പറഞ്ഞത് സത്യം എങ്കിൽ... ആ നഷ്ടം നമ്മൾ ഇന്നും അനുഭവിക്കുന്നു!!!! Sir CP നാട്ടിൽ സാമ്പത്തു ഉണ്ടാക്കി.... പിറകെ വന്നവർ അത് തിന്നു ഇല്ലാതാക്കുന്നു!!!
@AnilKumar-wk6od2 жыл бұрын
Sir.. CP... അദ്ദേഹം നമ്മുടെ മലയാള നാടിനു വേണ്ട എല്ലം നന്മകൾ ചെയിത ഉത്തമ പുരുഷൻ 🙏🙏നമിക്കുന്നു പ്രിയ രാമസ്വാമി അയ്യർ.... 🙏🙏🙏
@vvgeorge99472 жыл бұрын
സർ സി പി രാമസ്വാമി അയ്യരുടെ മഹത്വം കേരളീയർ മനസ്സിലാക്കാനിരിക്കുന്നതേയുള്ളു. അമേരിക്കൻ മോഡൽ ഭരണഘടനക്കു വേണ്ടി വാദിച്ച അദ്ദേഹത്തിന്റെ ധിഷണ, ഡാൽമിയ പോലുള്ള കുത്തകകളുടെ പണം വാങ്ങി സി.പി. ക്കെതിരെ കൊട്ടേഷൻ സമരാഭാസം നടത്തിയ കോൺഗ്രസ് കുട്ടികൾക്ക് മനസ്സിലാകുകയില്ല.
@kpregith2 жыл бұрын
സാക്ഷരമലയാളി രണ്ടാവർത്തി വായിക്കേണ്ട പുസ്തകമാണ് ശ്രീ. ശ്രീധരമേനോന്റെ CP യുടെ ജീവചരിത്രം. കേരളത്തിന്റെ വ്യാവസായിക ശിൽപ്പി CP യാണ്.
@chandramohan-jw5ms2 жыл бұрын
അധികാരം എനിക്ക് കിട്ടുകയാണെങ്കില്‍ ഞാന്‍ തിരുവിതാംകൂറിലെ എല്ലാ പ്രതിമയും മാറ്റി സി പിയുടെ പ്രതിമ സ്ഥാപിക്കും....
Sir. C.P. Ramaswamy Iyer was an eminent lawyer, Diwan & Statesman.....👍
@jimandcruz45202 жыл бұрын
സര് സി പി തുടന്ഗി വച്ച വ്യവസായവത്കരണത്തില്നിന്നു കൂടുതലൊന്നും മൂന്നോട്ടു പോയിട്ടില്ല…!
@raman48642 жыл бұрын
amazing man is understatement when comes to CP..
@proletariaticbourgeoise56532 жыл бұрын
സർ സിപിയുടെ വാദഗതികൾ എല്ലാം അശേഷം തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യയുടെ ഭരണഘടന അസംബ്ലി അമേരിക്കൻ മോഡൽ എന്ന രീതി അംഗീകരിച്ച് ക്വാസി ഫെഡറൽ രീതിയിലാണ് സംസ്ഥാനങ്ങളുടെ അധികാരപരിധിയും അവകാശങ്ങളും നിലനിർത്തിയത്.
@vsgeorgegeorge76072 жыл бұрын
മനോരമക്ക് ആദ്യം ശത്രുത ഉണ്ടാക്കിയത് ബ്ലേഡ് നടത്തി ജങ്ങളെ പറ്റിച്ചു കമ്പനി പൂട്ടിയപ്പോൾ CP മാമ്മൻ മാപ്പിളയെ കയ്യോടെ അറസ്റ്റു ചെയ്തു അകത്തിട്ടത്കൊണ്ടാണ്. പിന്നീട് കള്ള കഥ ഉണ്ടാക്കി അത് സ്വാതന്ത്ര്യ സമരത്തിൽ CP ക്കെതിരെ പങ്കെടുത്തതിനാണ് എന്നു പറഞ്ഞു പരത്തി. സിറിയൻ ഓർത്തഡോക്സ് സഭയുടെ പണം (വട്ടിപ്പണം )അടിച്ചുമാറ്റാൻ ഒരു വിഭാഗം മെത്രാന്മാരെ കയ്യിൽ എടുത്തു ഉപയോഗിച്ചു.അഭിഭക്ത സഭയുടെ കോട്ടയം പട്ടണത്തിലെ 5 ഏക്കറിന് മുകളിലുള്ള വസ്തുക്കൾ മാമ്മൻമാപ്പിള കൈക്കലാക്കിയത് അവിടെ ഒരു പ്രസ്സ് തുടങ്ങാൻ അനുവാദം വാങ്ങിക്കൊണ്ടാണ്. സഭയെ രണ്ടാക്കി മുറിച്ചു ഒരു ഭാഗത്തിന്റെ കേസ് നടത്താൻ പണം മുടക്കിയത് ഇപ്പോഴും മുടക്കുന്നത് ഈ മനോരമ കുടുംബം ആണ് എന്ന് സഭാക്കേസ് ചരിത്രം പരിശോധിച്ചാൽ അറിയാം. കള്ളനും കാപട്യക്കാരനും പിടിച്ചുപറി കാരനുമായിരുന്ന മാമ്മനെ വിശുദ്ധനാകാൻ അവിഹിത മാർഗത്തിലൂടെ തുടങ്ങിയ പ്രസ്സ് നന്നായി ഉപയോഗിച്ചു,
@equaliser777 Жыл бұрын
കമന്റുകളിലെ വിവരദോഷികളെ വായിച്ച് വായിച്ച് വരുമ്പോളാണ് നിങ്ങളുടെ കമന്റ് കണ്ടത് .....എല്ലാവരും ഒരേ പോലല്ല നിങ്ങളേപ്പോലെ ചരിത്ര ബോധം ഉള്ളവരും ഉണ്ട് എന്നത് പ്രതീക്ഷ നൽകുന്നതാണ് ..... അഭിവാദ്യങ്ങൾ .
@swamiatmaswarupananda20502 жыл бұрын
സത്യം എത്ര മൂടിവെച്ചാലും പുറത്തുവരും. കുറച്ചൊക്കെ വസ്തുതകൾ പുറത്തു കൊണ്ടുവരാൻ രാഖിക്കു കഴിഞ്ഞിരിക്കുന്നു. ഭാരതീയ ശാസ്ത്രങ്ങളിൽ വലിയ പാണ്ഡിത്യം ഉണ്ടായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചർച്ചിൽ പറഞ്ഞതായി ഒരു കാര്യം ഉണ്ട് : "ഇൻഡ്യയുടെ പ്രധാനമന്ത്രിയാവാൻ ഇൻഡ്യയിൽ ഇന്ന് രണ്ടു പേർ മാത്രമാണ് ഉള്ളത് - 1. സി.പി. രാമസ്വാമി അയ്യർ. 2. രാജാജി . രണ്ടു പേരും കോൺഗ്രസ്സ് വിട്ടവരായിരുന്നു. ഗാന്ധി - നെഹ്‌റു കൂട്ടുകെട്ടിന്റെ ഫലമായി യോഗ്യതയില്ലാതിരുന്ന നെഹ്‌റു ഇൻഡ്യയുടെ ആദ്യപ്രധാനമന്ത്രിയായി. ഒരു കാര്യം ഓർക്കുക - " 15 ൽ 12 വോട്ടു നേടിയ പട്ടേല്നെ തള്ളി വട്ടപ്പൂജ്യം നേടിയ നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കിയത് ഗാന്ധിയുടെ വികല ബുദ്ധിയായിരുന്നു. അത് ഡമോക്രസിയുടെ കഴുത്തിന്ന് കത്തിവെക്കലായിരുന്നു. ഗാന്ധി ചെയ്ത ഒരപരാധം ? കഴിവുള്ള നേതാക്കളെയെല്ലാം നെഹ്‌റു കൊല്ലിക്കുകയോ നിന്ദിക്കുകയോ തള്ളിക്കളയുകയോ ചെയ്തു. അതിന്റെ ദുരന്തം നാം ഇന്നും അനുഭവിക്കുന്നു.
@sunilroyalnestedavanaparam514218 күн бұрын
പുന്നപ്ര വയലാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ്. ശരിക്കുമുള്ള വില്ലൻ. Camp പിരിച്ചു വിടാൻ ഹെലികോപ്റ്റർൽ notice വിതരണം ചെയ്തു. അവർ demand വച്ച 25 എണ്ണത്തിൽ 23 ഉം CP അംഗീകരിച്ചതാണ്. 2 എണ്ണം അംഗീകരിച്ചില്ല : 1) രാജ്യ ഭരണം അവസാനിപ്പിക്കണം 2) ദിവാനേ നീക്കണം. ഇതു 2 ഉം അംഗീകരിച്ചില്ല. Machine gun ന്ടെ മുൻപിലേക്കു വാരികുന്തം കൊണ്ട് യുദ്ധം ചെയ്യാൻ പറഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലെ യഥാർത്ഥ വില്ലൻ. എത്ര പാവപെട്ട തൊഴിലാളികളെയാണ് കുരുതി കൊടുത്തത്.
@cheriyankannampuzha7772 жыл бұрын
Best Analysis,
@chandramohan-jw5ms2 жыл бұрын
സി പിയുടെ പട്ടാളം എന്നറിയപ്പെട്ടിരുന്ന നായര്‍പട്ടാളത്തിന് `സാവ്ധാന്‍' `വിശ്രം,' എന്നിവയ്ക്ക് പകരം `ഓലക്കാല്‍' `പീലിക്കാല്‍' എന്നായിരുന്നു...
Sir CP was asked to be a strict Diwan as per The ruler of Travancore Kingdom during that British Raj era.CP a Tamil Iyer by birth refused to take charge as Diwan but he was prompted by the rulers of Travancore Kingdom who wanted no to yield their kingdom under British Raj or uniting with lndian union .So he was faithful to his job as Diwan like a dictator type rule.
@govindnram85562 жыл бұрын
സർ ,സിപി ഉണ്ടാക്കിയ വ്യവസായങ്ങൾ ഓരോന്നായി കേരളത്തിൽ നശിച്ചു കൊണ്ടിരിക്കുന്നു.
@honeyyt1662 жыл бұрын
Sir cp Ann Travancore iile hero
@sureshmohansuresh38892 жыл бұрын
No doubt C P did many things for Kerala, but he did 2 things which are damaging Kerala even now. 1.Nationalising Transpoert bus Service which is now our loss making KSRTC now. 2.Giving a heroic parivesham to the Communist Party in Kerala, by arresting and jailing Communist Party members. It has grown into the present day C P M which is devastating Kerala now
@shijukiriyath14102 жыл бұрын
samething what is happening with BJP now
@LifeofImran1 Жыл бұрын
Ksrtc was loss making because travancore state transport cooperation was ended while travancore kingdom joined in Indian union rest the transport cooperation was went on leadership of idiot rulers
@srinivasanjayaram32 жыл бұрын
A great statesman who was squandered away by Keralites for full filling their political desires and Kerala would be a true gods own country
തിരുവിതാംകൂർ 😂 ഭാഗ്യം അടുത്ത് state ക്ക് passport എടുക്കേണ്ടി വരും... 😂
@lakshmiradhakrishnan31622 жыл бұрын
BRAHMINS enganae LDF UDF SDPI PFI MUSLIM LEAGUE OWASI gal aavum ???
@shajijoseph87522 жыл бұрын
Sir C P thulyam CP mathram ksrtc polum ippol loss
@shahulhameed29262 жыл бұрын
Enthaanee uththaravaadappetta nonsense
@SREEBHAZ Жыл бұрын
KCS മണി RSS കാരൻ ആയിരുന്നോ?
@georgek.tgeorgek.t86692 жыл бұрын
ക്രിസ്ത്യൻ വിരുദ്ധനായിരുന്നു
@lisan4u2 жыл бұрын
അങ്ങേർക്ക് ഒപ്പം നിൽക്കാത്ത എല്ലാരുടെയും വിരുദ്ധൻ ആയിരുന്നു അങ്ങേര്.. നല്ലൊരു ഏകധിപതി. അതിന്റേതായ എല്ലാ കുഴപ്പങ്ങളും ഉണ്ടായിരുന്നു
@rajeshgeorge540 Жыл бұрын
അതെന്താ.. പുള്ളി ക്രിസ്ത്യാനിയെ കടിച്ചോ?
@കൈലാസ്നായർ Жыл бұрын
നിങ്ങൾ രാജകുടുംബത്തേ പറ്റി വളരെ മോശമായാണ് സംസാരിക്കുന്നത്. അത് ശരിയല്ല. സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം ആരുടേതാണെങ്കിലും അതിലെന്താ കുഴപ്പം ? മൂന്നുംകൂടി ചേർത്ത് കേരളം ഉണ്ടാക്കിയിട്ട് എന്ത് ഗുണമുണ്ടായി എന്ത് പുരോഗതി ഉണ്ടായി മലയാളികൾക്ക് ? കഷ്ടപ്പാടും ദാരിദ്ര്യവും ഉപഭോക്തൃ സംസ്ഥാനം എന്ന ചീത്തപ്പേരുമല്ലാതെ