakku6197 2 ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ് ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ
@manjujose7856
@manjujose7856 2 ай бұрын
തന്റെ ഭാര്യക്കും , മക്കൾക്കും അപമാനവും, നാണക്കേടും ഉണ്ടാകുമെന്ന് താങ്കൾ പറഞ്ഞ ആ വൃത്തികെട്ടവൻ ചിന്തിക്കണമായിരുന്നു.
@MobilesMobiles-qx2zx
@MobilesMobiles-qx2zx 2 ай бұрын
Aara nadan
@m.s.nizarkhankhan1121
@m.s.nizarkhankhan1121 2 ай бұрын
​@@MobilesMobiles-qx2zxഎടോ പണത്തിനുവേണ്ടി തുണി ഉരിയുന്നവർ വൃത്തികെട്ടവൾ അല്ല അല്ലേ അവളാൽ ആരോപിക്കപ്പെട്ട ഒരുത്തൻ വൃത്തികെട്ടവൻ ആണല്ലേ ഇത് വെറും ആരോപണം മാത്രമാണ് ഡോ തെളിയിക്കപ്പെട്ടിട്ടില്ല അത്ര ചാരിത്ര്യശുദ്ധി ഉള്ളവൾ അന്നേ പോയി പണി നോക്കെടാ എന്നു പറഞ്ഞു ഈ ഫീൽഡ് വിട്ടു പോയേനെ അന്ന് അനുവദിച്ചു കൊടുത്തിട്ട് ഇന്ന് കിടന്നു മോങ്ങുന്നത് എന്തിന് കെട്ടിയിട്ടു ഒന്നുമല്ലല്ലോ പീഡിപ്പിച്ചത്
@manojkumarmpillai1486
@manojkumarmpillai1486 2 ай бұрын
Eg.കുടിയന്റെ മകൾ.... കുടിയൻ എവിടെ ആലോചിക്കാൻ?!!!.. ആലോചിച്ചാൽ നന്ന്
@jorappanjm380
@jorappanjm380 Ай бұрын
ജയസൂര്യ
@m.s.nizarkhankhan1121
@m.s.nizarkhankhan1121 Ай бұрын
@@jorappanjm380 പണത്തിന് വേണ്ടി കിടന്ന് കൊടുക്കുന്നവർക്കില്ലാത്ത എന്ത് നാണക്കേടാ ജയസൂര്യയുടെ ഭാര്യയ്ക്ക് ,,,,, അതാണുങ്ങളുടെ മിടുക്ക' എന്ന് പറഞ്ഞാലോ ?
@renuprasanth451
@renuprasanth451 2 ай бұрын
സത്യം ആണ് sir പറഞ്ഞത്.
@satheesanpk4698
@satheesanpk4698 2 ай бұрын
Your judgment is highly appreciated
@rejiradhakrishnan2061
@rejiradhakrishnan2061 2 ай бұрын
What you told is absolutely correct. But this a part of his vices. Iam your fan, from Punalur.
@BhaskaranM-yu8nt
@BhaskaranM-yu8nt 2 ай бұрын
ഈ ചിന്ത അങ്ങയുടെ ന്യായ വിധികളിൽ ഉണ്ടായിരുന്നിരിക്കണേ എന്ന് ആശംസിക്കുന്നു!😮
@Reghunathan-qg8bl
@Reghunathan-qg8bl 2 ай бұрын
എന്നാൽ കുറ്റവാളികളുടെ കുടുംബത്തെ ഓർത്തു അവരെ വെറുത വിടുക!
@sumeshs8239
@sumeshs8239 Ай бұрын
അതാണ് നല്ലതു. ശിക്ഷിച്ചിട്ടു ആർക്കും പ്രയോജനമില്ല. കുറ്റം എന്തായാലും നടന്നു കഴിഞ്ഞു
@BhaskaranM-yu8nt
@BhaskaranM-yu8nt Ай бұрын
@@sumeshs8239 ഇന്നത്തെ സമൂഹത്തിൽ കുറ്റം ചെയ്യാത്തതായി ആരുമില്ല. ഏറ്റക്കുറച്ചിലുണ്ടെന്നു മാത്രം. ! "കൃപ കൂടാതെ പീഡിപ്പിച്ചിടുന്ന നൃപൻ ചത്തു കൃമിയായ് പിറക്കുന്നു"
@Chopens
@Chopens 2 ай бұрын
ഇന്നലെ വയനാട്ടിൽ ഒരു സ്ത്രീ സ്വന്തം കുഞ്ഞിനെ ഭർത്താവിൽ നിന്നും രക്ഷിക്കാൻ ഒരു മാർഗവും ഇല്ലാതെ എൻ്റെ കുഞ്ഞിനെ എന്ത് ചെയ്യും എന്ന് ആശ വർക്കറോട ചോദിച്ച് കുഞ്ഞിനെ വളർത്താൻ ഒരു ഫാമിലിയെ ഏൽപിച്ചു. അവസാനം ആ ഉമ്മ പ്രതിയായി ജയിലിലായി. എന്നാൽ ഇപെട്ട ആരെങ്കിലും അവർക്ക് ആ കുഞ്ഞിനെ രക്ഷിക്കാനുള്ള ഒരു വഴി കാണിച്ച് കൊടുക്കാതോ സഹായിക്കാനോ അല്ല ശ്രമിച്ചത്. ക്രൂശിക്കാനും ശിക്ഷിക്കാനും വാർത്തകളും കഥകളും നിർമ്മിച്ച് പ്രചരിപ്പിക്കാനാണ് ' നിങ്ങളെ പോലത്ത നീതിമാൻ മാരുടെ മുമ്പിൽ എത്തുമ്പോൾ സാമൂഹ്യ സചചര്യം കണക്കിലെടുക്കുന്നതിന് പകരം ബ്യൂറോക്രസി എഴുതിവെച്ച നിയമ പുസ്തകം പരിശോധിച്ച് പരമാവധി ശിക്ഷ വിധിക്കും. അപ്പോൾ എന്താ സംഭവിക്കുന്നത്? സ്വന്തം കുഞ്ഞിനെ മരണത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ച ദരിദ്രയും അമ്പലയുമായ ഒരു സ്ത്രീ കൊടുംകുറ്റവാളിയും കുഞ്ഞ് അനാഥയുമായി ഭരണവും സംവിധാനവും സമൂഹവും മീഡയയും പൂർണവിജയവും സന്തോഷവുമായി '
@fishad934
@fishad934 2 ай бұрын
Exactly... രക്ത രക്ഷസുകൾ ആണ് മാധ്യമങ്ങൾ
@josephsalin2190
@josephsalin2190 2 ай бұрын
ഉമ്മൻ ചാണ്ടി എന്ന നല്ല മനുഷ്യനെ പറ്റി പറഞ്ഞപ്പോൾ താങ്കൾ പ്രതികരിച്ചിരുന്നോ ? ഒരു സ്ത്രീയെ അവരുടെ നിസ്സഹായത മനസിലാക്കി ചൂഷണം ചെയ്യുമ്പോൾ തൻ്റെ ഭാര്യയേയും മക്കളേയും, സഹോദരങ്ങളേയും ഓർക്കണമായിരുന്നു, മുകേഷിനെപ്പോലുള്ള വിടന്മാരെ വിവാഹം ചെയ്യാൻ ഇനിയും പെണ്ണങ്ങൾ വരും
@narayanangivindan5017
@narayanangivindan5017 2 ай бұрын
തൻ്റെ പ്രവൃത്തികൊണ്ട് കുടുംബാംഗംങ്ങൾക്ക് ഉണ്ടാകുന്ന മാനഹാനി ഈ പകൽ മാന്യന്മാർക്ക് ഒരു പ്രശ്നമല്ല
@Jhfhj-f3g
@Jhfhj-f3g 2 ай бұрын
തനിക്കും തനിക്ക് 100% തനിക്കെന്നല്ല ആർക്കായാലും താൻ ഒന്നും ഒരു കുറ്റവും ചെയ്തിട്ടില്ല തലയിൽ കൈ വെച്ച് പറയാൻ പറ്റുമോ പിന്നെ എന്തിനും മറ്റുള്ളവരെ കുറ്റം പറയുന്നു അല്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ തനിക്കെതിരെ എങ്ങനെ വേണമെങ്കിലും ഒരു ഗൂഢാലോചന കുറ്റം അല്ലെങ്കിൽ താൻ ആരെയെങ്കിലും പീഡിപ്പിച്ചു എന്നുള്ള ഒരു കുറ്റം വരെ പക്ഷേ അത് കോടതി തെളിയിക്കണം വെറുതെ എന്തിന് വായിൽ വരുന്നത് വിളിച്ചുപറഞ്ഞു മറ്റുള്ളവരെ ഹരാസ് ചെയ്യിക്കുന്നത്
@pramodpanickkar9537
@pramodpanickkar9537 2 ай бұрын
Very true sir Everybody should hear this
@GodisThruth
@GodisThruth 2 ай бұрын
സിനിമ ഫീൽഡ് അറിയുന്ന നല്ല കുലീനയായഒരു പെണ്ണും ഒരു നടനെ ഒരിക്കലും കല്യാണം കഴിക്കില്ല.. പണത്തിനും സുഖമായ ജീവിതതവും സ്വപ്നം കണ്ടു ഇവന്മാർക്കു കല്യാണം കഴിച്ചു കൊടുക്കുന്ന മാതാപിതാക്കളും അത് ആലോചിക്കണമായിരുന്നു.. ബുദ്ധി ഉള്ള ഒരു മാതാപിതാക്കന്മാരും ഒരു നടന് സ്വന്തം മകളെ കല്യാണം കഴിച്ചു കൊടുക്കില്ല.. Sure അത്രയും തരം താണ ഒരു ജോലി വേറെ ഇല്ല.. ഇതിലും എത്രയോ അഭിമാനം ഉണ്ട് തോട്ടിപണിക്കു...
@thomaschacko5810
@thomaschacko5810 2 ай бұрын
Correcta
@m.s.nizarkhankhan1121
@m.s.nizarkhankhan1121 2 ай бұрын
അഭിമാനമുള്ളവർ സിനിമാനടിയെ കല്യാണം കഴിക്കില്ലാ എന്ന് പറ ​@@thomaschacko5810
@tcltv-ei2eu
@tcltv-ei2eu 2 ай бұрын
move to a school in different state
@flamingo5900
@flamingo5900 2 ай бұрын
ഏറ്റവും വൃത്തികെട്ട പണി രാഷ്ട്രീയമാണ്.
@SavithaManissery
@SavithaManissery 2 ай бұрын
സിനിമ നടൻ മാരെ കല്യാണം കഴിച്ചു സന്തോഷം ആയി ജീവിക്കുന്നവരും ഉണ്ട്
@josephkj410
@josephkj410 2 ай бұрын
Very correct and good analysis and apt suggestion to the younger generations Dear Justice Sir
@BTSARMY-ih3mk
@BTSARMY-ih3mk Ай бұрын
Sir, you're correct
@AnnieBMathaiOman
@AnnieBMathaiOman Ай бұрын
Satyam 100%...
@thameemahammad7821
@thameemahammad7821 2 ай бұрын
അയാൾ പീഡിപ്പിച്ചവർക്കും കുടുംബം ഉണ്ട്..അയാൾക്കും കുടുംബത്തിനും തലമുറകളോളം ജോലിക്ക് ആള നിർത്തി പുറത്തിറങ്ങാതെ ജീവിക്കാനുള്ളത് സമ്പാദിച്ചിട്ടല്ലേ മറ്റുള്ളവരുടെ അന്നം മുടക്കുന്നത്.മറ്റുള്ളവരുടെ കുടുംബം കുളം തോണ്ടാൻ ഇറങ്ങുപോൾ അവനവന്റെ കുടുമ്പത്തിലേക് അതെ അവസ്ഥ വരും.KARMA
@RaghunathanRaghuk
@RaghunathanRaghuk Ай бұрын
Correct...Sir...🙏..
@georgejoseph5873
@georgejoseph5873 2 ай бұрын
അതു ചിന്തിക്കേണ്ടത് അയാളല്ലേ. അയാളുടെ നല്ലകാലത് എല്ലാ സുഖവും അനുഭവിച്ചവർ ഇതും അനുഭവിക്കട്ടെ
@aravindjanardanan
@aravindjanardanan 2 ай бұрын
വികാരം,വിവേകത്തെ കീഴ്പ്പെടുത്തുന്ന വേളയിൽ അത്തരം ചിന്തകൾ ഇല്ലാതാകുന്നു...
@ponnusankaran6624
@ponnusankaran6624 2 ай бұрын
സർ അതിപ്പോ അജ്മൽ കാസബിനും ഒരു കുടുംബം ഉണ്ടല്ലോ എന്നുവെച്ചു തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം 😮
@MuhammedRafi-ey1ny
@MuhammedRafi-ey1ny 2 ай бұрын
Correct
@VishvanAnil
@VishvanAnil 2 ай бұрын
Correct❤
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 2 ай бұрын
ഇനി കുറച്ചു ദിവസത്തേക്ക് ചാനലുകൾ വാർത്ത തുടങ്ങുന്നതിന് മുമ്പ് "A " എന്നെഴുതി കാണിക്കണം.....😮
@georgekuttypl8197
@georgekuttypl8197 2 ай бұрын
സാർ ഈ പറഞ്ഞത് മുകേഷിന് പ്രശ്നമല്ല കാരണം വർഷങ്ങളായി അവർ ഇത് അനുഭവിച്ചു മടുത്തവരാണ്
@Reghunathan-qg8bl
@Reghunathan-qg8bl 2 ай бұрын
മുകേഷ് ആരെ പീഡിപ്പിച്ചു?
@professor.georgekutty4thst75
@professor.georgekutty4thst75 2 ай бұрын
​@@Reghunathan-qg8bl mukesh arreyum peedipichittila sagave Adheham shudhannanu
@fightingfile9280
@fightingfile9280 2 ай бұрын
​@@Reghunathan-qg8blമുകേഷ് ആരെയാ പീഡിപ്പിക്കാത്തത്
@Reghunathan-qg8bl
@Reghunathan-qg8bl 2 ай бұрын
@@fightingfile9280 എന്നാൽ ആരെ യൊക്ക പീഡിപ്പിച്ചു എന്നു ലിസ്റ്റ് ഉണ്ടാക്കി ഇപ്പോൾ രൂപീകരിച്ച പോലിസ് സംഘത്തിന് കൊടുക്ക്.
@sumeshs8239
@sumeshs8239 Ай бұрын
മൊന്നേ, sex പീഡനമല്ല, സുഖമാണ്
@thomasdaniel180
@thomasdaniel180 2 ай бұрын
Yes very true
@rrkhanair3907
@rrkhanair3907 2 ай бұрын
Well said
@Senika-bt1gc
@Senika-bt1gc 2 ай бұрын
ശരിയാണ്
@shajikarippayi7630
@shajikarippayi7630 2 ай бұрын
സത്യം
@jalajaashok2499
@jalajaashok2499 2 ай бұрын
Sir you are explaining very well
@remak8646
@remak8646 2 ай бұрын
ശരിയാണ് സർ 👍👍👍👌
@AbhayanAbhayan-uv3zt
@AbhayanAbhayan-uv3zt 2 ай бұрын
Corect sir
@pt5611
@pt5611 2 ай бұрын
തീർച്ചയായും സാർ പറഞ്ഞത് ശരിയാണ്.ഈ പറഞ്ഞ നടന്മാരുടെയൊക്കെ മക്കൾ എങ്ങനെ പുറത്തിറങ്ങി നടക്കും.നടന്മാർക്കൊക്കെ എവിടെയെങ്കിലും പോയി ഒളിക്കാം.പക്ഷെ അവരുടെ കുടുംബത്തിലെ ഭാര്യ,മക്കൾ ഇവരുടെ അവസ്ഥ എന്തായിരിക്കും.
@Youtubevg400
@Youtubevg400 Ай бұрын
അയാളുടെ കുടുംബാംഗങ്ങളെ പറ്റി ചിന്തിക്കേണ്ട അയാളുടെ കുടുംബാംഗങ്ങളെ പറ്റി അയാളുടെ ചിന്തിക്കേണ്ടത്
@ramanarayanan7866
@ramanarayanan7866 2 ай бұрын
പ്രതിയുടെ ബന്ധുകളെ പരിഗണിക്കണം എന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഇല്ല
@shamnasirajshamna5732
@shamnasirajshamna5732 2 ай бұрын
Absolutely right 👍
@ajaikumarks7895
@ajaikumarks7895 2 ай бұрын
For the first time, mr pasha has said something logical, unbiased,...salute u
@sheelakchellappan6526
@sheelakchellappan6526 2 ай бұрын
ശരിക്കും കുടുംബമാണ് വിഷമിക്കുന്നത് ഭാര്യക്കും മക്കൾക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയല്ലേ ഇവന്മാർ കാണിച്ചു കൂട്ടുന്നത്
@jincyjoseph7448
@jincyjoseph7448 2 ай бұрын
എനിക്കു മക്കൾ ഉണ്ട്, ഭാര്യ ഉണ്ട്, എന്ന് എന്ത് കൊണ്ട് ചിന്തിക്കുന്നില്ല... ഇവനെ ഒക്കെ ആരാധന മൂത്തു മലയാളി നടക്കരുത്... ഒന്നും നല്ലതല്ല...
@carzzup7357
@carzzup7357 2 ай бұрын
Yes you are hundred percent right sir
@ahammedkutty5374
@ahammedkutty5374 2 ай бұрын
ഉത്തര പ്രദേശിലാണങ്കിൽ സിദ്ധിക്കിൻ്റെ തറവാട് പൊളിച്ചേനെ ,അവിടെ മകൻ തെറ്റ് ചെയ്യ്താൽ അച്ചൻ്റെ വിട് പൊളിക്കും
@SS-pz1jf
@SS-pz1jf 2 ай бұрын
Correct
@mariammathomas165
@mariammathomas165 2 ай бұрын
Very true
@senankvsenan3760
@senankvsenan3760 2 ай бұрын
You are absolutely right
@GiriVV-nx1yx
@GiriVV-nx1yx 2 ай бұрын
100% ശരിയാണ്. ഞാൻ വിചാരിച്ച ഒരു കാര്യമാണത്.
@sasivarma989
@sasivarma989 2 ай бұрын
സാർ അങ്ങ് പറഞ്ഞത് ശരി യാണ്. എന്നാലും നാറിയവ നെ ചുമന്നാൽ ചുമന്നവനേം നാറും എന്നൊരു ചൊല്ലു മുണ്ട്.
@g.srajeevkumar5061
@g.srajeevkumar5061 2 ай бұрын
Thooriyavane chumannaal ennalle😀
@minniealex7907
@minniealex7907 2 ай бұрын
അവർക്കെല്ലാം എല്ലാം അറിയാം
@ancychacko5498
@ancychacko5498 2 ай бұрын
Very correct Sir
@Emmanual07
@Emmanual07 Ай бұрын
👍
@Mn-pj2iy
@Mn-pj2iy 2 ай бұрын
Sir paranjathu valare correct aanu
@mohammedchirammal8309
@mohammedchirammal8309 2 ай бұрын
Hundred percent true Sir..
@binykhosy1902
@binykhosy1902 2 ай бұрын
Well said sir
@SulochanaChillayil
@SulochanaChillayil 2 ай бұрын
Sir, correct. 😭😭😭😭😭😭
@Josemathew123-l9p
@Josemathew123-l9p 2 ай бұрын
സാറേ ഇവന്മാർക്ക് അങ്ങനെ നോട്ടം ഉള്ളവർ ഒന്നുമല്ല വളരെ നിലവാരമില്ലാത്ത കുടുംബങ്ങളിൽ നിന്നാണ് ഇവന്മാർ വരുന്നത് അത് സൂപ്പർസ്റ്റാർ തൊട്ട് ലൈറ്റ് ബോയ് വരെ ഭൂരിപക്ഷവും അമ്പലപ്പറമ്പുകളിൽ മിമിക്രി കാണിച്ച് കയറി വന്നവർ മാരാണ് സാംസ്കാരിക നിലവാരം സീറോ നല്ല മാതാപിതാക്കൾക്ക് ജനിക്കുക എന്നത് ചെറിയ കാര്യമല്ല കോടിക്കണക്കിന് പണവും പ്രശസ്തിയും കയ്യിലുണ്ട് എന്നുമാത്രം അവരിൽനിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി
@enajithkumar5198
@enajithkumar5198 2 ай бұрын
Yes what you said is right. This bloody media and their trp don’t understand it.
@t.t.thomas8348
@t.t.thomas8348 2 ай бұрын
Very correct ❤
@janardhananvelayudhan3621
@janardhananvelayudhan3621 2 ай бұрын
Very correct.
@geethajayaprakash9585
@geethajayaprakash9585 2 ай бұрын
❤wellsaid
@geethajayaprakash9585
@geethajayaprakash9585 2 ай бұрын
Who will consult those culprits. Will they understand this . Theyare Only interested in getting bail.
@omanakuttanpillai1814
@omanakuttanpillai1814 2 ай бұрын
ജമാൽ സാർ പറഞ്ഞതു് 100 ശതമാനം ശരിയാണ❤❤❤❤❤❤
@sibymathews182
@sibymathews182 2 ай бұрын
Kamal Pasha, not Jamal 🤓
@nalinimanohari2345
@nalinimanohari2345 2 ай бұрын
ഫാമിലിയെ സ്നേഹിക്കുന്നവർ ഇത്തരം പരിപാടിക്ക്‌ പോകില്ല,
@RukiyaJalal
@RukiyaJalal 2 ай бұрын
👌
@mukeshanandan5440
@mukeshanandan5440 2 ай бұрын
നമ്മൾ തെറ്റ് ചെയ്യുമ്പോൾ നമുക്കു മാത്രം നാണക്കേട് അല്ല. നമ്മുടെ ബന്ധുക്കൾ ആകമാനം നമ്മളെ ഓർത്ത് തലകുനിക്കേണ്ടി വരും. എല്ലാവരും അത് ഒന്ന് ഓർത്താൽ നല്ലത്.
@BincySony-q1s
@BincySony-q1s 2 ай бұрын
Sathyam
@mathewphilipose5626
@mathewphilipose5626 2 ай бұрын
സത്യം.... സത്യം
@ShajahanthondiyilThondiyil
@ShajahanthondiyilThondiyil 2 ай бұрын
❤❤❤❤❤ sathyam
@visalakshants6762
@visalakshants6762 2 ай бұрын
അതുകൊണ്ടാണ് പരാതിക്കാർക്കും അതു പറഞ്ഞു നടക്കുന്നവർക്കും എതിരെ പിണറായിയുടെ പോലീസ് കേസെടുക്കുന്നത്
@balqezbegumbalqez983
@balqezbegumbalqez983 2 ай бұрын
Sathiyam
@royvarghese4335
@royvarghese4335 2 ай бұрын
Exactly
@chandinikabeer8041
@chandinikabeer8041 2 ай бұрын
You are absolutely right sir f amily members children wife parents siblings all will suffer in deed will be in great trauma really feeling sad for them
@jayapillaivs7158
@jayapillaivs7158 2 ай бұрын
Sirnu 🙏
@sreelathag2671
@sreelathag2671 2 ай бұрын
Super,sir.👌👌👌👍👍👍👏👏👏
@JacobTumman
@JacobTumman 2 ай бұрын
True fact
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
ഈ മേഖലയിൽ ഭൂരിപക്ഷം പേരും അച്ചടക്കം ഇല്ലാത്തവർ തന്നെയാണ്. സിനിമയിൽ എത്തിയാൽ സ്ത്രീകൾ അൽപ വസ്ത്രം കൊണ്ടും തൊടലും തലോടലും കൊണ്ടും പ്രലോഭി പ്പിക്കുന്നുണ്ട്.... ഞരമ്പുകൾ വേഗം വീഴും... പിന്നീട് അവർ എല്ലാവരോടും അതുപോലെ പെരുമാറും... അച്ചടക്കം പാലിക്കുക. പണ്ടൊന്നും സ്ത്രീകൾ പുരുഷ സുഹൃത്തുക്കൾക്കോ, സഹപ്രവർത്തകർക്കോ shake ഹാൻഡും, കെട്ടിപ്പിടുത്തവും നൽകാറില്ല. അന്ന് ധാർമികതയും അതിർവരമ്പുകളും ഉണ്ടായിരുന്നു സ്വന്തം മക്കൾക്ക്‌ മാതൃകയും അഭിമാനവും ആകണം അച്ഛനമ്മമാർ
@sdpkes2524
@sdpkes2524 2 ай бұрын
അറിവിലെങ്കിൽ മിണ്ടാതിരിക്കു.. വിജയശ്രീ ഉൾപ്പടെ എത്ര പേര് ആത്മഹത്യ ചെയ്തു എന്ന് അന്വേഷിച്ചു നോക്കു . kpac ലളിത എഴുതിയുട്ടുണ്ട് അടൂർ ഭാസി യെ പേടിച്ച കഴിഞ്ഞ ദിവസങ്ങളെ കുറിച് .. കെജി george ഇതിനെ കുറിച്ച് സിനിമ വരെ എടുത്തിട്ടുണ്ട് ..അന്ന് ഇതിലും വൃത്തികേട് ആയിരുന്നു
@nishasky9583
@nishasky9583 2 ай бұрын
സത്യം 😢
@sreedevip4022
@sreedevip4022 2 ай бұрын
❤❤❤❤❤❤
@babuvarappuzha5055
@babuvarappuzha5055 2 ай бұрын
സർ ശരി.. പറഞ്ഞിട്ട് എന്ത കാര്യം.. അനുഭവം. വീട്ടുകാർ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും അല്ലങ്കിൽ 60 വയസ് കഴിഞ്ഞ് നാമം ജപിച്ച് കുടുംബമായി ജീവിച്ചാൽ പോരേ........
