Hero Karizma XMR Detailed Malayalam Review

  Рет қаралды 96,145

Strell In Malayalam

Strell In Malayalam

Күн бұрын

Пікірлер: 392
@strellinmalayalam
@strellinmalayalam 23 күн бұрын
Beauty belongs to instagram.com/krix_08 www.youtube.com/@@MrKrix_
@shamsudeenmp5910
@shamsudeenmp5910 23 күн бұрын
Ithin booking kuravanallooo
@AmanathAli-ku8op
@AmanathAli-ku8op 21 күн бұрын
@@strellinmalayalamആശാൻ കൊണ്ടുവരുന്നതും നോക്കി കുറച്ചു നാൾ ഇരുന്നു പിന്നെ കൈയിലെ കാശു തീരുമെന്ന് കണ്ടപ്പോ list ൽ ഇല്ലാതിരുന്ന cb 350 ക്ക് കൈകൊടുത്തു test drive എടുത്തപ്പോ കർത്തുമ്പി പോരുന്നോ എന്റെ കൂടെ എന്ന് ചോദിക്കാതിരിക്കാൻ പറ്റിയില്ല ഇപ്പൊ സ്വസ്ഥം 😀😀😀
@manikuttanachu
@manikuttanachu 23 күн бұрын
ഞാൻ ആദ്യമായിട്ട് ആണ് താങ്കളുടെ വീഡിയോ കാണുന്നത് ....കേട്ടിട്ടുണ്ട് ഒരുപാട് ....കരിസ്‌മാ xmr ന്റെ റിവ്യൂ ആയത് കൊണ്ടാണ് വീഡിയോ കണ്ടത് ....എനിക്ക് 2006 മോഡൽ hero honda karizma യും 2024 മോഡൽ karizma xmr ഉം ഉണ്ട് ...വളരെ കൃത്യമായിട്ട് താങ്കൾ review പറഞ്ഞു 👌 switch issues എനിക്കും ഫീൽ ചെയ്തു ...പിന്നെ വേറെ ഒരു കാര്യം ഉണ്ട് bro ....Karizma is not just a motor cycle…it’s an emotion…🫶
@strellinmalayalam
@strellinmalayalam 23 күн бұрын
Thanks for comment 😊
@manikuttanachu
@manikuttanachu 23 күн бұрын
Subscribed 👍
@geomigin1277
@geomigin1277 22 күн бұрын
ആദ്യം ഇറങ്ങിയതുo അവസാനം ഇറങ്ങിയതും മാത്രമല്ല ഇടയിൽ ഇറങ്ങിയ karizma emotion allea😅
@manikuttanachu
@manikuttanachu 22 күн бұрын
പിന്നീട് ഇറങ്ങിയ എല്ലാ മോഡലും ശോകം ആരുന്നു ...😢 karizma യെ ഇല്ലാണ്ടാക്കി കളഞ്ഞു ....എന്റെ പേർസണൽ അഭിപ്രായം ആണേ 😊
@crossbeamracer250
@crossbeamracer250 23 күн бұрын
Xmr ഉം Gixxer 250 SF ഉം ഒക്കെ നോക്കി നടന്നു. അവസാനം ഒരു second CBR 250R എടുത്തു
@ajeshviswasree8878
@ajeshviswasree8878 23 күн бұрын
Good decision
@Akshay-ql9qc
@Akshay-ql9qc 23 күн бұрын
Very good choice🙌
@emperorofficial777
@emperorofficial777 23 күн бұрын
Parts availability 😢
@Podiyan6526
@Podiyan6526 23 күн бұрын
Gixxer സ്മൂത്ത്‌ Cbr പോലെ എന്ന് Strell ഒരു വീഡിയോ പറഞ്ഞു
@amalbrsajan276
@amalbrsajan276 23 күн бұрын
Njan dom 400 eadukkan pokunnu ..bakki eallm same 😅
@Arjywn
@Arjywn 23 күн бұрын
Kazhinja oru 6 months ayt use cheynu top ive done is 143, mileage around 33-37 an consistent, edek highway only oke povmbo 40-44 oke kititond. 7000 rpm thing is a real thing, below 7k and above 7k entirely different bike pole an , hero has some switch issues, which they are rectifing in the newer versions. Pillion seat ichri task an esp oru long oke adikmbo. The bike handles so easily and gives superb power ♥️. Thanks strell machane for the review, it looks on point.
@abinshaju6651
@abinshaju6651 23 күн бұрын
10:17 xmr is liquid cooled alle bro ?
@Arjywn
@Arjywn 23 күн бұрын
@abinshaju6651 yes bro liquid cooled an 👍🏻
@strellinmalayalam
@strellinmalayalam 23 күн бұрын
Thanks for sharing your experience 😊
@amaljeets8993
@amaljeets8993 23 күн бұрын
There's a point 7000 rpm ... Where everything fades ... The machine become weightless
@RajaSekharan-r1z
@RajaSekharan-r1z 23 күн бұрын
🫠🤍
@GoogleUser-sk3ix
@GoogleUser-sk3ix 23 күн бұрын
Just Disappeares, Only Left a Body moving through Space and Time... 🫡
@trendingsoul3619
@trendingsoul3619 23 күн бұрын
Ford vs Ferrari
@neviljacob9123
@neviljacob9123 22 күн бұрын
Ela postinte adiyilm kaanm ethelm eng movie dialogue itt mass vilamban varuna oruthan😂
@Godd3301
@Godd3301 22 күн бұрын
​@@neviljacob9123Athenatha avnu mass vilambi kooday
@m.r_mystereos
@m.r_mystereos 23 күн бұрын
വളരെ നാൾ കാത്തിരുന്ന റിവ്യൂ. നന്ദി ഉണ്ട് ആശാനെ... ❤❤❤
@Haneeshkutteri
@Haneeshkutteri 23 күн бұрын
എപ്പോഴും karizma കാണുമ്പോൾ ധൂം മൂവി ബൈക്ക് സ്വിച്ച് ആവുന്ന error ആണ് ഓർമ്മ വരുന്നത് 😅
@abhisheks9639
@abhisheks9639 23 күн бұрын
True😅
@jubin2611
@jubin2611 23 күн бұрын
r15 alle
@qwerty3416
@qwerty3416 23 күн бұрын
Athu R15
@snehithsudhan9545
@snehithsudhan9545 18 күн бұрын
as an old Karizma owner im happy that the karizma got a good look & new engine...thts the biggest update for a bike..but im a little unhappy coz of the category change..the prev karizmas were sport tourers & pillion friendly too whereas the current gen is purely sports bike & not pillion friendly.
@joeigetthingsdonepesci7405
@joeigetthingsdonepesci7405 16 күн бұрын
Bro 5GC
@nixonvarghese6370
@nixonvarghese6370 23 күн бұрын
കുറേ നാൾ കൊത്ക് പോലും ഉള്ളിൽ കയറാൻ ഇല്ലാത്ത showroom ഇൽ ഇപ്പോൾ കുറച്ച് ആള് കേറി തുടങ്ങിയപ്പോ ഒള്ള ഒരു ഇത് അവർക്ക് ഉണ്ട്. അത് സത്യം തന്നെ
@_Motoristt_
@_Motoristt_ 23 күн бұрын
Xpulse edukkan orupaad per kerunnund bro
@nixonvarghese6370
@nixonvarghese6370 23 күн бұрын
@_Motoristt_ ഹോണ്ട അല്ലങ്കിൽ എമഹ ഈ segment ഇൽ ഒരു Adv കൊണ്ട് വന്നാൽ തീരാൻ ഒള്ള കാര്യം ഉള്ളു. CRF ഒക്കെ വന്നാൽ മതിയായിരുന്നു.
@_Motoristt_
@_Motoristt_ 23 күн бұрын
@@nixonvarghese6370 സത്യം. ആകെപ്പാടെ 4 budget adventure ബൈക്ക് ആണ് ഉള്ളത്. അതിൽ ഒന്ന് ഓവർ പ്രൈസ്ഡ് (adv 390). മറ്റത് offroad label ഇൽ ഇറങ്ങിയ touring bike (Himalayan 450). പിന്നെ adventure എന്ന് പറഞ്ഞിട്ട് കമ്മ്യൂട്ടർ bike ഇന്ടെ suspension ട്രാവൽ ആയി ഇറങ്ങിയ vandi ( Vstrom 250). പിന്നെ പവറിലും ഹൈവേയിലും വൻ ശോകം വണ്ടി (xpulse 200) പിന്നെ ബോഡി കിറ്റ് മാത്രം adventure ബൈക്ക് പോലെയുള്ള vandi ( cb200x ). ഞാൻ cf moto യുടെ MT 450 ഇന്ത്യയിൽ വരാൻ waiting ആണ്. അല്ലെങ്കിൽ vstrom തന്നെ കുറച്ചു suspension travel ഉം spoke wheels ഉം ആയിട്ട് ഇറങ്ങണം. നിലവിൽ ഒരു proper ADV മാർക്കറ്റിൽ ഇല്ല 🫡
@ninjaturtles4363
@ninjaturtles4363 23 күн бұрын
Chetta ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബൈക്ക് വിൽക്കുന്നത് ഏതു കമ്പനി ആണെന്ന് നോക്കു
@AkhinRaj-ky8nx
@AkhinRaj-ky8nx 23 күн бұрын
Truth recently I've experienced a bad situation from the hero showroom The staff were rude and not welcoming
@ll317media
@ll317media 21 күн бұрын
എന്താണ് ഈ വണ്ടി മാത്രം റിവ്യൂ ചെയ്യാത്തത് എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് താങ്ക്സ് ബ്രോ..❤
@guardianangel65-e7v
@guardianangel65-e7v 23 күн бұрын
സന്തോഷമായി മൊതലാളി 😂❤️
@vishnupillai300
@vishnupillai300 23 күн бұрын
XMR has the least speedo error..If you see 140 in XMR then you are going at around 135..The topspeed is 143km/h..
@Nexxus_intl
@Nexxus_intl 22 күн бұрын
I own the red XMR. So far its doing good. As you have shown its in the best form when it is over 7000 rpm
@hanaan__429
@hanaan__429 22 күн бұрын
3.5 varsham aayi 2007 karizma upayogikunnu, entho innum kayi koduthal enne happy aakarund😇, toure cheyyan adipoli aane ath kond vere bike chindhichilla
@MallUShortZ408
@MallUShortZ408 23 күн бұрын
Xmr review ചോദിച് ചോദിച് ആശാനെ ശല്യപ്പെടുത്തിയ ഞാൻ പാപിയാണ് 🫤😢
@nature9298
@nature9298 20 күн бұрын
I think old karizma can do top end up to 130 +.പക്ഷെ പഴയ വണ്ടി ഓടിക്കുമ്പോൾ ഒള്ള ഫീൽ എനിക്ക് പഴയ zmr ഉണ്ട് uff നല്ല ടോർക്ക് ആണ് zmr ന്റെ PGMFi ( honda ക്കാരുടെ )ഫ്യൂൽ ഇൻജെക്ഷൻ❤️ ത്രോട്ടിൽ റെസ്പോൺസ് ക്രിസ്പ് ആണ് 🥰 പക്ഷെ പെട്ടന്ന് റെഡ് ലൈൻ എത്തും പഴയ karizma
@faizygerman2383
@faizygerman2383 18 күн бұрын
എന്റെ കയ്യിൽ karizma r ഉണ്ട് 2011 മുതൽ ഇപ്പൊ 3 ത്തെ ആണ് ഞാൻ മാറ്റുന്നെ comfort ആണ് മെയിൻ കൈ കൊടുത്താൽ അടിച്ചു കേറാം 130 ഒക്കെ ഞാൻ കയറിയിട്ടുണ്ട് പിന്നെ ഒരു confi കുറവാണ് 140 Above ഒക്കെ കയറും പിന്നെ ഇപ്പഴത്തെ ബൈക്ക്കളെ വെച്ചു നോക്കുമ്പോ ഒരുപാട് കുറവുകൾ ഉണ്ട് ബട്ട്‌ xmr very looking ഇപ്പൊ ഒരു 250 xmr ഉറങ്ങീല്ലേ അത് മരണ മാസ് look ഒരുപാട് ഇഷ്ടായി ❤
@anoopp9243
@anoopp9243 23 күн бұрын
Proud owner since 6 months,value for money bike.
@Vishwanathananu1992
@Vishwanathananu1992 23 күн бұрын
Nalle kundi alle? @ 3 49
@NiggaMon143
@NiggaMon143 22 күн бұрын
Milage എത്രൊണ്ട്
@ccmalayalam8167
@ccmalayalam8167 22 күн бұрын
​@@Vishwanathananu1992vrithikedu parayathe strellinte bhashayil nithambam ennu parayuu😊😅
@athulskumar9361
@athulskumar9361 20 күн бұрын
How much mileage are you getting. People says it is as bad as 28
@Vishwanathananu1992
@Vishwanathananu1992 19 күн бұрын
@@ccmalayalam8167 Correct
@Sebastian12-e8q
@Sebastian12-e8q 23 күн бұрын
Strell ന്റെ Rolles Royce Fantom review നു വേണ്ടി waiting!
@007naymshah
@007naymshah 23 күн бұрын
As a Karizma owner ....old Karizma is better that time Honda yum koode ulla time aanu but Karizma 220 is good and zmr muthal poyi ...
@craftmedia6705
@craftmedia6705 15 күн бұрын
2010 nu sheshamull avandi kollilla.. 2007 2009 karizma r pu puli aanu. Panithu vechhal ennumnoru muthalkkoottubthanne
@abhayr3752
@abhayr3752 21 күн бұрын
But endea Fav Karizma R aanu Evergreen Look ❤❤❤
@sangeethsuresh9320
@sangeethsuresh9320 23 күн бұрын
There are news going around about the upcoming updated KARIZMA XMR which is likely to get a 250 CC engine and new features like UP side down forks ,etc . what are your thoughts bro ? how will this affect the position of the bike in the market and also among the karizma owners , fans which also including current XMR210 owners?
@craftmedia6705
@craftmedia6705 15 күн бұрын
Old karizma r 3000 rpm kazhinjaal valichhedutthindu pokunna feel aanu.. top speed 140 plus kayarum.. Origina japanees honda crf 230 engine..
@rahul222-r2m
@rahul222-r2m 23 күн бұрын
Appache rr 310🔥athinte lookinte aduth singlecylinderil oru bikum varila 101%
@rahulrajan5329
@rahulrajan5329 22 күн бұрын
🔥🔥🔥🔥
@snehithsudhan9545
@snehithsudhan9545 18 күн бұрын
Overall looks RR310 atra poli alla...front & side kollam...tail section assal bore aanu
@Prithvi-1359
@Prithvi-1359 23 күн бұрын
16:00 💯
@JayeshJayaprakash
@JayeshJayaprakash 23 күн бұрын
Finally ❤ was waiting for this .
@binasfarhan5959
@binasfarhan5959 23 күн бұрын
Travel vlog Idu bro waiting for that ❤
@AB-ds1de
@AB-ds1de 19 күн бұрын
Putiya karizma 250 extreme 250 and xpulse 210 nu shesham onnude kandavarundo?
@travelphotography4307
@travelphotography4307 23 күн бұрын
ആശാനെ ഞാൻ എത്തി ട്ടോ ❤
@kdiyan_mammu
@kdiyan_mammu 22 күн бұрын
New RR310 ....വേണം
@sudheeshkadavath7551
@sudheeshkadavath7551 22 күн бұрын
Exhaust note seperate video venam bro ❤
@ajilms6056
@ajilms6056 18 күн бұрын
Ashaneee....upside down folk ,meter console update cheyth puthiya version erakii😮😮😮
@narayananc.s731
@narayananc.s731 23 күн бұрын
First comment 🎉🎉🎉
@manumr4495
@manumr4495 23 күн бұрын
Rs200, Ns200, rc 200 and xmr comparison cheyuvo
@Nihu433
@Nihu433 20 күн бұрын
3:47 ടു 10 അല്ല mwonu A10 ലാലേട്ടൻ ( ഫൺ കമന്റ്‌ 🥰)
@thegodfather4293
@thegodfather4293 22 күн бұрын
ഈ വണ്ടി ഷോറൂമിൽ ഉണ്ടെങ്കിലല്ലേ ആൾക്കാർ എടുക്കുന്നത് ഷോറൂമിൽ ഒന്നും ഈ വണ്ടി ഇല്ല..😂... ബുക്ക് ചെയ്തവർ. ആറുമാസം കാലാവധി കാരണം വേറെ വണ്ടി പോയി എടുത്തു. വണ്ടി പരാജയപ്പെടാനുള്ള സർവ്വകാർമങ്ങളും ഹീറോ ചെയ്തു വച്ചിട്ടുണ്ട്.,but ബൈക്ക് സൂപ്പർ.. 👍
@vampire5847
@vampire5847 23 күн бұрын
New RR 310 review ചെയ്യണില്ലെ ..? waiting ആണ്
@strellinmalayalam
@strellinmalayalam 23 күн бұрын
Sure
@vampire5847
@vampire5847 23 күн бұрын
@@strellinmalayalam വെളുപ്പിനെ ഈ ടൈമിലും reply തരാൻ കാണിച്ച മനസ്സ്..💝💫
@alankbalankb8701
@alankbalankb8701 21 күн бұрын
എത്രയും കരിങ്ങൾ പറയുമ്പോൾ xmr ആയിട്ടു ഏറ്റവും combetishan വരുന്നത് RS200 ആയിട്ടാണ്. അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല്ല വളരെ മോശം ആയിട്ടു തോന്നി
@Vaishnavmotovlog
@Vaishnavmotovlog 23 күн бұрын
10:15 cheriya mistake Liquid cool engine bro
@Queengirl12320
@Queengirl12320 23 күн бұрын
Yss
@nonoicekindler2074
@nonoicekindler2074 23 күн бұрын
​@@keerthydevadarsan2999no it's liquid cooled
@strellinmalayalam
@strellinmalayalam 23 күн бұрын
You are right. Paranjappol naaku ulluki poyatha 😂
@vishnupillai300
@vishnupillai300 23 күн бұрын
Liquid cooled DOHC engine..​@@keerthydevadarsan2999
@RR-tp5gy
@RR-tp5gy 18 күн бұрын
Bro...Jawa 42 FJ, BSA Gold star... Randum review venam
@rahulkr6258
@rahulkr6258 23 күн бұрын
Was Waiting for this..... Thankuu ❤
@nandurajagopal4847
@nandurajagopal4847 23 күн бұрын
Why didn't you review 42 FJ ? Nalla reviews onum kandilla. Waiting for yours since couple of month.
@strellinmalayalam
@strellinmalayalam 23 күн бұрын
Somehow Jawa don't have media fleet. 😂
@sudev
@sudev 23 күн бұрын
Hero xtreme 125R koodi review chyo bro
@vishnuzmr7911
@vishnuzmr7911 23 күн бұрын
Finally 😃♥️
@montroyt8792
@montroyt8792 18 күн бұрын
Strell bro Hero Xtreme 125 R ന്റെ വീഡിയോ ചെയ്യാമോ plss.....
@nasif2122
@nasif2122 23 күн бұрын
new RR310 sport & track mode unlock ayathinte review mathi🙏🙏
@abhishekjob866
@abhishekjob866 23 күн бұрын
Strell❤
@voltgaming2213
@voltgaming2213 19 күн бұрын
I am planning to sell xmr after an impulse buy because it not have very powerful rush and has very less quality and scratches I like rush of duke and hero launch 250
@Gokuldasyt
@Gokuldasyt 23 күн бұрын
Usd fork ondayrnel look onudi nice aayene🎉
@jishnuk5002
@jishnuk5002 23 күн бұрын
Most waited........❤❤❤❤❤❤
@adithkarthikeyan1776
@adithkarthikeyan1776 23 күн бұрын
Kore aayi kathirikkunnu ninaglum heroyum ayulla pinakkam maratteen vach irunnathaa finally ❤😂🎉
@gamingjappuzz5806
@gamingjappuzz5806 23 күн бұрын
XMR💛
@athulkrishnan7446
@athulkrishnan7446 23 күн бұрын
10:15 oil cooled alla Liquid cooling anu
@adharshbputhumana4480
@adharshbputhumana4480 23 күн бұрын
Was weighting for this. Thanks bro ❤❤
@shebypaul
@shebypaul 21 күн бұрын
Bro de videos kanarund... Estaman.. But pothuve volume kuravayi feel cheyyunu..
@arzkarnan4936
@arzkarnan4936 21 күн бұрын
Njan 1 year aavarayi use cheyyunnu bike riding exp superb aanu main issuie varunnathu switchil aanu ente 10 amathe switch aanu ippol
@abhijith3465
@abhijith3465 20 күн бұрын
😮 pathamathe switcho
@sachins519
@sachins519 23 күн бұрын
we need next hero Xtreme 160r 4v review..hero ait preshnm undegilum audience an veludh ashaane..
@Xplorer_07
@Xplorer_07 19 күн бұрын
Waiting for... Xpulse 210
@amanjafar4248
@amanjafar4248 23 күн бұрын
Prolly the best sound I've ever heard from a single cylinder motorcycle.
@deepakmk9594
@deepakmk9594 23 күн бұрын
Mojo?
@strellinmalayalam
@strellinmalayalam 23 күн бұрын
RTR 200 also there 😁
@AnilJacobs
@AnilJacobs 23 күн бұрын
Helped, thx!
@prashobhsharma
@prashobhsharma 22 күн бұрын
Next year hornet 160 koduthitt ithu vanganam😍
@Razor__007
@Razor__007 23 күн бұрын
Wow first! 🥇
@AbhiRaj-ph7ws
@AbhiRaj-ph7ws 23 күн бұрын
Exhaust note missayo aashane🤔 Video pettannu theernnath pole🥲 Anyway as always👌
@imakshayharikumar
@imakshayharikumar 23 күн бұрын
Look🔥
@realtron8866
@realtron8866 19 күн бұрын
Hi Strell bro, varum videosil turning radius ariyan venditu U turn clips add cheyyan shremikamo? it will be helpful for many including me, for getting a better understanding on how the bike will turn in tight roads...Thanks
@hitchiker3827
@hitchiker3827 22 күн бұрын
Waited so long for this day😢
@liju9663
@liju9663 23 күн бұрын
Kl08❤
@mithulachu51
@mithulachu51 23 күн бұрын
Wait for this video from 1yr
@dhanishan4466
@dhanishan4466 23 күн бұрын
Strell bro.. please review Bear 650🤤
@fyn4861
@fyn4861 23 күн бұрын
ആശാനേ Ducati desert x റിവ്യൂ വേണം
@shyam11601
@shyam11601 22 күн бұрын
bro 220 ude video koodi cheyyumo.. old modal ❤❤
@conquerorz6700
@conquerorz6700 23 күн бұрын
Ashane , I've seen a lot of drag videos of R15, RC200, AND XMR, XMR pulls just like Rc 200, r15 don't stand a chance in Initial Your comparison about the the pulling part was bit Not convincing ❤
@vishakppvisak7982
@vishakppvisak7982 23 күн бұрын
Nice ashanne❤
@rohitabraham9528
@rohitabraham9528 23 күн бұрын
Ith nth magic.... Kanan theere ishtapedanja oru vandi broyude review kandapo ishtapett thudangi😂♥️✨. Camera angles🔥
@vineeth6526
@vineeth6526 23 күн бұрын
Kanan bangi ile😢
@Salman-rv6tg
@Salman-rv6tg 17 күн бұрын
New model irangiyallo...veendum look kooodittund🎉
@ameee_n
@ameee_n 21 күн бұрын
Fj 42 review cheyyuo
@deepakalfred2962
@deepakalfred2962 23 күн бұрын
Is that your new Shoei helmet.. NXR2? If possible, do a review :)
@strellinmalayalam
@strellinmalayalam 23 күн бұрын
It's my latest Shoei X15. Just started using it for recording videos. 😊
@sinufreestyle6377
@sinufreestyle6377 13 күн бұрын
​@@strellinmalayalamneed review between previous helmet
@DucatiIi-x2x
@DucatiIi-x2x 20 күн бұрын
Hero yude speedometer nalla accurate aan. Speedometer error illa.
@madmonkvlogs6110
@madmonkvlogs6110 23 күн бұрын
📣 ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ ആശാൻ ആശാൻ ✌️
@wilsoncl3357
@wilsoncl3357 23 күн бұрын
Bro oru chalenge tharam pulsar 220 f review cheyaan pattumo?
@sanjaysn4613
@sanjaysn4613 23 күн бұрын
എന്തെ മുത്തേ ഇത്ര വൈകിയത് ❤🎉
@thereverent4637
@thereverent4637 22 күн бұрын
Strell bro helmet urathe vach vach mudi okke poi kashandi thala aay kanule.😅
@dhanushpreghunath6067
@dhanushpreghunath6067 22 күн бұрын
Owner of a Karizma Xmr 🤍
@sudipsarkar2844
@sudipsarkar2844 22 күн бұрын
Bro bajaj freedom 125 bike edukono atho vere bike choose cheyano? Pls reply
@adithyanashok2995
@adithyanashok2995 21 күн бұрын
What will be the best tyre for this bike ?
@adhinnair5606
@adhinnair5606 22 күн бұрын
1st gen karishma ZMR fans undo
@sreeram2464
@sreeram2464 22 күн бұрын
Brother Old RTR 180 യുടെ ഒരു review ചെയ്യുമോ
@abilinjoby7336
@abilinjoby7336 23 күн бұрын
Ducati hypermotard 650 video cheyamo
@VishnuVck
@VishnuVck 23 күн бұрын
16:35 sound 😮
@AswinJoshy-x6r
@AswinJoshy-x6r 18 күн бұрын
ആശാനേ ഞാൻ ഒരു xpulse owner ആണേ ഞാൻ next മാസം ജർമനിക്ക് പോകുവാ എല്ലാരും പറയുന്നത് വണ്ടി കൊടുക്കുവാൻ ആണ്..... വണ്ടി കൊടുക്കുന്ന കാര്യം ആലോചിക്കാൻ കൂടി വയ്യ 💔 എന്റെ വണ്ടിക്കു ഒന്നും പറ്റാതെ കേറ്റി വക്കാനും മറ്റു maintenance കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അത് എന്നെപോലെ സ്വന്തം വണ്ടിയെ പ്രാന്തമായി സ്നേഹിക്കുന്നവർക്ക് വലിയ ഉപകാരം ആകും plz 😢 ഞാൻ ഈ കമന്റ് എല്ലാ വീഡിയോസിന്റെ അടിയിലും ഇടുന്നുണ്ട് ഒന്ന് പരിഗണിക്കണേ 🙏
@Abhiman2753
@Abhiman2753 14 күн бұрын
Service ക്ലിയർ ആക്കുക... വണ്ടി ക്ലീൻ ആക്കുക പെയിൻ്റഡ് അല്ലാത്ത മെറ്റൽ പാർട്ട് ൽ ഗ്രീസ് തേച്ച് വെക്കുക പെട്രോൾ ടാങ്ക് കാലി ആക്കുക ക്ലച്ച് ലിവർ പിടിച്ചു കെട്ടി വെക്കുക ബാറ്ററി disconnect ആക്കുക പറ്റും എങ്കിൽ വീട്ടിനു ഉള്ളിൽ കേറ്റി വെക്കാൻ നോക്കുക.... ഇത്രേം ചെയ്ത മതി ബ്രോ ഞാൻ എൻ്റെ് fz ഇങ്ങനെ ആരുന്ന് വച്ചത് 2 year കഴിഞ്ഞ് വന്ന് വെളിയിൽ ഇറക്കി എൻജിൻ ഓയിലും മാറ്റി കുറച്ച് തവണ കിക്കർ അടിച്ചപ്പോ ആശാൻ വീണ്ടും ഉണർന്നു
@AswinJoshy-x6r
@AswinJoshy-x6r 14 күн бұрын
@Abhiman2753 tank ullil rust pidikko....
@sinufreestyle6377
@sinufreestyle6377 13 күн бұрын
Vdo und already
@DucatiIi-x2x
@DucatiIi-x2x 23 күн бұрын
Thankyou ❤
@foxerthvpm5714
@foxerthvpm5714 23 күн бұрын
First😌
@SachinS-u4s
@SachinS-u4s 20 күн бұрын
Bro ktm 250 review koodi cheyyumo
@basilibrahimhassan1520
@basilibrahimhassan1520 22 күн бұрын
Can you do a review of the new tata harrier?
@kiranielts7227
@kiranielts7227 23 күн бұрын
karizma ❤
@alicejohn1621
@alicejohn1621 21 күн бұрын
Mt 15 review venam
@sreekuttanps7358
@sreekuttanps7358 19 күн бұрын
Broo R15 V4 nu pattiya best tires paryaamo?
@the_james27
@the_james27 14 күн бұрын
BMW GS 1250 review cheyan ayitt pattuvvoo??
@renjithbabu4109
@renjithbabu4109 23 күн бұрын
Strell inte review varan nokki irunn last njn XMR vaanghi.. instagram msg vare ayach nookki😅😅
@NiTHin_Unni
@NiTHin_Unni 22 күн бұрын
Bro budhimuttu illenkil Pulsar n125 inte review cheyumo
ചതിക്കുഴികൾ : Karizma Vlog | STRELL
11:02
Strell In Malayalam
Рет қаралды 94 М.
Aprilia RS 457 Detailed Malayalam Review | STRELL
25:53
Strell In Malayalam
Рет қаралды 217 М.
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 4,8 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 94 МЛН
Mercedes AMG A45S | Malayalam Review | Content with Cars
14:26
Content With Cars
Рет қаралды 64 М.
Honda XL750 Transalp | Detailed Malayalam Review | STRELL
17:46
Strell In Malayalam
Рет қаралды 77 М.
Hero Karizma XMR 2024: Should You Buy One? | View
8:26
MotorInc
Рет қаралды 136 М.
Buying Used : BMW 330i |  Content with Cars | Malayalam Review
18:11
Content With Cars
Рет қаралды 106 М.
Honda CB 200X Detailed Malayalam review
13:51
Strell In Malayalam
Рет қаралды 338 М.
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН