ഹിറ്റ്ലിസ്റ്റുമായി ലോറൻസ് ബിഷ്ണോയി ! | ABC MALAYALAM NEWS | ABC TALKS| 19-10-24

  Рет қаралды 10,068

ABC Malayalam News

ABC Malayalam News

Күн бұрын

ലോറൻസ് ബിഷ്ണോയിയുടെ കൂടുതൽ കഥകൾ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #bishnoi #salmankhan
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 87
@libinnambiar9969
@libinnambiar9969 3 сағат бұрын
രാജ്യത്തിനെതിരെ നിൽക്കുന്നവരെ തട്ടുന്ന ബിഷണോയി പൊളിയാണല്ലോ... ❤️❤️❤️
@vpbbwip
@vpbbwip 4 сағат бұрын
ഹിറ്റ്‌ ലിസ്റ്റ് പുറത്ത് വിടാതെ ഇരുന്നെങ്കിൽ എത്രയോ മുന്നേ ടാർഗെറ്റ് പൂർത്തീകരിക്കാമായിരുന്നു?!
@chandranpillai2940
@chandranpillai2940 58 минут бұрын
ഇന്ത്യയുടെ ശത്രുക്കളെ ആരു കൊന്നാലും സന്തോഷം
@binduprathap928
@binduprathap928 4 сағат бұрын
ഈ സംഭവം നടക്കുമ്പോൾ ഞാൻ jodhpur ഉണ്ട്.സൽമാൻറ വക്കീൽ കോടീശ്വരൻ ആയി ഈ കേസ് കൊണ്ട്
@dharmikvew
@dharmikvew Сағат бұрын
സ്വന്തം മാതൃ രാജ്യത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുന്ന അദ്ദേഹത്തെ അഭിനന്ദിക്കുന്നു.
@Mister-J-o5w
@Mister-J-o5w 3 сағат бұрын
കള്ളമാൻകാൻ പേടിച്ചു പുറത്തിറങ്ങുന്നില്ല😄ബാബാ സിദ്ദിക്കി പടമായിട്ടും കാണാൻ പോയില്ല
@rajasekharannair411
@rajasekharannair411 3 сағат бұрын
ലോറൻസ് ബിഷണായി ഒന്ന് കേരളത്തെ കൂടി പരിഗണിച്ചിരുന്നെങ്കിൽ നന്നായേനെ!
@afnanadnan653
@afnanadnan653 3 сағат бұрын
ഗുണ്ടകൾക്കും ഒന്നും ഒരുപാട് കാലം ആയുസ് ഇല്ല bro
@syamkishore9202
@syamkishore9202 3 сағат бұрын
👍🏼
@27secondsMalluComedy
@27secondsMalluComedy 2 сағат бұрын
👏😂
@sreejithjsjanu5632
@sreejithjsjanu5632 2 сағат бұрын
അവൻ ചെറിയ ഒരു clue ഇട്ടിട്ടുണ്ട്.. കേട്ടിരുന്നോ??
@femenajbs3546
@femenajbs3546 Сағат бұрын
😂😂😅
@sathyajithpavithran1685
@sathyajithpavithran1685 Сағат бұрын
രാജ്യദോഹികൾക്ക് ഒരു ഭയം അല്ലെ hero is hero
@vrmohanan2532
@vrmohanan2532 Сағат бұрын
Very good 👍
@valsanmaroli340
@valsanmaroli340 2 сағат бұрын
🙏🙏🙏🇮🇳🇮🇳🇮🇳💪💪💪
@ajikumar1565
@ajikumar1565 48 минут бұрын
ചെക്കൻ 🔥🔥🔥
@JohnDoe-qp5sj
@JohnDoe-qp5sj 2 сағат бұрын
May this Bishnoi succeed in his next mission very fast.
@prinscharles4817
@prinscharles4817 3 сағат бұрын
good information 👍👋
@enlightnedsoul4124
@enlightnedsoul4124 2 сағат бұрын
👍
@VyshakhanVyshak
@VyshakhanVyshak 4 сағат бұрын
രാമചന്ദ്രൻ സാർ ആയി ഒരു ചർച്ച വേണം വിഷയം = ആൽബർട് ഐഡിസ്റ്റൻ - ഭ ഗവാദ്ഗിത - ഓട്ടോഹൈമാർ - അറ്റം ബോബ് - ഇതു നാലു ബന്ധം പെടുത്തികൊ ഡ്
@Jmanu989
@Jmanu989 Сағат бұрын
അയാൾ സിവിൽ സർവിസിൽ കള്ളത്തരം കാണിച്ചതിന് അവിടെ നിന്ന് പുറത്താകും എന്ന ഘട്ടം വന്നപ്പോൾ പിരിഞ്ഞു പോകേണ്ടി വന്നതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്...സത്യമാണോ എന്ന് അറിയില്ല..
@Manu-ln5sn
@Manu-ln5sn 2 сағат бұрын
Ningalude discussion eppozhum kaanaarund ippol vallathe valichu neettunnu.. churukki paranjaal nannayirunnu
@akhilpv6560
@akhilpv6560 Сағат бұрын
🧡🔥🔥🔥🧡
@Gk60498
@Gk60498 Сағат бұрын
Excellent conversation ❤❤
@Sujith-kk
@Sujith-kk 4 сағат бұрын
ഇങ്ങനെ ഒരുപാട് വിശ്വസം ഉള്ള നാടാണ് ഇന്ത്യ അവരെ ബഹുമാനിക്കാൻ പടിക്കു ആദ്യം അല്ലടെ ഒരു ഭാഗം മാത്രം പറയുന്ന രണ്ട് എണ്ണം 😂😂😂
@sankarnarayananpk726
@sankarnarayananpk726 3 сағат бұрын
@kainadys
@kainadys Сағат бұрын
Governor support ullathu kondu maatram ayaal jeevichirikkunnu.
@Akhiilchandu
@Akhiilchandu 4 сағат бұрын
Kolayalikalk vare support
@Abhinav-m4o
@Abhinav-m4o 4 сағат бұрын
Good gangsters vs bad gangsters
@Akhiilchandu
@Akhiilchandu 3 сағат бұрын
@@Abhinav-m4o ivde pinne niyamam enthin
@Abhinav-m4o
@Abhinav-m4o 3 сағат бұрын
@@Akhiilchandu Indian judiciary is a joke
@Abhinav-m4o
@Abhinav-m4o 3 сағат бұрын
@@Akhiilchandu well Bishnoi is just protecting his Dharma Anyway Also baba siddique was even more gangster
@Abhinav-m4o
@Abhinav-m4o 3 сағат бұрын
​@@Akhiilchanduwell judiciary is just doing woke They couldn't protect Hindus So Hindus have to take up for protecting their dharma Giving peacefuls reply in their own language
@Dhvhjeg
@Dhvhjeg 28 минут бұрын
ഒരു കോടി കൊടുത്താൽ ലോറൻസി നെ തീർത്താൽ പോരെ 🤣👍
@vishnuprasad2111
@vishnuprasad2111 3 сағат бұрын
😮
@bijosbijo3099
@bijosbijo3099 Сағат бұрын
👌👌👌😃😃😃😄😄😄👌👌👌
@vishnuprasad1632
@vishnuprasad1632 7 минут бұрын
പുള്ളിയെ സബർമതി ജയിലിൽ പോയ്‌ കാണണം, കേരളത്തിൽ ഒരു ബ്രാഞ്ച് തുടങ്ങാൻ ആവശ്യ പെടണം 😅
@ajitvm
@ajitvm 3 сағат бұрын
മദ്ദിനിയെ പറ്റി ഇതുപോലെ പൊക്കി അടിക്കാവോ
@vineeshvijayan4325
@vineeshvijayan4325 3 сағат бұрын
Sunichetta d companyude alanu Salman Khan avane kollatte Chetta
@rajdea
@rajdea 3 сағат бұрын
👌👌👏👏👏👏👍👍👍🙏🙏🙏🙏🙏🕉️🚩
@RemyaVijayan-h6o
@RemyaVijayan-h6o 3 сағат бұрын
Salman Khan od kshamikkane loranceee
@tvarghese1000
@tvarghese1000 2 сағат бұрын
Lawrence achayan ella vidha mangala ashamsakal nerrunnu
@Malluseaman
@Malluseaman 13 минут бұрын
LB❤..
@Sujith-kk
@Sujith-kk 4 сағат бұрын
അപ്പോ നിങ്ങൾ പറ ഇവൻ ആരാ എന്ന് 😂😂😂
@sreejithjsjanu5632
@sreejithjsjanu5632 2 сағат бұрын
അവൻ കേരളത്തിന്റെ പേര് പറഞ്ഞിട്ടുണ്ട്.... അഗർ kerala separate country ബാനെഗ ബോലോഗെതോ....?? 🇮🇳
@Sujith-kk
@Sujith-kk 4 сағат бұрын
ജയിലിൽ കിടക്കുന്ന ഒരു തന്നെ പുകഴ്ത്തി പറയുന്നു 😂😂😂
@Abhinav-m4o
@Abhinav-m4o 3 сағат бұрын
Bruh siddhu moose wala was a khalistani
@suneerbabusuneer1885
@suneerbabusuneer1885 3 сағат бұрын
സങ്കികൾ ഉണ്ടാക്കിയ ഒരു പുതിയ സെറ്റപ്പാവും അത്.
@greeshmagirishthattaparamb6165
@greeshmagirishthattaparamb6165 2 сағат бұрын
