ഹീറോ കരിസ്മ മലയാളം ഡീറ്റെയ്ൽഡ് ഹിസ്റ്ററി Hero Karizma XMR malayalam updates too! #karizma #herokarizma #karizmaxmr
Пікірлер: 236
@SKRmotovlogs Жыл бұрын
Hero Xtreme 160 R Malayalam Review kzbin.info/www/bejne/a2LSqXWjja-asLs Hero Xpulse 200 malayalam review kzbin.info/www/bejne/hH_RqIt-rK6Me8U Hero Xpulse 200 BS6 top speed kzbin.info/www/bejne/nnanqo2ch6d7nZY My instagram : instagram.com/stalinkraju/
@asifnowshad5831 Жыл бұрын
2007 Bajaj pulsar 220 dtsi 🔥 അതാണ് game changer aaa ADD അതാണ് അവനെ അങ്ങ് കേറി കൊളുത്താൻ സഹായിച്ചത്
@favouritemedia6786 Жыл бұрын
150cc ൽ ഒരു Super Bike ഒരു Revolution... തന്നെ ആയിരുന്നു.... ഇന്നും അതിനെ വെല്ലാൻ ഒരു എതിരാളി ഇല്ല.... R15 🔥🔥🔥
@shadow-pi8zb Жыл бұрын
Cbr 150 🔥
@renoysebastian5987 Жыл бұрын
@@shadow-pi8zbcrct❤
@കർണൻ_007 Жыл бұрын
CBR 150 ye kurich valya dharana illa alle
@favouritemedia6786 Жыл бұрын
@@കർണൻ_007 CBR 150 ഒക്കെ വരുന്നതിനു മുന്നേ R15... കളത്തിൽ ഉണ്ട്....ഇപ്പോഴും 🔥
@saL_93 Жыл бұрын
150 cc ൽ സൂപ്പർ ബൈക്കോ??? 😂😂😂😂😂 എടാ മക്കളെ സൂപ്പർ ബൈക്ക് ന്റെ ലുക്ക് മാത്രം ഉള്ള ബൈക്കുകൾ അത്ര ഒള്ളു.....
@dileepsdndr8107 Жыл бұрын
ഹീറോ കമ്പനി അവരുടെ ഏതോ ശത്രുവിനെയാണെന്ന് തോന്നുന്നു 2014 ൽ പുതിയ കരിസ്മ ഡിസൈൻ ചെയ്യാൻ ഏൽപ്പിച്ചത്. എന്തൊരു വികൃത രൂപമായിരുന്നു അത്. ഒരിക്കലും കമ്പനി അങ്ങനൊരു വൃത്തികേട് കാണിക്കാൻ പാടില്ലായിരുന്നു. കരിസ്മ മാത്രമല്ല ഗ്ലാമർ, CBZ എക്‌സ്ട്രീം ഒക്കെ ഇത് തന്നെ അവസ്‌ഥ. എക്‌സ്ട്രീം ഏതൊക്കെ മോഡലുകളിൽ ഇറക്കിയിട്ടുണ്ടെന്ന് കമ്പനിക്ക് പോലും നിശ്ചയമുണ്ടാവില്ല. എടുത്തവൻ പാട്‌സ് കിട്ടാതെ അലഞ്ഞു നടക്കുകയും ചെയ്യുന്നു.
@humanbeing16 Жыл бұрын
സത്യം. Cbz ഒക്കെ ആദ്യം എന്നാ കിണ്ണം കാച്ചിയ ലുക്ക് ആയിരുന്നു
@skull3029 Жыл бұрын
വലുതാകുമ്പോൾ karizma മാത്രമേ എടുക്കുകയുള്ളു എന്ന് കരുതിയിരുന്നത്. 2008 ൽ ഒരു ദിവസം സ്കൂളിൽ നിന്നും വരുമ്പോൾ ദേ പോകുന്നു ബ്ലൂ കളറിൽ ഒരു സ്‌പോർട്സ് ബൈക്ക്. ചെക്കന്റെ സ്പീഡ് കാരണം ആ ബൈക്ക് ഒന്ന് ശെരിക്കും കാണാൻ പോലും പറ്റിയില്ല. പക്ഷേ ഒന്ന് ഉറപ്പായിരുന്നു ആ ബൈക്കിന്റെ ടാങ്കിൽ Yamaha യുടെ ലോഗോ ആണ്.അന്ന് ഒരു സമാധാനവും ഇല്ലായിരുന്നു ആ ബൈക്ക് ഏതെന്ന് അറിയാഞ്ഞിട്ട്.പിന്നീട് പലയിടത്തും വെച്ച് കണ്ടു... R15 🔥🔥. കൂടെ fz 16 ഉം. ഈ രണ്ട് വണ്ടിയും ആ സമയത്ത് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.
@കർണൻ_007 Жыл бұрын
Proud karizma owner❤
@bijothomas992 Жыл бұрын
ഇറങ്ങിയ കാലത്ത് അൽഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ,
@Vishnu-225 Жыл бұрын
Karizma R 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@humanbeing16 Жыл бұрын
ബജാജിന്റെ വണ്ടി ഒരു 10 വർഷം കഴിഞ്ഞാൽ പിള്ളാർക്ക് കളിക്കാൻ കൊടുക്കാം അല്ലേൽ ആക്രി വേലക്ക് തൂകി വിക്കാം. വെച്ചോണ്ടിരിക്കുന്നത് മണ്ടത്തരമാ. പക്ഷെ പണ്ടത്തെ ഹീറോ, ഹോണ്ട വണ്ടികളുടെ build quality അതൊന്നു വേറെയാ. I use 2010 model hero cbz xtreme. ഇപ്പോഴും engine complaint ഇല്ല. നല്ല riding കംഫർട്ടും
@Fallen_angel2002 Жыл бұрын
Honda ഇല്ലെങ്കിൽ hero illa
@sreekumarpillai5123 Жыл бұрын
Hero re design ചെയ്ത് കുളമാക്കിയ വണ്ടികൾ 1 karizma 2 passion plus 3 cbz Splender ൽ കൈ വെക്കാത്തത് കൊണ്ട് ഇപ്പോഴും നല്ല കച്ചോടം ഉണ്ട് ആ വണ്ടിക്
@typicaltamilan4578 Жыл бұрын
True bro
@muraliveloor3908 Жыл бұрын
Glamour, Xtreme
@Anujmj Жыл бұрын
Cbz😢
@anandmnanandmn1590 Жыл бұрын
Sathiyam 😂
@sameeralinajeeb.p6854 Жыл бұрын
Still i am proud to be a karizma owner
@sandeepsivan2 Жыл бұрын
Pulsar 220 🖤🖤🖤
@robingeorge9977 Жыл бұрын
ഉണ്ടായിരുന്നു Karizma R.. 👌 ഏതു ബൈക്കു എടുത്താലും..ഇതിന്റെ തട്ടു താന്നിരിക്കും.. Sports Tourer 🔥😍 top speed 138 കിട്ടിയിട്ടുണ്ട്..
@siva-eu4tm Жыл бұрын
ഈ സെഗ്മെന്റിൽ കിങ് 220 aanu🔥🔥😎
@robingeorge9977 Жыл бұрын
@@siva-eu4tmkarizma torque wise 19.5Nm @ 6000 rpm ൽ അതും conventional 4 stroke HONDA.220 എന്നത് new gen engine with fuel injection. ഇന്നും ഞാൻ CBR 125 Honda ആണ് ഉപയോഗിക്കുന്നത്. 120 km കൂൾ ആയി കേറും.
@here-i9v Жыл бұрын
Oru samayathe rajav aayirunnu 🤍
@mailmesanu Жыл бұрын
2006 karizma edutha njan😊😊😊 athe Ore feel ayyirunnu eppo 1000cc bike anne ues cheyounathe but anne karzima edutha feel ❤❤❤❤
@gopukurichy1084 Жыл бұрын
CBZ 🤩 220🔥
@ananthuramachandran3857 Жыл бұрын
Karizma ZMR 2009 🔥🥰
@WirelessElectricity Жыл бұрын
Design ചെയ്തു കുളമാക്കാൻ Hero യെ കഴിഞ്ഞേ ഉള്ളൂ ആരും. 😁
@Timetraveller123 Жыл бұрын
Impulse xpulse hero ctrem 160 r idoke kanditunadakum ene kardunu.😊
@Ajithkumar-wq4xz Жыл бұрын
Athe.. 😂
@jubin2611 Жыл бұрын
@@Timetraveller123xtreme 200 Last irangiya ZMR oke engane ithrem borakan sadichu enn manasilavunillla
Yesterday the karizma returns. With 25.15 bhp @ 9250 rpm 20.4 Nm @ 7250 rpm
@linjoseph2602 Жыл бұрын
Karizma all Way's game ⚡️✨️🔥🔥🔥
@anandkannan4860 Жыл бұрын
the old dream bike❤p
@Anujmj Жыл бұрын
Goosebumps 6:50❤
@vishnupillai300 Жыл бұрын
Karizma..❤❤
@adminandroid3971 Жыл бұрын
Amazing bro... Kettu erunnu poi...
@melwinabraham101 Жыл бұрын
Thanks very much for this video Bud❤
@karizmaloverkl2683 Жыл бұрын
Karizma 😌♥
@shroffofficial9916 Жыл бұрын
Red&black 220🔥🔥🔥
@ananth3982 Жыл бұрын
ഒരു കാലത്ത് ഏറ്റവും ഇഷ്ടമായിരുന്ന ബ്രാൻഡ് ആയിരുന്നു ഹീറോ. ആ കമ്പനി ക്കാർ തന്നെ അതിനെ ഇല്ലാതാക്കി...കുറെ അളിഞ്ഞ ഡിസൈൻസ്...karizma അന്നത്തെ ഏറ്റവും നല്ല spec ഉള്ള ബൈക്ക് ആയിരുന്നു, എന്നിട്ടും ഡിസൈൻ ചെയ്തു അതിനെ കുളമാക്കി...പിന്നീട് modifications കൊണ്ട് വന്നു വീണ്ടും കുളമാക്കി..ഒരു ചക്ക ലൈറ്റും രണ്ട് ഈർക്കിൽ ടയറും ആയി zmr..അത്യാവശ്യം നല്ല look ഉണ്ടായിരുന്ന hunk ഹീറോ തന്നെ നിർത്തലാക്കി.. ignitor, impulse ഒക്കെ ഡിസൈൻ ചെയ്തു കുളമാക്കി...passion, glamour പോലുള്ള വണ്ടികളെ modifications കൊണ്ടു വന്നു ഇല്ലാതാക്കി..ഇവന്മാർ കണ്ണ് പോട്ടന്മാരാണോ അതോ സ്വന്തം കമ്പനിയെ അവർ തന്നെ കുളം തൊണ്ടുന്നത് ആണോ എന്നാണ് ഇപ്പോഴുമുള്ള സംശയം...ഒരു കാലത്ത് ഒന്നും അല്ലായിരുന്ന tvs ഒക്കെ ഇപ്പൊ വേറെ ലെവൽ ആയി
Dohc engine 210 cc engine 25.6 bhp 20 nm torque 😊 Top speed extimate 140 + Price around on road 220000 Ethu 2 variants ondu ബ്രോ 😊
@VivekKPinCanonEOS1300D Жыл бұрын
20 NM Torque
@Custom-build-46 Жыл бұрын
@@VivekKPinCanonEOS1300D Ys bro
@aruntm2496 Жыл бұрын
Ith bike anu kudi para
@gumpulugowtham3276 Жыл бұрын
I like only karzama R❤❤❤❤❤❤❤❤❤
@jeremiahtharakan1235 Жыл бұрын
The bst video ❤
@dancecorner6328 Жыл бұрын
220,R15 കാലന്മാരായി അവതരിച്ചിട്ടും ലൂക്കും പെർഫോമൻസും നന്നാക്കാഞ്ഞത് ഹീറോക്ക് പറ്റിയ തെറ്റ്
@Madvlog99 Жыл бұрын
220 fans 😌
@JoyalAntony Жыл бұрын
ആ hunk ഒക്കെ എന്തിനാണോ നിർത്തിയത് കൂട്ടത്തിൽ കാണാൻ കൊള്ളാവുന്ന ഒരെണ്ണം ആയിരുന്നു..... കണ്ട ബോധമില്ലാത്തവന്മാരൊക്കെ നേതൃത്വ സ്ഥാനത്തു ഇരുന്നാൽ ഇതുപോലെ ഇരിക്കും
@arunkmukundan9234 Жыл бұрын
Legendary Bike Hunk❤
@jaisonvarghese6992 Жыл бұрын
Absolutely 💯
@indifferent_chimney Жыл бұрын
ഞാൻ എടുക്കാൻ ഇരുന്നത് ആണ്..അവന്മാര് നിർത്തി..
@JoyalAntony Жыл бұрын
@@indifferent_chimney ഞാനും 🤝അവസാനം ഗ്ലാമർ എടുത്ത് പിന്നെ അത് മാറ്റി ഇപ്പൊ ഷൈൻ എടുത്തു....
@lineshkumarlineshkumar9509 Жыл бұрын
@@JoyalAntonyഞാനും ഇപ്പോൾ ഗ്ലാമർ എടുത്തു ഫ്രഷ് 2015 നോ കംപ്ലയിന്റ് സ്റ്റിൽ റണ്ണിംഗ്
@creeder99 Жыл бұрын
Bro hope to see more videos like this about other bikes even non indian bikes 😊
If Hero Reintroduce CBZ and Karizma with the same old design and new technology new engine if they have that guts... That's all we needed Don't need any new crap design... Don't want any new collaboration with International company.... Only that old design with new technology and engine that's all we need....❣️
@azimmuhammed4475 Жыл бұрын
As always romancham ❤
@therealprince1651 Жыл бұрын
KARIZMA 223cc🔥🔥🔥🔥
@Sathya_1996 Жыл бұрын
Hero needs better designers
@Badmintonmallu4536 Жыл бұрын
karizma R eragiyal edukkum urapp ❤
@subeesh4203 Жыл бұрын
അവതരണം 👌
@dakshamidhun2840 Жыл бұрын
ഒറ്റക്കര്യത്തിലേ പെടിയുള്ളു, ഡിസൈൻ.... Anyways, katta waiting... 🔥🔥
@11987. Жыл бұрын
Karizma de കഥ എന്ന് ആര് പറഞ്ഞാലും ഒടുവിൽ 220pulsaril വെരും 😂.
@muhammedzayan2791 Жыл бұрын
Bro pulsar evde kidakunnu💩 ..karizma evde kidakunnu🔥🔥
@instrider Жыл бұрын
👍🏻👍🏻👍🏻👍🏻
@5thGearcrew_trivandram Жыл бұрын
Gearbox 6👀🔥
@ashwing924 Жыл бұрын
ചരിത്രം പറഞ്ഞു കേട്ടപ്പോ ഒരു നൊസ്റ്റാൾജിയ, ഹാ.... അതൊക്കെ ഒരു കാലം
@vishnur1437 Жыл бұрын
❤❤🔥🔥
@lumboautomotivevlogs1395 Жыл бұрын
Well done bro
@VivekKPinCanonEOS1300D Жыл бұрын
Ellam thudangunnathu Legendary CBZ il ninnayirunnu❤
@shijiths400jith4 Жыл бұрын
My first bike zmr
@SKRmotovlogs Жыл бұрын
😀
@SankarGS Жыл бұрын
2007 - 2023 220 SINGLE model vechu innum remarket sale pidichu enkel u can imagine that machine Range 😍😍
ഞാൻ ശാരംഗ്. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു. (ആഗസ്റ്റ് 29 2023 ചൊവ്വാഴ്ച.)ഇന്ന് പുറത്തിറങ്ങുന്ന കരിഷ്മ XMR ബൈക്കിന് ഒരു ബൈക്ക് ഭ്രാന്തനായ എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
@iamSraj Жыл бұрын
അവരെ കുറ്റം പറഞ്ഞിട്ട് കാര്യവും ഇല്ല.. കാലത്തിനു അനുസരിച്ചു ലുക്ക് മാറണമല്ലോ
@gokulravindran1241 Жыл бұрын
Good video bro❤️❤️❤️
@SKRmotovlogs Жыл бұрын
🤩
@techrider23 Жыл бұрын
😮😮😮😮
@afcprasad349 Жыл бұрын
Waiting...🔥
@snebinaugustine Жыл бұрын
Karizma R എന്റെ കൈയിൽ ഉണ്ട് 🤍
@snehithsudhan9545 Жыл бұрын
You forgot to mention...Karizma was a long stroke engine!
@SKRmotovlogs Жыл бұрын
Technically Yes! @Karizma bore & stroke length is 66.5 X 65.2. Its just 0.7 mm difference only. So we could call it as a "Squire engine " rather than a Long stroke. Even Yamaha R15 V4 has more stroke length (Bore 58 mm & Stroke 58.7 mm) but cant consider as a long stroke engine. Anyway you noticed that 👌 😍
@basilsalam1370 Жыл бұрын
@@SKRmotovlogs dont call it as a square engine. Its under square. That small difference is even highly noticeable in low end torque
@satheeshbalakrishnan1657 Жыл бұрын
@@SKRmotovlogsbut surprisingly Karizma has very good low end torque.
@ajtraveling7065 Жыл бұрын
220❤ ഇറങ്ങിയ അന്നുമിന്നും 🥰
@p4positive946 Жыл бұрын
200 ns and v3 marketil ullapo kurach paad pedum ennalm 1st model karizma oru vikaram ayrnu ah look ah timil oru sambavm thane ayrnu
@adarshb4644 Жыл бұрын
Karishma ellakalathum oru vigaram
@favouritemedia6786 Жыл бұрын
Honda ആയിട്ട് ഉള്ള partnership പിരിഞ്ഞതിനു ശേഷം... 😌
@saansantro1357 Жыл бұрын
🔥🔥🙌
@hafizriyas710911 ай бұрын
Eppozhum puli anu karizma r no reksha ❤❤❤
@prajeeshn.p4315 Жыл бұрын
Karizma r vere level bike
@shadow-pi8zb Жыл бұрын
2007 ൽ 220 ഇറങ്ങിയപ്പോൾ കരീഷ്മ കരിയായിപോയി😂😂
@shevlindesamuel3454 Жыл бұрын
Still 220 vanished.. Karizma Stays as a Legend
@skid8235 Жыл бұрын
2007 ലെ 220 ആക്രി ഇരുബ് ആയി 2004 കരീഷ്മ എപ്പോഴു ഓടുന്നു 😂 that build quality 😊
@renoysebastian5987 Жыл бұрын
@@skid82352007 le 220 aanu njan ippazhum use cheyyane😂ath ithvarem oxidation samvich poyittilla vroo🥴
@iamSraj Жыл бұрын
220 വാർക്ഷോപ്പിൽ ന്ന് ഇറക്കാൻ നേരം ഇല്ല. 🙃... Bajaj വണ്ടിയെ അങ്ങനെ ആണ്...
@jijesh.njijesh9626 Жыл бұрын
First indian sports bike💯🥰💥
@eldokeerikkadan Жыл бұрын
Bro, ithupole Suzuki Shogun nte oru video cheyyavo? Nalla avatharanam ✨🙏
@SKRmotovlogs Жыл бұрын
I will try bro
@gokulravindran1241 Жыл бұрын
Xmr🔥
@bivinshub..1622 Жыл бұрын
How many of you know Karizma was the first Indian bike with aloy bike
@vishnukv9432 Жыл бұрын
ഇന്ന് ഹീറോ എന്ന കമ്പനിക്ക് ഒരു ബൈക്കിന്റെ പേര് മാത്രം മതി Xpulse 4v🔥
@WirelessElectricity Жыл бұрын
ഓ പിന്നേ ...Splendor ഇല്ലെങ്കിൽ Hero ഇല്ല.
@indrajithenil1880 Жыл бұрын
🔥
@AdilAdil-rz5oh Жыл бұрын
YAMAHA❤️😌
@VivekKPinCanonEOS1300D Жыл бұрын
1999 CBZ 🔥
@ShaheeKattushery-tw3fq Жыл бұрын
100cc 125cc യും കണ്ട് നടന്നിരുന്ന ഇന്ത്യൻ വാഹന വിപണിയോ!! സഹോദരാ യമഹ RD 350 ഇരട്ട ചങ്ക് ഉള്ള (ട്വിൻസിലണ്ടർ ) ബുള്ളറ്റ് 350 ജാവ 350 ഹോണ്ടയുടെ തെന്നെ 250 ഉളള ഒരു കുള്ളൻ ബൈക്ക് ഉണ്ടായിരുന്നു. പേര് പെട്ടന്ന് ഓർമ്മ വരുന്നില്ല അതൊക്കെ ഓടിമതിച്ച ഇന്ത്യൻ വിപണി ആയിരുന്നു 1990 വരെയും.. അതിനു ശേഷം ഒരു 8 വർഷം കഷ്ട്ടി വരുകയുള്ളു ഈ 100 cc വിപണി... ഇന്ത്യൻ മോട്ടോർ സൈക്കിൾ ഹിസ്റ്ററിയിൽ വെറും 8 വർഷം എന്നത് വളരെ ചെറിയ കാലം ആണ്.. ശെരിയാണ് ഇന്ത്യൻ വിപണിയിൽ ചുരുക്കും ചില വ്യക്തികൾ import ചെയ്തിരുന്ന സൂപ്പർ ബൈക്ക് അല്ലാതെ ഈ 2000 വരെ ഇവിടെ ഒരു സൂപ്പർ ബൈക്ക് sale ഉണ്ടായിരുന്നില്ല.. ജപ്പാനിലെ 60s,70s,80s ഇറങ്ങിയിരുന്ന 1000 cc ഫോർ സിലൻഡർ,750 cc ത്രീ സിലണ്ടർ or two cylander ബൈക്കുകൾ ഒന്നും നമ്മുക്ക് ഓടിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ല.. പക്ഷേ നിങ്ങൾ ഈ പറഞ്ഞ പോലെ ഇന്ത്യൻ വിപണി 100cc 125cc മാത്രം ബൈക്ക് വിപണി ആയിരുന്നില്ല... ഈ വീഡിയോ വ്ലോഗ് ചെയ്യുന്നത് യൂട്യൂബിൽ നിന്നും ക്യാഷ് ഉണ്ടാക്കാൻ മാത്രം ലക്ഷ്യം വെച്ചിട്ടാണെങ്കിൽ ഞാൻ ഈ പറഞ്ഞത് എല്ലാം സഹോദരൻ ക്ഷമിക്കണം.. എനിക്ക് നിങ്ങളോട് ഒന്നും പറയാൻ ഇല്ല.. അതേ സമയം വാഹങ്ങളോടുള്ള ഭ്രമം കൊണ്ട് ഒരു ഡെക്യൂമെന്ററി ആയി മറ്റുആളുകൾക്കു അറിവ് പകരുക എന്ന ഉദ്ദേശം ഉണ്ടെങ്കിൽ നിങ്ങൾ ഈ പറഞ്ഞത് തിരുത്താൻ തയ്യാറാകണം... Thank you ❤️❤️👍🏻
@nanduk3281 Жыл бұрын
Hero hunk nae Patti video cheyo
@blackmamba4651 Жыл бұрын
Any 220 fans here ?
@shivsankar9576 Жыл бұрын
Unde bro me
@harithayanam6569 Жыл бұрын
Bro ഓട്ടോ റിക്ഷയുടെ ബാക്ക് വീൽ അകത്തേക്ക് വലഞ്ഞിരിക്കുന്നതുപോലെ കാണുന്നത് എന്താണ്, ഏതു ഓട്ടോ കണ്ടാലും ബാക്ക് വീൽ അകത്തേക്ക് ചെരിഞ്ഞിരിക്കുന്നു
@joshbetz1604 Жыл бұрын
PULSAR 220F LOVER
@sirajudeenzein7428 Жыл бұрын
Xpuls vann hero thala vara maari
@prasoolpk8814 Жыл бұрын
Epozhum 100 125 cc bike mathram erakunnu company aru medikkan