കൃത്യമായി വിവരണത്തോടെ കൂടെ വീഡിയോ ഇട്ട വണ്ടി പ്രാന്തൻ രാകേഷ് ഏട്ടന് നന്ദി 🙏🏻🥰
@anspice16833 жыл бұрын
ലൈസൻസും ബാഡ്ജുമുണ്ട് ഓടിക്കാൻ വണ്ടി ഇല്ല😓
@zanilhyder58593 жыл бұрын
Appol Rs 7500 kodukendi varum
@vbpillai26602 жыл бұрын
ഈ ബാഡ്ജ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ??
@kukku5477 Жыл бұрын
@@vbpillai2660 enikkum ath manassilailla😄
@sreejithsree7020 Жыл бұрын
@@kukku5477 Transport vehicle odikknam enkil badge ആവശ്യമാണ്..... (Just learners Test പോലത്തെ test ആണ് അത് )
@muhammedfarisrahman9279 Жыл бұрын
Same bro
@soccer47453 жыл бұрын
എന്റെ dream ആണ് heavy license...😍 Lite license ond...
@bibinmathew76132 жыл бұрын
Edukanam guy
@dileepa5053 жыл бұрын
രാകേഷേട്ടാ , താങ്ക്സ്..ഒരുപാട്.. ഇങ്ങനൊരെണ്ണം ഒരുപാട് ആഗ്രഹിച്ചു
@aravind51863 жыл бұрын
heavy ground test എളുപ്പത്തില്‍ കിട്ടും. butt റോഡ് ടെസ്റ് l ആണ് പണി കിട്ടാൻ chance. അത് inspection കേറുന്ന officer പോല ഇരിക്കും
@Abhi_KL_313 жыл бұрын
Enikk ground aarunnu scene aayi thonniye... Reverse edukkumbol
@aravind51863 жыл бұрын
@@Abhi_KL_31 ഞാൻ eduthapol 20 പേരില്‍ 4 പേർ ഔട്ട് ആയി അതിൽ 1 ആള് ഗ്രൗണ്ടില്‍ 3 പേര് റോഡ് testn. റോഡ് ടെസ്റ് l പോയ ചേട്ടൻ 3 tipper ond😂. പുള്ളി tipper odikum പോലെ ഓടിച്ചു സ്പീഡ് kudiyen ഔട്ട് ആകി
@Abhi_KL_313 жыл бұрын
@@aravind5186 Aanu vandi nalla pole odikkunnavar aanu fail aakunne😂😂 . Enikk ground vech kambi thattande aarunnu .. just miss aarunnu.. Nalla tension aarunnu, pne kazhikkathondu thalem karangi😂 Road pne poli aayittu eduthu.
വലിയ ഉപകാരപ്രതമായ വീഡിയോ "വണ്ടി പ്രാന്തൻ " ഒരുപാടു ഇഷ്ടം 🤗🤗🤗😍😍😍❤❤❤🥰🥰🥰
@firoskhan.p10373 жыл бұрын
ഞാൻ ഇവിടെ ന്നാണ് Heavy എടുത്തത് നല്ല Experience Ann..Class um powlly Ann...😊
@alansunny11413 жыл бұрын
Feee etrayarnu
@suhail__buddy6433 жыл бұрын
Rate etra aaa
@Afnadsv3 жыл бұрын
.
@zyk473 жыл бұрын
30000
@captainjohn96462 жыл бұрын
@@zyk47 🙄
@07HUMMERASIF3 жыл бұрын
പതിവ് പോലെ ഈ വിഡിയോയും ഉപകരപ്രദമായിരുന്ന 🥰🥰❤💪💪
@blipbytes11 ай бұрын
Hummeraasif ippozhum indo
@hrkautoz45203 жыл бұрын
Heavy Lisence, 3 year Automobile Engineering Diploma , 1 year gov. authorised workshop experience ഉള്ളവർക്ക് MVD യിൽ AMVI പോസ്റ്റിലേക്ക് അപേക്ഷിക്കാൻ കഴിയും
@abhinavkm6193 жыл бұрын
Diploma in മെക്കാനിക്കാൾ എഞ്ചിനീയർ koduthude
@arundas76013 жыл бұрын
@@SANJAY_S972 Ella statesilum illa ennan ente ariv ith oru stateintem theerumaanam aan..nammade ivade aavasyam undenn thonnunnu
Thanks a lot Rakesh etta..I was looking for such a video explaining the details to get a heavy vehicle license.. I'm on my way to get it and it'll be a big achievement for me 🥰
@AtHuL_ShAjI_7873 жыл бұрын
Njnum edukkum Heavy🤩
@974560663 жыл бұрын
വളരെ ഉപകാരപ്രെധമായ വീഡിയോ 👍
@2xbearth3 жыл бұрын
Ithaan nammade vandipranthan 👑🙏 respect brother
@MyWorld-ok4sy Жыл бұрын
THANK YOU SIR YOUR MOBILE NUMBER PLEACE
@dinnerstar24963 жыл бұрын
ഇന്നലെ ഞാൻ ഇതിനെ കുറിച്ച് ചിന്ദിച്ചതേയുള്ളു ഇന്നിതാ നിങ്ങളുടെ വീഡിയോ🙄പകച്ചുപോയി ഞാൻ 😳
@mohammedniyas92863 жыл бұрын
Satyam 😐
@motoblogger57173 жыл бұрын
Rakesh Etta Waiting Aayirunu ❤❤
@sarathsp963 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 😍👌🏼
@desertdrive3 жыл бұрын
Heavy, excavator license okke naatil eduthit dufaail vann odikan pataatha le njan 😑.... Informative video chetta👍
@Vandipranthan3 жыл бұрын
☺️,😍😍
@srlife4053 жыл бұрын
ആദ്യം വണ്ടി ഓടിച്ച ചേച്ചി പൊളിച്ചു
@MCubeStories3 жыл бұрын
Katta waiting aayirunnuu💥💥💥💥
@appupkd31853 жыл бұрын
Sathyathil ee video upakara pettu. Thanku. ☺️❣️
@binnyautomobileS3 жыл бұрын
Thanks❤.. LMV license kitti.. But kaithelijittilla.. Heavy edukkan thalparyam ond.. 💓💓
@rijothomas45753 жыл бұрын
ഞാൻ ഇവടനാണ് ജെസിബി ലൈസെൻസ് എടുത്തത് നല്ല എക്സ്പിരിയൻസ് ആണ്
@Boss-qu6uk2 жыл бұрын
എത്ര ആയി ഫീസ്
@nandhu54903 жыл бұрын
Polichu mama😘
@midhunmn36623 жыл бұрын
Informative aanu...thank you chetta😊
@RAHANASNy3 жыл бұрын
ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ്. ഞാൻ ഇവിടുന്നതാണ് lissence എടുത്തത്. കൊച്ചി മട്ടാഞ്ചേരി. ✌️✌️✌️✌️ അടിപൊളി ഡ്രൈവിങ് സ്കൂൾ ആണ്
@ramachandrankramach469710 күн бұрын
നല്ല ക്ളാസ്സ് . വളരെ നന്ദിയുണ്ട്.
@manaf6263 жыл бұрын
പൊളി വീഡിയോ.. ഒരുപാട് അറിവുകൾ ലഭിച്ചു 👍 നന്ദിയുണ്ട് ഒത്തിരി 🎉😘👍🙏
@raveendranathek75143 жыл бұрын
Very informative. Thank you 😊
@rjshreyas18863 жыл бұрын
Ahh എന്ത് adi powli steering ആയിരുന്നു ആണൊക്കെ ഇപ്പോഴും a size ഉണ്ടായിരുന്നു എങ്കിൽ 😔😔😔😔😔
@anandakrishnanpunnackal3 жыл бұрын
പതിവുപോലെ ഈ വീഡിയോയും ഉപകരപ്പെട്ടു 👍🤘
@albinck03693 жыл бұрын
രാകേഷ് ettoi 👌👌
@swalihmusthafa79623 жыл бұрын
ഇത് പോലെ variety കൾ വരെട്ടെ
@padathafeefafeef23583 жыл бұрын
A to z മലപ്പുറത്തു ഉണ്ടോ Heavy license എടുക്കാൻ എത്രെ amount
@jairammenon273 жыл бұрын
Quite informative. Well done.
@ashkararknpr22823 жыл бұрын
നുമ്മ 2012 ലാണ് heavy എടുത്തത് അന്ന് ഗ്രൗണ്ട് ടെസ്റ്റ് ഇല്ലാർന്നു.
@freefiregamer7693 жыл бұрын
Bro DC TCA patti oru video cheyyamo
@rahulsnair60703 жыл бұрын
ഞാൻ എടുത്തപ്പോൾ റോഡ് ടെസ്റ്റ് മാത്രം ഉള്ളു 😃
@simsonpaulson15913 жыл бұрын
Very informative good ragesh keep it up
@abijithb25493 жыл бұрын
നല്ല ഡ്രൈവിംഗ് സ്കൂൾ ആണ് ഞാൻ ഇവിടെ കൊടുത്തിട്ട് ഉണ്ട് ലൈസൻസ് എടുക്കാൻ
@ananthakrishnan14223 жыл бұрын
ഈ ട്രൈലെർ എടുക്കുന്ന ലോറിയും സാധാരണ ലോറിയും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ. Engine Wise or Chassis wise
@turbo74193 жыл бұрын
Und
@sreejithshaji61593 жыл бұрын
Centre of gravity tear axle nte. Avde anu trailor tractoril
@sirilcthomas55863 жыл бұрын
Reverse adukumbol nalla idea venam
@jeraldbijoy10943 жыл бұрын
Reverse edukkumbum koreche seen aa front drive cheyyumbum seen illa normal aayi thonnum
@akhilkurian98882 жыл бұрын
Trailer um heavy licence licence l saim aano
@vivekgopinath78443 жыл бұрын
It's really informative..... thank you bro ❤️❤️❤️
@gauthamanvs08643 жыл бұрын
Adipoliii 🔥😍🔥😍
@rejileshvilayattoor7173 Жыл бұрын
കുറേ നല്ല അറിവുകൾ❤❤❤
@rashidayyaya56563 жыл бұрын
Nalla avatharanam
@Caraforlif3 жыл бұрын
Waiting ആയിരുന്ന ഞാൻ 💥🔥
@milanaravind47493 жыл бұрын
🥰
@muhammadanas37683 жыл бұрын
Euro truck il 40 feet parappich vidunna le njan😅😅
@souravsoumendran90513 жыл бұрын
🤣
@lintothomas17023 жыл бұрын
Good information 😍😍
@arununnimadeppady58633 жыл бұрын
poli video😍
@jishnut11443 жыл бұрын
വിദേശത്ത് ലൈസെൻസ് എടുക്കുമ്പോൾ നാട്ടിലെ ലൈസെൻസ് വേണം. പക്ഷേ ടെസ്റ്റിൽ ഒരു തരത്തിലുള്ള ഇളവും ലഭിക്കില്ല എന്നതാണ് സത്യം.
@trancemusic12843 ай бұрын
Videshatthu heavy license edukkunnathinu enthinu nattile license
@shabeebudheenp40583 жыл бұрын
More informative ❤️❤️❤️
@naveenviswanath26853 жыл бұрын
Informative ❤️
@saravanakumars44053 жыл бұрын
Bus il T edutaal both bus and lorry ku licence applicable aano ? Allengil lorry kitanam engil separate test aano ?
@Here_we_go..5572 жыл бұрын
Engna pattvo
@ammusechayan27093 жыл бұрын
Very good information thanks for you
@sherinkandiyan92423 жыл бұрын
മലയാളം നേരെ ഇംഗ്ലീഷിലോട്ട് translate ചെയ്ത് how to take എന്ന് എഴുതരുത്. How to get എന്നാണ് ഇംഗ്ലീഷ്
@shameem90533 жыл бұрын
സാദ ഒരു license koduthittu 6 masam ayii ippoyum test polum chytdittilla
@sreenathcg25653 жыл бұрын
Very informative💯
@SonyMathew3 жыл бұрын
ഞാൻ 2011 ലേ എടുത്തു
@josephgeorge39002 жыл бұрын
Good move to take a video like this
@tvmm96892 жыл бұрын
ഇപ്പോൾ ക്ർഡ് സെയ് സ് അകിയതിനാൽ രണ്ടു വിരള് കൊണ്ടെടുക്കമ്
@anfalanfal31003 жыл бұрын
Poli 🔥🔥
@adil39033 жыл бұрын
Very informative
@krishnenduu33713 жыл бұрын
Njn test pass aya vandi A2z thoppumpady
@SureshKumar-lx3ji3 жыл бұрын
Adipwoliii💪🏻♥️
@jawadjazz35943 жыл бұрын
ഹെവി ലൈസെൻസ് എടുക്കാൻ മിനിമം budget എത്ര യാകും pls, ഒന്നു പറയാമോ
@esmu-800-z-x3 жыл бұрын
5to6k
@mrsk50413 жыл бұрын
Good subject 👍
@scionjoseph38593 жыл бұрын
Hi ബ്രോ, കളർ bland ഉള്ളവർക്കു hevy ഡ്രൈവിംഗ് ലൈസെൻസ് എടുക്കാൻ പറ്റുമോ
Unladen weight or tare weight aanu 7500.. Not gross weight I guess from the definition..
@snehammatram4940 Жыл бұрын
ലൈസൻസ് പെട്ടെന്ന് കിട്ടും ബട്ട് റോഡിൽ തെളിയൻ ആരെങ്കിലും കാല് പിടിക്കണം അത് ലോങ്ങ് ഓടുന്ന np ലോറി കാരുടെ പോയാൽ തെളിയും ബട്ട് ഇപ്പോൾ ആരും കൂടെ കൊണ്ട് പോകുന്നില്ല 🙏
@devavlogs54853 жыл бұрын
informative video😃
@nid2743 жыл бұрын
bro...fees ethrya..approximation? I want to drive ambulance
@AsifAli-pc5ck3 жыл бұрын
Heavy license edukkan ekadesham ethra rupa chilav varum...?
@mohammedsabib31723 жыл бұрын
almost 6500
@eldhoalias7263 жыл бұрын
8500
@mohammedsabib31723 жыл бұрын
@@SHYAM_NAIR njangade nattil athre ollu .. njan last month aan edthee
@FAVASInstagramYouTube2 жыл бұрын
Very useful video ⚡⚡♥️♥️♥️♥️🤩🤩🤩
@Vandipranthan2 жыл бұрын
Glad you think so!
@trollraaja88183 жыл бұрын
ചേട്ടാ ഹെവി എടുക്കുന്നതിന്റ റേറ്റും കൂടി ചോദിക്കാമായിരുന്നു... ഈ കമന്റ് കണ്ടാൽ പറയുമെന്നു പ്രേതിഷിക്കുന്നു ❤❤
@Vandipranthan3 жыл бұрын
Rate depends on schools aa number vilich choikkoo
@trollraaja88183 жыл бұрын
Kkk👍
@kunjuttanz2 жыл бұрын
@@Vandipranthan ningal eduthathalle bro. Annu ethrayayennu paranjal mathi
@CJ-si4bm3 жыл бұрын
Crane. Jcb. എന്ന് പറഞ്ഞു daily ശ്രീകൃഷ്ണ അഞ്ചൽ എന്ന പേരിൽ ന്യൂസ് പേപ്പറിൽ daily പരസ്യം കാണാം ആരും പോയേക്കല്ലേ എന്റെ 46000/*** പോയി.place മെന്റ് ഉണ്ടെന്നൊക്കെ പറഞ്ഞു പരസ്യം ഇട്ടു ആളെ പറ്റിക്കും
@muhammedswalih51672 жыл бұрын
Y
@praveen22633 жыл бұрын
USEFUL VEDIO. ✨️
@shalukumar75842 жыл бұрын
Hi sir I would like to clear one doubt regarding Auto Rickshaw licence which is used for commercial purposes (Ape) can we use the same 4 wheeler licence for the same or do we need to apply for heavy licence expecting answer As soon as possible.
@football_broz Жыл бұрын
Just need LMV license only
@nobelamanda3 жыл бұрын
ഞാൻ ഹെവി എടുത്ത ബസ്... KBF 2403
@elusive66773 жыл бұрын
Ella diavsam ravle vandi edukumbo 1st itt munnot edukkanam enn parayunnath enthenkilum karyam ulla karyam aano
@Vandipranthan3 жыл бұрын
Haha athoru vishwasam mathram
@974560663 жыл бұрын
എങ്ങോട്ട് വേണേലും എടുകാം 😂
@shan78610003 жыл бұрын
Badge ullavar renew cheyynam allenkil cut cheyyan apply cheyyanm date kainjal MvD poidichal fine varum …
@anoshmohan16423 жыл бұрын
Heavy എടുക്കാൻ ഇപ്പോ എത്രെ ആണ് bro ഫീസ്
@prabhulshebi50223 жыл бұрын
16000 avum
@anoshmohan16423 жыл бұрын
@@prabhulshebi5022..ok.. Tnx bro
@ameenabdulla10823 жыл бұрын
Heavy license eduthaal goods , passenger randum edukaan patuo
@pranavmm73373 жыл бұрын
8k
@muhammedsiyadvp44182 жыл бұрын
ഹെവി ലൈസൻസ് എടുക്കുമ്പോൾ റോഡ് ടെസ്റ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ കമൻറ് വായിച്ചതിൽ ഞാൻ ശ്രദ്ധിച്ചു ഒരാൾ പറഞ്ഞു റോഡ് ട്ടെസ്റ്റ് ആണ് ഏറ്റവും ബുദ്ദിമുട്ട് എന്ന് ഇതിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു
@Vandipranthan2 жыл бұрын
Road test budhimutilla.. 4 gear ittu odikkanam athre lloo
@rohith29673 жыл бұрын
Super 🥰🥰🥰🥰
@Volvo2946 Жыл бұрын
ഈ ജാമ്പവാന്റെ കാലത്തുള്ള ഗിയർ ലിവർ ഒന്ന് മാറ്റിക്കൂടെ? ആ ലേഡി ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി പോയി ഗിയർ മാറ്റുന്നു 😂😂😂
Ambulance nike license adekanege yenda cheyadde one parayamu plzz chetta
@roanvlogs46553 жыл бұрын
ഹായ് 💪✌🏻️♥️
@mgaravind10112 жыл бұрын
driving licence enna cinemayil ivarude vandikal und. Ivarude oru trekkerum oru busum kaanikkum.
@dhasamoolamdammu459710 ай бұрын
Ente veede Thrissur aane,rto guruvayoor aane.njan mananthavady aane work cheyunathe.enikke avide ninne heavy licence edukkan pattumo,atho guruvayoor rto yil thanne test cheyyanno.
@albykuriyanparambil32123 жыл бұрын
Bus lorry license edukkan rate ethra varum
@anujohnson60713 жыл бұрын
7500
@albykuriyanparambil32123 жыл бұрын
@@anujohnson6071 Thrissur enda
@anujohnson60713 жыл бұрын
@@albykuriyanparambil3212 nan kollam ann namide lmv edukene driving school I'll parnal mathiii... Avar arange chyth therumm