@DIYAMEDIA
@DIYAMEDIA 2 ай бұрын
ഈ വോയിസ്‌ എന്നെന്നും നില നിൽക്കട്ടെ 👍 കാശ് ഉണ്ടാക്കാൻ വേണ്ടി ഓരോ മാപ്രകളും കാട്ടിക്കൂട്ടുന്ന തെമ്മാടിത്തം തെറ്റ് ചെയ്തരേക്കാൾ വൃത്തി കെട്ടതാണ്
@johnson.george168
@johnson.george168 2 ай бұрын
ഒന്നുമറിയാത്ത നിർദോഷികളായ കുടുംബാംഗങ്ങൾ ആണ് എന്ന് സാർ പറഞ്ഞപ്പോൾ തന്നെ തൊണ്ട ഇടറി...സാർ ഇവൻമാർ ഒന്നും കുടുംബ ജീവിതത്തിനു വലിയ പ്രാധാന്യം കൊടുക്കാത്ത വൻമാരാണ്.. അല്ലെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമോ???
@jojojames5053
@jojojames5053 2 ай бұрын
ഇങ്ങനെ ഇരുന്നാൽ മതിയോ? നമുക്ക് വഞ്ചി സ്ക്വയറിൽ ഒരു പന്തൽ ഒക്കെ ഇട്ട്, എട്ടും പൊട്ടും തിരിയാത്ത സ്കൂൾ പിള്ളേരെ ഒക്കെ കൂട്ടി നമുക്ക് ഒന്ന് കളറാക്കേണ്ടേ. ഇത് ഒരു ഫ്രാങ്കോ അല്ലല്ലോ ഡെയിലി രണ്ടും മൂന്നും ഫ്രാങ്കോമാർ വരുന്നുണ്ടല്ലോ കളത്തിലേക്ക്
@premyjos
@premyjos 2 ай бұрын
സത്യം നടനെതിരെ മോശമായി ആരോപണം പറയുമ്പോൾ ആ കുടുംബത്തു മുഴുവൻ ദുഖത്തിലാഴ്ത്തുകയും.. ആ അപമാനം ബാക്കിയുള്ള അംഗങ്ങൾ കൂടി അനുഭവിക്കുകയാണ് അവരുടെ വേദനയിൽ മറ്റുള്ളവർ സന്തോഷിക്കുന്നു..ആ അപമാനം മരണംവരെ.. ആ കുഫുംബങ്ങളോടുകൂടെ.. അത് ആരും മനസ്സിലാക്കുന്നില്ലല്ലോ 😔😔😔
@muraliaspotty7061
@muraliaspotty7061 Ай бұрын
Sir please speak about abusement in kuwja
@ameyaanu6548
@ameyaanu6548 Ай бұрын
ഹലോ പാഷാണം.... വഞ്ചി സ്ക്വയറിലേക്ക് ഒരു മാർച്ച് വെച്ചാലോ?
@memories4368
@memories4368 2 ай бұрын
സർ പറഞ്ഞത് അംഗീകരിക്കുന്നു. പക്ഷെ ആരോപണ വിധേയർ ആരോപണം വരുന്നതിന് മുൻപ് അവരുടെ വീട്ടുകാർ പുറത്തിറങ്ങുമ്പോൾ ദേ അത് ഇന്നാളുടെ മകനാണ് എന്ന് ഹൈപ്പ് നൽകി പറഞ്ഞിട്ടുണ്ടാകും. അത് നേരെ തിരിഞ്ഞു. ഉയരം കൂടുന്തോറും വീഴ്ചയുടെ ആഴവും കൂടും. സർ പറയുന്ന പോലെ ആകണമെങ്കിൽ. താര ആരാധന ഇല്ലാത്ത ഒരു സമൂഹം വരണം.
@minnalmurali7475
@minnalmurali7475 2 ай бұрын
അവർക്ക് ഇല്ലാത്ത വിഷമം. നമ്മുക്ക് എന്ത്
@JawaharS-u4y
@JawaharS-u4y 2 ай бұрын
@MoonMoon-000
@MoonMoon-000 2 ай бұрын
ഇതൊക്കെ ചെയ്ത കാലത്ത് ഇങ്ങനെ ഒരു റിപ്പോർട്ട് വരും എന്നോ പബ്ലിക് ആയി ചർച്ച ചെയ്യ പെടും എന്നോ ഇവർ ആരും തന്നെ വിചാരിച്ചിരുന്നില്ല, വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങൾ അല്ലേ ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നത്... ഈ ചർച്ച നടന്നത് കൊണ്ട് ഈ സംഭവങ്ങൾ ഭാവിയിൽ നടക്കുകയില്ല എന്ന് കരുത്കയും വേണ്ടാ...
@josevarghese3520
@josevarghese3520 2 ай бұрын
👍👍👍👍👍
@Ismail-hc8on
@Ismail-hc8on 2 ай бұрын
💯👌👌👍
@kishorkumarsurendran5118
@kishorkumarsurendran5118 2 ай бұрын
Sir athinu makkalade feelings manasilakkunna appanmarkkalle problem undaku
@durggaraniv709
@durggaraniv709 2 ай бұрын
The tortured women also have family sir.Their family is suffering more than the family of the culprits for no fault of them.
@neerajeevtftf5354
@neerajeevtftf5354 2 ай бұрын
കാലാകാലമായിഈഫീൽഡ് ഇങ്ങനൊക്കെ തന്നേ രാഷ്ടമീയവും അപ്പടിതാൻ ഏത് നേതാവുണ്ട് നല്ല ത്
@vineetha6942
@vineetha6942 2 ай бұрын
Agreed, pakshe... Paavappetta nirdoshikal aanu ennu theerthu parayaan pattilla. Pala kudumbangalilum kandittondu ingane ulla aanungalde swabhaavam support cheyyunna parents, bhaaryamaarum, sahodarikalum even chila makkal polum. Purame ninnu nokkumbol ee societykku oru framework and structure ondu ennu thonniyekkaam... Pakshe aazhathil irangi chellumbol palardeyum, athippo aanaayaalum pennaayaalum, kayyiliruppum manasiliruppum athra disciplined alla. What's best is to not point fingers at the family members but just observe and treat EACH CASE differently and keep an eye open to see the ACTUAL attitude of these family members :) Ellaavarum athra vedippalla.
@sudheeshsudheesh9227
@sudheeshsudheesh9227 2 ай бұрын
സകല വൃത്തികേടുകളും ചെയ്ത ജയിലിൽ കിടക്കുന്ന എല്ലാവർക്കും ഈ പറഞ്ഞ ഭാര്യയും കുട്ടികളും ഉണ്ടാകും
@martinlouis6422
@martinlouis6422 2 ай бұрын
മാധ്യമങ്ങൾ, ഇത് ആഘോഷിക്കുമ്പോൾ നിരപരാധികൾ ആയ വേദനിക്കുന്ന കുടുംബ അംഗങ്ങൾ ഉണ്ട്.ഇത്‌ ഒരു വേദന അല്ല, ഉരുകൽ ആണ്.ഇത്രയും വേദന അനുഭവിക്കുന്ന കുടുംബ അംഗങ്ങൾ യെഥാർത്തത്തിൽ പീഡനം ഏറ്റു വാങ്ങിയ വിശുദ്ധർ ആണ്.
@thambichemmassery4512
@thambichemmassery4512 2 ай бұрын
സമൂഹം ഇതിനെ ഇത്ര സീരിയസ് ആയി എടുക്കില്ല. ഇതൊക്കെ സാധാരണ... അത്ര മാത്രം...വനിത സംഘടനകൾ ഉറക്കത്തിലാണ് .ഇപ്പോഴും. അവർക്ക് പേരും പെരുമയുമാണ് പ്രാധാന്യം.ഒരു സംഘടന എങ്കിലും കമ്മിറ്റിയോട് സപ്പോർട്ട് declare ചെയ്തോ ഇതു വരെ?
@jayachandranthampy452
@jayachandranthampy452 2 ай бұрын
What you said is 100% true. Its the accused family that is going to suffer. I have one question. Some allegations were made against deceased actors. Not sure whether any criminal proceedings will happen in this scenario. If the allegation is fake then it's deceased accused family who is going to suffer without knowing the truth.
@manissery1956
@manissery1956 2 ай бұрын
100 pct correct❤
@ഗാലറിയിൽ
@ഗാലറിയിൽ 2 ай бұрын
സിനിമ ഫീൽഡ് എങ്ങനെ വിർത്തി ആക്കിയാലും ആവില്ല
@chandrasekhar7090
@chandrasekhar7090 2 ай бұрын
If character Is lost everything is lost. Result is life-time shame for him and his his family. Even after becoming senior citizens, some fail to understand that sex is just a fantasy triggered by some chemicals. Two minutes forbidden pleasure darken the whole life. Kamal Pasha Sir's profoudly noble and emotional response is very much appreciated. Erosion of our values are reaching their nadir in these days.
@sanilkumarpc
@sanilkumarpc Ай бұрын
അനാഥൻമാർ മാത്രം പീഡിപ്പിക്കട്ടെ😂😂😂😂😂😂😂😂
@jayarajkookkal9830
@jayarajkookkal9830 2 ай бұрын
Dileep തത്കാലം രക്ഷപെട്ടു, കാരണം അവന്റെ മകൾ പഠനം കഴിഞ്ഞു, ഇനി വിദേശത്തു പോകും
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 10 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН