വിമാനം പറക്കുന്നതെങ്ങനെ -How an aircraft flies I Bernoulis Principle

  Рет қаралды 202,194

Science Corner

Science Corner

Күн бұрын

How an aircraft get force to fly? Bernoulis principle is the science behind this.
വിമാനം പറന്നുയരുന്നത് നോക്കിനിൽക്കാത്ത ആരുമുണ്ടാവില്ല...എന്നാൽ വിമാനം പറക്കുന്നത്തിനു പിന്നിലെ ശാസ്ത്രീയത നമുക്കൊന്ന് വിശദമായി നോക്കിയാലോ...വീഡിയോ കാണുക

Пікірлер: 405
@nimrahstudio7060
@nimrahstudio7060 3 ай бұрын
ചാനലുകളിൽ ഇരുന്ന് തമ്മിൽ തല്ലുന്നതിനേക്കാളും താങ്കളുടെ ഇത്തരം വീഡിയോകളാണ് ജനങ്ങൾക്ക് ഇഷ്ടം
@valsakumar3673
@valsakumar3673 6 ай бұрын
വളരെ നല്ല വിവരണം. 15 വർഷം (IAF Mig aircraft ) ൽ ജോലി ചെയ്തു ഇത്രയും simple ആയി അന്ന് (1965 ൽ) പഠിപ്പിച്ചിട്ടില്ല. വളരെ സന്തോഷം.🎉🎉 നന്ദി നമസ്കാരം 🎉🎉❤
@prakash_clt
@prakash_clt 6 ай бұрын
Helicopter വായുവിൽ മുമ്പോട്ട് പോകാതെ നിർത്തുന്നത് എങ്ങിനെയാണ്.
@thomasfrancis9191
@thomasfrancis9191 6 ай бұрын
Thank you Sir for the nice explanation.
@petergomez5196
@petergomez5196 3 ай бұрын
Good sspeech
@sreekumarpg4632
@sreekumarpg4632 6 ай бұрын
വളരെ ഭംഗിയായി വിമാനം പറക്കുന്നതെങ്ങനെയെന്നു വിശദീകരിച്ചു തന്ന സാറിന് അഭിനന്ദനങ്ങൾ
@shibujohn115
@shibujohn115 6 ай бұрын
എനിക്ക് 50 ത് കഴിഞ്ഞു ഇപ്പോഴും വിമാനത്തിന്റെ ശബ്ദം കേൾക്കുമ്പോൾ പുറത്തിറങ്ങി അത് കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കി നിൽക്കും അത്രയ്ക്ക് ഇഷ്ടമാണ് വിമാനം പറന്നു പോകുന്നത് കാണുവാൻ.
@luisvj088
@luisvj088 6 ай бұрын
ഞാനും👍
@sabual6193
@sabual6193 6 ай бұрын
🤔😄.
@muhamedziyad4166
@muhamedziyad4166 6 ай бұрын
അതേ
@wilsonmachel9161
@wilsonmachel9161 6 ай бұрын
😊😊😊
@vradhakrishnan3442
@vradhakrishnan3442 6 ай бұрын
തീർച്ചയായും, എപ്പോഴും മോഹിപ്പിക്കുന്ന, അവസാനിക്കാത്ത ഒരു ആകർഷണമാണ് വിമാനവും, പറക്കലും. 👍
@rosegarden4928
@rosegarden4928 6 ай бұрын
വിലപ്പെട്ട അറിവുകൾ പകർന്നതിന് നന്ദി
@jaffermuhammed3261
@jaffermuhammed3261 3 ай бұрын
താങ്കൾക്ക് പറ്റിയത് ഇത്തരം സൽപ്റവർത്തികളാണ്. പരമത വിദ്വേഷം ചാനലുകൾ തോറും കയറിയിറങ്ങി വിളമ്പാതിരിക്കുക നന്ദി
@babudivakaranex.municipelc8055
@babudivakaranex.municipelc8055 3 ай бұрын
സത്യം
@rahula1029
@rahula1029 3 ай бұрын
ഇദ്ദേഹം പറഞ്ഞ മതവിദ്വേഷം എന്താണ്? ഇവിടെ ഓണം ആഘോഷിക്കരുത് ക്രിസ്മസ് ആഘോഷിക്കരുത് എന്ന് മൈക്കിലൂടെ വിളമ്പുന്നത് ആരാണ് എന്ന് എല്ലാവർക്കും..
@kumar-v2q
@kumar-v2q 3 ай бұрын
താങ്കൾക്ക് ആർജവം ഉണ്ടെങ്കിൽ മീഡിയ വൺ ചാനലിൽ ഉള്ള അടുപ്പുകൂട്ട് കാരെ ഒന്നുപദ്ദേശിക്ക്. ഒരു കാരിയം പറയാം അങ്ങിനെ ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ടൽ മൂന്നും പിന്നും നോക്കാതെ ആയുധമെടുത്ത് പോകുന്നവർ അല്ല ഹിന്ദുക്കൾ അങ്ങിനെ ആയിരുന്നെങ്കിൽ ഇൻഡിയിൽ ഒരിയ്ക്കലും മുസ്ലിം ജനസങ്ങിയ ഇത്ര കൂടിലായിരുന്നു. അവലും... മലരും... കുന്തിരിക്കം... മറക്കില്ല...
@sunnyk4741
@sunnyk4741 3 ай бұрын
Ennu njan mathetharan
@ManmadhanM-p1v
@ManmadhanM-p1v 3 ай бұрын
നീ ശാസ്ത്രത്തെ പറ്റി അറിയാൻ വന്നത് ആണെങ്കിൽ അതേപ്പറ്റി പറയുക.ഇതിൽ നിൻ്റെ അളിഞ്ഞ മതവിദ്വേഷം കേറ്റാതെ
@abdulgafoort.p8067
@abdulgafoort.p8067 6 ай бұрын
നിങ്ങൾ ഇത്രയും അറിവുള്ള ആളാണ് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത് വളരെ ഉപകാരമുള്ള വീഡിയോ ആണ് വർഗീയ പാർട്ടികളിൽ നിന്നും മാറി ഇത്തരം ജനങ്ങൾക്ക് ഉപകാരമുള്ള വീഡിയോ ചെയ്യുക സൂപ്പർ 👌👌🌹
@udhamsingh6989
@udhamsingh6989 6 ай бұрын
അന്തി ചർച്ച കാണാറുണ്ട് അല്ലേ...
@SarathSarath-fc8sv
@SarathSarath-fc8sv 6 ай бұрын
Ningalude mansilanu vargeeyatha athanu science related topic parayumbol polum vargeeyatha vargeeyatha enna chintha varunnath.. Kashtam... 😏
@AKM93
@AKM93 5 ай бұрын
Ninte manasil ulla Anya matha vidwesham kondu mathram aanu ninakk Ingane parayan pattunnath vargeeya vaadi
@dhaneshkm8721
@dhaneshkm8721 3 ай бұрын
വർഗീയ പാർട്ടി എന്ന് പറയാൻ ഇദ്ദേഹം മുസ്ലിം ലീഗ്, sdpi, pdp ഇതിലൊന്നും അല്ലല്ലോ കുണ്ടാ 😛
@manithan9485
@manithan9485 3 ай бұрын
​@@udhamsingh6989 ഉണ്ട് , അതൊരു ആവശ്യമില്ലാത്ത ചർച്ചയല്ലെ
@eapenjames7958
@eapenjames7958 3 ай бұрын
കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ ഓടിതുടങ്ങിയ സമയത്ത് റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയിൽ ഇദ്ദേഹം പറഞ്ഞ ഒരു അഭിപ്രായവും അതിനു ആങ്കർ കൊടുത്ത മറുപടിയും എല്ലാവരെയും ചിരിപ്പിച്ച സന്ദർഭം ഓർമ്മിക്കുന്നു. പക്ഷെ ഇത്രയും ശാസ്ത്ര ജ്ഞാനമുള്ള ഒരു വ്യക്തിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.അഭിനന്ദനങ്ങൾ.
@apsaas4274
@apsaas4274 6 ай бұрын
സാറിന് വർഗ്ഗീയത ഉള്ളത് കൊണ്ട് ഞങ്ങൾ അകററി നിർത്തിയിരിക്കുകയായിരുന്നു. പക്ഷെ ഈ അറിവിന്റെ വീഡിയൊ കണ്ടപ്പൊ അങ്ങക്ക് ഒരു ബിഗ്ഗ് സെല്യൂട്ട് തരുന്നു
@MuhammedAnees-zx2jn
@MuhammedAnees-zx2jn 5 күн бұрын
സൂപ്പർ അവതരണം 👌👌👌
@josebelsavio3402
@josebelsavio3402 3 ай бұрын
വളരെ മനോഹരമായ വിശദീകരണം. എട്ടിനും എൺപതിനും ഒരുപോലെ ഇഷ്ടപ്പെടുന്ന അവതരണം. Thank you sir ❤ congratulations 🎉
@lalichanthomas681
@lalichanthomas681 3 ай бұрын
ക്ലിയർ വിവരണം നല്ലവണ്ണം അറിവ് പകർന്നതിനു big സല്യൂട്ട് സർ
@vradhakrishnan3442
@vradhakrishnan3442 6 ай бұрын
സ്കൂൾ, കോളേജ് കാലത്ത് നല്ലൊരു സയൻസ് ക്ലാസ് കഴിഞ്ഞ ഒരു സംതൃപ്തി, സന്തോഷം! വളരെ നല്ല വിശദീകരണം ശ്രീ ഷാബു പ്രസാദ്!
@sajikerala7200
@sajikerala7200 29 күн бұрын
flight chirak oru sidelote mariyathirikananu pinne bakkiyoke mechanickal sistamanu front sidil 2 big fan enginodu koodi kadipichitund athinte forcum engin pavarum..pinne mechanical sistavum anu..exm ..gear systm
@kpashraf5978
@kpashraf5978 3 ай бұрын
വളെരെ വിശദമായി അവതരിപ്പിച്ച സാറിന് ബിഗ് സല്യൂട്
@rajunr-f1z
@rajunr-f1z 5 ай бұрын
കാഴ്ചയ്ക്കപ്പുറം കിഴ് വി ക്കപ്പുറം അറിവ് അനുഭവിക്കാൻ കഴിഞ്ഞു യഥാർത്ത്യ ബോധം ഇല്ലെങ്കിൽ പൊട്ടൻ അട്ടം കാണുന്നത് തന്നെ സാർ സൂപ്പറായി അവതരിപ്പിച്ചു 👍
@thedon4825
@thedon4825 6 ай бұрын
വളരെ simplicity യോടെ കാര്യങ്ങൾ പറഞ്ഞു തന്നു..... നന്ദി. 🙏🏻 ഈ propeller ഉപയോഗിക്കുന്ന വിമാനം (eg : ATR) എങ്ങിനെ പറക്കുന്നു എന്ന് കൂടി ഒന്ന് പറയുമോ, പ്ലീസ്....?
@user-jj3bf6cu2m
@user-jj3bf6cu2m 6 ай бұрын
Good presentation of technical details thank you
@pcjanardhan2456
@pcjanardhan2456 7 күн бұрын
Sir, ചാനൽ ചർച്ചകളിലും സാഹചര്യം അനുസരിച് സത്യവും ന്യായ മായ കാര്യങ്ങളും ആണ് അദ്ദേഹം സംസാരിക്കുന്നതു 👍
@kj.mathew6603
@kj.mathew6603 3 ай бұрын
വളരെ സരളമായ വിവരണം.ഞാൻ ഈചാനൽ സന്തോഷത്തോടെ ഏറ്റെടുക്കുന്നു.
@rajendranmb9529
@rajendranmb9529 2 күн бұрын
Beautifully explained! Thank you
@abdulsalamarifvkarif7288
@abdulsalamarifvkarif7288 Ай бұрын
So equal transit theory and Bernoullis theory are wrongly connected to lift sir,
@AnnieAnto-vz7yy
@AnnieAnto-vz7yy Ай бұрын
very good going... you are explaining technology in very simple words so that anyone can understand the subject easily. i am watching the episodes as much as possible. Congratulations!
@varghesejohn2412
@varghesejohn2412 3 ай бұрын
Well explained sir. Thank you🙏
@sulaimankpsman4015
@sulaimankpsman4015 6 ай бұрын
ശാബു പ്രസാദ് സാർ ഈ മേഖലയിൽ അറിവുള്ള ആളാണെന്നു ഇപ്പോഴാണ് മനസിലായത്. ഇനി സാർ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതേ...❤
@sathyanarayananp3447
@sathyanarayananp3447 3 ай бұрын
I have very like aeroplane.Your presentation very good sir.I can understand very well.
@joshygeorge9661
@joshygeorge9661 6 ай бұрын
Years and years ago my mind inside don't know matter is now very cleared.at the same time your all vedeos are very interesting and discripton is very very standard.keep it always.thank you good night.
@bijuvsnambiarnambiar9565
@bijuvsnambiarnambiar9565 Ай бұрын
Super sir Outstanding performance
@k.gopalakrishnan1545
@k.gopalakrishnan1545 3 ай бұрын
Sir valuable class.I could find lot of things about air craft. Thanks a lot.Waiting for next.
@suniltec
@suniltec Ай бұрын
നല്ല അദ്ധ്യാപകൻ ❤
@SanthoshKumar-li4on
@SanthoshKumar-li4on 2 ай бұрын
Wonderful and very informaive class Sir, best wishes
@abdulsalamarifvkarif7288
@abdulsalamarifvkarif7288 Ай бұрын
You are the best example that even the finest mind will be contaminated if joined with sangh parivar. Sir channelize ur good scientific knowledge to spread science not HATE. Your cadre lady Anadhida Ben Patel UP governor says 5000 years ago we were flying above Mumbai Choupathi..
@Aspirant-ii7fq
@Aspirant-ii7fq 22 күн бұрын
ഒരു burka yil പറന്നു പോയി ചന്ദ്രനെ വരെ പിളർത്തിയ കഥ വിശ്വസിക്കുന്നുണ്ടോ 😂😂
@Ragatheeram
@Ragatheeram 6 ай бұрын
എത്ര ഗംഭീരമായ ശാസ്ത്ര ബോധം! താങ്കളുടെ സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ ഇത് സ്വാധീനം ചെലുത്തുന്നതായി കാണുന്നില്ല എന്തൊരു ദ്വന്ദ വ്യക്തിമാഹാത്‌മ്യം ! പല
@hariharans2642
@hariharans2642 3 ай бұрын
Valuable information. Please give the details , how it is landing, also how it is changing the direction
@sobhananirmal3653
@sobhananirmal3653 Ай бұрын
Superb 😊. Very much informative 👌
@hamzakutteeri4775
@hamzakutteeri4775 3 ай бұрын
ശരിക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള വിവരണം, ഒരു പാട് നന്ദി
@johnsarvome8789
@johnsarvome8789 3 ай бұрын
Thanks for your nice explanation, sir.
@yusufvellappully7544
@yusufvellappully7544 3 ай бұрын
സാറിന്റെ വീഡിയോ എപ്പോഴും കാണാറുണ്ട്, സാധാരണക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള technology സംബന്ധമായ കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ രൂപത്തിൽ താങ്കൾ അവതരിപ്പിക്കുന്നു, ഒരായിരം നന്ദി
@ambadychandrasekharannair6694
@ambadychandrasekharannair6694 2 ай бұрын
Good information,congratulations,
@NightFlix1
@NightFlix1 3 ай бұрын
Runway യിൽ കൂടി എങ്ങിനെയാണ് ഇത്രയും speed ൽ ഓടുന്നത് ?? Tyre ലേക്ക് വരുന്ന mechanical energy ആണോ അതോ jet engine ൽ നിന്നു കിട്ടുന്ന thrust ആണോ??
@SalaaaSalaaa-td8de
@SalaaaSalaaa-td8de 3 ай бұрын
Ithra aarum vishadeekarichittilla,idaan information ❤❤❤❤❤
@pillaik5969
@pillaik5969 3 ай бұрын
വളരെ നല്ല വിശദീകരണം.
@udhamsingh6989
@udhamsingh6989 6 ай бұрын
ഇത്രയും മികവുറ്റ ശാസ്ത്രബോധമുള്ള ഒരു വ്യക്തിയാണോ ... അന്തി ചർച്ചയിൽ ടിവിയിൽ വന്ന് സനാതനികളെ ന്യായീകരിയ്ക്കുന്നത്. വിശ്വസിയ്ക്കാൻ പറ്റുന്നില്ല. വിജ്ഞാനം പുതു തലമുറയ്ക്കും പൊതു സമൂഹത്തിനും ഗുണകരമാകട്ടെ ... അഭിവാദ്യങ്ങൾ ശ്രീ ഷാബുപ്രസാദ് ...
@narayananps774
@narayananps774 4 ай бұрын
High time to change your misunderstandings !!
@mgrnair4261
@mgrnair4261 2 ай бұрын
വിവരവും വിവേകവും ഉള്ള വ്യക്തികള്‍ ചര്‍ച്ചയില്‍ ഇങ്ങനെ സംസാരിച്ചു എന്ന് വരും.
@mohandaskk1777
@mohandaskk1777 3 ай бұрын
Excellent presentation, knowledgeable topic. Please post more such videos. All the Best.
@shabuprasad
@shabuprasad 3 ай бұрын
Thank you! I will keep posting more such videos 😊
@muraleedharann9771
@muraleedharann9771 3 ай бұрын
ചാനല്‍ ചര്‍ച്ചയില്‍ നിന്ന് മാറി നല്ലൊരു പ്രവൃത്തി ചെയ്യുന്നു Thanks
@jinoos2.0
@jinoos2.0 3 ай бұрын
Nice video സർ 👍👍
@muraly3523
@muraly3523 3 ай бұрын
Thank you sir. Well explained.I have seen many vudeos about this but couldnt make out.
@satheeshsatheesh8278
@satheeshsatheesh8278 3 ай бұрын
ഭംഗിയായ അവതരണം 🙏🙏🙏🙏
@ffriendzone
@ffriendzone 3 ай бұрын
വളരെ മികച്ച അവതരണം
@hameedkuttysulaiman7527
@hameedkuttysulaiman7527 2 ай бұрын
VERY NICE THANKS LOT
@muhammedbasheer8311
@muhammedbasheer8311 3 ай бұрын
ഇതാണ് സർ നല്ലത് ഇങ്ങനെ ഉള്ള വീഡിയോ ജനങ്ങൾക്കു കുട്ടികൾക്ക് ഉപകാര pratham 👍🙏
@RafirazanMuhammad
@RafirazanMuhammad 3 ай бұрын
വർഗീയ വാദികൾക് വേണ്ടി വാദിച്ചു ജീവിതം തീർക്കാതെ ഇത്തരം ഉപകാരപ്രദമായ വീഡിയോ ചെയ്താൽ എല്ലാവരും അംഗീകരിക്കും
@AnilKumar-iy1iz
@AnilKumar-iy1iz 4 ай бұрын
Very good explanation 👍
@lakshmyraam4552
@lakshmyraam4552 Ай бұрын
Good performance.
@rajanayadathil9582
@rajanayadathil9582 3 ай бұрын
വളരെ നല്ല അറിവു്
@santhoshkumarp.k1881
@santhoshkumarp.k1881 3 ай бұрын
ബിഗ് സല്യൂട്ട് സർ..😊 ക്ലാസ് ഗംഭീരം.. 👌👌
@willieo7ii
@willieo7ii 3 ай бұрын
You also need to explain how aircrafts climb to desired height and what devices are involved. Again please consider that when an aircraft gains momentum to overcome the force of gravitational pull.... example of a stone thrown......how it land when it's speed is reduced.. ???
@fasilahammedm9814
@fasilahammedm9814 2 ай бұрын
Nalla class, very isefull
@sathishkumar2390
@sathishkumar2390 6 ай бұрын
Excellent video. Big salute.
@shabuprasad
@shabuprasad 6 ай бұрын
Many thanks!
@mohanakumar6050
@mohanakumar6050 Ай бұрын
Great person. Live above religion and politics.
@mathewpanicker7182
@mathewpanicker7182 3 ай бұрын
Induced lift by bernollis principle is not enough. Forced lift also required.So wings have movable slat and flaps are there.These ensures air go downwards heavily. The reaction of this downward air develops forced lift which is main lift for big plane.
@downer143
@downer143 6 ай бұрын
Seen Shabu Prasad on TV debates. Just today I came across this channel in which he discusses technology. He is very good in explaining topics in layman's perspective. Keep it up.
@aboobakkarm7699
@aboobakkarm7699 3 ай бұрын
ഞാൻ വല്ലാണ്ട് ആലോചിച്ചിട്ടണ്ട് എങ്ങിനെയാണ് വിമാനം പൊന്തുന്നതും മുന്നോട്ട് ശക്തിയിൽ പോകുന്നതും. കുറേയൊക്കെ മനസിലായി വളരെ സന്തോഷം മാർ
@jibindrivingschoolkulanada6713
@jibindrivingschoolkulanada6713 3 ай бұрын
താങ്ക്യൂ സാർ നല്ല അവതരണം
@trivandrumdreams18.4K
@trivandrumdreams18.4K 6 ай бұрын
നിങ്ങളെ ചാനൽ ചർച്ചകൾക്ക് ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്.... അന്ന് വെറും ഒരു ബിജെപി നിരീക്ഷകൻ എന്നെ എനിക്ക് അറിയൂ.... പക്ഷെ നിങ്ങൾ എന്നെ നെട്ടിച്ചു..... നിങ്ങൾ ഇത്രയും അറിവുള്ള ഒരു നല്ല മനുഷ്യൻ ആയിരുന്നു അല്ലേ.. ഒരുപാട് ഇഷ്ട്ടം സർ 🙏🙏🙏🙏👏👏👏👏👏👏👏👏👏👏
@sivadaspb9465
@sivadaspb9465 6 ай бұрын
Propeller വിമാനം എങ്ങനെ പറക്കുന്നു
@josepjohn1142
@josepjohn1142 6 ай бұрын
ഞാൻ....ഒരു...പാർട്ടിക്കാരനും.. അല്ല....എന്നാലും.. ചോദിക്കുവാ.... അന്ന്. ...നിരീക്ഷകൻ .... നിങ്ങളെ....പിടിച്ചു....കഠിച്ചാ. !!!!!?
@trivandrumdreams18.4K
@trivandrumdreams18.4K 6 ай бұрын
@@josepjohn1142 😂
@binukannankara6124
@binukannankara6124 6 ай бұрын
ബിജെപി അങ്ങനെ "വെറും , ഒരു " ഒന്നുമല്ല. പത്തുവർഷമായി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്.
@kmupeter7355
@kmupeter7355 6 ай бұрын
Nalla arivulla manushyan pakshe bjp yil pettu poi
@radhakrishnannair5109
@radhakrishnannair5109 3 ай бұрын
നല്ല വിവരണം
@salam4043
@salam4043 3 ай бұрын
Sr vedio ellam suppar
@ranganathannagarajan5270
@ranganathannagarajan5270 6 ай бұрын
very nicely explained. So simple. Great 👍.
@sreekumarr2444
@sreekumarr2444 3 ай бұрын
Good informatiom.. 🙏🏻
@JAFAR628
@JAFAR628 3 ай бұрын
Thank you sir ❤ വളരെ നല്ല വിവരണം
@kseb123
@kseb123 3 ай бұрын
Super sir
@ScariaJoseph-q5y
@ScariaJoseph-q5y 29 күн бұрын
Rashtriyachurchayekal ethrayo upakarapradam
@sivank9969
@sivank9969 3 ай бұрын
Very useful information
@kunhiramantp7525
@kunhiramantp7525 6 ай бұрын
നല്ല വിശദീകരണം
@mathewvarpan4844
@mathewvarpan4844 6 ай бұрын
Very educational, thank you from NY
@mohanmenon2281
@mohanmenon2281 6 ай бұрын
Very interesting Video. Well explained. I came to know that the Airplane does not switch off the engine. Is it true. Please let me know.
@PrinceJoseph-ox4cb
@PrinceJoseph-ox4cb 3 ай бұрын
Fixed wing aircraft airil stop ayinilkunnannathu kanamallo athengane
@thajmavelikara7394
@thajmavelikara7394 2 ай бұрын
Sir Big Salute..Sir
@ahmedkabeerthayyilkakkat9394
@ahmedkabeerthayyilkakkat9394 6 ай бұрын
Good information, salute sir.
@ronytjoseph
@ronytjoseph Ай бұрын
Nice class
@ManiMani-t9g
@ManiMani-t9g 6 ай бұрын
Sir please landing procedure of an aircraft.
@vivekanpradeep186
@vivekanpradeep186 2 ай бұрын
Good 🙏
@razakvaniyambalam
@razakvaniyambalam 2 ай бұрын
ഇത്രയും അറിവുള്ള താങ്കൾ എങ്ങനെ ബിജെപിയിൽ എത്തിപ്പെട്ടു എന്നത് ഇപ്പോഴും അത്ഭുതകരമായ യാഥാർഥ്യമായി തുടരുന്നു
@SheenaBeevi-r1d
@SheenaBeevi-r1d Ай бұрын
Thanks.
@aipejohn326
@aipejohn326 3 ай бұрын
So nice.
@josephchoondiyanickal3366
@josephchoondiyanickal3366 6 ай бұрын
Very good xplanation Tank you 😅😂
@mohennarayen7158
@mohennarayen7158 3 ай бұрын
Very good sir,thank u❤🎉🎉🎉
@sujikumar792
@sujikumar792 6 ай бұрын
Very informative vedio..👍👍👍
@mangalaths
@mangalaths 6 ай бұрын
Sir... Did the air molecules (before spliting at the leafing edge) agree that they will meet again at the same time at the trailing edge? If so... how do symmetric aerofoiled wings and flat aerofoiled wings generate lift?
@Rajesh.Ranjan
@Rajesh.Ranjan 4 ай бұрын
They cannot meet together.Top molecules will overtake.
@mohammedmtp6589
@mohammedmtp6589 6 ай бұрын
Very good information ❤
@jamesk.s723
@jamesk.s723 3 ай бұрын
🎉Thanks you sir
@renjithpr2082
@renjithpr2082 6 ай бұрын
Fighter get engine നെ കുറിച്ച് ഒരു video ചെയ്യുമോ?
@PSSURESHKUMAR-w6h
@PSSURESHKUMAR-w6h 5 ай бұрын
Do you know, Magnus effect
@latihoc
@latihoc 6 ай бұрын
Fighting aircraft nte video venam lift ,un control design ,stelth 👍
@reghunathujjal9291
@reghunathujjal9291 6 ай бұрын
Many thanks sir ,very good simple Explanation
@ANILKUMAR-km4sz
@ANILKUMAR-km4sz 2 ай бұрын
Super,sir
@razakpattathil222
@razakpattathil222 3 ай бұрын
Tanks 🎉🎉🎉
@gireesanp7783
@gireesanp7783 6 ай бұрын
GOOD INFORMATION❤❤❤❤
@shabuprasad
@shabuprasad 6 ай бұрын
Thanks
@madhupillai5920
@madhupillai5920 6 ай бұрын
Congratulations sir 👏
@rajeshkgrajeshkg6494
@rajeshkgrajeshkg6494 6 ай бұрын
Great information sir❤
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН