സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@halfbloodprince13804 жыл бұрын
ഇതുവരെ ആരും പറയാത്ത ഒരു ആംഗിളിൽ നിന്നാണ് സർ,പറഞ്ഞത്. Thank you sir.
വ്യത്യസ്തനായ ഒരു സി.പി-യെ പരിചയപ്പെടുത്തി തന്നതിൽ താങ്കൾക്ക് നന്ദി, അദ്ദേഹം തൻ്റെ ജോലി ഭംഗിയായി നിർവഹിക്കുക മാത്രമാണ് ചെയ്ത തെറ്റ് എന്നാണ് അവസാനം കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ നെഹ്റു നിരോധിച്ചപ്പോൾ അതിനെ എതിർക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത്.
@chandranair42223 жыл бұрын
ഇപ്പോഴെങ്കിലും അദ്ദേഹത്തിന്റെ അപാരമായ കഴിവ് കളെ കുറിച്ച് കേൾക്കാൻ കഴിഞ്ഞു, ഇതുവരെ അദ്ദേഹത്തിന്റെ മോശ പെട്ട കാര്യങ്ങൽ മാത്രമേ കേൾക്കാൻ കഴിഞ്ഞിട്ടുള്ളൂ. സത്യം തുറന്നു പറയാൻ കാണിച്ച ധൈര്യ തിനെ അഭിനന്ദിക്കുന്നു
@AbdulSalam-sf3sz4 жыл бұрын
വളരെ പ്രയോജനപ്രദം. അഭിനന്ദനങ്ങൾ
@vishnupmkl0074 жыл бұрын
കുറെകാലം ആയി കാത്തിരുന്നു എപ്പിസോഡ് ഇപ്പോൾ ഓപ്പൺ ആക്കിയതിനു നന്ദി
@reelsofkerala126574 жыл бұрын
ഇത്തരം വിജ്ഞാനപ്രദമായ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്ന മറ്റൊരു ചാനൽ മലയാളത്തിലില്ല
@hareendranp70404 жыл бұрын
ഈ വിജ്ഞാനം കൊണ്ട് ആരും ഐ, എസിൽ പോയി ചേരാതിരിക്കട്ടെ!
@umeshcv71874 жыл бұрын
@@hareendranp7040 പോടാ മമ മമ മത്തങ്ങത്തലയൻ സംഘീ
@satheesanas60053 жыл бұрын
സിപിയെക്കുറിച്ചുള്ള യഥാർത്ത ചരിത്രമിതല്ല?
@ബർആബാ3 жыл бұрын
@@satheesanas6005 🤔🤔🤔🤔🤔
@AnilKumar-vx1bb3 жыл бұрын
@@satheesanas6005 ഇതുതന്നെയാണ് യഥാർത്ഥ ചരിത്രം. ആരും പറയാത്ത ചരിത്രം. അഥവാ പറയാൻ ഇഷ്ടപ്പെടാത്ത ചരിത്രം.
@anandramabhadran34034 жыл бұрын
Highly informative .Presentation also superb. No doubt that CP was a very good administrator and was a person who walked far ahead of his time. Thanks a lot for the video.
@rivaphilip51373 жыл бұрын
CP was a Pakistani jihadi. He was against Travancore joining Indian Union. He wanted to merge with Pakistan.
@keralanaturelover1963 жыл бұрын
@@rivaphilip5137 man do not talk stupidity. Cp know kerala can be very rich free kerala. He never said part of Pakistan. Now north indian controlled india failed
@sojajs97903 жыл бұрын
@@rivaphilip5137 🤣🤣🤣
@KINGMJ19903 жыл бұрын
@@rivaphilip5137 he made a pact with Pakistan to recognise Pakistan subject to Pakistan recognizing Travancore and helping it maintain independence. He was also a unionist just like jinnah. Above all he was a great reformer which the communists or congressmen who came later could never be. Read up some history.
@venugopalank85513 жыл бұрын
Excellent report. First of all I am giving big salute for your narration abily. I don't know about sir CP Ramaswamy this much. We can say with out any doubt , he was the founder father of modern Thiruvinamcore /later say Kerala. He had versatile qualities. Thank you for giving this much information about a great man.
@josephdias34824 жыл бұрын
Very informative. Thanks.
@vyshakhp78574 жыл бұрын
Unsung hero...great visionary....
@sin2k4 жыл бұрын
He tried to make Albert Einstein, the VC of Kerala University!
@syamhariharan4 жыл бұрын
Unfortunately communists destroyed standard of that University.
@rajan7284 жыл бұрын
and keralites never wanted such a visionary to our state...especially communists wanted kerala become another poor states like bengal or tripura...
@sreerajk.g.1854 жыл бұрын
അത് നടക്കാതിരുന്നത് നന്നായി , അല്ലങ്കിൽ ഒന്ന് ആലോചിച്ചു നോക്കു , എയ്ൻസ്റ്റീൻ ഇരുന്ന കസേരയിൽ ഇപ്പൊ ഏതെല്ലാം വിവരദോഷികൾ ഇരുന്നേനെ എന്ന്
@sin2k4 жыл бұрын
Another tragedy.... Sri Nambi Narayanan.... ISRO.. He got his Masters from IISc, Bangalore.. Later got his higher Degree from Princeton Uuniversity,New Jersey ....His desicion to come back to India and work for ISRO.... what happened to him then?
@alexvarghese28263 жыл бұрын
Is it true sir. A new piece of Information.
@kgkg71483 жыл бұрын
Excellent. Real knowledge About Sir C P
@0rak0123454 жыл бұрын
He was a visionary, the present politicians has to study lot from him. He done his job , in that situation it may be against some people. But we should respect his great doings. Let's takeout the things which he done in trivandrum, then we can find what else remains and what the politicians done there.
@nationalist_47 Жыл бұрын
ഇന്ന് Kerala Administrative Service (KAS) നിലവിൽ വരുന്നതിനും മുന്നേ പഴയ തിരുവിതാംകൂറിൽ അന്നത്തെ Indian Civil Service മാതൃകയിൽ Travancore Civil Service (TCS) സർ CP വിഭാവനം ചെയ്തു. പിൽക്കാലത്തു ഐക്യകേരളം നിലവിൽ വന്നപ്പോൾ പല TCS ഉദ്യോഗസ്ഥർക്കും Indian Administrative Service (IAS) confer ചെയ്യുകയും ചെയ്തു.
@albertmathew17953 жыл бұрын
നന്ദി, ഒരു പുതിയ ചിന്തക്ക്
@Thrayi3 жыл бұрын
യുക്തി ഭദ്രമായി ഉള്ള അറിവ് നേടി അതിന്റെ പിന്‍ബലത്തില്‍ ഒരു സമൂഹം ഒരു ഭരണാധികാരി എങ്ങനെ കെട്ടി പാടുക്കണം എന്ന് ലോകത്തിനു മനസ്സിലാക്കി കൊടുത്ത ഒരു അന്താരാഷ്ട്ര വ്യക്തിത്വം. കുഞ്ഞുങ്ങള്‍ക്ക് ഉച്ചഭക്ഷണം കൊടുത്തപ്പോള്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് മാത്രം നല്‍കിയിരുന്ന ഭക്ഷണം നിർത്തിയതും സിപി ആണ്! അദ്ദേഹത്തിന്റെ പത്തു വര്‍ഷ ഭരണ കാലത്ത് ഉണ്ടായ വികസനം അതിനു ശേഷമുള്ള 50 വര്‍ഷത്തെ വികസനത്തിന് തുല്യമാണ്. എന്നിട്ടും തന്നോട് മനുഷ്യത്വ രഹിതമായി പെരുമാറിയ രാജ്യദ്രോഹികളുടെ സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി തെറ്റാണെന്ന് ലോക സമക്ഷം ആ രാജ്യ സ്നേഹി വിളിച്ചു പറഞ്ഞു എന്നത് മാത്രം മതി ആ മഹാ മനീഷിയെ വിശ്വ പൗരന്‍ ആക്കുന്നതിന് .
@sushamakumari66443 жыл бұрын
Sir you speak very well. You explain everything from grassroot level
@lisyvarghese34094 жыл бұрын
Very informative 👍
@muraleedharanks32324 жыл бұрын
'Oru veritta vilayirithal' - about Sir C.P.Ramaswamy Iyer ! It increases an interest to understand more about him.Thinks he is an exceptional character.
@narayanaswamyr1573 жыл бұрын
Excellent presentation. Thank you very much.
@abrahammc50894 жыл бұрын
very informative, thanx
@georgemichael8454 жыл бұрын
Very informative about Sir CP...
@dramal19834 жыл бұрын
Excellent Sir
@renjithg14494 жыл бұрын
Thank you sir you have the courage to speak the truth. Thanks for Safari TV for these type of out of the box thoughts
@nimaljoby52064 жыл бұрын
SIR CP yude story valare sathyasandhamayi paranjathinu safarikku 🙏
@nazarudinabdulrahiman21714 жыл бұрын
വളരെ നല്ല അറിവ് നൽകുന്ന പ്രഭാഷണം
@PradeepKumar-uw5cb4 жыл бұрын
Sir , He was & is a great hero for a true MOTHERLAND lover . Thanks.
@harishbabu40343 жыл бұрын
It is said that CP toured China (PR) in 1954 as Chairman of Admistrative Reforms Commission and gave a Report to Nehru. It is told that he could see the future trouble coming from China and cautioned Nehri.. Sadly, Nehru did not give the due importance for it and the consequence was the debacle of 1962.
@smithasanthosh59573 жыл бұрын
Correct👍
@philipmathew51179 ай бұрын
CP was one of the most brilliant ever born in India.
@Jishnu_Ambadi4 жыл бұрын
സാർ വി.ടി. ഭട്ടതിരിപ്പാടിനെപ്പറ്റി ചെയ്യാമോ....??
@ajaykeekamkote10184 жыл бұрын
തിരുവിതാംകൂർ സർവ്വകലാശാല യുടെ VC ആകാൻ അദ്ദേഹം ആദ്യം ക്ഷണിച്ചത്ത് ആൽബർട്ട് ഐൻസ്റ്റീൻ നെ ആയിരുന്നു. എന്നാൽ ഐൻസ്റ്റീൻ അത് സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. അത് സംഭവിച്ചിരുന്നു എങ്കിൽ ചിലപ്പോൾ ?
@rivaphilip51373 жыл бұрын
CP was a Pakistani jihadi. He was against Travancore joining Indian Union. He wanted to merge with Pakistan.
@@manykarakulam9399 He is probably a jihadi in different name
@sreekrishnadaspanicker8908 Жыл бұрын
@@rivaphilip5137ഇതെവിടുന്നാ തമ്പ്രാ നീ വിവരം കിട്ടിയതു്?
@pratheeshlp61853 жыл бұрын
Whaaaaat a Man ...Whaaat a ruler .....Policys ......His Vission ..... Wowwwww......Brillient ...bold ..brave ..........great MAN ......Excllllllllllllllllllllllent 💞💞💕💞💞💞💞💞💞 Sir .C.P .Ramaswami Iyer .....The Father of Modern Travancore
@dskumar50883 жыл бұрын
Very true🙏🙏
@Prafulachandran1004 жыл бұрын
Very good information........ Thanks a lot sir 🌹🌹🌹🌹
@markoseandrew43623 жыл бұрын
Travancore Cements is also attributable to Sir CP
@ramakrishnabelraj76833 жыл бұрын
സത്യസന്ധതയാർന്ന അവതാരണനം അഭിനന്ദനങ്ങൾ
@satheesanas60053 жыл бұрын
ഒരിക്കലുമല്ല
@AnilKumar-vx1bb3 жыл бұрын
Satheesan A S @ എന്ത് ഒരിക്കലുമല്ല എന്ന്?? അദ്ദേഹം പറഞ്ഞത് ഒരു സത്യസന്ധതയും ഇല്ലെന്നാണോ?
@TheKing-yd2st4 жыл бұрын
എത്ര ദീർഘ ദൃഷ്ടിയുള്ള ഭരണാധികാരി ആയിരുന്നു. അന്നേ അദ്ദേഹത്തിന് അറിയാമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി നാടിന്നാപത്താണെന്ന്. നമ്മൾ അനുഭവിക്കുന്നു.
@Sncpd_20066 ай бұрын
അത് മാത്രമല്ല ഇന്ത്യാ യൂണിയനിൽ ചേർണതും വലിയ അബദ്ധം ആയി പോയി അണ് സ്വതന്ത്ര്യ മായി നിണ് അമേരിക്ക യുടെ കൂടെ നിന്നിരുന്നെങ്കില് തിരുവിതാം കുർ singapore ആകുമായിരുണുരുന്നു
@bijunair73404 жыл бұрын
CP Should have become the first CM of kerala..
@mahinbabu31064 жыл бұрын
വിഴിഞ്ഞം പദ്ധതിയെപ്പറ്റി ആദ്യം ആലോചന നടക്കുന്നത് സി പി യുടെ കാലത് ആണ്
@jamesdevassy99203 жыл бұрын
Artificial sea port sarri aya onnu ano sir? Thottaduthu colombo•• Kochi Container Terminal•• iny Kulachal varrunnu ennu kekkunnu•• ADANI undu ella Direct Boardilum•• ithokke sarri ano••
@chiccammachix70692 жыл бұрын
Pottakuzhi Jn- il Veerabadhra Gardens- il kannunna Veedu ( behind the transformer) Diwanjidaethu aano
@rajith45472 жыл бұрын
ഇന്നെത്തെ കേരളത്തിന് സിപി യെ പോലെയുള്ള ഭരണാധികാരി കൾ ഉണ്ടായിരുന്നെകിൽ🙏🙏
@thomasraju54423 жыл бұрын
JP Sir, I am not a authority in History, but if my memory is correct, devadasi system was abolished by Regent Rani before CPs time. I stand to be corrected
@arunvalsan19073 жыл бұрын
U r right that system was abolished by Regent Rani Her Highness SETHU LEKSMIBHAYI
Which way I love you! Before ending his life in UK
@praveenanappara22274 жыл бұрын
കേണൽ മൺറോ ,ബെഞ്ചമിൻ ബെയിലി ,വില്യം ക്വാറിതുടങ്ങിയമഹാരഥന്മാരെ കുറിച്ച് വിവരിക്കുവാൻ താല്പര്യമുണ്ടോ
@philipmathew82442 жыл бұрын
Is there any chance of a connection between CPs governance ability and strictness and the courageous deeds of India’s Iron Lady Mrs Indra Gandhi.
@PraveenB1234 жыл бұрын
need a memorial of CP in kerala
@rivaphilip51373 жыл бұрын
CP was a Pakistani jihadi. He was against Travancore joining Indian Union. He wanted to merge with Pakistan.
@PraveenB1233 жыл бұрын
@@rivaphilip5137 no he wanted Travancore to stay as independent. Pakistan was not even formed at that time lol
@keralanaturelover1963 жыл бұрын
@@rivaphilip5137 poda 20 percent population growth in Bihar up haryana rajasthan gujarat mp jharkhand delhi utharanchal chattisgard jammu etc. kerala hell soon
@rivaphilip51373 жыл бұрын
@@keralanaturelover196 Jihadi Sir CP ye paranjappol nontho?
@harrythepotter29023 жыл бұрын
For what?....If he had his way, Travancore would have become a separate country and he the dictator...
@josephthomas65774 жыл бұрын
Cp തീർച്ചയായും വളരെ ഭാവനപ്പൂർവം തിവിതാൻകൂർ രിൽ വലര കാര്യങ്ങൾ ചെയ്തിട്ടുണ്ട്. തിരുവതാംകുർന്നു സിപി , ഇപ്പോൾ ഉള്ള പല നേതാക്കളകൾ ചെയ്തതിനകൾ കാര്യങ്ങൾ ചെയ്തിട്ടിണ്ട്. നമ്മുടെ ഫാക്ട് SBT മുതലായവ ഉതാഹരണമാണ്. അഴിമതിക്കാരൻ ആയിരുന്നില്ല.
@rivaphilip51373 жыл бұрын
CP was a Pakistani jihadi. He was against Travancore joining Indian Union. He wanted to merge with Pakistan.
@zenjm64963 жыл бұрын
@@rivaphilip5137 എന്തെങ്കിലും തെളിവ് ഉണ്ടോ? ഇന്ത്യയിൽ ചേരാതെ ഒറ്റക്ക് ഒരു രാജ്യമായി നിലനിൽക്കാൻ ആണ് താൽപര്യപെട്ടത് എന്ന് കേട്ടിട്ടുണ്ട്! അത് പോലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ അത്ര നല്ല രീതിയിൽ അല്ല ഇദ്ദേഹം അറിയപ്പെടുന്നത്. പല സ്ഥാപനങ്ങളും അടപ്പിച്ചു എന്ന് കേട്ടിട്ടുണ്ട്.
@rivaphilip51373 жыл бұрын
@@zenjm6496 സിപി ഇന്ത്യ വിരുദ്ധൻ ആയിരുന്നു. പാകിസ്താൻ, ചൈനീസ് അനുകൂലി ആയിരുന്നു.
@zenjm64963 жыл бұрын
@@rivaphilip5137 തെളിവ് ഉണ്ടോ മിശ്ടർ?
@rivaphilip51373 жыл бұрын
@@zenjm6496 ചരിത്ര പഠിക്കൂ
@sarathknpy14 жыл бұрын
You are Right sir
@sajithjames52544 жыл бұрын
very informative video
@krishnakumarv70153 жыл бұрын
Excellent
@thomasjoseph66203 жыл бұрын
ചുരുക്കിപറഞ്ഞാൽ മലയാളി ഇന്നും വില്ലൻ ആയികാണുന്ന Sir. CP തിരുവിതാംകൂർ രാജ്യത്തു നടപ്പിലാക്കിയതിൽ കൂടുതൽ ഒന്നും ഇന്നും കേരളത്തിൽ ഇല്ലാ അല്ലെ...
@simonphilips59363 жыл бұрын
Obviously his first loyalty and all hegiance was towards the Travancore king. What he had done was to protect the Travancore royal family. But we got was s tarnished image of this great visionary.
@josephjohn58643 жыл бұрын
History is truth when served with truth.
@jishabr69893 жыл бұрын
CPye kooduthal ariyaan The ivory throne vaayikkunnath nallathaayirikkum ee video kaanunnathinekkaal athaayirikkum nallath.😇
@philipmathew51179 ай бұрын
Eminent Jurist and top Supreme court lawyer Aryama Sundaram is his gradson.
ആയിരം വർഷങ്ങൾ പിന്നിട്ടാലും സർ സി പി രാമസ്വാമി അയ്യരുടെ മഹത്വം ഈ ഭൂമിയിൽ നിലനിൽക്കട്ടെ
@jobinjoseph43053 жыл бұрын
സിപി രാമസ്വാമി അയ്യർ മികച്ച ഭരണകർത്താവാണ്.... പക്ഷെ വളരെ മോശം മനുഷ്യനാണ്.... തികഞ്ഞ സ്വേച്ചാധിപതിയും അതി ക്രൂരനുമായിരുന്നു. സിപി യുടെ കാലത്ത് എത്ര പത്രങ്ങൾ കണ്ടു കെട്ടിയിട്ടുണ്ട്? തികഞ്ഞ ജനാധിപത്യ വിരുദ്ധനാനാരുന്നു..... മികച്ച ഭരണകർത്താവായത് ജനസേവകൻ ആകില്ല
@robinelias4453 жыл бұрын
😘😘
@Sigma123-q4n Жыл бұрын
Entha kavi udeshiche😮
@rahulrajmk18464 жыл бұрын
ഹിറ്റ്‌ലറും വളരെ മികച്ച ഒരു പ്രഭാഷകനും നേതാവുമായിരുന്നു
@sajeersaju67284 жыл бұрын
Aniyogya maya video ♥️
@vishnumohan58132 жыл бұрын
🔥🔥🔥
@kilayilabbas55864 жыл бұрын
Hello, sir please making one'Episode story of Vijayasree please sir you know sir Vijayasree, old Malayalam movie, actress Vijayasree,? malayalaa cinemayilla Eattavum valliya Dancerum Eattavum valliya Romantic Heroine ayirunnue 👍 Vijayasree, please making, story of Vijayasree, and Vijayasree,s family story, and Vijayasree,s movie Laif story, and, other,s, please sir
My maternal Grandfather was V.Padmanabha lyer MA.B.T.B.L. who was Inspector of schools under British Raj in old Madras State. He was also transferred to Tirunelveli zone , as inspector of schools by British govt. He pased away in 1938 -39 at Nagercoil .As he was an eminent educationalist cum lawyer Sir CP who was a Diwan of Travancore State asked him to be a judge of Nagercoil munsif after retirement from inspector of schools of old madras State after consulting the ruler of Travancore kingdom. The communist revolution against hard-core Diwan rule after independence in 1947 &birth of kerala in1956 are later historical facts known to all. Good & bad faces of Sir CP is well explained in this vedio.
@perseverence32614 ай бұрын
എന്റെ മുത്തശ്ശൻ ആയിരുന്നു മർത്തണ്ടവർമ.. 😊
@dileepparameswaran4455 Жыл бұрын
🤗👏👏
@sureshkumark267211 ай бұрын
CP- The Rasputin of Travancore
@santhoshpjohn3 жыл бұрын
Sir CP ചെയ്ത പോലെ ഇവിടെ ഒരു ഭരണാധികാരി ചെയ്തിട്ടില്ല 🙏🙏
@Sankarlal-pt8bj Жыл бұрын
👌👍👏
@tpramanujannair66672 жыл бұрын
മറ്റൊരു കമ്യൂതേജോവധത്തിനു വിധേയനായ മഹാനായ CP
@rajamraghavan537Ай бұрын
🙏
@jungj9874 жыл бұрын
സി.പി.യുടെ ജീവചരിത്രംDuty, Destiny and Glory എന്ന പേരിൽ A. Reghu എഴുതിയിട്ടുണ്ട് , അദ്ദേഹത്തിന്റേയും തിരുവിതാംകൂറിന്റേയും ചരിത്രത്തിലേക്കുള്ള വെളിച്ചമാണ് പ്രസ്തുത പുസ്തകം ചോര പുരളാതെ ചരിത്രത്തിൽ എവിടെയാണ് അധികാരം നില നിന്നു പോന്നത്😎
@prathyushvc51794 жыл бұрын
C P VERY POWERFUL MAN
@kpharichandran2083 жыл бұрын
Who brought him to kerala(travancore). When he was attending a case (vattippana case) in Supreme Court (still standing jacobite orthodox)
@samarth40543 жыл бұрын
വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപകാംഗം.
@rajan86113 жыл бұрын
CP ..,.ellavarkum othukkiya valiya manisian
@prajithk1233 жыл бұрын
Keralathinte Shilpi- Sir C P Ramaswami Iyer.
@johnzacharias86303 жыл бұрын
Punnapra vayalaar was not a small mistake
@ramanvv75713 жыл бұрын
Yes. Cp ഏകാധിപതിയും ജനാധിപത്യ വിരുദ്ധനും അനവധി ക്രൂരതകൾ ചെയ്ത ഇദ്ദേഹ
@kkharidas42503 жыл бұрын
One of the most important case of Sir CP is that he helped Sri.Nanaiha, father of Krishna ( who is later known as JK ie J.Krishnamoorthy) to release back to his father, a judgement against Annie Besant, then president of Theosophical Society. Then Besent went higher, and got back her position of the care taker of JK, who is the Maithreya Buddha's incarnation and groomed to lead Theosophical Society and its works. ( But JK walked out of Theosophical Society... it's a different story)
@kkharidas42503 жыл бұрын
Annie Besant and other Theosophists believed that JK is the reincarnation of Gouthama Buddha as predicted 2000 years ago, mainly Mahayana section.
@kkharidas42503 жыл бұрын
This is noted for the attention of Sancharam TV
@shajikn16453 жыл бұрын
Murder attempt resulted in injury to ear or nose ?
@gop19623 жыл бұрын
As usual Kerala has unique qualities not knowing who is good and bad
@kpharichandran2083 жыл бұрын
If you are permitted do it so, I expect a reply
@madhavr22553 жыл бұрын
Sir CP⭐
@alexanderarrakkel37243 жыл бұрын
Sir C P destroyed the lives of many many a person. How can 1 forget his misdoings? Huge on EGOs, if anybody rose to his challenges he just destroyed their career. This is a personal testimony.l
@sa34w3 жыл бұрын
Yes , people forget that he was a ego maniac and really horrible person even to his own countrymen, some times history will be twisted to make these kind of men Martyrs rather than calling out what they were
@AnilKumar-vx1bb3 жыл бұрын
Alexander @ Sir CP Ramaswamy Iyer can certainly be described as the sculptor of modern Travancore. The 70 years of democratic rule in Travancore have not been able to achieve even half of the achievements and development activities Sir C P has made in ten years. He was, of course, a dictator. But it is not right to underestimate the achievements of his administration alone.
@alexanderarrakkel37243 жыл бұрын
The VISIONARY LEGEND, Padmadasa Sri Chitra Thirunal Balarama Varma had the WELFARE of all his subjects at heart, the Kshetra Vilambaram was his pioneering achievement. Sir C P was his able diwan. I cannot blame him. But for what many able efficient officers in his time sent through I can only remember him aa a SELFISH hot headed man. Many and many are the efficient official who stood up to him and suffered for their abilities. Why did he NOT success in creating the port of Vizhinjam? Why did he not succeed in creating an international airport when he had the opportunity? Our erstwhile maharajas did for the princely state of Travancore what the blokes in democratic Kerala could never dream of.
@akhils50553 жыл бұрын
Devadasi sambrathayam nirthalakkunnathum kshetra preveshana vilambaravum okkae bharana koodangal nadathunnathinu munnae athinuvaendi preyatnicha oru koottam aalukal undu Mr. ividae....History parayumbol elite class:nae maathrameduthu parayunna thankaludae aa manassu😎👌
@venugopalbalakrishnapillai48513 жыл бұрын
If CP.should continue here,Manorama Achayan would not start his News paper again. Then...we can,not suffer to read the fake news .
@nanathhamza39524 жыл бұрын
👌👌
@yuanidamuhammed43694 жыл бұрын
👍👍👍
@ayyappankuttythadathil8344 жыл бұрын
വ്യക്തി ജീവതം കറച്ചു കൂടി വിശദമായി പരാമർശിച്ചിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. Thank you Sir.
@vipinns62734 жыл бұрын
😍👌👏👍❤
@noblemottythomas7664 Жыл бұрын
“Travancore need to be an independent nation”…. enthoru foresight ayirunnu HE and sir CP they know very well the land will be demolished once it becomes an independent colony of Indian union
@ramkishore18622 жыл бұрын
Now days we require like sir CPtype rulers
@ambottypanicker7 ай бұрын
I believe Sir CP should have been sent to bengal or UP rather than to kerala. He would have been a great help for people there than to this anti-visionionary state. Many intelligent people live in bengal, but due to menace of colonialism and communism, people there cannot start an enterprise for earning profit. If sir CP had become governor of bengal, Its history might have changed. Bengali entrepeneurs had to fear neither colonial era's outdated babu hooligans nor activists hooligans
@sarathsk753 жыл бұрын
സി പി യുടെ കിങ്കരന്മാർ ഒരുപാട് പേരെ വകവരുത്തിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ താത്പര്യ പ്രകാരമാണ് സി പി തിരുവിതാംകൂറിൽ വന്നത്. അതുകൊണ്ട് അയ്യരെ നിലയ്ക്കു നിർത്താൻ മഹാരാജാവിന് കഴിയുമായിരുന്നില്ല. എത്ര കഴിവുള്ളവനായാലും വിമർശനങ്ങളോട് അസഹിഷ്ണുതയുള്ളവനെ അധികാരസ്ഥാനത്ത് അവരോധിക്കുന്നത് അപകടമാണ്. വെള്ളക്കാരുടെ പിൻതുണ ഇല്ലായിരുന്നെങ്കിൽ സി പിയുടെ ഏകാധിപത്യം തുടക്കത്തിൽ തന്നെ അവസാനിച്ചേനെ.
@AnilKumar-vx1bb3 жыл бұрын
ഒരു രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ കുറെയൊക്കെ ഏകാധിപത്യം ആവശ്യമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചൈന. രാജ്യ താൽപര്യത്തിന് എതിരായ അക്രമങ്ങളും വിമർശനങ്ങളും ഉണ്ടായപ്പോൾ ഒരു ഭരണാധികാരി എന്ന നിലയിൽ സർ സിപി അതിനെ അടിച്ചമർത്തി എന്നതാണ് സത്യം. അതിനെ ഒരിക്കലും തെറ്റായി കാണാൻ സാധിക്കില്ല
@sarathsk753 жыл бұрын
@@AnilKumar-vx1bb മർദ്ദിതർക്കും പീഡിതർക്കും വേണ്ടി എന്ന വ്യാജേന സ്വേച്ഛാധിപതികൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന മനുഷ്യത്വരഹിതമായ കൊടുംക്രൂരതകളെ ഏത് ഓമനപ്പേരിൽ വിളിച്ചാലും അത് ലോകത്തിന് ശാപം തന്നെയാണ്.
@AnilKumar-vx1bb3 жыл бұрын
@@sarathsk75 സർ സി പി ഒരിക്കലും സാധാരണ ജനങ്ങളുടെ മേൽ കൊടുംക്രൂരതകൾ അടിച്ചേൽപ്പിച്ചിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു ഭരണാധികാരി എന്ന നിലയിൽ രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ നേരെ ഉരുക്കുമുഷ്ടി പ്രയോഗിച്ചേക്കാം. പിന്നെ ജനാധിപത്യം അല്ലല്ലോ രാജഭരണം അല്ലേ, അതുകൊണ്ട് വിമർശിക്കുന്നവരെയും ചിലപ്പോൾ നശിപ്പിക്കാൻ ശ്രമിച്ചിരിക്കും. അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളും, തിരുവിതാംകൂറിനെ പുരോഗതിയിലേക്കു നയിച്ചതും നമ്മൾ വിസ്മരിക്കാൻ പാടില്ല
@sarathsk753 жыл бұрын
@@AnilKumar-vx1bb വെള്ളക്കാരനു കപ്പം കൊടുത്ത് അടിമകളായി കസേരയിൽ ഇരുന്ന് കാലം കഴിച്ച പൊന്ന് തമ്പുരാക്കന്മാരോട് ആയിരുന്നില്ല ജനങ്ങളുടെ രോഷം. തമ്പുരാൻ അടിമയായ നാട്ടിൽ ജനങ്ങൾക്ക് പുല്ലു വില പോലും ഉണ്ടായിരുന്നില്ല. വെള്ളക്കാരന്റെ ദല്ലാളും ചട്ടുകവുമായിരുന്ന സീപ്പി നന്നായി ഇളകിയാടി. സ്വാതന്ത്ര്യേച്ഛയുള്ള ചെറുപ്പക്കാരെ തെരഞ്ഞുപിടിച്ച് രായ്ക്കുരാമാനം കൊന്നു തള്ളിയത് നിസ്സാരമായ ഒരു നടപടിയായി കാണുന്നത് അസാധാരണമായ ഒരു മനോഭാവം ആണെന്നേ പറയാനുള്ളു.
@AnilKumar-vx1bb3 жыл бұрын
@@sarathsk75 സർ സിപി, സ്വതന്ത്രേഛയുള്ള ചെറുപ്പക്കാരെ തെരഞ്ഞെടുത്ത് കൊന്നുതള്ളിയിരുന്നുവെങ്കിൽ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയോ, പഴയ ആർഎസ്പി നേതാവ് ശ്രീകണ്ഠൻനായരോ, ടിവി തോമസ് ഒന്നും ജീവനോടെ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം കുറച്ചൊക്കെ സേച്ഛാധിപതി ആയിരുന്നു എന്നത് നേര്. പക്ഷേ ഇന്നും തെക്കൻകേരളം കണ്ട ഏറ്റവും മികച്ച ഒരു ഭരണാധികാരി, സർ സി പി രാമസ്വാമി അയ്യരാണെന്ന് നിസ്സംശയം പറയാം. തിരുവിതാംകൂറിലെ പഴയ ജനങ്ങൾ ( കമ്മ്യൂണിസ്റ്റുകാർ ഒഴികെ) ഇന്നും അദ്ദേഹത്തെ ആദരവോടെയും ബഹുമാനത്തോടെയും ആണ് സ്മരിക്കുന്നത്
@sanjeevanchodathil69704 жыл бұрын
🥰👏👏🤔🤗
@juvelpbaiju7561 Жыл бұрын
Sir C.P തിരുവിതാംകൂറിൽ നടപ്പിൽ ആക്കിയ വൻ പദ്ധതികൾ കൂടുതൽ ഒന്നും ഇനും കേരളത്തിൽ ഇല്ലാ.