genuine person...റംബുട്ടാൻ കൃഷിയെ കുറിച്ച് a-z പറഞ്ഞു തന്നു... TY ചേട്ടാ 👍👍👍.
@krishnakripa3882 ай бұрын
ആത്മഹത്യ ചെയ്യുന്നു എന്ന് പറയുന്ന സാഹചര്യത്തിൽ ഇതുപോലുള്ള ആൾക്കാർ ജനങ്ങളോട് സത്യം തുറന്നു പറയാൻ തയ്യാറാകുന്നതിന് ബിഗ് സലുട്ട്
@kknazark2 ай бұрын
വളരെ പ്രചോദനം നൽകുന്ന വീഡിയോ... Thanks
@KL06farm2 ай бұрын
🤝
@vinoy3734Күн бұрын
സൂപ്പർ തോട്ടം
@joychirayath99922 ай бұрын
Original Responsible Genius Hardworking FARMER....BIG SALUTE ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏
@jayanchandran402928 күн бұрын
റമ്പൂട്ടാൻ വൈൻ ഒന്നാം തരം കയറ്റുമതി സാദ്ധ്യത ഉള്ള ബിസിനസ് ഇപ്പോൾ കേരള സർക്കാർ ഇളവുകളോടെ സംരംഭമായി തുടങ്ങാം കൃഷിവകുപ്പിൽ ബന്ധപ്പെടുക മൂല്യവർദ്ധിത ഉൽപന്നങ്ങൾ വരട്ടെ
@jo-dk1guАй бұрын
റംബുട്ടാൻ ആള് നല്ലവൻ ആണ്...
@manickambaburobert78692 ай бұрын
Very informative ❤❤ explained well.. Thank you
@cibithomas98462 ай бұрын
Very good... Very planned farm. I too got a rambutan farm. This year I sold my crop @280/kg. My forth year tree yielded 30 kg average.
@KL06farm2 ай бұрын
True experience
@antonydevassy21452 ай бұрын
Did you put the net and harvested the fruit? I got only 130 Rs.
@cibithomas98462 ай бұрын
@@antonydevassy2145yes.. we did all by our own. Packed in veg crates and sold at farm to wholesalers
@cibithomas98462 ай бұрын
@@antonydevassy2145 our farm is in Mangalore
@sajeevarackal9616Ай бұрын
ഞാൻ 45 കിലോ കോഴി വളം വാങ്ങിയത് 25 രൂപക്കാണ്.. പിന്നെ ട്രാൻസ്‌പോർട്, കോരൽ ചാർജ് എല്ലാം കൂടിയാലും കിലോ 1. 5 രൂപ വരും
@mathewjoseph119516 күн бұрын
Like this video very much Thank you so much
@KL06farm16 күн бұрын
@@mathewjoseph1195 ❤️
@muhammednihad8311 күн бұрын
Ende rambootaan ila kariunnu sir.youtubil potaash,ittukoduthaal maarumenn kandu .ennittum. Pudhiya ilagal varunnath kariunnu.endha eni cheyyendath
Seems it will become trend . Labor cost minimize is the best benifit
@KL06farm2 ай бұрын
Yes u r right
@shaji581321 күн бұрын
നിന്റെ പ്രസംഗം കൊണ്ട് അയാൾ പറയുന്നത് കേൾക്കാൻ പറ്റണ്ടേ
@nazerabdulla2782 ай бұрын
Good video good presentation thnq KL 06..thnq chakosir💙🌱
@KL06farm2 ай бұрын
thanks sir
@saviotom84732 ай бұрын
Sithosh again... variety video... super
@KL06farm2 ай бұрын
Thanks a lot
@JayatechnologiesJayan2 ай бұрын
സൂപ്പർ ❤️
@jothom60392 ай бұрын
Sitosh, could you pls show how the crop is harvested and fruit weighment is done ?
@KL06farm2 ай бұрын
They are doing harvesting and pruning is same time
@sivakumarvelayudham73712 ай бұрын
i am sure mr.sithosh got shocked.took a deep breathe hearing from farmer..future more density farming lesser then present spacing.
@KL06farm2 ай бұрын
U r right 🤝
@RajKumar-ue9sc2 ай бұрын
What is the combination of Fertilizer recommended, could get only 2 out of 3 - Urea, Potash & ?????
@KL06farm2 ай бұрын
Plz call given number in vidieo
@clbiju2 ай бұрын
He used Urea + Potash+ Masuri phose (or Raj phose) + Bone meal + Chicken Pooph. Hope this will help you.
@RajKumar-ue9sc2 ай бұрын
@@clbiju Thank you so much Sir. Regards
@KannanMekattu2 ай бұрын
നല്ല വീഡിയോ.
@KL06farm2 ай бұрын
❤️
@ajithrajan946221 күн бұрын
അച്ചായൻ എല്ലാത്തിലും എന്തൊരു vekthathatha
@sajumangalathu-jb8xl2 ай бұрын
Super presentation
@KL06farm2 ай бұрын
🤝
@rafikkareem5752 ай бұрын
കോൺഫിഡന്റ് മാൻ 👍🌹
@KL06farm2 ай бұрын
True
@lissyjacob5782 ай бұрын
Super
@jessysarahkoshy10682 ай бұрын
One acre il drip irrigation, fertigation Cheyan ethra rs ayittund?
@KL06farm2 ай бұрын
Plz call
@aboveandbeyound96052 ай бұрын
Very useful
@KL06farm2 ай бұрын
@@aboveandbeyound9605 🤝
@akshaya3759Ай бұрын
റംബുട്ടാൻ തൈ വില എത്രയാണ്?
@KL06farmАй бұрын
@@akshaya3759 plz call
@mathabooks152 ай бұрын
N18 ൻ്റെ ഈ special item തൈ ലഭ്യമാണോ
@KL06farm2 ай бұрын
Yes
@prasanththayyil40412 ай бұрын
From where
@rainynights41862 ай бұрын
Great....all the best
@nimmirajeev9042 ай бұрын
👍
@melvinnmathew68022 ай бұрын
Dripp irrigation കമ്പനി ഏതാ മനസ്സിൽ ആയില്ല
@KL06farm2 ай бұрын
Lot of peoples doing
@കട്ടപ്പകട്ടപ്പ2 ай бұрын
Netafim
@y.santhosha.p30042 ай бұрын
റമ്പൂട്ടാൻ പഴത്തിന് ഈ ഡിമാൻ്റ് എത്ര കാലം നിലനിൽക്കും ഇത് മനുഷ്യൻ്റെ ഭക്ഷണത്തിലെ ഒരു അത്യാവശ്യം വേണ്ട വൈറ്റമിൻസ് ഉള്ള പഴം അല്ല എന്നു കേൾക്കുന്നു. നിപ്പയുടെ പുറകെ ആരോഗ്യ ഭരണക്കാർതിരിയുമ്പോൾ വാവലിനെ ഭയപ്പെട്ട് ഇതിൻ്റെ ഉപയോഗം കുത്തനെ കുറയും വില കുറയും എന്തായാലും തൈവിൽപ്പന നന്നായി നടക്കട്ടെ
@vinoy373423 күн бұрын
പോയ്സൺ ഇല്ലാത്ത ഫ്രൂട്ട് ആണ്
@alikv45352 ай бұрын
കർഷകന്റെ mb നമ്പർ ഇടൂ please
@shiyafputhankattil61212 ай бұрын
ഗംഭീരം
@KL06farm2 ай бұрын
സത്യം
@Tomjessa2 ай бұрын
Farm cheithu tharumo 3 acre
@anoopvarghese00512 ай бұрын
സൂപ്പർ❤ സ്ഥലം എരുമേലിയിൽ എവിടെ ആണ്?. location undo.
@KL06farm2 ай бұрын
Loction given in discretion box
@manojs13902 ай бұрын
വർഷങ്ങൾ കഴിയുമ്പോൾ തായിതടിക്കു ഉയരം കൂടില്ലേ. അപ്പോ ഈ കണക്കുകൾ തെറ്റില്ലേ.
@reijukjose27952 ай бұрын
100 വർഷത്തിലധികം പഴക്കമുള്ള ഒലിവുമരങ്ങൾ പത്തടിയിൽ പ്രൂൺചെയ്ത് നിർത്തുന്നുണ്ടിവിടെ (ഇറ്റലിയിൽ)
@KL06farm2 ай бұрын
Illa 10 feet il cut cheythu
@manojgoerge34842 ай бұрын
❤❤❤❤❤
@sreeraJradhakrishnan2 ай бұрын
Super❤ chetta...crct location undo?
@KL06farm2 ай бұрын
Loction given in discretion box
@mathabooks152 ай бұрын
Discretion box അല്ല ചേട്ടാ discription box@@KL06farm
@philipthomas97772 ай бұрын
15 അടി അകലത്തിൽവച്ചാൽ രണ്ടുമൂന്നു വർഷത്തേക്ക് ok. പക്ഷെ വളരുംതോറും കൂട്ടിമുട്ടി തിങ്ങിപോകും.അതുപോലെ റംബൂട്ടൻ പഴത്തിന്റെ ഭാവി എത്രനാൾ 🤔
@KL06farm2 ай бұрын
Prune cheythal mathi koottti muttila 5 years kazinja thottam anu
@Thirdeye-secondtongue2 ай бұрын
Prune cheyth nirthanam videshathokke angane anu
@devaslifestyle69222 ай бұрын
ഒരു 6 വർഷം കഴിയുമ്പോൾ ഒന്നിടവിട്ട് വെട്ടി കളഞ്ഞാലും മതി ലാഭം ആണ്
@antonydevassy21452 ай бұрын
ഇവിടെ വെളിയിൽ നിന്ന് ആപ്പിൾ ഉം ഓറഞ്ച് ഒക്കെ വരുന്ന പോലെ തന്നെയല്ലേ ഇതും.
But jaathi krishi still going on well I think; I mean profitable. isn't it?
@emveedon2 ай бұрын
കണക്കുകൾ യാഥാർത്ഥ്യമല്ലല്ലോ. ഉദാ ₹1 /kg ന് എങ്ങിനെ കോഴിവളം റബുട്ടാൻ ചുവട്ടിൽ വരും. കോഴി ഫാമിൽത്തന്നെ ഒരു രുപ വിലയുണ്ട്. പറയുന്ന 43 ഡിഗ്രി ചൂട് എവിടെയാണ് കേരളത്തിൽ. ഇങ്ങിനെയൊക്കയാണ് വിവരങ്ങൾ കാണുന്നതു്.
@KL06farm2 ай бұрын
അവർ പറഞ്ഞ വില അല്ല കുട്ടിയത് അതിൽ നിന്നും കൂടുതൽ ആണു, 43 * ചൂട് കേരളത്തിൽ 41/42 ആണു മാക്സിമം വന്നത് ഒരു ഡിഗ്രി മാറിയാൽ ഒന്നും പറ്റാൻ ഇല്ല, ഇങ്ങനെ ഉള്ള വിഡീയോയിൽ ഉള്ള കുറ്റങ്ങൾ മാത്രം കാണാതെ നല്ല വശങ്ങൾ കുടി മനസ്സിലാകുക , ഇങ്ങനെ പരീക്ഷണങ്ങൾ ചെയുമ്പോൾ സപ്പോർട്ട് ചെയുക