സത്യസരണി പൂട്ടിച്ചവാർത്ത മുക്കി കേട്ടോ ! | ABC MALAYALAM NEWS | ABC TALKS| 19-10-24

  Рет қаралды 20,537

ABC Malayalam News

ABC Malayalam News

Күн бұрын

മാധ്യമങ്ങളുടെ പോപ്പുലർ ഫ്രണ്ട് പ്രേമം
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #cpim #cpi
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 343
@PrasanthKumar-ke7zd
@PrasanthKumar-ke7zd 3 сағат бұрын
കോഗ്രസ്സിനും കമ്യൂണിസ്റ് നും വോട്ടു ചെയ്യുന്ന ഹിന്ദുക്കൾ കേൾക്കട്ടെ
@goldentunes1218
@goldentunes1218 2 сағат бұрын
നാണവും മാനവും മുത്തൂറ്റിൽ പണയം വച്ച അവമ്മാർ എന്ത് കേൾക്കൽ സുഹൃത്തേ?
@manjuxavier6945
@manjuxavier6945 2 сағат бұрын
ക്രിസ്ത്യാനികളും
@gopikrishnang7610
@gopikrishnang7610 59 минут бұрын
Exactly 💯
@beena704
@beena704 3 сағат бұрын
നിങ്ങൾ ഈ തരം വാർത്തകൾ കൊടുക്കുന്നത് കൊണ്ടാണ് ഞങ്ങൾ നിങ്ങളുടെ ചാനൽ കാണാൻ ഇഷ്ടപ്പെടുന്നത്.👍👍👍👍 മുഖ്യധാര കളെ അവഗണിക്കുന്നത്.😭😭😭😭
@tknprasad
@tknprasad 3 сағат бұрын
so called mukya dhara maadhyamangale verum chavaru maaprakal aakki puchichu thallunnathu.
@65229
@65229 3 сағат бұрын
ജനം ടിവി വാർത്ത കൊടുത്തു ഇപ്പോൾ എബിസി കൊടുക്കുന്നു
@Ajith_T_V_M
@Ajith_T_V_M 3 сағат бұрын
Yes njan kandu
@chandrannair4035
@chandrannair4035 3 сағат бұрын
ജനം ടിവി കൊടുക്കുന്ന വാർത്തകൾ ABC കാണാറില്ല . ഏഷ്യാനെറ്റും മറ്റ് മാമാ ചാനലുകളുമാണ് എബിസി യ്‌ക്ക് പ്രിയപ്പെട്ടത് .
@24ct916
@24ct916 3 сағат бұрын
​@@chandrannair4035എന്തിനാണ് ഇവിടെ ഒരു വിഭാഗീയത?
@narayananpotty4926
@narayananpotty4926 2 сағат бұрын
അഭിനന്ദനങ്ങൾ ABC🙏🌹🌹🌹
@iai1
@iai1 2 сағат бұрын
പഴയ ഏഷ്യാനെറ്റ് ഇന്ന് തകർന്ന് ഇന്ന് ഇല്ലാതായികൊണ്ടിരിക്കുന്നു , safari TV പോലെ നിഷ്പക്ഷ നിലപാടുമായി ഇന്ന് Abc malayalam ദേശീയ അന്തർദേശീയ geopolitics ellam നല്ലപോലെ വാര്ത്ത കൊടുക്കുന്നു
@lallamidhila5334
@lallamidhila5334 3 сағат бұрын
സത്യസരണിയും ഗ്രീൻവാലിയും മലപ്പുറം ജില്ലയിലെ PFI കേന്ദ്രങ്ങളായിരുന്നു.
@akpakp369
@akpakp369 3 сағат бұрын
കേരള കൗമുദിയുടെ ആദ്യ പേജിൽ ഒരു ചെറിയ വാർത്തയുണ്ട്👍
@gopalanpradeep64
@gopalanpradeep64 3 сағат бұрын
കേരള കൗമുദി കൊടുക്കും
@chandrannair4035
@chandrannair4035 3 сағат бұрын
ഈ വാർത്ത ജനം ടിവി യെപ്പോലെ കവർ ചെയ്ത മറ്റൊരു ചാനലും ഇവിടെയില്ല .
@Santhosh_nair
@Santhosh_nair 3 сағат бұрын
കേരള കൗമുദി , രാജ്യത്താൽപ്പര്യം എപ്പോഴും മുമ്പിൽ നിർത്തി വാർത്തകൾ കൊടുക്കുന്നു. ഈഴവന്റെ പത്രമാണെന്ന് കരുതി നായന്മാരും മറ്റും അത് വാങ്ങാതെ മനോരമയും മാതൃഭൂമിയും ദേശാപമാനിയുമൊക്കെ വാങ്ങി വാർത്ത വായിക്കുന്നു. പ്രബുദ്ധ ഹിന്ദുക്കൾ 😂😂😂
@BharthaKarnavar
@BharthaKarnavar 3 сағат бұрын
AB C ചാനൽ ഇങ്ങനെയു ള്ള വാർത്തകൾ ഇടുന്നത് നല്ല തന്റേടം തന്നെ.
@24ct916
@24ct916 3 сағат бұрын
സത്യമായ വാർത്തകൾ ജനങ്ങൾ അറിയുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് നിങ്ങളും മറുനാടൻ ഷാജനും ആണ്. എബിസിക്ക് അഭിനന്ദനങ്ങൾ.
@anila13
@anila13 2 сағат бұрын
ക്രിസ്ത്യാനികളും കണ്ണു തുറന്നു കാണട്ടെ ചെവി തുറന്നു കേൾക്കട്ടെ
@prakashrajan-x8g
@prakashrajan-x8g 3 сағат бұрын
ജനം tv ഇന്നാലേ ന്യൂസ്‌ കൊടുത്തിരുന്നു
@Mallusigh
@Mallusigh Сағат бұрын
Sanam TV Maaprayil Padilla sahodhara athanu avar news koduthathu.
@abygeorge8351
@abygeorge8351 3 сағат бұрын
അടിപൊളി വാർത്തകൾ ആണെല്ലോ അടുത്ത ദിവസങ്ങളിൽ വരുന്നത്
@Krish-tk6km
@Krish-tk6km 3 сағат бұрын
നമ്മുടെ അന്തരിച്ച Dr. ഗോപാല കൃഷ്ണൻ സർ പറയൂ മായിരുന്നു ഭഗവാന്റെ പതിനൊന്നാമത്തെ അവതാരം ആണ് സോഷ്യൽ മിഡിയ എന്ന് എത്ര സത്യ മാണ് ഈ സോഷ്യൽ മിഡിയ ഇല്ലായിരുന്നു വെങ്കിൽ ഒന്നു ആലോചിച്ചു നോക്കു നമ്മൾ മനോരമ യും മാതൃഭൂമി ഭൂമിയും വായിച്ചു സത്യം എന്താണ് എന്ന് അറിയില്ല അറിയിച്ചില്ല.
@sahadevannair8100
@sahadevannair8100 51 минут бұрын
സത്യം പറയാൻ a b c പോലുള്ള ചുരുക്കം ചില മാധ്യമങ്ങൾ ഉള്ളതുകൊണ്ട് സത്യം ചിലരെങ്കിലും അറിയുന്നു 👍🏻👍🏻👍🏻👍🏻
@rmohanan8663
@rmohanan8663 2 сағат бұрын
മാപ്രകൾ മുക്കിയ ഈ വാർത്ത വിശദമായി കൊടുത്തതിന് അഭിനന്ദനങ്ങൾ .
@24ct916
@24ct916 3 сағат бұрын
ഈരാറ്റുപേട്ടക്കാർ ചെയ്ത ഏറ്റവും വലിയ തെറ്റാണ് പിസി ജോർജിനെ തോൽപ്പിച്ചത്. അതിൻറെ ഫലമാണ് ഇന്ന് ആ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിയിൽ ചേർന്നു എന്ന ഒറ്റക്കാരണത്താൽ അദ്ദേഹത്തെ തോൽപ്പിച്ച നാട്ടുകാർ ചിന്തിക്കണം ഇന്ന് നിങ്ങളുടെ നാടിൻറെ അവസ്ഥ എന്താണ് എന്ന്??
@gopikrishnang7610
@gopikrishnang7610 58 минут бұрын
അനുഭവിക്കണം
@baijul4209
@baijul4209 3 сағат бұрын
മാധ്യമങ്ങൾമാമാ പണിയാണ് ചെയ്യുന്നത് എന്ന ആരോപണം ശരിവെക്കുന്നു.
@vijayaraghavann7064
@vijayaraghavann7064 3 сағат бұрын
സർവ്വ മാമാ പാത്രങ്ങളും ബഹിഷ്കരിക്കുക
@flowers_comedy-.
