Hidden Liveഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഞങ്ങളുടെ മകളുടെ ഈ വാക്കുകൾ എല്ലാ മാതാപിതാക്കളുടെയും കണ്ണ്

  Рет қаралды 117,565

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

Пікірлер: 216
@meenaphilip9173
@meenaphilip9173 3 жыл бұрын
അബിയ മോൾക്ക് ദൈവം ചിന്തിക്കുവാനുള്ള വിവേകവും അവ പ്രകടിക്കുവാനുള്ള കഴിവും നൽകിട്ടുണ്ട്. എല്ലാം കുടുംബങ്ങൾക്കും ഈ മെസ്സേജ് ഗുണകരമാകട്ടെ. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.
@HASAINAR-zm5gq
@HASAINAR-zm5gq Жыл бұрын
എസ്
@glacysojan8977
@glacysojan8977 3 жыл бұрын
മാതാപിതാക്കൾക്കും മക്കൾക്കും ഒരു പോലെ പ്രയോജനപ്രദമായ സന്ദേശം
@rosammagracious483
@rosammagracious483 3 жыл бұрын
അബിയ മോൾ പൊളിയാണല്ലോ. എന്റെ മക്കളേ നിങ്ങളുടെ മുമ്പിൽ ഞങ്ങൾ തലകുനിക്കുന്നു. ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല മക്കളേ എങ്ങനെ care ചെയ്യണമെന്ന് കെയറിംഗിന്റെ കാര്യത്തിൽ തങ്ങൾ വട്ടപൂജ്യമാണ് ഇപ്പോഴും.
@clarammajoseph7825
@clarammajoseph7825 3 жыл бұрын
Abiya മോളെ നല്ല മെസ്സേജ്... മിടുക്കി കുട്ടി congratulations 👍👍
@ushathampi5695
@ushathampi5695 3 жыл бұрын
മക്കളേ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ മോള് പറഞ്ഞതുപോലെ നിങ്ങളുടെ അല്ലെ മക്കൾ എങ്ങനെ മോശമാകും നല്ല മെസ്സേജ് 🥰🥰🥰
@DX-qw7mk
@DX-qw7mk 3 жыл бұрын
അമ്മയുടെ കൂട്ടും ചാച്ചയുടെ കൂട്ടും താഴ്മ ഉള്ള കുട്ടികൾ അതാണ് മാതാപിതാക്കളുടെ ദൈവാനുഗ്രഹം ഇനിയും കൂടുതൽ ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുക 😍😍😍
@umariyas7696
@umariyas7696 3 жыл бұрын
നല്ല ഒരു മെസ്സേജ് ആണ് അഭി ,💓❤👍👍
@annfernandez9951
@annfernandez9951 3 жыл бұрын
ആനുകാലിക പ്രശ്നങ്ങളെ സ്പർശിച്ചു കൊണ്ടുള്ള conversation ആയിരുന്നെങ്കിലും വളരെ നല്ല ഒരു മെസ്സേജ് തന്നെയാണ് മോള് പങ്കുവച്ചത്. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. Family കാര്യങ്ങൾ ഉൾപ്പെടുത്തിയതിന് നന്ദി.🙏🙏
@lijokj6754
@lijokj6754 3 жыл бұрын
ഓ ദൈവമെ ,പഴയ കാലത്തെ പോലെ ഇപ്പഴത്തെ മക്കളെ പിടികിട്ടാൻ ഒത്തിരി ബുദ്ധിമുട്ടിട്ടോ ഈ വാക്കുകൾ കേട്ടപ്പോൾ
@alphonsajose1161
@alphonsajose1161 3 жыл бұрын
മക്കൾ നല്ല മക്കളായി വളരുന്നതിൻ്റെ മുഖ്യ കാരണം മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും ആണ് കെയറിങ്ങും ആണ് അത് അനുഭവിക്കുമ്പോൾ മാതാപിതാക്കളെ അവർ വേദന നിപ്പിക്കില്ല. മകൾ പറഞ്ഞത് അനുഭവിച്ചാണ് അത് എല്ലാ മാതാപിതാക്കളും ശ്രദ്ധിച്ചാൽ വലിയ വിപത്തുക്കളും ഒഴിവാക്കാം
@lijokj6754
@lijokj6754 3 жыл бұрын
സത്യമാണ് മക്കളെ നിങ്ങൾ നന്നാവാൻ മാത്രമാണ് സുബോധമുള്ള കാർന്ന വൻ മാർ ചിന്തിക്കുന്നതും വഴക്കു പറയുന്നതും
@sheejashibu3450
@sheejashibu3450 3 жыл бұрын
Supper moluu
@grazemotivation4015
@grazemotivation4015 3 жыл бұрын
മക്കൾ മിടുക്കാരാണല്ലോ. ദൈവം അനുഗ്രഹിക്കട്ടെ..
@anusantosh9521
@anusantosh9521 3 жыл бұрын
മോളെ... നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി 🥰
@thresyageorge4111
@thresyageorge4111 3 жыл бұрын
മോളു പറഞ്ഞത് ശരി തന്നെ ബ്രദറിന്റെയും സിസ്റ്ററിന്റെയുംമകളാണല്ലോ.. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@dr.t.csproductiongermanmis3485
@dr.t.csproductiongermanmis3485 3 жыл бұрын
മക്കളെ കുഞ്ഞിലെ മുതൽ നല്ല സ്നേഹം കൊടുത്തു വളർത്തണം. മക്കളുടെ മുൻപിൽ മാതാപിതാക്കന്മാർ ഒരു മാതൃക തന്നെയായിരിക്കണം അവരെ ശിക്ഷിക്കണം പക്ഷേ അമിതമാകാതെ നോക്കണം. അബിയ മോളു പറഞ്ഞതു പോലെ care കൊടുക്കുക. അപ്പോൾ പിള്ളേർ വഴി വിട്ടു പോകുകയില്ല. ബ്രദർ മരിയ ജോസഫിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ട
@remyamathew6390
@remyamathew6390 3 жыл бұрын
Nannayirikkunnu....nalla appanum ammayum...makkalum...really a role model family...
@sherlyjose6394
@sherlyjose6394 2 жыл бұрын
നല്ല മെസേജ് നല്ല മക്കൾ ദൈവം അനഗ്രേഹിക്കട്ടെ
@daisammajosephjoseph3762
@daisammajosephjoseph3762 3 жыл бұрын
കുഞ്ഞുമോളുടെ വലിയ വാക്ക്👍 Congrats ❤️❤️❤️
@m00samoosa45
@m00samoosa45 3 жыл бұрын
മോള് മിടുക്കി ആണ്‌ ദൈവം ദീര്‍ഘകാലം ആയുസ്സ് കൊടുക്കട്ടെ
@justinpinheiro5084
@justinpinheiro5084 3 жыл бұрын
Dear Mario and family, I saw and I heard your conversation. Praise the Lord! It was providential. Every family should see it! Fr Justin Pinheiro
@jtdindia
@jtdindia 3 жыл бұрын
Here you go .. the Couple Goals who are blessed with Makkal Goals🙏🙏 നമ്മുടെ ഓരോ മക്കളിലുമുള്ളത് ഈ കുട്ടി ഭംഗിയായി articulate ചെയ്തു..👏🏻👏🏻
@santhoshmalayil733
@santhoshmalayil733 3 жыл бұрын
ഒത്തിരി സ്നേഹമുള്ള നല്ല അച്ഛനും, അമ്മയും മക്കളും തമ്പുരാൻ അനുഗ്രഹിക്കട്ടെ ♥️
@binduwarrier7283
@binduwarrier7283 3 жыл бұрын
Blessing family..... ❤️❤️❤️❤️..... ella... familyilum ithu poleyulla parents undengil kuttikal vazhi thetti povilla.....theerchaa....thnanks....
@mercybaby2401
@mercybaby2401 3 жыл бұрын
അബിയാ മോൾ മിടുക്കിക്കുട്ടി👌👌😘
@LizammaBaby-hh1hz
@LizammaBaby-hh1hz Жыл бұрын
Malala nalla caring koduthu valarthiya parentsnu munir njn shirassu nammikkunnu🙏🙏🙏🙏🙏🙏
@NAALKAVALACROSSROAD
@NAALKAVALACROSSROAD 3 жыл бұрын
Face book, ലൈവ് കണ്ടു വന്നതാണ്, awesome 🥰🥰
@josekj404
@josekj404 3 жыл бұрын
Excellent message to the parents as well as to the sons and daughters.
@joicebenson4635
@joicebenson4635 3 жыл бұрын
👍💯
@santhoshgeorge426
@santhoshgeorge426 3 жыл бұрын
ദൈവം ബ്രദറിനെയും . കുടുംബത്തെയും . വളരെയധികം . അനുഗ്രഹിക്കും. എങ്ങിനെ ജീവിക്കണ്ട ബ്രദറാണ്. ഇന്ന് അനേകരുടെ മാനസ്സാന്തരണത്തിന് കാരണമായി.. നല്ല മക്കളെ നല്കി അനുഗ്രഹിച്ചു.
@lijokj6754
@lijokj6754 3 жыл бұрын
ഇക്കാര്യം വളരെ ബുദ്ധിമുട്ടാണെങ്കിലും മക്കളെ നേടാൻ മക്കളുടെ ആത്മാക്കളെ നേടാൻ ഈ ബുദ്ധിമുട്ട് ആരായാലും സഹിച്ചേ പറ്റൂ
@xavierkuriakose636
@xavierkuriakose636 3 жыл бұрын
She can be a motivational speaker in the future, pls train her from now
@xavierkuriakose636
@xavierkuriakose636 3 жыл бұрын
hi
@salikuttygeorge827
@salikuttygeorge827 3 жыл бұрын
Really very happy to see this thank you sweet girl as a mother I studied a lesson
@xavierkuriakose636
@xavierkuriakose636 3 жыл бұрын
Chimken
@xavierkuriakose636
@xavierkuriakose636 3 жыл бұрын
Lolcat
@ranidevessy9278
@ranidevessy9278 3 жыл бұрын
Sr Gigi and Bro Mario you are blessed to have a daughter like her
@fenilajoseph8181
@fenilajoseph8181 3 жыл бұрын
I am proud of you chachi and chatta makkals
@alphonsajose1161
@alphonsajose1161 3 жыл бұрын
അഭിയ മോൾക്ക് ബിഗ് സലൂട്ട്❤️
@sangeethapg291
@sangeethapg291 3 жыл бұрын
Ningalude familyil njan daivathe kanunnu...ningal ningalude makkalkku kodukkunna support cheruthalla oru pakshe athayirikkum avarude vakkukalkku shakthi pakarunnathu ......avar eniyum uyarathil athum no doubt.......
@frencyarokiyaraj6
@frencyarokiyaraj6 3 жыл бұрын
Abiyamol super 👌👌👌👏👏👏
@lijokj6754
@lijokj6754 3 жыл бұрын
പിന്നെ കൂട്ടുകുടുംബം മക്കളെ എനിക്ക് അതാണ് കൂടുതൽ ഇഷ്ടം
@rinjumary67
@rinjumary67 3 жыл бұрын
If parents are friends then all problems will be ok. Like my family ❤️😍 I think all should follow that path.
@subramaniantg2352
@subramaniantg2352 3 жыл бұрын
Verygoodvideoandcommendsgoodfamilygodbless,agoodlessonforparents
@varghesejohnyparappuram4625
@varghesejohnyparappuram4625 3 жыл бұрын
അഭിയ മോളെ ദൈവം അനുഗ്രഹിച്ച മക്കളാണ്
@joyousthree3197
@joyousthree3197 3 жыл бұрын
Beautiful message Abhiya👌👏
@rincysunil4346
@rincysunil4346 3 жыл бұрын
ആ അമ്മ ആദ്യം മുതലേ മകനെ തെറ്റിൽ നിന്ന് പിൻമാറ്റാൻ സ്നേഹത്തോടെ ശ്രമിച്ചു കാണില്ല എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ? കാരണം അവസാനത്തെ result മാത്രമേ നമ്മൾ അറിഞ്ഞുള്ളൂ... അവർ തമ്മിൽ എങ്ങിനെയായിരുന്നെന്ന് നമുക്കെങ്ങനെ പറയാൻ പറ്റും? പിന്നെ ഓരോരുത്തരുടെ ജീവിത സാഹചര്യങ്ങളുസരിച്ച് മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോൾ അതനുസരിച്ചായിരിക്കും അവർ പെരുമാറുന്നത്... പണ്ടൊക്കെ Parents perfect ആയിട്ട് പെരുമാറിയിട്ടാണോ കുട്ടികളുടെ ആൽമഹത്യകൾ ഇല്ലാതിരുന്നത്? ആരൊക്കെ നമ്മോട് Perfect ആയി പെരുമാറിയില്ലെങ്കിലും നമ്മുടെ ജീവൻ അമൂല്യമാണ് അത് നമ്മളായിട്ട് കളയരുതെന്നുള്ള ബോധ്യം കുട്ടികളിൽ വരണം.. അതിനും കൂടി പ്രാധാന്യം നൽകണം....
@princevazhakalam1664
@princevazhakalam1664 3 жыл бұрын
അതും ശരിയാണ്
@calvi__7700
@calvi__7700 3 жыл бұрын
Yes really
@neethuvin86
@neethuvin86 3 жыл бұрын
Yes...That's right
@aleyammaantony2184
@aleyammaantony2184 3 жыл бұрын
Congrats to parents and daughters.super video.
@fayazhamza9629
@fayazhamza9629 3 жыл бұрын
Hello I am from manglore I watched your family conversation that was awesome 👍 wonderful this video Link I shared my family what's app group . I saw the way of talking and caring your children's. And your younger daughter will be going to most viral girl soon . You guy's are made my day . That her thought outstanding. I have 1 question sir. What is her ambition what she would be in future ? Sir and madam if possible reply me Sorry my English is poor If any mistake please understand
@philominavarghese812
@philominavarghese812 3 жыл бұрын
Abhiya Super 👌
@ranielsa4698
@ranielsa4698 3 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞുപോയി ഇങ്ങനെ സംസാരിക്കാൻ ഉള്ള സാഹചര്യങ്ങൾ means between parents and children വീടുകളിൽ ഉണ്ടായാൽ തന്നെ മക്കളെ പറ്റിയുള്ള പകുതി ടെൻഷൻ ഒഴിഞ്ഞു പോകും
@joyalsaji5136
@joyalsaji5136 3 жыл бұрын
Congrats molu
@hellisemptyandallthedevils1474
@hellisemptyandallthedevils1474 Жыл бұрын
Income increase cheyyan husband and wife kattaklii... workholic allee? Evde time kittaanaa😂😂😂😂😂😂?
@sheebashee5437
@sheebashee5437 2 жыл бұрын
Adipoliyayittund moluss
@jesusmedia7895
@jesusmedia7895 3 жыл бұрын
Great message ❤️👍
@lovenest...465
@lovenest...465 3 жыл бұрын
Super tips......Madhu sir. Makkalkku vendi jeevikkunnathum Makkalilooode jeevikkunnathum......Ethanu vendathu? Oru mattam vende?
@rayeesm90
@rayeesm90 3 жыл бұрын
Beautiful family & great message 😍❤️
@judyrodrigues1736
@judyrodrigues1736 3 жыл бұрын
Blessed family
@elsammathampan7516
@elsammathampan7516 3 жыл бұрын
അടിപൊളി
@jessyv7926
@jessyv7926 3 жыл бұрын
Abhiyamol has high EQ, keep it up mole.. Peace be with you brother and family.... 🙏
@sunnywaterproofingsolution3312
@sunnywaterproofingsolution3312 Жыл бұрын
EQ- emotional quotient
@shahadamv9078
@shahadamv9078 3 жыл бұрын
Excellent message
@ambikat2349
@ambikat2349 3 жыл бұрын
Abiyamole super..
@amalajayan9049
@amalajayan9049 2 жыл бұрын
Abhi mol super..
@alonecreation4479
@alonecreation4479 3 жыл бұрын
Abhi ya well said supper
@minisam7986
@minisam7986 2 жыл бұрын
Am proud of Moluuuu.super speech
@ansuprince780
@ansuprince780 3 жыл бұрын
Blessed family 💕💕💕
@salydavis4459
@salydavis4459 3 жыл бұрын
Abiya mol super 🙏😘
@vimalageorge6492
@vimalageorge6492 3 жыл бұрын
Super,. Adipoly
@lysajoy4592
@lysajoy4592 3 жыл бұрын
മിടുക്കി, മിടുമിടുക്കി 🌹👍
@sheelacleetus2384
@sheelacleetus2384 3 жыл бұрын
Anikkum eganethe oru mol onde hai 🥰🥰🥰
@smilebincy24
@smilebincy24 3 жыл бұрын
Well said..proud of u molu💕
@shinynelson9964
@shinynelson9964 3 жыл бұрын
Kidu... Adipoli...
@lovelyvs2243
@lovelyvs2243 3 жыл бұрын
Abiya mol congrats 👏👏👏
@fenilajoseph8181
@fenilajoseph8181 3 жыл бұрын
I like your family
@afsinaadhil1892
@afsinaadhil1892 2 жыл бұрын
Super family I love family
@lijokj6754
@lijokj6754 3 жыл бұрын
ഞാൻ എങ്ങനെയാണ് കുടുംബത്തിൽ കണ്ട് വളരുന്നതും എൻ്റെ ബ്ലഡിൽ അലിഞ്ഞു ചേർന്ന സ്വഭാവവും ആണ് ഞാൻ പ്രതിഫലിപ്പിക്കാറുള്ളത് ഇന്നുള്ള കാലത്ത് അങ്ങനെ ദേഷ്യപ്പെടാൻ പോയാൽ ഇതുപോലെ അറിവില്ലായ്മയുള്ളവർ ഇങ്ങനെയൊക്കെ കാണിച്ചെന്നിരിക്കും
@chachutta1487
@chachutta1487 6 ай бұрын
ഇരു ഭാഗത്തെയും ഉൾക്കൊണ്ടുകൊണ്ടാണ് മോൾ പറഞ്ഞു തന്നത്..
@sadanamvishnu
@sadanamvishnu 3 жыл бұрын
Sir nannayi eni onnum parayanilla 🙏🙏🙏👍👍👍❤️❤️❤️❤️
@GeorgekuttyThomas-xr1fz
@GeorgekuttyThomas-xr1fz 2 ай бұрын
Super molu
@jessybenny9553
@jessybenny9553 3 жыл бұрын
കൊള്ളാം
@saralasnd3933
@saralasnd3933 3 жыл бұрын
Valere ishtappettu.
@thafseenavp4792
@thafseenavp4792 3 жыл бұрын
Super 🤝 m s g
@saralasnd3933
@saralasnd3933 3 жыл бұрын
Excellent video. Keep doing such videos for others.
@ktsanesh5710
@ktsanesh5710 3 жыл бұрын
Abiya you are great...
@sherlyanil8450
@sherlyanil8450 3 жыл бұрын
Excellent. Message 🙏🙏🙏👍👍👍
@vinnythomas7984
@vinnythomas7984 3 жыл бұрын
Beautiful family
@lissygeorge8741
@lissygeorge8741 3 жыл бұрын
Abiya mole suuuuuuuper.
@siniyesudas8647
@siniyesudas8647 3 жыл бұрын
Nalla message molu👍
@thafseenavp4792
@thafseenavp4792 3 жыл бұрын
Abiyaaaaaa👌🤝😘😘😘😘
@jofrancis1520
@jofrancis1520 3 жыл бұрын
Super cute little girl
@jubinjohn517
@jubinjohn517 3 жыл бұрын
Uncle full support ❤️
@jenetanandan5189
@jenetanandan5189 3 жыл бұрын
Nannayi
@jayanps6828
@jayanps6828 3 жыл бұрын
👍👍👍👍👍
@taissyjoseph4419
@taissyjoseph4419 3 жыл бұрын
Nalla message Abhiya
@ranipradeeppournami4920
@ranipradeeppournami4920 3 жыл бұрын
Abhiyamol nalla information anu parents nu nalkiyathu. Makkalil ninnu parents padikkan pattiya information.
@janithasunil8816
@janithasunil8816 3 жыл бұрын
Abiya thanku മോളു 💐🥰
@sindhuaravindan3410
@sindhuaravindan3410 3 жыл бұрын
Daivanugraham. Uddavatte ❤️❤️❤️
@JG-ym2zw
@JG-ym2zw 3 жыл бұрын
സൂപ്പർ കലക്കി 😄😄😄😄😄😄
@MuhammadMuhammad-fz8yg
@MuhammadMuhammad-fz8yg 3 жыл бұрын
Nice family Precentation
@sheelamazhavilmanorammajoh1245
@sheelamazhavilmanorammajoh1245 3 жыл бұрын
Moley nslla message.Njangelkum thettupattyenne kuttigel valuthayathinuseshem manasilagunnu.Bur iny enthe cheyyum.Njangelke itharem messagegelonnum anne kittiyilla.Cheruppem parents thiruthattey
@sorry5113
@sorry5113 3 жыл бұрын
👍🏻
@Honest-frj
@Honest-frj 3 жыл бұрын
Wow😍😍😍😍
@jithasanthosh7671
@jithasanthosh7671 3 жыл бұрын
Nalla makkal 🥰🥰😘👌
@remyamathew6390
@remyamathew6390 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@ayshasubin6365
@ayshasubin6365 3 жыл бұрын
Adipoli❤️❤️❤️❤️❤️
@tijintony585
@tijintony585 3 жыл бұрын
🙏🙏🙏
@dua154
@dua154 3 жыл бұрын
Great great 😍😍
@mkm.9135
@mkm.9135 3 жыл бұрын
എന്താ പറയാ. 🙏🙏🙏🙏. അടിപൊളി
@terencetkt
@terencetkt 3 жыл бұрын
മോൾ ഗുഡ്
This Game Is Wild...
00:19
MrBeast
Рет қаралды 122 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,7 МЛН
എന്റെ മകളുടെ പ്രണയ വിശേഷങ്ങൾ ❤
12:52
This Game Is Wild...
00:19
MrBeast
Рет қаралды 122 МЛН