അധികാരമായിരുന്നു ആഗ്രഹമെങ്കിൽ Civil Service ജോലി കളയുമായിരുന്നോ?| Dr. Soumya Interview

  Рет қаралды 74,929

Originals

Originals

Күн бұрын

Пікірлер: 132
@vincyliz
@vincyliz Ай бұрын
MLA ആകണമെന്നോ, മന്ത്രി ആകണമെന്നോ സരിന് ആഗ്രഹവും മോഹവും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഇലക്ഷനിൽ നിൽക്കുന്നത് 😂
@liji.s9646
@liji.s9646 Ай бұрын
Ellathinum Dr answer parayunundallo kashtam be positive😊
@Jjkiggfsegg
@Jjkiggfsegg Ай бұрын
15:30 അത് പിന്നെ കൂടെ നിന്ന് കാലു വാരുന്നവന് ആരാ കൈ കൊടുക്കുക.. കാമറയുടെ മുന്നിൽ കാണിച്ച പ്രഹസനം ആണ് അത്.. അതിന് തൊട്ട് മുന്നേ അവർ പരസ്പരം കണ്ടിരുന്നു without cameras അപ്പോൾ കൈ കൊടുക്കാൻ ചെല്ലാത്തവർ കാമറയുടെ മുന്നിൽ എത്തുമ്പോ കൈയും കൊണ്ട് ചെന്നാൽ ആരായാലും അങ്ങനെയെ ചെയ്യൂ
@rameshanpk4441
@rameshanpk4441 Ай бұрын
രാഹുൽ❤❤❤❤❤❤ ❤ സഹോദരിക്ക് രാഹുൽ മാകൂട്ടം എന്ന പാവം ചെറുപ്പക്കാരനെ കുറിച്ച് അറിയില്ല... അടി കൊണ്ട.. ഇടി കൊണ്ട പയ്യൻ രാഹുൽജയിക്കും
@voice456vvvvvvs
@voice456vvvvvvs 23 күн бұрын
Sarin and soumya❤most hard-working people😊😊proud of them.....2 normal people without any PR.....you will realize your ultimate dreams one day😊😊😊
@pranavleju659
@pranavleju659 Ай бұрын
എലെക്ഷൻ സമയത്ത് ഇതുപോലെ ഒരു paid പരുപാടിയുടെ അനിവാര്യം sarin നല്ലപോലെ അറിയാം. (ഒന്ന് ജയിക്കാൻ വേണ്ടി എന്തൊക്കെ നാടകം കാണണം )
@ElizabethL-v1j
@ElizabethL-v1j Ай бұрын
വിവാദം ഉണ്ടക്കുമ്പോൾ അതിന് മറുപടി പലരുപത്തിൽ വരും...
@renjithabraham2118
@renjithabraham2118 Ай бұрын
Paid program 😂
@sasidharankp7397
@sasidharankp7397 Ай бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിൽ ചോരതന്നെ കൊതുകിന് കൗതുകം.
@mailtosalam
@mailtosalam Ай бұрын
ഈ ടെയാണ് ഡോക്ടർ ടെ ചാനൽ ശ്രദ്ധിച്ചത്. ഇഷ്ട്ടം!! വളരെ കൃത്യവും സൗമ്യവുമായിട്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. എല്ലാ ഭാവുകങ്ങളും നേരുന്നു.
@damodarankookal8502
@damodarankookal8502 6 күн бұрын
Advance Christmas Wishes to you and family.
@sijupaul7673
@sijupaul7673 Ай бұрын
സരിന് എടുത്ത് ചാട്ടം കൂടുതൽ ആണ് സ്ലോ &സ്റ്റെഡി പൊളിറ്റിക്‌സിൽ ആവശ്യമാണ്
@thomsonwright8273
@thomsonwright8273 Ай бұрын
Thalennu vare koode undayirunna aal, otta rathri kondu marukandam chadiyathi pora, valare mosham vakkukal kondu thejovadham cheyythal eghine shake hand kodukkum?
@muralidharanpm1456
@muralidharanpm1456 Ай бұрын
Dr Soumya യോട് oru ബഹുമാനം ഉണ്ടായിരുന്നു. എല്ലാം പോയി . ഇത്രയും തള്ള് ഒരു പെഡിയേട്രിഷ്യനിൽ നിന്ന് പ്രതീക്ഷിച്ചില്ല.
@realistictravelogue
@realistictravelogue Ай бұрын
വീണ ഇങ്ങനെ കാണിക്കല്ലേ ഒരു വലിയ തിരഞ്ഞെടുപ്പ് മത്സരത്തിനിടയിൽ ഇങ്ങനെ ഒരാളുടെ മാത്രം ഇൻറർവ്യൂ പോസ്റ്റ് ചെയ്യുന്നത് ദൂരദർശൻ ചാനലിൽ വർക്ക് ചെയ്ത അങ്ങേയ്ക്ക് അറിയാത്ത കാര്യമല്ല എന്ന് കരുതുന്നു ഏകപക്ഷീയമായ ഒരാളുടെ മാത്രം ഇൻറർവ്യൂ എടുക്കുന്നത്
@Raj-x2u5g
@Raj-x2u5g Ай бұрын
പെങ്ങളെ സരിന്റെ ജനസേവനം ചെയ്യാനുള്ള ആർത്തി ഇതോടെ പാലക്കാട്ടെ ജനങ്ങൾ തീർത്തു കൊടുത്തോളും പിന്നെ അടുത്ത ഒരു ബുക്ക്‌ എഴുതണം " ഡോക്ടറെ എന്റെ ഭർത്താവ് ഓക്കേ യാണോ " 😅😅😅
@aswantharukalickal1463
@aswantharukalickal1463 Ай бұрын
രാഹുലും ഷാഫിയും കൈ കൊടുക്കാത്തപ്പോൾ ചേച്ചിക്ക് ഉണ്ടായ വിഷമത്തെകാൾ എത്രെയോ വിഷമം ബാക്കി ഉള്ളവർക്ക് ഉണ്ടായി കാണും, sarin ഇത്രെയും നാൾ കൂടെ നടന്ന ഷാഫിയെയും രാഹുലിനെയും പറ്റി ഇത്രെയും വേണ്ടാത്തത് പറഞ്ഞപ്പോ
@damodarankookal8502
@damodarankookal8502 9 күн бұрын
Don't worry.Arrived Singapur today morning at 4.30 am Singapur time.
@ashrafmv3762
@ashrafmv3762 3 күн бұрын
സൗമ്യ നിന്നാൽ ഇതിനക്കാളും വോട്ട് കിട്ടുമായിരുന്നു 🤔 വോട്ടരെ പൊട്ടനാക്കുന്ന പരിപാടി dr സരിൻ നിർത്തണം 🙏
@mallutribe439
@mallutribe439 Ай бұрын
Dr സരിൻ പാലക്കാട്‌ ജയിക്കട്ടെ.. വട്ടിയൂർകാവ് ആവർത്തിക്കും 💯
@roypaul5229
@roypaul5229 Ай бұрын
😂
@TheJaseer1
@TheJaseer1 Ай бұрын
അതെ സരിൻ കൈ നീട്ടിയത് മാധ്യമങ്ങൾക്കു മുമ്പിൽ പ്രഹസനം കാണിക്കാൻ അതിന് അവർ നിന്നു കൊടുത്തില്ല...
@damodarankookal8502
@damodarankookal8502 4 күн бұрын
Goodnight Dr. 12 .30am
@priyankavipin5192
@priyankavipin5192 Ай бұрын
Sarin ഒരു അധികാര മോഹിയാണ്... Mla ആകാനാണ് കാലുവാരിയത് അല്ലാതെ ഇവർ പറയുന്നത് പോലെ ജനസേവകൻ ആകാനല്ല.... പിന്നെ ഇത് ഒരു paid channel ആണെന്ന സത്യം എനിക്ക് ഇപ്പോഴാണ് മനസിലായത് 😃 എത്രയൊക്കെ സരിനെ വെളുപ്പിക്കാൻ ശ്രമിച്ചാലും അയാള് തോൽക്കും...
@dignamaria3375
@dignamaria3375 Ай бұрын
കൈ കൊടുക്കാത്തത്തിൽ വിഷമിക്കണ്ട അത്രയും മോശമായ കാര്യങ്ങൾ ആണ് നിങ്ങളുടെ ഭർത്താവ് സരിൻ വിളിച്ചു കൂവിയതു അതുകൂടി ഒന്നുകേട്ടിട്ടു ശരിയാണോ എന്ന് വിലയിരുത്തണം
@drmejomathew
@drmejomathew Ай бұрын
Tension വേണ്ട...തോൽവി ഉറപല്ലേ...വീണ്ടും പഠിച്ചു pg ചെയ്ത് മിടുക്കാനായി ജനങ്ങളെ സേവിക്കൂ...
@SSNair-nb9rt
@SSNair-nb9rt Ай бұрын
Rahul win with flying colours
@minisreenivas3841
@minisreenivas3841 Ай бұрын
Soumya യുടെ FB lives ഒക്കെ കണ്ടിട്ടുണ്ട്, but sarin നെ ഇപ്പോളാണ് ശ്രദ്ധിക്കുന്നത്.. All the best to them 👍
@LN8929-s7e
@LN8929-s7e Ай бұрын
Healthy politics enn parayumbol ippurath ninn appurath poyi.. ethir sthaanaarthi ye ettavum kooduthal athikshepichath Sarin aanu.. Adheham maadhyamangalkk munpil samsarichath kelkku.. Sarin paranja kaaryangalkk Rahul oru smile kond aanu nerittath.. allaathe thirich adhikshepichittilla.. Give respect and take respect..
@royjohn4963
@royjohn4963 Ай бұрын
ഭാഗ്യമുള്ള അമ്മ... ഇരുപത്തിമൂന്നാം തീയതി സംഭവിക്കാൻ പോകുന്ന വൻ തോൽവിയറിഞ്ഞു അമ്മ ഇനിയും ദുഃഖിക്കുകയല്ല..🙏
@MohammedAshiq-k1p
@MohammedAshiq-k1p Ай бұрын
Don't insult any mother also you can say your opinion brother but keep words respectfully please
@zigzag940
@zigzag940 Ай бұрын
2021 aado athu
@roshank9369
@roshank9369 Ай бұрын
സരിന് രാക്ഷ്ട്രീയത്തിന്റെ പവർ എന്താണെന്നു നന്നായി അറിയാം. അതുകൊണ്ടാണ് profession വിട്ടു പിന്നെ സ്ഥാനത്തിന് വേണ്ടി കാലുമാറി. എന്തൊക്കെ ന്യായികരിക്കാൻ ശ്രമിച്ചാലും ചതി അതു ജനം അങ്ങനെ പെട്ടന്ന് മറക്കില്ല. . കുറച്ചോടെ ക്ഷമ കാണിച്ചായിരുന്നേൽ ഈ സ്ഥാനങ്ങൾ തനിയെ വരുമായിരുന്നു.
@Bellammas_World
@Bellammas_World 26 күн бұрын
Sarinu എല്ലാത്തിനും ഒരു പിടപ്പാണ്...സംസാരം,,നടത്തം..അതിലെ അറിയാം.ക്ഷമ ഇല്ല...ഒരു പാർട്ടിയിൽ നിന്നും വേറൊരു പാർട്ടിയിലേക്ക് പോകുമ്പോൾ തന്നെ അവിടെ വഞ്ചന വന്നു..ഇങ്ങനെ ഉള്ള ഒരാളെ ഓടിച്ചെല്ലുമ്പോളേക്കും ആരും തലയിൽ തൂകി വക്കില്ല...സ്വന്തം പ്രൊഫഷൻ വിട്ട് പാർട്ടി choose ചെയ്തത് അത്ത്യാഗ്രഹം അല്ലെ..
@smulean1227
@smulean1227 Ай бұрын
Karnataka anweshicchal ariyum ethu saahacharyathil aanu Office Videyndi vannathu ennu. Swayam pirinju poillengil purathakkum ennu Management paranjapol aanu job vittathu, allathey naatukare sewikkan alla
@voice456vvvvvvs
@voice456vvvvvvs 23 күн бұрын
The same people who accuse pp divya are now abusing soumya and sarin....the hypocrisy is too much😅
@easylearn365bytonymathew4
@easylearn365bytonymathew4 Ай бұрын
Sarin ellathilum kanikkunna thidukkamanu election samayathum kaanichath. He could have waited for next best opportunity.
@roypaul5229
@roypaul5229 Ай бұрын
Now he can wait forever
@appan141
@appan141 Ай бұрын
Soumya Sarin ... 👏👏👏
@damodarankookal8502
@damodarankookal8502 10 күн бұрын
Going to singapur
@FaisalAbc-bq8br
@FaisalAbc-bq8br Ай бұрын
നിങ്ങൾ ഒരു പവർഫുൾ ലേഡിയാണ്
@sureshk1558
@sureshk1558 Ай бұрын
❤ രാഹുൽ മാങ്കൂട്ടത്തിൽ..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@PradeepKumar-ru5dg
@PradeepKumar-ru5dg Ай бұрын
മാന്യയായ ഒരു സ്ത്രീയെ അധിക്ഷേപിക്കുന്ന സംസാരങ്ങൾ ദയവായി ഒഴിവാക്കുക
@ligiroy7238
@ligiroy7238 Ай бұрын
oru kuttiyude chance kalanju enthina mbbs poyath admission kittathe ethra kuttikal vishamikunnu
@voice456vvvvvvs
@voice456vvvvvvs 23 күн бұрын
Uff enthoru veshamam😅wayanad priyanka jaychappo oru malayali k seat poyath il veshamam ille....kashtam thanne😂
@lalyaby9307
@lalyaby9307 28 күн бұрын
Ella fied um vettipidikkan nokkumbol ullathu koode pokum.
@flyingbirds4194
@flyingbirds4194 Ай бұрын
Dr. SOUMYA.... Bold&Beauty 🥰thantethaya nilapadulla vyekthi..... 👍🏼🫂
@binumathew9413
@binumathew9413 Ай бұрын
paid program ആണോ?
@Santhakumari-sx6jk
@Santhakumari-sx6jk Ай бұрын
Dr സാറിന് ഒരുപാട് ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️
@sanjochacko6397
@sanjochacko6397 Ай бұрын
ഈ ഇൻ്റർവ്യൂ വോട്ടെടുപ്പിൻ്റെ തലേദിവസം ഇടാനുള്ള വീണയുടെ മനസ്സ് കാണാതിരിക്കരുത്...
@shotout1086
@shotout1086 Ай бұрын
Aaru kai kodukkum Athikaaramohikk. Ottapalathu malsarichayalalle palakad ippazhallengil iniyum Avasaramundrnnu kathirikaalo Enthu kondu cheythilla Athu sthanam mohichalle.... Pothu janangale sevikkan Athikaaram venda Nalla manassu mathi chettatharam kanichathum poraa vajakamadikunno
@damodarankookal8502
@damodarankookal8502 Ай бұрын
GOOD NIGHT Dr.
@T-dani22
@T-dani22 Ай бұрын
വീണയുടെ ഇന്റർവ്യൂ കാണുന്ന ആളാണ്‌ ഞാൻ. ഇത് പക്ഷെ വേണ്ടായിരുന്നു...
@Shammas-h4t
@Shammas-h4t Ай бұрын
Vote for UDF 😍🫶🏻✅
@jmrcontractors9687
@jmrcontractors9687 Ай бұрын
കൊങ്ങി ലീഗ്
@damodarankookal8502
@damodarankookal8502 10 күн бұрын
Why don't Dr. Sarin return to Congress party
@sujasara6900
@sujasara6900 Ай бұрын
Very good message madam.Thankyou
@MubashirPalakkodan
@MubashirPalakkodan Ай бұрын
Doctor shradhichirunno onnu ariyilla sarine kurichu Veena s nair tvpm stanarthi aayirunna aalanu yc bharavahi aanu avaru sarine kurichu pala kaaryangalum parayunnundu athil doctoreyum paramarshikkunnundu doctor athinu oru clarification marupadiyiloode kodukkanam
@lalyaby9307
@lalyaby9307 28 күн бұрын
Veena evideyum keri nirangum.kastam
@devakikp7919
@devakikp7919 Ай бұрын
Dr. സരിൻ്റെ ഒരു വോട്ടർ അല്ല. ഒരുപാട് ആശിക്കുന്നു ജയിച്ചു കാണാൻ
@rajanibabu4802
@rajanibabu4802 Ай бұрын
ഞാൻ എറണാകുളം ആണ്. എങ്കിലും ആൻ മാ ർ ധ മായി ആഗ്രഹിക്കുന്നു സരിൻ ജയിക്കണമെന്ന്
@roypaul5229
@roypaul5229 Ай бұрын
Enthu cheyam cpmkar polum vote cheyila
@muralidharanpm1456
@muralidharanpm1456 Ай бұрын
നന്നായി സംസാരിക്കും Dr. നല്ല മെഡിക്കൽ യു ട്യൂബർ ആണ്. പിന്നൊന്നുമില്ല. Dr Sarin 3rd place.
@Kunjambalkoottam
@Kunjambalkoottam 28 күн бұрын
സരിൻ PRO 😂😂😂😂😂. മൂന്നും ലോക തോൽവി തന്നെ 😂
@AbdulRasak-ct8iu
@AbdulRasak-ct8iu Ай бұрын
Insha.alla.shahin.jayichu keraa na
@ishithamariya
@ishithamariya Ай бұрын
Paid prograam. Shame on u Veena
@3unknown_boy8
@3unknown_boy8 Ай бұрын
Ninakk ishtamillatha aale interviw cheythal athokke paid aakumo kongi kuttaa
@dignamaria3375
@dignamaria3375 27 күн бұрын
Hi വീണ ഒരു ഇന്റർവ്യൂ എടുക്കണ്ടേ 😄😄😄
@reebaanish7790
@reebaanish7790 Ай бұрын
Veena what you have done with this interview is absolutely wrong.
@vijiraman7504
@vijiraman7504 Ай бұрын
Cute & bold❤
@renjithabraham2118
@renjithabraham2118 Ай бұрын
Paid program
@thejaswinia3826
@thejaswinia3826 Ай бұрын
Thangal enganoke veluppichalum, sarin endanu ennu sarin thanne vilich parayunnond janagal thettidarikkilla
@thejaswinia3826
@thejaswinia3826 Ай бұрын
Kayy kodukkathathe preshnamullo madam?? Sarine adikshepich oru vaku avar arum paranjilla..... Sarin vaaa turannal adu matre parayu... Ennit vannu kayy taru, kettipidiku ennu abhinayam!!! Dre janangal mandanmaralla..... Ennu 23 nu theliyum.
@niamathmedia
@niamathmedia Ай бұрын
All the best mr sarin
@smitharamachandran405
@smitharamachandran405 Ай бұрын
Feeling pity for u dr soumya. Evarde parachil kettaal thanne manasilavum bharthavine eganeyenkilum oru sthanathu ethikanam ennathu. Bharthavu ethrem padichittum onnum aavathe poyathil avarku nalla vishamavum frustration undu..
@creativethoughts6533
@creativethoughts6533 Ай бұрын
Ente molde dr❤
@potatogaming9943
@potatogaming9943 Ай бұрын
Sarin നെപ്പറ്റിപറഞ്ഞതൊക്ക നല്ലതുതതന്നെ but അയാൾ ചെന്നുപെട്ടത് ഏതുപാർട്ടി യിൽ ആണ് ആത്മാർത്ഥമായി അവിടെ പ്രവർത്തിക്കാൻ പറ്റുമോ? പോയ അതെ speedil തിരിച്ചുവരുന്നത് നമുക്ക് കാണാം 😁
@ElizabethL-v1j
@ElizabethL-v1j Ай бұрын
അവിടെ എ. ഐ തുടങ്ങി ABCD ഗ്രൂപ്പില്ലല്ലോ വല്ലാതെ വിഷമിക്കും....
@3unknown_boy8
@3unknown_boy8 Ай бұрын
എന്തായാലും സരിൻ ചെന്ന് പെട്ടിരിക്കുന്നത് തമ്മിൽ തല്ലില്ലാത്ത പാർട്ടിയിൽ ആണ് 💯ആത്മാർത്ഥമായി പ്രവർത്തിക്കാൻ പറ്റുന്ന നിന്റെ മനസിലെ പാർട്ടി ഏതാ കോൺഗ്രസോ 😂😂വേറെ എവിടെയെങ്കിലും പോയി പറ അത്
@lavender_mist2282
@lavender_mist2282 Ай бұрын
​@@3unknown_boy8 തമ്മിൽ തല്ല് ഉണ്ടാവില്ല only വെട്ട് കുത്ത് കൊല്ല 🤣
@m.shahulhameed4699
@m.shahulhameed4699 Ай бұрын
Koode ullavare chadichittu poyille dr
@kannanbaby8271
@kannanbaby8271 Ай бұрын
നല്ല സംസാരം
@unnikrishnannair1699
@unnikrishnannair1699 Ай бұрын
Excellent personality
@LonelyWolf-o8w
@LonelyWolf-o8w Ай бұрын
For the understanding sarin and soumya, you people do not possess the qualities lead as a panchayat member. Political leadership is beyond you peoples blabbering. This country has seen, have been seeing excellent leaderships in politics. Watch it that before showing stupidity.
@ramananck7406
@ramananck7406 Ай бұрын
ഇത്ര വിഷമിക്കുന്നവന്മാർ സന്ദീപ് വാര്യരെ എടുക്കരുതായിരുന്നു
@thejaswinia3826
@thejaswinia3826 Ай бұрын
Kude ninnnu charikkunnavarum, ini muthal kude ninnolam ennu parayunnavarum, tarunna feel onnakumo
@kuttupara8697
@kuttupara8697 Ай бұрын
രണ്ടു പേരും കരിറിൽ zero ആണെന്ന് തോന്നുന്നു സോഷ്യൽ മീഡിയ അറ്റെൻഷൻ symdrom ഒരു രോഗം ആണോ അല്ലയോ think
@keralatoursandadventureske6865
@keralatoursandadventureske6865 Ай бұрын
Kashtam
@anujoseph5377
@anujoseph5377 Ай бұрын
But civil servants also under politicians now a days,he realised that well
@rameshkarumam792
@rameshkarumam792 28 күн бұрын
CAA അനുകൂലിക്കുന്നവർക്ക് ചികിത്സ ഇല്ലായെന്ന് ബോർഡ് വെച്ച ഇവരല്ലേ.... എന്തോരം നിലപാടാണ്... കഷ്ടം ശോകം ദാരിദ്ര്യം
@renjithabraham2118
@renjithabraham2118 Ай бұрын
Nishpaksham, elima ennokke thonnippichu husband ne boost cheyyan vendi ulla program 😂
@shotout1086
@shotout1086 Ай бұрын
Raahul varum palakad.
@MubashirPalakkodan
@MubashirPalakkodan Ай бұрын
Ningal great doctoranu ningal paranjathanu Shari sarin jayichal congressukaarkkum vendi nallathu cheyyum ennu urappundu
@Santhakumari-sx6jk
@Santhakumari-sx6jk Ай бұрын
Dr സൗമ്യ ഒത്തിരി ഇഷ്ട
@sulekhad2619
@sulekhad2619 25 күн бұрын
Athikaram Ahagaram allamanu
@excel123-f9b
@excel123-f9b Ай бұрын
Oru mbbs seat Verde kalanju
@butterflys2.O
@butterflys2.O Ай бұрын
സിവിൽ സർവീസിൽ നിന്നും പൊളിറ്റിക്‌സിലെ അത്രയും കിട്ടപ്പോരില്ലല്ലോ?
@Being882_.
@Being882_. Ай бұрын
aradhichirunna youth politician maril oral but adhikara moham ennaladhe idhin endh parayum? so disappointed
@abhilashdj
@abhilashdj Ай бұрын
ഉടായിപ്പ് പരിപാടി
@jmrcontractors9687
@jmrcontractors9687 Ай бұрын
സേട്ടാ... നീ കാണണ്ട പുല്ലേ
@vineshka1667
@vineshka1667 Ай бұрын
മാതൃകയാക്കേണ്ട ദമ്പതികൾ❤
@shajeera6271
@shajeera6271 Ай бұрын
pedikanda chettan thokkum 100 shadamanam
@Dream-girl995
@Dream-girl995 Ай бұрын
💞
@97456066
@97456066 Ай бұрын
ചേട്ടായി തോറ്റു തുന്നം പാടി ഇനി അവിടെ വല്ല പണിയും ഉണ്ടേൽ കൊടുക്ക് 😂😂
@J43445
@J43445 Ай бұрын
Oo oru adhikaaramohiyumalla😆😆,paranjaa mathi😂😂
@m.shahulhameed4699
@m.shahulhameed4699 Ай бұрын
Dr UDF nu vote cheyyanam
@TheJaseer1
@TheJaseer1 Ай бұрын
എന്നാലും ഈ പൊട്ടൻ്റെ കൂടെ 😂
@kannanbaby8271
@kannanbaby8271 Ай бұрын
സുന്ദരി Doctor
@salimkm5977
@salimkm5977 Ай бұрын
അധികാരമോഹം അല്ലാതെന്ത് വെറുതെ വർത്തമാനം പറയാതെ ഡോക്ടറെ 😅😅😅
@bibincmani
@bibincmani Ай бұрын
Paid interview doesn't work anymore, making videos initially people accepted but now she tried to boost up the husband, if he need to do something for the people still he can serve as a good doctor for a minimal consultation fees instead of a politics, but here the intention is clear both of you guys thought politics is the best way to get the power.Beter take him to Middle East no extra qualifications is required to practice overthere .Reflecting on an old video you shared about a corrupted doctor being arrested, your reaction back then was dramatic, like a cyclone.unable to accept
@nazeeb.p1780
@nazeeb.p1780 Ай бұрын
Annu adikara moham ellayirunnu Eppam athu maatree ullooo allenkil engine aadarsham vedinj ayeee
@sijupaul7673
@sijupaul7673 Ай бұрын
എന്റെ അഭിപ്രായത്തിൽ അടുത്ത 5 വർഷത്തിനുള്ളിൽ isro scientist ആകും
@m.shahulhameed4699
@m.shahulhameed4699 Ай бұрын
Dr thankale istamanu UDF nu vote cheyyanam
@indiragopinath1325
@indiragopinath1325 28 күн бұрын
Janangalk urappillathe poyi😂
@jeeshmasandeep2111
@jeeshmasandeep2111 Ай бұрын
Educated Aya aalukalanu nammuk vendath .
@Savajjuusii
@Savajjuusii Ай бұрын
@Jjkiggfsegg
@Jjkiggfsegg Ай бұрын
അത് മാത്രം പോരാ വിവരവും ചിന്താശേഷിയും വേണം 🙂
@mithunmadhu519
@mithunmadhu519 Ай бұрын
👍🏽👍🏽👍🏽
@shotout1086
@shotout1086 Ай бұрын
Potti paleesakum Nokiko
@changampallyayurveda
@changampallyayurveda Ай бұрын
👎
@abhilashs9400
@abhilashs9400 Ай бұрын
Veruthe aavum election time mungiyathu 😂😂😂😂
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Мен атып көрмегенмін ! | Qalam | 5 серия
25:41