masha allah.... lucky girl oru babyk vendiyan agraham... oru mol und 6 yrs aayi uterus prblm ullat kond pregnancy budhimuttaan... ellavru dua cheyyane eni ori babye koodi allah vegam oru budhimuttum koodate kittaan vendi😢
@muhabbathu Жыл бұрын
ഞാൻ ഇങ്ങളുടെ vdo സ്ഥിരം കാണാറുണ്ടായിരുന്നു, വീട് പണി തിരക്കിൽ പെട്ടു കുറച്ചായി നിർത്തി യിട്ട്, ടൈം ഇണ്ടാവാറില്ല, ഇതെപ്പോ സംഭവിച്ചു, 😮മാഷാ അല്ലാഹ്
@RifinaNasheeth Жыл бұрын
🤗❤
@AimanK-ln2mb Жыл бұрын
Kenzibeyum kaifineyum nokkan aara ulle avde Masha allah mabrook😍❤️❤️
@Amish2023 Жыл бұрын
Keisha mole kaanumbol nigale ummaye orma varunnu❤
@zayramsad6700 Жыл бұрын
നല്ല കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@RifinaNasheeth Жыл бұрын
Aameen
@FebinFebink-jw3go Жыл бұрын
Enikk oru monullu. 7 vayasayi . Second babyk 🤲🤲Makkal allahnte anugrahman.
@sajna3545 Жыл бұрын
എന്റെ വ്ലോഗ് കണ്ട് ഞൻ karannupoyi. ഈ situation കൂടി njn 2 year munnea പോയിരുന്നു. Masha allha ബേബി കു 2 age ആയി... ഹോസ്പിറ്റൽ മൂത്ത കുട്ടികൾ വന്നു povumbozum വരാൻ nikumbozum ഉള്ള ആ സങ്കടം അത് വല്ലാത്തൊരു നിമിഷം തന്നെ.. പ്രത്യേകിച്ച് hus നമ്മേടെ കൂടെ ഇല്ലെങ്കിൽ.. തകർന്നു പോയിനും 😢😢😢.. ഡിപ്രെഷൻ tension... Epo അതിനെല്ലാം.. ഫലം കണ്ടു ഈരട്ടി മധുരം എന്നോണം നല്ല വീട് ആയി kuttikalayi ഹാപ്പി.. ആയി ജീവിക്കുന്നു
@shareenasharee7853 Жыл бұрын
Masha allah അൽഹംദുലില്ലാഹ് ഇത് പോലെ ഒരു കുട്ടിക്കും വേണ്ടി ഞങ്ങൾ 18 വർഷം ആയി കാത്തിരിക്കുന്നു അള്ളാഹു ഇത് പോലെ ഒരു സന്തോഷംമക്കൾ ഇല്ലാത്ത എല്ലാവർക്കും തരട്ടെ 😢😢
@naseeranoushad3957 Жыл бұрын
Ameen
@fasilak8381 Жыл бұрын
Aamiin
@sabeenaansar6993 Жыл бұрын
Inshallah ethrem pettannu allahu oru vavaye tharum
@shareenasharee7853 Жыл бұрын
@@sabeenaansar6993 😢😢😢
@raihanaavm3013 Жыл бұрын
Ameen
@sameer152348 Жыл бұрын
മാഷാ അല്ലാഹ് ബറക്കല്ലാഹ് കാണുമ്പോൾ എന്തോ ഒരു സന്തോഷം തോന്നുന്നു 😊
@RifinaNasheeth Жыл бұрын
😍😍
@democracyreturn67 Жыл бұрын
Mashah Allah mabrook ❤️❤️njaanum predict cheythathu boy aayirunnu
@funwithart9613 Жыл бұрын
Masha Allah...Masha Allah... Alhamdulillah 🤲
@RifinaNasheeth Жыл бұрын
😍
@semi177 Жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് santhoshm 🥰🥰
@RifinaNasheeth Жыл бұрын
😍😍
@riyassinu5694 Жыл бұрын
Maasha allha ❤ enik 3 girl um 1 boy um.. 3 mathy kutty boy... kuttykalk aayussum aarogyavum tharatte
Masha Allah🤲🏻 oru pad santhosham allah ellavarkum dherrgayuss nalkatee aameen
@RifinaNasheeth Жыл бұрын
Aameen😍😍
@afrinfathimaka5204 Жыл бұрын
ആദമായിട്ടാ ഞാൻ comment ഇട്ടതിനു replay കിട്ടുന്നെ Thanks❤
@hashirmon8206 Жыл бұрын
Mashaallah mabrook delivery nirthiyo
@titanyt3k Жыл бұрын
Mashaallah...waiting ayirunu
@fouseena9821 Жыл бұрын
Mashallah sugaayitt irikk ithaa take care❤❤❤❤
@NishanMohammed-gk6tt Жыл бұрын
Masha allah alhamdulillah arogyathode ulla deergaysum afiyathum yellavarkum nalkatte ❤😊
@RifinaNasheeth Жыл бұрын
Aameen
@saleena2006 Жыл бұрын
Alhamdulillah... ❤❤❤❤
@hasnauaqwseek1027 Жыл бұрын
കുറച്ചായി നിന്റെ വിഡിയോ കടിട് തിരക്കിലായിരുന്നു . ഇത് കണ്ടപോൾ ആരാ പ്രശവിച്ചോ എന്ന് കരുതി . മ ഷാ അല്ലാഹ്. നിങ്ങൾ തന്നെ യാണല്ലോ 😊
@neharahman7445 Жыл бұрын
Masha Allah Mabrook ❤
@RifinaNasheeth Жыл бұрын
😍
@shareenasharee7853 Жыл бұрын
ഞാൻ കുറേ കരഞ്ഞു വീഡിയോ കണ്ടിട്ട് എത്ര സങ്കടം ഉണ്ട് എന്ന് മക്കൾ ഇല്ലാത്ത എല്ലാവർക്കും അറിയും അല്ലാഹുവിന്റെ പരീക്ഷണം ആവും എന്നെങ്കിലും ശെരിയാവും എന്ന് പ്രദീക്ഷയിൽ കഴിയുന്നു 😢😢
@sunithamusthafa2570 Жыл бұрын
ഉണ്ടാവും
@shareenasharee7853 Жыл бұрын
@@sunithamusthafa2570 ഇൻശാ allah😍
@thasneemhashir1506 Жыл бұрын
Uteri care und magnessayude
@thasneemhashir1506 Жыл бұрын
Pcod preshnamulavark best prodct
@shareenasharee7853 Жыл бұрын
@@thasneemhashir1506 എന്ത്
@divyanair5560 Жыл бұрын
Congrats rifina nic video beautiful 🥰🥰🥰♥️♥️♥️🎊🥳🎉🥰
@homemadehappinessbymubiief2990 Жыл бұрын
പാവം മോൾ,,,, അവളെ feeding എത്ര monthila stop aakiye? ഒന്നര വയസ്സ് തികഞ്ഞിട്ടില്ലല്ലോ അവൾക്? എനിക്കും ഉണ്ട് ഈ പ്രായത്തിലൊരു മോൻ,,,,
@ziyadziyu366 Жыл бұрын
ഒന്നര ആയില്ലേ 😌
@kidsheaven6915 Жыл бұрын
dheedhi tip paraymo normal dlvry avan enik ottum arogyamila adhinula tipum paraymo
@ashikpk8125 Жыл бұрын
Mashaallah 😍
@RifinaNasheeth Жыл бұрын
😍😍
@serjithabeegam15469 ай бұрын
Mashaallah...njan kuroay vlog kanditt.ippo oru karyam nokkan vendianu open cheythath...masha allah sandhosham.enikkum 3 alkuttikal 1penkutti......padachon anugrahikkate ...
@RifinaNasheeth9 ай бұрын
😍😍
@abdhulkabeer9328 Жыл бұрын
Mashaa Allah . Alhamdulillah 🥰🥰
@faisalvettom1663 Жыл бұрын
Hii,Ponnani avideyaa veed...Masha Allah 4 makkal deergayus nalkattea Aameen
@fthasneem278 Жыл бұрын
തിരൂരങ്ങാടി എവിടെ വീട്..KCറോഡിലിണൊ? കോളേജിൻ്റെ അടുത്താണൊ.PSMo
@RifinaNasheeth Жыл бұрын
Yes
@nasifasal7249 Жыл бұрын
Masha allah.സന്തോഷമായിട്ടോ. ഞാൻ dr അടുത്ത് ചെന്നപ്പോ ചോദിച്ചിരുന്നു.
@RifinaNasheeth Жыл бұрын
😍😍
@RaseenaRaseenasathar Жыл бұрын
ഒരു സ്വപ്നം കാണുന്ന ഫീൽ, ഇതെങ്ങനെ rifina എന്തായാലും സുഖമായിരിക്കു. 💕💕💕💕💕💕👍👍👍
@RifinaNasheeth Жыл бұрын
😍
@fasishaji6949 Жыл бұрын
Ellareyum kandappo nashikakkante ummaye orthupoyi
@RifinaNasheeth Жыл бұрын
❤️
@MuhammadamaanMuhammadamaan Жыл бұрын
Nasheekaante umma evide
@zaheerruksanaruksana98 Жыл бұрын
@@MuhammadamaanMuhammadamaanമരണപ്പെട്ടു
@MuhammadamaanMuhammadamaan Жыл бұрын
@@zaheerruksanaruksana98 eppozhaayirunu
@MuhammadamaanMuhammadamaan Жыл бұрын
Nasheekaante umma vayyathe kidakerunno..teacher alle umma
@meediyaworld5108 Жыл бұрын
നിങ്ങളുടെ ഉമ്മയെ മിസ് ചെയ്യുന്നു
@ramlup9486 Жыл бұрын
MashaAllah Alhamdulillah ❤
@happylife3163 Жыл бұрын
Ennnum chiricha mugam.....masha allah sarikkum oru blessing thane aanutto...
@RifinaNasheeth Жыл бұрын
😍😍
@subaidashafi8404 Жыл бұрын
അൽഹംദുലില്ലാഹ്, waiting ആയിരുന്നു ഈ ന്യൂസ് കേൾക്കാൻ 🥰
@RifinaNasheeth Жыл бұрын
😍😍
@sinue8872 Жыл бұрын
Congratulations
@RifinaNasheeth Жыл бұрын
😍😍
@shabeera85 Жыл бұрын
MashaAllah….mabrook….nalla video editing and song selection
@shebeerarasheed5157 Жыл бұрын
Alhamdulillah❤️
@RifinaNasheeth Жыл бұрын
😍😍
@jibap837 Жыл бұрын
Thiruragadi ummana miss chayithu.molla veetillakke first time kodanapole ummanta madiyill yirunna video ondayirunu
@RifinaNasheeth Жыл бұрын
😍🥲
@Ansifali1234 Жыл бұрын
മാഷാ അല്ലാഹ് നന്നായിരിക്കട്ടെ
@FarsanaMuneer-b8v Жыл бұрын
Congratulations 👏 Mashaallah .9 month ayi Normal delivery aavn dua cheyyane 🤲❤
@RifinaNasheeth Жыл бұрын
😍👍👍
@Alshifaa-vy9bi Жыл бұрын
ബാറക് അല്ലാഹ്... ആഫിയത്തോടുകൂടിയുള്ള ദീർക്കായുസ്സ് നൽകി അല്ലാഹ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲
@RifinaNasheeth Жыл бұрын
Aameen
@ShaheerThayath-pu3jv Жыл бұрын
Masha Allah sister mabrook
@RifinaNasheeth Жыл бұрын
😍😍
@Salmath85 Жыл бұрын
ഏതായാലും റാഹത് ആയല്ലോ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰😊😍😍😊
@rishu.muthutyvlog7429 Жыл бұрын
മാഷാ അള്ളാ❤
@thasnifiroz8672 Жыл бұрын
Masha allah😘😍
@Jaseera.u Жыл бұрын
മക്കൾ ഏതു സ്കൂളിലാണ് പഠിക്കുന്നത്
@rahiyanathkakkattiri4798 Жыл бұрын
ഇത് കാണുമ്പോൾ എനിക്ക് എന്റെ ലൈഫ് റിപീറ്റ് അടിച്ചു ഓർത്തു. നൈസ് ഡിയർ ❤
@RifinaNasheeth Жыл бұрын
😍😍
@soudabasheer7090 Жыл бұрын
Mashah Allah Mabrook 🎉
@FaseelaFaseela-u9y9 ай бұрын
September 3 rd delivery. Scanning date ethrayairunnu. Njn last monthila ulled. Athukond choodicheda.
@JasminPm-yk1jx Жыл бұрын
Nalla sandhoshamaayi, Masha Allah
@muhammedrashidrashid9635 Жыл бұрын
പ്രസവിച്ചു കൈന്നാൽ മൂത്ത മക്കളെ കാണുമ്പോൾ പ്രതേകാമ് വിഷമം തോന്നും അനുഭവിച്ചവർക്കറിയാം
@mzvlogs4922 Жыл бұрын
ന്യൂസ് കേൾക്കാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു മാഷാ അല്ലാഹ് ❤