ഹെർബാ ലൈഫ് ഭാവി തലമുറയെ ഇല്ലാതാക്കും! ലക്ഷ്യം കേരളത്തിലെ സ്കൂളുകൾ l Herbalife Nutrition Food

  Рет қаралды 221,334

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 1 300
@sanalkk3057
@sanalkk3057 Ай бұрын
ഇങ്ങനെയുള്ള വാർത്തകൾ വരട്ടെ പ്രതികരണശേഷിയുള്ള ജനങ്ങൾ ഉണ്ടാകട്ടെ
@jafferAK-ve8pz
@jafferAK-ve8pz Ай бұрын
V😊
@Ramlaman
@Ramlaman Ай бұрын
Ayn sathyam enthelm vende parayunnathil😂
@ChandraMouli-m3i
@ChandraMouli-m3i Ай бұрын
Thank u marunadan 4 valuable information,..
@drbabumenon8233
@drbabumenon8233 Ай бұрын
സാധാരണ ഭക്ഷണം കഴിക്കുക. അസുഖമില്ലെങ്കിൽ ഒരു മരുന്നും, സപ്ലിമെൻ്റും കഴിക്കാതിരിക്കുക.
@VijiPradeep-s3g
@VijiPradeep-s3g Ай бұрын
@@drbabumenon8233 yes sir 🙏😍😍
@kalaiyer3150
@kalaiyer3150 Ай бұрын
Well said
@suhailpsuhail5619
@suhailpsuhail5619 Ай бұрын
kzbin.info/www/bejne/bJ2wiGOol5Jld7csi=PF_qpQBZMDI8RmWP
@kumareteam
@kumareteam Ай бұрын
അതായത് സാധാരണ കേരള ഭക്ഷണം=സാധാരണയായി മലയാളികൾക്ക് വരുന്ന അസുഖങ്ങൾ
@bullsnutritions8762
@bullsnutritions8762 Ай бұрын
താങ്കൾ നാല് വര്ഷം കഴിച്ചതെങ്കിൽ താങ്കൾ ഇതിൻ്റെ ഒരു ഡീലർ ആണ് ഇത് ഒരു മണി ചെയിൻ മോഡൽ ബിസിനസ്സാണ് ഈ പ്രൊഡക്ടിൻ്റെ ആറിരട്ടി വിലയാണ് ശരിയായ വില വളരെ തുച്ചം മാത്രം 7 - മുതൽ 10 ലെവൽ വരെ ലാഭം വീതം വെക്കുന്നു 6500 രൂപാ മതി ഇതിൻ്റെ ഏജൻസി ലഭിക്കാൻ
@AbdulrahmanDarimi-q5p
@AbdulrahmanDarimi-q5p Ай бұрын
എത്രയോ കുടുംബങ്ങൾ ഇതു കാരണം കടക്കണിയിൽ എത്തിയിട്ടുണ്ട് 🙏🙏🙏🙏
@ISMAILKA-z1r
@ISMAILKA-z1r Ай бұрын
herbalife ഞാനും ഫാമിലിയും Daily use ചെയ്യുന്നത് 8വർഷമായി ഇപ്പോഴും നല്ല helthy Lifestyle follow ചെയ്യുന്നു❤
@oreobiscuit-3751
@oreobiscuit-3751 Ай бұрын
😂😂😂
@SarijaLal
@SarijaLal Ай бұрын
കഷ്ടം 😂😂
@anvarhussain8652
@anvarhussain8652 Ай бұрын
😂😂😂😂 .
@manojkumar.r8717
@manojkumar.r8717 Ай бұрын
ആദരാജ്ഞലികൾ
@arunmathew7163
@arunmathew7163 Ай бұрын
Advance RIP😂
@Ayush_techy
@Ayush_techy Ай бұрын
സത്യം പറയുന്നവരെ പിന്തുണയ്ക്കാൻ ആരും ഉണ്ടാവില്ല. അതാണ് ഇന്നത്തെ ലോകം. ഇതുപോലുള്ള കാര്യങ്ങൾ പറയുന്നവരെ support ചെയ്യണം. 👍
@safiyasahad3879
@safiyasahad3879 Ай бұрын
സത്യം പറഞ്ഞാൽ അല്ലെ പിന്തുണക്കും
@Fintooo
@Fintooo Ай бұрын
ഇവൻമാർ പറയുന്നതിൽ ഒരു തെളിവും ഇല്ല.
@padmajasuresh8973
@padmajasuresh8973 Ай бұрын
ഇവർ പറയുന്നത് അക്ഷരാർഥത്തിൽ ശരിയാണ്... ഞാനും എന്നെയും ഒരാൾ വിളിച്ചുകൊണ്ടു പോയി അവിടെ നൃത്തവും പാട്ടും എല്ലാം കറക്റ്റ് ആണ് എനിക്ക് സംശയം തോന്നി.. എനിക്ക് ജോലിതരാം എന്ന് പറഞ്ഞു കൊണ്ടുപോയതാണ്... അവിടെ എത്തുന്നത് വരെ അവർ ഒന്നും നമ്മളോട് ഒന്നും പറയില്ല.. അവിടെ പറയും എന്നുമാത്രമാണ് പറഞ്ഞു കൊണ്ട് പോകുന്നത്... 👌👌👌
@bijubalan8060
@bijubalan8060 Ай бұрын
ഇത് സർക്കാർ ലാബിൽ ചെക്ക് ചെയ്യട്ടെ.. പറഞ്ഞതിൽ കാര്യമുണ്ടെങ്കിൽ നടപടി എടുക്കണം.. ഞാൻ ഇത് കഴിച്ചതാണ്. ഇത് വരെ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല.. അത് കൊണ്ട് ഗവണ്മെന്റ് ശരിയായ രീതിയിൽ അന്വേഷിക്കട്ടെ..
@shebaabraham687
@shebaabraham687 Ай бұрын
ഇപ്പോൾ ഒരു കുഴപ്പവും ഇല്ലായിരിക്കാം ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലോ
@s2salim80
@s2salim80 Ай бұрын
​@@shebaabraham687 bhaviyil ithu kazhikathe etra perkum karal rogam und ithu kazhichit karal rogam vanno aarkenkilum, ithu currect follow cheyyunavar 10 years kuranju kanund
@poppins6437
@poppins6437 Ай бұрын
ഇതു അപകട ആണു കഴിക്കരുത്
@joshymp4942
@joshymp4942 Ай бұрын
പാച്ചുവും ഗോബാലനും പിന്നെ മറുനാടൻ റിപ്പോർട്ടും നന്നായിട്ടുണ്ട് വെയ്റ്റിംഗ് ഫോർ tommarow.. കേരളത്തിൽ ഇവർ രണ്ട് പേർ മാത്രമേ ഒള്ളോ.....വേറെ ആർക്കും complaints ഇല്ലേ......
@subhasfitness-wellness
@subhasfitness-wellness Ай бұрын
Club poyi kazhichu ennu parayunnundu. Ithu club l poyi aanu kazhichathengil avide serikum anweshikanam avar Amazon , Flipkart pole ulla enthengilum E commerce nnu product vangiyitundo ennu. Karanam original ne vellunna duplicates undu . Allathe Herbalife original products kazhikunna oralkum medical problems varan chance undu ennu njan viswasikunnilla. Karanam njanum ente aniyathiyum ithu kazhikunnundu. Njangalude thyroid, joint pain , diabetics adakam ellam normal aayi medically proved aanu. Ethu club nnu ano shake kazhichath athinte owner genuine products thanne ano ee parayunna person nu koduthath ennu confirm cheyyuka. Allathe World's No 1 product nnu perduthitulla company fake anennu parayuka alla vendathu.
@afsalp.n4456
@afsalp.n4456 Ай бұрын
എന്റെ വാപ്പ ക്കു ലിവർ സറോസിസ് സ്റ്റാർട്ടിങ് ആയിരുന്നു. അതിനു ursocol 300 mg, propranolol 10 mg and linagliptin 5 എന്നീ മെഡിസിൻ kazhichirunnu.. ബട്ട്‌ ഈ പ്രോഡക്റ്റ് യൂസ് chaidad മുതൽ 1 month ആകുമ്പോഴേക്കും ursocol, linagliptin സ്റ്റോപ്പ്‌ ചെയ്‌തു... പിന്നെങ്ങനെ ലിവർ നീ ബാധിക്കും.. പിന്നെ തൈറോയ്ഡ് stimulating ഹോർമോൺ ഉണ്ടെങ്കിൽ പിന്നെ എങ്ങനെ ന്റെ tsh 7 ഇൽ നിന്ന് 2.4 ഇൽ എത്തി. എനിക്ക് മെഡിസിൻ സ്റ്റോപ്പ്‌ ചെയ്യാൻ പറ്റി.. Nhanum മെഡിക്കൽ ഫീൽഡ് ഇൽ വർക്ക്‌ ചെയ്യുന്ന ആളാണ്‌... എന്റ എല്ലാം ടെസ്റ്റ്‌ റിപ്പോർട്ട്‌ ഉം ഉണ്ട്... സ്കാനിങ് അടക്കം... ബട്ട്‌ fattiliver ഗ്രേഡ് 11 ഇൽ നിന്ന് ippo നോർമൽ... Id ഫുഡ്‌ ആണ്...
@nujoomhhh
@nujoomhhh Ай бұрын
ഒരാളുടെ benefit കൊണ്ട് ഇതിന് sideeffect ഇല്ലെന്നന്നോ?. Weight കുറക്കുന്നവർ കൂടുതൽ സെലിബ്രിറ്റീസ് മരണപ്പെടുന്നത് ലിവർ പ്രോബ്ലം കൊണ്ട് ആണെന്ന് ഈ അടുതു എല്ലാവർക്കും അറിയാം
@nidheeshaugustine9145
@nidheeshaugustine9145 Ай бұрын
ഇതിന് സൈഡ് എഫക്ട് എന്തെങ്കിലും ഉള്ളതായിട്ട് അധികാരികമായി തെളിയിച്ചു തരാമോ നിങ്ങൾക്ക് തെളിയിക്കാൻ കഴിയുകയില്ല കാരണമതലയ്ക്ക് പെർഫെക്ട് ആണ്
@rechus3068
@rechus3068 Ай бұрын
Adyam kurach nal kuzhappam illathe pokum stop cheythaalum pine 1,2 years oke kazhyumbo manasilakum side effects anubhavam kond paranjatha
@SarijaLal
@SarijaLal Ай бұрын
കുറെ kazhiyumpol അറിഞ്ഞോളും 😂😂. അവസാനം ആ ഗുളികകൾ പോരാതെ വരും. നിങ്ങൾ മെഡിക്കൽ ഫീൽഡ് ആണല്ലോ ingrediants just ഒന്ന് സെർച് ചെയ്തു നോക്ക്
@sintojosejose1324
@sintojosejose1324 Ай бұрын
ഇത് ഫുഡ് അല്ല എന്ന് പറയുന്നവർ ലോകമണ്ടൻമാർ
@Truthandjustice2030
@Truthandjustice2030 Ай бұрын
Why health ministry not taking any action ???
@doctordependable77
@doctordependable77 Ай бұрын
bribing... they are taking money simple as that
@muhammedsahal9040
@muhammedsahal9040 Ай бұрын
It is real bro njn 3 year aayi kazhikkunnu ivide 60 aalkar ee Oru സെൻ്ററിൽ daily കഴിക്കുന്നുണ്ട്
@SoujathVp-jl4bz
@SoujathVp-jl4bz Ай бұрын
ഇവർ പറയുന്നത് ശരിയാണ് ഞാനും 3മാസം കഴിച്ചു കുറെ ക്യാശ് കുറെ പോയി ഇന്ന് ഞാനും ഒരു 'രോഗ്യയായി നല്ല ആരോഗ്യമുള്ള 'വ്യക്തിയായിരുന്നു ഇത് നിർത്തി രോഗ്യയായി സത്യം ആണ് ഇത് ആരും കഴിക്കരുത്
@ElsammaJoseph-t9r
@ElsammaJoseph-t9r Ай бұрын
😢😢😢😢
@Ramlaman
@Ramlaman Ай бұрын
Ath useyth varu valich kazhicha angne aavum... Njn 1 varshamay use cheyyunuu enik oru kozhapam illa
@Zain2255-e7t
@Zain2255-e7t Ай бұрын
പൊളിച്ചു ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതിന്❤
@nasifathima8603
@nasifathima8603 Ай бұрын
@@Zain2255-e7t sheriya ee daacter vannillayirunnengil ith paranjillayorunnengil എല്ലാവരും മരിച്ച പോയേനെ ഇനി ഇപ്പൊ എല്ലാവരും ആരോഗ്യമായിരിക്കും കാരണം പറഞ്ഞത് ഒരു പുല്ല് dr അല്ലേ 😀
@nasifathima8603
@nasifathima8603 Ай бұрын
@@Zain2255-e7t sheriya ee പുല്ല് dr vannillayirunnengil കനായിരുന്നു എല്ലാവരും marichene 😀
@SHEFEERSHAFAN
@SHEFEERSHAFAN Ай бұрын
Sheriya... Illegil ellaavarm marich poyene....daaacctterrkk oru award kodukkanam😅
@nasifathima8603
@nasifathima8603 Ай бұрын
😂😂
@doctordependable77
@doctordependable77 Ай бұрын
​@@SHEFEERSHAFAN award vangan varano atho veetilekk ethikumo... enthayalm agentmarkkulla award udane njan tharunnund
@_Arya_18
@_Arya_18 Ай бұрын
ഞാനും ഇതു 14 ദിവസം use ചെയ്തിരുന്നു. ഇവർ പറഞ്ഞപോലെ ഒരു ഉടായിപ്പ് ഫീൽ ചെയ്തപ്പോ, അവരുടെ site ൽ പ്രൂഫ് വച്ചു complaint file ചെയ്തു, അപ്പൊ തന്നെ അവർ refund ചെയ്തു resolve ചെയ്തു. ഇത്ര പെട്ടന്നു refund ചെയ്തപ്പോ shocked ആയി. അപ്പോഴേ ഉടായിപ്പ് ഫീൽ ചെയ്തതാണ്. പിന്നെ അതിന്റെ പുറകെ പോയില്ല. പോയിരുന്നേൽ ഇതൊക്കെ നേരത്തെ അറിയാൻ കഴിഞ്ഞേനെ😢 Appreciate both of you❤
@NajumaAlfinsha
@NajumaAlfinsha Ай бұрын
enghanaya refund kittukaa
@susythomas5040
@susythomas5040 Ай бұрын
ഒരു balanced diet വഴി എല്ലാ nutrients കിട്ടും എന്ന് അറിയാ മായിട്ടും എന്തിനാണ് ഇത്തരം products കഴിക്കാൻ ഒരും പെടുന്നതുതന്നെ...
@sunilnair9241
@sunilnair9241 Ай бұрын
ഇത് സത്യമാണ് ഞാനും ഒരു ത്രീ മന്ത്സ് കഴിച്ചിട്ടുണ്ടായിരുന്നു വെയിറ്റ് കുറഞ്ഞു എന്ന് മാത്രമല്ല ഇപ്പോൾ എനിക്ക് തീരെ അസ്വസ്ഥതയും തന്നെയാണ്
@abdulshafi1217
@abdulshafi1217 Ай бұрын
Nhaan 3 years kazichu. ippo kazikkunnilla. Karanam money but yenikk oru problem illa
@niya143
@niya143 Ай бұрын
അത് മാനസികമായി തോന്നുന്നതാണ്
@Kalabhavanashraf
@Kalabhavanashraf Ай бұрын
kzbin.infoFsqQXB7VjHQ?si=HevR-ro4-Bdz5ryi
@richdadpoordad6043
@richdadpoordad6043 Ай бұрын
​@@abdulshafi1217മാനസ്സിക തോന്നൽ മാത്രം പോകേണ്ടത് പൊയ്ക്കാനും 😂😂😂
@amhardwarearyanad5642
@amhardwarearyanad5642 Ай бұрын
@@abdulshafi1217 NALLORU CHECKUP CHEYYOO.
@SreejayaSreejaya-sx5mo
@SreejayaSreejaya-sx5mo Ай бұрын
ഞാൻ കുറച്ചു മാസം ഉപയോഗിച്ചിരുന്നു weight നന്നായി കുറഞ്ഞിരുന്നു cash കുറെ പോയി. But ഒരു പരിധി കഴിഞ്ഞപ്പോൾ എന്നെ കൊണ്ട് താങ്ങാൻ പറ്റിയില്ല. നിർത്തി നിർത്തിയപ്പോൾ പഴയതിനേക്കാൾ കൂടുതൽ വണ്ണം വച്ചു മാനസികമായി തളർന്നു പൈസയും പോയി. ആളുകളുടെ ഇടയിൽ നാണം കെട്ടു.
@FaisalveVe
@FaisalveVe Ай бұрын
ഞാനും ഇത് കുറെ നാള് കഴിച്ചു കുറെ ക്യാഷ് പോയി നിർത്തിയപ്പോ ഇരട്ടി വൈറ്റും കൂടി മൂന്ന് സർജറി ചെയ്യേണ്ടി വന്നു സ്റ്റോണിന് 😟
@ShabanaTp-y7o
@ShabanaTp-y7o Ай бұрын
നാനും കഴിച്ചു cash നഷ്ട്ടം
@vijayasree.mvijayasree.m1867
@vijayasree.mvijayasree.m1867 Ай бұрын
എന്നോട് ഒരാൾ പറഞ്ഞു ഇതു ഉപയോഗിക്കാൻ പക്ഷെ ഞാൻ ഉപയോഗിച്ചില്ല thank god 🙏
@VijiPradeep-s3g
@VijiPradeep-s3g Ай бұрын
@@SreejayaSreejaya-sx5mo ഞാനും അതെ 😔
@sheejasoman6443
@sheejasoman6443 Ай бұрын
ഞാൻ കഴിച്ചിട്ടുണ്ട് നിർത്തിയപ്പോ കാല് വേദന വണ്ണം എല്ലാം തിരിച്ചുവന്നു ഒരുപാട് പൈസ പോയി
@essinasil
@essinasil Ай бұрын
ഞാനും ഈ ഫുഡ്‌ കഴിച്ചു എനിക്ക് ഒരു കുഴപ്പവും ഇല്ല 2 വർഷം കഴികാതെ നിർത്തി വെച്ചു എനിക്ക് ഒരു അസുഖവും ഇല്ല കോടി കണക്കിന് ജനങ്ങൾ ഉപയോഗിച്ച് വരുന്നു ഫുഡ്‌ കഴിക്കാതെ വായിൽ തോന്നുന്നത് വിളിച്ചു കൂവരുത് താങ്കളുടെ അഭിനയം super
@darishjoy906
@darishjoy906 Ай бұрын
Aah ningalk paisa kitti thudangilaee..
@DNA237
@DNA237 25 күн бұрын
അതിന്🙄ഇയാൾ ചാകൂ😂
@kamarunnisa9735
@kamarunnisa9735 Ай бұрын
ഞാനും കഴിക്കുന്നുണ്ട്. ഒരുപാട് helth issues മാറിക്കിട്ടി. വളരെ നല്ല food. 👍
@arunmathew7163
@arunmathew7163 Ай бұрын
പെട്ടി റെഡി ആക്കി വച്ചോ.. എപ്പോഴാ 😢😢എന്ന് അറിയില്ലല്ലോ
@Sree_jith_Sree
@Sree_jith_Sree Ай бұрын
​@@arunmathew7163 😂
@lalithababy9423
@lalithababy9423 28 күн бұрын
Kuzhimadum
@സാഹിത്യലോക
@സാഹിത്യലോക Ай бұрын
എന്റെ ഭർത്താവ് ഇത് കഴിക്കാൻ തുടങ്ങിയപ്പോഴേ കാല് മുഴുവൻ നീരുമായി കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുമായി
@MCKannan1
@MCKannan1 Ай бұрын
കാലിൽ നീരല്ല മസ്സിലായിരിക്കും കൂടിയത് 😀
@relieffitness5683
@relieffitness5683 Ай бұрын
വ്യക്തമായി കോച്ചിംഗ് എടുത്തു മാത്രെ ചെയ്യാവൂ.
@ElsammaJoseph-t9r
@ElsammaJoseph-t9r Ай бұрын
അയ്യോ ചേച്ചി പൈസ പോയ സംകടം aayirikum
@vijikumarev9992
@vijikumarev9992 Ай бұрын
ആരാണ് അദ്ദേഹം?
@rateeshkr4724
@rateeshkr4724 Ай бұрын
You are right. ഞാനും ഇതു കഴിഞ്ഞു കഴിഞ്ഞപ്പോൾ എന്റെ കാലിൽ നീര് വന്നിരുന്നു. ഇതു stop ചെയ്തപ്പോൾ നീര് പോയി. ഒരു problem ഇല്ലാത്തവർ ഇതു കഴിക്കരുത് 🙏
@bright0225
@bright0225 Ай бұрын
ആളുകളിൽ complex ഉണ്ടാക്കുക.. അത് ബിസിനസ്‌ ആക്കുക പിന്നെ അവരെ ഏജന്റ് ആക്കുക.. ഇതിന്റെ benefit എല്ലാം chain ഹെഡിന് കിട്ടും..
@kalaiyer3150
@kalaiyer3150 Ай бұрын
Correct
@shemeelashemi9938
@shemeelashemi9938 Ай бұрын
കുറെ കിട്ടി എന്ന് തോന്നുന്നു
@sherlysaral8855
@sherlysaral8855 Ай бұрын
Ithanu sathyam
@doctordependable77
@doctordependable77 Ай бұрын
kzbin.info/www/bejne/qqDNm62YadSoj9E
@Vilasini-j4i
@Vilasini-j4i Ай бұрын
സാർ ഇത് കൂത്തുപറമ്പിലും .തലശ്ശേരി .നായനാർ റോഡ് (പൊന്നും സ്രാബി ) ചക്കരക്കൽ കണ്ണൂരിൽ ഇങ്ങനെയുള്ള പല സ്ഥലത്തും ഹെർബാ ലൈഫിൻ്റെ ഇതുപോലുള്ള സ്ഥാപനങ്ങൾ ഉണ്ട് ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഇത് കഴിക്കുന്നുണ്ട്.
@mashoodmashump
@mashoodmashump 10 күн бұрын
Thanks for the valuable information
@roopampai8061
@roopampai8061 Ай бұрын
It's very true. Now we have stopped. Thank you so much.
@jameelavp4432
@jameelavp4432 Ай бұрын
ഞാൻ ഈ പ്രോഡക്ടുമായി ഡോക്ടറെ കണ്ടിരുന്നു ഡോക്ടർ പറഞ്ഞു കാശ് ഉണ്ടെങ്കിലും എത്ര വേണമെങ്കിലും കഴിച്ചോ ഒരു സൈഡ് എഫക്ടും ഇല്ലാ എന്ന് ഡോക്ടർ പറഞ്ഞു മെഡിക്കൽ കോളേജിൽ പഠിച്ചിറങ്ങിയ ഡോക്ടറാണ് പറഞ്ഞത്
@vijayansujitha9136
@vijayansujitha9136 Ай бұрын
ഡോക്ടറെ താങ്കൾ മരുന്ന കഴിച്ചിട്ടാണ് എഴുതി കൊടുക്കുന്നത് ഒരുമാസം കഴിച്ചിട്ട് ലിവർ അടിച്ചു പറയുന്നില്ല നാലുവർഷമായി കഴിക്കുന്നുണ്ട് ഒരു അടിച്ചു പോയിട്ടില്ല നിങ്ങൾ എഴുതുന്ന ഇംഗ്ലീഷ് മരുന്ന് കഴിച്ചാൽ ചിലപ്പോ അടിച്ചു പോകും
@Shanpr-p5d
@Shanpr-p5d Ай бұрын
ആദ്യം സർക്കൽ ലാബിൽ കൊടുത്ത് ടെസ്റ് ചെയ്യൂ എന്നിട് പുലമ്പ് , വെറുതെ vajakamadikkathe
@nidheeshaugustine9145
@nidheeshaugustine9145 Ай бұрын
ഒരു ലാബിലും കൊടുക്കേണ്ട ഭായി അത് പെർഫെക്ട് ആണ് സ ത്യമുള്ള ഫുഡ്‌ ആണ്
@ShiyasRasheed-k3l
@ShiyasRasheed-k3l Ай бұрын
ഇത് പോലെ പല കമ്പനികളും ഇപ്പോഴും കേരളത്തിലും മറ്റു സംസ്ഥാനത്തും മാർക്കറ്റിംഗ് നടക്കുന്നുണ്ട്
@sathyabhamavellasery1989
@sathyabhamavellasery1989 Ай бұрын
താങ്ക് യു ഗുഡ് ഇൻഫർമേഷൻ 🙏
@AryanidhinAryanidhin
@AryanidhinAryanidhin Ай бұрын
സത്യം ഞാൻ ഇതു കഴിച്ചു ബട്ട്‌ കുറയുന്നുണ്ടായിരുന്നു പിന്നെ അത് നിറുത്തിയപ്പോൾ വീണ്ടും വണ്ണം വച്ചു 😢പിന്നെ ന്റെ അച്ഛനും അമ്മ ഉം കൂലിപ്പണി ക്കാർ ആയിരുന്നു അവരുടെ കുറെ പൈസ വീഴുകിട്ടു ഉണ്ട് ആ പിശാശുക്കൾ 😢
@sumakr7516
@sumakr7516 Ай бұрын
I have taken for 1 month but i stopped because after using it my liver enzyme ,cholesterol all became high and weight increased very fast after stopping it,now suffering from fatty liver issues 😢
@doctordependable77
@doctordependable77 Ай бұрын
kzbin.info/www/bejne/qqDNm62YadSoj9E
@azeezm3672
@azeezm3672 Ай бұрын
is it because you took Herbalife product or your health issue might be related some other lifestyle food
@ramaniprakash3846
@ramaniprakash3846 Ай бұрын
ഇത് ആരും കഴിക്കരുത് ഞാൻ കുറെ പൈസ കളഞ്ഞു ഇപ്പോൾ വല്ലാതെ തടി കൂടി ഇരിക്കാന് ഇത് ശരിയല്ല ആരും കഴിക്കരുത് 🙏🙏🙏പ്ലീസ്
@shemeelashemi9938
@shemeelashemi9938 Ай бұрын
പൈസ കളഞ്ഞാൽ തടി കുറയില്ല.... ശെരിക്ക്... ചെയ്‌താൽ തടിയും കുറയും
@alexalex-dl3qc
@alexalex-dl3qc Ай бұрын
ഇത് നിർത്തിയിട്ട്.. കാണുന്നതെല്ലാം വാരിവലിച്ച് തിന്നാല് ശരീരത്തിൽ കലോറി കൂടും കലോറി കൂടുമ്പോൾ ഫാറ്റ് കൂടും കൂടുമ്പോൾ തടി കൂടും.... ഇത് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ മാത്രം ... ഇത് ഫുഡ് ആയിആണ് ഉപയോഗിക്കേണ്ടത്....
@javadpc2183
@javadpc2183 Ай бұрын
അത് നിങ്ങളുടെ കുഴപ്പം ആണ്, അല്ലെങ്കിൽ നമ്മുടെ ശരീരത്തിന്റെ കുഴപ്പം... ഞാൻ നല്ലോണം കുറഞ്ഞു, ഇപ്പോൾ കൂടി എന്റെ ശരീരം പെട്ടന്ന് കൂടുന്ന ടൈപ് ആണ്, excercice തീരെ ഇല്ല 😊
@shabana1828
@shabana1828 Ай бұрын
Using Herbalife almost 3 &1/2 year including my pregnancy now feeding mother..bcz no 1 breakfast in the word..coach,ethical system and nutrition food that made our life full of health and happiness…✨
@sihija
@sihija Ай бұрын
എന്നാൽ ഒരു സമ്പൂർണ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യൂ. എന്തൊക്കെ അസുഖം ഉണ്ടെന്ന് അറിയാം
@shabana1828
@shabana1828 Ай бұрын
Every 3 mnth body checkup results is amazing….bcz my one time meal is science background nutrition that’s help my overall healthy lifestyle and food style… Use and talk !!!
@JayashreeSreedharan
@JayashreeSreedharan Ай бұрын
Later u maybe a diabetic patient my dear 😂
@sihija
@sihija Ай бұрын
@@shabana1828 ഇതൊന്നും നല്ല മലയാളത്തിൽ പറയാമോ... അല്ലെങ്കിൽ സ്റ്റാൻഡേർഡ് ഇംഗ്ലീഷിൽ 🙏🏻 എന്താണ് സയൻസ് ബാക്ക് ഗ്രൗണ്ട് nutrition ഒന്നും മനസ്സിലായില്ല
@shabana1828
@shabana1828 Ай бұрын
⁠@@JayashreeSreedharanwhat is mean may be?! That’s unconfidence diebetic is lifestyle disease active lifestyle gives healthy heart throughout definitely ,not maybe !!!😊
@remyaudayan6064
@remyaudayan6064 Ай бұрын
മറുനാടൻ മലയാളി ഈ പുള്ളി ഒരു ക്ലബ് ഇട്ടിരുന്ന ആൾ അല്ലേ. പുള്ളി ഈ products കുറിച്ച് ഒരുപാടു നല്ല അഭിപ്രായങ്ങൾ പറഞ്ഞുള്ള വീഡിയോസ് ഞാൻ കണ്ടല്ലോ.
@niya143
@niya143 Ай бұрын
Yes 😄
@doctordependable77
@doctordependable77 Ай бұрын
Ith use cheyth problem undenn kandethiya njano apo... kzbin.info/www/bejne/qqDNm62YadSoj9E
@Kalabhavanashraf
@Kalabhavanashraf Ай бұрын
kzbin.infoZaS-VmcZAn0?si=MrKlOuIuR5Vc2K6f
@Kalabhavanashraf
@Kalabhavanashraf Ай бұрын
kzbin.infoFsqQXB7VjHQ?si=HevR-ro4-Bdz5ryi
@Davidkandath1953
@Davidkandath1953 Ай бұрын
Ennal aa vedio upload cheyu
@narayaniv4107
@narayaniv4107 Ай бұрын
World number 1 breakfast
@dpbaiju
@dpbaiju Ай бұрын
ഇതിനെ തകർക്കാൻ വേറെ ഏതോ മരുന്നു കമ്പനികൾ Paid ആയിട്ട് നടത്തുന്ന ന്യൂസ് ആണ് ഞാൻ ഇപ്പോഴും ഇതു കഴിക്കുന്ന വ്യക്തിയാണ് cash ഉണ്ടെങ്കിൽ മാത്രമേ ഇത് വാങ്ങികഴിക്കാൻ പറ്റു സംശയം ഉണ്ട്എങ്കിൽ ഗവൺമെൻ്റിൻ്റ് ലാബിൽ ടെസ്റ്റ് ചെയ്ത് ഇതിൻ്റെ റിപ്പോർട്ട് വരട്ടെ പിന്നെ മറുനാടൻ ഇതും അല്ലാ ഇതിലപ്പുറവും വെരും
@musthafa673
@musthafa673 Ай бұрын
വർഷങ്ങളായി ഇത് ലോകം ഏറ്റെടുത്തതാണ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പ്രൊഡക്ട് ലാബിൽ ചെക്ക് ചെയ്ത് കേസെടുക്കട്ടെ ഞാൻ ഇത് കഴിച്ചതാണ് . ഇത് വരെ ആരോഗ്യപ്രശ്നങ്ങൾ ഇല്ല. എന്തായാലും നമ്മുടെ മെഡിസിൻ മുഖേനയുള്ള പ്രശ്നങ്ങൾ ഇല്ല എന്ന് തോന്നുന്നു. നമ്മുടെ ആന്തരീക അവയവങ്ങൾ മുഴുവൻ നശിപ്പിച്ച് കളയുന്ന മെഡിസിൻസാണ് ഇന്ന് ജനങ്ങൾ കഴിച്ച് കൊണ്ടിരിക്കുന്നത്. ഏതായാലും പ്രശ്നങ്ങളുള്ളതാണെങ്കിൽ നിയമം മൂലം നിരോധിക്കട്ടെ.
@_Arya_18
@_Arya_18 Ай бұрын
മെഡിസിൻ നു എതിരെ സംസാരിക്കും herbalife രക്ഷിക്കും😂 Spotted another agent
@gauthamtvpm
@gauthamtvpm Ай бұрын
Please continue consuming this mixture. Then there will be One less idiot in the world.
@Johan-Kepha
@Johan-Kepha Ай бұрын
Yes another associate
@sekureurfuture
@sekureurfuture Ай бұрын
​@@_Arya_18 ഡോക്ടർസ് മരുന്ന് കമ്പനികളുടെ agents ആണെന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? ഒരേ കോമ്പിനേഷൻസ് ഉള്ള മരുന്നുകളിൽ ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന പൈസ കുറഞ്ഞ മരുന്ന് ആണോ അവർ എഴുതുന്നത്?
@Creator2007-o7c
@Creator2007-o7c Ай бұрын
Exactly 💯
@tophysimiyon9489
@tophysimiyon9489 Ай бұрын
വണ്ണം കുറക്കാൻ ആയിട്ട് ഞാനും ഇത് കൊറേ നാൾ കഴിച്ചു. കഴിച്ചപ്പോൾ വണ്ണം കുറഞ്ഞു, കുറച്ചു നാൾ കഴിഞ്ഞപ്പോൾ വണ്ണം വളരെ അധികം ആയി കൂടീ പൈസ നഷ്ടം ആരോഗ്യവും നഷ്ടം ഇവർ ഇതിന് എതിരെ react ചെയ്തത് വളരെ നല്ല കാര്യം ആണ്.....
@MCKannan1
@MCKannan1 Ай бұрын
അപ്പോൾ വണ്ണം കൂടാൻ ഇത് കഴിച്ചാൽ മതിയോ 😊
@FilgyPratheesh
@FilgyPratheesh Ай бұрын
Nannayittu thinnal pinne weight koodum.ithu pasha allallooo 😂​@@MCKannan1
@sasikumarp8839
@sasikumarp8839 Ай бұрын
എത്രയോ അലോപ്പതി മരുന്നുകൾ കഴിച്ചത് കാരണം കിഡ്നിയും ലിവറും അടിച്ചു പോയ പേഷ്യൻസ് ഉണ്ട്. ഈ അലോപ്പതി മരുന്നുകളെ കുറിച്ചും അത് കുറിച്ചുകൊടുത്ത ഡോക്ടർമാരെ കുറിച്ചും എന്താണ് പറയാനുള്ളത് ?? കൂടാതെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഡോക്ടർമാർക്ക് നൽകിവരുന്ന ഓഫറുകൾ കുറിച്ചും എന്താണ് അഭിപ്രായം??
@sijimoljoseph4090
@sijimoljoseph4090 Ай бұрын
രോഗം വന്നാൽ മരുന്ന് കഴിക്കണം,
@alexalex-dl3qc
@alexalex-dl3qc Ай бұрын
​​@@sijimoljoseph4090ഇന്ത്യയിൽ വിൽക്കുന്ന മരുന്നുകളിൽ 60 ശതമാനം പോലും ഫലപ്രദമല്ല.. ഇംഗ്ലീഷ് മരുന്നുകൾ രോഗത്തെ ഇല്ലാതാക്കുകയല്ല.... മറിച്ച് അതിനെ തടഞ്ഞു നിർത്തുക മാത്രം ചെയ്യുന്നതാണ ്
@abdulkareemabdul8716
@abdulkareemabdul8716 Ай бұрын
അലോപ്പതി മരുന്ന് തുടങ്ങിയാൽ മരണം വരെ കഴിക്കണം സൈഡ് എഫക്ട് ഉണ്ട് ഡോക്ടർ തന്നെ സമ്മതിക്കും😂
@Jislyabhilash
@Jislyabhilash Ай бұрын
Correct 😁💯
@Dracula338
@Dracula338 Ай бұрын
No one has to take modern medicine unnecessarily. If you are sick then with doctors advice you will take medicine. Side effects for each medicine are well documented. You can't compare medicine with supplements with medicine.
@lalithapg358
@lalithapg358 Ай бұрын
ഞാൻ തൃശ്ശൂർ ഉള്ള ഒരു വ്യക്തിയാണ് ഞാനും ഈ ട്രാപ്പിൽ പെട്ടുപോയി തൃശൂരിൽ ഇതിന്റെ സുഭാഷ് എന്ന് പറയുന്ന വ്യക്തിയാണ് ഞാൻ ഒന്നൊന്നര മാസം കഴിച്ചു എനിക്ക് സൈഡ് ഇൻഫെക്ഷൻ ഉണ്ടായി അന്നേരം ഞാൻ ചോദ്യം ചെയ്തു പക്ഷേ ഇവർ പറഞ്ഞത് അത് ഒരു നല്ല ലക്ഷണം ആണെന്ന് ഷുഗർ തീരെയില്ലാത്ത എനിക്ക് ഷുഗർ വന്നു ഇത് സത്യമാണ്
@AlankaraPremiOfficial
@AlankaraPremiOfficial Ай бұрын
ആരോഗ്യമുള്ള ചേട്ടൻ എന്തിനാ ഇത് കഴിക്കാൻ പോയത്
@noushadalibabu2355
@noushadalibabu2355 Ай бұрын
നാട്ടിൽ ജനങ്ങൾക്ക് ആരോഗ്യം ഉണ്ടായാൽ ഡോക്ടർമാർ ഹുദാ ഗവാ ധൈര്യമുണ്ടെങ്കിൽ കേസിന് പോകൂ
@sunandhamol8505
@sunandhamol8505 Ай бұрын
അതാണ്‌ സത്യം
@alexalex-dl3qc
@alexalex-dl3qc Ай бұрын
അപ്പോ ഇത് കഴിച്ചു ഉണ്ടായ അസുഖത്തിന് എല്ലാ ആശുപത്രിയിൽ പോയിരുന്നു എന്നിട്ടും തൻറെ അമ്മയുടെ അസുഖം മാറിയില്ല..... ഇതുപോലെ തന്നെയാണ് ഇത് കഴിക്കാതെ ഉണ്ടാവുന്ന അസുഖങ്ങൾക്ക് ഏതെങ്കിലും ആശുപത്രിയിൽ പോയാൽ അസുഖം മാറുന്നില്ല... ഹോസ്പിറ്റൽ എന്നുപറയുന്നത് ബിസിനസ് ആണ്... നീയൊക്കെ ആരുടെ ഏജൻറ് ആണ് എന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു
@usharamachandran5633
@usharamachandran5633 Ай бұрын
Elements wellness products ithupole ullathalla.ayush premium certification ullathaanu.
@SreejithRajesh-d3x
@SreejithRajesh-d3x Ай бұрын
I❤️herbelife
@gslijin
@gslijin Ай бұрын
ഈ അടുത്തിടെ രണ്ടു പേർ പരിചയം മുതലെടുത്ത് എന്നേയും സമീപിച്ചിരുന്നു. അവരുടെ വാചാലതയിൽ വീണില്ല എന്നത് ഭാഗ്യം. പിന്നെ കുറേ ലിങ്ക് അയച്ചു തന്നു. MLM ആണ് ലക്ഷ്യം. നമുക്ക് നാച്ചുറൽ ഫുഡ് കഴിച്ച് വെയിറ്റ് കൂട്ടാം കുറയ്ക്കാം. വ്യായാമം ചെയ്യാതെ നമ്മുടെ ഫാറ്റ് കുറയില്ല എന്നതാണ് സത്യം. നമ്മുടെ പിതാമഹന്മാർ ഇത് കഴിക്കാതെ ജീവിച്ചല്ലോ!
@sreenibalakrishnapillai2326
@sreenibalakrishnapillai2326 Ай бұрын
Really ….this is a great attempt to convince those who are in trap …But this is a Himalayan task because they are horribly isolated socially and financially …let us pray for the victims 😢
@shivakasaragodsp5154
@shivakasaragodsp5154 Ай бұрын
Good break Fast
@DNA237
@DNA237 25 күн бұрын
മണ്ടൻ🤔
@varshavishnu2653
@varshavishnu2653 Ай бұрын
Njanum kazhichitund.. Weight kuranju.. Ath sathym aan.. But pinneed ayapol avr protien powder inteyum shake inteyum koode supplimentkalum koode kazhikn prnju. Ath start chythpo muthal aswasthakal thudangi.. Ellm nirthuka aayrunn pettenn.. Avr prnju.. Nirtharuth bodyk kuzhpm aanenn ennaal nirthypol aa aswasthathakal kuranj.. But pinneed pala prblms undayrunn kurch naal.. Vit D kurnju.. Fatty liver grd 1 aayi pinne ath grade 2 aayi..
@jineeshck5443
@jineeshck5443 Ай бұрын
Liquor vidiyo edamo dr
@jineeshck5443
@jineeshck5443 Ай бұрын
I was in Bahrain . I had ear balance and paralysed.I am using this last three months.This is a good product.
@DoctorforTruth
@DoctorforTruth Ай бұрын
I had seen my parents in real good health by using Herbalife products. I studied about the product it's really safe.
@premkumarprem9600
@premkumarprem9600 Ай бұрын
Product is very good used to 8 years old amazing result person including my family
@lohipg3999
@lohipg3999 Ай бұрын
മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്നും പറഞ്ഞു കുറച്ചു വനിതകളും പുരുഷമാരും ചേർന്നു തീരെ വിദ്യാഅഭ്യാസം ഇല്ലാത്തവരാണ് അതികവും വെയ്റ്റ് കുറക്യം എന്ന് പറഞ്ഞു പറ്റിക്കുകയാണ് ഇതിനെതിരെ ശക്തമായി ആക്ഷൻ എടുക്കണം 👍🙏🏻
@SR-yr1jn
@SR-yr1jn Ай бұрын
Yes
@saifudheenibrahim1871
@saifudheenibrahim1871 Ай бұрын
ഒലക്ക അറിയില്ലാ എങ്കിൽ മിണ്ടരുത്
@prasanthcv8620
@prasanthcv8620 Ай бұрын
Mylife full marunnukalanu
@shemeelashemi9938
@shemeelashemi9938 Ай бұрын
ആക്ഷൻ..........😊
@ShajeervpShaji
@ShajeervpShaji Ай бұрын
Weight kurayane sugarinte upayokam kurachal mathi 😅😅😅
@saifudheenibrahim1871
@saifudheenibrahim1871 Ай бұрын
എടൊ Dr റേ ഞാൻ എഴുവശം കഴിഞ്ഞു ഈൗ ന്യൂട്രിഷൻ കഴിക്കുന്നു എന്റെ മക്കളും കഴിക്കുന്നു ഞങ്ങൾ വളരെ ഹാപ്പിയാണ്
@shebaabraham687
@shebaabraham687 Ай бұрын
എത്ര ലക്ഷം ഉണ്ടാക്കി
@ramaniprakash3846
@ramaniprakash3846 Ай бұрын
ഏജന്റ് ആണോ കുറെ പൈസ കിട്ടി കാണും അല്ലെ
@latharaju299
@latharaju299 Ай бұрын
തനിക്കെതിരെ കേസ്സു കൊടുക്കും
@viclee4346
@viclee4346 Ай бұрын
ഹ ഹ ഏഴു വശം ഇത് എന്തര് പാഷ.. 😂😂😂🙃
@32-mohammedhashirkb57
@32-mohammedhashirkb57 Ай бұрын
Agent വാണം 😂💯
@ajayadjsgsjg8337
@ajayadjsgsjg8337 Ай бұрын
മറുവിഭാഗത്തിന് പറയാനുള്ള അവസരം നൽകു മറുനാടൻ
@Zain2255-e7t
@Zain2255-e7t Ай бұрын
എന്തിന് 😂
@jasminewhite3372
@jasminewhite3372 Ай бұрын
അവർ കുറേ തള്ളുമായി വരും.😂
@niya143
@niya143 Ай бұрын
​@jasminewhite3372 എന്തിനാ തള്ളുന്നത്.. Lab test ചെയ്തൂടെ ഈ product വെറുതെ ഇരുന്ന് കുറ്റം പറയൽ അല്ലല്ലോ വേണ്ടത്
@dev1142
@dev1142 Ай бұрын
Perfect 👌👌👌👏👏👏👏
@ashokvasudevan3174
@ashokvasudevan3174 Ай бұрын
.വർഷങ്ങളായി ഇത് ലോകം ഏറ്റെടുത്തതാണ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പ്രൊഡക്ട് സർക്കാർ ലാബിൽ ചെക്ക് ചെയ്ത് കേസെടുക്കട്ടെ. ഞാൻ ഇത് കഴിച്ചതാണ് . ഇത് വരെ ആരോഗ്യപ്രശ്നങ്ങൾ ഇല്ല. എന്തായാലും നമ്മുടെ മെഡിസിൻ മുഖേനയുള്ള പ്രശ്നങ്ങൾ ഇല്ല എന്ന് തോന്നുന്നു. നമ്മുടെ ആന്തരീക അവയവങ്ങൾ മുഴുവൻ നശിപ്പിച്ച് കളയുന്ന മെഡിസിൻസാണ് ഇന്ന് ജനങ്ങൾ കഴിച്ച് കൊണ്ടിരിക്കുന്നത്. ഏതായാലും പ്രശ്നങ്ങളുള്ളതാണെങ്കിൽ നിയമം മൂലം നിരോധിക്കട്ടെ.
@ggentertainment7038
@ggentertainment7038 Ай бұрын
Use cheyyenda pole use cheythilekil pani kittum.. Club base cheyth kudika
@mittumommy
@mittumommy Ай бұрын
Herbalife centers kodiyapo.... hospital il patient koraunud...athinta kalipu aanu.... allopathic medicine kazhicha asugam kuraiyoo
@christinsumesh3003
@christinsumesh3003 Ай бұрын
ഇവർ പറയുന്നതിനോട് ഒട്ടും യോജിപ്പില്ല. ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ല്ലാതെയാണ് ഇവർ സംസാരിക്കുന്നത്. ഇത് എടുക്കേണ്ട രീതിയിൽ എടുത്താൽ ഒരു കുഴപ്പവും വരില്ല. ഞാൻ ഒരു വർഷമായി എടുക്കുന്നു. എന്റെ health improve ആയി. Weight കുറഞ്ഞു.നല്ല ഇമ്മ്യൂണിറ്റി power ആയി.
@nujoomhhh
@nujoomhhh Ай бұрын
After എഫക്ട് എന്തെനെന്നു നിങ്ങൾക്ക് അറിയുമോ? അത് പറയാൻ അറിയുമെങ്കിൽ കമന്റ്‌ cheyyu
@msjishnu2256
@msjishnu2256 Ай бұрын
One month upayogikkunath nirthi nokk appo ariyam
@christinsumesh3003
@christinsumesh3003 Ай бұрын
@@nujoomhhh ഞാൻ ഇപ്പോൾ ideal weight,Ideal Fat, ideal പാറമേട്ടേഴ്‌സ്,Healthy, energetic നല്ല ഉറക്കം കിട്ടുന്നു. ഇങ്ങനെ ഒരുപാടു പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടി
@christinsumesh3003
@christinsumesh3003 Ай бұрын
@@msjishnu2256 ഓ ideal wright ideal fat ideal parameter aayi ini നിർത്തിയാലും ഒരു ചുക്കും സംഭവിക്കില്ല. എടുക്കേണ്ടപോലെ എടുക്കണം. എല്ലാം ideal ആയിട്ടേ നിർത്താവൂ.
@sunandhamol8505
@sunandhamol8505 Ай бұрын
​​@@msjishnu2256two month ശേഷമാണ് മാഷേ ഞാൻ വീണ്ടും സ്റ്റാർട്ട്‌ ചെയുന്നത് ഇപ്പോൾ... ഒരു കുഴപ്പവുമില്ല
@shalinisbabu
@shalinisbabu Ай бұрын
എന്നെയും ഒരാൾ approach ചെയ്തു. എനിക്ക് കുറച്ചു ആലോചിക്കണം എന്ന് പറഞ്ഞപ്പോൾ പുള്ളിക്കാരി ദേഷ്യപ്പെട്ടു. ഞാൻ അവളോട് പോയി പണി നോക്കാൻ പറഞ്ഞു.
@mohammedshaijan8962
@mohammedshaijan8962 Ай бұрын
Ningal parayunnathe kttitte oraal ithil ninne maariyaal thanne athe ningalude vijayam...keep it up...
@raji6131
@raji6131 Ай бұрын
നിങ്ങളീ പറയുന്ന കാര്യങ്ങളുടെ Gvt Lab Reports ഉണ്ടോ? എന്തുകൊണ്ട് നിങ്ങൾ കോടതിയിൽ പോകുന്നില്ല?
@sherlyg2048
@sherlyg2048 Ай бұрын
അതെ
@jasminewhite3372
@jasminewhite3372 Ай бұрын
​@@nutrienzonmediaകോടികൾ മറിയുന്ന business ആണ് ' അവരെ ഒറ്റയ്ക് എതിർക്കാൻ കഴിയില്ല .
@MCKannan1
@MCKannan1 Ай бұрын
Govt ലാബിൽ ടെസ്റ്റ്‌ ചെയ്താൽ കൈക്കൂലി കൊടുത്ത് റിസൾട്ട്‌ മാറ്റാൻ കഴിയും.
@anithars1879
@anithars1879 Ай бұрын
നമ്മുടെ ഗവൺമെൻറ് പ്ലാസ്റ്റിക് ഉണ്ടാക്കുന്ന കമ്പനികൾ പൂട്ടാതെ പ്ലാസ്റ്റിക് പറക്കാൻ ഒരുപാട് ഹരിത കർമ്മ സേനയ്ക്ക് ജോലി കൊടുത്ത ഗവൺമെൻറ് ആണ് നമ്മുടേത് ഇത് ലെവൽ വേറെയാണ്
@sunandhamol8505
@sunandhamol8505 Ай бұрын
​@@nutrienzonmediaഅതിൽ അസൂയപ്പെട്ടിട്ടെന്താ കാര്യം... എന്തെങ്കിലും റിസൾട്ട്‌ ഇല്ലാതെ ഇത്രയധികം പെരുത്തു ചെയ്യുമോ.....
@Thiruvathira-c4k
@Thiruvathira-c4k Ай бұрын
Herbalife ഒരു ന്യൂട്രിഷൻ പ്രോഡക്റ്റ് മാത്രമാണ്, ഒപ്പം നല്ല ജീവിതരീതി excercise എല്ലാം ചെയ്യണം. നമ്മുടെ നാട്ടിൽ ഇത്രക്കധികം ഹോസ്പിറ്റൽ വന്നതെന്താണ്? അവർ ഭയങ്കര ബിസിനസ് അല്ലെ ചെയ്യുന്നത്? നിങ്ങൾ ചെയ്യുന്ന ടെസ്റ്റുകൾ, കഴിക്കുന്ന മരുന്നുകളെല്ലാം സേഫ് ആണോ? ഹോട്ടൽ ഭക്ഷണം, മദ്യം, പുകവലി ഇതെല്ലം സേഫ് ആണോ? ന്യൂട്രിഷൻ വളരെയധികം എല്ലാവര്ക്കും ആവശ്യമാണ്, ഒരു പരിധിവരെ രോഗങ്ങൾ തടയാം, അപ്പോൾ ഹോസ്‌പിൽ ബിസിനസ് കുറയും... ചിന്തിക്കു...
@mastercraftart5585
@mastercraftart5585 Ай бұрын
ഇത് പല പേരിലും ഉണ്ട്‌ Elements, on and on ഇങ്ങനെ പല പേരിലുള്ള multi level മാർക്കറ്റിംഗ്. ഒരു qualification ഉം ഇല്ലാത്ത കുറച്ചുപേർ വന്ന് ആ മരുന്ന് കഴിക്ക് ഈ marunn കഴിക്ക് എന്ന് പറഞ്ഞു കൊണ്ടു ഒരു നൂറു പ്രോഡക്റ്റും കൊണ്ടു വരും. എന്നിട്ട പറയും ഇത് മരുന്നല്ല suppliment ആണ് എന്ന്
@ManjuV-r8g
@ManjuV-r8g Ай бұрын
സത്യം, ഇത് ചെയ്യുന്ന പലരെയും അറിയാം, എത്ര ആയാലും ജനങ്ങൾ പഠിക്കില്ല, ഇതിനെതിരെ ശക്തമായ നടപടി ഉണ്ടായാൽ നല്ലത്, എല്ലാ കേസും പോലെ ഇതും കുറച്ചു കഴിയുമ്പോൾ ജനങ്ങൾ മറക്കും കുറച്ചു വമ്പൻ മാർ ഇത് കൊണ്ട് കാശും ഉണ്ടാക്കും
@jaicumoljose8154
@jaicumoljose8154 Ай бұрын
Better to reduce weight by natural balanced diet and consistent exercise..
@SheenaSunKiranvlog
@SheenaSunKiranvlog Ай бұрын
, ഹെർബൽ ലൈഫ് ന്യൂട്രിഷൻ ഫുഡ് കഴിച്ച് വെയിറ്റ് ആളാണ് ഞാൻ ഞാൻ ഇപ്പോഴും ജീവനോടെ ഉണ്ടോ കേട്ടോ
@MohammedAshrafI-m1g
@MohammedAshrafI-m1g 23 күн бұрын
കൊറോണക്ക് വാക്‌സിൻ തന്നവർ മുങ്ങി herba life കൊടുത്ത ആരും മുങ്ങിയിട്ടില്ല
@SwapnaShibu
@SwapnaShibu Ай бұрын
Love Herbalife ❤❤❤
@aswathysajan6251
@aswathysajan6251 Ай бұрын
ഞാനും ഇത് ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് ഇതേവരെ യാതൊരു വിധ problems ഉണ്ടായിട്ടില്ല. എന്തായാലും partial effects ഉണ്ടായിട്ടുള്ളവർ കൂടുതൽ തെളിവുമായി മുന്നോട്ട് വരട്ടെ.
@divakaranmk893
@divakaranmk893 Ай бұрын
ഈ protein powder, suppliment ഒക്കെ എന്നുണ്ടായതാണ്
@sindhut4786
@sindhut4786 Ай бұрын
Iam having this product since two and a half years very goodcresult
@rechu8242
@rechu8242 Ай бұрын
Hello Agent
@mittumommy
@mittumommy Ай бұрын
I m use more than 10 years I'm good
@sunandhamol8505
@sunandhamol8505 Ай бұрын
Great
@Its_me_anjaliprajith
@Its_me_anjaliprajith Ай бұрын
Feeding time il use cheyamo
@sunijayaraj5955
@sunijayaraj5955 Ай бұрын
ഇയാൾ കഴിക്കുന്നത്‌ ആരാ കണ്ടത്? അങ്ങ് പറഞ്ഞാൽ മതി കച്ചവട ഏജന്റ് ആയിരിക്കും
@ElsammaJoseph-t9r
@ElsammaJoseph-t9r Ай бұрын
@@mittumommy pinnallathe
@SubeeshKk-p1d
@SubeeshKk-p1d Ай бұрын
😂😂
@cheppusafwan5471
@cheppusafwan5471 Ай бұрын
എന്റെ ജീവിതശൈലി മാറ്റി ഭക്ഷണരീതിയും ഞാൻ ഹാപ്പിയാണ്. ഒരു വർഷവും മൂന്നുമാസമായി സ്ഥിരം ഫുഡ് കഴിക്കുന്നുണ്ട്
@steniyaskitchen1638
@steniyaskitchen1638 Ай бұрын
ഇതിൽ പറയുന്നതെല്ലാം സത്യമായിട്ടാണ് എനിക്ക് തോന്നുന്നത് കാരണം ഞാനും ഇത് ഉപയോഗിച്ചിട്ടുണ്ട് കഴിക്കുമ്പോൾ നല്ല സുഖമാണ് നിർത്തിക്കഴിയുമ്പോഴാണ് മനസ്സിലാകുന്നത് 👍
@doctordependable77
@doctordependable77 Ай бұрын
kzbin.info/www/bejne/qqDNm62YadSoj9E
@ElsammaJoseph-t9r
@ElsammaJoseph-t9r Ай бұрын
Enthu manasilayi
@steniyaskitchen1638
@steniyaskitchen1638 Ай бұрын
@ElsammaJoseph-t9r പിന്നീടുള്ള ബുദ്ധിമുട്ടുകൾ ഡോക്ടറെ കാണിച്ചപ്പോഴാണ് ഇതു നിർത്താൻ പറഞ്ഞത്
@sathyram5013
@sathyram5013 24 күн бұрын
👍
@PushpaSukumar-bu1xe
@PushpaSukumar-bu1xe Ай бұрын
എന്റെ മോളും കഴിച്ചു രണ്ടുമാസം അവളെന്ന് 12,000 രൂപ ഞങ്ങൾക്ക് 19,000 രൂപ ചെലവായി പത്തനംതിട്ട അടൂരും ഉണ്ട് 27:44
@safoorasvlog602
@safoorasvlog602 Ай бұрын
സത്യമാണ് ഞാൻ എടുത്തു വെയിറ്റ് കുറഞ്ഞു ഈ ഫുഡ്‌ കഴിച്ചിട്ട് മാത്രമല്ല കൂട്ടത്തിൽ food condrol പറയുന്നുണ്ട് 2 time ഷേക്ക്‌ എടുക്കാൻപറഞ്ഞു എനിക്ക് ഒരുമാസം ആയപ്പോൾ വൈറ്റ് 6 kg കുറഞ്ഞു നല്ല ക്ഷീണം തളർച്ച വയറിളക്കം ശര്ദി Bp kuranju ഷുഗർ ലെവൽ കൂടി ഇപ്പോൾ പെയ്ൽസും ഉണ്ടായി ഇരിക്കാനും നിക്കാനുംവയ്യ എന്തുചെയ്യും അവരോട്‌പറഞ്ഞു അവര്പറയാ അവരെ food കഴിച്ചിട്ടാവൂല എന്ന് എനിക്ക് ഒരു അസുഖം ഇല്ലാതെ ഇരുന്ന ആളാ കാലവേദന യുണ്ട് വേറെ ഒന്നും ഇല്ലായിരുന്നു ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥ യായിപ്പോയി ആകെ ടെൻഷനായിട്ടിരിക്കുകയാണ് 😢
@KrishnakumarCD
@KrishnakumarCD Ай бұрын
Heavy metals check ചെയ്യൂ. ബ്ലഡ് test
@aadhisworld1178
@aadhisworld1178 Ай бұрын
Enikum eth kondu bhudhimuttu undayi.entey pallu potti povan thundangi.. Weight kuranjennkilum nirthiyappol pinneyum thadi vechu. Eni njan use cheyyillaa👍
@mohanank1504
@mohanank1504 Ай бұрын
ഈ നെഗറ്റീവായ വാർത്ത പ്രചരിപ്പിച്ചത് കൊണ്ട് Herbalife Food കഴിക്കുന്നവർ 5 വർഷത്തിനുള്ളിൽ 80 % ആൾക്കാരും കഴിക്കും.
@sunandhamol8505
@sunandhamol8505 Ай бұрын
❤❤
@TRIPUPKERALA
@TRIPUPKERALA Ай бұрын
ഹെർബാലൈഫ് ഉപയോഗിച്ചവർ ഒറ്റക്കെട്ടായി പറയും നല്ല റിസൾറ്റ് ഉള്ള പ്രൊഡക്റ്റാണ്. ഇവൻ ഇതിൻ്റെ ഏജൻ്റ് ആയിരുന്നു. ഇവൻ റോങ്ങ് ബിസ്നസ് ചെയ്തതിനാൽ കമ്പനി ബാൻ ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്.
@AjmalMohammed-u5h
@AjmalMohammed-u5h Ай бұрын
ഇത് ഉടനെ നമ്മൾ പൂട്ടിക്കും
@nidheeshaugustine9145
@nidheeshaugustine9145 Ай бұрын
ഇവൻ ഓൺലൈനിൽ നിന്ന് പ്രൊഡക്ട് വരുത്തി നാട്ടുകാർക്ക് കൊടുത്തു പ്രശ്നമായി കമ്പനി പുറത്താക്കി
@nidheeshaugustine9145
@nidheeshaugustine9145 Ай бұрын
​@@AjmalMohammed-u5hഅതിനു നീ ഒന്നും കൂടി ജനിക്കേണ്ടി വരും. അതിന്റെ തലപ്പത്തിരിക്കുന്നവർ ചുമ്മാ നിന്നെപോലെ മന്ദബുദ്ധി ആണെന്നാണ് വിചാരിക്കുന്നത്
@sumaksreekumar3852
@sumaksreekumar3852 Ай бұрын
ഞാനും 2 മാസം കഴിച്ചു. 15 കിലോ കുറഞ്ഞു. പിന്നീട് പഴയ പടിയായി
@saianand4778
@saianand4778 Ай бұрын
😅
@Ajithkumar2416
@Ajithkumar2416 Ай бұрын
സുഹൃത്തേ 20-21കാലഘട്ടത്തിൽ ഞങ്ങളുടെ സ്ഥലത്ത്(എറണാകുളം, പിഴല )വ്യാപകമായിരുന്നു. ഈ കാര്യങ്ങളെല്ലാം പറഞ്ഞതാണ്. ആരും ശ്രദ്ധിക്കാൻ പോലും തയ്യാറായില്ല. ഒരു കച്ചവടക്കാരനാണ് ഇവിടെ വ്യാപകമാക്കിയത്.
@abdulshafi1217
@abdulshafi1217 Ай бұрын
Doctor aduth poyi medicine kazikkunnadhinekalum nalladh herbal Life food nhaan challenge cheyyunnu.
@AlbinTS-o6n
@AlbinTS-o6n Ай бұрын
😂
@mohammedroshan709
@mohammedroshan709 Ай бұрын
2. 3 hospatil ulla sthalath ipoo ehide thirinjalum hospital thanne athentha nigal kodukunna marunnukodukunath rookam kootanalle Ath ee food kond marunnu ennu kanderam ulla peedikonda doctor maar ello eni potenfi varuvallo orth😅
@suzusmedia2287
@suzusmedia2287 Ай бұрын
ഇത് കഴിക്കുന്നവർ അവർ പറയുന്നതു പോലെ വെള്ളം കുടിച്ചില്ലെങ്കിൽ തീർച്ചയായും liver ഉം kidney യും എല്ലാം അടിച്ചു പോകും, എല്ലാവർക്കും അത് സാധിക്കില്ല, അതാണ് main problem
@preethyjoseph6371
@preethyjoseph6371 Ай бұрын
അതാണ് സത്യം
@sunmotionpictures15
@sunmotionpictures15 Ай бұрын
എനിക്ക് സംശയം ഉള്ളത് വിരാട്ട് കോലി ആസ്ത്രേലിയൻ ഫുഡ് ബോൾ താരങ്ങൾ പരസ്യം ചെയ്യുന്നു ഇന്ത്യയിലെ പുതിയ നിയമ നുസരിച്ച് പരസ്യം ചെയ്തവർക്കും കുറ്റം ഉണ്ട് നിങ്ങൾക്ക് കൊടതിയിൽ പോയി സർക്കാരിനെ കൊണ്ട് ഉത്തരം പറയിക്കാം അങ്ങനെ ചെയ്യു
@sherlyg2048
@sherlyg2048 Ай бұрын
അതെ ആദ്യം ഇതിന്റെ പരസ്യം കൊടുക്കുന്നവർക്ക് എതിരെ case case കൊടുക്കട്ടെ
@shemeelashemi9938
@shemeelashemi9938 Ай бұрын
​@sher🤭🤭അങ്ങനെ ആണേൽ.. പാട് പെടും... ഇതിനു പരസ്യം ഇല്ല 🤭🤭lyg2048
@shemeelashemi9938
@shemeelashemi9938 Ай бұрын
​@@sherlyg2048 ഈ പറഞ്ഞവർ ഒകെ ഇദ് kazikunnavar ആണ് 😊
@shemeelashemi9938
@shemeelashemi9938 Ай бұрын
അതിനു പാട് പെടും 🤣 ഇതിനു പരസ്യം ഇല്ല... ഈ പറഞ്ഞവർ ഒകെ ഇദ് വർഷങ്ങൾ ആയി kazikunnavar ആണ്
@shemeelashemi9938
@shemeelashemi9938 Ай бұрын
ഈ നീല ഷേർട് ഇട്ട ആ... മോങ്ങുന്നവന്ക്ക് അറിയാം എല്ലാം ഒന്ന് വിളിച്ചു സ്വകാര്യം ആയി ചോദിച്ചാൽ പറഞ്ഞു തരും
@SA-bp5kw
@SA-bp5kw Ай бұрын
Appreciate your social concern
@karoth123456
@karoth123456 Ай бұрын
ഞാൻ 4 വർഷമായി ഇത് ഉപയോഗിക്കുന്നു..ഒരു കുഴപ്പവും ഇല്ലാ...ഞാൻ എൻ്റെ ലിവർ ചെക്ക് ചെയ്തു..എല്ലാം normal ആണ്...ലോകത്ത് 95 രാജ്യങ്ങൾ ഇത് ഉപയോഗിക്കുന്നു..മാത്രമല്ല ഈ ഡോക്ടറുടെ കൂടെ ഇരിക്കു ന്നവൻ ithinte പരസ്യം ചെയ്യുന്ന വീഡിയോ എൻ്റെ കയ്യിൽ ഉണ്ട്. ഇവർ രണ്ട് പേരും വേറെന്തോ ലക്ഷ്യം വെച്ചിട്ട് ഇറങ്ങിയതാണ്..സംസാരത്തിൽ പോലും ഒരു വൈരാഗ്യം ഫീൽ ചെയ്യുന്നു. ഈ ഡോക്ടർ ഇന്നലെ ഇട്ട വീഡിയോയിൽ അയാള് avidathe ഡോക്ടർ ആണ് ഇന്ന് പോലും പറയുന്നില്ല...കൂടെ ഇരിക്കൂന്നവൻ 3ഈ കമ്പനിക്ക് വേണ്ടി ഒരുപാട് പരസ്യം ചെയ്തിട്ട് ഉണ്ട്
@jasminewhite3372
@jasminewhite3372 Ай бұрын
Agent 😂
@SHAHINASHERIN-er9ni
@SHAHINASHERIN-er9ni Ай бұрын
എന്നാല് ഒന്നും പറയാനില്ല നിങൾ ഇതിൻ്റെ പ്രമോട്ടർ ആണ്.
@karoth123456
@karoth123456 Ай бұрын
അതെ അതിൽ ഞാൻ അഭിമാനിക്കുന്നു..കാരണം ഈ ഫുഡ് ലോകം അംഗീകരിച്ചതാണ്..ഈ പറയുന്ന പല്ലിൻ്റെ ഡോകടറെ പോലെയല്ല, berbalifil ലോകോത്തര നിലവാരം ഉള്ള ഡോക്ടർമാർ ആണുള്ളത്..അല്ലാതെ ഇവനെ പോലെ നിലവാരം ഇല്ലാത്തത് എല്ലാ..
@MrAnurajCJ
@MrAnurajCJ Ай бұрын
നിങ്ങൾ ഹെർബാ ലൈഫിൻ്റെ കള്ള ഡോക്ടർ ആയിരിക്കും അല്ലേ ഏജൻ്റേ.
@_Arya_18
@_Arya_18 Ай бұрын
Video ഉണ്ടാകും, കാരണം ഇവർ പറഞ്ഞല്ലോ, ഇവർ പണ്ട് അവിടെ പോയിരുന്നു എന്നു. അങ്ങനെ അല്ലെ ഇതെല്ലാം മനസിലായത്
@azeezm3672
@azeezm3672 Ай бұрын
I attended Herbalife meeting without joining the club ..... But the above 2 person are giving some wrong information regarding the strategy
@arunr-mf3gv
@arunr-mf3gv Ай бұрын
Ethu ketitu Aroda vairagyam theerkan parayumpole thonnunnu.....
@pranavp8324
@pranavp8324 Ай бұрын
Ethu labukalil test cheythu nokan patilae ?? chemical test cheynm?
@shajeerpi7246
@shajeerpi7246 Ай бұрын
ഈ പറയുന്ന ആൾ ഹെർബാലൈഫ് ഉപയോഗിക്കുന്നുണ്ട്.. ഇത് തികച്ചും വ്യക്തി വൈരാഗ്യമാണ്
@hirfanathkaradan3807
@hirfanathkaradan3807 Ай бұрын
അല്ല, മൂന്ന് മാസം കഴിച്ചു പിന്നെ നിർത്തിയ എനിക്ക് 2 വർഷത്തിന് ശേഷം ലിവർ കംപ്ലയിന്റ് ആയി..ലിവറിലേക്കുള്ള ബ്ലഡ് ബ്ലോക്കായി..സ്റ്റണ്ട് ഇടേണ്ടി വന്നു..(ചിലര്ക്ക് അസുഖം വേഗം വരുമായിരിക്കും..പക്ഷേ ചിലർക്ക് അസുഖം വരാൻ സമയമെടുക്കുമായിരിക്കാം..) എന്തായാലും ലിവറിന് കംപ്ലയിന്റ് വരുന്നുണ്ട്..
@faizalkali9695
@faizalkali9695 Ай бұрын
ശരിയാണ് ഇയാൾ ഉപയോഗിക്കുന്നുണ്ട് എന്നു തോന്നുന്നു അതാണ് ഇത്ര പവർ
@Manikyam43
@Manikyam43 Ай бұрын
If this person's statements are based on personal enmity...let 'Herbalife ' move to court...😅😅😅😅😅
@izuhadi2517
@izuhadi2517 Ай бұрын
Blue tshirt bro alle wellness coach nn പറഞ്ഞു korea വീഡിയോസ് കണ്ടല്ലോ,,,, അത് workoutaayille
@minigeorge5884
@minigeorge5884 Ай бұрын
ഞാൻ 7 വർഷമായിട്ട് ഇതു കഴിക്കുന്നുണ്ട് എന്റെ ലിവ ർ ഫുൾ പവർ ആണ്
@BabluVp
@BabluVp Ай бұрын
Kaalan ningale kandu kaannila
@Sree_jith_Sree
@Sree_jith_Sree Ай бұрын
​@@BabluVp😂
@aryasajeev8777
@aryasajeev8777 Ай бұрын
Enthinu sir aalkare veendum veedum illathakunnu. Naanamille ingane aalkkare pattikkan. Sir ne e ഹെർബാലിഫ് onne nirthinokkku appo ലിവർ ഉണ്ടെങ്കിൽ e vartha kanaam
@annerinair5443
@annerinair5443 Ай бұрын
Everything is correct I have same experience I used this 2 months. I couldn't afford this so I stopped my weight came back again
@lifestylewellnesscoach4851
@lifestylewellnesscoach4851 Ай бұрын
ബുദ്ധിയുള്ളവർക്ക് മനസ്സിലാകും ഇത് വെക്തി വൈരാഗ്യമാണ് എന്ന് അവരുടെ ബോഡി ലാങ്കേജ് നിന്ന്, പല്ല് ഡോക്ടർക്ക്‌ ന്യൂട്രിഷനെ കുറിച്ച് എന്ത് അറിയാം!😅 മെഡിസിൻ കൊടുത്തു രോഗികളെ സൃഷ്ടിക്കുന്ന ബിസിനസ്നെ കുറിച്ച് എന്താ അഭിപ്രായം മറുനാടൻ? എത്ര കിട്ടി ഈ ബിസിനസ്സിൽ 😅
@lailajoseph2759
@lailajoseph2759 Ай бұрын
Agent😂😂
@Dracula338
@Dracula338 Ай бұрын
Dentists too have to learn about anatomy and they know the basics of nutrition.
@shefeekma7427
@shefeekma7427 Ай бұрын
എൻ്റെ mother ന് sugar കുറയും എന്ന് പറഞ്ഞ് ഒരു പുള്ളി തന്നതാണ്. ഒരു മാസം കഴിച്ചു. ഇപ്പൊ വയറിനു സ്ഥിരം complaint, fatty liver എല്ലാം ഉണ്ട്. ഒന്നുമറിയാതെ പണം മാത്രം ആഗ്രഹിച്ച് നടക്കുന്ന കുറെപേരുടെ കൂട്ടം ആണ് ഇത്. ഞങ്ങൾക്ക് തന്നെ വ്യക്തി, coach എന്നാണ് വിളിക്കുന്നത്, പിന്നീട് ഷുഗർ കൂടുതലായി ലിസിയിൽ അഡ്മിറ്റ് ആയി കിടന്നു
@oreobiscuit-3751
@oreobiscuit-3751 Ай бұрын
😂😂ninglk pallu Dr nthokke padikkinundenn ariyaam, pallu maathram alla padikkinne
@sitharasithu8244
@sitharasithu8244 Ай бұрын
പറഞ്ഞത് മുഴുവൻ സത്യമാണ്. ഞങ്ങൾ ഡോക്ടർമ്മാർ ഒരിക്കലും ഇത് ഒരു ശതമാനം പോലും സപ്പോർട് ചെയ്യുന്നില്ല. പിന്നെ കാലം എല്ലാം തെളിയിക്കട്ടെ.
@anjoanjal
@anjoanjal Ай бұрын
ഞാൻ ഇത് ഉപയോഗിച്ചു എന്റെ ലൈഫ് പോയത് ഇ ബിസിനസ്‌ ചെയ്തിട്ടാണ് ഞാൻ 35 കെജി കുറച്ചു എന്റെ വൈഫ്‌ 23 കെജി എന്നെ ഒരു സെമിനാർ കാണിച്ചു എന്നെ ബിസിനസ്‌ ചെയ്യിച്ചു ഒരിക്കലും ഇല്ലാത്ത കടം കേറി ഞാൻ മുടിഞ്ഞു ഒരിക്കലും ആരും കേറി പെടരുത് എന്റെ ലൈഫ് പോയ്‌ ഇപ്പൊ കൂലി പണിക്കു പോകുന്നു തൃശ്ശൂരിൽ രാജ്‌കുമാർ സജീവ് കുമാർ ആണ് ഇതിൽ ആളുകളെ പറ്റിക്കുന്നത്
@Sarath-q8i
@Sarath-q8i Ай бұрын
Great work marunadan exclusive ! you are doing great .
@NufailNufu-jo6vv
@NufailNufu-jo6vv Ай бұрын
എവിടെ ബാക്കിയുള്ള മാധ്യമപ്രവർത്തകർ
@MrAnurajCJ
@MrAnurajCJ Ай бұрын
അവരുടെ വായിൽ പണ്ടേ ഹെർബാ ലൈഫ് പണം തിരുകി കാണും.
@JessyJayaraj
@JessyJayaraj Ай бұрын
അവസാനം മറുനാടൻ മാത്രമേ സപ്പോർട്ട് ചെയ്‌തൊള്ളൂ 😂
@doctordependable77
@doctordependable77 Ай бұрын
mukhyadhara motham paisak vangiya udaypp teams anu Herbalife... pakshe athum orunaal polinju veezhum...
@Afn-mj4ol
@Afn-mj4ol Ай бұрын
😂
@fawaskottakkal5032
@fawaskottakkal5032 Ай бұрын
😂
@ArafathVs-t8g
@ArafathVs-t8g 28 күн бұрын
ithu big rich kabiniyudethu ano
@fordkiller8097
@fordkiller8097 Ай бұрын
ഇവർ രണ്ട് പേരും പറയുന്നത് ഒട്ടും വാസ്തവമല്ല. ആർക്കോ വേണ്ടി പ്രവർത്തിക്കുകയാണ്. ഇത് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എൻ്റെ രോഗങ്ങൾ എല്ലാം വളരെ കുറഞ്ഞിട്ടുണ്ട്
@Manikyam43
@Manikyam43 Ай бұрын
You continue it...who is stopping you?
@wilsonwindale4620
@wilsonwindale4620 Ай бұрын
Please share the pdf... Research publications... I have something to share in this regard later
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 609 М.
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.