Anybody remember.? They had a small seat in front and a sturdy carrier at the back ., used to carry 4 members in my family., 😅😅
@malharsingh15262 жыл бұрын
These roadster bicycle design 100+ year ago . I have 80 year old made in England cycle still run smoothy. Other fancy bicycle give shoulder , back , neck ,whrist pain . On these bicycle you may feel tired but no body pain.
@sudheepparimalam5790 Жыл бұрын
സൈക്കിളിലെ എൻഫീൽഡ്
@ArunAthletic8 ай бұрын
💯🙂
@amithom2 жыл бұрын
ഒരു 20കൊല്ലം മുൻപ് വരെ ഒരുവണ്ടി എന്ന പേരിൽ നാട്ടിൽ വ്യാപകമായി കണ്ടു വരുന്ന സൈക്കിൾ ഇപ്പൊ Roadster എന്ന ശരിയായ നാമത്തിൽ ഒരു vantage model cycle കൂട്ടത്തിലായി. ഇപ്പോഴും ഈ സാധനം മാർക്കറ്റിൽ available ആണെങ്കിലും ചെറൂ...പ്പക്കാർക്ക് ഇതിനോട് ഒരു പുച്ഛം. ആ മട്ഗാർഡ് മാറ്റി നല്ല മിന്റ് ഗ്രീൻ കളർ സ്പ്രേ അങ്ങ് പൂശിയാൽ ഇപ്പോഴത്തെ ഹൈബ്രിഡ്ജ് സൈക്കിൾ അങ്ങ് മാറി നിക്കും🔥
@sudheepparimalam5790 Жыл бұрын
എന്നാലും ഈ സൈക്കിൾ ചവിട്ടുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെ
@muhammedsidheek.amuhammeds6680 Жыл бұрын
Ithu rajakeeya cycle aanu.
@arshadkp185527 күн бұрын
സത്യമാണ് പറഞ്ഞതു. എനിക്ക് ഇപ്പൊ 24 വയസ്സ്. ഒരാഴ്‌ച മുന്നേ ഞാൻ ഈ സൈക്കിൾ വാങ്ങിച്ചു. 24 കൊല്ലം വേണ്ടി വന്നു ഈ cycle നോട് ഉള്ള പുച്ഛം മാറാൻ.
@AkshayThrishivaperoor3 жыл бұрын
Good bro.. Greetings from a cycle lover ❣️🙏🔥🔥
@AlanGaming199 Жыл бұрын
The best cycle i ever go to a ride... Oree oru രാജാവ്
@shilpasadasivan18813 жыл бұрын
53 km... My goodness u deserve a great applause man.. Go ahead.. And how u manage to drive and shoot this video.. Great effort bro..
@ArunAthletic3 жыл бұрын
Thanks alot shilpa 😘 by God grace somehow managed both riding n shooting 😀💯
@alphawolf5738 Жыл бұрын
Yesterday i did 200km ride
@warringtribes6689 Жыл бұрын
53 km is not a big deal.
@guardiansofgalaxy9472 Жыл бұрын
Ethinakkalum ponnarund sis
@eggbenedict-gt7mw7 ай бұрын
@@warringtribes6689it is
@maheshgem93562 жыл бұрын
Which is best for daily 8 + 8 KMS ride NORMAL CYCLE OR MTB or hybrid which brand best pls suggest bro i am from Chennai
@ArunAthletic2 жыл бұрын
Hai bro, being Frank ,am not that expert on cycle brands bro. I brought this cycle out of curiosity. but i can surely say that this cycle is fun and comfort to ride.i guess 8+8 will go fine on this one. I suggest you to consult with some cycle enthusiasts before purchasing bro.
@TechieVenkateshhTamil2 жыл бұрын
this is the best bicycle in India, its cheap and best very durable than any other bicycle available in India. Instead of buying electric scooter for nearby rides, use this kind of cycle for maintaining good health and save money and pollution free environment.
@ArunAthletic2 жыл бұрын
Agreed 💯🔥
@georgecarlinn62882 жыл бұрын
Yes best for nearby rides in suitable weather, time and nobody else to transport along 😃
@varunrajm52902 жыл бұрын
Bro nannnayittundu ithupolathe cycle 2013lvangichu sabarimalapokan vendy vangichatha palakad to sabarimala super yathrayayirunnu bro cycle chavittana kandappol chavittanakandappol kothiyavanu chavittan
@fazalrahman9983 жыл бұрын
Poli bro,എനിക്കും Hercules ൻ്റെ roadster cycle ആണ്,സൈക്കിൾ ride oru ഹരമാണ്, ധാരാളം അനുഭവങ്ങൾ ഇപ്പോഴും നൽകി കൊണ്ടിരിക്കുന്ന സൈക്കിൾ,വർഷങ്ങളായി സിംഗിൾ speed മാത്രമേ ഓട്ടറുള്ളൂ,വീട്ടുകാരിൽ നിന്ന് ഇത് ഓട്ടുന്നതിന് തടസ്സങ്ങൾ ഉണ്ടാവാറുണ്ട്. Roadster വാങ്ങിയിട്ട് 1 year aayi,maximum 75km ആണ് cover ചെയ്തത്,തടസ്സങ്ങൾ മാറുമെന്ന് പ്രതീക്ഷിക്കുന്നു.🙂🙂
@ArunAthletic3 жыл бұрын
Pwoli bro...... Happy to read your riding experience 😊👍🏼 iniyum kure distance pokan sadhikatte bro 🤞🏼😊
@fazalrahman9983 жыл бұрын
@@ArunAthletic Aa ☺️☺️
@saurav772 жыл бұрын
@@fazalrahman998 bro 100 kg ulla aalk odikan pattuo
@fazalrahman9982 жыл бұрын
@@saurav77 Aa, oadich ശീലിച്ചാൽ weight കുറക്കാം
@shahswatmallick12222 жыл бұрын
Such a beautiful and practical bicycle !!!
@anoopkr18732 жыл бұрын
എല്ലാരും 53 km ഭയങ്കരം എന്നു പറഞ്ഞല്ലോ ബ്രോ.. ഞങ്ങള് ഇതുപോലെ ചവിട്ടുമാരുന്നു.. same സൈക്കിൾ.. ഇപ്പൊ gear സൈക്കിൾ use ചെയ്യുന്നു... ഇതിന്റെ ഗുണം അറിയണം എങ്കിൽ ഇതിൽ നല്ല experience വേണം.. സ്പ്രിങ് ഉള്ള സീറ്റിൽ കൈ നേരെ പിടിച്ചു ചവിട്ടി പോണം.. പിന്നെ സ്പീഡ് ഞങ്ങൾ ഇതു വെച്ചു gear ഉള്ള സൈക്കിൾ നെ തോല്പിച്ചിട്ടുണ്ട്.... ബ്രോയെ കുറ്റം പറഞ്ഞതല്ല കേട്ടോ... വീഡിയോ കണ്ടോണ്ട കമന്റ് ചെയ്യുന്നത്.. അപ്പോൾ ഓരോ ടൈമിൽ ഉള്ളത്തിന്റെ മറുപടി ആയി പറഞ്ഞതാ.. എന്നാലും പൊളി ബ്രോ.. ഇതു ചവിട്ടി ദൂരം പിന്നിട്.. നല്ല പൊളി സ്റ്റാമിന കിട്ടും...
@rajeshsng2 жыл бұрын
എനിക്കുമുണ്ടായിരുന്നു ഇതുപോലൊരു സൈക്കിൾ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ. 89 90 കാലഘട്ടം ഞാൻ ആദ്യമായി തൃശ്ശൂർ മൃഗശാല കാണാൻ പോകുന്നത് ഈ സൈക്കിൾ ചവിട്ടിയാണ്. അന്ന് മൊത്തം ഒരു 140 കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയിട്ട് ഉണ്ടാകും. മൂവാറ്റുപുഴയിൽ നിന്നും തൃശ്ശൂർ വരെയും തിരിച്ചും. വീട്ടിലറിഞ്ഞാൽ സൈക്കിൾ ചവിട്ടൽ കൊതി അന്ന് തീർക്കും അതുകൊണ്ട് ഞാൻ ആരോടും പറയാൻ പോയില്ല ഞാൻ എഞ്ചിനീയറിംഗ് പഠിക്കുന്നതിനു വേണ്ടി കർണാടകയിൽ പോയതിനെ പിറ്റേ ആഴ്ച അച്ഛനാ സൈക്കിൾ വിറ്റു അതിൻറെ സങ്കടം ഇപ്പോഴും മാറിയിട്ടില്ല. ഈ സൈക്കിൾ ശരിക്കും ചവിട്ടാൻ സുഖം വരണമെങ്കിൽ ഒരു 300 കിലോമീറ്റർ എങ്കിലും ചവിട്ടി കഴിഞ്ഞ അഴിച്ച് ഗ്രീസ് ഇട്ട് സെറ്റ് ചെയ്യണം
@ArunAthletic2 жыл бұрын
Happy to read both of your stories 😊 thanks for sharing it 😌
@kudumba_volgs3 жыл бұрын
Adipoli arunchetta.... Ur a amazing person😍👏👏👏👏👏
@ArunAthletic3 жыл бұрын
Thnks anjusha 😊💯
@joshnathomas36663 жыл бұрын
Wow superb 👍🎉🎉🎉
@universal632 Жыл бұрын
ഇതിന് sidestand വെയ്ക്കാൻ പറ്റുമോ
@ArunAthletic Жыл бұрын
Yes bro ..vekkam
@smithappaul60742 жыл бұрын
ചേട്ടാ സൈക്കിൾ ഫ്രണ്ട് ഡയനാമോ വെക്ക്
@axoblade3 жыл бұрын
Niceeeeee
@ArunAthletic3 жыл бұрын
Ty broii 😘
@staleysasi33123 жыл бұрын
Great ride.....sprb ....keep going,
@ArunAthletic3 жыл бұрын
Sure thing ..thanks Staly 😘
@Mrfacts_ge3 жыл бұрын
4:18 backil ആ ചേട്ടൻ വിചാരിച്ചട്ടുണ്ടാകും " ഏതാടാ ഇവൻ കയ്യിൽ ഒരു kolum പിടിച്ചു cycle ഓടിക്കുന്നത് " 🙈😂😂 ...nice review mahn
@ArunAthletic2 жыл бұрын
Haha thanks bro 😁💯
@MrHitmannn003 жыл бұрын
Super workout bro ... keep going #awesome
@ArunAthletic3 жыл бұрын
Thanks bro !! sure thing 😘
@aadhilmj96642 жыл бұрын
Ithodikkumbo oru prethyeka vibe aaa
@Kydyhsh2 жыл бұрын
Bro ith vazhikk puncture aayal engane survive cheyyum nnnu oru video cheyyamo
@ArunAthletic2 жыл бұрын
Sure bro idam.. 💯
@shameerpk72 жыл бұрын
ഇത്തരം സൈകിളുകൾക്ക് സാധാരണ കാണാറുള്ള സ്പ്രിംഗ് saddle അല്ല ഈ സൈക്കിളിൽ ഉള്ളത്. അത് കൂടി ഉണ്ടെങ്കിൽ നിവർന്നിരുന്ന് രാജാവിനെ പോലെ യാത്ര ചെയ്യാൻ പറ്റിയ ഒരു ഐറ്റം തന്നെയാണ് roadster cycle
@ArunAthletic2 жыл бұрын
Yes bro..refitted the stock seat ☺️
@rashidcp74262 жыл бұрын
Bro thinte rate ethrayanu? . Eth online site ninnanu vangiyath bro
@ArunAthletic2 жыл бұрын
Bro njan ith Cherthalayil ninnu anu medichath..without carrier and extra fittings i got it for 4500/-
@georgyjose58953 жыл бұрын
Ellam koode ethra neram eduthu?
@ArunAthletic3 жыл бұрын
Bro started at 2:30 PM and reached back home by 6:30 Pm 😘🕝
@aswinkrishna58733 жыл бұрын
Njan ella divasavum ravile around 20km cycling cheyana cycle ann ith ....I ride with frnds who own gear cycles....
@ArunAthletic3 жыл бұрын
Pwoli bro...same here 😃⚡
@sujithks0093 жыл бұрын
Visualization ❤️ അബിളി മാറ്റി അമ്പിളി ആക്കു 😍
@ArunAthletic3 жыл бұрын
Thanks alot bro...corrected 😘👍🏻😀
@dennyrk3 жыл бұрын
Adipoleeeee man 👍🏻👍🏻👍🏻👍🏻... dhee Dony on screen...
@ArunAthletic3 жыл бұрын
Haha doney mon pwoliyalle....thanks bro 😘
@manojsamuel97342 жыл бұрын
Anna. Do you still have the cycle. Or sold??
@ArunAthletic2 жыл бұрын
Yes i bro i have it with me 😊
@manojsamuel97342 жыл бұрын
@@ArunAthletic any idea to sell
@ArunAthletic2 жыл бұрын
At present no bro 😊
@amkurian3 жыл бұрын
Super 👍👍
@ArunAthletic3 жыл бұрын
Thanks broyi 😘
@agnelcruz75152 жыл бұрын
Old is gold bro❤️
@ArunAthletic2 жыл бұрын
Sure thing bro 💯classics♥️
@syamlalkp90533 жыл бұрын
Wow
@niteeshbihade17892 жыл бұрын
It was exciting to watch. I will buy myself a roadster bike now.
@ArunAthletic2 жыл бұрын
Wow .. happy Ride brother ☺️
@universal632 Жыл бұрын
I think raleigh classic man is a good choice.
@ArunAthletic Жыл бұрын
Super 👌
@bacon-n-eggs-e3u6 ай бұрын
@@universal632But it's not available everywhere. And finding it's spare parts is another challenge.
@varunrajm52902 жыл бұрын
Ippol eecycle ethra roopayakum annnu 4200rs
@akashbabut4503 жыл бұрын
Super brother... good going..... Effort is awesome brother......
@ArunAthletic3 жыл бұрын
Thanks alot bro...surely more videos idam 😍
@lintaliz62943 жыл бұрын
Your dedication, enthusiasm and insight are really inspiring❤️, n your balance on bike with one hand is vere level 👏👏👏👏
@ArunAthletic3 жыл бұрын
Thanks alot linta for the good words 😘
@desicarclassics89643 жыл бұрын
@@ArunAthletic great effort, i have two Raleighs with me, can u please tell whi h centre stand u have used on the cycle
@ArunAthletic3 жыл бұрын
Wow broo....super...i really wanted Raleigh but was unlucky to get one here ...The stand is from decathlon sports store ..you can get it from there 😊💯
@shinchando72403 жыл бұрын
53 km 😨😨🤗🤗🤗🤗 man u r 👌👌👌
@ArunAthletic3 жыл бұрын
Thanks bro 😄😊
@Rajan-sl9ct3 жыл бұрын
What is your height . You set seat high quite high . Instead of 22" you have to buy 24"
@ArunAthletic3 жыл бұрын
Am 167 cm , will chck on that 😊👍
@bibinkollappallyil66123 жыл бұрын
Superrrrrrrr
@alexb.m12433 жыл бұрын
Arun bro..keep uploading 👍🎉
@ArunAthletic3 жыл бұрын
Sure bro thankyou!!
@pauljose293 жыл бұрын
സീറ്റ്.....പൊക്കം.... രാജാവ് തന്നെ..... ♥️
@ArunAthletic3 жыл бұрын
Haha athe athe 😁❤️
@pauljose293 жыл бұрын
@@ArunAthletic ഈ സൈക്കിൾ പുതിയതാണോ അതോ സെക്കന്റ് ആണോ.... അതിൽ സ്റ്റിക്കർ വർക്ക് കുറവാണ്..., പെയിന്റിംഗ് ഒട്ടും പൂർണത ഇല്ലാത്ത പോലെ..... ഒരു റൗണ്ട് പോയിക്കഴിഞ്ഞപ്പോഴ്യ്ക്കും പെഡൽ പോയി..... എന്റെ തോന്നൽ ആണെന്ന് തോന്നുന്നു ക്ഷമിക്കുക 👍🏾
@ArunAthletic3 жыл бұрын
Bro puthiyath anaae... Classic look kittan stickers okae njan remove chaiythath ayirunu... Pinnae cycle assembly chaiythath oru paiyan ayirunnu..ottum professional alathae anu cycle set chaiythath...2,3 times njn brake set chaiyanum okae cycle workshopil kondupokendi vannarnu..ipo pedalum poi 😁😂
@pauljose293 жыл бұрын
കണ്ടപ്പോൾ തോന്നിയതാണ്...... റോഡെസ്റ്റർ സൈക്കിൾ ഇഷ്ടം ♥️
@ArunAthletic3 жыл бұрын
😊😊✌🏻
@Vpr22552 жыл бұрын
ബ്രോ same model Cycle 1950, UK യിൽ 🤣 Museums യിൽ ഉണ്ട് ഇത് antique Piece ആണ് അവര്ക്
@ArunAthletic2 жыл бұрын
Hahaha athe bro 😂🙌
@aju140 Жыл бұрын
Ithu vilkkunnindoooo....
@ArunAthletic8 ай бұрын
Sold bro
@ponnufrancis33473 жыл бұрын
Ni pwoli mutheee 👍👍👍
@ArunAthletic3 жыл бұрын
Haha pinnayalh sure bro 😘
@aquilrodrigues81553 жыл бұрын
What was your average speed?
@ArunAthletic3 жыл бұрын
Average inbetween 10 -20 kmph 😌👍
@aquilrodrigues81553 жыл бұрын
@@ArunAthletic can you do a comparison between this cycle and hybrid cycles
@ArunAthletic3 жыл бұрын
Sure will try doing it ☺️
@georgecarlinn62882 жыл бұрын
@@aquilrodrigues8155 hybrid have 26inch wheel rim size generally which requires less effort in beginning from an stop , 28 inch rim needs more effort intially
Bro 48 or 52 chain ring lagva lo lambi touring me maza aayega Keep cycling and stay healthy
@Rajan-sl9ct3 жыл бұрын
Describe pros and cons in English plz. How much time need to complete 53 km
@ArunAthletic3 жыл бұрын
Sure will do a video in English... It took me about 4 hours to complete the Ride 👍
@georgecarlinn62882 жыл бұрын
Pro: simple easy to maintain,repair as single gear, comfortable upright position , no weight on hands,sturdy, super momentum once pedal few meters,strong simple brakes Con : is due to large 28inch starting few meter more effort is required than 26inch wheel rim size, you will see mostly one colour choice black or rarely dark green.
@joshydev-gs4jm11 ай бұрын
Raleigh ano Hercules ano nalathu bro
@ArunAthletic8 ай бұрын
Raleigh bro 💯
@joshydev-gs4jm8 ай бұрын
Thanks
@deepu4183 жыл бұрын
🎉🎉🎉❤️❤️❤️🎉🎉🎉
@ArunAthletic3 жыл бұрын
Ty deepu 😘
@evamsichandra68792 жыл бұрын
I want to buy after seeing your channel...
@ArunAthletic2 жыл бұрын
Happy to hear that bro 😊 💯
@achuthankunj13883 жыл бұрын
Angu mahan aanu 🙏🏻
@ArunAthletic3 жыл бұрын
Haha thnks rajavae 🤣😍
@mr.chootabheem26113 жыл бұрын
Can u tell the cycle name
@ArunAthletic2 жыл бұрын
Hercules Roadster
@akhilkichu13213 жыл бұрын
Bro helmet വയ്ക്കണം
@ArunAthletic3 жыл бұрын
Sure bro 👍 sorry for this time ⏳
@masroormahzar3402 жыл бұрын
Symple cycle
@eggbenedict-gt7mw7 ай бұрын
Add gear
@കണ്ടൻപൂച്ച-ത6ജ2 жыл бұрын
ബ്രോ സാക്ഷൻ പ്രേംനസീർ ജയൻ മുതൽ. മമ്മുട്ടി മോഹൻലാൽ ജയറാം ദിലീപ് എന്നീ സൂപ്പർ സ്റ്റാറുകളും. മുകേഷ് jGadeesh ടോവിനോ ഉണ്ണി വരെ എല്ലാ നടന്മാരും അവരുടെ സിനിമകളിൽ ഈ സൈക്കിൾ ഉപയോഗിക്കുന്നുണ്ട് . ഒരു ഊള നടന്റെയും അവന്റെ അമ്പിളി സിനിമയുടെ പേരിൽ ഒന്നും അറിയപ്പെടേണ്ട സൈക്കിൾ അല്ല ഇത്.. ഇല്ലാത്ത ഓരോ പേരിട്ട് ഈ സൈക്കിളിന്റെ വില കളയരുത്.. ആദ്യ റോക്കറ്റ് പരീക്ഷണത്തിന്.. അബ്‍ദുൾ കാലം സാർ അതിന്റെ പാർട്ട് കൊണ്ടു പോയത് ഈ സൈക്കിളിലാണ്.
@ArunAthletic2 жыл бұрын
Haha yes Bro 😊💯 appreciate your love towards the Roadster cycle. ♥️🔥
@deepakram44833 жыл бұрын
great effort bro 🔥😍👌
@ArunAthletic3 жыл бұрын
Thanks alot bro 😘
@SnapSafari3 жыл бұрын
If you could explain the pros and cons in English, it would be really helpful
@ArunAthletic3 жыл бұрын
Sure thing will upload a video soon 👍🏼
@franklinsam10163 жыл бұрын
Wow😲😲!! Arun bro last day I borrowed my cousin's cycle which had a 7speed gear installed after market!! Uff nd I was like panting like a dog!! It was only about one km I rode that one!! My question is ,how did u manage to do this!!!😵😵
@ArunAthletic3 жыл бұрын
Thanks alot for the good words brother 😘 come with me bro...will train together 👬 😀💯
@franklinsam10163 жыл бұрын
@@ArunAthletic lemme regain my stamina bro🥰🥰 I'll surely come nd visit 😊🦋🦋🦋
@ArunAthletic3 жыл бұрын
Okey brooo 😘👍🏼
@shraviandtitlisadventure81852 жыл бұрын
Best...good n strong bicycle... All the stylish bicycles are useless... They r weak n expensive... This traditional bicycle is the strongest n best...very less expensive compared to those useless bicyles.
@ArunAthletic2 жыл бұрын
Agreed 👍😊✨
@tamizhan11972 жыл бұрын
My dad used to say this same thing And I was gifted a Old indian roadster cycle for my 18th birthday this year To say it is AMAZINGGGG I'm not regretting it in any ride
@ArunAthletic2 жыл бұрын
Congrats and happy riding bro 💯🔥
@maheshj1880 Жыл бұрын
ethe chavittiyal kerala thil pennu polum kettilla athanu malayali attitude