Madanikkum support kittarund..... Appo bisnoi kk kittunnathil thettilla
@jibinmathewd2
@jibinmathewd2 4 сағат бұрын
2st
@afnanadnan653
@afnanadnan653 3 сағат бұрын
ഇങ്ങനെ കൊലപാതകിയെ മഹത്വ വത്കരിക്കുന്ന ഈ ചാനലിനെതിരെ കേസ് കൊടുക്കണം പിള്ളേച്ചാ എന്താവും ഈ രാജ്യത്തിന്റെ അവസ്ഥ
@libinnambiar9969
@libinnambiar9969 3 сағат бұрын
എങ്കിൽ താങ്കൾ കൊടുക്ക് 😂
@greeshmagirishthattaparamb6165
@greeshmagirishthattaparamb6165 2 сағат бұрын
Ennitt entha media one nu against case kodukkathe... Divasom aduppukootti charcha nadathunnudallo dawood terrorist um koottarum.... Appo athu kuzhappamille....
@amaltk3142
@amaltk3142 35 минут бұрын
Anna pinne nale mutual ningalum ellatineem theerk juditiory, law and order onnum veendallo nikspakshamaayoru marupadi prateekshichu idippo kochu pillere kaalum kashttamanallo , example ente achane konnavane njanum kollum ennu parayunnatu pole adine appreciate cheyaan patto illa adupole thanneyaa idum..
@cyabrahman7461
@cyabrahman7461 2 сағат бұрын
വർഗീയത പറയാനായി ഒരു ചാനൽ😢😢😢😢
@greeshmagirishthattaparamb6165
@greeshmagirishthattaparamb6165 2 сағат бұрын
Appo media one nte aduppukootti charchayo????
@jayaammu3551
@jayaammu3551 Сағат бұрын
Why r u watching this channel?
@raynabharath
@raynabharath 3 сағат бұрын
മറ്റുള്ളവരെ കുറച്ച് ബാ ഡായി പറയുന്നത് പോലെ അല്ല ഭായിയെ കുറിച്ച് പറയുന്നത് 70 ഷർപ്പ് ഷുട്ടർ മാര് കേരളത്തിലും ഉണ്ട്
@Sss-us9zt
@Sss-us9zt 55 минут бұрын
ദാവൂദ് ഇബ്രാഹീം കാലപുരിയ്ക്ക് പോയാൽ രാജ്‌മോഹൻ പണ്ണിത്താൻ എന്ന ഉണ്ണിക്കാക്കയുടെ വീട്ടിൽ ദുഖാചരണം ഉണ്ടായിരിക്കുന്നതാണ് 😂
@Malluseaman
@Malluseaman 12 минут бұрын
LB❤️❤. ഇഷ്ടമുള്ളവർ ലൈക്‌ അടിക്കു..
@suneerbabusuneer1885
@suneerbabusuneer1885 3 сағат бұрын
കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരു ക്രിമിനലിന്റെ മതം ഹിന്ദുവായപ്പോൾ ജനം ടീ വിക്ക് ആവേശം. വല്ല സിനിമ സ്റ്റാറിന്റെയോ സ്പോർട്സ് സ്റ്റാറിന്റെയോ കാര്യം പറയുന്നത് പോലെയാണ് ജനം ടി വി ഈ ക്രിമിനലിന്റെ ചരിത്രം അവതരിപ്പിക്കുന്നത്.
@ajitvm
@ajitvm 3 сағат бұрын
ഹിന്ദുക്കൾക്ക് ജീവിക്കുന്ന ഒരു ഹീറോ വേണം ഭായി
@greeshmagirishthattaparamb6165
@greeshmagirishthattaparamb6165 Сағат бұрын
Ithupole madani ye kurichu njammante aalkkar parayunnatho... Athu kuzhappamille kakka...
@nikeshmarkose1485
@nikeshmarkose1485 27 минут бұрын
ബാക്കി ചാനലുകൾ മുഴുവനും ഹമാസിനെ പുകഴ്ത്തി പറയുന്നത് തെറ്റല്ല അല്ലെ..
@valsanmaroli340
@valsanmaroli340 2 сағат бұрын
🙏🙏🙏🇮🇳🇮🇳🇮🇳💪💪💪
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,1 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 120 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,1 МЛН