അമ്മേ മാതാവേ ♥️ഈ talk കേൾക്കാൻ അവസരം നൽകിയതിന് ദൈവത്തിന് ഒരായിരം നന്ദി 🙏
@marypaul17423 ай бұрын
Amen
@royjohn78262 ай бұрын
Amen
@annubabu47712 ай бұрын
Amen!
@gracythomas64183 ай бұрын
ഈശോയ്ക്കും, മാതാവിനും ആയിരം നന്ദി 🙏
@maryjose43113 ай бұрын
സുന്ദരി മോൾ ''മാതാവിൻ്റെ കൃപ മോളുടെ കൂടെ എന്നും ഉണ്ടാകട്ടെ.❤❤❤❤❤❤❤
@holyspirit5773 ай бұрын
ഈശോയെ നന്ദി 🙏🏻🙏🏻അമ്മ മാതാവിന്റെ സഹായം എപ്പോഴും എല്ലാ മക്കളുടെയും കൂടെ ഉണ്ടായിരിക്കണമേ അമ്മേ ഞങ്ങൾക്ക് വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@amminipushparaj69953 ай бұрын
മാതാവ് പറഞ്ഞു, ഈശോ പ്രവർത്തിച്ചു. ദൈവത്തിനു സ്തുതി. 🙏🙏🙏❤🌹
@vimalasaji17103 ай бұрын
നിഷ്കളങ്കമായ ആമുഖവും ഹൃദയവും മാതാവിനെപ്പോലെ മരണം വരെ നിഷ്കളങ്കമായി ഇരിക്കട്ടെ
@Ppm-q9m2 ай бұрын
.
@appuputhenpurakel49003 ай бұрын
മാതാവിനെ പോലെ സുന്ദരി മോൾ ഗോഡ് ബ്ലെസ് യൂ
@radhaaji38383 ай бұрын
എന്റെ കർത്താവേ ❤️എന്റെ ദൈവമേ ❤️
@akhilanil90123 ай бұрын
കൃപാസനം അമ്മ മാതാവ് നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കും
@joh1063 ай бұрын
ഈ കുടുംബം കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി 😓പിന്നെ മാതാവിനെ പോലെയുള്ള മോളെ കണ്ടപ്പോൾ നെഞ്ചു നിറഞ്ഞു 😍മാതാവിനെ കണ്ട പോലെ 🙏🙏🙏ആവേ മരിയ 🙏🙏🙏💐💐💐
@sonajoy69703 ай бұрын
എൻ്റെ മാതാവേ എൻ്റെ മകളേ എല്ലാ പ്രയാസത്തിൽ നിന്നും മോചനം നൽകണമേ. എൻ്റെ പേരകുട്ടിയുടെ കണ്ണിൻ്റെ ഞരമ്പിനെ ബലപ്പെടുത്തണമേ കാഴ്ചശക്തി കൊടുക്കണമേ ആമേൻ
@catech42142 ай бұрын
ഈശോയെ അങ്ങയുടെ പദ്ധതി എപ്പോഴും നന്മയുടേതാണല്ലോ, കാത്തിരുന്ന് അങ്ങേ അനുഗ്രഹങ്ങൾ പ്രാപിക്കാനുള്ള ക്ഷമ നല്കണമേ. അങ്ങയുടെ ഹിതം എപ്പോഴും നിറവേറട്ടെ, പരിശുദ്ധ അമ്മയെപ്പോലെ അങ്ങേയ്ക്ക് എല്ലാം സാധ്യമാണെന്ന് വിശ്വസിക്കാനുള്ള കൃപ നല്കണമേ..... 🙏🏻
@kongoted3 ай бұрын
മറിയാമ്മ മിടുക്കി ആട്ടോ 🙏🙏🙏 അവസാനം പാടിയപാട്ട് 👏👏👏
@AnnieJose-mb8ig3 ай бұрын
മാതാവിനെ ഞാൻ കണ്ടിട്ട് ഉണ്ട് ആരും വിശ്വസിക്കില്ല അതുകൊണ്ട് ഞാൻ കൂടുതൽ explaination ചെയ്യാറില്ല. അമ്മയുടെ അനുഗ്രഹം എന്റെ കൂടെ ഉണ്ട് എന്റെ അമ്മ എന്നെ നോക്കി കൊള്ളും എന്റെ ബലം എന്റെ അമ്മ മാതാവ് ആണ്
@anuanutj44912 ай бұрын
ഞാനും അമ്മ മാതാവിനെ കണ്ടിട്ടുണ്ട്എൻറെ കുടുംബത്തിൽ എല്ലാവരോടും ഞാൻ പറഞ്ഞിട്ടുണ്ട് അമ്മ മാതാവ് എന്നും എനിക്ക് തുണയായിട്ടുണ്ട് അമ്മ മാതാവ കൂടെയുണ്ട് ❤❤❤❤❤
@59riyarajusam82 ай бұрын
@@AnnieJose-mb8ig എനിക്കും അമ്മ മാതാവിനെ കാണാൻ ആഗ്രഹം ഉണ്ട്, അമ്മേ ഒന്ന് എന്റെ അടുക്കലേക്ക് വരണേ. 🙏
@59riyarajusam82 ай бұрын
@@AnnieJose-mb8ig എനിക്കും അമ്മ മാതാവിനെ കാണാൻ ആഗ്രഹം ഉണ്ട്, അമ്മേ ഒന്ന് വരണേ എന്റെ അടുത്തേക്ക് 🙏
@amilsunu23572 ай бұрын
🙏🙏🙏🙏
@akhilaarun9832 ай бұрын
Dayavayi ente ammayk vendi prartikumo, ente ammede breastil oru muzha undarunu kakshatilum ennale mammogram cheythu kuthi eaduthu parishodanayk vittu nale result varum aa result il ente ammayk yatoru maraka rogangalum undakaruthe eanu prartikane 🙏🏻🙏🏻🙏🏻 ente ammede peru mini eananu 🙏🏻🙏🏻🙏🏻
@bilbipaul85122 ай бұрын
മാതാവേ എല്ലാ മക്കൾക്കും വേണ്ടി അപേക്ഷിക്കണമേ
@georgejames97472 ай бұрын
സഹനങ്ങൾ സന്തോഷത്തോടുകൂടി സ്വീകരിക്കുകയും അതിലൂടെ ഈശോയെ മഹത്വപ്പെടുത്തുകയും ചെയ്യുമ്പോൾ അവന്റെ യഥാർത്ഥ ക്രൈസ്തവനായി അതാണ് ദൈവഭക്തി
ഈശോക്കും മാതാവിനും ഈ മകൾക്ക് നൽകിയ വലിയ സൗഖ്യത്തിന് നന്ദി പറയുന്നു. 🙏🏻🙏🏻🙏🏻
@rinzjose7703 ай бұрын
ഈശോ ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. എനിക്കു൦ ഈശോ ഇതുപോലെ ഒരു കുഞ്ഞിനെ തന്നു. Pulmonary atresia with ventricular septal defect അതായിരുന്നു അസുഖം. 2023 ജൂലൈ 24 ജനിച്ച അവളെ 2024 ജനുവരി 4 തിയ്യതി യാണ് ഞങ്ങൾക്കു കിട്ടിയത്. കണ്ണുനീർ തോരാത്ത ദിവസങ്ങൾ , ദൈവം പൊതിഞ്ഞുപിടിച്ച ദിവസങ്ങൾ.ഒരിക്കലുംമറക്കാൻ പറ്റില്ല സംഭവിച്ച അത്ഭുതങ്ങളും അടയാളങ്ങളും. St:Mary's church Dubai, Al Tadawi hospital, Al jaleela hospita ജീവിതത്തിൽ ഞങ്ങൾ മറക്കില്ല. ഈശോക്കു൦ മാതാവിനും ഔസേപ്പിതാവിനു൦ നന്ദി.
@marykuttyabraham48332 ай бұрын
എന്റെ പ്രയാസങ്ങളിൽ യേശു നേരിട്ട് യേശുവിന്റെ കുരിശു മരണം കാണിച്ചു.. ഹൃദയം പിളർകുന്ന കാഴ്ച്ച 🙏🙏എന്റെ അമ്മ എന്റെ പ്രയാസത്തിൽ എന്റെ അമ്മ ക്രൗൺ ഊരി വെച്ച് എന്റെ അടുത്തു വന്ന് ആലിംഗനം ചെയ്തു എന്നെ സമാദനിപ്പിച്ചു 🙏🙏 ഇപ്പോൾ july 27 തന്നെ എന്റെ ഉയിർത്ത് എഴുന്നേറ്റ ഈശോ എന്റെ അടുത്ത് വന്ന് എന്നെ കെട്ടി പിടിച്ചു പോയി.... ഞാൻ എന്നും വെളുപ്പിനെ ഒരു 2am ഇന്റർമിറ്റന്റ് 5am ഉണരും... നന്ദി പറഞ്ഞു just പ്രാർത്ഥിക്കും 🙏ഉച്ചക്ക് 3am കൊന്ത കരുണ കൊന്ത മുടക്കില്ല.. Evening പള്ളിയിൽ പോകും ഇശോയെ അടിച്ചിറക്കിയ പീലാത്തോസിന്റെ അരമന പടി മുട്ടുകുത്തി കേറി കുർബാന കണ്ടു തിരിച്ചു വരും 🙏🙏🙏എന്റെ ഇശോയും അമ്മയും പരിശുദ്ധൽമാവും ആർക് angels ഉം എന്റെ കൂടെ ഉണ്ട് 🙏🙏ഇന്ന് നടക്കുന്ന ഓരോ സംഭവങ്ങളും ദൈവം എന്നെ 20 വർഷം മുൻപേ കാണിച്ചു തന്നു (പ്രകൃതി, എയർ, യുദ്ധം, ലാൻഡ് സ്ലൈഡിങ്, വെള്ളപൊക്കം etc )ആരും വിശ്വസിക്കില്ല... സ്വപ്നങ്ങൾ ഞാൻ എന്റെ അമ്മ, ചേച്ചി, huband നോട് പറയും 🌹🌹
@JessyChacko-x1m2 ай бұрын
അമ്മേ മാതാവേ സിസിലിയെ സമർപ്പിക്കുന്നു. മകളുടെ തെറ്റായ ഉറച്ച തിരുമാനത്തിൽ അമ്മ ഇടപെടണമെ ഈ നിയോഗം അമ്മയുടെ വിമലഹൃദയം വഴി ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു. കരുണ തോന്നണമെ
@sindhujose42193 ай бұрын
ദൈവമേ നിനക്ക് നന്ദി 🙏🙏🙏🙏🙏🙏🙏
@AnilkumarKumar-pc3pcАй бұрын
❤മാതാവേ എന്റെ മകൾക്കു ഉം അനുഗ്രഹിച്ചു ഒരു വാവയെ തരണേ 🙏🏻❣️
@sisileeaj3967Ай бұрын
ഈ കുടുംബങ്ങളുടെ കൂട്ടായ പ്രാർത്ഥനയാണ് ആ കുഞ്ഞിൻ്റെ ബലം... ദൈവം അനുഗ്രഹിക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏 മാതാവ് കൂടെ ഉണ്ട്
@lijomathew86972 ай бұрын
മാതാവിനെ മൊട്ടത്തോട്ടാക്കുന്നവർ ഈ testimony കേൾക്കണം , കർത്താവായ ഈശോയ്ക്ക് നന്ദി, മാതാവിനും , സകല വിശുദ്ധർമാരുമേ ഞങ്ങൾ പാപികൾക്ക് വേണ്ടി കർത്താവിനോട് അപേക്ഷിക്കണമേ 🙏
@mithulantony733 ай бұрын
എൻ്റെ ജീവിതത്തിൽ ഞാനും മാതാവിനെ കണ്ടു ഈ പ്രോഗ്രമിലൂടെ... എനിക്കും ഈ പ്രോഗ്രാമിൻ്റെ ഒരു ഭാഗമാകാൻ സാധിച്ചു.Thank God..❤👏
@athira5863 ай бұрын
പറയാമോ? അനുഭവം
@mithulantony733 ай бұрын
@@athira586 please watch that video.. you can understand
@SL33PYCR0SS3 ай бұрын
Aa story onnu parayu..Parayan anuvaamundenkil ..ammayeurichu klkkan ishtamayathu kondanu
Praise the Lord !!! Halleluijah !!! Mathave ente amme
@athira5863 ай бұрын
മാതാവിനെ പോലെയുള്ള ഒരു പൊന്നു മോൾ
@stephystanly-19942 ай бұрын
❤
@rajideepak33032 ай бұрын
Sathyam 🙏🙏🙏🙏god is good all the time
@bennyputhussery61722 ай бұрын
മാതാവിനോടുള്ള വിശ്വാസത്തിലും വിശുദ്ധിയിലുമുള്ള ജീവിതം സർവ്വേശ്വരൻ നൽകട്ടെ. ആമ്മേൻ ..
@justyjoy32012 ай бұрын
Chittoor grottoyileAmmayude anugraham vazhiyayi enikkum oru mole Easho thannittund. Ith kandappol njanum ath sakshyappeduthunnu🙏🙏🙏
@RomanaVarkey2 ай бұрын
I believe in the true presence of Jesus.Amen
@bijijose92783 ай бұрын
Thank you God 🙏🙏🙏🙏 Amen It is such a heart touching miracle ❤️ God bless you dear and your family always 🙏🙏🙏🙏
@tessyfrancis68793 ай бұрын
God is great always.Glory to God,Thank you Jesus Ave Maria
@RoseShaji-jj3cp3 ай бұрын
Praise the Lord.Nothing is impossible to Lord Jesus.Showers of Heavenly Blessings mol
@sreyabaiju49063 ай бұрын
അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Chinjus-oz3lw2 ай бұрын
ഒരു മാലാഖ കുട്ടിയുടെ പപ്പയും അമ്മയുമാണ് നിങ്ങൾ, ആ ദൗത്യം നിങ്ങളിലൂടെ ആണ് മാതാവിനു നിറവേറ്റാൻ പറ്റുകയുള്ളൂ, പ്രാർത്ഥനയുള്ള ഒരു കുടുംബത്തും പ്രാർത്ഥനയുള്ള ഒരു മാതാപിതാക്കൾക്കും മാത്രമാണ് ഈ മാലാഖ മക്കളെ വളർത്താൻ സാധിക്കുകയുള്ളൂ എന്ന് ദൈവത്തിന് അറിയാം 🙏🏻🥰💕💕❤️
@JisRose-s1h3 ай бұрын
I see a growing little Saint Maria. May you stand witness to all mothers worrying about their children and strength their faith on our Jesus, Mother Mary and the miracle of Rosary. Praise and Glory to God!
@babybabu63582 ай бұрын
എനിക്ക് വിശ്വാസം ഒന്നുകൂടി വർധിച്ചു 🙏🏻🙏🏻🙏🏻എന്റെ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻
@Lailalaila-zo2xl3 ай бұрын
Ente eshoye ente kunjumakkale kathukollename avarude asughangal mattikodukane eshoye
@deepareneeshreneesh60883 ай бұрын
Praise God.... God is great..🙏🙏
@LillyFrancis-c3d3 ай бұрын
Praise to Jesus,Thank you mother mary....🙏🙏
@BBLOGpvt2 ай бұрын
ഈശോയെ എന്റെ മക്കളുടെ കൂടെ എപ്പോളും ഉണ്ടായിക്കക്കണമേ
@amalwilson48533 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
@marypaul80183 ай бұрын
God helps those who help themselves. Your faith has saved you and your lovely daughter . May God bless you& your daughter . May her life be a testimony to all who do not believe in God .
@minibonifus41253 ай бұрын
ഏദൻ തോട്ടത്തിൽ ആദത്തിനും ഹവ്വയ്ക്കുമുണ്ടായിരുന്ന പ്രസാദവരാവസ്ഥ, അനുസരണക്കേടു മൂലം അവർ നഷ്ടപ്പെടുത്തി. സകലജനതതികളിലേക്കും ഈ ഉത്ഭവപാപം വ്യാപിച്ചു. സഹസ്രാബ്ദങ്ങൾക്കു ശേഷം ദൈവത്തിൻ്റെ രക്ഷാകരപദ്ധതിയുടെ ഭാഗമായി ഉത്ഭവപാപമില്ലാതെ, പ്രസാദവരാവസ്ഥയിൽ ജനിച്ച അമലോത്ഭവയായ പരിശുദ്ധ കന്യകാമറിയാത്തിൽ നിന്ന് രക്ഷകനായ യേശു ജനിച്ചു. യേശു കുരിശുമരണം വഴി രക്ഷ നൽകി. യേശു സ്ഥാപിച്ച പരിശുദ്ധ കുർബാനയിലൂടെ നിത്യജീവൻ നൽകുന്നു. കത്തോലിക്കാതിരുസഭയിലെ ജ്ഞാനസ്നാനം വഴി,ആദത്തിനും ഹവ്വയ്ക്കും ഏദൻതോട്ടത്തിലുണ്ടായിരുന്ന പ്രസാദവരാവസ്ഥ ലഭിക്കുന്നു. ഈ പ്രസാദവരാവസ്ഥയുടെ സംരക്ഷകയാണ് മാതാവ്. പ്രസാദവരത്തിൻ്റെ കവചമാണ് ജപമാല. ഏദൻ തോട്ടത്തിൽ ആദത്തിൻ്റെയും ഹവ്വയുടെയും പ്രസാദവരാവസ്ഥ നഷ്ടപ്പെടുത്തുന്ന സർപ്പത്തിനെപ്പോലുള്ള തിന്മയുടെ ശക്തികൾ തിരുസഭാമക്കൾക്കു ചുറ്റുമുണ്ട്. ഇവയിൽ നിന്നൊക്കെ മാതാവ് തിരുസഭാമക്കളെ കാത്തു സംരക്ഷിക്കുന്നു. 1. ജപമാല തിന്മയ്ക്കെതിരെയുള്ള ആയുധമാണ്. 2 . ജപമാലയിലൂടെ യേശുവിൻ്റെ ജനനം മുതൽ ഉത്ഥാനം വരെയും, ലോകത്തിൻ്റെ അന്ത്യവിധിക്കായ് യേശു വീണ്ടും വരുന്നതും, അന്ത്യവിധിയും ശരീരത്തിൻ്റെ ഉയിർപ്പും നിത്യമായ ജീവിതവും കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണവും തിരു സഭാമക്കൾ നിത്യവും ധ്യാനിക്കുന്നു. തിരുകുടുംബാംഗങ്ങളെല്ലാം ദിനവും കേൾക്കെ കുടുംബാംഗങ്ങൾ വിശ്വാസത്തിൽ അടിയുറച്ചരാ കാൻ കുടുംബ പ്രാർത്ഥനയിൽ ദിനവും തിരുസ്ഭയുടെ വിശ്വാസസത്യങ്ങളെല്ലാം പ്രഘോഷിക്കുന്നു. 3 .ജപമാല പ്രാർത്ഥനയിലൂടെ തിരുസഭാമക്കൾ പ്രസാദവരാവസ്ഥയിൽ നിറഞ്ഞ് കർത്താവിനുസംപ്രീതരായി നന്മയിൽ ജീവിക്കുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആവേ, മരിയ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LakshmiRajan-ds9iw2 ай бұрын
Mathave, karunya mathave ente monte ella asukhangalum matti avanu nalla arogyamm kodukkename prarthana kelkename. 🙏🙏🙏🙏🙏
@LissyMathew-ns9bk2 ай бұрын
യേശുവേ മാതാവേ കാത്തു കൊള്ളേണമെ
@aquamode2353 ай бұрын
ദൈവമെ സ്തുതി ആരാധന മഹത്വം.. ♥️🙏
@sijoj80693 ай бұрын
Dear sister l love you and your family🥰
@MiniVarghrsr2 ай бұрын
മാതാവേ നന്ദി. യേശുവേ സ്തോത്രം
@udayshetty31952 ай бұрын
Mathave sonthamaya vellavum velichavumulla bhavanam nalki anugrahikanameyennu yesuvinodu parayaname yesu anikuvendi pravarthikaname njan viswasikunnu pray for me.
@jollyrajan25693 ай бұрын
God’s grace is always be with you
@philominavarghese23252 ай бұрын
ഈശോയെ നന്ദി, ഈശോയെ സ്തുതി 🙏🙏🙏
@anjumthomas43342 ай бұрын
Ea kunjine holy Mary kaathukollum... Amen 🙏🏿🙏🏿🙏🏿. Praise the Lord 🙏🏿🙏🏿🙏🏿
@shinymathew14032 ай бұрын
ഞാനും മാതാവിനെ കണ്ടിട്ടുണ്ട്. 🙏🙏
@philominakolapran62503 ай бұрын
Thank you Jesus! Very touching moments!
@Samthottapuzha2 ай бұрын
അമ്മേ മാതാവേ ❤❤
@ValsaJoseph-mi5hn3 ай бұрын
E progra ninte oru bagamakan kazhijatu ante bhakgamayi njan karutunnu.Thank U jesus Thank U Mathave.May God bless Ur family specially molu
@lillymartin21793 ай бұрын
Ente Parsudha Amma,🙏🙏🙏
@kunjukunjhatta1972 ай бұрын
May Mother Mary and Jesus Christ bless you dear throughout your life with lots of miracles🙏🙏🙏🌷🌷🌷. Don't worry go forward God is always with you🙏🙏🙏❤❤❤...
@AnnieDavis-w8j2 ай бұрын
ഓരോ അത്ഭുതങ്ങളിലൂടെ എനിക്കും മാതാവ് പലപ്പോഴും പ്രതൃക്ഷപ്പെട്ടിട്ടുണ്ട്. അത് നമ്മൾക്ക് മാത്രമേ അറിയാൻ കഴിയുകയുള്ളൂ. ആരേയും ബോദ്ധ്യപ്പെടുത്താൻ കഴിയില്ല
@FLSEPMAYАй бұрын
ഞാനും കണ്ടിട്ടുണ്ട്...അതീവസുന്ദരിയാണ് മാതാവ്...സ്വർഗ്ഗീയ സൗന്ദര്യം...ഒരു ചിത്രങ്ങളിലും അത്രയും സൗന്ദര്യം ഇല്ല...ചിത്രങ്ങളിൽ കാണുന്നതു പോലെ ഓവൽ ഷേപ്പിൽ അല്ല മുഖം , വട്ട മുഖമാണ്...ഇളം റോസ് കലർന്ന വെളുത്ത മുത്തിന്റെ നിറമാണ് മുഖത്തിന്.. അതീവ മനോഹരമായ പുഞ്ചിരി...നേരിയ ചുണ്ടുകളുടെ നിറം മജന്ത...വർണ്ണിക്കാനാകാത്ത സൗന്ദര്യം..വിശുദ്ധി നിറഞ്ഞു കവിയുന്ന മുഖം...ആകെ ഒരു സെക്കന്റ് മാത്രമേ കാണാൻ പറ്റിയുള്ളൂ... എന്നാലും മരണം വരെ ഓർത്തിരിക്കും...ഒരു പ്രാവശ്യം കൂടി കാണാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു , പ്രാർത്ഥിക്കുന്നു..
@anjuvincent53753 ай бұрын
All praise and glory to God Almighty
@AandPBeauty2 ай бұрын
Amme esho appa oru ayeram nanni ammen love you 🎉🎉
@paulm.l74163 ай бұрын
Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥Ave Maria 🙏🏻 🔥
@BabupmBabupm-y7j2 ай бұрын
Mathave ente Ashine kathukollename.Amme angu avarude kudumbathil chellaname
@beneetaneetabenny17763 ай бұрын
🙏🙏🙏🙏🙏ഈശോയെ നന്ദി ♥️♥️♥️♥️
@philominajoy69022 ай бұрын
Praise the Lord🙏🏻Ave Maria🌹
@sheebageorge74762 ай бұрын
ഈശോയെ.... സ്നേഹമേ ❤
@jeena.v.n3 ай бұрын
Molkk amma deerkayus nalkatte
@gracyjohn93262 ай бұрын
Eshoye love cheyyunnavarkku sahanghal undakum enikkum ethupole sahanaghal undakarundu njan eppozum prayer chayyunna aal anu but every day there are sufferings but l am happy Jesus is with me thanks God 🙏🙏
@lisylis63893 ай бұрын
Truly heart touching❤
@BindhuK-y7k3 ай бұрын
Thanks God.amen.amen
@RajeswariS-ew1uj2 ай бұрын
Praise the God അനുഗ്രഹിക്കട്ടെ church എ വിടെ യാണ് 👏👏👏👏👏
@OusephAugustin3 ай бұрын
Ave maria God bless molu
@AmbikaKuppadakkathАй бұрын
Maadhave zjangale katholename..
@thankamma13372 ай бұрын
Thank you jesus 🙏🏼🙏🏼🙏🏼
@mollypanose75882 ай бұрын
Ammayanu enne ennu jeevanode eruthiyirikunnathu jeevithathite vethurukunna samayaghalil amma vazhinadathiyathu parajal evide theerilla ente pavizhamutha parishutha amma❤❤❤🎉
@shinymathew48583 ай бұрын
Avemaria God bless you and your parents
@ffjkr66502 ай бұрын
ദൈവമെ നന്ദി
@jeenathankachan91692 ай бұрын
Thank you jesus, i love my holy mery
@shalybabu45383 ай бұрын
മാതാവേ നന്ദി 🙏🙏🙏
@mariammajacob1303 ай бұрын
Ave Maria. Baptism is great power. What Atchen said is correct.
@nirmalakorah082 ай бұрын
Praise the lord Jesus Christ.
@mollyjose37593 ай бұрын
May Mother Mary help you in your needs. Without tears I could not watch this video. Amme mathave 🙏🙏🙏❤️🌹
@sreedharanvinayachandran21512 ай бұрын
ഈശോയെ.....❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽
@AswiniDani-r1g3 ай бұрын
Nashtapetta ente vishwasa jeevitham kramikarichu vishudhikari hu tharaname
@HANNADAVISHANNADAVIS2 ай бұрын
Eniku H1N1 oru fever vannu..july lastila vanne..ippo hospital llil ninum discharge chythu..aa fever vanapol ente oxygen level kuranju poi..ipo veetilum vachitund..nale September month aakum..September month last aavumbozhekum ente oxygen level count correct aakaname..🙏Amme mathave eniku vedi paarthikaname 👏🏻
@lillykuttydas34963 ай бұрын
Thanks JESUS my LORD 🎉
@williamc.m23623 ай бұрын
Jesus is Alive 🙏🏼 Amen. 🙏🏼
@pgsuresh93792 ай бұрын
Yesuve 🙏🙏🙏 Mathave ❤❤❤
@shantyjohny12243 ай бұрын
Ave Maria
@gracyjohn93262 ай бұрын
At the holy mass time l saw Jesus Christ's blood katta oosthiyil eye kondu nerittu kandu l saw about this father jose l lives jesus christ strength and love ❤️❤️
@simonabraham96453 ай бұрын
Daivamathavu samrekshikkum 💔🥲🙏🙏🙏🌷🌷🌷✝️✝️✝️
@daisykurian86363 ай бұрын
Praise the lord
@anuanutj44912 ай бұрын
ജോബിന്സ് എന്ന മകനെ സമർപ്പിക്കുന്നു എല്ലാവരും ജോർജ്സിനു വേണ്ടി കൂടി പ്രാർത്ഥിക്കണേ