@flowers_comedy-. 2 сағат бұрын
Choondakare epazhe janangal upekshich kazhinju
@Ammini-e2e
@Ammini-e2e 2 сағат бұрын
😭കഷ്ടം. എന്തോരം ഭീകര കുഞ്ഞുങ്ങൾ ഉണ്ടാകേണ്ട സ്ഥലമായിരുന്നു 😭😭😭
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 3 сағат бұрын
ഫണ്ടിങ് ഉണ്ട് ( തീവ്രവാദ പുരോഗമന ഫണ്ട്‌ ) ഭാവിയിൽ ഇവന്മാരുടെ പത്ര സ്ഥാപനവും ശരണി ആകും എന്ന് ഓർക്കുന്നത് നന്ന്....
@aarkayk
@aarkayk 3 сағат бұрын
എല്ലാ മാമകളേയും ഒഴിവാക്കിയിട്ട് ആറ് വർഷമായി.... ഇനി എടുക്കില്ല....
@georgejohn2959
@georgejohn2959 51 минут бұрын
Aadine 🐐 patti 🐕 aakkunna maamakale ozhivaakkiyathinu 🙏 Manorama vaayana nirthiyittu 5 varsham kazhinju. Valachodicha kalla vaarthakal vaayichu maduthu. Ippo nalla samaadhaanam.😁
@ChandraRaj-r2e
@ChandraRaj-r2e 58 минут бұрын
സന്തോഷകരമായ വാർത്ത❤
@parameswaranpm3168
@parameswaranpm3168 34 минут бұрын
എല്ലിൻ കഷ്ണം എറിഞ്ഞു കൊടുത്തവനോടുള്ള മാപ്രയുടെ വാലാട്ടി പ്രേമവും നന്ദി പ്രകടനവുമാണ് ഇത്.
@brightkunnalakad3172
@brightkunnalakad3172 3 сағат бұрын
സന്തോഷം നൽകുന്ന വാർത്ത '
@SandeshKumar-vt1mu
@SandeshKumar-vt1mu 3 сағат бұрын
ജനം ടീവി യിൽ ആണ് ആദ്യം വാർത്ത വന്നത്
@josen.t3506
@josen.t3506 3 сағат бұрын
കേരളത്തിലെ അച്ചടി മാധ്യമങ്ങൾ ഉപേക്ഷിക്കുക. ഈ രാജ്യത്തോടും ഇവിടെത്തെ ജനങ്ങളോടും, ഭരണഘടനയോടും അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ. വാർത്തകൾ അറിയാനും, ലോക അറിവുകൾ നേടാനും സോഷ്യൽ മീഡിയ മാത്രം മതി.
@francismekkattuparambil
@francismekkattuparambil Сағат бұрын
മാമാ മാദ്ധ്യമങ്ങൾ.... ജനങ്ങൾ അറി ചേണ്ടു ന്ന വാർത്തകൾ മുക്കുന്നു
@sreemanikandank9057
@sreemanikandank9057 Сағат бұрын
Very good news
@udayakumar5931
@udayakumar5931 2 сағат бұрын
ഒരിക്കലും ഇവിടുത്തെ മാപ്രകൾ ജനസമക്ഷം ഈ വാർത്തകൾ കൊണ്ട് വരില്ല ഒന്നുകിൽ എബിസി ന്യൂസ്‌ അല്ലെങ്കിൽ ജനം TV.
@lakshmimohan9626
@lakshmimohan9626 Сағат бұрын
👏👍👌
@michealvarghese3776
@michealvarghese3776 3 сағат бұрын
Well done
@gramavisionchannel654
@gramavisionchannel654 16 минут бұрын
Yes adipoli continue
@venniculam
@venniculam 3 сағат бұрын
Great happy news
@sasikalasasikumarnair8380
@sasikalasasikumarnair8380 3 сағат бұрын
🎉very good
@ninja_hatchi
@ninja_hatchi 3 сағат бұрын
നന്നായി
@Jish-sw5pe
@Jish-sw5pe 2 сағат бұрын
ഇങ്ങനെ ഉള്ള സ്ഥാപനങ്ങള്‍ ഇനി വേണ്ട
@subashkj6810
@subashkj6810 Сағат бұрын
👏👏👏എത്ര കാലം ആയി കേളകാന് കൊതിച്ച vaartha
@komalkrishna4781
@komalkrishna4781 3 сағат бұрын
ഇന്നത്തെ കേരളകൗമുദി പത്രത്തിന്റ മുൻപേജിൽ വാർത്ത ഉണ്ട്.
@vrmohanan2532
@vrmohanan2532 2 сағат бұрын
Great News Congratulations 👌👍🙏
@sreenivasanchakkooth4685
@sreenivasanchakkooth4685 2 сағат бұрын
മാമകൾ മാമകൾ കേരള മാമകൾ നാടിന്റെ നാശത്തിൻ നാരായ വേരുകൾ
@Malayali2052
@Malayali2052 3 сағат бұрын
B. Sandhya IPS ❤❤❤❤
@jhnsndaniel
@jhnsndaniel 3 сағат бұрын
super news ❤❤❤❤❤
@gopalakrishnankn3888
@gopalakrishnankn3888 2 сағат бұрын
അതുകൊണ്ട് ഞാൻ പത്രം വായിക്കാറില്ല. നെറ്റ് മാത്രം നോക്കും അതു മതി.
@SathiKumar-jk2fz
@SathiKumar-jk2fz 3 сағат бұрын
അങ്ങനെ കമ്മ്യൂണിസ്റ്റ്‌ പച്ചപ്പിടിച്ചു അവസാനികാറായി. നമോവഹം. 😛😛.
@babyampatt468
@babyampatt468 3 сағат бұрын
ഈ ന്യൂസ് മറച്ചു വച്ച കേരള മാദ്പ്രകൾ ആണ് എൻ്റെ ഹീറോ😂😂
@tknprasad
@tknprasad 3 сағат бұрын
not hero verum chettaas
@georgejohn2959
@georgejohn2959 49 минут бұрын
Ee vaartha maathram ano? Dhaaraalam itharam vaarthakal avattakal ennum mukkunnu. Social media news is far better.
@sunilkumarkp871
@sunilkumarkp871 2 сағат бұрын
മ' പത്രങ്ങൾ ഞാൻ ഇക്കാരണത്താൽ നിർത്തിയിട്ട് കാലമേറെയായി. ചാനൽ കാണാറുമില്ല.
@aniladithyan9554
@aniladithyan9554 3 сағат бұрын
Saji കുമാർ പോലും തുമ്പില്ലാത്തവൻ ആകും
@ramks3282
@ramks3282 2 сағат бұрын
അഭിവാദ്യങ്ങൾ എബിസി ആൻഡ് ജനം ടി വി .......!!
@manumanupk3695
@manumanupk3695 Сағат бұрын
ഈ വാർത്തകൾ മറ്റുള്ള മാധ്യമങ്ങ ൾ കണ്ടില്ല ഇത് കാണില്ല നമ്മുടെ ആളാ😂😂😂😂
@rajendranraj.7568
@rajendranraj.7568 17 минут бұрын
ഇഷ്ടപ്പെട്ടു ❤. ഇതാണ് 😊സത്യം.
@vikramannair755
@vikramannair755 2 сағат бұрын
You're correct
@sarathsiva999
@sarathsiva999 51 минут бұрын
ഇത് ശരിയാണ്
@mpvthampi8923
@mpvthampi8923 2 сағат бұрын
Excellent analysis Namaste 🙏 👏 👍
@SREYAS-g1d
@SREYAS-g1d 2 сағат бұрын
കുറച്ച് കാലം കഴിഞ്ഞാൽ മലയാള പത്രങ്ങൾ നിൽക്കും.
@georgejohn2959
@georgejohn2959 47 минут бұрын
Urappu.
@purushothamanthekkan3777
@purushothamanthekkan3777 2 сағат бұрын
മാർക്സ്സിസ്റ്റ് പാർട്ടി നന്നായി പച്ചപിടിച്ചു കൊണ്ടിരിക്കുന്നു
@GNANADASJ-e7j
@GNANADASJ-e7j 3 сағат бұрын
14പേർക്ക് കണ്ണ് കിട്ടാതിരിക്കാൻ ഒരു ..........
@thomasjoseph9551
@thomasjoseph9551 Сағат бұрын
Thank you Mr. Sunil and Mr. Sinuji🙏🏾
@jamesmathai2253
@jamesmathai2253 2 сағат бұрын
Excellent exposure 👍🏻
@georgekuttykv4316
@georgekuttykv4316 57 минут бұрын
വഖo ബോർഡിന് അനുകൂലമായി 140 MLA ഒറ്റ കെട്ട്😢
@sarathkumarknpy.
@sarathkumarknpy. 2 сағат бұрын
Great move❤❤❤❤❤
@sureshtp7004
@sureshtp7004 2 сағат бұрын
ഞങ്ങൾ പത്രം വരുത്തുന്നത് നിർത്തി. എന്തിനാണ് പൈസ കൊടുത്ത് ഇവർക്കിഷ്ടമുള്ള വാർത്തകൾ നമ്മൾ വായിക്കണം?? 👍👍👍
@manojtime8443
@manojtime8443 3 сағат бұрын
ഗൂഗിളിൽ സത്യസരണിന്ന് സെർച്ച്‌ ചെയ്താൽ - സത്യസരണി educational institution in Kerala 🚫Temporarily closed എന്ന് കിടപ്പുണ്ട്‌..😀😀
@vinodkumarkm8089
@vinodkumarkm8089 Сағат бұрын
I aggre with you
@gopakumar3955
@gopakumar3955 3 сағат бұрын
ശ്രീ വടയാർ സുനിൽ ഇക്കാര്യം എത്ര നേരത്തേ തിരിച്ചറിഞ് ന്യൂസ്‌ പേപ്പറും tv cable കണക്ഷനും ഇല്ലാതെ ജീവിക്കുന്ന ഞാൻ. എന്റെ പൈസ കൊടുത്തു ഞാൻ വാങ്ങി അവരുടെ രാഷ്ട്രീയം കേൾക്കണം എന്നുള്ളത് അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി.. എല്ലാ ജനങ്ങളും ഈ രീതിയിൽ ചിന്തിച്ചാൽ നമ്മുടെ സമൂഹം രക്ഷപ്പെട്ടേനെ.
@georgejohn2959
@georgejohn2959 47 минут бұрын
👍🙏
@abhijithr7020
@abhijithr7020 3 сағат бұрын
സത്യം ചാനലുകളിൽ ഇത് ഒന്നും ഇല്ല...
@rajendranraj.7568
@rajendranraj.7568 4 минут бұрын
ഈപറഞ്ഞത് സത്യം 😊.
@somantk8476
@somantk8476 3 сағат бұрын
എനിക്ക് പത്രം ഇല്ല tv off ചെയ്തു വച്ചു. ആകെ ഇപ്പോൾ abc മാത്രമേ ഉള്ളു.
@cmtvpm
@cmtvpm 3 сағат бұрын
🙏
@rajrajalex
@rajrajalex Сағат бұрын
Very good .
@vijayantv1170
@vijayantv1170 Сағат бұрын
ടീവി യും പത്രവും നോക്കാറില്ല 😜
@georgejohn2959
@georgejohn2959 46 минут бұрын
Aadine 🐐 patti 🐕 aakkunna vargam aanu. 😁
@binoyjacob8585
@binoyjacob8585 2 сағат бұрын
Valare nalla news..
@വിനോമഷാജീവിനോമഷാജി
@വിനോമഷാജീവിനോമഷാജി Сағат бұрын
പപ്പുകുട്ടാരുംപിണറായിംകുട്ടാരുംനിലവിളിനിർത്തിയോ
@sureshtp7004
@sureshtp7004 2 сағат бұрын
Sdpi പോപ്പുലർ ഫ്രോഡ്, പിന്നെ വെൽഫയർ പാർട്ടി. എല്ലാം ഒന്ന് തന്നെ 🙄🙄🙄🙄🙄
@reshmabai7474
@reshmabai7474 3 сағат бұрын
സൂപ്പർ ഇവറ്റകളെ നാടുകടത്തുകയാണ് വേണ്ടത്😊
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 3 сағат бұрын
ഞമ്മന്റെ ചെത്തിമറ്റത്ത് ക്ലബ് ഫാസിസ്റ്റ് സർക്കാർ അടച്ചു പൂട്ടുന്നെ ഓടി വരണേ 😭🤲
@maharajvijaysankar3034
@maharajvijaysankar3034 Сағат бұрын
ഞാൻ തയ്യാർ 👍👍👍👍👍
@indumanoj7097
@indumanoj7097 3 сағат бұрын
Very good
@subashpranoyvaliyapaleth3946
@subashpranoyvaliyapaleth3946 2 сағат бұрын
❤janam tv yil yesterday vanu news
@27secondsMalluComedy
@27secondsMalluComedy 3 сағат бұрын
ഇനി ഇവളുമാരെയെല്ലാം എവിടെ പാർപ്പിക്കും പടശോനെ
@amaljoseph5073
@amaljoseph5073 2 сағат бұрын
👍🏻
@shabipv3572
@shabipv3572 6 минут бұрын
👍👍❤
@SunilKumartmKumar
@SunilKumartmKumar 2 сағат бұрын
👍👍👍
@ravikk8655
@ravikk8655 2 сағат бұрын
ഈസ്രയേലിൽ ഒരു മലയാളി പെൺകുട്ടി മരിച്ചപ്പോൾ നമ്മൾ കണ്ടതല്ലേ
@vijayantv1170
@vijayantv1170 Сағат бұрын
😢😢
@bentfb9492
@bentfb9492 3 сағат бұрын
Except Janam
@sankarnarayananpk726
@sankarnarayananpk726 3 сағат бұрын
❤❤
@jayana.b6320
@jayana.b6320 16 минут бұрын
കേരളിലെ മാപ്രകൾ എല്ലാം ഫണ്ട് കൈപറ്റിയിട്ടുണ്ട്
@aneeshraj9756
@aneeshraj9756 3 сағат бұрын
Janam tv news unde
@vyaazchandrasekhar6715
@vyaazchandrasekhar6715 Сағат бұрын
Hats off to you people for letting everybody know about this news.............
@daspk3106
@daspk3106 Сағат бұрын
വടയാര്‍ സുനില്‍ സാറിന് അഭിനന്ദനങ്ങള്‍ .താങ്കള്‍ നടത്തുന്ന ചര്‍ച്ചകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു.പലരും പറയാന്‍ മടിക്കുന്ന വഷയങ്ങള്‍ സധൈര്യം വെളിച്ചത്തു കൊണ്ടുവരുന്നു.
@kepamission2041
@kepamission2041 28 минут бұрын
🎉🎉🎉
@bindusreedevi1584
@bindusreedevi1584 Сағат бұрын
🙏🙏🙏👍👍👍👍
@vidyalakshmi8445
@vidyalakshmi8445 3 сағат бұрын
Media fun paranjille...😢
@chndranvcvc448
@chndranvcvc448 3 сағат бұрын
കേളാ പോലീസിൽ എല്ലാം പച്ചവെളിച്ചം അല്ലെ
@VishnuredIndian
@VishnuredIndian 3 сағат бұрын
7:14 100%👌
@johnpabraham5469
@johnpabraham5469 3 сағат бұрын
🎉🎉🎉🎉🎉
@sreedeve
@sreedeve 2 сағат бұрын
Ha ha😂😂😂 superrr
@cristhudasmullasseri
@cristhudasmullasseri Сағат бұрын
T- V യും പത്രവും നിറുത്തിയിട്ടു വർഷങ്ങളായി ABC
@24ct916
@24ct916 3 сағат бұрын
LIVE എന്നൊരു സിനിമയുണ്ട്, മമത മോഹൻദാസ് & ഷൈൻ ടോം അഭിനയിച്ചത്. അതൊന്നു കണ്ടു നോക്കൂ, ഇന്നത്തെ മാധ്യമങ്ങൾ ചെയ്യുന്നത് എന്താണെന്ന് വ്യക്തമായി അതിൽ കാണിക്കുന്നുണ്ട്.
@shanamonar9464
@shanamonar9464 2 сағат бұрын
🤙🤙🤙🤙
@sreelekhags677
@sreelekhags677 59 минут бұрын
പിണറായി പിഎഫ് ഐ യുടെ കാലുകഴുകികൊണ്ടിരിക്കുകയാണ്
@Lalumanoj
@Lalumanoj 3 сағат бұрын
യഥാർത്ഥ പോപ്പുലർഫണ്ടിന്റെ പ്രസിഡണ്ടും ഖജാൻജിയും ഓക്കേ ഇപ്പോഴും വെളിയിൽ തന്നെ ഉണ്ട് എന്ന് പറയപ്പെടുന്നു
@Vijayakumar-mb9cx
@Vijayakumar-mb9cx Сағат бұрын
ജന്മഭുമിയിൽ വാർത്ത ഉണ്ടു്.
@viswanathanpv7655
@viswanathanpv7655 Сағат бұрын
ഒറ്റപ്പാലത്തെ കുട്ടിയല്ല പാലക്കാട്ടിൽ ഉള്ള ഒരു ആഗ്രഹാരത്തിൽ നിന്നാണ്
@shinoykm3578
@shinoykm3578 56 минут бұрын
ജനം ടി വി യിലും ഇല്ലേ
@rajendranraj.7568
@rajendranraj.7568 15 минут бұрын
😢ഭയം😢.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,3 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН